മന്നത്തു പത്മനാഭനെതിരെ അപവാദവുമായി ചാനൽ | MEDIA ONE | AP AHAMMED | VADAYAR SUNIL | ABC TALKS

Поділитися
Вставка
  • Опубліковано 3 жов 2024
  • മന്നത്തിനെ ജാതി വെറിയൻ എന്നു വിളിച്ചവരുടെ അജണ്ട
    #apahammed #nss #mannathupadmanabhan #mediaonenews #outoffocus
    #debate #ABCDEABTE #sndp #mediaonelatest #mediaone
    #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 199

  • @sumathikutty9906
    @sumathikutty9906 9 місяців тому +55

    മീഡിയാ വണ്ണിൽ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല

  • @rajeshravindranath2889
    @rajeshravindranath2889 9 місяців тому +80

    NSS, മീഡിയ വണ്ണിനെതിരെ കേസ് കൊടുക്കണം

    • @FORYOU-st9uz
      @FORYOU-st9uz 9 місяців тому +4

      മന്നം വിദ്വേപ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ media oneന് ശിക്ഷ കിട്ടുവാനുള്ള വകുപ്പ് ഇല്ല...😂😂😂

    • @ngpanicker1003
      @ngpanicker1003 9 місяців тому +17

      വീട്ടിൽ ദളിതന് ആഹാരം കൊടുത്ത എച്ചിൽ ഇല സ്വന്തം അമ്മയെ കൊണ്ട് എടുപ്പിച്ച മഹാനായിരുന്നു മന്നത്തു പദ്മനാഭൻ

    • @rajisankar298
      @rajisankar298 9 місяців тому +2

      Theerchayayum case kodukkendathanu .enthu thonnyavasavum vilichu parayunna vrithiketta koottangal

    • @rajisankar298
      @rajisankar298 9 місяців тому +2

      ​@@FORYOU-st9uzenthavado Kashttam thanne thante karyam

    • @abhishekkrishnan9153
      @abhishekkrishnan9153 9 місяців тому +11

      ​@@FORYOU-st9uz മൗദൂദികളും മൊല്ലാക്കമാരും ഇവിടെ പ്രസംഗിച്ചിട്ടുള്ളത്രയും അന്യമത വിദ്വഷവും വെറുപ്പും മറ്റാരും നടത്തിയിട്ടില്ല

  • @jaisjohn4532
    @jaisjohn4532 9 місяців тому +24

    ഔട്ട്‌ ഓഫ് ആറാംനൂറ്റാണ്ട് ഒന്നാന്തരം കോമഡി പ്രോഗ്രാമാണ് 💚

  • @RajaniNellikot
    @RajaniNellikot 9 місяців тому +132

    ജയ ശങ്കർ വക്കീൽ പറയുന്ന പോലെ മീഡിയ വൺ ചാനലിന്റെ അടുപ്പൂട്ടി ചർച്ച കണ്ടാൽ ചിരിച്ചു മരിക്കും.

    • @Shafee-x3b
      @Shafee-x3b 9 місяців тому +5

      ശങ്കർ വരെ കാണുന്നു.. അതാണ് മീഡിയ one ന്റെ വിജയം 😏

    • @gouthamkrishnan6718
      @gouthamkrishnan6718 9 місяців тому

      @@Shafee-x3b Enthoke mandatharangal parayunu enn kelkan vendi ada mandan koya muslim alatha alukal aa channel kanunath

    • @manishsuresh4996
      @manishsuresh4996 9 місяців тому +9

      ​​@@Shafee-x3bathippo venom tv, mairali news okke trollan vendi kaanunna pole😂😂

    • @dv9096d
      @dv9096d 9 місяців тому +8

      Njanum sudukalida comedy kaanum

    • @pappipappi14
      @pappipappi14 9 місяців тому

      ​@@Shafee-x3btrollan vendi ann kanunne

  • @Asarafalidiinullavan
    @Asarafalidiinullavan 9 місяців тому +33

    എൻഎസ്എസ് ഈ വാർത്ത ചാനലിലെ ഈ പരാമർശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നു. എന്ന സന്തോഷവാർത്ത എൻഎസ്എസ് ആസ്ഥാനത്തു ഉച്ചമയക്കത്തിൽ ആയിരുന്ന സുകുമാരൻ സ്വപ്നം കണ്ട് പുളകം കൊണ്ടു എന്ന വാർത്ത വന്നിട്ടുണ്ട്.

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 місяців тому +38

    മീഡിയ one നെ നിരോധിക്കണം...

  • @sreedevirajappanpillai2551
    @sreedevirajappanpillai2551 9 місяців тому +23

    Nss ന്റെ പ്രതിജ്ഞ യിൽ ഉണ്ട് മറ്റു മതങ്ങളെ ബഹുമാനിച്ചുവേണം നമ്മുടെ മതത്തെ സ്നേഹിക്കണം എന്നാണ്

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 9 місяців тому

      പറഞ്ഞപ്പോൾ കോൾ മയിർ കൊള്ളുന്നു

    • @praveenindia1935
      @praveenindia1935 8 місяців тому

      ​@@dr.v.gopalakrishnan776 സുഡാപ്പികളുടെ ആസനം നക്കി.

  • @jayakumarkb4547
    @jayakumarkb4547 9 місяців тому +42

    മീഡിയ മുക്കാലിനെ ഹിന്ദു ജനത തിരിച്ചറിഞ്ഞിട്ടുണ്ട്...

  • @Happylifekerala
    @Happylifekerala 9 місяців тому +13

    വ്യക്തമായ അറിവോടെയുള്ള ചർച്ച 👍👍👍

  • @harinedumpurathu564
    @harinedumpurathu564 9 місяців тому +44

    മന്നത്തു പത്മനാഭനൊ , NSS - നൊ മീഡിയാവണ്ണിന്റെയൊ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

    • @Anjali-ng3zt
      @Anjali-ng3zt 9 місяців тому +7

      Certificate വേണ്ട. പക്ഷെ ഇങ്ങനെയാണ് കേരളത്തിൽ പല narratives ഉം ഉണ്ടാക്കുന്നത്. അവരുടെ ചർച്ചകൾ ആളുകളുടെ ഉള്ളിൽ അകൽച്ചയുടെ വിത് പാകുന്നത് ഇങ്ങനെയാണ്. ഇത്രയും cameras ഉള്ള കാലത്ത് ഇങ്ങനേ ആണെങ്കിൽ അവർ പണ്ട് എന്തൊക്കെ ചെയ്തിരിക്കും

    • @thadiyoor1
      @thadiyoor1 9 місяців тому +2

      ​@@Anjali-ng3zt
      *വളരെ നല്ലൊരു നിരീക്ഷണം.*

    • @rajisankar298
      @rajisankar298 9 місяців тому +2

      ​@Anjali-ng3zt. Absolutely correct

    • @premaa5446
      @premaa5446 9 місяців тому

      ​@@Anjali-ng3ztexactly. You said it right.
      കശ്മീരിൽ genoside നടത്തി പണ്ഡിറ്റ് കളെ കൂട്ട കൊല ചെയ്തത്, tippu വന്നു നായന്മാരെ കൊന്നു കൊല വിളിച്ചത്, 1921 ഉൾ മറ്റൊരു മുഹമ്മദ് വന്നു പിന്നെയും മലബാറിൽ ഉള്ള നമ്പൂതിരി, നായർ തുടങ്ങിയവരെ കൂട്ട കൊല ചെയ്തത് ഒന്നും തന്നെ നടന്നിട്ടില്ല എന്നാണ് ഇവന്മാർ ഇപ്പൊൾ പറഞ്ഞു നടക്കുന്നത്. Tippu രാജ്യ സ്നേഹി ആയിരുന്നു എന്നും പറഞ്ഞു പരത്തുന്നു.
      ഞാൻ നേരിൽ ഡൽഹിയിൽ പോയി കശ്മീരി refugee nte കഥ കേട്ടിട്ടുണ്ട്.
      എൻ്റെ മുൻഗാമികൾ ടിപ്പുവിൻ്റെ പട ഓട്ടത്തിൽ നിന്നും ഒരു നായർ family. ute സഹായത്തോടെ രക്ഷപെട്ടു മലബാറിൽ നിന്നും വന്നു തെക്കൻ കേരളത്തിൽ settle ചെയ്ത ആൾകാർ ആണ്
      അതിനാൽ വർഷങ്ങൾ ആയി ഓരോ തലമുറയിൽ നിന്നും കൈ മാറ്റം ചെയ്തു കിട്ടിയ അറിവുകൾ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഈ കഥകൾ ഒന്നും ആരും മറക്കാൻ പാടില്ല. മറന്നാൽ അവന്മാർ എല്ലാ ഹിന്ദുക്കളെയും .ഇല്ലാതെ ആക്കും. ബിജെപി മാത്രം ഹിന്ദുക്കൾക്ക് ശരണം. 😊ജയ് മോഡിജി

  • @bostikkerala
    @bostikkerala 9 місяців тому +17

    വളരെ നല്ല വിശകലനം ❤

  • @krishnakumarv9737
    @krishnakumarv9737 9 місяців тому +10

    ഒരിക്കൽ നിരോധിച്ച ഈ ചാനൽ വീണ്ടും അധര വ്യായാമം നടത്തി നിരോധനത്തിലേക്ക് നീങ്ങുകയാണ്🤦‍♀️

  • @gopi4329
    @gopi4329 9 місяців тому +3

    അണ്ണാ, കലക്കി

  • @vikramanpillaig4735
    @vikramanpillaig4735 9 місяців тому +3

    ഈ വിഡിയോയെ അഭിനന്ദിക്കുന്നു

  • @CellarDoor0007
    @CellarDoor0007 9 місяців тому +4

    മീഡിയ വൺ നിരോധിക്കണം.

  • @krishnankutty4905
    @krishnankutty4905 9 місяців тому +66

    നായർ രെ അല്ലാതെ വേറെ ആരെ പറയാൻ പറ്റും ? പറഞ്ഞാൽ വിവരം അറിയും!!!!

    • @rajisankar298
      @rajisankar298 9 місяців тому

      Sathyam

    • @Rorschach7012
      @Rorschach7012 9 місяців тому +4

      hindus ne fullum paranjalum oru preshnavumilla
      majority hindusum monnakal anu

    • @maheswarvijay147
      @maheswarvijay147 9 місяців тому +2

      ​@@Rorschach7012 monnakal aayittalla saho . Hindukkal sangadichal theernnu ividuthe mathetharathwam .

    • @Rorschach7012
      @Rorschach7012 9 місяців тому

      @@maheswarvijay147 sankadichene, pand but ivde ulla politics sammathichilla ippo sankadikkan ottum pattunilla danum
      Pand hindu ikavedi na oru group tudangan irunnata NSS and SNDP onn ayikond, njn oru viswabrahmin anu from a feudal family, ivde ulla majority nairs njnglde vtlm ann vannirunu ithil viwakarmasil aristocratic/feudal families ne okke onnipich bakki ullavare kude cherth viswakarma caste ne kude ithil cherkanm enna peril but njn ann illarnn, grandpa paranja ariva but ithum nadanilla, nss sndp alliancum nadanilla, somehow unite aya hindus pandetene kal onnude divide ayi

  • @jerinraphealcprapheal
    @jerinraphealcprapheal 9 місяців тому +35

    മുസ്ലിം വിഭാഗത്തിനെതിരെ എല്ലാ ഭാഗത്തുനിന്നും ഒരു പരോക്ഷ എതിർപ്പ് ഉണ്ടായിവരുന്നുണ്ട്. ...

    • @sasikumaranb368
      @sasikumaranb368 9 місяців тому +1

      പക്ഷേ വോട്ട് ബാങ്കല്ലേ

  • @citizeN10
    @citizeN10 9 місяців тому +11

    എം1 അതു പറഞ്ഞെങ്കിൽ അതിന്റെ തകർച്ച അടുത്തു തന്നെ കാണും

  • @rajeshpillaik
    @rajeshpillaik 9 місяців тому +37

    European ശക്തിയെ ആദ്യം തോൽപിച്ചത് കുളച്ചൽ അതോടെ dutch super power declained

  • @ashithvlogs19
    @ashithvlogs19 9 місяців тому +2

    മീഡിയ വൺ ചാനൽ വർഗ്ഗീയത പറയുമ്പോൾ ആരും കേൾക്കില്ല എന്നാണവരുടെ ധാരണ. അതിൽ നടക്കുന്ന ഔട്ട് ഓഫ് ഫോക്കസിൽ നല്ല വേഷം ധരിച്ചാണവർ എത്തുക. ചർച്ചയിൽ അതിലേറെ വർഗ്ഗീയതയും ജാതീയതയും ഒട്ടുംമടിയില്ലാതെ വിളിച്ച് പറയുകയും ചെയ്യും.

  • @ravindranp7478
    @ravindranp7478 9 місяців тому +18

    ഇതൊക്കെ ഇപ്പോഴത്തെ മുലകുടി മാറാത്ത കോൺഗ്രസിനോ മറ്റു പാർട്ടിക്കാർക്കോ അറിയുമോ

  • @premaa5446
    @premaa5446 9 місяців тому +7

    😅😂😅😂😅😂😅😂😅😂
    മീഡിയ one ഒക്കെ സ്റ്റാൻഡേർഡ് ഉള്ള ആരു എങ്കിലും കാണുമോ സുനിൽ sir. ആദ്യത്തെ രണ്ടു ആഴ്ച നോക്കിയതിനു ശേഷം പിന്നീടു് ഇത്രയും നാൾ ഈ വർഗീയ കോമരങ്ങളുടെ കൂത്ത് എന്നെ പോലെ ഉള്ള ധാരാളം പേരും കാണാൻ മിനക്കെടാറില്ല.
    നിങ്ങളുടെ ശ്രദ്ധ അവർ അർഹിക്കുന്നില്ല. വിട്ടു കളയുക. Time is very precious. Dont waste your time for these good for nothing channel.😅

  • @karanavar5751
    @karanavar5751 9 місяців тому +10

    മീഡിയ വൺ
    പോത്ത് തിന്ന് പോത്ത് ബുദ്ധിയും

  • @sinupr9451
    @sinupr9451 9 місяців тому +7

    A P അഹ്‌മദ്‌ സാറിനെ പോലുള്ള ആളുകളെ കേട്ടാൽ ഇന്നത്തെ തലമുറക്ക് കുറച്ചെങ്കിലും ചരിത്രബോധം ഉണ്ടാവും

  • @asokandhanyas6261
    @asokandhanyas6261 9 місяців тому +7

    വിദേശ മതവും,വിദേശ രാഷ്ട്രീയ വും നിക്രഷ്ട ജീവികളാ.കണ്ടാൽ ഓടിക്കണം...

  • @hariharakumard4327
    @hariharakumard4327 9 місяців тому +2

    മീഡിയാ '" ഫൺ " ചാനൽ 😂😂😂😂😂😂. പറഞ്ഞില്ലങ്കിലേ അത്ഭുതമുള്ളൂ.

  • @Kk-fr7tj
    @Kk-fr7tj 9 місяців тому +8

    Nss വിഭാഗത്തിൽ ബിജെപിയോട് അനുഭാവം ഉണ്ട് അത് മീഡിയ വണ്ണിന് സുഖിക്കില്ല കുറച്ചു കൂടി കഴിഞ്ഞാൽ അവർ പച്ചയ്ക്ക് വർഗീയത വിളമ്പും

    • @ashasreekumar8359
      @ashasreekumar8359 9 місяців тому +1

      NSS ന് കോൺഗ്രസ്സ് അനുഭാവമാണ്.കുറച്ചുവ്യക്തികൾക്ക്BJPയോട് അനുഭാവം ഉണ്ടെന്നേയുളളൂ.

  • @Sreeraj-fh6ri
    @Sreeraj-fh6ri 9 місяців тому +3

    Mannam❤

  • @mohankumarnair7361
    @mohankumarnair7361 9 місяців тому +13

    Who is watching Media one???

  • @knbhaskaran8103
    @knbhaskaran8103 9 місяців тому +5

    A great leader of the Vaikam sathyagraha.

  • @vijayann1273
    @vijayann1273 9 місяців тому +1

    ഇത്തരം ചരിത്ര സത്യങ്ങളെ നമ്മുടെ വരും തലമുറക്ക് എടുത്ത് നല്ഗണം pl ensure it reaches the whole of India.
    Surprised to know that the first freedom fight against British started in Kerala.
    In the same period dutch was defeated in colachel
    This history was not in our school corriculam

  • @sureshbabupv828
    @sureshbabupv828 9 місяців тому

    നന്ദി

  • @krsanthosh1032
    @krsanthosh1032 9 місяців тому +2

    മീഡിയ മുക്കാൽ ചാനൽ മദ്രസയിൽ പീഡനം മാത്രം പുറത്ത് പറയില്ല...

  • @kriz2k11
    @kriz2k11 9 місяців тому +2

    NSS should take this up seriously, and should lodge a complaint against Mediaone at Kerala High Court, And should publicly shame these rascals.

  • @ന്യൂസഫാരി
    @ന്യൂസഫാരി 9 місяців тому +16

    മീഡയവൺ അസ്സൽ സ ടാപ്പി ചാനൽ😂

  • @premaa5446
    @premaa5446 9 місяців тому +2

    സത്യത്തിൻ്റെ ഒപ്പം നിൽക്കുന്ന Ahmed mash nu വലിയ നമസ്കാരം.
    എപ്പോഴും സത്യത്തിൻ്റെ കൂടെ, നന്മയുടെ കൂടെ നിൽക്കാൻ തങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.😊

  • @Ceeveesdays
    @Ceeveesdays 9 місяців тому +1

    നല്ല ചർച്ച

  • @joymathewmathew1238
    @joymathewmathew1238 9 місяців тому +9

    ചരിത്രം അറിയാം എന്നു അവതാരകൻ ശഠിക്കരുത് 🙏പ്ലീസ്... അദ്ദേഹം പറയുന്നത് പൂർത്തിയാക്കാൻ അനുവദിക്കൂ 🙏🙏

  • @vasudevanpayyurli318
    @vasudevanpayyurli318 9 місяців тому +2

    Ahmed maaster.
    Salute

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 9 місяців тому +13

    Sri Mannath Padmanabhan is a person of great personality. Such a person labelled a communal person according to Media one. In fact, he wished all Hindus to come under one umbrella irrespective of caste or creeds. And once he invited two Harijans to his own house, and his mother was owed to provide meals. Sri Mannath Padmanabhan never revealed the real caste of those two person before his mother. Unfortunately, the present leader of NSS Sukumaran Nair is not fit for the position.

  • @kchellappankchellappan8153
    @kchellappankchellappan8153 9 місяців тому +9

    ജാതി വ്യവസ്ഥ അതി വികൃതമായി നിലനി ന്ന കാലഘട്ടത്തിൽ അവർണ്ണ വിഭാഗം വിളിച്ചു കൂട്ടിയ സദസ്സിൽ പങ്കെടുന്നു കൊണ്ടു .. തന്റെ പേരിന്റെ പിന്നിൽ ചേ ർ ത്തി രു ന്ന "പി ള്ള " എന്നെന്നേയ്ക്കു മായി സ്വയം മാറ്റിയ മഹത് വ്യക്തിയാണ് മന്നത്തു പത്മനാഭൻ എന്ന് പട്ടികജാതി വിഭാഗത്തിലുളള ഞാൻ വായിച്ചതായി ഓർക്കുന്നു.

    • @arunvalsan1907
      @arunvalsan1907 9 місяців тому

      Pakshe ippol WIKIPEDIAyilum Jayasankarum ellaam MANNATHU PADMANABHA PILLAI ennu thanneyaanu mention cheyyunnathu.....Pandu Schoolil History padikkumpol. MANNATHU PADMANABHAN ennaayirunnu mention cheythirunnathu

    • @premaa5446
      @premaa5446 9 місяців тому +3

      ഞാനും sc group il പെട്ട ബെയ്ക്തി ആണ്. ധാരാളം നായന്മാരെ നങ്ങൾക്ക് അറിയാം. ആരും നങ്ങളെ ഉപദ്രവിച്ചില്ല. എൻ്റെ അപ്പൂപ്പൻ അമ്മൂമ്മയുടെ ചികിത്സ ക്കു വേണ്ടി അ പ്രദേശത്തുള്ള ഒരു ക്രിസ്ത്യൻ ആളോട് കുറച്ചു പണം കടം ചോദിച്ചു. അവർ സാമ്പത്തികം ആയി കുറച്ചു മുന്നിൽ നിന്നിരുന്നു. അയാൽ ഉടൻ തന്നെ ഒരു കത്തും കൊടുത്തു അപ്പൂപ്പനെ അവരുടെ പള്ളിയിൽ ലേക്ക് വിട്ടു. പള്ളി യില് ഫാദർ ചെറുതായി സഹായിക്കാം, ennsl മതം മാറി ക്രിസ്റ്റ്യൻ ആയാൽ surgery kkulla മുഴുവൻ പണവും മറ്റു ചിലവുകളും ചെയ്യാം എന്ന് പറഞ്ഞു വിട്ടു. ഗ്രാൻഡ് mother valare serious ആണ്. അങ്ങനെ ഉള്ളവരെ ആണ് ഈ രീതിയിൽ Christians exploit ചെയ്യുന്നത്.
      എൻ്റെ അപ്പൂപ്പൻ അവിടെ അടുത്തുള്ള ഒരു നായർ ഫാമിലി ഉൾ ചെന്ന് ചോദിച്ചു. അവർ വലിയ പണ ക്ക്കർ അല്ല. സാധാരണ യില് നിന്നും അല്പം കൂടി better ennu മാത്രം. Eppozhum അവർ സഹായിക്കാറുണ്ട്. അതിനാൽ അവരെ ബുദ്ധിമുട്ടിക്കാൻ പാടില്ല എന്ന ചിന്ത യില് അണ് അടുക്കൽ ഉള്ള Christians niti ചോദിച്ചത്. ഏതായാലും നായർ ഫാമിലി kkar surgery നടത്തി കൊടുത്തു. അ പണം ഒന്നും തിരിച്ച് കൊടുക്കാൻ ഗ്രാൻഡ് father nu കഴിഞ്ഞില്ല. അവർ ചോദിച്ചു ഇല്ലാ. വേറെയും ധാരാളം സഹായങ്ങൾ അവർ ചെയ്തിട്ടുണ്ട്.
      അതിൻ്റെ ഒക്കെ ഒക്കെ നന്ദി സൂചകമായി ഞാനും എൻ്റെ
      കൂടപിറപ്പും എന്നും നായന്മാർക്ക് വേണ്ടി സംസാരിക്കും.😊

    • @isacsam933
      @isacsam933 9 місяців тому +1

      മിടുക്കൻ.... കള്ളക്കഥ സൃഷ്ടിക്കുന്നതിൽ കഴിവുണ്ട് ട്ടോ.... ഈ പച്ചക്കള്ളക്കഥ വായിച്ചതിൽ നിന്നും താങ്കൾ ആരാണെന്ന് വളരെ വ്യക്തമായി. എന്തായാലും ക്രിസ്ത്യാനിയെയും ഹിന്ദുവിനെയും തമ്മിൽ അകറ്റാൻ വേണ്ടി തയ്യാറാക്കിയ ഒറ്റമൂലി കള്ളക്കഥ അല്പം കൂടി നന്നായി എഴുതാമായിരുന്നു....😂😂😂😂 നിങ്ങളുടെ കഥയിലെ ക്രിസ്ത്യാനിയുടെ തൊട്ടപ്പുറത്ത് ഒരു ജൂതനും കൂടി ഉണ്ടായിരുന്നല്ലോ.... അയാളെ കുറിച്ച് ഒന്നും എഴുതിയിട്ടില്ലല്ലോ....😂😂😂😂 അത് പോലെ കാഫിറുകളെ കുറിച്ച് ഇങ്ങനെയൊക്കെ വിശദമായി കഥയെഴുതി പഠിക്കുന്നത് കൊണ്ട് സ്വർഗ്ഗത്തിൽ പ്രയോജനം ഒത്തിരി ണ്ടാവും ല്ലേ....😂😂😂😂😂😂😂😂

  • @sobhanavenugopal9545
    @sobhanavenugopal9545 9 місяців тому +2

    MR SUNIL YOU ARE RIGHT

  • @praveenindia1935
    @praveenindia1935 8 місяців тому

    അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത അവന്മാരുടെ ചാനൽ.

  • @ramakrishnank.p7136
    @ramakrishnank.p7136 9 місяців тому +3

    ജമായത്ത് ഇസ് ളാമി ക്കാരുടെ ഹൈന്ദവ വിരോധമാണ് കാരണം

  • @gopakumar5807
    @gopakumar5807 9 місяців тому +1

    What else can we expect from media one.

  • @nitheeshs8911
    @nitheeshs8911 9 місяців тому

    Enthorum info anu parayane.

  • @mohanakrishnanaickararamac1165
    @mohanakrishnanaickararamac1165 9 місяців тому +3

    ദയവു ചെയ്ത് അഹമ്മദ് സാറിനെ പൂർത്തിയാക്കാൻ അനുവദിക്കൂ

  • @maximuop1178
    @maximuop1178 9 місяців тому

    S. N.
    Excellent. speach. Anil

  • @krishnakumargr3379
    @krishnakumargr3379 9 місяців тому +2

    സ്വബോമില്ലാത്തവർക്ക്
    എന്തും പറയാം.

  • @narayanannamboodiri2326
    @narayanannamboodiri2326 9 місяців тому +4

    Aa channel chhardichuvidunna visham kandum kettum mindaathe irikkanaano NSS uddeshichathu?

    • @arunvalsan1907
      @arunvalsan1907 9 місяців тому +1

      Case koduthittundennu kelkkunnu......pinney onninum Prathikarikkasthe cheythu kaanikkunnundallo athu porey ....?
      Pinney NSS ne kurichu paranjaal paavappetta Nayanmaarey sahaayikkunnathilum kooduthal nalla nilayil nettangalundaakkiya Nayanmaarkku sweekaranam koduthathu avarey koodey koottunna kaszhchayaanu kaanunnathu......oru Nair Sambathika prathisandhi kaaranam kuttikaley padippikkaan sampathika sahaayam avashyappettaal Kai malsrththum.....ENNAAL Athey kudumpathil ulla kutti Swantham prayathnam kondu padichu MEDICAL, ENGINEERING ENTRANCE num, CIVIL SERVICE num Rank kittiyaal udan avarey vilichu sweekaranam kodukkukayum cheyyum....chilarkku ithinethinodu ethirppundu..... Palarum purathu parayaarilla SREELEKHA IPS Ney polullavar parasyamaayi thurannu paranjittundu......!!!!! ithum okkey oru kaaranam aanu

  • @renjum7912
    @renjum7912 9 місяців тому +2

    മീഡിയ one അഥവാ കുഴി കക്കൂസ്

  • @aj.aj.6233
    @aj.aj.6233 9 місяців тому +3

    Dutch kare thiruvithamkoor keezhadakkiyathu Kulachal yudhathilanu🔥

  • @rajeshlekshmanan1388
    @rajeshlekshmanan1388 9 місяців тому +1

    മീഡിയ വൻ വിഷം വമിക്കുന്ന അഴുക്ക് ചാൽ ആണ്

  • @prateepprathapan3876
    @prateepprathapan3876 9 місяців тому +1

    Nss ഉറങ്ങി പോയി....

  • @girijadevi9716
    @girijadevi9716 9 місяців тому +1

    Defame the Historical persons especially from Hindu religion is the man concept of some toxic channels

  • @thadiyoor1
    @thadiyoor1 9 місяців тому +1

    *മീഡിയ വൺ എല്ലാവരും പതിവായി നിരീക്ഷിച്ചു വിമർശനങ്ങൾ അറിയേണ്ടതാണ്.*

  • @theinfinity3779
    @theinfinity3779 9 місяців тому

    ആറ്റിങ്ങൽ കലാപം 💪💪💪

  • @gsreekumar719
    @gsreekumar719 9 місяців тому +1

    ശുഡാപ്പികൾ മെറ്റെന്താണ് പറയുക....

  • @georgejohn2959
    @georgejohn2959 8 місяців тому

    Google: Madrassa atrocities in Kerala 😅

  • @Oasisfacilitymanagement
    @Oasisfacilitymanagement 9 місяців тому +2

    Mediaone is getting too much now how hindu anchors work with this editors 😢

  • @SureshV-qq6xn
    @SureshV-qq6xn 9 місяців тому

    ആ ചാനലിന്റെ ചാരിത്ര പ്രസംഗം അവരുടെ നിലവാരം മനസ്സിലായവരോടു നടക്കില്ല

  • @KannanFlawerio
    @KannanFlawerio 9 місяців тому +1

    Ollathalleaa😊

  • @krishnadasmg6006
    @krishnadasmg6006 9 місяців тому

    Why are you not mentioning colachel war it was the first fight against Europeans in whole of Asia by marthanda Varma

  • @vancedvanced6237
    @vancedvanced6237 9 місяців тому

    അടുപ്പുകൽ ചർച്ച

  • @anish5152
    @anish5152 9 місяців тому

    Media fun undaakkiyathe kuthithirippinaannu. What else should one expect from that channel?

  • @ajith4194
    @ajith4194 9 місяців тому

    Vivaram ellathavnu mrpady kodkkarathu plsss......

  • @riyaskhan5507
    @riyaskhan5507 9 місяців тому +2

    ബ്രാ... മണ ൻ 🤣🤣🤣

    • @anandhuashokan2141
      @anandhuashokan2141 9 місяців тому +1

      മുസ്‌ലിം 🤣🤣🤣🤣🤣🤣

    • @sathyavrathannair8898
      @sathyavrathannair8898 9 місяців тому +1

      എന്താ നിന്റെ പ്രശ്നം?

    • @sreejith8256
      @sreejith8256 9 місяців тому +3

      Kattarabi saudi sugunan 😂🤣🤣

    • @premaa5446
      @premaa5446 9 місяців тому

      ഞാൻ രിയാസിന് രണ്ടു സ്ഥലത്ത് മറുപടി കൊടുത്തിട്ടുണ്ട്. എല്ലാവരും പോയി വായിക്കുക.
      റിയാസും പോയി അറബി കല്യാണ ചരിത്രം വായിച്ചു വളരുക.
      ഇവനും പത്തേ മാരിയിൽ അറബിക്ക് ഉണ്ടായ ത് ആണ് എന്ന് തോന്നുന്നു.😅😅

  • @aneeshnavaikulam
    @aneeshnavaikulam 9 місяців тому

    Oru monna ay poy NSS nte thalapapthu....maravaazaha

  • @adl131
    @adl131 9 місяців тому +2

    മീഡിയ വണ്ണിനെ മാത്രം കുറ്റപ്പെടുത്തേണ്ട. യൂട്യൂബിൽ ബ്രഹ്മാനന്ദ സ്വാമി എന്നൊരാളുടെ ചാനലുണ്ട്. ഇദ്ദേഹം നടത്തുന്ന ജാതിവറിയും ഒന്ന് കേൾക്കണം.

  • @Vartha4u
    @Vartha4u 9 місяців тому

    Jama athe islami alle Hamas bheegarante prasangam kozhikode prakshepanam cheythath.Ennittum oru nadapadiyum eduthittilla athinal bheegaranmark valakurulla mann ayi keralam Marunnuvo?

  • @PDilip-hm9ls
    @PDilip-hm9ls 9 місяців тому

    Njammante 1921 le kathi arabikkatalil erinjittilla..

  • @sajeevkumar9534
    @sajeevkumar9534 9 місяців тому

    3 peru koodiyirunnu endhengylum paranjal poliyunnathalla evidethe kerala history...pottanmarude oru charcha ..media channel adachu pootenda kalam kazhynju

  • @hameedbm2187
    @hameedbm2187 9 місяців тому

    Questions & replies also foolishness

  • @sunilnp5127
    @sunilnp5127 8 місяців тому

    Ella mathakarudeyum aaryn marudeyum savarnnarudeyu mathavu aadhi dravidanmaraya sc st karalle evare pularthiyirunnayh pulayar muthal sc st kar mathram japichal adharsam paranghal visappu theerilla

  • @Thrikkandiyoor
    @Thrikkandiyoor 9 місяців тому

    Vidwesham vithachu laabham koyyunna ivarkkethire kese edukkanam.

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 9 місяців тому +1

    മീഡിയ one ജിഹാദ് ചാനൽ 🤣🤣🤣🤣

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 8 місяців тому

    ANGERE SANGIKAL POCKETTIL AAKKIYO.???

  • @chandhu2022
    @chandhu2022 9 місяців тому +10

    Jai Shree Ram

  • @riyaskhan5507
    @riyaskhan5507 9 місяців тому +1

    നല്ല മതം... സുന ധന മതം 🤣🤣

    • @sreejith8256
      @sreejith8256 9 місяців тому +3

      Kattarabi kundante picha lam matham😂😂

  • @Rk__4561
    @Rk__4561 9 місяців тому

    Nayarke ittu thangan Muslim channel varunni kollam

  • @vineethvs2494
    @vineethvs2494 9 місяців тому

    M E Naidu allae a brahmanan

  • @sunildev-qc4dj
    @sunildev-qc4dj 9 місяців тому

    Kakakalku villan kakka thanne

  • @Deemah661
    @Deemah661 9 місяців тому +2

    സംഘപരിവാറിന്റെ ചാനലായ എ ബി സി എന്ന- മീഡിയ വണ് പറയുന്നതൊക്കെ തല തിരിച്ചു കേൾക്കൂ

    • @Sreeraj-fh6ri
      @Sreeraj-fh6ri 9 місяців тому

      Pakistanil poyiparayada indiayil ninakokke eni Patti velayada

    • @Sreeraj-fh6ri
      @Sreeraj-fh6ri 9 місяців тому +4

      Visham🤑

    • @Saja-z4c
      @Saja-z4c 9 місяців тому +4

      തലതിരിഞ്ഞ താണ് മുക്കാൽ 1

    • @manukr9638
      @manukr9638 9 місяців тому

      Media mukkalum jihadikalum india il olathum.oru pullum ivide nadakkilla

    • @gangadharannair9576
      @gangadharannair9576 9 місяців тому +3

      ഇടത്തുനിന്ന് എഴുതാനും ഇടത്തോട്ട് മുണ്ടുടുക്കാനും shaddikkunnavar

  • @riderkeshu
    @riderkeshu 9 місяців тому +1

    പിന്നാക്ക വിഭാഗത്തിലുള്ള ഞാൻ കേട്ടിട്ടുണ്ട്... നായർസമുദായത്തെ മ്ലേച്ച രീതിയിൽ മേത്തന്മാർ പുലയാട്ടു പറയുന്നത്

    • @ambikakumari8677
      @ambikakumari8677 9 місяців тому

      അത് അവരുടെ സംസ്കാരം.

  • @mrflower1377
    @mrflower1377 9 місяців тому

    Media one ❤

  • @thomaspj1247
    @thomaspj1247 9 місяців тому

    പക്ഷെ, മീഡിയ വൺ പറഞ്ഞ പോയിന്റുകൾക്ക് മറുപടി വേണം.
    ആർ ശങ്കറിനെ അപമാനിച്ചില്ലേ.

    • @happysoul8147
      @happysoul8147 9 місяців тому +1

      R ശങ്കറിനെ എവിടെ അപമാനിച്ചു?

  • @shiyass-s2m
    @shiyass-s2m 9 місяців тому

    പോയി ചരിത്രം വായിച്ചു പടിക്കട..