അരക്ക് ചുറ്റും കറങ്ങുന്ന വിശ്വാസി

Поділитися
Вставка
  • Опубліковано 25 лис 2024
  • Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

КОМЕНТАРІ • 620

  • @Jette-z1l
    @Jette-z1l 3 дні тому +77

    ഇത്രേം മദ്രസ്സ വിഷങ്ങൾ നാട്ടിൽ ഉണ്ടെന്നു ഇപ്പോൾ ആണ് മനസിലായത്....

    • @jovee9531
      @jovee9531 День тому +3

      മൂന്നാം വയസ് മുതൽ കൊടും വിഷങ്ങൾ തലച്ചോറിൽ കുത്തിവയ്ക്കാൻ തുടങ്ങും.

  • @lijomathew8697
    @lijomathew8697 3 дні тому +81

    ഒരു സെക്സോളജിസ്റ്റ് മായി പോയി സംസാരിക്ക് കോയ, എന്തൊരു കഷ്ടമാണ്.

  • @Technogamer12344
    @Technogamer12344 3 дні тому +85

    ഒരു പാടു ക്ഷമ വേണ്ട കാര്യമാണ് നിങ്ങൾ ചെയ്യുന്നത്❤🎉

  • @binomathew2070
    @binomathew2070 3 дні тому +216

    പാവം വിശ്വാസി അറിയാതെ സത്യം പറയിപ്പിച്ചു ലിയാകത്ത് കുടുക്കി കളഞ്ഞു 😂

    • @mijilmg1546
      @mijilmg1546 3 дні тому +4

      4

    • @Exploringtheworldforyou
      @Exploringtheworldforyou 15 годин тому +2

      അള്ളാക്ക് എന്താ പണി എന്ന് ചോദിച്ചപ്പോൾ കോയയുടെ പിരി വെട്ടി 😂

  • @chackopm5355
    @chackopm5355 3 дні тому +147

    ലൈംഗിക വിഷയം അല്ലാതെ ഈ മനുഷ്യനു മറ്റൊരു വിഷയം സംസാരിക്കാൻ ഉള്ള ഒരറിവുമില്ല

    • @DaDDy-447
      @DaDDy-447 3 дні тому

      ആദ്യം നി ഇത് തീരുമാനം അക്ക് എന്നിട്ട് അടുത്തത് പറയാ 😂

    • @MrSyntheticSmile
      @MrSyntheticSmile 3 дні тому +7

      കിട്ടാത്തതും എത്താത്തതും ആണ് അയാളുടെ ചിന്ത മുഴുവൻ. സ്വാഭാവികം, പാവം.

    • @പടവാൾ
      @പടവാൾ 3 дні тому +10

      ഇവറ്റകളുടെ തലച്ചോർ മൊത്തം ഇതാണ് എന്ന വല്ലതും നടക്കുമോ അതുമില്ല 😂😂😂😂😂

    • @mohamedrafipulakal7633
      @mohamedrafipulakal7633 3 дні тому

      ​@@പടവാൾ😂😂😂😂😂😂

    • @mijilmg1546
      @mijilmg1546 3 дні тому

      Hdyh

  • @bijujacob4604
    @bijujacob4604 3 дні тому +140

    ഇവന്മാർക്ക് കളി വിട്ടിട്ട് ഒരു കളിയുമില്ല, കളി പുസ്തകത്തിൻ്റെ ഒരു കളിയേ😂😂😂.....

    • @thomasmathew4837
      @thomasmathew4837 3 дні тому +7

      Too much "കളി" in 2 sentences.

    • @dhaneshgopinathan1640
      @dhaneshgopinathan1640 3 дні тому +1

      😂

    • @SuufiSuura
      @SuufiSuura День тому

      കളി അറിയുന്ന
      ഏതോ മെത്താനാണ്
      നിന്റെ സൃഷ്ടി

  • @JibinJose-rx7th
    @JibinJose-rx7th 3 дні тому +74

    മെയിൻ ഘടഗം ലൈംഗികത മുത്തിന്റെ ധാർമികത പുശാൽ

  • @Snowdrops314
    @Snowdrops314 3 дні тому +76

    ലിയ പൊളിച്ച്... 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️

  • @jijeshc
    @jijeshc 3 дні тому +96

    ചതിച്ചതാ... 😢😢 ആ യുക്തിവാദി ഫ്രണ്ട് ചതിച്ചതാ😢😢😢

    • @roys2871
      @roys2871 3 дні тому +9

      ❤😂😂😂😂😂😅😅❤

    • @adventure483
      @adventure483 3 дні тому +10

      കള്ള കളി കള്ള കളി ചോദ്യം ചോയിക്കാൻ അള്ളാ അനുവാദം തന്നീല്ല അപ്പോ ചോദ്യം ചെയ്യാൻ ഞമ്മക്ക് അനുവാദമില്ല. അപ്പോൾ ഇങ്ങളു തോറ്റില്ലേ.. 🥲

    • @dhaneshgopinathan1640
      @dhaneshgopinathan1640 2 дні тому +1

      😂

    • @sobinmathew3519
      @sobinmathew3519 2 дні тому +2

      @@jijeshc enikkum thonni😃😃

  • @sunnymadhavan
    @sunnymadhavan 3 дні тому +114

    ഉത്തരം കയ്യീന്ന് പോയിട്ട് കോയ ഉരുളുന്നു😅

  • @immanuelthomas9958
    @immanuelthomas9958 3 дні тому +17

    ഒരു ശരാശരി ഇസ്ലാം മത വിശ്വാസിയുടെ മനസ്സിൽ ഇന്നത്തെ കാലത്ത് ഉണ്ടാകാനിടയുള്ള ചിന്താപരമായ സംഘർഷങ്ങളാണ് (cognitive dissonance) ചോദ്യങ്ങളുടെ രൂപത്തിൽ ഇവിടെ ഉന്നയിക്കപ്പെടുന്നത്. ഓരോന്നും ക്ഷമയോടെ കേൾക്കുകയും പ്രകോപനപരമായ വാക്കുകൾ വരുമ്പോഴും അതിലൊന്നും വീഴാതെ വളരെ വ്യക്തവും കൃത്യവുമായ മറുപടികൾ പറയുകയും ചെയ്യുന്ന ശ്രീ. ലിയാക്കത്ത് അലി അഭിനന്ദനം അർഹിക്കുന്നു. വളരെ മാതൃകാ പരമായ ഈ സംഭാഷണം ചോദ്യകർത്താവിന് പ്രയോജനപ്പെട്ടില്ലെങ്കിലും ഇത് കേൾക്കുന്ന ജനസമൂഹത്തിന് വളരെ ഗുണം ചെയ്യും എന്ന് കരുതുന്നു.

  • @abdulmuthalib5132
    @abdulmuthalib5132 3 дні тому +43

    സുഹൃത്തേ ലിയാ കത്ത് ചോദിക്കുന്ന ചോദ്യത്തിനുള്ള മറുപടി കൊടുക്കു. 🙏

    • @abdullakoya7836
      @abdullakoya7836 3 дні тому +2

      Religion And Creed Are No Question ❓

    • @mohamedrafipulakal7633
      @mohamedrafipulakal7633 3 дні тому +3

      അതിന് ഉള്ളത് തലേലുണ്ടെങ്കിൽ മതത്തില് കെട്ടി മറിയൂലല്ലോ ..!😂😂

    • @sebastianpp6087
      @sebastianpp6087 2 години тому

      ​@@sunnymadhavanഅള്ളാഹുവിന്റെ പണി എന്താണ് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞോ?

  • @basherrk2072
    @basherrk2072 3 дні тому +46

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി സ്റ്റാർട്ടിങ്

  • @fireball_20241
    @fireball_20241 3 дні тому +112

    അറബി മമ്മദിൻ്റെ സംസ്കാരം ഞമ്മക്ക് മാണ്ട, ഓൻ്റെ സ്വർഗും
    ഹൂറികളും മാണ്ട.

  • @bhaskarankokkode4742
    @bhaskarankokkode4742 3 дні тому +60

    ഇവരെയൊക്കെ സഹിക്കാൻ ലിയക്കത്തിന്റെ ജന്മം ഇനിയും ബാക്കി.😮

    • @Itsmeanu-m4r
      @Itsmeanu-m4r 3 дні тому +1

      He is doing a social reformation ❤

  • @emshareef5676
    @emshareef5676 3 дні тому +78

    ഇക്കിളിക്ക് വേണ്ടി സെക്സ് വർത്തമാനം പറയാൻ വന്ന മുഹമ്മദിന്റെ നേർ അനുയായി 😂

  • @Rajeevpillai-q9x
    @Rajeevpillai-q9x 3 дні тому +19

    ഒന്നാംതരം വിശദീകരണം ❤️❤️

  • @salimkp3734
    @salimkp3734 3 дні тому +45

    ഇൻഷ്വറൻസിൻ്റെ കാര്യം പറഞ്ഞപ്പോ ഞാൻ ചിരിച്ചു പോയി

  • @sanilskaria3483
    @sanilskaria3483 3 дні тому +42

    ലിയാകത്ത് വിശൃസിയെ മണിച്ചിത്രതാഴ് ഇട്ടു പുട്ടി 😅

  • @riyas6201
    @riyas6201 3 дні тому +37

    പോർക്കുദീന്മാരിൽ തലയ്ക്ക് വെളിവുള്ള ആരുമില്ലേ?

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 3 дні тому +46

    ലിയാക്കത്തിനെ നന്നാക്കാൻ വന്ന ഇവനെ ഇങ്ങനെ വെള്ളം കുടിപ്പിക്കല്ലേ?.

  • @Zaibaksworld
    @Zaibaksworld 3 дні тому +18

    20 മിനിറ്റിനു ശേഷം ലിയാക്കത്തു പൊളിച്ചു

  • @abdullakoya7836
    @abdullakoya7836 3 дні тому +16

    Liyaqathe Congratulations ❤ Appreciate your Efforts ❤Many many Thanks 🙏 CREEDERS Are All Foolish! Because Of Madness That Creed And Religion 💯💯💯

  • @nibujoy
    @nibujoy 3 дні тому +40

    ഇതോടെ ഇന്നത്തെ വിശുദ്ധ സമാധാന കോമഡി ഷോ കഴിഞ്ഞു, ഇനി അടുത്ത ദിവസം 😂

  • @Krishnakumar.82
    @Krishnakumar.82 3 дні тому +61

    "അസ്സലായി അലക്കും" എന്നുപറഞ്ഞാൽ "വാ അലക്കാം അസ്സലായി" എന്നല്ലേ മടക്കണ്ടത് 😂

    • @dd-zl4yr
      @dd-zl4yr 3 дні тому +13

      അലക്കി ഉണക്കിയിട്ടല്ലേ മടക്കേണ്ടത്😂😂

    • @Krishnakumar.82
      @Krishnakumar.82 3 дні тому +6

      @dd-zl4yr
      Yaa..... എങ്ങിനെ ആയാലും മടക്കണം ഇല്ലങ്കിൽ ദീൻപോകും 🙄

    • @AmalTShejil
      @AmalTShejil 3 дні тому +4

      😂😂😂​@@dd-zl4yr

    • @ariyilsubair
      @ariyilsubair 3 дні тому +2

      @@dd-zl4yr 🙂

    • @RSe-eh9of
      @RSe-eh9of 3 дні тому +4

      😅😅😂

  • @sunnymadhavan
    @sunnymadhavan 3 дні тому +53

    നബി അന്നത്തെ കാലത്ത് ആയിക്കോട്ടെ, അള്ളാ ക്ക് തൊള്ള തുറന്നു പറഞ്ഞൂടെ തെറ്റ് തെറ്റാണെന്ന്😅

    • @muhammedyasir6993
      @muhammedyasir6993 3 дні тому

      ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തി തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പത് നബിമാരോട് പറയാതിരുന്ന അല്ലാഹു മുഹമ്മദ് നബിയോട് മാത്രം പറഞ്ഞാൽ മറ്റു നബിമാർ എന്തോർക്കും എന്ന് വിചാരിച്ച് കാണും. അള്ളാക്ക് നബിയുടെ അടുക്കളക്കാര്യം പറയാൻ ലജ്ജയില്ലെങ്കിലും ഇത് പറയാൻ ലജ്ജയുണ്ട്.

  • @manoharankk3467
    @manoharankk3467 3 дні тому +8

    നിരീശ്വരവാദത്തിൻ്റെ അടിസ്ഥാനം ഈശ്വര വാദം കൊണ്ട് പൊറുതിമുട്ടിയവരിൽ നിന്നുമുള്ള മോചനമാണ്. എന്നാണോ ഈശ്വരനെ മുൻനിർത്തിയുളള വിഭജനം മനുഷ്യർക്കിടയിൽ ഇല്ലാതാകുന്നൽ അന്ന് നിരീശ്വരവാദവും അപ്രത്യക്ഷമാണ്....,❤

  • @abdullanm-hi3wu
    @abdullanm-hi3wu 3 дні тому +46

    ഇന്നത്തെ മാനവികത ഇസ്‌ലാമിന്റെ മാനവികതയല്ല അത് പൊതുസമൂഹത്തിൽ നിന്ന് ഉണ്ടായതാണ്

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 дні тому +69

    ലിയാ ബ്രോ അടിപൊളി 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🥰🥰🥰🥰

  • @sijun.m
    @sijun.m 3 дні тому +13

    ഖുർആൻപഠിച്ചവൻ ഒരിക്കലുംദൈവത്തെ കാണുകയില്ല

  • @romes-s2e
    @romes-s2e 3 дні тому +34

    ആ 10 നല്ല കുട്ടികളാണ് ജോസഫ് മാഷിൻ്റെ കൈ വെട്ടിയത് 'ഇതാണ് മത ധാർമ്മികത മാനുഷിക ധാർമ്മികത ഉണ്ടായിരുന്നെങ്കിൽ അത് ചെയ്യല്ലായിരുന്നു

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 День тому

      Beefinte peril sangikal muslimkale kolapedutunnadhinekurich yendh parsyunnu mr..?

    • @darkwarrior8335
      @darkwarrior8335 19 годин тому

      @@ibrahimkuttychoorapulakal2125 ബീഫ് തിന്നുന്നവരെ ശിക്ഷിക്കണം എന്ന് ഹിന്ദു മതത്തിൽ എവിടെയും പറയുന്നില്ല.. അതുകൊണ്ട് അത് ഹിന്ദുവിന്റെ തലയിൽ കൊണ്ട് ഇടണ്ട.. പിന്നെ ജോസഫ് മാഷിന്റെ കൈവെട്ടിയത്.. ഇസ്ലാം മതപ്രകാരം ആണ്.. പ്രവാചക നിന്ന നടത്തിയവനെ കൈ വെട്ടുകയോ കൊന്നുകളയുകയോ ചെയ്യുക എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.. ഇതിനെക്കുറിച്ച് അറിയാത്തതാണെങ്കിൽ ഇപ്പോൾ മനസ്സിലായല്ലോ.. ഇനി തക്കിയ ഇറക്കി ബാലൻസ് ചെയ്യാൻ നോക്കിയതാണെങ്കിൽ ഒന്നും പറയാനില്ല.

    • @darkwarrior8335
      @darkwarrior8335 19 годин тому

      @@ibrahimkuttychoorapulakal2125 ഹിന്ദുയിസത്തിൽ പശുവിനെ തിന്നുന്നവരെ എന്തെങ്കിലും ചെയ്യണം എന്ന് എവിടെയും പറഞ്ഞിട്ടില്ല.. പക്ഷേ ജോസഫ് മാഷിനോട് ചെയ്തത്.. മതപ്രകാരമാണ് പ്രവാചക നിന്ന നടത്തിയവരോട് അങ്ങനെ ചെയ്യണമെന്ന് നിങ്ങളുടെ മതത്തിൽ വ്യക്തമായി പറയുന്നുണ്ട്.. ഇക്കാര്യം നിനക്ക് അറിയാത്തതാണോ അല്ലെങ്കിൽ അറിയാത്തവനെ പോലെ അഭിനയിക്കുന്നതാണോ?

  • @Indian-q1k
    @Indian-q1k 3 дні тому +20

    Liyakath അടിപൊളി.....

  • @Pale_Blue_Dot_0
    @Pale_Blue_Dot_0 3 дні тому +16

    21:22 ഒരു ചെങ്ങായി ഉള്ളത് യുക്തിവാദി.😂 ഗതികേട്.

  • @sunnymadhavan
    @sunnymadhavan 3 дні тому +42

    ഖുർആൻ ൽ കളിയുടെ കാര്യമല്ലേ കൂടുതൽ പിന്നെ വിശ്വാസിക്ക് അതല്ലേ ആലോചിക്കാൻ ഉണ്ടാകു😂

  • @masterraindrop6246
    @masterraindrop6246 3 дні тому +9

    ലിയാക്കത്ത് പൊളിച്ചു ❤❤❤❤❤

  • @harishkumar356
    @harishkumar356 3 дні тому +12

    Oru കവിത പോലെ......smooth......🎉

  • @AestheticResistance-j8u
    @AestheticResistance-j8u 3 дні тому +6

    ​ധാർമികത = ലൈഗികത = വിശ്വാസി... കൊള്ളാം അടിപൊളി...

  • @ashokeratt1264
    @ashokeratt1264 3 дні тому +27

    വിവരമില്ലാത്ത ചോദ്യകർത്തവ് 😅

    • @RaghavanRaghunathan
      @RaghavanRaghunathan 3 дні тому

      വേറെ ആളെയും കൂട്ടിയാണ് ഈ മരമണ്ടൻ വന്നത്. അത് വിട്, അത് വിട്, എന്ന എത്ര പ്രാവശ്യം പറഞ്ഞു എന്ന് അയാൾക്കുപോലും അറിയില്ല. അവന് എപ്പോഴും ലൈംഗിക കാര്യം പറയുന്നതാണ് ഇഷ്ടം. നമ്മുടെ മമ്മദിൻ്റെ യഥാർത്ഥ ശിഷ്യൻ .😂😂😂😂😂

  • @rejigeorge2958
    @rejigeorge2958 3 дні тому +55

    വിവരമുള്ളവനോട് സംസാരിക്കാൻ....ഒരാൾ പോലും ഇല്ലെടാ നിങ്ങളുടെ കൂട്ടത്തിൽ..... കഷ്ടം അന്ധവിശ്വാസികളെ.... ഇദ്ദേഹം ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും ബാ ബാ ബാ അടിക്കാൻ അല്ലാതെ എന്തിന് കൊള്ളാം.....

  • @majidekamal5207
    @majidekamal5207 3 дні тому +17

    ഞാനാണെങ്കിൽ ലെസ്ബിയൻ സിനെ ഉണ്ടാക്കുന്ന പരിപാടി നിർത്താൻ അല്ലാഹുവിനോട് പാർത്ഥിക്കും

  • @Unnimoyi-po2kx
    @Unnimoyi-po2kx 3 дні тому +54

    ഇവന് സെക്സ് : ബാതയാണ് പ്രസ് നം

  • @sunnymadhavan
    @sunnymadhavan 3 дні тому +42

    ശിർക്ക് ചെയ്താൽ പിന്നീട് എന്തു നന്മ ചെയ്തിട്ടും കാര്യമില്ലല്ലോ😅

  • @nishak4436
    @nishak4436 3 дні тому +6

    ലിയാകാത്ത പൊളിച്ചു....❤

  • @chackopm5355
    @chackopm5355 3 дні тому +19

    തെറ്റും ശരിയും കാലഘട്ടത്തിനു അനുസരിച്ചു മാറിക്കൊണ്ടിരിക്കും

  • @SajiSkaria-is1zd
    @SajiSkaria-is1zd 3 дні тому +4

    ലിയാകാത് ❤❤❤❤❤❤ മാനവരിൽ മഹോന്നതൻ നിങ്ങൾ ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ എനിക്ക് നടപ്പാക്കാൻ പറ്റിയാൽ എന്റെ വീട്ടിൽ ഒരു ദിവസം നിങ്ങളുടെ കൂടെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ഷാ അള്ള!

  • @SK-sz8ms
    @SK-sz8ms 3 дні тому +9

    അരക്ക് ചാറ്റും കറങ്ങാൻ വന്ന കോയ, അവസാനം കിളി പറന്ന കോയ പോലെയായി 😂😂🤣

  • @abhilash3931
    @abhilash3931 3 дні тому +9

    ലയാഖത്ത് ബ്രോ.. പൊളിച്ച് 😍😍😍

  • @emshareef5676
    @emshareef5676 3 дні тому +19

    Please like and subscribe ❤️

  • @ptp6550
    @ptp6550 День тому +2

    ഒരു കാര്യം വളരെ നല്ലതായി കാണുന്നു.. ഒരുപാട് പേർ ശരിയായ ചിന്തയിൽ എത്തുന്നു

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 3 дні тому +23

    ആധുനിക മനഃശാസ്ത്രത്തെ കുറിച്ച് ഇയാൾക്ക് ഒട്ടും ധാരണയില്ല.

    • @mohamedrafipulakal7633
      @mohamedrafipulakal7633 3 дні тому +1

      ആ ധാരണ വരണമെങ്കിൽ ചിന്താശേഷി വരണം .
      അത് വന്നാൽ പിന്നെ മതം വിടുകേം ചെയ്യും ..
      അതാണ് ബിസ്വാസികളുടെ ഇന്നത്തെ അവസ്ഥ ..!!😢

  • @rosvilla8360
    @rosvilla8360 2 дні тому +5

    6ആം നൂറ്റാണ്ടിലെ മണ്ടൻ ചിന്താഗതികളുമായി നടക്കുന്ന ഈ മനുഷ്യർക്കു കുറച്ചു ബോധമുണ്ടാകാൻ താങ്കൾ നടത്തുന്ന പോരാട്ടത്തിന് ഒരു ബിഗ് സല്യൂട് 👍💯🙏

  • @ridhumath685
    @ridhumath685 3 дні тому +12

    Big salute carryon 🌹

  • @kiranrs6831
    @kiranrs6831 2 дні тому +1

    താങ്കങ്ങുടെ അതെ അഭിപ്രായം തന്നെ ആണ് എനിക്ക്, ശരിയെ അനുകൂലിക്കുകയും തെറ്റിനെ എതിർക്കുകയും ചെയ്യും, മരണം വരെയും❤

  • @PsychoPoduvalTalks
    @PsychoPoduvalTalks 3 дні тому +7

    എൻ്റെ സുഹൃത്തിന് നല്ലൊരു ബാങ്കിൽ ജോലി കിട്ടിയിട്ട് അവളുടെ വീട്ടിൽ നിന്നും അതിനു പോകാൻ അനുവദിച്ചില്ല ... മതം👎👎👎👎 😤 ...

  • @aljo0503
    @aljo0503 3 дні тому +9

    Liaquath, I really don't understand, why all these callers happened to be dumbheads? I admire your patience.

  • @MusthafaThejas
    @MusthafaThejas 3 дні тому +17

    പിന്നെയും ഒരു കിഴങ്ങൻ.

  • @Vinuns8822
    @Vinuns8822 3 дні тому +20

    കോയക്ക് ആള് മാറിപ്പോയി

  • @sreekumarkalarickal3856
    @sreekumarkalarickal3856 3 дні тому +7

    സംവാദത്തിലെ സത്യസന്ധതയില്ലായ്മ ഒരു പൊതു സ്വഭാവം ആയി കാണുന്നു, അതുകൊണ്ട് തന്നെ ലിയാഖത്തിന് കാര്യങ്ങൾ ഏറെ എളുപ്പം!!!

  • @jayarajmeethalamalath6256
    @jayarajmeethalamalath6256 День тому +2

    ലിയാഖത്ത്,
    താങ്കൾ വളരെ ലളിതമായി എന്നാൽ അർത്ഥ സംപുഷ്ടമായി കാര്യങ്ങൾ വിശദീകരിക്കുന്നു. അത് ഒരു വലിയ കാര്യമാണ്.

  • @babudevassy3096
    @babudevassy3096 3 дні тому +4

    ഇമ്മാതിരി തഗ്ഗ് ഡയലോഗ് ലിയാഖത് ..! നമിച്ചു..!

  • @sindhunambiar2919
    @sindhunambiar2919 3 дні тому +5

    Liya bhai എന്താ കഥ ❤️❤️❤️🥰😆😆

  • @rafeeqpk6254
    @rafeeqpk6254 3 дні тому +18

    Hi liyaa

  • @ashithvlogs19
    @ashithvlogs19 3 дні тому +5

    അല്ല മാഷെ ആ പാവത്തിനെചുരുങ്ങിയത് 3 ലിറ്റർ വെള്ളം കുടിപ്പിച്ചു. എങ്കിലും അദ്ദേഹത്തിന് ക്ഷമ ഏറെയുണ്ട് എന്നത് എടുത്ത് പറയണം . ഇത്തരത്തിൽ തെറി പറയാതെ ഉള്ളവരുടെ സംഭാഷണം കേട്ടിരിക്കാൻ രസമാണ്.❤❤❤❤❤ 26:42

  • @ManirajAp-y9x
    @ManirajAp-y9x 3 дні тому +5

    STRONGAYI....SAMSARIKODO.....LIYAKATHE

  • @dilipkprasad
    @dilipkprasad 2 дні тому +1

    വളരെ വ്യക്തമാണ് ലിയാക്കത്.. Hats off 🙏

  • @saraswathin7333
    @saraswathin7333 3 дні тому +11

    നമസ്ക്കാരം ലിയക്കത്ത് സാർ🙏🙏

  • @radhakrishnant7626
    @radhakrishnant7626 3 дні тому +18

    Swargathil madhya ppuya thellivu undo...? 😊

    • @shynis8881
      @shynis8881 3 дні тому +1

      ആയിടെന്നാണ് ബീവറേജിൽ കള്ള് (ലീകോർ )വരുന്നത് കള്ള 🌹😢😂അള്ളാണെ സത്യം 👌🏾👌🏾👌🏾😭😭😭🤔🤗

    • @mohamedrafipulakal7633
      @mohamedrafipulakal7633 3 дні тому

      തെളിവ് ഉണ്ട് ..!
      താങ്കൾ തന്നെയാണ് അതിന് തെളിവ് ..തൽക്കാലം അത്ര തെളിവ് മതി ..😂😂
      ഇന്ന് സ്വർഗമുണ്ടോ നരകമുണ്ടോ മരണാനന്തര ജീവിതം ഉണ്ടോ എന്ന സംശയത്തിൽ ബിസ്വാസം ആടിയുലയുമ്പോളാണ്, അതിനകത്തുള്ളതിന് തെളിവുണ്ടോന്നുള്ള ചോദ്യം 😂😂

  • @jithumani1293
    @jithumani1293 3 дні тому +6

    ഇത്‌ സംഭവിക്കുന്നത്, ബ്രെയിന്‍ ഉള്ള software change ആണ്. Oru കുഴപ്പവും ഇല്ല. അവര്‍ അതില്‍ മാത്രമെ happy ആകൂ. Opposite സെക്സ് അവര്‍ക്ക് ഒരിക്കലും acceptable അല്ല. Ethu ഈ ലോക ആരംഭം muthal ഉണ്ട്, പണ്ട് ഇത് രഹസ്യമായി വച്ചിരുന്നു..

  • @Niyaassudheer
    @Niyaassudheer 3 дні тому +2

    മത ധാർമികമൂല്യവും സാമൂഹ്യ ദർമികദാമുല്യവും തമ്മിലുള്ള വെത്യാസവും വ്യക്തമായി മനസ്സിൽ ആകാൻ ഉള്ള ഉദാഹരണങ്ങൾ ആയിരുന്നു 👌👍

  • @mercyvarghese5150
    @mercyvarghese5150 3 дні тому +4

    ഒരു മതഗ്രന്ഥം അനുസരിച്ച് ജീവിക്കുമ്പോൾ അതിലുള്ള എല്ലാ കാര്യങ്ങളും പാലിക്കണം. അത് ആറാം നൂറ്റാണ്ടിൽ ആയാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇനി നൂറാം നൂറ്റാണ്ട് ആയാലും അതുതന്നെ പാലിക്കണം. അതിൽ നല്ല കാര്യങ്ങൾ മാത്രം കുറച്ചു കാലം കഴിയുമ്പോൾ തെരഞ്ഞെടുക്കുക എന്ന് പറയുന്നത് ശരിയായ രീതിയല്ല. ആറു വയസ്സുള്ള കുട്ടിയെ കല്യാണം കഴിക്കാമെന്ന് അന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇന്നും അതുതന്നെ തുടരേണ്ടതാണ്. അതാണ് ഒരു സത്യവിശ്വാസി ചെയ്യേണ്ടത്. അല്ലാഹു അനുവദിച്ച കാര്യങ്ങളെല്ലാം ഹലാൽ ആണ് അത് എല്ലാ കാലത്തും ചെയ്യാൻ വേണ്ടിയാണ്. ഇതിൽനിന്ന് കുറച്ചു കാലം കഴിയുമ്പോൾ നിങ്ങൾ കുറച്ചു ഭാഗങ്ങൾ മാറ്റി കളയണം എന്നൊന്നുമല്ല അല്ലാഹു പറഞ്ഞിരിക്കുന്നത്. ഒരു സത്യവിശ്വാസി ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല. അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ മാത്രം പോരാ അദ്ദേഹത്തിൻറെ കാര്യങ്ങൾ അനുഗമിക്കുകയും ചെയ്യണം.

  • @sir-cute
    @sir-cute 3 дні тому +3

    ഓരോ വിഷയത്തിലും ഉത്തരം മുട്ടുമ്പോൾ അത് മുഴുവപ്പിക്കാതെ അപ്പൊ അടുത്ത വിഷയത്തിലേക് ചാടും "ന്നാ ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ".. പുള്ളിടെ മസ്‌തിഷ്കത്തിലോട്ട് ഇതൊക്കെ കേറുന്നുണ്ട്.. പക്ഷേ അങ്ങോട്ട് absorb ആവാൻ ഹൃദയം സമ്മതിക്കുന്നില്ല. ഒന്നൂല്ലേലും ഇത്രേം കാലം കൊണ്ട് നടന്ന ദീൻ അല്ലേ. ഇനി ഇപ്പൊ അതിൽ കുഴപ്പങ്ങൾ ഉണ്ടെന്ന് അറിഞ്ഞാൽ പോലും അങ്ങോട്ട് തിരിഞ്ഞു കണ്ണടച്ച് സത്യങ്ങൾ നിഷേധിച്ചു ജീവിതം തള്ളി നീക്കേണ്ടി വരുന്ന ഹതഭാഗ്യർ.

  • @ottakkannan_malabari
    @ottakkannan_malabari 3 дні тому +7

    7:30 അത് പ്രകൃതി....
    മറ്റേതെല്പാം അല്ലാഹുപിൻ്റെ കയിവ്

  • @abdullanm-hi3wu
    @abdullanm-hi3wu 3 дні тому +11

    ലൂത്തിനെ പറ്റി ബൈ ബിൾ പഴയ നിയമത്തിൽ പറയുന്നതിങ്ങനെയാണ് ലുത്തിന്റെ സമൂഹത്തിനെ നശിപ്പിച്ചതിന് ശേഷം ലുത്തും രണ്ട് പെൺ മക്കളും മാത്രമാണ് ബാക്കിയായത് പിനീട് ഇങ്ങോട്ട് നമ്മൾ എങ്ങനെയാണ് ഉണ്ടായത് എന്നും അതിൽ പറഞ്ഞിട്ടുണ്ട് അപ്പനും മക്കളും ബോഗിച്ച കഥയും അതിലുണ്ട്

    • @JoeandAlex
      @JoeandAlex 3 дні тому +1

      സൊദോം ഗോമൂറ സംഭവം ആണൊ?

  • @Itsmeanu-m4r
    @Itsmeanu-m4r 3 дні тому +3

    Liyakat Ali is superb replying ❤

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 3 дні тому +8

    മുഹമദിൻറെ മാനസിക പുത്രൻ😂😂😂

  • @ashithvlogs19
    @ashithvlogs19 3 дні тому +4

    ചീത്ത കുട്ടി - നല്ല കുട്ടി - നല്ലത് - ചീത്ത എന്നിവ ഒരു മതത്തിന്റെയും സ്വന്തമല്ല എല്ലാ മത വിശ്വാസിക്കും നല്ലതും ചീത്തയും സ്വീകരിക്കാനും ഉപേക്ഷികാനും കഴിയും - ഏതൊരു മതക്കാരനായാലും എന്റെ മതം ശരിയെന്ന് അവന് വിശ്വസിക്കാം. എന്നാൽ എന്റെ മതം മാത്രമേ ശരിയുള്ളു എന്ന് പറയുന്നിടത്താണ്
    വർഗ്ഗീയത ഓരോ വ്യക്തിയിലും കടന്നുവരുന്നത്.

  • @namassim7142
    @namassim7142 3 дні тому +9

    Dr. അഗസ്റ്റ്യസ് മോറിസിന്റ്റെ വീഡിയോ (LGBTQ+ കുറിച്ച്, ഈ അവസ്ഥ എങ്ങനെ ഉണ്ടാകുന്നു അത് ജനിക്കുമ്പോൾ തന്നെ സംഭവിക്കുന്നതാണന്നും നമ്മുടെ തലച്ചോറിലെ ഹോർമോണിന്റ്റെ വ്യതിയാനമാണ് അതിന്റ്റെ ആധാരമെന്നും വളരെ വിശദമായി ഡോക്ടർ വിവരിക്കുന്നത് കാണുക

  • @salimp8652
    @salimp8652 3 дні тому +17

    ❤❤

  • @jayasreemadhu7302
    @jayasreemadhu7302 3 дні тому +5

    ചെവിയിൽ പറഞ്ഞ് കൊടുക്കുന്ന ഉസ്താദ് യുക്തിവാദിയോട് പ്രത്യേക ഇഷ്ടം❤❤❤❤❤😊

  • @Fawasfayis
    @Fawasfayis 3 дні тому +18

    Homosexual behavior in animals
    മൃഗങ്ങളിലെ സ്വവർഗരതി
    en.m.wikipedia.org/wiki/Homosexual_behavior_in_animals

    • @libingeorge100
      @libingeorge100 День тому

      അതു ഞമ്മളു നോക്കൂല്ല അത് ജൂതൻ്റെ തട്ടിപ്പാണ്

  • @hurryshorts
    @hurryshorts 3 дні тому +6

    നന്നായി ബാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ റൺ ഔട്ട് ആവുന്നത് എന്തൊരു കഷ്ടമാണ് 😅

    • @Muhammedhafam
      @Muhammedhafam 3 дні тому

      ചെറിയൊരു തിരുത്തുണ്ട്. Run out ആയികൊണ്ടേയിരുന്നുന്നു....😂

  • @jobinjoy6464
    @jobinjoy6464 3 дні тому +3

    Liyakath super ❤️

  • @kasinathanish
    @kasinathanish 3 дні тому +12

    Waiting

  • @alexjohn5213
    @alexjohn5213 3 дні тому +7

    കോയക്ക് ഈ ഒരു ചിന്ത ആണ് ജീവിതം 😂

  • @rifasa1042
    @rifasa1042 2 дні тому +2

    എന്റെ പൊന്നു ഭായ്... ഒരിക്കലും പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല ബ്രോ.... ബ്രെയിൻ വാഷിംഗ്‌ ലൂടെ മാറുന്ന ഒന്നല്ല ഇതു.... 😁😁

  • @SajiSkaria-is1zd
    @SajiSkaria-is1zd 3 дні тому +4

    അസലാമു അലൈകും നിങ്ങൾക് സമാദാനം അതാണ് അർത്ഥം അത് അറബിയിൽ ആയി പോയി. അതിനെന്താ കൊയപ്പം

  • @ottakkannan_malabari
    @ottakkannan_malabari 3 дні тому +5

    ആദ്യമിനുട്ടിൽ തന്നെ ലിയാക്കത്ത് 1 ഗോളടിച്ചു.....

  • @muralidharannair162
    @muralidharannair162 3 дні тому +5

    100% സ്ത്രീയോ പുരുഷനോ ഉണ്ടാവുന്നത് വളരെ അപൂർവമാണ്. എല്ലാവരും 0-100 ൻ്റെ ഇടയിൽ ഏതെങ്കിലും ഒരു പോയിൻ്റിൽ ആയിരിക്കും. ഏത് പ്രഭാവമാണോ കൂടുതൽ, അതായിരിക്കും പുറമെ കാണുന്നത്....

  • @nikhilanamika8275
    @nikhilanamika8275 3 дні тому +4

    അന്നത്തെ കാലത്തു എന്ന രണ്ടു വാക്കു മലയാളം ഡിക്ഷ്ണറിയിൽ നിന്ന് എടുത്തു കളഞ്ഞാൽ വിശ്വാസി മിണ്ടാൻ പോലും കഴിയാത്ത അവസ്ഥയിൽ ആവും

  • @antovr-gw5zt
    @antovr-gw5zt 3 дні тому +5

    23:34 23:46 vivaram illaatha mlechan kashtam

  • @josephjob1887
    @josephjob1887 3 дні тому +3

    ലിയാഗത് ❤️❤️❤️❤️❤️

  • @Thankachan-t3k
    @Thankachan-t3k 3 дні тому +8

    അടിമത്തം ഇല്ലാതായത് ഇസ്ലാം ഹറാം ആക്കിയതുകൊണ്ടല്ല
    എബ്രഹാം ലിങ്കൺ "കുൻ" എന്ന് പറഞ്ഞതുകൊണ്ടാണ്.
    അടിമത്തം നിൽക്കട്ടെ എന്ന് എബ്രഹാം ലിങ്കൺ കല്പിച്ചു
    അള്ളാഹു പാവം അത് അനുസരിച്ചു ????
    അടിമത്തത്തെ ഫക്കിങ് കുൻ എന്ന് പറഞ്ഞു നിർത്താൻ അറബി ഡൈബം അല്ലാഹുവിനു ആയില്ല ??
    അല്ലാഹുവിന്റെ വായിൽ പയം ആയിരുന്നു
    എബ്രഹാം ലിങ്കൺ അക്ബർ!!!!

    • @aneeshkumarp5201
      @aneeshkumarp5201 3 дні тому +1

      മാശാഹ് എബ്രഹാം ലിങ്കൺ

  • @കല്യാണരാമൻ
    @കല്യാണരാമൻ 3 дні тому +5

    5 നേരാം പടച്ചോന് ചന്തി പൊക്കി കാണിക്കുന്ന മുസ്ലിങ്ങൾ അറിയുക ഖുർആൻ ഇൽ രണ്ടു നേരാം ആണ് പ്രാർത്ഥ ന 6 സ്ഥലത്തു പറയുന്നത് sura 19:11sura 50:39 sura 48:9,sura 6:52 sura 18:28sura 33:42 ആൻഡ് ബുഖാരി 548

  • @rijinak2
    @rijinak2 3 дні тому +2

    Manavikathaye adisthanamakki athu kalakki ❤

  • @sibyjoseph4955
    @sibyjoseph4955 3 дні тому +2

    Congratulations liyakat

  • @lifeart8509
    @lifeart8509 День тому +1

    21:22 ട്വിസ്റ്റ് കലക്കി😂😂😂

  • @anilkumar-or1xp
    @anilkumar-or1xp 3 дні тому +4

    Caption നന്നായി... 🙏

  • @arunbharani-ny5sp
    @arunbharani-ny5sp 3 дні тому +6

    ശിഖണ്ഡി ഒക്കെ മഹാഭാരതത്തിൽ പോലുമുണ്ട്....
    ഇയാൾ വെറുതെ ഓരോന്ന് വെളുപ്പിക്കാൻ ചിന്തിച്ചു കൂട്ടുന്നതാണ്. എല്ലാ കാലത്തും ഉണ്ട്.

  • @Athiest1967
    @Athiest1967 2 дні тому +2

    Same old goal post shifting.Liawuath bro❤❤❤

  • @edwineldhobiju2184
    @edwineldhobiju2184 3 дні тому +3

    ആ കാലത്ത ധാർമിക എന്നാണ് എല്ലാവരും പറയുന്നത് ഹൈത്തമി ഉസ്താതും അങ്ങനെ തന്നെയാണ് പറഞ്ഞത്😢😢 അതു തന്നെയാണ് ഖുറാൻ മമ്മദാണ് ഉണ്ടാക്കിയത് എന്നതിന്റെ വ്യക്തമായ തെളിവ്😂😂😂