നികേഷും വീണയും Election - ൽ മത്സരിച്ചതുകൊണ്ട് ചാനലിന് ഇടത് മനോഭാവം ആകണമെന്നില്ലല്ലോ

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 168

  • @BehindwoodsIce
    @BehindwoodsIce  2 роки тому +10

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому +1

      ഒരു പാർട്ടിക്ക് രാഷ്ട്രീയക്കാർക്ക് വേണ്ടി സംസാരിക്കുന്ന ഇവനെ ആണോ മാധ്യമപ്രേവർത്തകൻ 😂😂😂😂കഷ്ടം

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    അഭിലാഷ് പൊളിയല്ലേ
    പക്ഷെ ഈ അവതാരകന്റെ അവതരണം എത്ര മനോഹരം വളരെ ശാന്തനായ മനുഷ്യൻ ആരെയും വെറുപ്പിക്കാതെയുള്ള ചോദ്യങ്ങൾ

  • @creativeworld3704
    @creativeworld3704 2 роки тому +49

    അഭിലാഷേട്ടനെ ഭയങ്കര ഇഷ്ടമാണ് ❤❤❤നല്ലൊരു മാധ്യമപ്രവർത്തകൻ 👍👍👍

  • @nandhana_
    @nandhana_ 2 роки тому +58

    നികേഷ്, വീണ എന്നിവരോട് compare ചെയ്യേണ്ട ഒരാൾ അല്ല അഭിലാഷ്. Abhilash is just awesome in both presentation as well as in knowledge level 🔥

    • @_opinion_4956
      @_opinion_4956 2 роки тому +9

      അഭിലാഷ് തന്നെ pala interviews ലും പറഞ്ഞിട്ടുണ്ട് നികേഷ് ഒരു ഗുരു വിനെ പോലെ ആണ്‌.. പുള്ളിയെ കണ്ടിട്ടാണ് പലതും padichathenn.. Naml സ്ക്രീനില്‍ കാണുന്നത് മാത്രം ആയിരിക്കില്ല പലരും

  • @jeenavlogs1554
    @jeenavlogs1554 2 роки тому +137

    *'ഒരു 30 sec താ അഭിലാഷേ' എന്ന നാടകത്തിന് ശേഷം രാഹുൽ അവതരിപ്പിക്കുന്ന അടുത്ത നാടകം 'രണ്ട് വരി പറഞ്ഞോട്ടേ'😂😂*

    • @sruthilal6586
      @sruthilal6586 2 роки тому +2

      😂😁

    • @sanjay92175
      @sanjay92175 2 роки тому +8

      ഈ അഭിലാഷിന്റെ ചർച്ചയിൽ അദ്ദേഹത്തിന് ഇഷ്ടം ഉള്ളത് അല്ലാത്ത എന്ത് പറഞ്ഞാലും പറയാൻ സമ്മതിക്കാതെ വിഷയം മാറ്റും..എനിട് അത് കണ്ടു ഭയങ്കര സംഭവം ആണെന്ന് പറഞ്ഞു കുറെ ആളുകൾ..ചർച്ച എന്നാൽ പലരുടെ അഭിപ്രായം പറയുക ആണ് അല്ലാതെ തനിക്കു ഇഷ്ടം ഉള്ളത് മാത്രം കേൾക്കുക എന്നതു അല്ല..

    • @gayathri_rk_
      @gayathri_rk_ 2 роки тому +3

      30sec തരു...അഭിലാഷേ കഷ്ടം ആണിത് 😅

  • @anuroopsingh9454
    @anuroopsingh9454 2 роки тому +28

    Interviewer റെ നോക്കി ആണ് ഇപ്പൊ പരിപാടി കാണുന്നത്.
    പ്രിത്യേകിച്ചു അങ്ങേര്😎😎😎

  • @gayathri_rk_
    @gayathri_rk_ 2 роки тому +26

    മറുനാടൻ പോലെ യുള്ള യു ട്യൂബ് ചാനലിന്റെയും ജനം ടീവി യുടെയും ഫാൻസ്‌ ന് അഭിലാഷ് എന്ന് കേൾക്കുമ്പോഴേ കിളി പോയ അവസ്ഥ ആണ് അത് കൊണ്ട് അവരുടെ കരച്ചിൽ ചില കമന്റ്കൾ കാണാൻ പറ്റും!!! കേരളത്തിൽ നിലവിലെ മാധ്യമ പ്രവർത്തകരിൽ one of the best enn parayan pattunna anchor-- അഭിലാഷ് മോഹനൻ ❤❤ Respect 🙏🙏

    • @sanjay92175
      @sanjay92175 2 роки тому +6

      അയ്യോ അഭിലാഷ് എന്ന് കേൾക്കുമ്പോഴേ മോദി വരെ പേടിച്ചു കരയും 😂😂

    • @sanjay92175
      @sanjay92175 2 роки тому +5

      @@gayathri_rk_ ഇത് behindwoods ചാനൽ അല്ലെ അല്ലാതെ അഭിലാഷിന്റെ ചാനൽ ഒന്നും അല്ലെലോ..ഇത് subscribe ചെയ്തിട്ടുളവർക്കു എല്ലാം ഈ വീഡിയോ വരും

    • @anjalis8028
      @anjalis8028 2 роки тому +1

      സത്യം 😂

    • @sanjay92175
      @sanjay92175 2 роки тому +3

      @@gayathri_rk_ അപ്പൊ മറുനാടൻ, ജനം ടിവി ഒന്നും കാണാതെ ആണോ വിമർശിക്കുന്നവർ എല്ലാം ആ ചാനൽ ഫാൻസ്‌ ആണ് എന്ന് പറഞ്ഞത്?? ഇപ്പൊ എനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇഷ്ടമല്ലെങ്കിൽ അതിലെ നേതാക്കൾ പറയുന്നത് കേൾക്കാത്ത ഇരിക്കാൻ പറ്റില്ല..കാരണം അവരുടെ അഭിപ്രായവും കേൾക്കും, അത് തെറ്റ് ആണെങ്കിൽ വിമര്ശിക്കും അതാണ് ജനാധിപത്യം..

    • @sanjay92175
      @sanjay92175 2 роки тому +3

      @@gayathri_rk_ ജനം tv,കൈരളി, മീഡിയ one ഒക്കെ പാർട്ടി അനുകൂല ചാനൽ ആണ്.. പക്ഷെ മാതൃഭുമി നിക്ഷ്പക്ഷത അവകാശ പെടുന്ന ചാനൽ ആണ്, അപ്പോൾ ആ നിക്ഷ്പക്ഷത കാണിച്ചാൽ ആരും വിമർശിക്കാൻ വരില്ല..വന്ന അതിഥികൾക്ക് എല്ലാം പരിയുന്നു കേൾക്കാൻ ഉള്ള ക്ഷമ എങ്കിലും ഉണ്ടായാൽ മതി

  • @alexsamuel9901
    @alexsamuel9901 2 роки тому +28

    ഞങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് നിവിൻ പോളി... അഭിലാഷേട്ടൻ 😍

  • @JJ-Jac
    @JJ-Jac 2 роки тому +29

    Commendable presentation by the host.. well framed questions! Abhilash.. good as always. Great conversation!!

  • @Shruu__Zz
    @Shruu__Zz 2 роки тому +19

    Abhilash Mohanan my fav journalist ❤❤❤ Thank you so much for uploading this interview 🙌

  • @Yeaahme
    @Yeaahme 2 роки тому +31

    Abhilash Mohanan,
    One Of The Best Journalist Ever🔥

  • @nodramazone
    @nodramazone 2 роки тому +11

    Abhilash Mohanan. Adyamaayi aaradhana thonniya oru madhyampravarthakan. 👍👍

  • @anjusss_99
    @anjusss_99 2 роки тому +17

    My worship is only to this man❤️ abhilash mohanan 💥

  • @sajnadinesh1674
    @sajnadinesh1674 2 роки тому +17

    അഭിലാഷിനെ 24 ൽ കാണുന്ന ദിവസത്തിനായി കാത്തിരിക്കുന്നു

  • @anjalis8028
    @anjalis8028 2 роки тому +11

    My most fav അഭിലാഷ് ഏട്ടൻ ❣️❣️❣️

  • @anuu_ss
    @anuu_ss 2 роки тому +10

    Abhilash 🥰👍

  • @aleenageorge3067
    @aleenageorge3067 2 роки тому +12

    The best interviewer 🥰 Crisp and good questioning style

  • @arunimavs3892
    @arunimavs3892 2 роки тому +7

    ഒട്ടും skip ചെയ്യാതെ കണ്ട ഇന്റർവ്യൂ 😍 രണ്ട് പേരും പോളി ✌️🌹

  • @padmanabhank1997
    @padmanabhank1997 2 роки тому +44

    Precise questions. Excellent interview by the host 👏

  • @minglemohan5137
    @minglemohan5137 2 роки тому +5

    First of all thank you so much for choosing Mr.Abhilash in this pgm ...bcoz he is one of the best news presenter❣.
    Rajaneesh my friend you did very well 👏 👍. Especially your questionnaire 👍

  • @anshik1415
    @anshik1415 2 роки тому +7

    Abhilash Mohanan ❤

  • @rasilulu4295
    @rasilulu4295 2 роки тому +9

    അഭിലാഷ് 👍👍👍👌👌👌👌👍👌👍👌👍👏👏👏👏

  • @onlyforyou6577
    @onlyforyou6577 2 роки тому +5

    നിവിൻപോളി കട്ട് തോന്നിയത് എനിക്ക് മാത്രമാണോ 😍

  • @alexsamuel9901
    @alexsamuel9901 2 роки тому +10

    അഭിലാഷ് ബ്രോ 😍😍

  • @chithralekha5786
    @chithralekha5786 2 роки тому +3

    Interviewer is just awesome. His questions are always unique, unlike other cliche questions

  • @zince_9777
    @zince_9777 2 роки тому +11

    നല്ല ഒരു interviewer 👌👌👌

  • @Samsam-xp1by
    @Samsam-xp1by 2 роки тому +4

    Abhilash annan 💥🖤🖤

  • @abiyajames9431
    @abiyajames9431 2 роки тому +2

    Abhilash ettan ♥️

  • @ajishnair1971
    @ajishnair1971 2 роки тому +39

    ഇതിൻ്റെ അവതാരകനെ ഒത്തിരി ഇഷ്ടമാണ്. നല്ല മനുഷ്യൻ.
    കപ്പല് മുങ്ങുന്നതിന് തൊട്ട് മുമ്പ് മറ്റൊരു ആഢംബര കപ്പലിലേക്ക് എടുത്തു ചാടിയ ഭാഗ്യവാനാണ് അഭിലാഷ്..പ്രമോദ് നേരെ തിരിച്ചും. ഹ..ഹ..

  • @blessonkodiyil509
    @blessonkodiyil509 2 роки тому +17

    ഏറെ ഇഷ്ടമുള്ള news reader❤️❤️
    അതുപോലെ ഇഷ്ടമുള്ള interview ചെയ്യുന്ന ആളെയും❤️❤️

  • @akhilbabu6412
    @akhilbabu6412 2 роки тому +12

    Best interview👏 of behindwoods in recent time

  • @munaverfayrouz
    @munaverfayrouz 2 роки тому +11

    Interviewer is good 👍

  • @KottayamDiaries
    @KottayamDiaries Рік тому +2

    അഭിലാഷ് ❤

  • @keziajacob158
    @keziajacob158 2 роки тому +10

    Ente Abilasheeeeeee…… njn onnuu parayatee… Ente ponnuu Abilasheeeeee oru 30 sec onnnui tharuuuuuu oru 30 sec thaaaaaaa😅😅😅😅😅

  • @rahulr4975
    @rahulr4975 2 роки тому +6

    Malayali journalist kalile puli aahnu abhilash bro😍👍

  • @navamias
    @navamias 2 роки тому +4

    Good questions from the anchor 👏

  • @soujatharangathil4998
    @soujatharangathil4998 2 роки тому +5

    Abhilash mohan 👍

  • @thugkpa6490
    @thugkpa6490 5 місяців тому

    Nthu nalla interview ❤ ithoke ipoo miss chyunu . Quality matters

  • @sobhas6939
    @sobhas6939 2 роки тому +8

    Interviewer adipoli

  • @kasimkp462
    @kasimkp462 2 роки тому +1

    Abhilashe polichu jaihinde

  • @zoobidoobikidzz
    @zoobidoobikidzz Рік тому

    Interviewer is the main merit of this progm...With healthy questions.... And Abilash sir 🥰🥰

  • @32_lakshmibiju84
    @32_lakshmibiju84 2 роки тому +20

    Abhilash 🔥🔥

  • @alexsamuel9901
    @alexsamuel9901 2 роки тому +4

    ഒരു 30sec തരുമോ അഭിലാഷ് 😉

  • @Linsonmathews
    @Linsonmathews 2 роки тому +21

    അഭിലാഷ് 🔥🔥🔥

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 2 роки тому +6

    അഭിലാഷ് 😍

  • @tonmathew
    @tonmathew 2 роки тому +6

    Host അടിപൊളി ആൺ ❤️ സൂപ്പർ

  • @arunbalakrishnan8605
    @arunbalakrishnan8605 2 роки тому +4

    അവതാരകൻ കവി അയ്യപ്പന്റെ ഒരു ശരീരഭാഷ പോലെ തോന്നുന്നു 🌟

  • @JD-oh4np
    @JD-oh4np 2 роки тому +4

    എനിക്ക് അഭിലാഷിനെ വളരെ ഇഷ്ടമാണ്

  • @anassubair3102
    @anassubair3102 2 роки тому +6

    അഭിലാഷ് ഇപ്പോൾ സംസാരിക്കുമ്പോൾ കുറച്ചു ഫ്രീ ആയി

  • @bibinpaul7638
    @bibinpaul7638 2 роки тому +17

    Abhilashettaaa ❤️

  • @fashiontrendzshemeer398
    @fashiontrendzshemeer398 2 роки тому +4

    ആ കുറ്റസമ്മതം വലിയൊരു ചർച്ചയാണ്.....ജനംടിവി യുടെ റേറ്റിംഗിനു പുറകേ പോകേണ്ടി വന്ന കേരള മാധ്യമ സമൂഹം.... Majority യുടെ താൽപര്യത്തിൽ വാ തുറക്കേണ്ടിവരുന്ന ഭീകരമായ അവസ്ഥ.....That's terrific.....കോടതികളെ പോലും സ്വാധീനിക്കാൻ കഴിവുള്ള മാധ്യമങ്ങൾക്ക് ഈ ഗതി......
    Abhilash is good news anchor and debater

  • @vichnukoman
    @vichnukoman 2 роки тому +8

    Please do a interview of മാതൃഭൂമി hashmi taj ഇബ്രാഹിം 😍

  • @myindia3729
    @myindia3729 2 роки тому +17

    മച്ചാൻ ഗ്ലാമറിലും മോശമല്ല. 😜😜

  • @sindhuv9274
    @sindhuv9274 Рік тому

    Rajaneesh attavum nalla intervewer❤❤👍

  • @Eeditz1
    @Eeditz1 2 роки тому +14

    💥🔥⚡Abhilash ⚡🔥💥

  • @vrpk
    @vrpk 2 роки тому +2

    What is the name of this host? He is really good!!!

  • @deepthidamodar6624
    @deepthidamodar6624 2 роки тому +6

    Looks like Nivin poli

  • @sajnadinesh1674
    @sajnadinesh1674 2 роки тому +1

    24 l ethiyaal ningalkkum prekshakaraya nhangalkum athoru valiya muthalkoottayirikkum

  • @amalkumar80
    @amalkumar80 2 роки тому +7

    Abhilash👌❤👍

  • @Abdu19999
    @Abdu19999 Рік тому

    അഭിലാഷ്, ഹാശ്മി ഒക്കെ 🔥🔥ആണ്

  • @shp-1753
    @shp-1753 2 роки тому +10

    Abhilash ⚡

  • @nishasathian4095
    @nishasathian4095 2 роки тому +22

    Abhilash is one of the best media person in Kerala.. u can see some janam tv fan's comments down there..its so hilarious that people criticizing him because of his left liberal ideology...

    • @sanjay92175
      @sanjay92175 2 роки тому +13

      An anchor should be neutral should not show his politics in debate..and this man worked in media one 😂😂

    • @renaissance_369kl6
      @renaissance_369kl6 2 роки тому +5

      ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.. 😎

    • @nishasathian4095
      @nishasathian4095 2 роки тому +5

      @@sanjay92175 ende media one il work cheyan padilla ennundo.. adhehathinde ideology left anennu karuthi endu abiprayam paranjalm adhu ldf ne support cheyanennu parayarudhi... adheham ldf neyum criticise cheyarundu... adhehathinde munbathe oru show ind 'nilapadu' ennulladhu..u can c him criticise ldf policies...

    • @nishasathian4095
      @nishasathian4095 2 роки тому +3

      @@renaissance_369kl6 money is also important.. but adhehathinde ideology adhinu panayam vekkan pattila

    • @sanjay92175
      @sanjay92175 2 роки тому +7

      @@nishasathian4095 ജനം ടീവിയിൽ ജോലി ചെയ്താൽ സംഘി,ചാണകം..പക്ഷെ left liberalനു മീഡിയ one ൽ ജോലി ചെയ്യാം 😂😂 ഇമ്മാതിരി double standard.. ഇയാളുടെ ചർച കണ്ടിട് ഉള്ള ആർക്കും ഇയാളുടെ രാഷ്ട്രിയവും നിലവാരവും അറിയാം..അയാൾ അയാളുടെ രാഷ്ടിയ നിലപാട് എടുത്തോട് പക്ഷെ ചർച്ചയിൽ വിളിക്കുന്നവരെ സംസാരിക്കാൻ അനുവദിക്കാൻ ഉള്ള ക്ഷമ എങ്കിലും വേണം

  • @abishekmenon3684
    @abishekmenon3684 2 роки тому +6

    Though you said one thing correct..... Your only aim is getting ratings.... The country, the people are far away in your criteria as a journalist.....

  • @userag
    @userag 2 роки тому +12

    He has his own political bias... not at all neutral.

    • @jobinjoseph4305
      @jobinjoseph4305 2 роки тому +12

      Neutral ആകണ്ട കാര്യം എന്താണ്?? അയാൾക്ക്‌ ശരി എന്ന് തോന്നുന്ന പക്ഷത്തു നിന്നാണ് സംസാരിക്കേണ്ടത്.... Neutral ആയി നിക്കണം എങ്കിൽ റോബോട്ട് ആയിരിക്കണം....

  • @peaceway203
    @peaceway203 2 роки тому +3

    Ningal 2 perudeyum samsaram Poli aaane kettkondirikkn

  • @sanjay92175
    @sanjay92175 2 роки тому +17

    ഇദ്ദേഹത്തിന്റെ ചർച്ചയിൽ ഇദ്ദേഹത്തിന് ഇഷ്ടപ്പെടാത്ത കാര്യം ആരെങ്കിലും പറഞ്ഞാൽ അവരെ പറയാൻ അനുവദിക്കാതെ വിഷയം മാറ്റാൻ എന്തൊക്കെയോ പറയും..അത് തഗ് എനൊക്കെ പറഞ്ഞു കുറെ ടീം ഇറങ്ങും..ഒരു ചർച്ച നടത്തിയാൽ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ഉള്ള ഒരു ക്ഷമ വേണം, അല്ലാതെ എല്ലാവരും തനിക്കു ഇഷ്ടം ഉള്ളത് തന്നെ പറയണം എന്നത് അല്ല ചർച്ച..

    • @abhiramisubramannian216
      @abhiramisubramannian216 2 роки тому +2

      Debate angane aanallo..not like pure discussion no

    • @sanjay92175
      @sanjay92175 2 роки тому +7

      @@abhiramisubramannian216 debate അതിഥികൾ തമ്മിൽ ആണ്, അല്ലാതെ അവതാരകൻ ആയിട്ട് അല്ല...അവതാരകൻ ഏതെങ്കിലും ഒരു പക്ഷം ചേർന്ന് സംസാരിക്കാൻ ആണെങ്കിൽ പിന്നെ പാർട്ടി ലേബലിൽ വന്നാൽ പോരെ

    • @coolanikutty
      @coolanikutty 2 роки тому

      Agree... 100%...

    • @sajeevankk101
      @sajeevankk101 2 роки тому

      @@abhiramisubramannian216 Nalla. Avatharakan. Ennu. Pattilla. Kuzhappamilla. Palappazhum. Vasikanarund.. Athinde. Avasamilla

  • @thereviewer7597
    @thereviewer7597 2 роки тому +2

    Ithile avatharakan super anu

  • @deepubaby3871
    @deepubaby3871 2 роки тому +7

    അഭിലാഷ് 🔥🔥🔥🔥🔥🔥🔥

  • @binupaul3815
    @binupaul3815 2 роки тому +2

    Nice ayittu media one il ninnum mathrubhumiyilottu chandi alle .. media one pootum ennu manassilayittanno avide ninnum poyathu..

  • @ഹാപ്പിഅല്ലെ

    Intervier is good❤❤

  • @shameemasaleem5326
    @shameemasaleem5326 2 роки тому +3

    Good😘👍

  • @anandhus1162
    @anandhus1162 2 роки тому +7

    അഭിലാഷ് ഏട്ടൻ ❤️❤️

  • @stass6263
    @stass6263 2 роки тому +8

    Please do interview of hashmi from mathrubhumi

  • @maheshtm3976
    @maheshtm3976 2 роки тому +4

    Abhilash ,🔥

  • @sajnadinesh1674
    @sajnadinesh1674 2 роки тому +1

    Ningal powliyaannu

  • @merinmaryvarghese344
    @merinmaryvarghese344 2 роки тому +52

    അഭിലാഷ് BJPye നന്നായി വിമർശിക്കും 👌🏻👌🏻സൂപ്പറാണ് 👍🏼👍🏼പക്ഷെ പുള്ളി അതെ ലെവലിൽ കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളെ വിമർശിക്കാറില്ല 🤦🏻🤦🏻പുള്ളിയുടെ drawback ആയി തോന്നിയത് അതാണ്!!may be Media Onil joli cheythath kondavam 🤔

    • @irshadparayiledarikode1749
      @irshadparayiledarikode1749 2 роки тому +15

      Avaronnum orikkalum mattu mathastharkk ethire thiriyukayo avarkkethire pravarthukkukayo cheythirunnilla. Athu kond aan. Media one oru nishpaksha channel aan. Vimarshikkappedendavar aarayalum avare vimarshikkarund.

    • @milanshort9584
      @milanshort9584 2 роки тому +10

      @@irshadparayiledarikode1749 *theevravadhikalude tharavaadu aanu media one*

    • @A17-s3d
      @A17-s3d 2 роки тому +14

      @@irshadparayiledarikode1749 ഇന്ത്യൻ പട്ടാളം കശ്മീർ ജനങ്ങളെ കൊല്ലുന്നു എന്ന് പറയുന്ന, തുർക്കിയിലെ എഡ്രോഗെൻ ലോകത്തെ ഭരിക്കും എന്ന് പറയുന്ന, താലിബാൻ ഒരു വിസ്മയം എന്ന് പറയുന്ന പത്രത്തിൻ്റെ ചാനൽ ഒരു നിഷ്പക്ഷ ചാനൽ എന്ന് പറയുന്നതൊക്കെ കൊള്ളാം. നി വിശ്വസിച്ചാൽ മതി.

    • @sheenpc
      @sheenpc 2 роки тому +12

      @@irshadparayiledarikode1749 Muslim newsinu pradhanyam kodukunna channel ano nishpaksha channel?

    • @irshadparayiledarikode1749
      @irshadparayiledarikode1749 2 роки тому

      @@milanshort9584 enthayalum mithavadam oru news channel n cherilla😉

  • @bossboss5817
    @bossboss5817 2 роки тому

    Abhilash ഒരു സംശയം ചോദിക്കുന്നു മത്സരിക്കാൻ താൽപര്യം ഉണ്ടോ.. അടുത്ത പാർലമെന്റിൽ കോഴിക്കോട് രാഘവൻ എതിരെ മത്സരിച്ചാൽ ആ സീറ്റ് ഇങ്ങ് പോരും

  • @ക്രിക്കന്മാർ
    @ക്രിക്കന്മാർ 11 місяців тому

    അഭിലാഷിനെയും അയ്യപ്പദാസിനെയും എന്നും ഇഷ്ടമാണ്. സുജയാ പാർവ്വതിയും അടിപൊളി ആണ് ഇടത് മാധ്യമ പ്രവർത്തകർക്കിടയിൽ വേറിട്ട ശബ്ദമാണ് പക്ഷെ ആളു ബയസ്ഡ് ആണ് കുറെയൊക്കെ 👍

  • @skumar9533
    @skumar9533 2 роки тому +4

    Both of them showing artificial smile...especially anchor..

  • @shambhusnair91
    @shambhusnair91 2 роки тому +3

    👏🏿🔥

  • @me_myself_006
    @me_myself_006 2 роки тому +5

    Abhilash 😍

  • @syam9586
    @syam9586 2 роки тому +18

    ഇസ്‌ലാമിസ്റ്റുകലെ വിമർശിക്കാൻ നാവു പൊന്തുന്നത് കണ്ടിട്ടില്ല..അതുപോലെ ഇടതുപക്ഷം പ്രതിരോധത്തിൽ ആകുന്ന സമയത്ത് ചോദ്യങ്ങൾ ഉറച്ച ശബ്ദത്തോടെ ചോദിക്കാറില്ല..അതെന്താ..?

    • @ar_leo18
      @ar_leo18 2 роки тому

      ezhich poda maire..soukaryamilla.. ath kond

    • @indian5704
      @indian5704 2 роки тому

      Please watch his debate with popular front leaders

  • @sujaroy941
    @sujaroy941 2 роки тому +1

    😇🙌💯

  • @JD-oh4np
    @JD-oh4np 2 роки тому

    ഈ അഭിമുഖകാരന് കഥാകാരൻ KS രതീഷിന്റെ ഛായയുണ്ട്.. സംസാരശൈലിക്കും സാമ്യതയുണ്ട്

  • @hisbu1993
    @hisbu1993 2 роки тому +1

    Media one, mathrubhumi ennivaye kurichu adutha part il enkilum undoa

  • @mktroll4935
    @mktroll4935 2 роки тому +1

    🎈⚡⚡

  • @hafsahafi587
    @hafsahafi587 2 роки тому +5

    Abhilash 👍👍👍👍🔥🔥🔥

  • @vichnukoman
    @vichnukoman 2 роки тому +1

    Abhilash talks and speaks like vidu prathab

  • @unnia5490
    @unnia5490 8 місяців тому +1

    രണ്ട് മിടുക്കന്മാര്

  • @drawingofpics...6263
    @drawingofpics...6263 2 роки тому

    ... boycott those journalists...who have ...left/right deviations..

  • @SHYAM92_007
    @SHYAM92_007 2 роки тому

    Abhilash inu abhilashinte political bias vechu parayunath elam sheriyanu enoru dharana und. Abhilash nallonam malayalam samsarikuna achadakkam ula tani EX-SFI/DYFI karan atrea ollu…thanik ishtam ulla karyam matram satyam enu vicharikuna bheeru.
    SDPI ude channel il work chytitu parayua baaki madhyamangal oke corporate aanu majoritarian aanu enoke parayuna mandatharam. Pine Rajdeep sardesai..investigative journalism chyuna oruthan aanenki Rajdeep sardesai ude yathartha background manasilavum. Already naariya manushyan aanu ayaal

  • @milanshort9584
    @milanshort9584 2 роки тому +5

    *CPIM branch secretary Mathrubhumi channel il work cheyyunnu*

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 2 роки тому +6

    Abilash you are an one side journalist should become as an independent journalist otherwise you will be a scavenger of CPM journalist

  • @abishekmenon3684
    @abishekmenon3684 2 роки тому +15

    I'm sorry Abhilash....you are not a good journalist..... You do not have a journalistic integrity..... You personal political views are overshadowed during your new debates which I as a viewer is absolutely unproffeessional

    • @coolanikutty
      @coolanikutty 2 роки тому +3

      He was a good journalist.. But in recent times in his debate can see some kind of unprofessionalism.. In a very recent debate of k rail we could see that face of him.. His personal political side came out naturally there... An anchor should not be like that in a debate

  • @Cutie-bee-
    @Cutie-bee- 2 роки тому +3

    അബി ലാഷ് കീ ജയ് 👍👍👍👍👍

  • @harikc7584
    @harikc7584 2 роки тому +2

    Pressitude of Malayalam media. Works not for Mathrubhumi but for AKG Bhavan. I hope he is also paid by AKG Bhavan 😀

  • @leninsathyan
    @leninsathyan 2 роки тому +6

    CPM adutha candidate

  • @krishnanaudit4241
    @krishnanaudit4241 Рік тому

    അവതാരകൻ എന്നാ നിലയാൽ ഒരു പരുതിവരെ നന്നായി ചെയുന്നു യെന്തൽ ഇപ്പോൾ ഒരു പക്ഷ o പിടിക്കുന്നു ധർമ്മം സത്യം യേല്ല ഒഴിവാക്കി ആരെയും വിമര്ശികകാവുന്നതാണ് ഇ ല്ല കഥകൾ പറയുന്നത് ശരിയാന്നുപറയാൻ കഴിയുമോ നിങ്ങളെ തിരിച്ചു പറഞ്ഞൽ മോശമാകും നിങ്ങൾ നാലാം തുണ് എന്നു പറയുന്നു പുനപരിശോധിക്കുവാൻ സമയമായിലെ

  • @punnakdanamalthulasi3548
    @punnakdanamalthulasi3548 2 роки тому +4

    അവതരകൻ

  • @A17-s3d
    @A17-s3d 2 роки тому +2

    കേ റൈൽഇന് വേണ്ടി വാദിക്കുന്ന ഒരു പാർട്ടി അവതാരകൻ