കുഞ്ഞുമനസ്സിലെ മതചിന്തകൾ

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 500

  • @shareekbabu3983
    @shareekbabu3983 4 дні тому +89

    തെളിവ് കിട്ടിയിട്ടും മെഴുകുന്ന പിള്ളേരെ കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു

    • @UmmuttiMoothamma
      @UmmuttiMoothamma 3 дні тому +9

      @@shareekbabu3983 എങ്ങനെ ശരിയാവാനാണ് bro അത്രയും മാരകമായ രീതിയിലല്ലേ വളരെ കുഞ്ഞിലെ ഇത് മദ്രസയിൽ വിട്ട് കുത്തിവെക്കുന്നത്. അതിൽ നിന്നും വേറിട്ടൊരു ചിന്ത വളരെ പ്രയാസകരമാണ്. അതിൽ നിന്നും പോന്നപ്പഴല്ലേ അതിന്റെ ആഴം മനസിലായത്.

    • @Ash55377
      @Ash55377 3 дні тому +1

      @@UmmuttiMoothamma💯

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 3 дні тому +112

    ഇപ്പോൾ മനസ്സിലാവാത്ത ഈ പൊട്ടന്മാർക്ക് പതിയെ പതിയെ കാര്യങ്ങൾ മനസ്സിലായിക്കൊള്ളും..
    ഇതുപോലുള്ള ചർച്ചകൾ വളരെ നല്ലതാണ്..
    അഭിനന്ദനങ്ങൾലിയാകത്ത്.
    👍👍

    • @harikrishnan2713
      @harikrishnan2713 3 дні тому

      Pottan mar ennu vilich akshepikkenda karyam onnum illa..Avar kuttikal itrem anveshikkan tayyaravunnundallo.

    • @Ash55377
      @Ash55377 3 дні тому +2

      Atleast they showed that interest to call him and clear their doubts … good effort😊

    • @canisaysomething5002
      @canisaysomething5002 3 дні тому +1

      Avaru ath kelkaanum ariyaanum ulla manassu kattunnund.... Avaru chintikattae... Itupoole dialogue adich avare verupikallaee

  • @akhilchandra5345
    @akhilchandra5345 4 дні тому +124

    വേണ്ട സമയത്ത് വിദ്യാഭ്യാസം കിട്ടിയില്ലെങ്കിൽ. കഷ്ട്ടം

    • @andrewsdc
      @andrewsdc 3 дні тому +3

      കിട്ടിയിട്ട് കാര്യം ഇല്ല ഗ്രഹിക്കാൻ ഉള്ള ശേഷി പ്രധാനമാണ്.. എല്ലാവർക്കും ഒരേ ബുദ്ധി ശക്തി അല്ലല്ലോ

  • @ArunS-mc5vp
    @ArunS-mc5vp 4 дні тому +131

    മദ്രസയിൽ പഠിച്ചാൽ ഇത്രയും അധപതിക്കുമോ. കഷ്ടം ഈ പിള്ളേരുടെ ഭാവി'

  • @Balakrishnan_Sibin
    @Balakrishnan_Sibin 4 дні тому +124

    ഇവരോട് ആണ് സംസാരിക്കേണ്ടത്... പുതു തലമുറ ആണ്. ഇവർക്ക് ആണ് മനസ്സിലവേണ്ടത്

    • @Ash55377
      @Ash55377 3 дні тому

      Glad they called him … they are the real target audience. I am sure they all would come out of this and lead a happy life.

  • @mohammedjasim560
    @mohammedjasim560 4 дні тому +87

    ശരിക്കും ഇത്തരം ഫോൺ കോളുകൾ നല്ലതാണ് . തമാശയാണങ്കിലും ഒരിക്കലെങ്കിലും അവർ ചിന്തിക്കാൻ പ്രേരിപ്പിച്ചാൽ അത് നല്ലതാണ് .
    Good 👍 Thanks ❤

  • @rajeshpp4029
    @rajeshpp4029 4 дні тому +138

    അഞ്ചിലൊന്ന് മോദിക്കും അമിത്ഷാക്കും.. അത് പൊളിച്ച് ❤

    • @Prasad.759
      @Prasad.759 3 дні тому +4

      ലെ മോദി - കൊള്ളാലോ കളി.
      ഇതിപ്പോ ലാഭം ആയാലോ

    • @Jewelinlotus
      @Jewelinlotus 2 дні тому

      😂😂😂

  • @Noufal-sd5yh
    @Noufal-sd5yh 4 дні тому +80

    അടിമത്യത്തെ പറ്റി ഇവർ ഇങ്ങനെ ന്യായീകരിക്കുകയാണെങ്കിൽ അധികം താമസിയാതെ കേരളത്തിലെ പള്ളികൾ ആളില്ലാതെ പൂട്ടേണ്ടി വരും 🤣🤣🤣

  • @dhaneshgopinathan1640
    @dhaneshgopinathan1640 4 дні тому +50

    ഈപിള്ളേരുടെഅറിവില്ലാ വിമർശനത്തിന് പോലും സഹിഷ്ണുതയോടെ കേട്ട് ക്ഷമയോടെ മറുപടി പറഞ്ഞ് എവിടെങ്കിലും അവരുടെ മതതലക്കകത്ത് ഒരു മിന്നാമിനുങ്ങ് പായിക്കാനുള്ള ലിയാകത്തിന്റെ സംഭാവന ജബ്ബാർ മാഷിന്റെ ലൈനിൽ അതിലേറെ മുന്നേറുന്ന പിൻഗാമി എന്ന പദവിക്ക് ശ്രീ ലിയാകത്ത് പരിപൂർണമായി അർഹനാണ് എന്നതിന്റെ തെളിവാണ്. ❤ ലിയാകത്ത്

  • @anoopmetalfreak
    @anoopmetalfreak 3 дні тому +29

    മക്കളെ ഇങ്ങനെ ന്യായികരിക്കുമ്പോ നിങ്ങൾ സമൂഹത്തിൽ പരിഹാസ്യരാകുന്നു

  • @umar8622
    @umar8622 3 дні тому +33

    ഈ ചർച്ചകൾ നല്ലതാണ്. അവർക്ക് സംശയങ്ങളും ധാരണകളും ഉണ്ട്. ബുക്ക്‌ കൾ റെഫർ ചെയ്യട്ടെ

  • @newkeralanews7556
    @newkeralanews7556 4 дні тому +75

    ദേ..... 🧐ഒരുപറ്റം ഈമാനല്ലേ ആ പറന്നുപോകുന്നത് .......🕊️🕊️🕊️🕊️🕊️🕊️

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 4 дні тому +79

    അടിമത്തം ആകെ ഒന്ന് ഉലച്ചിട്ടുണ്ട്. മനുഷ്യത്വം ഉള്ള ആർക്കും അംഗീകരിക്കാൻ പറ്റൂല. അടിമ സ്ത്രീയുടെ വസ്ത്രം 😞😞😞😞😞

    • @BenitoAdolf
      @BenitoAdolf 4 дні тому +15

      അപ്പോൾ നബി മനുഷ്യത്വം ഒട്ടുമില്ലാത്ത ആളായിരുന്നു എന്നല്ലെ ഇങ്ങള് പറഞ്ഞതിന്റെ പൊരുൾ???

    • @mohamedrafipulakal7633
      @mohamedrafipulakal7633 4 дні тому +11

      ​@@BenitoAdolf
      ആണല്ലോ ..!😢

  • @SajiSkaria-is1zd
    @SajiSkaria-is1zd 4 дні тому +114

    അടിപൊളി ലിയകാത് ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏 പിള്ളേരുടെ ഇമൻ പോയി. 3 യമുകൾ

    • @Toyrider63
      @Toyrider63 4 дні тому +5

      eemaan paaari

    • @Rahul_Raghavan-1
      @Rahul_Raghavan-1 4 дні тому +8

      Arif ayirunnel kutti kuraganmarey allaki vittittundvum.

  • @NrupanNripu
    @NrupanNripu 4 дні тому +79

    Liyakhath.... താങ്കളുടെ ആശയമ്മനസ്സ്സിലക്കാൻ ഈ സഹോദരങ്ങള്ക്കെ ഇനിയും16000 വർഷം എടുക്കും😊

  • @ronyjohn7128
    @ronyjohn7128 3 дні тому +34

    42:59 ഈ നിശബ്ദത വളരെ കാര്യങ്ങൾ നമ്മളോട് വിളിച്ചു പറയുന്നുണ്ട്. Good job Liyakkath 👏👏👏👏

    • @Earlytorise89
      @Earlytorise89 3 дні тому +4

      This is it. These poor kids feel they have to justify the atrocities of a 6th century charlatan; an imposter of the worst sort!

  • @renjithr1719
    @renjithr1719 4 дні тому +37

    കോയ കാളിംഗ് ഡെയിലി ഓരോന്നു വെച്ചു വേണം

  • @shinevalladansebastian7847
    @shinevalladansebastian7847 4 дні тому +38

    നമ്മുടെ കേരളത്തിൽ ആണ് ഇങ്ങനെ ചിന്തിക്കുന്ന ഇക്കൂട്ടങ്ങൾ ഉള്ളത് എന്ന് ഓർക്കുന്നത് തന്നേ ഭയാനകം ആണ്..

  • @dd-zl4yr
    @dd-zl4yr 4 дні тому +51

    ആരൊക്കെ ലൈക്ക് ചെയ്തു !!

  • @anithaanu8500
    @anithaanu8500 3 дні тому +25

    ഫലം കണ്ടുതുടങ്ങിട്ടുണ്ട്... ☺️

  • @BenitoAdolf
    @BenitoAdolf 4 дні тому +38

    ആധുനിക മുസ്ലിം യുവതയുടെ ഒരു ഗതികേട്...
    6ആം നൂറ്റാണ്ടിലെ കാളവണ്ടിയിൽ 21ആം നൂറ്റാണ്ടിലെ രണ്ട് ട്യൂബ്ലെസ് ടയറും പിടിപ്പിച്ച്... ഇതാ നോക്കു ഞങ്ങളുടെ വണ്ടി. എല്ലാ കാലത്തേക്കുമുളള മുന്തിയ വണ്ടി... എന്നും പറഞ്ഞു തർക്കിക്കുന്ന പാവം യുവത.

  • @adventure483
    @adventure483 4 дні тому +26

    ഈ വീഡിയോ ആ പിള്ളേർക്കു കുറച്ചു ചിന്തിക്കാനുള്ള സമയം കൊടുത്തു മറ്റു ഏതു വിമർശകരുടെ അടുത്തു പോയാലും ലിയാക്കത്തിന്റെ അടുത്ത് പെട്ടതു പോലെ ആകില്ല. കാരണം മുസ്ലിം വിരോധം പടച്ചു വിടലല്ല മറിച്ച് ആ മതത്തിലെ വൈരുദ്ധ്യം മനസ്സിലാക്കി കൊടുക്കലാണ് അവരെയും ചിന്തിക്കാൻ പ്രേരിപ്പികുന്നതിന്റെ അനിവാര്യം.. 👏

    • @mohamedsalim8237
      @mohamedsalim8237 4 дні тому +2

      കറക്റ്റ്...... ശരിയായ നിലപാട്.....

  • @HabeebrahmanapHabeebulrahmanep
    @HabeebrahmanapHabeebulrahmanep 4 дні тому +33

    ഈ കുട്ടികളെ ഇനി ഉസ്താദുമാർ കറക്ടായിട്ട് പഠിപ്പിക്കും ഈ ചോദ്യങ്ങളൊക്കെ പിന്നെയും ബാക്കിയായി ഗത്യന്തരമില്ലാതെ കുട്ടികൾ ഭാവിയിൽ ( എക്സേപ്പാകും😅)😅😅😅😂

  • @amalsamanthb
    @amalsamanthb 4 дні тому +31

    പിള്ളേരെ നിയന്ത്രിച്ചില്ലെങ്കിൽ പള്ളി പൂട്ടേണ്ടി വരും.....
    "മിണ്ടാതെ ഇരിക്കൽ മൗനാ😂😂😂😂😂😂"

  • @Afgsgssggsgs
    @Afgsgssggsgs 4 дні тому +43

    മക്കളെ നിങ്ങൾക്ക് വിളിച്ച ആൾ മാറിപ്പോയി😂

    • @sreekumar.k.v8784
      @sreekumar.k.v8784 День тому

      ഒരിക്കലുമില്ല. വളരെ ശെരിയായ ആളിനെ തന്നെയാണവർ വിളിച്ചത്.

  • @firoskhan4804
    @firoskhan4804 3 дні тому +8

    പടച്ചവൻ ആ കുട്ടികൾക്ക് ചിന്ദിക്കാൻ ഉള്ള കഴിവ് കൊടുക്കട്ടെ (ഞാൻ ലിയകത്തു പക്ഷം ആണ്‌ എങ്കിലും ദൈവം എന്നാ സങ്കൽപ്പം ഒരിക്കലും കളയാൻ പറ്റില്ല മതത്തിൽ പറയുന്നാ ദൈവത്തിൽ ഒരു തരി പോലും വിശ്വാസവും ഇല്ല )

  • @namelessshots
    @namelessshots 4 дні тому +26

    ഇസ്ലാമിലെ അടിമത്തം ചർച്ച ചെയ്യാന്‍ മാത്രം ഒരു UA-cam channel ലിന് വലിയൊരു സാദ്ധ്യതയുണ്ട്... Liyakat ഇതുമാത്രം എടുത്ത് മുന്നോട്ടു പോയാല്‍ കുറേ പേര്‍ക്ക്‌ നേരം വെളുക്കും.

  • @devarajante
    @devarajante 4 дні тому +45

    ഈ കുട്ടികളെ ഒരു ഉപദേശകൻ്റെ രൂപത്തിൽ പറഞ്ഞു കൊടുത്ത താങ്കളെ അഭിനന്ദിക്കുന്നു. എന്നാൽ അവർ കുറച്ചെങ്കിലും ഉൾകൊണ്ടതുകൊണ്ടാകാം ഫോൺ കട്ടു ചെയ്തു പോയതെന്ന് നമുക്ക് സമാധാനിക്കാം .ഭാവുഗങ്ങൾ നേരുന്നു.. ലീയാക്കത്ത് ബായ്യ്..
    നാളെ അവർ വീണ്ടും വിളിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

  • @basherrk2072
    @basherrk2072 4 дні тому +33

    എന്തിനാ പിള്ളേരെ വേണ്ടാത്ത പണിക്കു നിക്കുന്നത്.. അറിവില്ലാത്ത നിങ്ങൾ എന്തിനാ മത്സരിക്കാൻ നിക്കുന്നത്..

  • @sunnymadhavan
    @sunnymadhavan 4 дні тому +46

    4-5 ഈമാൻ കിളികൾ പറന്നു പോയി😅

  • @shayjuantony1524
    @shayjuantony1524 4 дні тому +25

    ഇത് കേൾക്കുന്ന ഉസ്താക്കന്മാരെ ഇസ്ലാം മത വിമർശനം വിശ്വാസികൾ കേൾക്കരുത് എന്നൊരു ഫത്വ ഇറക്കി ഇല്ലെങ്കിൽ ഇസ്ലാം മതത്തിൻറെ കാര്യത്തിൽ തീരുമാനമാകും🤣🤣🤣🤣🤦‍♂️🤦‍♂️🤦‍♂️

  • @Peacefulsoul9056
    @Peacefulsoul9056 3 дні тому +8

    43:40 എന്റെ മോനെ ഈ കുരിപ്പ് കളുടെ ചിന്താഗതി 😮😮

  • @TrendingFlash-kh2yr
    @TrendingFlash-kh2yr 3 дні тому +9

    കുട്ടികൾ വിഷയം പഠിക്കാതെ ലിയാകതുമായി സംവദിച്ചു. എന്നിട്ടും കുട്ടികൾ നന്നായി കുറച്ചു ഒക്കെ മറുപടി കൊടുത്തു അവർ എനിയും വിഷയം പഠിച്ചു വിളികാം എന്ന് പറഞ്ഞില്ലെ ഞമ്മൾക് കാത്തിരികാം അവരുടെ അടുത്ത കോളിനെ....😊😊

  • @UmmuttiMoothamma
    @UmmuttiMoothamma 4 дні тому +36

    മാരായതുൽ ഖിബ്തിയ... എന്നെ കൊണ്ടൊന്നും പറയിക്കണ്ട

    • @DinkaDinkoism
      @DinkaDinkoism 3 дні тому +1

      പറയണം. മടി കാണിക്കരുത്.

    • @UmmuttiMoothamma
      @UmmuttiMoothamma 3 дні тому

      @@DinkaDinkoism നിർബന്ധാണോ ആണെങ്കി പറയാം.
      അറിഞ്ഞിട്ടെന്തിനാ...

  • @Rahman.32
    @Rahman.32 4 дні тому +19

    പാവം പൈതലുകൾ.... ഒരു വിവരവുമില്ല.. കുറച്ചുകൂടി മൂക്കാൻ ഉണ്ട്.....😂😂😂

  • @archanavinod1
    @archanavinod1 3 дні тому +18

    പിള്ളേരേ മതത്തെ എടുത്ത് പൊട്ടക്കിണറ്റിൽ ഇട്ട് പോയി നന്നായി പഠിച്ച് ഒരു നിലയിലെത്തൂ.... നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 👍

  • @abdullakoya7836
    @abdullakoya7836 3 дні тому +21

    ALLAHU Manushine Srishtichu Ennitu Adimayum UDAMAYUM Aaky Best ALLAHU THANNE!

  • @Fawasfayis
    @Fawasfayis 4 дні тому +17

    43:00 അടുത്ത ക്യാപ്‌സൂൾ ആലോചിക്കാൻ വേണ്ടി ഉള്ള സ്പേസ് 😂😂😂😂😂

  • @RajeevKumar-mg6wq
    @RajeevKumar-mg6wq 3 дні тому +22

    മക്കളെ ആരിഫിനെ ഒന്നും പോയി വിളിക്കല്ലേ ഇതുപോലെ ആയിരിക്കില്ല അങ്ങേര് എടുത്ത് ഉടുത്തുകളയും 😂😂😂😂

    • @viking8738
      @viking8738 7 годин тому +1

      അങ്ങേരു ആയത്ത് ഒന്നും ഇത് പോലെ പറഞ്ഞു കൊടുക്കില്ല 😂 അങ്ങേരു വാക്കുകൾ കൊണ്ട് അടിച്ചു ഓടിക്കും..

  • @anilkamar5004
    @anilkamar5004 4 дні тому +21

    ഇവർ ലിയകത്തിന്റെ ശിഷ്യൻ മാർ ആയേക്കും

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 дні тому +45

    കള്ള് നിരോധിച്ചു അതിലും മോശമായ അടിമത്തം നിലനിർത്തി

    • @renjithr1719
      @renjithr1719 4 дні тому +15

      കള്ള് മാത്രമേ നിരോധിച്ചിട്ടുള്ളൂ കഞ്ചാവ് കൊക്കെയ്ൻ MDMA എത്ര വേണേലും ഉപയോഗിക്കാം വിൽക്കാം 😂😂

    • @LAFRESH-wt3dk
      @LAFRESH-wt3dk 4 дні тому +8

      കള്ള് നിരോധിചിട്ടില്ല ഹറാം ആക്കി എന്നെ ഉള്ളു. പിന്നെ അള്ളാഹു കള്ള് നിരോധനം അള്ളാഹു നടത്തിയാൽ പിന്നെ കള്ള് ഒരിക്കലും ഉണ്ടാകില്ല ഇപ്പോഴു കള്ള് കിട്ടുന്നു 😂ഇതൊക്കെ ഒന്നും ആലോചിച്ചു നോക്കിയാൽ അള്ളാഹു ഒരു പാവാട

    • @mohamedrafipulakal7633
      @mohamedrafipulakal7633 4 дні тому +2

      ​@@LAFRESH-wt3dk
      😂😂😂😂😂

  • @basherrk2072
    @basherrk2072 4 дні тому +14

    പിള്ളേരെ നിങ്ങൾ നിങ്ങളുടെ ഹാലിമീങ്ങളെ വിളിച്ചു വരിൻ

  • @aj3649
    @aj3649 3 дні тому +4

    A classic example of religion corrupting and blinding young innocent minds and taking away their ability to think rationally 😢 Thank you Liyakkath 👏👏

  • @gamerbnp4251
    @gamerbnp4251 4 дні тому +27

    Narrated Maimuna, the wife of the Prophet (ﷺ) that she manumitted her slave-girl and the Prophet (ﷺ) said to her, "You would have got more reward if you had given the slave-girl to one of your maternal uncles. Reference : Sahih al-Bukhari 2594. In-book reference : Book 51, Hadith 28

    • @Peacefulsoul9056
      @Peacefulsoul9056 3 дні тому +1

      ഇതിന്റെ പുട്ടി അടി ഞാൻ വായിച്ചിരുന്നു.....
      വെളുപ്പിച്ചു 😂😂

  • @nithulnarayan251
    @nithulnarayan251 4 дні тому +13

    പുള്ളേർ ഫേമസ് ആയി... വിവരം വച്ചാൽ മതിയായിരുന്നു പടച്ചോനെ 👅😂😂😂

  • @niyasph782
    @niyasph782 4 дні тому +17

    Great liyakath super
    Ningal muthanu

  • @sujithsujith8789
    @sujithsujith8789 4 дні тому +22

    ഉദ്ദേശശുദ്ധി അതാണ് വേണ്ടത്
    വെൽഡൺ ലിയാഖത്തു ഭായ്

  • @Peacefulsoul9056
    @Peacefulsoul9056 3 дні тому +9

    41:20 ചിരിച്ചു ചത്തു.....
    First line അടിമയെ മോചിപ്പിച്ചു....
    ലെ പിള്ളേർ : കണ്ട കണ്ട ഇസ്ലാമിന്റെ മാനവിയത 😂😂

  • @abingopi2813
    @abingopi2813 4 дні тому +14

    അയിനിപ്പെന്താ കൊയപ്പം....🎉

  • @FakrudheenAliahammed
    @FakrudheenAliahammed 3 дні тому +14

    പിള്ളേർ ഉസ്താദിനോട് ചോദിക്കുന്നതോടെ ഉസ്തു കുഞ്ഞുങ്ങളോട് കളവ് പറഞ്ഞു രക്ഷപ്പെടും. പക്ഷെ ഉസ്തുവിന്റെ ഈമാൻ... ഗോവിന്ദ 🤣🤣🤣ഗോവിന്ദ 🤣🤣🤣

  • @Raindropd.
    @Raindropd. 4 дні тому +11

    രണ്ട് കൊല്ലം കഴിഞ്ഞാൽ മുർതദ് ആകുന്ന കുട്ടികൾ ❤️

  • @jairajthomas6614
    @jairajthomas6614 4 дні тому +12

    ഇവനാണ് യഥാർത്ഥ അടിമ

  • @maskking9123
    @maskking9123 4 дні тому +23

    "സമാധാനത്തിന്റെ ദൈവം ലിയാക്കത്തലി"

  • @mohamedhussain9452
    @mohamedhussain9452 День тому +1

    Likkath bhai... നിങ്ങളുടെ ക്ഷമ സമ്മദിക്കണം... ഇതാണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത് 🙌 ... keep educating us.. Thank you so much 💯

  • @Sangikutten
    @Sangikutten 4 дні тому +8

    പിള്ളേരെ എല്ലാം വഴി തെറ്റിക്കും ഹമുക്കേ 😂😂😂😂😂😂

  • @shibil2639
    @shibil2639 4 дні тому +17

    Great effort liyakath

  • @bultiknana-hq8uq
    @bultiknana-hq8uq 3 дні тому +6

    ഈ പോങ്ങൻമാരെ ശരിക്ക് മനസ്സിലാക്കിയത് കൊണ്ടാണ് ലിയാക്കത്തിന്നു ഇവരെ ഈസി ആയി കൈകാര്യം ചെയ്യാൻ കഴിയുന്നത്

  • @UndabaskaranGarilla
    @UndabaskaranGarilla 4 дні тому +189

    ഈ അടിമകളോട് ഒന്നും സംസാരിച്ചിട്ട് കാര്യമില്ല

    • @shajipsps1382
      @shajipsps1382 4 дні тому +22

      Wrong brother, സംസാരിച്ചിട്ട് കാര്യമില്ല, ന്യായീകരിക്കാൻ ആവില്ല എന്ന് എത്ര മുസ്ലിം വിശ്വാസികൾ മനസിലാക്കുന്നുവോ അത്രയും ആളുകളിലേക്ക് ഈ വീഡിയോ എത്തട്ടെ.

    • @devarajante
      @devarajante 4 дні тому +11

      ഇവരോട് സംസാരിക്കേണ്ട വിധത്തിൽ ലിയാക്കത്തിന് സംസാരിക്കാൻ കഴിഞ്ഞതാണ് മേന്മ. നാളെ അവർ വീണ്ടും വിളിക്കും തീർച്ച

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 4 дні тому +9

      പാകിസ്താൻ. തോറ്റു.കൊ ടുകാ൯.ഞമൾ.സമതികുല.സാ൪

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 4 дні тому +5

      ഈ.കാക്ക യ്ക്ക്. കിതാബ്.വായന.ഇല.പകര൦.കേൾവി.മാത്രം സഹോദര

    • @Samson-ce4bm
      @Samson-ce4bm 4 дні тому +3

      Who. Say. Save. Any. Slavary. In. World , Muhamad. Live. For 4. Here. ,,72. After. But. His. Mother. How. Many. Hoorans🤭Allah. ? , Defenitly. Listening. World. , Surrounds. ,, real. Saithans ,,,at. Le😢ast. He. Read. Balarama. Dinkan. More. Better. Than. 🥳. Dog. More. Better. Than. His. God. ,,so. Dog. Haram💯

  • @baijucdasbaijucdas587
    @baijucdasbaijucdas587 3 дні тому +8

    അടിമകളെ മോചിപ്പിച്ചാൽ കൂലി ഉണ്ട്‌ ആ കൂലി കിട്ടണമെങ്കിൽ മോചിപ്പിക്കാനുള്ള അടിമകൾ വേണ്ടേ അപ്പോ അടിമകളെ ഉണ്ടാകാൻ യുദ്ധം ചെയ്തു .എങ്ങനെ ഇരിക്കണ്

  • @KallayilMahesh
    @KallayilMahesh 4 дні тому +14

    മിണ്ടാതിരിക്കുന്നത് മൗനമായി ഇരിക്കലാ..... മൗലാര് കുട്ടീസ് റോക്ക്സ്

  • @techdesk8316
    @techdesk8316 4 дні тому +10

    മാനവികത ന്നു പറയുമ്പം മാത്രം ഒന്നും മനസ്സിലാവുന്നില്ല 😂

  • @snarayan8155
    @snarayan8155 4 дні тому +9

    Piller pulimadayil , pavam

  • @maanumanjeri7655
    @maanumanjeri7655 4 дні тому +14

    ഇയർ ഫോണിൽ കേട്ട് നോക്കു നല്ല രസം

  • @ajithpp3573
    @ajithpp3573 3 дні тому +4

    പാവങ്ങൾ ബുദ്ധി ഇല്ലാതെ ജനിച്ചു വീഴുന്നു..അവരുടെ കുറ്റം അല്ല ചിന്താശേഷി ഇല്ലാതെ ജനിക്കുന്നത് ആരുടെയും കുറ്റം അല്ല പാവങ്ങൾ 😂

  • @mmkryan6362
    @mmkryan6362 3 дні тому +6

    കുട്ടിക്കാലത്തെ ബ്രെയിൻ വാഷിംഗ്‌ മാറ്റാൻ ഇത്‌ പോലത്തെ ചർച്ചകൾ നല്ലതാ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 дні тому +22

    ബംഗാളാദേശ് യുദ്ധത്തിൽ പാകിസ്ഥാൻ പട്ടാളം കിഴടങ്ങി ആരെയും അടിമയാക്കിയില്ല

    • @reghukannan7944
      @reghukannan7944 4 дні тому

      Isis രക്ഷപെട്ട nadiya muradh കുറിച്ച് കേട്ടിട്ട് ഇല്ലേ.. പിന്നെ ബംഗ്ലാദേശ് യുദ്ധതത്തിൽ ഇന്ത്യൻ പട്ടാളം ആയിരിക്കും ബംഗ്ലാദേശ് കൂടെ

    • @newkeralanews7556
      @newkeralanews7556 4 дні тому +7

      93000 പേർ ആണ് കീഴടങ്ങിയത്

    • @reghukannan7944
      @reghukannan7944 4 дні тому

      Isis ലൈഗീക അടിമ ആക്കിയ യാസീദി പെൺകുട്ടി ഉണ്ട് nadiya muradh.. പിന്നെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യൻ പട്ടാളത്തിന്റെ മുന്നിൽ ആണ് പാകിസ്ഥാൻ surrender ആയത്

    • @jibujohn786d
      @jibujohn786d 4 дні тому

      അന്നു ഇന്നും ബംഗ്ളാദേശിൽ ഇശ്ലാമായിരുന്നു​@@newkeralanews7556

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 4 дні тому

      @newkeralanews7556 ശരീഹത്തിലെ യുദ്ധ നിയമം നടപ്പി ലാക്കികൊണ്ട് തടവ് പുള്ളികളുടെ ഭാര്യാമക്കളെ അടിമയാക്കാമല്ലോ
      ഇന്ത്യൻ പട്ടാളത്തിന് വിതം വെച്ചു എടുക്കാമായിരുന്നു

  • @shameer.1612
    @shameer.1612 3 дні тому +4

    ചിരിച്ചു ചത്തു 😂😂😂😂

  • @baburajmenon1662
    @baburajmenon1662 4 дні тому +12

    ❤ liyakat

  • @yttrium2707
    @yttrium2707 4 дні тому +18

    ഇതിൽ മൂന്നിൽ രണ്ടും 2-3 വർഷത്തിനുള്ളിൽ എമുക്കൾ ആയി മാറും.❤
    Liyakath 🎉🎉

  • @rickiriyas
    @rickiriyas 4 дні тому +11

    First തന്നെ വരുന്നത് ആ link ആണ് 😁

  • @mathewkurian4063
    @mathewkurian4063 4 дні тому +8

    മദ്രസയിൽ പഠിച്ചാൽ ഇത്രയും അധപതിക്കുമോ.

  • @jishu7836
    @jishu7836 4 дні тому +12

    Paavamgal Paandi lorry ku adiyil petta avastha aayipooi😂😂

  • @leonardpaul725
    @leonardpaul725 4 дні тому +14

    പാവം കുട്ടികൾ.വിഷമം തോന്നുന്നു. ആദ്യം ആയ് ആണ് ഇത്രയും വിഷമം തോന്നിയ ഒരുവിഡിയോ കാണുന്നത്. തെളിവ് പറഞ്ഞു കൊടുത്താൽ പോലും അംഗീകരിക്കൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. അന്ധമായ വിശ്വാസം കാരണം
    ഇത് എല്ലാ മതത്തിലും ഉണ്ട്. So pathetic.
    ഇപ്പോള് ഉള്ള കുട്ടികൾ പോലും എന്താ ഇങ്ങിനെ.
    എല്ലാരും റീൽസിൽ 90 കിഡ്സ് 2 k കിഡ്സ് എന്നൊക്കെ മത്സര ബുദ്ധിയോടെ ഇടുമ്പോളും ഇപ്പോളും നേരം വെളുക്കത്ത കുറച്ച് 90സും 2k യും ഒക്കെ ഉണ്ട് എന്ന് മനസ്സിലാക്കാൻ പറ്റി. പാവങ്ങൾ. അല്ലാതെ എന്താ പറയുക ..
    എന്താ കഥ ..

  • @mejoythanikkal
    @mejoythanikkal 3 дні тому +7

    an eye-opener!

  • @not4nothing3539
    @not4nothing3539 4 дні тому +16

    ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂടെ നിന്നതോ അങ്കം. പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങൾക്ക്.

    • @maheshnambidi
      @maheshnambidi 4 дні тому +1

      Illa😂😂😂

    • @maheshnambidi
      @maheshnambidi 4 дні тому +3

      Ithil kooduthal bakki ulla mathakkarkku ariyam.

    • @rajeshraju7795
      @rajeshraju7795 4 дні тому +1

      😂😂😂😂😂

    • @Peacefulsoul9056
      @Peacefulsoul9056 3 дні тому +2

      സത്യം aa reference ചോദിച്ചു eppo മലത്താം എന്നുള്ള dialogue കേട്ടപ്പോ....😂😂
      Liyaqat : aa പോട്ടെ പിള്ളേർ അല്ലേ....reference number ആദ്യം പറഞ്ഞില്ല....❤

    • @maheshnambidi
      @maheshnambidi 3 дні тому

      @@Peacefulsoul9056 inganeye athu padippikkan pattooo...

  • @sunnymadhavan
    @sunnymadhavan 4 дні тому +11

    കീലേരി കോയ കുഞ്ഞുങ്ങൾ😂

  • @deepintoyourself272
    @deepintoyourself272 3 дні тому +4

    Sahih al-Bukhari, Book 24, Hadith 578 - I bought a slave girl and then freed her, and the Prophet (peace be upon him) said, "You would have gotten more reward if you had given her to one of your maternal uncles."

  • @ananthuomanakuttan1004
    @ananthuomanakuttan1004 4 дні тому +8

    പിള്ളേരുടെ ഒരു അവസ്ഥ 🤦🏽‍♂️

  • @pappumedia6340
    @pappumedia6340 3 дні тому +2

    Good job Liyakath bhai

  • @Charvakan1997
    @Charvakan1997 3 дні тому +5

    ചെറു കുട്ടികളുടെ വകതിരിവ് വരെ ഇല്ലാതാക്കുന്ന മതം. 😵

  • @Shibileeee
    @Shibileeee 4 дні тому +3

    Enthaayaalum nalla kuttikal aanu . Decent conversation 👍

  • @Toyrider63
    @Toyrider63 4 дні тому +5

    oru cinema kanda sugam climax kidu

  • @ajigeorge9688
    @ajigeorge9688 4 дні тому +9

    ആയിനെന്താ കുഴപ്പം 😄

  • @suhailneerad
    @suhailneerad 3 дні тому +4

    ക്ഷമ വേണം...
    സമയം എടുക്കും...😊

  • @manukr981
    @manukr981 4 дні тому +4

    ലിയാക്കത്തലി💪

  • @RaveendranOk-qr2tz
    @RaveendranOk-qr2tz 3 дні тому +2

    മദ്രസയിൽ നിന്ന് കിട്ടുന്നത് വലിയ ഡോസ് വിഷമാണ്
    രക്ഷയില്ല'' !

  • @aiyshas749
    @aiyshas749 9 годин тому +2

    ഈ കുട്ടികൾ നിഷ്കളങ്കർ ആണ്. ഇപ്പൊ ലിയാക്കത് പറഞ്ഞ കാര്യങ്ങൾ ഈ മക്കൾക്ക് മനസ്സിലാകണമെങ്കിൽ അവരുടെ ഉള്ളിലെ ഭയം ആദ്യം ഇല്ലാതെയാകണം. മക്കളേ നിങ്ങൾ ഭയക്കേണ്ടത് നിസാരമായി ചിന്തിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങൾ പോലും ഒരു വെട്ടം പോലും ചിന്തിക്കാൻ അനുവദിക്കാത്ത നിങ്ങളുടെ മനസ്സിനെ ആണ്.
    ദൈവം എന്നാൽ സ്നേഹമാണ്, സമാധാനമാണ്, നന്മയാണ്, കരുണയാണ്, പരിഗണനയാണ്... നിങ്ങളുടെ ഉള്ളിൽ ഇതെല്ലാം ഉണ്ടെങ്കിൽ അവിടെ ദൈവവും ഉണ്ട്. എവിടോ ഇരുന്ന് എല്ലാം കാണുന്ന ദൈവം എന്നെ ശിക്ഷിക്കുമല്ലോ എന്ന ഭയം കൊണ്ട് തെറ്റ് ചെയ്യാതെ ഇരിക്കുന്നതാണോ അതോ ഞാൻ ഈ ചെയ്യുന്നത് എനിക്കോ എന്റെ കുടുംബത്തിനോ മറ്റേതെങ്കിലും ജീവി വർഗ്ഗത്തിനോ ദോഷമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതാണെന്ന തിരിച്ചറിവിന് കൂടെ ആ തെറ്റിൽ നിന്നും വിട്ടു നിക്കുന്നത് ആണോ കൂടുതൽ നന്മ... ചിന്തിക്കൂ ❤️🫂

  • @ShajkumerOlavilam
    @ShajkumerOlavilam 4 дні тому +5

    കാഴ്ച്ച കാർ.. കൂടുന്നു.. ലൈക്.. വരുന്നില്ല...

  • @UmmuttiMoothamma
    @UmmuttiMoothamma 4 дні тому +10

    അടിമ മോചനം ഒരു പുണ്യമായി അവിടെ ആദ്യമേ ഉള്ളതാണ് :

    • @arjunferoz
      @arjunferoz 4 дні тому +3

      എവിടെ?

    • @UmmuttiMoothamma
      @UmmuttiMoothamma 3 дні тому

      @arjunferoz നബിയുണ്ടായിരുന്നതെവി ടെയോ അവിടെ.

  • @skkkurup
    @skkkurup 4 дні тому +6

    നിങ്ങൾക്ക് ഒന്നും അറിയില്ല , കാരണം നിങ്ങൾ കുട്ടികൾ ആണ്

  • @sayyidswalih3506
    @sayyidswalih3506 4 дні тому +5

    അ ആളുകൾ പറഞ്ഞദ് സത്യമാണ്

  • @maanumanjeri7655
    @maanumanjeri7655 4 дні тому +13

    സഫിയ എങ്ങനെ മുഹമ്മദ്‌ദിന്റെ ഭാര്യ ആയത് എങ്ങനെ

    • @jibujohn786d
      @jibujohn786d 4 дні тому +1

      കളിയും കുളിയും കയിഞ്ഞ് പർദ ഇടീച്ചു. അങ്ങനെ ആയി

    • @shinevalladansebastian7847
      @shinevalladansebastian7847 4 дні тому +3

      ഒരു സിനിമക്ക് ഉള്ള വിഷയം ആണ്....

  • @bijukrishnankutty319
    @bijukrishnankutty319 3 дні тому +1

    നല്ല ചർച്ച 😊

  • @BinojDevassy-bg9cx
    @BinojDevassy-bg9cx 4 дні тому +2

    Enthaniiiii nadakunathu ,pillalaru isalamintay polikalu thdagiyalllo.shabas Liyakath for your shammmmma🎉

  • @shareefct8478
    @shareefct8478 3 дні тому +1

    അവരെക്കൊണ്ട് അത് പറയാൻ സാധിക്കില്ല

  • @KiluaBMGO
    @KiluaBMGO 4 дні тому +3

    Nalla kuttikal

  • @andrewsdc
    @andrewsdc 3 дні тому +3

    ഉരുളലോട് ഉരുളലാണ് മദ്രസയിൽ കോയകൾ..

  • @SajiSkaria-is1zd
    @SajiSkaria-is1zd 4 дні тому +11

    ഹൈ

  • @DileepMuralidharan
    @DileepMuralidharan 2 дні тому +3

    @19:19 ആര് മൗനമായിട്ട് ഇരുന്നില്ലല്ലോ... ഞാനോ ഞങ്ങളോ....😂

  • @jojikd8714
    @jojikd8714 3 дні тому +2

    ചോദ്യം ചോദിച്ചാൽ മനസ്സിലാക്കണമെങ്കിൽ മക്കളെ മ൫സ്സയിൽ പോയി പഠിച്ചാൽ പോര. school ൽ പോകണം. North ൽ ഇപ്പോഴും മ൫സ്സകളിൽ ഭൂമി പരന്നതാണ്.