ജിഹാദി വിജയം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 28 лис 2024
  • ജിഹാദി വിജയം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #jayashankarview
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 1,2 тис.

  • @abcmalayalamoffl
    @abcmalayalamoffl  3 дні тому +23

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

    • @anishaniekm2474
      @anishaniekm2474 2 дні тому

      C

    • @daqengineering3447
      @daqengineering3447 2 дні тому

      ക്ഷുദ്രജീവികളുടെ കമ്മ്യൂണിറ്റിയിൽ അംഗമാകാൻ ഞാനില്ല

    • @daqengineering3447
      @daqengineering3447 2 дні тому

      ക്ഷുദ്രജീവികളുടെ കമ്മ്യൂണിറ്റിയിൽ അംഗമാവാൻ ഞാനില്ല പോയി വേറെ വല്ല പണിയും നോക്ക്

    • @mohdsharafudheen2287
      @mohdsharafudheen2287 День тому

      ആദ്യം നിലവാരമുള്ള, സങ്കി പക്ഷം പിടിക്കാത്ത നിലപാട് കൈക്കൊള്ളൂ. എന്നാൽ ചാനൽ വിജയിക്കും. കുറച്ചു കച്ചറ അവതാരകരെയും പണം വാങ്ങി സംസാരിക്കുന്ന കുറച്ച് അഭിനവ ബുദ്ധജീവികളെയും ഒഴിവാക്കുക.

  • @bku1969
    @bku1969 3 дні тому +387

    ⭐⭐⭐⭐⭐
    പ്രിയ വക്കീലേ...❤❤❤❤❤
    ദാവൂദിന് നൽകിയ മറുപടി
    ബഹു കേമായിട്ടോ...🎉🎉🎉🎉🎉

  • @arumughanpangottil9880
    @arumughanpangottil9880 3 дні тому +609

    അങ്ങയുടെ നിർഭയത്വം തീർത്തും.. തീർച്ചയായും.. അഭിനന്ദനീയം..അനുകരണീയം..അതിലുപരി ആദരണീയം...!

  • @Asha_S972
    @Asha_S972 3 дні тому +246

    സമ്മതിച്ചു വക്കീലേ. You said it without any മറ 🙏🙏🙏

    • @Imiz-1990
      @Imiz-1990 3 дні тому +4

      5:48 ✅✅

    • @mohammedashraf5725
      @mohammedashraf5725 День тому +1

      ചങ്കരൻ എത്ര കുരച്ചാലും ജനങ്ങൾ inc ക്കൊപ്പം

  • @ravindrankk8491
    @ravindrankk8491 3 дні тому +288

    എന്ത്മനോഹരമായവിശദീകരണം.. ഡബിൾസല്യൂട്ട്സർ

  • @Artemis201
    @Artemis201 3 дні тому +348

    അടി പൊളി വക്കീലേ ..എടാ ദാവൂദേ ..എന്ന് തുടങ്ങി അയാളുടെ ചെവിക്കലിന് അടിച്ച പ്രതീതി ..ഉഗ്രൻ ..😂

    • @123ashlys
      @123ashlys 3 дні тому +1

      Would like to give 3 star 🌟🌟🌟

  • @KSubash-yy3ki
    @KSubash-yy3ki 3 дні тому +160

    കിടക്കട്ടെ ഒരു ലക്ഷം like 💪💪💪💪

  • @Satheesh-p3d
    @Satheesh-p3d 3 дні тому +221

    ജയ് ശങ്കർ സർ 👍🇮🇳

  • @illusartanddesign7062
    @illusartanddesign7062 3 дні тому +225

    സപ്പോർട്ട് ജയശങ്കർ 💪❤️🙏🇮🇳

  • @udayakumarps5581
    @udayakumarps5581 3 дні тому +117

    സത്യം വിളിച്ചു പറയാൻ ആർജവം അങ്ങയെപ്പോലെ കുറച്ചു പേർക്കുമാത്രം

  • @prajullas
    @prajullas 3 дні тому +129

    ഞാൻ കഴിഞ്ഞ തവണ ബിജെപിക്കു വോട്ട് ചെയിത ആളാണ് : ബിജെപിയുടെ പരാജയം അവർ സ്വയം വരുത്തി വച്ചതാണ്.

    • @vijayanpillai6978
      @vijayanpillai6978 3 дні тому +15

      കെജെപി നേതൃത്വം (സുരേന്ദ്രൻ ) മാറാതെ ഞാൻ ഇനിയും ബിജെപിക്ക് വോട്ട് ചെയ്യില്ല

    • @GirishVelappan-w5d
      @GirishVelappan-w5d 3 дні тому +4

      Nannayi jayashankar sir

    • @kalesankalesan4486
      @kalesankalesan4486 3 дні тому

      ​@@vijayanpillai6978മറുനാടനും ലീഗും കമ്മിയും അവരും മാറ്റം ആഗ്രഹിക്കുന്നു.

    • @mathewkj1379
      @mathewkj1379 3 дні тому +1

      ഇത്തവണത്തെ തോൽവി ബിജെപി ചോദിച്ച് വാങ്ങിയത്. 👍

    • @kalesankalesan4486
      @kalesankalesan4486 3 дні тому

      ​@@vijayanpillai6978മാറ്റം എന്നു ആഗ്രഹിക്കുന്നത് എതിർ പാർട്ടിക്കരുട ആവശ്യത്തിന് വേണ്ടി ചിലർ വാധിക്കുന്നു

  • @JayaSree-v4h
    @JayaSree-v4h 3 дні тому +338

    വക്കീലേ നട്ടെല്ലിൻ്റെ ഉറപ്പിന് ഒരു നല്ല വലിയ നമസ്ക്കാരം 👍👍👍👍

  • @ravindrangopalan
    @ravindrangopalan 3 дні тому +147

    ഇതാണ് സ്നേഹത്തിന്റെ കട ഈ കട ഇന്ത്യയിൽ പൂട്ടിക്കണം മുഹമ്മദ്‌ ഷിയാസ് 👍

  • @RajanValsan
    @RajanValsan 3 дні тому +111

    ജയശങ്കർ സാർ ആത്മാർഥമായി അങ്ങു പറയുമ്പോൾ എന്റെ ആഹ്ലാദം ഉയരുന്നു ഇനി കെജെപിക്ക് എന്തെങ്കിലും ഉപദേശംനൽകുക

    • @dk3480
      @dk3480 3 дні тому +6

      ബി ജെ പി കേരളത്തിൽ കെ ജെ പി എന്ന് പറഞ്ഞു പരിഹസിക്കുന്നയാൾ ഐ എൻ സി ( ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) കേരളത്തിൽ കെ എൻ സി എന്ന് വിളിക്കാമോ?

    • @bobbyrenjan4864
      @bobbyrenjan4864 3 дні тому

      ​@@dk3480വിളിക്കാം

    • @coderdon-ny2rr
      @coderdon-ny2rr 3 дні тому

      എങ്ങനെ വിളിച്ചാലും കുഴപ്പം ഇല്ല. കേരളത്തിലും അഖിലേന്ത്യാ തലത്തിലും മുസ്ലിം പ്രീണനം അവരുടെ മുഖമുദ്രയാണ്. ​@@dk3480

    • @vinodvinod8259
      @vinodvinod8259 2 дні тому

      41 ennanu 42 agannu nokkeda

  • @sandhyas1292
    @sandhyas1292 3 дні тому +44

    രാവിലെ നല്ല ഫോമിൽ ആണല്ലോ, ഇഷ്ടായി വക്കീലേ 🤗 പെരുത്ത് ഇഷ്ടായി 👍💐

  • @preethynair756
    @preethynair756 3 дні тому +101

    ദാവൂദ് ആണ് ഉത്തരം താങ്ങുന്ന പല്ലി കീലേരി അച്ചു

  • @sajeevanlm9501
    @sajeevanlm9501 3 дні тому +128

    സാർ,
    കേരളത്തിൽ നിർഭയത്തോടെ സംസാരക്കന്ന ചുരുക്കo വ്യക്തി കളിൽ ഒരാളാണ് നിങ്ങൾ മാത്രമല്ല നിങ്ങളുടെ സംസാര രീതിയും ചടുതലയ്യo മലയാളിക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളൊന്നും ഇസ്ലാമിക ഭീകരവാദത്തെ എതിർക്കാൻ ദൈര്യമില്ലാത്തവരാണ് വോട്ട് ബാങ്കാണ്.
    എന്നാൽ മാധ്യമങ്ങളെ കാര്യമോ തീവ്ര ഇസ്ലാമിന്റേ എല്ലാ ചെല്ലുo ചെല്ലും സ്വീകരിച്ച് ഇവിടെ ഒരു നരേറ്റീവ് ഉണ്ടാക്കുകയാണ് ഇവർക് കുഴലൂത്ത് നടത്തുക എന്നതാണിന്ന് മുഖ്യധാരപത്ര-ദൃശ്യ മാധ്യമങ്ങൾ ചെയ്യുന്നത് ഇത് തീർച്ചയായും ഇസ്ലാമിക Terror fund പോലുള്ളവ പരസ്യം എന്ന വ്യാജേന യഥേഷ്ടം ലഭിക്കണ്ടാകാം.
    ഇനി കേരളത്തിലെ സാസ്കാരം തീരെ ഇല്ലാത്ത സാംസ്ക്കാരിക നായകൻമാരുടെ അവസ്ഥയോ പറയാതിരിക്കുകയാണ് ഭേദം, ഈ തലത്തിൽ ചിന്തിക്കുമ്പോൾ സാർ നിങ്ങളെ പോലുള്ളവരുടെ തീഷ്ണമാപ്രതികരണം ഏറെ ആശ്വാസരെമാണ്. അഭിനന്ദനങ്ങൾ ശ്രദ്ധിക്ക ഇവർ ജോസഫ് മാഷിന്റേകൈ വെട്ടിയവരാണ് എന്തിനും മടിക്കാത്തവർ...
    ❤️ 🙏🙏

  • @JyothishJayaseelan-hj2zx
    @JyothishJayaseelan-hj2zx 3 дні тому +46

    ഉറക്കം നടിക്കാം കേൾക്കാതിക്കാൻ കഴിയില്ല സല്യൂട്ട് ജയശങ്കർ സാർ❤

  • @joy_mathew_80
    @joy_mathew_80 3 дні тому +127

    ആരും ഒന്നും അറിയുന്നില്ല, മനസ്സിലാക്കുന്നില്ല. എല്ലാവരും പഴയകാലത്തു ജീവിക്കുന്ന അടിമകളാണ്. ഇതുതന്നെയാണ് യൂറോപ്പിലും സംഭവിച്ചത്. വന്നുകയറിയവർ തങ്ങളെപോലെ തന്നെ മര്യാദക്കാരായി കഴിയുമെന്ന് അവർ കണക്ക് കൂട്ടി. അവരുടെ കാര്യങ്ങൾ നടക്കാനാണ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചത്. ഇപ്പോൾ അത് തങ്ങളെത്തന്നെ തിരിഞ്ഞുകൊത്തുന്ന പ്രവണതയായി. വന്നുകയറിയവർക്ക് തങ്ങളുടെ രാജ്യം വരണം എന്നാണ്. ഇപ്പോൾ തൊണ്ടയിൽ കുടുങ്ങിയിരിക്കുകയാണ്.

    • @AboobackerK-rp7ze
      @AboobackerK-rp7ze 3 дні тому +1

      Varatte nnu😊

    • @illusartanddesign7062
      @illusartanddesign7062 3 дні тому

      Rss ഒരു വോട്ട് ബാങ്ക് ഉണ്ടാക്കണം രഹസ്യമായി സപ്പോർട്ട് ചെയ്യാൻ കഴിയുന്നവരെയും കൂടെ കൂട്ടണം... എന്നിട്ട് ഇവിടെ കിടന്നു തിളയ്ക്കുന്നവൻമാരെ ഇലക്ഷനിൽ ബോധപൂർവ്വം തോല്പ്പിക്കണം.... കോൺഗ്രസ്സിന് വോട്ട് കൊടുക്കുന്നത് തീവ്രവാദത്തിനു സപ്പോർട്ട് ചെയ്യുന്നതിന് തുല്യമാണ്.... 🚩🇮🇳🇮🇳🇮🇳🇮🇳

    • @soj-w9j
      @soj-w9j 3 дні тому

      😂​@@AboobackerK-rp7zeEdo kope
      Nazi kal ippo Muslim immigrants ne adichu othukkuka aanu
      Enthinan veruthe sayipnte keeru vaanungalth

    • @sathyavrathannair8898
      @sathyavrathannair8898 3 дні тому

      നടപ്പില്ല.​@@AboobackerK-rp7ze

    • @SreeKumar-pv8gv
      @SreeKumar-pv8gv 3 дні тому

      കുടിയാട്ടകാര വിളിച്ചു വരുത്തി വന്നത് മൊത്തം sudapy തീവ്ര വാതികള്. Eppo വന്നവൻ അവിടെ ഉള്ളവനാ കൊല്ലുന്നു. ജർമ്മനിയീൽ മാതാമ്മ മാരുടെ മുലയിൽ ഈ തീവ്രവാദികൾ കയറി പിടിച്ചു അപ്പോളാണ് saaeppinu കത്തിയത്. അനുഭവിചോ. മാർപാപ്പക്ക് eppolum നേരം വെളുത്തില്ല. കുടിയറ്റകര ഇനിയും സ്വീകരിക്കണമന്നു. പോളണ്ട് മിടുക്കർ oruthanaum കയറ്റിയില്ല. അവർക്കു സമാധാനം ഉണ്ടു. പിന്നെ അവിടെ ഉള്ളവൻ valatharam കാട്ടിയാൽ നല്ല കുത്തു കൊടുക്കും. ഇവിടേയും അതാണ്‌ വേണ്ടത്. 🥰🥰🥰🥰🥰

  • @varghesevp5139
    @varghesevp5139 3 дні тому +138

    ഏത് ഏത് വക്കിൽ നിന്ന് നോക്കിയാലും വക്കീലിൻറെ കാഴ്ച x- ray എടുക്കുന്ന പോലെ - ഉള്ളിലുള്ളതെന്തും കണ്ടെത്തുന്നു.❤

  • @sathyanmenadath5752
    @sathyanmenadath5752 3 дні тому +167

    കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലിം വർഗ്ഗീയത തഴച്ച് വളരും. എന്നത് സത്യമാണ്.

    • @mathewkj1379
      @mathewkj1379 3 дні тому +10

      അപ്പൊ സിപിഎമ്മോ?

    • @devparambath
      @devparambath 3 дні тому +2

      അത് cjp അല്ലേ... 🤣🤣🤣​@@mathewkj1379

    • @ratheeshsurendran1304
      @ratheeshsurendran1304 3 дні тому

      Oru terror partiyanu....😊

    • @dasshan86
      @dasshan86 3 дні тому +2

      അതെ.. സത്യം ആണ്.... ഇനിയെങ്കിലും ശ്രദ്ധിച്ചില്ല എങ്കിൽ ഇവർ കേരളം വിഴുങ്ങും....

    • @josecv7403
      @josecv7403 2 дні тому

      ഇടതും വലതും ഒരുപോലെ തീവ്രവാദി കളെ പ്രീണിപ്പിക്കുന്നവരാണ് 😢
      രണ്ടിനെയും തോല്പ്പിക്കണം 💪

  • @riyas6201
    @riyas6201 3 дні тому +258

    ഒരു "കണ്ടനും" ഒരു താങ്കളെ ഒരു പുല്ലും ചെയ്യില്ല. താങ്കളും ഷാജനും ഭാരതീയർ ആണ്. പാക്കികൾ പോയി പണിനോക്കട്ടെ.

    • @raafik8041
      @raafik8041 3 дні тому +6

      By fake id

    • @Imiz-1990
      @Imiz-1990 3 дні тому

      ​@@raafik80415:48 🔥🔥🔥

    • @wanderersoul3369
      @wanderersoul3369 3 дні тому +30

      ​@@raafik8041 ഫേക്ക് ആണേലും എന്താണേലും പറഞ്ഞത് സത്യം അല്ലേടാ മേത്താ 😂😂

    • @SomarajanK
      @SomarajanK 3 дні тому

      ​@@raafik8041fake alla orginal muslim. Ninnepole swntam nadine ottu kodukkunna nayalla. Athanu ninakku fake aayi thonnunnathu.

    • @Imiz-1990
      @Imiz-1990 3 дні тому +3

      🎉 5:48 🔥

  • @മലയാളി-റ8ഴ
    @മലയാളി-റ8ഴ 3 дні тому +78

    ഗംഭീരം ജയശങ്കർ സർ❤

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 3 дні тому +83

    വക്കിൽ പൊളിച്ചു ❤❤❤❤

    • @mohammedihsan259
      @mohammedihsan259 3 дні тому

      പടുകിളവന്മാരും വർഗീയത പറയുന്ന കേരളം.

  • @babyampatt468
    @babyampatt468 3 дні тому +81

    ബ്രേക്ക് ഫാസ്റ്റ് അതി ഗംഭീരം ❤🙏🙏

  • @sivasankaranp37
    @sivasankaranp37 3 дні тому +36

    ഇങ്ങനെ കുറച്ചു പേർ പ്രതികരിച്ചില്ലെങ്കിൽ കേരളം കട്ടപ്പൊക 👍🏻

  • @man.v860
    @man.v860 3 дні тому +60

    ഇവൻ ദാവൂദ് അല്ല ദാവൂദ് ഇബ്രാഹിമിനെ കടത്തിവെട്ടുന്ന വനാണ്

  • @aneesh_official
    @aneesh_official 3 дні тому +44

    ഇത് ഒരു തുടക്കം ആണ്..കേരളത്തിൽ ദൂരവ്യാപകമായ ഫലം ഉണ്ടാകും ഈ തെരഞ്ഞെടുപ്പോടെ. കൊങ്കികൾ ഇതു മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകും

    • @purushothamankani3655
      @purushothamankani3655 День тому

      കൊങ്ങികൾക്ക് അധികാരത്തിനുവേണ്ടി എന്ത് കുണ്ടാമണ്ടിത്തരവും കാട്ടും 😊.. അവർക്ക് വോട്ട് മതി.. ജയിക്കണം.. അധികാരത്തിൽ എത്തണം.. 😊

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 3 дні тому +39

    Appreciate your correct observation

  • @thilakkwt
    @thilakkwt 3 дні тому +55

    യുഡിഎഫ് ജയിച്ചപ്പോൾ ഈ വക്കഫോളികളുടെ വിചാരം ഇവിടെയങ്ങ് ഉലത്തിക്കളയാ മെന്നാണ്...ഇവിടെ വേറെയും പാർട്ടികൾ ഉണ്ട്..ജയശങ്കർ സർ പറഞ്ഞത് ഇടക്ക് ഓർക്കുന്നത് നല്ലതാണ്..😎😎😎

    • @shyleshnamputhiri1686
      @shyleshnamputhiri1686 3 дні тому +1

      താങ്കളുടെ അഭിപ്രായം അടിപൊളി. ഉത്തരം താങ്ങുന്ന പല്ലി, പ്രയോഗം കൊള്ളാം. ഇവരെ പോലെ ഉള്ളവർ ആണ് മറു ഭാഗത്തു വർഗീയത ഉയർത്താൻ സഹായ്ക്കുന്നത്. എന്ത് പറഞ്ഞാലും ന്യൂന പക്ഷം.

  • @Sebastianjoseph1331
    @Sebastianjoseph1331 3 дні тому +38

    കാലങ്ങളായി കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് Communal politics..
    ഞങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത് മതേതരയോളികൾ😹

  • @kkuttykallara1698
    @kkuttykallara1698 3 дні тому +47

    22 % മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ udf നു പോയി.ബാക്കിയുള്ള 78 % ത്തില്‍ ദേശസ്നേഹികളുടെ വോട്ട് Bjp ക്കും,രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ വോട്ടുകള്‍ ഇടതു-വലതു മുന്നണിക്കും കിട്ടി. 😂

    • @anilnair3064
      @anilnair3064 3 дні тому

      കേരള ബിജെപി കേരളത്തിലെ ഹിന്ദുക്കളുടെ ഹിതം നോക്കി പ്രവൃത്തിക്കാത്ത കാലം അത്രയും കേരളത്തിൽ ബിജെപി ജയിക്കില്ല. യു.പിയിൽ 70% മുസ്ലിം ഭൂരിപക്ഷ അസംബ്ലി മണ്ഡലത്തിൽ പോലും ബിജെപി ജയിച്ചു എന്നും കാണുക.

    • @banshadbanshad-ph1zq
      @banshadbanshad-ph1zq 3 дні тому +1

      30%

    • @29-anvarsadiquep85
      @29-anvarsadiquep85 3 дні тому

      Sdpi welfare vote cpim n venda

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 дні тому

      Oru poojeppi😂😂Ella votum oru kalath congressintethayirunnu😅😅

    • @rew231
      @rew231 3 дні тому

      This time, they did not give to the CPIM, they gave to khangress because they don't like pinarayi vijayan.

  • @subramanaianparameswaran2568
    @subramanaianparameswaran2568 3 дні тому +16

    Very qell said sir. I like your impartial observation

  • @vinodpaul491
    @vinodpaul491 3 дні тому +29

    കൃത്യം... വ്യക്തം... ഒരു കുത്തോ കോമയോ കുറയാതെ ഉള്ള വക്കീലിന്റെ നിരീക്ഷണം...

  • @srikanthpp87
    @srikanthpp87 3 дні тому +11

    ഈ പ്രഭാഷണത്തിന് അഭിനന്ദനം പറഞ്ഞില്ലെൽ പിന്നെ അതെനിക്ക് വലിയ കുറ്റബോധമായി മാറും അടിപൊളി സൂപ്പർ❤❤

  • @girijanair348
    @girijanair348 3 дні тому +22

    Adv. Jayasankar!👌🏽👍🏻👏💐

  • @abhijithkss7029
    @abhijithkss7029 3 дні тому +36

    ഉള്ളി സുര ഇരു മുന്നണികളുടെയും ഐശ്വര്യം 😂😂😂😂😂😂

    • @harimukundan2908
      @harimukundan2908 3 дні тому +3

      സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.മാധ്യമങ്ങൾ കുമ്മനം രാജശേഖരൻ ,ശ്രീധരൻ പിള്ള അതിനു മുൻപ് ഓ രാജഗോപാൽ എന്നിവരെ പറ്റി ഇത് തന്നെയാണ് പറഞ്ഞത് ,കേരളത്തിലെ മാധ്യമങ്ങൾ കുമ്മനത്തിന്റെ നിറത്തെ തന്നെ കളിയാക്കിരുന്നു അവരുടെ ലക്ഷം ബിജെപി അണികൾക്കിടയിൽ അവരുടെ നേതാവിനെ ഇകഴ്ത്തികാണിച്ചു കോൺഫിഡൻസ് ഇല്ലാതാക്കുകയാണ്

  • @shajinp
    @shajinp 3 дні тому +19

    പിന്നിലൂടെ ഉള്ള ഇവരുടെ പ്രവർത്തനം ഇവരുടെ ജേന്മാവകസമാണ്

  • @ipankajakshan3098
    @ipankajakshan3098 3 дні тому +16

    Correct Statement. Well said.

  • @ajikumarn6646
    @ajikumarn6646 3 дні тому +38

    നിർഭയം നിരന്തരം

  • @mech4tru
    @mech4tru 3 дні тому +58

    എന്തായാലും നിയമ സഭയിൽ ഒരു pfi തീവ്ര വാദി കളുടെ സ്വരം വന്നല്ലോ ❤❤❤ തത് മതി... രാഹുൽ മാൻകൂട്ടം ❤❤😂

    • @mayamoloj4212
      @mayamoloj4212 3 дні тому

      അപ്പം UR Pradeep ബാക്കി 98 പേരും PFI തീവ്രവാദികളുടെ സ്വരം ആണോ. കഴിഞ്ഞ പ്രാവശ്യം അവർ LDF ന് ആണ് Support ചെയ്തത്

    • @mayamoloj4212
      @mayamoloj4212 3 дні тому

      അങ്ങനെ ആണെങ്കിൽ UR പ്രദീപും ബാക്കി 98 പേരും PFI തീവ്രവാദി കളുടെ സ്വരം ആണോ . കഴിഞ്ഞ പ്രാവശ്യം അവർ LDF നെ ആണ് Support ചെയ്തത്. കഴിഞ്ഞ 30 വർഷ ത്തിന്നു മുകളിൽ ആയി അവർ LDF നെ ആണ് support ചെയ്തിരുന്നത്.

    • @illusartanddesign7062
      @illusartanddesign7062 3 дні тому

      Rss ഒരു വോട്ട് ബാങ്ക് ഉണ്ടാക്കണം രഹസ്യമായി സപ്പോർട്ട് ചെയ്യാൻ കഴിയുന്നവരെയും കൂടെ കൂട്ടണം... എന്നിട്ട് ഇവിടെ കിടന്നു തിളയ്ക്കുന്നവൻമാരെ ഇലക്ഷനിൽ ബോധപൂർവ്വം തോല്പ്പിക്കണം.... കോൺഗ്രസ്സിന് വോട്ട് കൊടുക്കുന്നത് തീവ്രവാദത്തിനു സപ്പോർട്ട് ചെയ്യുന്നതിന് തുല്യമാണ്.... 🚩🇮🇳🇮🇳🇮🇳🇮🇳

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 3 дні тому

      Endhayalm rss vargeeyavadhikal jayichilalo ath mthi🔥

    • @aboothufail8802
      @aboothufail8802 2 дні тому

      നേരത്തെ അത് പി.സി.ജോർജായിരുന്നു .

  • @joseeapen8051
    @joseeapen8051 3 дні тому +32

    ജയശങ്കർ ❤

  • @shibuedappathottiyil1760
    @shibuedappathottiyil1760 3 дні тому +15

    അതു പൊളിച്ചു. 😂. ആ പഞ്ച് ഡയലോഗ് കേട്ട് കോരിത്തരിച്ചു പോയി.

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 3 дні тому +25

    നമിച്ചു വക്കീലിനെ,മതവും ജനാധിപത്യവും മതേതരത്വം എങ്ങിനെ ഒരുമിച്ചു കൊണ്ട് പോകാൻ പറ്റും, പാവങ്ങൾ'

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 3 дні тому +9

    ധീരവും സത്യസന്ധവുമായ വിശകലനം. അഭിനന്ദനങ്ങൾ.🌹
    യു ഡി എഫ് നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ വിത്ത് പാകിക്കഴിഞ്ഞു.

  • @vijayakumarb
    @vijayakumarb 3 дні тому +36

    😮പ്രമോദ് രാമൻ,നിഷാദ് റാവുത്തർ തുടങ്ങിയ ജിഹാദോളികൾ ജോലി ചെയ്യുന്ന മൗദൂദി ചാനലായ മീഡിയ വൺ പൂട്ടേണ്ട കാലമെത്തി.ഇനി കാത്തിരിക്കാൻ പാടില്ല

    • @rew231
      @rew231 3 дні тому

      No, pootichal theevravadikale pootan pattilla. Avaru paraytte.😅

  • @raghavankaimal1161
    @raghavankaimal1161 3 дні тому +8

    അത് കലക്കി, എടാ അടുപ്പൂട്ടീ,,,,,,,അടുപ്പുകൂട്ടിക്ക് കൊടുത്ത ഉഗ്രൻ മറുപടി ഇത് ഇന്ത്യമഹാരാജ്യമാണ് അത് ഓർമ്മവേണം

  • @iilhwahidfaqat5224
    @iilhwahidfaqat5224 3 дні тому +46

    അള്ളാഹു അതിശക്തനാണെങ്കിൽ, മനുഷ്യ മസ്തിഷ്കത്തിൽ ഇതിനകം ഉൾച്ചേർത്ത ഖുറാൻ വിജ്ഞാനം ഉപയോഗിച്ച് എന്തുകൊണ്ട് മനുഷ്യനെ സൃഷ്ടിക്കാൻ കഴിയില്ല. എന്തിനാണ് ഇത്രയധികം ആശയക്കുഴപ്പങ്ങളോടെ അദ്ദേഹം ഒരു പുസ്തകം സൃഷ്ടിച്ചത്?

    • @thilakalungal
      @thilakalungal 3 дні тому +16

      അള്ളാഹു ഇസ്രാഈലിനെ പേടിച്ചു ഒളിച്ചിരിക്കാണ് 😂😂

    • @salessales6287
      @salessales6287 3 дні тому +10

      മീഡിയ വൺ ഔട്ട് ഓഫ് ഫോക്കസ് എടുത്തു കാണൂ. അതിൽ രമ്യ ഹരിദാസ് മറുനാടനുമായുള്ള ബന്ധം മൂലം തോറ്റു എന്ന് അവർ പറയുന്നുണ്ട്.
      കമന്റുകളാണ് സത്യം.
      എല്ലാ കാക്കാമാരും 'ഞാൻ കോൺഗ്രസ്സ് ആണെന്ന്' പറഞ്ഞു തുടങ്ങി എങ്കിലും രമ്യ ഹരിദാസ് ജയിക്കരുത് എന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിൽ കോയമാർ ആഗ്രഹിച്ച റിസൾട് വന്നു. ഖാൻഗ്രസായ ഒരൊറ്റ കാക്കക്കുഞ്ഞു പോലും രമ്യക്ക് വോട്ട് കൊടുത്തിട്ടില്ല.
      രമ്യ ഹരിദാസിനു ഖാൻഗ്രസിൽ ഭാവിയില്ല. അവർ BJP വല്ലോം വരിക എന്നേയുള്ളൂ.

    • @vijayakrishnanp5536
      @vijayakrishnanp5536 3 дні тому +3

      😄😄😄​@@thilakalungal

    • @illusartanddesign7062
      @illusartanddesign7062 3 дні тому

      Rss ഒരു വോട്ട് ബാങ്ക് ഉണ്ടാക്കണം രഹസ്യമായി സപ്പോർട്ട് ചെയ്യാൻ കഴിയുന്നവരെയും കൂടെ കൂട്ടണം... എന്നിട്ട് ഇവിടെ കിടന്നു തിളയ്ക്കുന്നവൻമാരെ ഇലക്ഷനിൽ ബോധപൂർവ്വം തോല്പ്പിക്കണം.... കോൺഗ്രസ്സിന് വോട്ട് കൊടുക്കുന്നത് തീവ്രവാദത്തിനു സപ്പോർട്ട് ചെയ്യുന്നതിന് തുല്യമാണ്.... 🚩🇮🇳🇮🇳🇮🇳🇮🇳

    • @MuhammedAli-c2z
      @MuhammedAli-c2z 3 дні тому

      ​@@thilakalungal manippoor 😂😂

  • @raveendrantn258
    @raveendrantn258 3 дні тому +9

    അങ്ങയുടെ നിർഭയത്വം അഭിനന്ദനീയം തന്നെ..... 🙏🙏🙏

  • @sivaprasad-ju7zd
    @sivaprasad-ju7zd 3 дні тому +23

    പൊളിച്ചടക്കി

  • @nobyaliyar
    @nobyaliyar 3 дні тому +9

    സംഘികൾ തോറ്റപ്പോൾ സംഘികളെക്കാൾ വിഷമം സംഘി വക്കീലിന് ആണല്ലോ😅😅😅

  • @mujeeb1805
    @mujeeb1805 3 дні тому +5

    ഞാൻ ഒരു LDF അനുഭാവിയാണ് എങ്കിലും ഇഷ്ടപെട്ടു

  • @emmanuelmangattu7448
    @emmanuelmangattu7448 3 дні тому +17

    2 047ൽ ഞങ്ങൾ അധികാരത്തിൽ വരൂ മ്പോൾ ഷാജനേയും വക്കീലിനേയും പൊന്നാനിക്ക് കൊണ്ടുപോയി.iiiii നടത്തും

  • @tatabit
    @tatabit 3 дні тому +14

    എങ്ങനെ അധികാരം പിടിച്ചെടുത്തു,One world of 6th Century

  • @jayakumarn3918
    @jayakumarn3918 3 дні тому +11

    Well said sir 🙏

  • @rajendranps2097
    @rajendranps2097 3 дні тому +17

    പല തൊട്ടിച്ചാടികളും ജനാധിപത്യം എന്ന് പ്രസംഗിക്കുന്നത് സ്വന്തം തൊട്ടിത്തരം പിടിക്കപ്പെടാതിരിക്കാനും മറക്കാനുമുള്ള മറയായിട്ടാണ്.

  • @manasbabu1
    @manasbabu1 День тому

    ഇതുപോലെ വേണം കാര്യങ്ങൾ പറയാൻ .. ആരോഗ്യത്തോടെ ഒരുപാടു നാൾ ജീവിക്കട്ടെ ..❤

  • @SureshKumar-pv2db
    @SureshKumar-pv2db 3 дні тому +24

    വക്കീലേ പൊളപ്പനായിട്ടുണ്ട് കേട്ടാ.......

  • @NikolasTesla-g1s
    @NikolasTesla-g1s 3 дні тому +2

    Very true sir.. Thanks for saying this🙏👌

  • @manumadhavan504
    @manumadhavan504 3 дні тому +7

    ഇതുപോലുള്ള ആൾക്കാർ സത്യം വിളിച്ചു പറയുമ്പോൾ അവരെ സംഖിയാക്കും അതാണ് നമ്മുടെ നാട്

  • @mathewsthomas1354
    @mathewsthomas1354 3 дні тому +2

    Good views sri Jayasankerji. 👍🏿👍🏿👍🏿

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    Is.. ലാഷ്‌കർ.. ക്വിദ ഒക്കെ കുറെ ഒതുങ്ങി 🙄എപ്പോ പൂർവാധികം ഭംഗി ആയി തിരിച്ചു വരും എന്ന് അറിയില്ല 🤔

  • @xigduoxr4833
    @xigduoxr4833 3 дні тому +7

    ചങ്കരന്റെ കരച്ചിൽ കൊള്ളാം
    Mediaone ❤
    Dawood ❤

  • @smruthyps7035
    @smruthyps7035 3 дні тому +6

    ഉഫ്, തീപ്പൊരി. "നിങ്ങടെ ഉകുമയ് ഒക്കെ കയ്യിൽ വെച്ചാൽ മതി" സൂപ്പർ വക്കീലേ

  • @aadarshgasokumar3210
    @aadarshgasokumar3210 2 дні тому +1

    A polite salute to brave attitude and crystal clear analysis

  • @bijukvasu7590
    @bijukvasu7590 3 дні тому +10

    Salute... Jayashankar ji..❤❤❤

  • @mathewkj1379
    @mathewkj1379 3 дні тому +13

    വയനാടിന് കേന്ദ്രം നിയമനുസൃതം കൊടുക്കേണ്ടതെല്ലാം കൊടുക്കണം. അത് മാത്രം. ബാക്കിയെല്ലാം പ്രീയെങ്ക കൊടുക്കും. കൂടുതൽ ചോദിക്കുന്നത് മര്യാദ കേടല്ലേ.

  • @harindranathghosh1283
    @harindranathghosh1283 3 дні тому +11

    ഒരു ക്രിസ്ത്യാനിയും ഒരു മുസ്ലിമും ഒരിക്കലും എന്തു തന്നെ ആയാലും ബിജെപിക്ക് വോട്ട് ചെയ്യില്ല...

    • @ktleena7564
      @ktleena7564 3 дні тому +1

      അതേ ഷാജൻ തന്നെ ഉദാഹരണം

    • @Leo-do4tu
      @Leo-do4tu 3 дні тому

      BJP ആദ്യം ഹിന്ദുക്കളുടെ വോട്ട് നേടട്ടെ. പിന്നീടല്ലേ മറ്റുള്ളവരുടെ വോട്ടിനെക്കുറിച്ച് പറയേണ്ടത്

    • @SrutiTravelvlogs
      @SrutiTravelvlogs 3 дні тому +1

      ക്രിസ്ത്യാനി വോട്ട് ചെയ്യണം എങ്കിൽ ക്രിസ്ത്യൻ ലീഡേഴ്‌സ്നെ ബിജെപി മുന്നോട്ട് കൊണ്ടു വരണം. എക്സാമ്പിൾ :പിസി ജോർജ്, ഷോൺ ജോർജ്. ഹിന്ദു പാർടി എന്ന ലേബലിൽ വന്നാൽ ക്രിസ്ത്യൻ വോട്ട് കിട്ടില്ല.

    • @harindranathghosh1283
      @harindranathghosh1283 3 дні тому

      @@SrutiTravelvlogs വേണ്ട.... ഞാൻ എന്തായാലും കേരളത്തിലില്ല ജീവിക്കുന്നത്. ഇനി ജീവിക്കാനും താൽപര്യമില്ല.... ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലത്ത് ജീവിക്കാണ് എനിക്കിഷ്ടം.

    • @People_review
      @People_review 3 дні тому +1

      ആകെയുള്ള തൃശൂർ സീറ്റ്‌ എങ്ങനെയാണ് ഉണ്ടായത്

  • @manojnair9726
    @manojnair9726 2 дні тому

    Excellent analysis.

  • @sujithkumar8681
    @sujithkumar8681 3 дні тому +20

    എടൊ daavoove 😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @govindanpradeep8258
    @govindanpradeep8258 3 дні тому +1

    Jayasankar Sir. Verry good observations. We, all are with you. Go ahead.

  • @akpakp369
    @akpakp369 3 дні тому +16

    Excellent Sir 👍👍👍
    Extremely strong and perfect words against the three frogs in the pond😂😂😂

  • @MANUSKARMA
    @MANUSKARMA 3 дні тому +5

    ഇന്നലെ അടുപ്പുകൂട്ടി ചർച്ച കണ്ടതുമുതൽ വക്കീലിന്റെ എപ്പിസോടിനായി കാത്തിരുന്ന ഞാൻ 😂😂😂

  • @nikkyn450
    @nikkyn450 3 дні тому +42

    K. സുരേന്ദ്രൻ എന്ന ഉടായിപ്പിനെ എടുത്ത് കള.. ബിജെപി മെച്ചപ്പെടും

    • @harimukundan2908
      @harimukundan2908 3 дні тому +9

      സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.മാധ്യമങ്ങൾ കുമ്മനം രാജശേഖരൻ ,ശ്രീധരൻ പിള്ള അതിനു മുൻപ് ഓ രാജഗോപാൽ എന്നിവരെ പറ്റി ഇത് തന്നെയാണ് പറഞ്ഞത് ,കേരളത്തിലെ മാധ്യമങ്ങൾ കുമ്മനത്തിന്റെ നിറത്തെ തന്നെ കളിയാക്കിരുന്നു അവരുടെ ലക്ഷം ബിജെപി അണികൾക്കിടയിൽ അവരുടെ നേതാവിനെ ഇകഴ്ത്തികാണിച്ചു കോൺഫിഡൻസ് ഇല്ലാതാക്കുകയാണ്

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 дні тому

      ​@@harimukundan2908 correct...vedakkakki thanikkakkuka

    • @biswajithkk9412
      @biswajithkk9412 3 дні тому

      ​,

    • @biswajithkk9412
      @biswajithkk9412 3 дні тому

      ​@@harimukundan2908 ​​@harimukundan2908 സത്യമാണ്, പക്ഷേ അത് മനസ്സിലാക്കാൻ സോഷ്യൽ മീഡിയയിലെ ബിജെപി അനുഭാവികൾ എന്ന് നടിക്കുന്ന പലർക്കും പറ്റുന്നില്ല. നാളെ സുരേന്ദ്രന് മാറ്റി വേറെ ആരെങ്കിലും പാർട്ടി പ്രസിഡന്റാക്കിയാൽ, സാജൻ സക്രിയയും അവനെപ്പോലുള്ള ചിലരും വീണ്ടും ഇത് ആവർത്തിക്കും, കേരളത്തിൽ ബിജെപി സീറ്റ് കിട്ടാത്തതിനെ കാരണം നേതാക്കൾ അല്ല, ഇവിടുത്തെ ഹിന്ദുക്കളുടെ ബുദ്ധിയില്ലായ്മയും കപട മതേതരത്വവും ആണ് .

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 дні тому

      ​@@harimukundan2908 സുരേന്ദ്രൻ അടിമ വന്നല്ലോ

  • @unnikrishnan5618
    @unnikrishnan5618 3 дні тому +1

    Best view from different angles Superb!!!!!!!!

  • @sunilkarthikeyan4587
    @sunilkarthikeyan4587 3 дні тому +15

    പൊളിച്ചു

  • @thomasjoseph9551
    @thomasjoseph9551 7 годин тому

    വക്കീലിന്റെ ഈ വിഡിയൊ കാണാൻ വൈകിപ്പോയി. നേരത്തെ കാണേണ്ടതായിരുന്നു. കണ്ടില്ലേൽ നഷ്ടമായേനെ👍🏽 ജയ്ഹിന്ദ്.

  • @josethomas1384
    @josethomas1384 3 дні тому +4

    💯 correct,you said it sir congratulations 🎉

  • @neenasanjay3399
    @neenasanjay3399 3 дні тому +2

    ജയശങ്കർ സർ അഭിനന്ദനങ്ങൾ കൊച്ചി ഭാഷയിൽ തരവഴി പറഞ്ഞത് കേട്ടിട്ട് പുളകം കൊള്ളുന്നു ആ നട്ടെല്ലിന് big salute ഒപ്പം ഷാജൻ സ്കറിയ സാറിനും 🌹👌👍🙏🙏🙏

  • @abhijithkss7029
    @abhijithkss7029 3 дні тому +13

    പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥി മത്സരിച്ചത് മനസില്ലാ മനസോടെ ഗത്യന്തരമില്ലാതെ ആണെന്ന് ഇന്നലെ പറഞ്ഞ ഉള്ളി സൂര ആണ് താരം 😂😂😂😂😂

  • @gopikrishnan890
    @gopikrishnan890 3 дні тому +1

    Well said as usual sirji

  • @rameshsukumaran1218
    @rameshsukumaran1218 3 дні тому +35

    5:50 8:03 വക്കീൽ 🔥🔥🔥

  • @satya12793
    @satya12793 3 дні тому +2

    ഇതാണ് ഉത്തരം കൊടുക്കേണ്ട ശരിയായ രീതി.. 👏👏👏👏👏

  • @Satheesh-h2v
    @Satheesh-h2v 3 дні тому +10

    🙏goodmorning sir

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 дні тому

    ശക്തമായ നിലപാടുള്ള വ്യക്തി, ഞാൻ ജയശങ്കർ സർ ന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്. ശക്തമായ നിലപാടുകളുമായി മുൻപോട്ട് പോകുക.
    Jai hind 🇮🇳

  • @EmbarkMlpm
    @EmbarkMlpm 3 дні тому +3

    ജയശങ്കർ സ്ഥിരമായി അടുപ്പൂട്ടി ചർച്ച സ്ഥിരമായി കാണുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ വീഡിയോ തുടർച്ചയായി കാണുന്നവർക്ക് അറിയാം. കാരണം ധാരാളം തവണ ഇദ്ദേഹം തന്റെ വീഡിയോയിൽ Out of Focus ചർച്ചയെ പരാമർശിച്ചിട്ടുണ്ട്. അതാണ് Out of Focus ചർച്ചയുടെ വിജയം. എന്നാൽ ഒറ്റത്തവണ പോലും ജയശങ്കറിനെ ഔട്ട് ഓഫ് ഫോക്കസ് പരാമർശിച്ചിട്ടില്ല.

  • @vijeshkp4281
    @vijeshkp4281 3 дні тому +1

    നേരോടെ നിർഭയം , ഒത്തിരി ഇഷ്ടായി...👍

  • @varghesepullokkaran4275
    @varghesepullokkaran4275 3 дні тому +6

    ദീർഘായുസ് നൽകട്ടെ. God bless you

  • @Nicker446
    @Nicker446 3 дні тому +1

    Very Good Reply

  • @soundofsilence2403
    @soundofsilence2403 3 дні тому +3

    You said it Mr. Jayasankar.

  • @567893173
    @567893173 3 дні тому +2

    നിഷ്പക്ഷം നിർഭയം സത്യം ഉച്ചൈസ്തരം = അഡ്വ: ജയശങ്കർ ❤❤❤

  • @haridasmenon1928
    @haridasmenon1928 3 дні тому +4

    U said it Jayashankar,✌️👍

  • @BabuKoch-h2s
    @BabuKoch-h2s 2 дні тому

    I Salute you Mr.Jayasankar. You have the courage and the backbone. I love to watch your program.

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 3 дні тому +7

    മൗദൂദി ചാനലിൻ്റെ കാഴ്ചപ്പാട് തന്നെയായിരുന്നു പിവി അൻവറിനും ഉണ്ടായിരുന്നത് എന്ന് ഇപ്പോൾ വ്യക്തമായില്ലേ?

  • @josuntravelvlogs3302
    @josuntravelvlogs3302 День тому

    Support ജയശങ്കർ സാർ ❤️❤️❤️👌🏻👌🏻👌🏻👌🏻💥💥💥💥💥💥

  • @SubramanianVadakketil
    @SubramanianVadakketil 3 дні тому +5

    വക്കീലിന് Big സല്യൂട്ട് വിജയരഹസ്യം മനസ്സിലാവാത്ത് കോൺഗ്രസ്സ് എന്ന ഒരു പാർട്ടിക്ക് മാത്രമാണ്

  • @palavilagirish
    @palavilagirish 3 дні тому +1

    ❤🧡💛💚💙💜🤎❤🧡💛💚💙💜🤎❤🧡💛💚💙💜🤎❤🧡💛💚💙💜
    Great response and daring exposure of real facts by the one and only Adv. Jayasankar.

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 3 дні тому +3

    പ്രിയ വക്കീൽ
    ആത്മ വിശ്വാസം വളരെ നല്ലതാണ്
    പ്രത്യേകിച്ച് സതീശൻ, ഷാഫി, ഷിയാസ് എന്നിവർ സംരക്ഷിക്കും എന്നുള്ള വിശ്വാസം
    യഥാർത്ഥത്തിൽ താങ്കളും ഷാജൻ സ്‌കറിയയും എന്ത് കൊണ്ടാണ് ജോസഫ് മാഷിൻ്റെ അവസ്ഥ വരാത്തത് എന്ന് രാഷ്ട്രീയ അടിമത്തം മാറ്റി വെച്ച് ചിന്തിക്കുന്നത് നല്ലതാണ്
    മൂക്ക് കണ്ടപ്പോൾ മുനമ്പം മറക്കുകയും അടിയന്തിരാവസ്ഥ കഴിഞ്ഞ് മൊത്തം സീറ്റിലും കോൺഗ്രസിനെ ജയിപ്പിച്ച രാഷ്ട്രിയ പ്രബുദ്ധത 😂😂😂😂 ഉള്ള നാട്ടിൽ ആണ് ജീവിക്കുന്നത് എന്ന് ഓർക്കുക

  • @ashwinantony7140
    @ashwinantony7140 3 дні тому +1

    Honest & Brave observation. Thank you sir

  • @SureshBabu-bq8kt
    @SureshBabu-bq8kt 3 дні тому +7

    ശക്തമായ പോസ്റ് .അഭിനന്ദനം