കേരളത്തിൽ എയിംസ് എത്തിക്കും, | KERALA AIIMS | SURESH GOPI

Поділитися
Вставка
  • Опубліковано 3 жов 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 236

  • @vijayanpillai9133
    @vijayanpillai9133 3 місяці тому +36

    Press Meet SG sir വളരെ സൂക്ഷിച്ചു ശ്രദ്ധയോട് കൈകാര്യം ചെയ്യണം. എപ്പോഴും പദ്ധതി അനുവാദം കൊടുക്കുമ്പോൾ തൃശ്ശൂരിന് ആദ്യപരിഗണ കൊടുക്കണം. അങ്ങയെ എംപി ആയി തിരഞ്ഞെടുത്ത തൃശൂർ കരോടും എപ്പോഴും നന്ദി കാണിക്കണം. തൃശൂർ വോട്ടർസ് ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന നല്ലവരായ ആൾക്കാർ.

    • @FanFightFunVideos
      @FanFightFunVideos 2 місяці тому

      AIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

  • @johnyjohny176
    @johnyjohny176 3 місяці тому +50

    എയിംസ് കേരളത്തിൻ്റെ നടുവിൽ വരട്ടെ തൃശൂർ ജില്ലയിൽ !

    • @FanFightFunVideos
      @FanFightFunVideos 2 місяці тому +1

      AIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

  • @sreekumark4309
    @sreekumark4309 3 місяці тому +92

    വികസനം കൊണ്ടുവരുമ്പോ പുതിയ സ്ഥലം പരിഗണിക്കുന്നത് Ok. പക്ഷെ തൃശൂർ കാരെ ഒരിക്കലും മറക്കരുത്. 🙏

    • @vaishakviswam1970
      @vaishakviswam1970 3 місяці тому +3

      He should bring AIIMS only in Thrissur or else forget about winning next time.

    • @dileepkgdileep
      @dileepkgdileep 3 місяці тому

      🙄

    • @MidhunMathew5770
      @MidhunMathew5770 3 місяці тому +1

      Only ത്രിശൂർ

    • @FanFightFunVideos
      @FanFightFunVideos 2 місяці тому +1

      ​@@vaishakviswam1970AIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

  • @ckrajesh4748
    @ckrajesh4748 3 місяці тому +49

    സുരേഷ് ഗോപി തൃശൂർകാർക്ക് കിട്ടിയ വരദാനം തൃശൂർ കാര് ഇത്തവണ അത് പ്രയോജനപ്പെടുത്തി
    അതിന്റ പ്രതിഫലം തീർച്ചയായും തൃശൂരിന് ലഭിക്കും ഒപ്പം കേരളത്തിൽ ഉടനീളം പ്രതിഫലിക്കുന്ന ഒരു ശക്തിയാകാൻ വടക്കുംനാഥനും ഗുരുവായൂരപ്പനും അനുഗ്രഹിക്കട്ടെ

    • @polyrapheal1064
      @polyrapheal1064 3 місяці тому +1

      vadakkum nathanum guruvaayurappanum koppum onnu ithinidayil venda...........christyanikaludey vote umbi thinnumbol eee kopiley vadakkum nathan evidey aayirunnu

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 3 місяці тому +95

    SG യോട് വീണ്ടും അപേക്ഷ പോലെ പറയുന്നു തൃശൂരിൽ മാത്രം ശ്രെദ്ധകൊടുത്ത് വികസനം കൊണ്ട് വരുക ഇല്ലങ്കിൽ അടുത്ത ഇലക്ഷനിൽ 100 ശതമാനം പണികിട്ടും

    • @saburaghavan5361
      @saburaghavan5361 3 місяці тому +2

      👍🏻

    • @NR-ye7dn
      @NR-ye7dn 3 місяці тому +1

      Oru kuzhappom ella....Nan Kottayam Karan anu

    • @vaishakviswam1970
      @vaishakviswam1970 3 місяці тому

      Onnu podae....scamgress rots.

    • @shinyshetty8735
      @shinyshetty8735 3 місяці тому

      He can't do that as he's the union minister, he will do the needful for Thrissur, but he will have to take care of the whole Kerala and Tamil Nadu as instructed by the central government. It's not his decision.

    • @aneeshsasi5589
      @aneeshsasi5589 3 місяці тому +1

      ​@@shinyshetty8735Then sure failure next time. BJP should learn.

  • @65229
    @65229 3 місяці тому +64

    വികസനത്തിൽ രാഷ്ട്രീയം നോക്കരുത് സുരേഷ് ഏട്ടനോട് പറ്റുന്നത് ചെയ്യും

    • @jitheshpeter5790
      @jitheshpeter5790 3 місяці тому +3

      തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ പൂർണ്ണ പിന്തുണ എപ്പോഴും സുരേഷ് ഗോപിക്ക് ഉണ്ടായിരിക്കും❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤

  • @valsanmaroli340
    @valsanmaroli340 3 місяці тому +13

    Trichur, കാരെ മറക്കരുത്, from kannur 🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪

  • @mathewkj1379
    @mathewkj1379 3 місяці тому +33

    എയിംസ് ഒന്നുകിൽ തൃശൂരിൽ അല്ലെങ്കിൽ വെള്ളുറിൽ വന്നാൽ നല്ലത്. എവിടെ വന്നാലും എനിക്ക് വിരോധമില്ല. നന്ദി ഇല്ലാത്തിടത്തു മാത്രം വരരുത് 🙏മനസ്സിലായോ 🤣

    • @manon2wheels771
      @manon2wheels771 3 місяці тому +1

      🙌🏻💯

    • @rajeshiyer6597
      @rajeshiyer6597 3 місяці тому +4

      Only in Thrissur other places vote for LDF and UDF

    • @abdulwahid2015
      @abdulwahid2015 3 місяці тому

      എയിംസ് നു വേണ്ടി തന്ത യെ മാറ്റി പറയാൻ എല്ലരും നിങ്ങെളെ പോലെയല്ല

  • @sudhanair8177
    @sudhanair8177 3 місяці тому +8

    ഒരിക്കലും മറക്കില്ല സുരേഷ് ഗോപി ചേട്ടൻ തൃശ്ശൂർകാരൻ

  • @SunilKumar-jf6oy
    @SunilKumar-jf6oy 3 місяці тому +11

    കേരളത്തിന്റെ center point തൃശ്ശൂർ... അത് കഴിഞ്ഞിട്ട് മതി ബാക്കി 👍👍

  • @Nidz.
    @Nidz. 3 місяці тому +49

    AIIMS FOR THRISSUR ❤

    • @sheebabalan9493
      @sheebabalan9493 3 місяці тому +5

      Yes... Thrissur is the convenient place for all people from north and south.

    • @ludwigvanbeethoven169
      @ludwigvanbeethoven169 3 місяці тому +1

      Thrissur Koratty യിൽ 250 acre government സ്ഥലം കിടക്കുന്നുണ്ട്, only 1.5 kms from Railway station, opposite to National highway with KSRTC bus route, 15kms from Cochin International Airport.

    • @FanFightFunVideos
      @FanFightFunVideos 2 місяці тому

      ​@@sheebabalan9493AIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

  • @damayanthiamma9597
    @damayanthiamma9597 3 місяці тому +9

    തൃശൂർ കാർക്കാണ് aims ന് അർഹത ....വേറെ ജില്ലയിൽ കൊണ്ടുവന്നാൽ അത് ന്യായമല്ല ..പണി പാലും വെള്ളത്തിൽ കിട്ടും ..നന്ദി വേണം നന്ദി ..

  • @sudarsanann1032
    @sudarsanann1032 3 місяці тому +34

    എയിംസ് ഉറപ്പായും ത്രിശൂരിൽ വരണം അല്ലേൽ ആ നല്ല മനുഷ്യരെടു കാണിക്കുന്ന നന്ദികേടാവും ശ്രീ സുരേഷ്‌ഗോപി അതുമറക്കരുത് 🙏

  • @MidhunMathew5770
    @MidhunMathew5770 3 місяці тому +8

    തൃശൂർ ഒഴികെ വേറെ എവിടെക്കൊണ്ടും ചെന്നാലും അവിടത്തെ എംപിമാർ അതിന്റെ ക്രെഡിറ്റ് അടിച്ചടുക്കും 😂😂😂

  • @vijayanpv7051
    @vijayanpv7051 3 місяці тому +7

    ഞങ്ങൾ വയനാട്ടുകാർക്ക് മെഡിക്കൽ കോളജില്ല മറ്റുള്ള അടിസ്ഥാനസൗകാര്യമൊന്നുമില്ല എങ്കിലും എയിംസ് തൃശൂർ കാർക് തന്നെ കൊടുക്കണം അല്ലെങ്കിൽ നന്ദികേടാവും...

    • @josephgoebbels112
      @josephgoebbels112 3 місяці тому

      സത്യം... ഇദ്ദേഹം പറഞ്ഞതിനോട് 100% യോജിക്കുന്നു... പക്ഷേ വോട്ട് ഞങൾ രാഹുൽ ഗാന്ധി കുടുംബത്തിനെ കൊടുക്കൂ... അയാള് കഴിഞ്ഞ 5 വർഷത്തിൽ കൊണ്ടുവന്ന AIIMS അതിൻ്റെ കൂടെ സുരേഷ് ഗോപി കൊണ്ടുവരുന്ന AIIMS കൂടെ വയനാടിന് വേണം....

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 3 місяці тому

      Rahul 2050 il pradhana manthri akum . Wait for it

    • @UshaJayachandran-yy8tq
      @UshaJayachandran-yy8tq 2 місяці тому

      രാഹുൽ ഉണ്ടല്ലോ

  • @jitheshpeter5790
    @jitheshpeter5790 3 місяці тому +4

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത് കാരണം ഹിന്ദു ക്രിസ്ത്യൻ വോട്ടർമാർ സുരേഷ് ഗോപിയെ വിശ്വസിച്ചു ഇപ്പോഴും പൂർണ്ണമായും വിശ്വസിക്കുന്നു പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ എതിർത്ത സുടാപ്പികളും ചില സിനിമ പ്രവർത്തകരും അദ്ദേഹത്തെ ഹൈജാക്ക് ചെയ്തുകൊണ്ടിരിക്കുന്നു.സുരേഷ് ഗോപി ജാഗ്രത പാലിക്കണം❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤

  • @satheeshkumar4571
    @satheeshkumar4571 3 місяці тому +9

    ഇങ്ങിനെയൊക്കെ പറയാൻ താങ്കൾക്ക് സാധ്യമാക്കിയത് തൃശൂർക്കാരാണെന്ന് മറക്കരുത് ... തോറ്റിരുന്നെങ്കിൽ ഒരു പട്ടിയും തിരിഞ്ഞ് നോക്കുമായിരുന്നില്ല.

  • @chandramohanannv8685
    @chandramohanannv8685 2 місяці тому +1

    🕉️കോഴിക്കോട് ആയിരിക്കും നല്ലത്. കേരള ത്തിലെഎല്ലാവർക്കും തുല്ല്യ ദൂരം, അല്ലെങ്കിൽ കാസറഗോഡ്, ജില്ല കേരളത്തിൽ ആണെന്നെ ഉള്ളു ചികിത്സ കിട്ടണമെങ്കിൽ, 👌കർണ്ണാടകയിൽ, മംഗലാപുരത്തോ, ബ്ഗളൂരുള്ള, വൈറ്റ്ഫിൽഡിൽ ഉള്ളശ്രീ സത്യ സയി മെഡിക്കൽ മിഷ്യന്റെ, ശ്രീ സത്യസായി സൂപ്പർ സ്പെഷ്യലി റ്റി ഹോസ്പിറ്റൽ ആണ്.ആശ്രയം (🕉️ഇവിടെ പണക്കാരനും പാവങ്ങൾ ക്കും ചികിത്സാ പൂർണ്ണ മായും സൗജന്യമാണ് )🙏

  • @aneeshthevan6266
    @aneeshthevan6266 3 місяці тому +3

    AIIMS തൃശ്ശൂരിൽ കൊണ്ടുവരിക 👍👍👍👍

  • @sebinmp-ok6yp
    @sebinmp-ok6yp 3 місяці тому +7

    തൃശൂർക്കാരെ മറന്നാൽ ഞാൻ ഇയാൾക്ക് ഇനി വോട്ട് ചെയ്യില്ല BJP യെ ജയിപ്പിച്ചത് ഞങ്ങൾ തൃശൂർക്കാരാണ് വേറെ ആരും അല്ല അത് മറക്കരുത്

  • @മായാവി-ഛ4ത
    @മായാവി-ഛ4ത 3 місяці тому +10

    പാലക്കാട് നാട്ടുകാർക്ക് എയിംസ് ഇല്ല പകരം തൃശൂർ

  • @mohandasnv6395
    @mohandasnv6395 3 місяці тому +5

    ഒരു പാട് വാർത്താ സമ്മേളനങ്ങൾ പണിയാകും,
    കേരളത്തിലെ മാധ്യമങ്ങൾ താങ്കളെ ചതിക്കും, സൂക്ഷിക്കുക.

  • @netbuster6435
    @netbuster6435 3 місяці тому +35

    AIMS ആണ് ഇദ്ദേഹത്തിന് തൃശ്ശൂർകാർക് കൊടുക്കാൻ പറ്റിയ ഒരേയൊരു പ്രൊജക്റ്റ് . Metro ഒന്നും നടക്കില്ല . അതിനു കേരള സർക്കാർ സഹകരിക്കില്ല

    • @sree42133
      @sree42133 3 місяці тому +4

      തോറ്റു തുന്നം പാടിയ പാർട്ടിയുടെ support ആവശ്യം എന്തിരിക്കുന്നു.ജനങ്ങൾ ഒപ്പം ഉണ്ടായിരിക്കും.ജനശക്തി

    • @kkverma4078
      @kkverma4078 3 місяці тому

      RRTS എന്ന് കേട്ടിട്ടുണ്ടോ സേട്ടാ?

    • @netbuster6435
      @netbuster6435 3 місяці тому +1

      @@sree42133 കേന്ദ്രത്തിന്റെ പ്രൊജെക്ടുകൾക് സ്ഥലം ലഭിക്കണമെങ്കിൽ കേരള സർക്കാർ തന്നെ നൽകണം

  • @ludwigvanbeethoven169
    @ludwigvanbeethoven169 3 місяці тому +4

    Thrissur Koratty യിൽ 250 acre government സ്ഥലം കിടക്കുന്നുണ്ട്, only 1.5 kms from Railway station, opposite to National highway with KSRTC bus route, 15kms from Cochin International Airport.

  • @libinnambiar9969
    @libinnambiar9969 3 місяці тому +5

    എയിംസ് തൃശൂരിലാണെങ്കിൽ ബിജെപി ക്കും സുരേഷ് ഗോപിക്കും നല്ലത്

  • @s.jayachandranpillai2803
    @s.jayachandranpillai2803 2 місяці тому +1

    സുരേഷ് ഏട്ടൻ ബിഗ് സല്യൂട് ❤️❤️🙏

  • @imraniqbal7447
    @imraniqbal7447 3 місяці тому +5

    എയിംസ് തൃശ്ശൂരില്‍ തന്നെ.

  • @AnandTS-tl5ox
    @AnandTS-tl5ox 2 місяці тому +1

    ത്രീശൂർകർ ഓടിച്ചിട്ട് തല്ലരുത്..

  • @MyBharat1st
    @MyBharat1st 3 місяці тому +3

    Wow! Suresh Gopi, excellent!!! God bless you.

  • @ajmalkabeer4889
    @ajmalkabeer4889 3 місяці тому +5

    എയിംസ് വന്നാൽ ബിജെപി വേറേ ലെവൽ ആകും കേരളത്തിൽ.

  • @TheyyamKerala-xt7ei
    @TheyyamKerala-xt7ei 3 місяці тому +9

    പാലക്കാട്‌ ജില്ലയിൽ പുട്ടിക്കിടക്കുന്ന ഷുഗർ ഫാക്ടറിയുടെ 130 ഏക്കർ സ്ഥലം വെറുതെ കിടപ്പുണ്ട് എല്ലാം പറമ്പാ ഒരു തടസവും ഇ ല്ല

    • @vaishakviswam1970
      @vaishakviswam1970 3 місяці тому +1

      Palakad belongs to scamgress stronghold. SG should bring this all in Thrissur only if he wants to maintain his hold on his constituency or else he will loose next time.

    • @imraniqbal7447
      @imraniqbal7447 3 місяці тому

      അത് ഷാഫി പറമ്പില്‍ എന്ന പറമ്പ് ആണ്.

  • @TheyyamKerala-xt7ei
    @TheyyamKerala-xt7ei 3 місяці тому +22

    പാലക്കാട് കേരളത്തിന്റ മദ്യാഭാഗമാ അതാവും ഉത്തമം

    • @vipinsankar5244
      @vipinsankar5244 3 місяці тому +2

      പാലക്കാട് അല്ല തൃശൂർ ആണ് സെൻ്റർ.. പോയി കേരള മാപ്പ് എടുത്ത് നോക്ക്...

  • @sheebas804
    @sheebas804 3 місяці тому +1

    Excellent initiative Sir

  • @sheebas804
    @sheebas804 3 місяці тому +1

    Welcoming developmental views....hats off

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 3 місяці тому +3

    മെട്രോ കണക്ഷൻ വളരെ പ്രയാസം പിടിച്ച പണി ആണ്. അത് അങ്ങനെ എളുപ്പം നടത്താവുന്ന ഒന്നല്ല എന്ന് ആദ്യമേ തോന്നിയത് ആണ്. അങ്ങനെ ആണെങ്കിൽ തൃശ്ശൂർ വേണ്ടി നടത്താവുന്ന പദ്ധതികൾ ആണ് ശക്തൻ മാർക്കറ്റ് വലിയ രീതിയിൽ ഷോപ്പിംഗ് സെൻ്റർ അക്കുക. AIIMS പറ്റുമെങ്കിൽ തൃശൂർ തന്നെ കൊണ്ട് വരുക. അഞ്ചു വർഷം കഴിയുമ്പോൾ എണ്ണം ഇട്ട് പറയാൻ കഴിയണം തൃശൂരിൽ എന്ത് ചെയ്തു എന്നത്. 😊😊❤

  • @PramodNanu-h1d
    @PramodNanu-h1d 2 місяці тому

    തൃശൂർ തന്നെ❤️🌹❤️.

  • @ikkazcafeniyas1266
    @ikkazcafeniyas1266 3 місяці тому +1

    അല്ലെങ്കിലും ഞങ്ങൾ തൃശ്ശൂർക്കാർ ഒരുപടി മുന്നിലാ...😊 ഒരു നല്ല നേതാവിനെ ഞങൾ തിരഞ്ഞെടുത്തു ഇനി SG നോക്കിക്കോളും ♥️( ഒരു അഭിപ്രായം ഉണ്ട് NH 66 To NH 17 ലോട്ട് ഒരു ക്രോസ് റോഡ് കുന്നംകുളം കുളം വഴി വന്നാൽ നന്നായേനെ 🙏🏻)

  • @vaisakhshaji8900
    @vaisakhshaji8900 3 місяці тому +7

    Jai suresh gopi❤❤❤❤

  • @beenaps7044
    @beenaps7044 3 місяці тому +4

    TRIVANDRUM

  • @seonsimon7740
    @seonsimon7740 2 місяці тому +1

    മദ്ധ്യകേരളത്തിലെവിടെയെങ്കിലും വരണം.. especially near to a National Highway... I suggest palakkad Thrissur district border, near to kuthiran areas

  • @SajeevanAlakkadan
    @SajeevanAlakkadan 3 місяці тому +6

    ❤❤❤❤

  • @jc_king
    @jc_king 3 місяці тому +3

    Thrissur is the apt place for AIIMS, trivandrum ulla aalukalkkum kasargode ulla aalukalkkum equal distance aanu.
    Later Kasargode and Trivandrum oro AIIMS koode vannal nammade requirements aayi.

  • @premkumarb8421
    @premkumarb8421 3 місяці тому +7

    ബിജെപിക്ക് ആദ്യം ഒരു ബിജെപി എംപി വിജയിപ്പിച്ച തൃശൂർ ജില്ലക്ക് Aims വരണം.. അതിന് അർഹതയുള്ള ജനത.

  • @sikhillal9822
    @sikhillal9822 3 місяці тому +1

    അട്ടപാടിയിൽ AIIMS വരും എന്നാണ് അദ്ദേഹം ഉദേശിച്ചത്‌ പക്ഷെ തൃശ്ശൂർ മതി AIIMS

  • @asnaz2684055
    @asnaz2684055 3 місяці тому +3

    Adhigaram ..Jana sevanam.. Suresh Gopi ..logic ..great..

  • @AjeshM-lu2ub
    @AjeshM-lu2ub 3 місяці тому +1

    തൃശ്ശൂരിൽ വരണം തൃശ്ശൂരിൽ മാത്രമേ വരാൻ പാടുള്ളൂ 👍👍👍👍👍👍👍👍👍👍👍👍👍👍
    അഞ്ചു കൊല്ലം കൊണ്ട് എന്തൊക്കെ തൃശൂരിൽ വരുത്താൻ പറ്റുമോ അതെല്ലാം തൃശ്ശൂരിൽ വരണം👌👌👌👌👌👌👌👌👌👌
    സുരേഷ് ഗോപി എന്ന ഒരു വ്യക്തി എന്തൊക്കെ കൊണ്ടുവരുന്നുണ്ടോ അത് എന്റെ ജില്ലയായ കോഴിക്കോട് വരെ വരരുത് വരുന്നത് തൃശ്ശൂരിൽ മാത്രം 👍👍👍👍👍

  • @mathewnm3870
    @mathewnm3870 3 місяці тому +3

    Anyway Minister Suresh Gopi has to give more importance to Trichur constituency... The voters of Trichur don't feel that they are neglected.

  • @sunilkochin
    @sunilkochin 3 місяці тому +1

    ആലപ്പുഴ മെഡിക്കൽ കോളേജ് ക്യാമ്പസ്

  • @pearlr4805
    @pearlr4805 2 місяці тому

    കാസർകോട് വരട്ടേ

  • @MyBharat1st
    @MyBharat1st 3 місяці тому +1

    We should go beyond our constituency. Whatever is good for Kerala is good for Thrissur. If Thrissur MP can do good for the whole state of Kerala, we should take pride it it.. First of all let us all support Suresh Gopi without any conditions. We must help him to succeed. He is a good person.....Thrissur citizens must be proud of having elected him.....Congratulations Thrissurites!!

  • @vijayanpillai9133
    @vijayanpillai9133 3 місяці тому +2

    SG sir first priority for bringing developments in Trichur where from only you got only elected and safeguard Trichur Constituency as safe heaven in future. Open your full time Office in Trichur so laymen should be able to easily access to there.

  • @aneeshsasi5589
    @aneeshsasi5589 3 місяці тому +3

    AIIMS for Trissur only.

  • @kiranbabu9398
    @kiranbabu9398 3 місяці тому +2

    Kottayam Vellor

  • @cmmohananmohanan3788
    @cmmohananmohanan3788 3 місяці тому +2

    Don't Bring in the border of state, Bring in the central part of Kerala (AIIMS)

  • @FanFightFunVideos
    @FanFightFunVideos 2 місяці тому

    AIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

  • @bennymathew1576
    @bennymathew1576 3 місяці тому +2

    It must not be in Malabar!!!

  • @eldhosechacko4829
    @eldhosechacko4829 3 місяці тому +3

    Vellore kottayam avide already gvtmntinu place undu. Pinne oru place kandathathinte avasyam ella. Athil nallathu kottayam vellore, piravom road. അവിടെ ജല, ഗതാഗത, റെയിൽ സ്വകാര്യം ഉണ്ട്, നല്ലത് കോട്ടയം വെള്ളൂർ, പണ്ടത്തെ hpc ഇരുന്ന സ്ഥലം. ഇപ്പോൾ അവിടെ എയിംസ് ഉണ്ടാക്കാൻ പറ്റിയ സ്ഥലം ഉണ്ട്.

  • @lalajimf5985
    @lalajimf5985 3 місяці тому

    ഗുരുവായൂർ താനൂർ റെയിൽവേ പാത വരും എന്നു പറഞ്ഞിട്ട് കുറെ സ്ഥലങ്ങളിൽ മാർക്ക് ചെയ്തു പോയിട്ടുണ്ട് ഇപ്പോൾ അവിടെയുള്ളവർക്ക് വിൽക്കാനും ലോൺ എടുക്കാനും പറ്റാത്ത അവസ്ഥയിലാണ് നിൽക്കുന്നത്.

  • @rajanpulikkal5253
    @rajanpulikkal5253 2 місяці тому +1

    Trissur 🎉🎉🎉🎉

  • @SN-xo3vv
    @SN-xo3vv 3 місяці тому +1

    Definitely not in Wayanad

  • @gopankrishnan-7287
    @gopankrishnan-7287 3 місяці тому +2

    🙌🙌🙌🙌🙌🙌🙌

  • @royvarghese70
    @royvarghese70 3 місяці тому +1

    The AIIMS must be in Velloor , Kottayam District which is the almost centre of Kerala

  • @bineshmudakkazhim44
    @bineshmudakkazhim44 3 місяці тому +6

    Thrissur sg kondu varanam

  • @shijith1000
    @shijith1000 3 місяці тому

    ഒരു ജനപ്രതിനിധി എന്ന നിലയിൽ തൃശ്ശൂരിൽ വികസനം കൊണ്ടുവരിക. തൃശ്ശൂരു കാർ ഒരു പ്രോഗ്രസ് റിപ്പോർട്ട് ചോദിക്കുമ്പോൾ നൽകണം.

  • @nandur2363
    @nandur2363 2 місяці тому

    Aims should be in Alappuzha

  • @haridasanp.k1572
    @haridasanp.k1572 3 місяці тому +1

    Wish him all the best

  • @sajeevp9510
    @sajeevp9510 3 місяці тому +4

    എയിംസ് തിരുവനന്തപുരത്തു തന്നെ വരണം. കാരണം പതിനായിരക്കണക്കിന് തൊഴിലാവസരങ്ങൾ വിഴിഞ്ഞം തുറമുഖം പ്രവർത്തിച്ചു തുടങ്ങിയാൽ വരും. കേരളത്തിലുള്ള പകുതിയോളം ജനങ്ങൾ തിരുവനന്തപുരത്തു താമസമാകും അതുകൊണ്ട് മുൻ കൂട്ടി എയിംസ് പോലുള്ള ആശുപത്രികൾ തിരുവനന്തപുരത്ത് വന്നില്ലെങ്കിൽ പിന്നെ ഹേതിക്കേണ്ടിവരും.

    • @josephgoebbels112
      @josephgoebbels112 3 місяці тому

      അതെ സത്യമാണ്... ശശി തരൂരിൻ്റെ അടുത്ത പ്രകടന പത്രിക അച്ചടിക്കാൻ പുതിയൊരു കാരണം കൂടി ആകും അതോടൊപ്പം കോൺഗ്രസിൻ്റെ ഭൂരിപക്ഷം കൂടും... പോളി ഐഡിയ...🎉🎉🎉

  • @rajeshiyer6597
    @rajeshiyer6597 3 місяці тому +2

    AIIMS ONLY IN THRISSUR ONLY

  • @bineshmudakkazhim44
    @bineshmudakkazhim44 3 місяці тому +3

    Thrissur 🎉🎉🎉🎉

  • @rajuambatt2027
    @rajuambatt2027 3 місяці тому

    വികസനം കൊണ്ടുവരുമ്പോൾ നിങ്ങളെ പാർലമെൻ്റിലേക്കയച്ച വരെ മറക്കുകയില്ലല്ലോ.

  • @beenaps7044
    @beenaps7044 3 місяці тому +2

    AIIMS should be at TRIVANDRUM as it is the heart and soul of india. 🎉

    • @josephgoebbels112
      @josephgoebbels112 3 місяці тому

      ശശി തരൂർ വാങ്ങും❤❤

    • @AL-oi1cl
      @AL-oi1cl 3 місяці тому +1

      @@beenaps7044 shashi will bring 2nd AIIMS to TVDM
      🤣🤣🤣if Congress form the central govt(dream)

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 місяці тому +1

      No way, its in cultural capital of kerala

  • @akhila2368
    @akhila2368 Місяць тому

    Aims kasargod / wayanadu varatte...from kollam

  • @shinyshaju1274
    @shinyshaju1274 3 місяці тому +2

    It should be in Thrissur so that north and south people can access easily.Tvm being capital is not easily accessible by north people.

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 3 місяці тому +2

    ALREADY ALLOTTED TO CALICUT

    • @Goku-or8zv
      @Goku-or8zv 3 місяці тому +2

      Calicut no use

    • @aksasidharanaksasidharan2895
      @aksasidharanaksasidharan2895 3 місяці тому

      @Goku-or8zv
      SIR!
      YOU COULD HAVE WATCTHED THE NEWS RECENTLY CAME IN DIFFERENT CHANNELS INCLUDING ONLINE MEDIA THAT 200 ACRES OF LAND ALLOTTED FOR AIMS IN CALICUT NEAR BALUSSERI THE REMAINING 50 ACRES LAND IS ACQUIRING BY THE AUTHORITIES.
      PLACE IS BALUSSERI KINALUR.
      IF ANY PLACE IS GETTING THE AIMS I AM HAPPY AS I DONOT HAVE SELF CENTERED APPROACH TO SUCH THINGS.
      THE QUESTION WAS ASKED IN ASSEMBLY AND THE THE ANSWER WAS GIVEN.

    • @AL-oi1cl
      @AL-oi1cl 3 місяці тому

      @@aksasidharanaksasidharan2895 KT Ragavan will bring 2nd AIIMS to Calicut if 🤣🤣🤣Congress form the Central Govt.Let him dream

    • @aksasidharanaksasidharan2895
      @aksasidharanaksasidharan2895 3 місяці тому

      DEAR CHAUVINISTIC TRICHURIANS, I AM HAPPY IF AIMS IS COMING TO TRICHUR, BUT IT SEEMS NOBODY IS AWARE OF THE FACT THAT THE ALLOTMENT AND ACQUISITIONS OF THE LAND 200 ACRES ALREADY OVER LONG BACK AT KINALUR NEAR BALUSSERI, CALICUT. THE REMAINING 50 ACRES ACQUISITIONS ARE GOING ON.
      THIS INFORMATION WAS PASSED BY THE MINISTER ABOUT EVEN 3 WEEKS BACK.
      THE LAND 2OO ACRE IS OF KERALA GOVT.
      PLEASE REMEMBER I AM NOT A REGIONAL CHAUVINIST.
      I HAVE PASSED THE INFORMATION. I AM A BHARATH NIVASI,TRICHUR AND CALICUT ARE SAME FOR ME OF COURSE AT PRESENT I AM DWELLING AT CALICUT.
      NAMASTHE

  • @sudhanair8177
    @sudhanair8177 3 місяці тому

    ഇദ്ദേഹമാണ് യഥാർത്ഥ രാഷ്ട്രീയക്കാരെ ഇങ്ങനെ വേണം അല്ലാതെ സഹകരണ ബാങ്കിലെ പൈസ അടിച്ചു മാറ്റുകയല്ല

  • @manojt.r88
    @manojt.r88 2 місяці тому

    വെള്ളൂർ ന്യൂസ് പ്രിൻ്റിൻ്റെ ഏക്കർ കണക്കിന് ഭൂമി ഇതിനായി ഉപയോഗിച്ചാൽ ഏറ്റവും നല്ലത്. റെയിൽവേ സ്റേഷനും ഇതിനടുത്തു തന്നെയാണ് ഏകദേശം കേരളത്തിൻ്റെ മദ്ധ്യഭാഗമാണ്

  • @imraniqbal7447
    @imraniqbal7447 3 місяці тому +3

    ഇയാളുടെ ബുദ്ധി കുറവ് കാരണം ജയിപ്പിച്ചവരോട് നന്ദി കേട് കാണിക്കാന്‍ സാധ്യതയുണ്ട്.

    • @shinyshetty8735
      @shinyshetty8735 3 місяці тому +4

      Anyways you are not one of them. So keep quiet.

  • @manomano6268
    @manomano6268 2 місяці тому +1

    Thrissur To Palakkad Route

  • @FLYINGTen-Arrows
    @FLYINGTen-Arrows 3 місяці тому +1

    👍👍👍

  • @VibezzHariVlog
    @VibezzHariVlog 3 місяці тому +1

    🙏🙏🙏🙏

  • @unnikrishnan283
    @unnikrishnan283 3 місяці тому +2

    കൊരട്ടി പ്രെസ്സ്, leporasy hospital, എന്നീ സ്ഥലങ്ങൾ വെറുതെ കിടക്കുന്നു. ഹൈവേ, റെയിൽവേ, എയർപോർട്ട് എന്നീ സൗകര്യം, കൂടാതെ വെള്ളവും. Middle of kerala. No other suitable place. Also in his district.

  • @swathimp213
    @swathimp213 3 місяці тому +1

    🎉🎉🎉

  • @PrakashbnairPrakashbnair
    @PrakashbnairPrakashbnair 3 місяці тому

    ശാസ്തമംഗലത്തിലെ ആർഎസ്എസുകാർക്ക് അഭിനന്ദനങ്ങൾ അത് സ്വീകരിക്കില്ല എന്നറിയാം എങ്കിലും പറയണം പിന്നെ രണ്ടാമത് തൃശ്ശൂരിലെ പ്രവർത്തകർക്ക് രാവും പകലും നോക്കാതെ ജോലിക്കൊന്നും പോകാതെ പ്രവർത്തിച്ച പ്രവർത്തകർക്ക് പിന്നെ രണ്ടാമത് പറ്റിയ ഒരാൾക്കുള്ള അബദ്ധം ഭീമൻ രഘു ചേട്ടന് അദ്ദേഹത്തിന്റെ കൂട്ടുകാർ പോലും പറഞ്ഞിട്ടില്ല പാർട്ടി മാറാൻ വേണ്ടി അദ്ദേഹത്തിന് എന്തോ പെട്ടെന്ന് ഒരു അധികാരത്തിൽ എത്തണമായിരുന്നു മാറിയില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ സിനിമയുടെ കൺട്രോൾ ബോർഡിന്റെ ഒരു അംഗമായേനെ സ്വന്തമായി പൊറോട്ട നാടകം കളിച്ചത് അദ്ദേഹം തന്നെയാണ്

  • @miniraman4979
    @miniraman4979 3 місяці тому

    ❤❤❤🙏🙏🙏👏🏻👏🏻👏🏻

  • @joelgeorge3556
    @joelgeorge3556 2 місяці тому

    Thrissur 🎉

  • @nimithanimeh
    @nimithanimeh 2 місяці тому +2

    Wayanadine tirinju nokaatha sG.

    • @jishnusa1066
      @jishnusa1066 Місяць тому +1

      Wayanad ninna ningal vote kodukuvayirunno 😂... Koduthavark kittatte 😂...

  • @nithinlalnithinlal109
    @nithinlalnithinlal109 3 місяці тому

    Aiims അത്യാവശ്യമായി വേണ്ട ജില്ല കാസർഗോടാണ് ഇന്ന് വലിയ ചികിത്സയ്ക്കുപോലും മംഗ്ളൂർനെയാണ് ആശ്രയിക്കുന്നത്.

  • @Friend-ki8rf
    @Friend-ki8rf 3 місяці тому +1

    കാസറഗോഡ് എയിംസ് വേണം. അതിനു വർഷങ്ങൾ ആയി കാസറഗോഡ് ജനത സമരത്തിൽ ആണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ എൻഡോസൽഫാൻ വിഷ മഴ പെയിച്ചു ഒരു പാട് സാധാരണ ജനങ്ങളെ നിത്യ രോഗികൾ ആക്കി മാറ്റിയ ദുരവസ്ഥക്കു ഒരു പരിഹാരം ആകട്ടെ....

    • @asuranbro
      @asuranbro 3 місяці тому +5

      വോട്ട് ചെയ്യാൻ പറയൂ

    • @Friend-ki8rf
      @Friend-ki8rf 3 місяці тому

      @@asuranbro വോട്ട് ചെയ്തിരുന്നു. കേരളത്തിൽ ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്തു എത്തിയത് കാസറഗോഡ്, മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ ആണ്. വർഷങ്ങൾ ആയി അവിടെ അങ്ങനെ ആണ്.

    • @asuranbro
      @asuranbro 3 місяці тому +3

      @@Friend-ki8rf ഞാനും കാസർകോട് മണ്ഡലത്തിൽ ബിജെപിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്ന ആളാണ്. വികസനം ചെയ്യുന്ന പാർട്ടിയെ ജയിപ്പിച്ചാൽ വികസനം വരും അല്ലെങ്കിൽ മംഗലാപുരം പോയി കാര്യം നടത്താം

    • @rajeshnambimohan9730
      @rajeshnambimohan9730 3 місяці тому

      അതിനു സമരത്തിന് പോയിട്ട് കാര്യം ഇല്ലാ, രാജ്യ സ്നേഹം ഉള്ളവർക്കു വോട്ട് കൊടുക്കണം, വോട്ട് ആണ് മുഖ്യo ബിഗിലെ 😂

  • @SureshKumar-nl3ly
    @SureshKumar-nl3ly 3 місяці тому

    ജയിച്ചു കഴിഞ്ഞപ്പോൾ ആള് മാറി , എയിംസ് കാസര്ഗോടോ കോഴിക്കോടോ മലപ്പുറത്തോ കൊണ്ടോയി കൊടുക്കും എന്നൊരു സംസാരം ഉണ്ട്

  • @pratheeshnk4716
    @pratheeshnk4716 2 місяці тому

    സുരേഷ് Gopi നാടിനെ വേണ്ടിയല്ല കോർപ്പറേറ്റ് 😢യുടെ ബിസ്സ്സിനസ് കാർക് വേണ്ടിയാണ് സംസാരിക്കുന്നത് പറയുന്നത് എന്താണ് എന്നുള്ളത് അദ്ദേഹത്തിന് തന്നെ അറിയില്ല എയിംസ് സുരേഷ് ഗോപിയുടെ അടുക്കളയിൽ അല്ല വരേണ്ടത് 🙏

  • @sanoops2340
    @sanoops2340 3 місяці тому

    🎉

  • @haridasmangatt2266
    @haridasmangatt2266 2 місяці тому

    തൃശൂർ ആദ്യം പരിഗണിക്കുക

  • @SadaSiven-el5kc
    @SadaSiven-el5kc 3 місяці тому +1

    തൃശ്ശൂരിൽ വന്നാൽ SG മരണം വരെ തൃശ്ശൂരിന്റെ MP. ഇതോടെ സിപിഎം ത്രിശൂർ ലോക സഭ മണ്ഡലം ബിജെപി നായ്ക്കും ഉറപ്പു അതുകൊണ്ട് അനീഷ് 107ൽ പ്രതി പിണറായി ഗോവിന്ദൻ ഭയക്കുന്നു അനീഷിനെ

  • @jayapalsambasivan4809
    @jayapalsambasivan4809 3 місяці тому

    🙏🙏🌷

  • @Babu98611
    @Babu98611 3 місяці тому

    Sir, could you please do something on the kochi outer harbour project?

  • @toms9286
    @toms9286 3 місяці тому +2

    വോട്ടു കിട്ടുക എന്നതല്ല പ്രധാനം. സംസ്ഥാനത്തിന്റെ മൊത്തം വികസനം ലക്ഷ്യം വയ്ക്കുകയാണ് വേണ്ടത്. അതു പരിഗണിച്ചാൽ കാസർഗോഡ് തന്നെ എയിംസ് വരണം. നിലവിൽ ഉത്തര മലബാരുകാർ വിദഗ്ദ ചികിത്സക്ക് മംഗലാപുരത്തെ ആശ്രയിക്കുന്നു. ഇത് ഒഴിവാക്കാൻ കാസർഗോഡിനെ പരിഗണിക്കുക. അല്ലെങ്കിൽ കരസര്ഗോഡിനെ കർണാടകത്തോട് ചേർത്താലും മതി.

    • @asuranbro
      @asuranbro 3 місяці тому +4

      വോട്ട് ചെയ്താലും മതി

  • @SJ-vf1qf
    @SJ-vf1qf 2 місяці тому

    njan thrissur alla. But AIIMS thrissur thanne varanam. Illenkil athu nannikedu avum thrissur janathayodu. Thrissur first and if anything remains other constituencies can be considered. First develop the place where people given their mandate not other places.

  • @HARILALPhoenix
    @HARILALPhoenix 3 місяці тому +1

    THRISSUR

  • @Goku-or8zv
    @Goku-or8zv 3 місяці тому

    Palakkad - apt location for AIIMS. Near to Tribal community, equidistant to all kerala cities.

  • @SeethalakshmiMS
    @SeethalakshmiMS 3 місяці тому +1

    Evide vannalum nammal athil abhimanikkaam ennanu ente orithu