സമയമെടുത്ത് തന്നെ കേൾക്കണം മാഷിന്റെ തകർപ്പൻ പ്രസംഗം | Sunil p ilayidam latest speech |

Поділитися
Вставка
  • Опубліковано 8 вер 2024
  • #sakhakkal #cpim #pinarayivijayan #saghakkal #kerala_government #cpimkerala #pinarayitoday #bjp #vdsatheesan #ksudhakaran #sunilpilayidam #sunilpilayidamspeech #sunilpilayidam_latest

КОМЕНТАРІ • 317

  • @sumeshchandran705
    @sumeshchandran705 Рік тому +60

    പലർക്കും അറിവുണ്ടാകും, പക്ഷേ അടുക്കും ചിട്ടയോടും കൂടി ലോകത്തിന് പറഞ്ഞു കൊടുക്കുക എന്നത് വിരലിൽ എന്നാവുന്നവർക്ക് മാത്രമേ കഴിയുകയുള്ളൂ.. വളരെ അധികം നന്ദി.. സാർ..🙏

  • @muralidharanc.m6717
    @muralidharanc.m6717 Рік тому +28

    മാഷേ നമിക്കുന്നു. എന്തൊരു ബോധധാരാ പ്രവാഹം! വിസ്മയിപ്പിക്കുന്നു. ഈ പ്രവാഹം ഒരിക്കലും അസ്തമിക്കരുതേ എന്ന ആഗ്രഹവുമായി ഒരു ആരാധകൻ. കോഴിക്കോട്. 🙏

  • @philipchandapilla7827
    @philipchandapilla7827 Рік тому +26

    വിഷയസോഷണം ഇല്ലാത്ത കൃമീകൃതമായ പ്രസംഗം. എത്ര മാധുര്യം, സുന്ദരം, ആശയസമ്പുഷ്ട്ടം.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +5

    ഏറെ വിജ്ഞാന പ്രദമായ കേട്ടിരിക്കേണ്ട ഭാഷണം .നമ്മുടെ രാജ്യം ലോകത്തിന് മാതൃകയായി മതേതരത്വത്തിലൂടെ വൈവിധ്യമാർന്ന് മുന്നേറാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. ഹൃദ്യമായ അഭിനന്ദനങ്ങൾ....!!!

  • @mathewmp5512
    @mathewmp5512 Рік тому +23

    പുതിയ പുതിയ അറിവുകൾ ഇദ്ദേഹം പകരുന്നത് എത്രയോ ഉപകാരപ്രദം. വിശദമായി ചരിത്രം പഠിച് അവതരിപ്പിക്കുന്ന ഇദ്ദേഹം ഒരു അസാധാരണപ്രതിഭയാണ്. അനേക കാര്യങ്ങൾ ഇദ്ദേഹത്തിൽ നിന്ന് മനസ്സിലാക്ക വാൻ കഴിഞ്ഞു.
    അഭിനന്ദനങ്ങൾ...

    • @shajin.v5723
      @shajin.v5723 Рік тому

      .

    • @SasiTs-er6nh
      @SasiTs-er6nh 9 місяців тому

      EEEEE Sasidharan Sasidharan Sasidharan Sasidharan a lot of people who are you doing today and I have a good day at work and I have a good day at work and I have a good day

  • @narayanan.k.p8241
    @narayanan.k.p8241 Рік тому +31

    സുനിൽ മാഷിന് അഭിനന്ദനങ്ങൾ 👍👍👍

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому +1

      സാംസ്കാരികവും, ചരിത്രപരവുമായ വിഷയങ്ങളിൽ ഇത്രയും "മലീമസമായ" മനസ്സുള്ളയൊരാൾ ഇന്ന് കേരളത്തിൽ ജീവിച്ചിരുപ്പില്ല.... 😩😩😩
      ഇയാളുടെ അധ്യാപന യോഗ്യത -- പത്ര, ചാനൽ ചർച്ചകളിലും, ഒപ്പമുള്ള അധ്യാപകരിലൂടെയും... പുറത്തുവന്നത്... 🤔
      എന്നിട്ടും വളഞ്ഞ നാക്കിന്റെ വെളിപാടുകൾ... ഹോ... കഷ്ട്ടമാണീ..
      മനുഷ്യൻ... 🤔... 😩😩😩

    • @najeelas66
      @najeelas66 11 місяців тому

      ⁠ മനുഷ്യ രൂപം ആണെങ്കിലും വിഷം ചുരത്തുന്ന rss നു ഇത് ദഹിക്കില്ല 😂 ബ്രഹ്മണരുടെ എച്ചിൽ നാക്കിയവരുടെ വായ നക്കാൻ ഇനിയും മാസങ്ങളേ ഉള്ളൂ 😂

  • @lillyelizabeth6304
    @lillyelizabeth6304 6 місяців тому +5

    Very good knowledge selut sir

  • @neeraneeru8197
    @neeraneeru8197 Рік тому +25

    എത്ര മനോഹരമായ പ്രഭാഷണം. ഇങ്ങനെയാവണം പ്രഭാഷണ കല. അല്ലാതെ ഹിന്ദുയിസം അടിച്ചേല്പിക്കലല്ല. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ശക്തി, അതിന്റ ഫെഡറലിസം മാത്രമാണ്. 👍👍👍

  • @sreejithks433
    @sreejithks433 Рік тому +14

    ഏതൊക്കെ വർഗീയ കോമരങ്ങൾ എന്തൊക്കെ രീതിയിൽ കള്ളത്തരം കാട്ടി ഇകഴ്ത്താൻ ശ്രമിച്ചാലും സത്യസന്ധമായ അറിവിൻ്റെ മുൻപിൽ സുനിൽ മാഷ് തല ഉയർത്തിത്തന്നെ നിൽക്കും.....
    തുടരൂ മാഷേ.....
    അങ്ങയുടെ അറിവിൻ്റെ നിറകുടമയ......
    സത്യസന്ധമായ ......
    വർഗീയ ചെറ്റകളെ ഹാലിളക്കുന്ന പ്രഭാഷണ ങ്ങൾ........ ആരാർത്ഥമായ അഭിനന്ദനങ്ങൾ.......

    • @anjalicanil1984
      @anjalicanil1984 4 місяці тому

      11111111

    • @vbkris
      @vbkris 4 місяці тому

      മതം എന്നാൽ വർഗം ആകുന്നതെങ്ങനെ? കോമരങ്ങൾ എന്നാൽ ദേവന് / ദേവിക്ക് വേണ്ടി ഉപാസനയോടെ പവിത്രമായ ഉറഞ്ഞുതുള്ളൽപോലുള്ള ചടങ്ങു നിർവഹിക്കുന്നവർ ആണ്. അവരെ ഈ വാക്കുമായി കൂട്ടിക്കെട്ടരുത്!

    • @ajikumar8653
      @ajikumar8653 Місяць тому

      നിനക്ക് വലിയ അറിവില്ലാത്തതിനാൽ ആണ് ഇതൊക്ക വലിയ സംഭവം ആയി തോന്നുന്നത്.

  • @surendranathpanicker7285
    @surendranathpanicker7285 Рік тому +2

    ചിന്തോദ്ദീപകമായ പ്രഭാഷണം കൊണ്ട് മലയാളത്തെ സമ്പന്നമാക്കുന്ന സുനിൽ മാഷിന് നമസക്കാരം

  • @simimariastephen6819
    @simimariastephen6819 Рік тому +3

    ബിഗ് സല്യൂട്ട്.God bless you 🙏

  • @rubasjasbeera2534
    @rubasjasbeera2534 Рік тому +29

    തുറന്ന മനസ്സുള്ളവർക്ക്... വലിയ അറിവാണ്.. 🙏🏻

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому +1

      വാക്കുകളുടെ കുത്തൊഴുക്കിനപ്പുറം --
      സാസ്‌കാരികവും, ചരിത്രപരവുമായ വിഷയങ്ങളിൽ ഇത്രയും "മലീമസമായ" മനസ്സുള്ളയൊരാൾ കേരളത്തിൽ ജീവച്ചിരുപ്പില്ല... 🤔.... 😩
      അധ്യാപനയോഗ്യത മാത്രം മതി.... 🤔...... ⁉️

    • @najeelas66
      @najeelas66 11 місяців тому

      @@sunrendrankundoorramanpill7958 മനുഷ്യ രൂപം ആണെങ്കിലും വിഷം ചുരത്തുന്ന rss നു ഇത് ദഹിക്കില്ല 😂 ബ്രഹ്മണരുടെ എച്ചിൽ നാക്കിയവരുടെ വായ നക്കാൻ ഇനിയും മാസങ്ങളേ ഉള്ളൂ 😂

  • @user-kr5bc5fn3l
    @user-kr5bc5fn3l 7 місяців тому +2

    ഇങ്ങനതെ പ്രഭാഷണങ്ങൾ കേട്ട് തുടങ്ങിയപ്പോൾ മുതൽ രക്ഷിതകളെ മക്കൾ സുരെക്ഷിക്കാതെയായിതുടങ്ങി

  • @CMS35455
    @CMS35455 Рік тому +17

    വിവരമുള്ളവർ കാര്യം പറയുമ്പോൾ വർഗീയ വാദികൾക്ക് മുറുമുറുപ്പ് 😮

  • @sundaresanj2193
    @sundaresanj2193 Рік тому +26

    എത്ര നേരം കേട്ടിരുന്നാലും
    മതിവരില്ല. ചരിത്ര വിദ്യാർത്ഥികൾ
    പുസ്തകത്തിലെ മൈൽ‌പീലി
    പോലെ സൂക്ഷിച്ചു വയ്ക്കുക......
    മറ്റുള്ളവരെക്കൂടി കേൾപ്പിക്കുക.
    മലയാളികൾ കേൾക്കേണ്ട
    പച്ച മലയാളം. ഒരു തപസ്യ പോലെ
    എല്ലാ മലയാളിയും കേൾക്കുക.

  • @bhaskaranpooppala8642
    @bhaskaranpooppala8642 Рік тому +7

    സൂപ്പർ സൂപ്പർ👍👍👍👍👍👍

  • @firebirds_ak4970
    @firebirds_ak4970 6 місяців тому +2

    Super മാഷേ

  • @monsoon-explorer
    @monsoon-explorer Рік тому +5

    Thank you sir

  • @JanardhananPN-vq8wh
    @JanardhananPN-vq8wh 6 місяців тому +2

    Great speach wonderful

  • @dhanapalankk6882
    @dhanapalankk6882 Рік тому +7

    ചരിത്ര സത്യങ്ങളെ ഇത്ര തന്മയത്വത്തോടെ വളച്ചൊടിക്കാതെ അതി ലളിതമായി പറഞ്ഞുതരാൻ ഇന്ന് കേരളത്തിൽ മാറ്റാറുണ്ട്?

    • @dhanapalankk6882
      @dhanapalankk6882 Рік тому

      മുൻപ് നമുക്ക് പ്രൊഫസ്സർ സുകുമാർ അഴീക്കോട്, സമകാലിക വും സർവർത്രികവുമായ വിഷയങ്ങളെ തന്റെതായ ശൈലിയിൽ പ്രഭാഷണം നടത്തിയിരുന്നു

  • @ransomfromdarkness7236
    @ransomfromdarkness7236 9 місяців тому +2

    ഉഗ്രൻ

  • @mohananv.r6676
    @mohananv.r6676 Рік тому +6

    സങ്കീർണമായ. പ്രശ്നം. ആർക്കും. മനസിലാകുന്ന. രീതിയിൽ. അവതരിപ്പിക്കാൻ. കഴിയുന്ന. അറിവുള്ള. മനുഷ്യൻ.

  • @majeedmc3574
    @majeedmc3574 5 місяців тому +1

    അറിവിൻ്റെ മഹാസാഗരം
    ദീർഘായുസ്സ് ഉണ്ടാവട്ടെ.
    ഈ പ്രഭാഷണങ്ങൾ പുസ്തകമായെങ്കിൽ.

  • @user-sy2ln4pq9s
    @user-sy2ln4pq9s Рік тому +3

    അറിവുണ്ടാകാം

  • @mansoorrajikattilassery5665
    @mansoorrajikattilassery5665 Рік тому +3

    Knowledgable 🎁

  • @abhilashpappu6150
    @abhilashpappu6150 Рік тому +3

    🌹

  • @amalnair9691
    @amalnair9691 Рік тому +4

    Great

  • @drshibinus5026
    @drshibinus5026 6 місяців тому +1

    Very good observation Sunil sir. Meaningful thoughts 👏👏👏

  • @babykunnil5894
    @babykunnil5894 Рік тому +2

    മാഷെ നമിച്ചു നന്ദി

  • @manukrishnan4411
    @manukrishnan4411 Рік тому +3

    സൂപ്പർ 🌹

  • @surendranpv5672
    @surendranpv5672 Рік тому +3

    Excellent speech, lalsaasam 💪

  • @kochinmusikzone3440
    @kochinmusikzone3440 Рік тому +4

    Superb speech.. Hats off you sir👍❤️

  • @varghesedaniel1413
    @varghesedaniel1413 Рік тому +5

    So nice.

  • @gopinathp6884
    @gopinathp6884 Рік тому +4

    വിജ്ഞാനപ്രദമായ

  • @joyvo863
    @joyvo863 Рік тому +3

    Valerie. Valare. Nanny. Sunil. Comred

  • @josephpalathunkal4526
    @josephpalathunkal4526 Рік тому +5

    Excellent

  • @vakkachanej6719
    @vakkachanej6719 Рік тому +2

    സുനിൽ സാറിൻ്റെ പ്രസംഗം ചരിത്രപരവും സാഹിത്യപരവുമായ അറിവുകൾ പ്രദാനം ചെയ്യുന്നു.

  • @muzhangodiloommen4783
    @muzhangodiloommen4783 Рік тому +5

    Great analytical interpretation of history of socio political contexts in india

  • @saleemma2805
    @saleemma2805 Рік тому +2

    മാഷേ... 🙏🙏🙏🙏

  • @jayaprakash3361
    @jayaprakash3361 Рік тому +2

    ❤Super🎉🎉🎉

  • @futureco4713
    @futureco4713 Рік тому +5

    Simply super speech.. Appreciate Sir, it’s an inspiration for all🙌

  • @remagopinath6854
    @remagopinath6854 Рік тому +7

    Amazing knowledge put into words

  • @kappil911
    @kappil911 Рік тому +3

    What an intelligent person ! Political parties may not recognize him, but we common citizens knows his importance

  • @jabbarsadiq601
    @jabbarsadiq601 Рік тому +3

    വാക്കുകൾ കൊണ്ട് വിസ്മയം ശ്രെഷ്ടിച്ച സുനിൽ മാഷ് ന് ഒരായിരം അഭിവാദ്യങ്ങൾ. (ഇടി വെട്ട് പ്രെസംഗം)

  • @salimapsara1077
    @salimapsara1077 Рік тому +3

    Very good

  • @drpksukumarantrichur6613
    @drpksukumarantrichur6613 Рік тому +1

    നിങ്ങൾ എൻറെ ഹീറോ ആയിരിക്കുന്നു❤❤❤

  • @anilkumark-ds3jz
    @anilkumark-ds3jz Рік тому +3

    നുണയിടം..... ഹിന്ദുത്വം അതിനോട് നമുക്ക് ഒരു കാരാണവശാലും ഒത്തു പോകാൻ പറ്റില്ല..... എന്നും പറഞ്ഞത് ആരും മറന്നിട്ടില്ല..... ഒപ്പം നിങ്ങളുടെ പദവികളും....

  • @ptapta4502
    @ptapta4502 Рік тому +3

    Red salute

  • @ranjithgopalulliyeri1223
    @ranjithgopalulliyeri1223 Рік тому +3

    nice

  • @muzhangodiloommen4783
    @muzhangodiloommen4783 Рік тому +3

    One may feel that sir is neither left nor right but straight means he has honest understanding of Indian realities

  • @sunnypaul5234
    @sunnypaul5234 Рік тому +3

    speech is great

  • @aneeshministry8919
    @aneeshministry8919 5 місяців тому +1

    Amazing song

  • @kochuthumpi
    @kochuthumpi Рік тому +3

    തകർപ്പൻ ♥️🌹🙏

  • @jayakumar.bbalakrishnan9983
    @jayakumar.bbalakrishnan9983 Рік тому +2

    Great speech 🙏

  • @koyapuzhavakkathu6281
    @koyapuzhavakkathu6281 Рік тому +4

    Good

  • @pazhanim8717
    @pazhanim8717 Рік тому +20

    ഇത്തരം പ്രഭാഷണം കേട്ട് ബോധം വരുന്നവരും ഉണ്ട് ഇത് കേൾക്കുന്നവരുടെചെവിയിൽ ഈയം ഉരുക്കി ഒഴിക്കണ മെന്ന് പറയുന്ന ഭ്രാന്തന്മാരും ഉണ്ട് .
    സാറിന്റെ വാക്കുകളുടെ ഒഴുക്ക്
    ഒരു മഹാ പ്രവാഹം പോലെ തോന്നു..👍

    • @jayendradev
      @jayendradev Рік тому +1

      കൃത്യമായ ഉപമയാണ്.. പ്രളയം തന്നെ

    • @kochinmusikzone3440
      @kochinmusikzone3440 Рік тому +1

      👍

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому

      സാസ്‌കാരികവും, ചരിത്രപരവുമായ...
      ഇടതുപക്ഷ ദുർഗന്ധം... ഒരു സാംസ്കാരിക നുണയൻ. 🤔. അല്പം വയ്കുമെന്നേയുള്ളൂ
      കാര്യങ്ങൾ ബോധ്യപ്പെടാൻ... 🤔....
      നിരീക്ഷണവും, പഠനവും നിർത്താതിരുന്നാൽ...😔

  • @babukv2210
    @babukv2210 Рік тому +4

    Vallathoru maashane....,

  • @shajeerkhan1728
    @shajeerkhan1728 Рік тому +5

    Sir I respected to you very well..

  • @asarafalee7042
    @asarafalee7042 Рік тому +4

    Super

  • @riyonantony4120
    @riyonantony4120 Рік тому +2

    Sunil sir super

  • @subashchandran4481
    @subashchandran4481 Рік тому +1

    Sir,your knowledge is systematically and substantial

  • @rajeshraju595
    @rajeshraju595 Рік тому +1

    👍👍

  • @padmanabhantk6827
    @padmanabhantk6827 Рік тому +2

    Super Sunil Sir......but you have to give reply to Adv Jayasankar on his video detailing how you and others got lecturer post in Kalady Sanskrit University........ Sunil Mash.... with respect

  • @subashmagllym
    @subashmagllym Рік тому +4

    മാഷേ super speach.
    ഇ ഇർഫാൻ ഹഫിഫിനെ അല്ലേ നമ്മുടെ ഗവർണർക്ക് പേടി.😄

  • @abdullatheefcm8702
    @abdullatheefcm8702 Рік тому +2

    VeryGood

  • @user-nk5md6ow1z
    @user-nk5md6ow1z Рік тому +1

    നമിക്കുന്നു മാഷേ 🙏🙏🙏

  • @maheshmattanur
    @maheshmattanur Рік тому +1

    👍

  • @sumanarayanan3504
    @sumanarayanan3504 Рік тому +6

    Great oration , thank you so much

  • @munshidmunshid103
    @munshidmunshid103 6 місяців тому +1

    ഭാഷ വൈഭവം 👍

  • @sathyajithunni
    @sathyajithunni Рік тому +7

    പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിഭാഷ ഉണ്ടാകന്നതിന് മുമ്പ് ബംഗാളിയിലേക്ക് മഹാഭാരതം പരിഭാഷപ്പെടത്തിയിട്ടുണ്ട്.
    The first Bengali translations of the Mahabharata emerged in the 16th century. It is disputed whether Kavindra Parameshwar of Hooghly (based in Chittagong during his writing) or Sri Sanjay of Sylhet was the first to translate it into Bengali.[71][72]
    A Persian translation of Mahabharata, titled Razmnameh, was produced at Akbar's orders, by Faizi and ʽAbd al-Qadir Badayuni in the 18th century.[73]

    • @resmisk9032
      @resmisk9032 Рік тому

      Also one more thing, Akbar doesn't know to read and write.. is it right??

    • @najeelas66
      @najeelas66 11 місяців тому

      @@resmisk9032 s but there r many educated staffs in his parliament

    • @noushadk750
      @noushadk750 6 місяців тому

      അക്‌ബർ എന്നാ ജീവിച്ചിരുന്നത്

  • @user-ub3yd7cl7f
    @user-ub3yd7cl7f 6 місяців тому

    എന്തെല്ലാം കാര്യങ്ങൾ മനുഷ്യനെ ഒന്നിപ്പിക്കുന്നു അതിനെയെല്ലാം പ്രചരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക അതുമാത്രമാണ് മനുഷ്യരുടെ ഭിന്നത മാറ്റുവാൻ ഉള്ള ഏകമാർഗ്ഗം.....

  • @protuber0724
    @protuber0724 Рік тому +1

    Great speech

  • @viswanvc8786
    @viswanvc8786 Рік тому +2

    👍👏👏

  • @rajeshthayyil1717
    @rajeshthayyil1717 Рік тому +2

    🙏🙏🙏👍👍👍

  • @ksprakasan6080
    @ksprakasan6080 Рік тому +2

    👏👏👏👏👏

  • @dixonbakkalam9068
    @dixonbakkalam9068 Рік тому +3

    Genious

  • @naseermukkunnam455
    @naseermukkunnam455 Рік тому +1

    👍1

  • @shellyjose1967
    @shellyjose1967 Рік тому +5

    കൃത്യത,സുതാര്യത,ആഴം.... കമ്മ്യൂണിസ്റ് അല്ലാത്തവരും കേൾക്കേണ്ടുന്നത്...........

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому

      വാക്കിന്റെ കുത്തൊഴു --
      ക്കിനപ്പുറം.. ⁉️...... 🤔
      പുതുതലമുറക്ക് കേൾവി
      ഒരിമ്പമായിതോന്നാം... അതിനപ്പുറം യാഥാർഥ്യമല്ലാത്ത ഇടതുപക്ഷത്തിന്റേതുമാത്രമായ അവസരവാത -- ഇലയിടൽ മാത്രമായ് --
      ചുരുങ്ങുന്നു.. 🤔...... 😔

    • @najeelas66
      @najeelas66 11 місяців тому

      @@sunrendrankundoorramanpill7958സങ്കിക്ക് കുരു പൊട്ടും 😂 തന്നെത്താൻ അങ്ങ് നക്കിക്കൊ 😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 11 місяців тому

      പോത്തിന്റെ ചെവിയിൽ ഓതാൻ സങ്കി നടക്കാറില്ല.🤔 ത്രിപുര, ബംഗാൾ കുതിർന്ന് ഒലിച്ചുപ്പോയി. ഇനി കമ്മികൾക്ക് മനസിലാവാത്ത ഒരു നാടുണ്ട് " കെ നാട് " അധികം വൈകാതെ നേതാക്കളായ പുണ്യാളന്മാർ--
      പേടിക്കണ്ട അവർ ആരുടേയും സഹായമില്ലാതെ തന്നെ തീർത്തോളും...ട്ടോ...
      * അന്തം *......😩.... 😩.....😔

  • @sureshkumarn8733
    @sureshkumarn8733 Рік тому +11

    പച്ചയായ സത്യങ്ങൾ.... 🙏🙏🙏🙏

    • @prasadpg5604
      @prasadpg5604 Рік тому

      Llllllllllm💗💗💗💗💗💗

    • @prasadpg5604
      @prasadpg5604 Рік тому

      😄p90

    • @najeelas66
      @najeelas66 11 місяців тому

      @@prasadpg5604സത്യം കേൾക്കുമ്പോൾ വെഗിളി പിടിക്കൽ ചിലരുടെ ഒരു weakness ആണ്‌ 🫤

  • @chackopg996
    @chackopg996 Рік тому +9

    ഇത്രയും വലിയ കര്യം കൃത്യമായി പറയാൻ ഉള്ള കഴിവ് അപാരം

  • @muzhangodiloommen4783
    @muzhangodiloommen4783 Рік тому +3

    From a leftist secular point of view about Gandhism too 🙏👍

  • @madhusudananekarnaparambat5941

    Highly informative and precisely delivered with free flow of language....it was a great feel to listen you Sir.

  • @hamzhavm3965
    @hamzhavm3965 Рік тому +3

    അറിവ് പകർന്നു തരുന്ന സുനിൽ സാറിന്റെ പ്രഭാഷണം അതത് യുജലം 🌷🌷

  • @EllikkalRijab649
    @EllikkalRijab649 Рік тому +8

    സുനിൽ മാഷ് 👏👏👏👍

    • @hassainar279
      @hassainar279 Рік тому +2

      അഴിക്കോടൻ മാസ്റ്റർ കഴിഞ്ഞാൽ
      പിന്നെ സുനിൽ മാസ്റ്റർ🙏🙏🙏

    • @unnikrishna9761
      @unnikrishna9761 Рік тому

      അവനിപ്പോൾ ആരുമായി ഐക്യ പെടും

  • @user-un3xd2uy3t
    @user-un3xd2uy3t Рік тому +1

    മാഷിൻറെ പ്രസന്റേഷനും പ്രസംഗവും കൊള്ളാം.
    വിദേശ ഏജൻസികളുടെ ഇന്ത്യയെ കുറിച്ചുള്ള സ്റ്റഡി റിപ്പോർട്ടുകളും ക്വോട്ടു ചെയ്യുന്നുണ്ട്.
    പക്ഷേ അദ്ദേഹം ഇൻഡ്യയെക്കുറിച്ചും ഇന്ത്യയിലെ മറ്റു പാർട്ടികളെ കുറിച്ച് ഉള്ള റിപ്പോർട്ടുകൾ വിഴുങ്ങി പ്പോകുന്നു.

  • @suhaibalingal
    @suhaibalingal 6 місяців тому

    ഇന്ത്യക്കാർക്ക് പൊതുവായി ഉള്ളത് മാഷ് സൂചിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധതയും ബ്രിട്ടീഷ് വിരുദ്ധതയും ഇന്ന് നിലനിൽക്കുന്നുണ്ടോ... യുകെയിലേക്ക് ഉള്ള നമ്മുടെ യുവത്വത്തിൻറെ ..

  • @nandhanunandhu9000
    @nandhanunandhu9000 7 місяців тому +1

    താങ്കളെ നമ്മിക്കുന്നു.

  • @pnagendranath7546
    @pnagendranath7546 Рік тому +3

    Great oration, thank you very much for your efforts to give your views in simple terms

  • @parattyischannel9474
    @parattyischannel9474 Рік тому +1

    എത്രമനോഹരമായവാക്കുകൾ

  • @gopinathancherakulam4838
    @gopinathancherakulam4838 Рік тому +2

    You should have tremendous knowledge of various subjects to give such a flowing speech.

  • @kgodavarma2238
    @kgodavarma2238 Рік тому +1

    🙏

  • @radhakrishnanmenon4360
    @radhakrishnanmenon4360 Рік тому +3

    ഗുഡ്

  • @rsankaranarayanan5580
    @rsankaranarayanan5580 Рік тому +2

    Can you make a speech on the role of Jinnah in the Partetion of India during the freedom struggle. Why INDIA partiontioned and a Religious Nation formed out of our Great Nation INDIA.

  • @vanajakolangathu9188
    @vanajakolangathu9188 Рік тому +1

    I pray for a long life to this legendary intellectual

  • @dinachandranthattarakkal4643
    @dinachandranthattarakkal4643 Рік тому +3

    അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നിർബ്ബന്ധമായും മത്സരിക്കണം.പാർലമെൻ്റിൽ എത്തണം

    • @rajanpadmanabhan2241
      @rajanpadmanabhan2241 Рік тому

      തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല അദ്ദേഹം സാംസ്കാരിക പ്രവർത്തനം നടത്തുന്നത്.

    • @pushpavallyp.p293
      @pushpavallyp.p293 Рік тому

      ആരും ഇത് കേൾക്കാതെ പോകരുത്. പ്രത്യേകിച്ച് ചരിത്രവിദ്യാർത്ഥികൾ. വലിയനഷ്ടമാകും!ഇത്രയും historical ആയിട്ടുള്ള ഒരു speech അടുത്തകാലത്തൊന്നും ആരും കേട്ടിരിക്കില്ല. പരുപാട് ആദരവ് മാഷിന് അർപ്പിക്കുന്നു.

  • @ravipk2892
    @ravipk2892 Рік тому +5

    Naari

  • @joytv4990
    @joytv4990 Рік тому +3

    ആർക്കും മനസ്സിലാക്കാവുന്ന
    രീതിയിൽ
    ശുദ്ധ മലയാളം
    ഒഴുക്കോടെ സംസാരിക്കാൻ
    താങ്കളുടെ കഴിവ്
    പ്രശംസനീയം...!!!

  • @sivadas4924
    @sivadas4924 Рік тому +1

    🔴🔴🔴

  • @codered8030
    @codered8030 6 місяців тому

    ingerum Dr raja hari prasadum .🤗

  • @sikhasivadasan
    @sikhasivadasan 4 місяці тому

    വാചക മടിക്കാൻ അറിയാം .2014 വരെ ഭരിച്ചവരെയും ഇതു വരെ കേരളം ഭരിച്ച വരെയും വിമർശിക്കാൻ നാവില്ല .