ജി.എസ് പ്രദീപിന്റെ 2024 ലെ ഏറ്റവും മികച്ച മോട്ടിവേഷൻ ക്ലാസ്സ്... GS Pradeep

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 285

  • @NaseemaSalam-ny4dw
    @NaseemaSalam-ny4dw 2 місяці тому +16

    Sir താങ്കളുടെ അറിവു വേണ്ട ഇടതു പ്രയോഗിക്കുവാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു. എങ്ങനെ ഇത്ര ഓർമ നിലനിർത്തി അനര്ഘലമായി സംസാരിക്കാൻ സംസാരിക്കാൻ താങ്കൾക്കു കഴിയുന്നു. താങ്കൾ ഒരു അത്ഭുതം ആണ്. ദൈവത്തിന്റെ വരദനം. അഭിനന്ദനങ്ങൾ 🎉ആരോഗ്യത്തിന് ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു. God bless you ❤

  • @shafimuhammed2397
    @shafimuhammed2397 5 місяців тому +19

    തൃശ്ശൂരിൽ നിന്നും കേട്ട് തുടങ്ങി പട്ടാമ്പിയിൽ എത്തും മുൻപ് കേട്ട് തീർന്നപ്പോൾ അഗ്നിയുടെ ചൂടും മഴയുടെ തണുപ്പും ഞാൻ അനുഭവിച്ചിരുന്നു... പ്രദീപ്‌ സർ, ഒരുപാട് സ്നേഹം ❤

  • @shibuedappathottiyil1760
    @shibuedappathottiyil1760 3 місяці тому +7

    അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു 🙏

  • @prakashk.p9065
    @prakashk.p9065 3 місяці тому +13

    നാവിൽ സ്വർണ്ണ നാരായം കൊണ്ടെഴുതി സരസ്വതി ദേവി പ്രദീപിനെ അനുഗ്രഹിച്ചു.❤

  • @rathyjayapal3424
    @rathyjayapal3424 6 місяців тому +35

    എല്ലാറ്റിനും മുകളിൽ ദൈവം എന്ന ഒരു ശക്തിയുണ്ട് ഒരു അമ്മയ്ക്ക് ശക്തി തരുന്നത് ദൈവമാണ് 🙏

  • @fillypariyaram5695
    @fillypariyaram5695 5 місяців тому +6

    അറിവ് നേടുക എന്നത് മാത്രമല്ല, അത് മറ്റുള്ളവർക്ക് പങ്കുവക്കുക എന്നതും മഹത്തായ കാര്യമാണ്,
    നന്ദി സർ ❤️

  • @sharmilamohan6243
    @sharmilamohan6243 7 місяців тому +14

    അറിവിൻ്റെ നിറകുടം ബിഗ് സല്യൂട്ട് സർ❤❤❤

  • @ratheeshpnr6019
    @ratheeshpnr6019 6 місяців тому +7

    ✨അമ്മ ✨മധുരം മലയാളം ✨ കൂടുതൽ മികവിന് ടിപ്പ്സ് 💞 ജി എസ് പ്രദീപ്‌ 💞👏👏👏👏👍

  • @sajukumaradas6994
    @sajukumaradas6994 6 місяців тому +8

    പുതിയ തിരിച്ചറിവുകൾ സമ്മാനിച്ച താങ്കൾക്ക് ഒരായിരം നന്ദി.......

  • @susheelamohan2757
    @susheelamohan2757 7 місяців тому +15

    സാറിന്റെ ഈ പ്രസംഗം കേട്ട സമയം മനസ് മാസത്തോളം പൊങ്ങി ❤️❤️❤️

    • @shaji3474
      @shaji3474 6 місяців тому

      പിന്നെ താണാ ?

  • @manshadashraf2592
    @manshadashraf2592 3 місяці тому +1

    ഞാൻ അതികം പ്രസംഗങ്ങൾ കേൾക്കാറില്ല But ഇതു കേട്ടിരുന്നു പോയി ❤

  • @remanijagadeesh1671
    @remanijagadeesh1671 7 місяців тому +7

    Arivinte mayajalam❤❤❤❤❤❤❤🥰🥰🥰🥰🥰

  • @lijiatlanta
    @lijiatlanta 6 місяців тому +10

    ഇത് ഒരു അമ്മക്ക് മാത്രമല്ല. ഒരു അച്ഛനും കഴിയും.ഭാര്യക്ക്, ഭർത്താവിന്, മക്കൾക്ക്, സുഹൃത്തിന്... അങ്ങിനെ ആത്മാർത്ഥ സ്നേഹമുള്ള എല്ലാർക്കും കഴിയും. അവനവനു വേണ്ടിയും കഴിയും..These are the examples of unconditional love.most wonderful power in the world is thought power.

  • @sainudheenavs2399
    @sainudheenavs2399 5 місяців тому +3

    അമ്മ ദൈവമാണ്, പക്ഷെ ദൈവം ഒരിക്കലും അമ്മയല്ല ...❤

  • @ubChicken
    @ubChicken Місяць тому +1

    Congratulations

  • @KhairaTahsin2023
    @KhairaTahsin2023 7 місяців тому +4

    Big Salute Sir
    We all love You and pray for you

  • @abdulsalim7187
    @abdulsalim7187 2 місяці тому +1

    Great knowledge keep it up

  • @prathibhamd768
    @prathibhamd768 Місяць тому

    👍wonderful

  • @mathewsthomas1354
    @mathewsthomas1354 7 місяців тому +3

    Good message. If we believing some power ( ie )God and are observing by the different castes in thereon God in different way only. Anyhow God protect everybody and believe of thereon way. 👍🏿👍🏿❤️🌹🌹

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 місяці тому +4

    അഭിനന്ദനങ്ങൾ പ്രദീപ് സാർ

  • @euginbruno6509
    @euginbruno6509 5 місяців тому +2

    Lord is still alive... 👏👏 mother is only a human being...

  • @cmdtksuresh
    @cmdtksuresh 7 місяців тому +12

    Its very sad not to attribute the reason to the Creator God and the prayers to God by a mother... Mothers do not contorol everything that created by God.. But their cry is heard by a living God, loving and compassionate God. All Glory to Him and Him alone.. ❤️🙏

    • @praveenprasad78
      @praveenprasad78 6 місяців тому

      Concept of God is just originated within last 10k years

  • @panayamliju
    @panayamliju 2 місяці тому +1

    രണ്ടാമത് കേട്ടിട്ട് കമന്റുന്ന ഞാൻ ❤❤❤

  • @chithiraee9206
    @chithiraee9206 18 днів тому

    Love you sir 🥰😍

  • @amalsanthosh3574
    @amalsanthosh3574 7 місяців тому +2

    അങ്ങയുടെ ഈ അറിവ് ഗ ൾക് 🌹ഇ താണ് മോട്ടി വേഷൻ

  • @Jojugeorge_Bangalore
    @Jojugeorge_Bangalore 5 місяців тому +1

    Excellent speech..❤

  • @sidhiquemoonniyur9849
    @sidhiquemoonniyur9849 7 місяців тому +6

    Best motivations of 2024❤❤❤❤Thankyou Sir👍

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 6 місяців тому +2

    കരഞ്ഞുപോയി..❤

  • @prakasanneroth1094
    @prakasanneroth1094 5 місяців тому +1

    Pradeep sir, As we know
    God is ocean of knowledge, God is ocean of love, But you like......

  • @saidumuhammed3308
    @saidumuhammed3308 4 місяці тому

    Pray of mother to god can’t refuse. Than any one in the world. Truth ❤truth❤ Love you Pradeep sir

  • @jeesjose4571
    @jeesjose4571 Місяць тому +1

    Sir could you please mention the full name of that French doctor and his book which you read

  • @shajivc8682
    @shajivc8682 4 місяці тому

    What a wonderful speech...

  • @ramanisamuel9371
    @ramanisamuel9371 6 місяців тому +1

    Wonderful creation of God. 👍👍🙏

  • @zeenathahmadkutty5462
    @zeenathahmadkutty5462 7 місяців тому +17

    വിജ്ഞാനം സൃഷ്ടാവിലേക്ക് മനുഷ്യനെ നയിക്കുന്നു.

    • @skbankers4160
      @skbankers4160 7 місяців тому +2

      വിജ്ഞാനം അന്ധമായ സൃഷ്ടാവ് എന്ന അന്ധ വിശ്വാസത്തിൽ അകറ്റി കൊണ്ടേയിരിക്കുന്നു.

    • @zeenathahmadkutty5462
      @zeenathahmadkutty5462 7 місяців тому +1

      @@skbankers4160 പ്രപഞ്ചത്തെക്കുറിച്ച അജ്ഞത മനഷ്യനെ ദൈവ നിഷേധത്തിലെത്തിക്കുന്നു .

    • @skbankers4160
      @skbankers4160 7 місяців тому

      @@zeenathahmadkutty5462 100 കണക്കിന് ദൈവ കഥാപാത്രങ്ങൾ രംഗത്തവതരിച്ച് ഞാനാ ദൈവം ഞാനാ ദൈവം ഞാനാണിതെല്ലാം ഉണ്ടാക്കിയത് എന്നു പറയുന്നു. ഇതിലേതാണ് യഥാർത്ഥ ദൈവം എന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാൻ പറ്റുമൊ? ഇനി ദൈവം ഒന്നേയുള്ളു 100 കണക്കിനു പേരുകളിൽ അറിയപ്പെടുന്നു എന്നേയുള്ളു എന്നാണങ്കിൽ എന്തിനാണ് ഒരു ദൈവം മറ്റൊരു ദൈവത്തെ ആക്ഷേപിക്കുന്നത് ? ആക്രോശിക്കുന്നത് ? ആക്രമിക്കുന്നത് ? തമ്മിൽ തല്ലി ചാകുന്നത് ?ദൈവം തന്നെ അവകാശപ്പെടുന്ന പിശാചിനെ ഇല്ലാതാക്കാൻ എന്തു കൊണ്ട് ദൈവത്തിനു സാധിക്കുന്നില്ല?
      എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര് ?
      ഇനി ദൈവത്തെ ആരും സൃഷ്ടികേണ്ടതില്ല ദൈവം എന്നത് ആദിയും അന്തവും ഇല്ലാത്ത ഒരു കുന്തം ആണ് എന്നാണ് വാദമെങ്കിൽ ഈ കാണുന്ന ഒന്നിനേയും ആരും സൃഷ്ടിക്കേണ്ടതില്ല പ്രപഞ്ച / പ്രകൃതിയുടെ സ്വാഭാവികമായുണ്ടാകുന്ന പരിണത ഫലമായി രൂപാന്തരം പ്രാപിക്കുന്നതും പ്രകൃതിയിലെ ജീവികളാൽ രൂപപ്പെടുത്തിയെടുക്കുന്നതും മാത്രമെ ഉള്ളൂ എന്നും ചിന്തിക്കാമല്ലൊ.
      ദൈവം, പിശാച്, സ്വർഗ്ഗം, നരകം, ആത്മാവ്, പുനർജന്മം ഇതെല്ലാം വെറും മിഥ്യാ ധാരണകൾ മാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു തരം മാനസ്സിക വിഭ്രാന്തിയിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നത്.
      പിന്നെ ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞാൽ അതിന് ഒറ്റ ഉത്തരമെ ഉള്ളു :- അന്ധവിശ്വാസിക്ക് എന്തും വിശ്വസിക്കാം.

  • @santhoshv8522
    @santhoshv8522 6 місяців тому

    അറിവാണ് ദൈവം.... 🥰🥰🥰❤️🌹🙏🙏🙏

  • @santhoshv8522
    @santhoshv8522 6 місяців тому +1

    Big salute my dear friend Pradeep 🙏👍👍👍👌👌👌

  • @englishidirectandindirects5044
    @englishidirectandindirects5044 Місяць тому

    Pradeep sir,The reason behind it was not the mother but the merciful God who heard the prayers of that mother.

  • @jollystephen2392
    @jollystephen2392 7 місяців тому +3

    Prayer of mother . her tears reached to God

  • @bushiraismail
    @bushiraismail 2 місяці тому

    Beautiful speech very good sir 🫡 👌👏👍🏼

  • @SUBHASHCHANDRANK-up6kt
    @SUBHASHCHANDRANK-up6kt 7 місяців тому +1

    Sir,your speech is very beautiful and precious

  • @druabasheer
    @druabasheer 7 місяців тому +17

    താങ്കളെ തളർത്തിയ ആ ബിഗ് ബോസ്സിൽ നിന്ന് പുറത്തു വന്നതിനു നന്ദി തുടരുക

    • @mohammedkulukkallur6553
      @mohammedkulukkallur6553 6 місяців тому +1

      പണിയില്ലാഞ്ഞിട്ട് (കുടുംബത്തെ പോറ്റാനാണ് ) അദ്ദേഹം ബിഗ്‌ബോസിൽ പോയതെന്ന് പറഞ്ഞിട്ടുണ്ടല്ലോ 🤔

    • @babee5704
      @babee5704 3 місяці тому

      ഇദ്ദേഹം bigbossil പോയോ എപ്പൊ ... season???

  • @royaugustine8064
    @royaugustine8064 6 місяців тому

    Wonderful ❤❤ Pradeep sir

  • @syamsankarmithirmala3304
    @syamsankarmithirmala3304 6 місяців тому +1

    Salute...Pradeep SIR.

  • @ajithas9855
    @ajithas9855 7 місяців тому

    Sir we are proud of you sir ne pole arivullavar iniyum nammade kochukeralathil janikkatte varum thalamurakalkku arivu pakaratte ennu aathmarthamayi prarthikunnu sirnu dheergayisu tharatte easwaran

  • @bijoydevarajan7133
    @bijoydevarajan7133 2 місяці тому

    GREAT

  • @dr.rajeevanm.thomas4290
    @dr.rajeevanm.thomas4290 7 місяців тому +6

    Pradeep sir, what a beautiful oration. You are our national and personal pride🎉

  • @aleekkaspace
    @aleekkaspace 7 місяців тому +2

    But unfortunately, i didn't find any details about the book 'life is not just a story' and dr. Schmitt

  • @shameerk6968
    @shameerk6968 6 місяців тому +1

    Superb ❤️

  • @marykuttymathai3991
    @marykuttymathai3991 5 місяців тому

    Well done god bless

  • @reghunathnks2267
    @reghunathnks2267 6 місяців тому

    Thanks sir. G. S pradeep

  • @rekhavp643
    @rekhavp643 3 місяці тому

    👌🏾👌🏾👏🏾👏🏾❤️

  • @anmiya1236
    @anmiya1236 6 місяців тому +1

    Super sir

  • @saidalavikk1705
    @saidalavikk1705 4 місяці тому +9

    ദൈവത്തോട് ആ ത്ഥാർത്ത മായി പ്രാർത്തിച്ചതിൻ്റെ ഫലമാണ് മകൾ ജിവിതത്തിലേക്ക് തിരിച്ച് വന്നത് എന്നാണ് എൻ്റെ വിശ്വാസം

    • @rajeevnair4647
      @rajeevnair4647 3 місяці тому

      😅 34:25 🎉😅😅😅 34:45 😮😅 34:45 😅😅😅😅😅😢😅😅😅😅😅😅😅😅😢😊 35:00 35:00 35:01 😅 34:32 😅😮😅😅 34😢😊😅:5😅😅😅😅😅😅😅😅😅😅😅😢 😅😅😢😮😮😮😮😮 35:04 😢😅😢😅😮😅😅 34:42 😅😢😮😅😮😢

    • @rajeevnair4647
      @rajeevnair4647 3 місяці тому +1

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😢😅😅😅😅😅😅😅😊😅😅😅😅😅😅😮😊😅😅😅😅😅😅😅😅😅😅🎉😅😅😮😅😅😅😮😅😮😅😅😢😅🎉😅😅😅😅😅😅 36:13 😅 36:13 😅😮😅😅😅😅😅 36:28 😅😅😅😮😅😅😅😅😅😅😅😅😅😅😅 36:31 😅😅 36:31 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🎉😅😅 36:36 😅😅 36:37 36:37 😢😅😅😅😅😅😅😊😮😅 36:39 😅😮😅😅😢😅😅😅😅😅😅😅😮😅😅😮😅😅😅😅😅😢 36:55 😅😅😅🎉😅😅36:13 😅😅😅😅😅😅😅 36:10 😅 36:10 😅😅😅

  • @sheebamadhu765
    @sheebamadhu765 5 місяців тому

    Big Salute Sir

  • @believersfreedom2869
    @believersfreedom2869 7 місяців тому +17

    ഏറ്റവും വലിയ അറിവ് ക്രിസ്തു വിനെ അറിയുക എന്നതാണ്! നമ്മുടെ പാപങ്ങൾ ക്ക് പരിഹാരം ചെയ്ത,ജീവിക്കുന്ന ദൈവമായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാൻ മാർ! ഹല്ലേലുയ!!

    • @vadi784
      @vadi784 7 місяців тому +5

      ക്രിസ്തുവിനെ സൃഷ്ടിച്ച ദൈവത്തിൽ വിശ്വസിക്കുക

    • @soniamathew250
      @soniamathew250 6 місяців тому +1

      ❤ ❤
      Jesus Christ is Lord and King for ever

  • @prineeshthomas2744
    @prineeshthomas2744 5 місяців тому

    ❤gret

  • @sasipalakkad
    @sasipalakkad 6 місяців тому +2

    പ്രദീപ് താങ്കൾക്, PV യെ പോലുള്ള വരെ ഇത്തരം മോട്ടിവിഷൻ നൽകി അവരെ മനുഷ്യരക്കികൂടെ?

  • @Indianpremi-o4e
    @Indianpremi-o4e 7 місяців тому +8

    Allahuvilum, paralogathilum
    Vishwasikkathavar ee bhoomiyile yettavum valiya
    Viddigal

    • @shakirn9383
      @shakirn9383 7 місяців тому

      1:44 111​@@whaleblue833

    • @sunaijkk9714
      @sunaijkk9714 7 місяців тому +1

      Yes

    • @baburjand9379
      @baburjand9379 7 місяців тому

      ഭൂമിയിൽ പട്ടിണി കിടക്കുന്നവനും ഇഷ്ടപ്പെടുന്നവനും വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത ദൈവം സ്വർഗ്ഗത്തിൽ എല്ലാം ഒരുക്കി വെച്ചിരിക്കുന്നു എന്നുപറഞ്ഞാൽ വിഡ്ഢികൾക്ക് വിശ്വസിക്കാൻ കഴിയും.. സ്വർഗ്ഗവും നരകവും എല്ലാം അവനവന്റെ കർമ്മഫലമായി ഈ ലോകത്ത് അനുഭവിക്കുന്ന മാനസിക അവസ്ഥയാണ്

  • @starperfumes4389
    @starperfumes4389 7 місяців тому +2

    അറിവിൻറെ കേദാരം....G.S.PRADEEP 🎉❤

  • @jaimonmathew9527
    @jaimonmathew9527 6 місяців тому +1

    Super

  • @johnsonks5456
    @johnsonks5456 7 місяців тому

    Pradeep നിങ്ങൾ ഒരു Giant ആണ്.

  • @BijuNV-d4r
    @BijuNV-d4r 4 місяці тому

    ❤❤🎉🎉🎉🎉

  • @Usharamakrishnan-ox2su
    @Usharamakrishnan-ox2su 7 місяців тому

    Best motivation Thankyousir❤❤❤❤ 25:14

  • @anamikachandran1492
    @anamikachandran1492 5 місяців тому

    👍👍

  • @parakatelza2586
    @parakatelza2586 7 місяців тому +2

    You are a wonderful person. Hours and hours we can listen your speech.

  • @minoygeorge8285
    @minoygeorge8285 7 місяців тому +148

    പ്രദീപ് സാർ, താങ്കളുടെ അറിവിനെ ബഹുമാനിക്കുന്നു. പക്ഷേ സ്മിത്തിനേകാൾ എത്രയോ മഹാത്മാക്കൾ ഈശ്വരൻ സത്യമാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. ദൈവം ഇല്ലെന്ന് പറയാൻ മാത്രം ഡോ. സ്മിത്ത് വലിയവൻ അല്ല. അമ്മ അമ്മയാണ് ദൈവം അല്ല.ഒരു ഭൗതിക വാദി ഒരിക്കലും ഈശ്വരനെ കണ്ടെത്തുകയില്ല. ഏതൊരു വസ്തുവും ചലിക്കണ എങ്കിൽ അതിൻെറ പിന്നിൽ ഒരു ശക്തി ഉണ്ടായിരിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. അങ്ങനെ എങ്കിൽ ഈ പ്രപഞ്ചം ചലിക്കുന്നത് എന്ത് ശക്തിയിലാണ്. അതിന് ഒരു ഉത്തരമെ ഉള്ളു ദൈവം എന്ന വലിയ ശക്തി. ഏതൊരു വിദ്യാർത്ഥിയുടേയും ഉയർച്ചയ്ക്ക് നിദാനം ദൈവം കൊടുത്ത ശക്തി തന്നെ ആണ്. എല്ലാ അർത്ഥത്തിലും . അത് അന്ത വിശ്വാസം അല്ല . പരമമായ സത്യമാണ്.ഒരു സത്യം ഉണ്ട്, ദൈവം ഉണ്ടെന്ന് സമർത്ഥിക്കുന്നതി നേകാൾ പ്രയാസമാണ് ദൈവം ഇല്ല എന്ന് സമർത്ഥിക്കാൻ.

    • @joshjosh6373
      @joshjosh6373 7 місяців тому +12

      അമ്മ യാഥാർഥ്യവും വസ്തുതയും😍😎, ദൈവം മിഥ്യയും സങ്കല്പവുമാണ് 😊

    • @SyedmuhammedSyedmuhammed-v3i
      @SyedmuhammedSyedmuhammed-v3i 7 місяців тому +2

      അമ്മ വസ്തുതയും യാഥാർത്ഥ്യവും പക്ഷെ

    • @herofathers9981
      @herofathers9981 7 місяців тому +9

      ദൈവംഎന്നശക്തിയേഅങ്ങനെഎഴുതാ
      ൻഡോ:സ്മിത്ത്നെഅദ്ദേഹത്തിന്റെശാസ്ത്രദുരഭിമാനം,അനുവദിക്കുന്നില്ലെങ്കിലും-സത്യത്തിൽമനസ്സിലാക്കാനാവും.....ജഗദീശ്വരനായ.ദൈവം(അള്ളാഹു)തന്നെയാണ്ആഅമ്മയുടെപ്രാർത്ഥനയുടെയന്ത്യത്തിൽമകളെചികിത്സിക്കാൻഅദ്ദേഹത്തേഅവിടെഎത്തിച്ചത്എന്ന്!!!അതാണ്സത്യം.

    • @shibuxavier640
      @shibuxavier640 7 місяців тому +1

      😊 37:45 😅😅

    • @sumeshchandran705
      @sumeshchandran705 7 місяців тому +7

      അപ്പൊൾ പിന്നെ ഷ്മിസ്ത് വരുന്നതുവരെ നോക്കിയിരിക്കാതെ ദൈവം ഈ തളർന്നു കിടന്ന കുട്ടിയെ എഴുന്നേറ്റു നടക്കുവാൻ പ്രാപ്തയാക്കുവാൻ കഴിയാഞ്ഞതെന്തേ.. തെറ്റിദ്ധരിക്കേണ്ട, ഞാൻ ക്ഷേത്രങ്ങളിൽ ഒക്കെ പോകുന്ന ആളാണ്, അവിടങ്ങളിൽ നിൽക്കുകയും, എല്ലാം വളരെ ഇഷ്ടത്തോടെ എൻജോയ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ആള് തന്നെ ആണ്.

  • @AnithaK-zn4ck
    @AnithaK-zn4ck 6 місяців тому

    Pradeep sir big salute ❤️❤️❤️❤️

  • @lathasantosh1958
    @lathasantosh1958 7 місяців тому

    Amazing and very very motivating. 😊

  • @cyriacthomas9359
    @cyriacthomas9359 7 місяців тому +1

    God heared the mother

  • @sainabaibrahim3462
    @sainabaibrahim3462 6 місяців тому +1

    സ്വശരീരത്തിൽ തന്നെയുണ്ട്
    യഥാർത്ഥ സത്യം

    • @Rameshanm-u6i
      @Rameshanm-u6i 6 місяців тому

      അതാണ് 👍🏻🥰

  • @rajendranacharyn4957
    @rajendranacharyn4957 7 місяців тому +9

    അമ്മ അതുതന്നെ എല്ലാം. 🌹🌹🌹

  • @rajeevm21
    @rajeevm21 6 місяців тому

    mother is nothing but GOD' dear Pradeep.

  • @rajanmathai6225
    @rajanmathai6225 7 місяців тому

    Good Speeh
    God Bless you ❤

  • @k.krishnakumari179
    @k.krishnakumari179 6 місяців тому

    🙏🌹

  • @sajanks8093
    @sajanks8093 7 місяців тому

    അടിപൊളി തീപ്പൊരി പ്രസംഗം 🎉

  • @syamalamathai7966
    @syamalamathai7966 6 місяців тому +3

    സർ, സ്മിത്തിനു ഉണ്ടായിരുന്ന അറിവും ബുദ്ധിയും ആര് അദ്ദേഹത്തിന്‌ നല്‍കി?

  • @stepstogloryfromkerala
    @stepstogloryfromkerala 5 місяців тому

    Really great 👍🏽👍🏽👍🏽👍🏽

  • @rakeshchandran9291
    @rakeshchandran9291 6 місяців тому

    👌👌

  • @sainabaibrahim3462
    @sainabaibrahim3462 6 місяців тому +4

    കുറച്ച് വാക്കുകളിൽ
    കൂടുതൽ കേൾക്കാനാണ് ഇന്നത്തെ ലോകം ഇഷ്ടപ്പെടുന്നത്

  • @hmmath1291
    @hmmath1291 7 місяців тому

    Really expecting

  • @prasanthk5021
    @prasanthk5021 5 місяців тому

    ഗ്രേറ്റ്‌

  • @girijaammini4076
    @girijaammini4076 7 місяців тому

    Excellent pradeep ജീ

  • @karimnoushad7664
    @karimnoushad7664 6 місяців тому

    G S P❤❤

  • @Subhadramma-kj3or
    @Subhadramma-kj3or 7 місяців тому

    Great knowledge 💞

  • @johnm.i2201
    @johnm.i2201 6 місяців тому

    👏😘💞

  • @sajanks6569
    @sajanks6569 6 місяців тому +4

    അദ്ദേഹത്തിന്റെ ദുരഭിമാനം ദൈവമാണെന്ന് സമ്മതിക്കാൻ അനുവദിച്ചില്ല

  • @rahmankp9261
    @rahmankp9261 7 місяців тому +3

    Well done i realy apreaciate sir,keep up the good work ❤

  • @Rameshanm-u6i
    @Rameshanm-u6i 6 місяців тому

    Orijinal science 🥰👍🏻

  • @muhammedrafi9885
    @muhammedrafi9885 7 місяців тому +1

    Super peach

  • @mollyraju5531
    @mollyraju5531 5 місяців тому

    മാത പിത ഗുരു ദൈവഠ ദൈവതിന് നാലാഠ സഥാനഠ മാത്റഠ ആദിയതേമുപേറ്കുഠജീവനുളളവര മൂവരുഠ നമുടെവിമറ്ശകര ദൈവതിനുജീവനില അത നമുക് പ്റിയനായത്

  • @sudheeshkp3756
    @sudheeshkp3756 7 місяців тому +4

    ദൈവങ്ങളെ ഉണ്ടാക്കുന്നത് മനുഷ്യരാണ്

  • @purushothamannair7758
    @purushothamannair7758 7 місяців тому +2

    സത്യം🙏 🌹സൂപ്പർ ❤️❤️

  • @AnoopPuthussery
    @AnoopPuthussery 6 місяців тому

    What's that book name

  • @shanmughthyvalappil7006
    @shanmughthyvalappil7006 6 місяців тому

    🙏🏼🙏🏼

  • @ChackoMathew-qn8sf
    @ChackoMathew-qn8sf 7 місяців тому

    Ammayude sidhikalum mahatwavum vibhavanam cheyyukayum astitwam nalkukayum cheytha prathibhayil etthicherukayum cheyyunnathallae yedhardhatthil arivilninnum jnaantthil etthicheral?

  • @midunsree3111
    @midunsree3111 6 місяців тому +1

    ആ പെൺകുട്ടികളുടെ വീഡിയോ കണ്ടിട്ട് ഇദ്ദേഹത്തിൻറെ പ്രസംഗം കേൾക്കാൻ സാധിക്കാത്തവരുണ്ടോ കൈപൊക്കൂ😂😂😂

  • @parvathypradeep2271
    @parvathypradeep2271 6 місяців тому +1

    നല്ല അറിവ് കിട്ടി good Pradeep

  • @sheeja.p.s6235
    @sheeja.p.s6235 7 місяців тому +1

    ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി

  • @sajanks6569
    @sajanks6569 6 місяців тому +4

    ഞങ്ങൾ അതിനെ ദൈവം എന്ന് പറയും

  • @hymavathidevi6516
    @hymavathidevi6516 5 місяців тому

    Hai😊