Це відео не доступне.
Перепрошуємо.

Electronics Malayalam Practical Class 26 || HOW TO REPAIR A VOLTAGE STEBILIZER

Поділитися
Вставка
  • Опубліковано 31 лип 2020
  • Electronics Malayalam Practical Class 26 || HOW TO REPAIR A VOLTAGE STEBILIZER
    Watsapp ----------9744664663
    Email - -------- jjelectrosystem@gmail.com
    #TroubleShooter7 ഇലക്ട്രോണിക്സുമായി ബന്ധപെട്ട ഒരുപാട് നല്ല അറിവുകള്‍ നിങ്ങള്‍ക്ക് ലഭിക്കുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കല്ലേ..........
    Thank you for visiting my You Tube channel.🥰🥰
    If you liked my videos then please like , comment , share my videos and must subscribe to my You Tube Channel.
    Another Social Media links.
    Facebook Link-
    / troubleshooter75
    Instagram Link-
    / troubleshooter76
    class1
    • Electronics Malayalam ...
    Class2
    • Electronics malayalam ...
    Class3
    • Electronics malayalam ...
    Class4
    • Electronics Malayalam ...
    class5
    • Electronics Malayalam ...
    class6
    • Electronics Malayalam ...
    class7
    • Electronics Malayalam ...
    class8
    • Electronics Malayalam ...
    class9
    • Electronics Malayalam ...
    class10
    • Electronics Malayalam ...
    class11
    • Electronics Malayalam ...
    class12
    • Electronics Malayalam ...
    class13
    • Electronics Malayalam ...
    class 14
    • Electronics Malayalam ...
    CLASS 15
    • Electronics Malayalam ...
    class 16
    • Electronics Malayalam ...
    CLASS 17
    • Electronics Malayalam ...
    CLASS 18
    • Electronics Malayalam ...
    CLASS 19
    • Electronics Malayalam ...
    class 20
    • Electronics Malayalam ...
    class 21
    • Electronics Malayalam ...
    class22
    • Electronics Malayalam ...
    CLASS23
    • Electronics Malayalam ...
    CLASS 24
    • Electronics Malayalam ...
    class 25
    • Electronics Malayalam ...
    CLASS 26
    • Electronics Malayalam ...
    INTRO
    • Electronics Malayalam ...
    INTRO
    • #TroubleShooter7 SELF ...
    #electronics #malayalam #practical #class #car,#subwoofer,#carsub #woofer,car #amplifier,car #speaker,sub amplifier,car #steerio,car #music system,car sub amplifier,bass,bass tube,1500w,jbl,#pioneer,#sony,car #accessories
    #TroubleShooter7,#electronics,#repair,#fault finding,#how to repair,#how to,#troubleshooting,#trending,#amplifire, #5.1amplifire, #assembling
    #9744664663

КОМЕНТАРІ • 59

  • @kumarshobashoba2693
    @kumarshobashoba2693 Рік тому

    ഈ പ്രശ്നമായിട്ട് മൂന്ന് മാസം ആയിട്ട് എന്റെ വീട്ടിലുണ്ട് പക്ഷേ ഇതുവരെ ഞാൻ പരിശ്രമിച്ചിട്ടില്ല ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ശരിയാക്കാൻ തോന്നുന്നു ശരിയായി നന്ദി താങ്ക്സ്

  • @sabuparayil1322
    @sabuparayil1322 3 роки тому +1

    Super

  • @adarshbbabu6247
    @adarshbbabu6247 4 роки тому +1

    Iniyum videos pradeekshikunnu good nice presentation

  • @rudhramg41
    @rudhramg41 3 роки тому +1

    useful vedeo. THANK U SIR

  • @binibini3216
    @binibini3216 3 роки тому +1

    Ithupolulla videos iniyum YouTubil idanam nalla videosanu.

  • @rishamzinworld
    @rishamzinworld 4 роки тому

    Good stay connected

  • @ramadasanm6988
    @ramadasanm6988 10 місяців тому

    My old stabiliser takes about 5 minutes to give output. How can I repair this?

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 9 місяців тому

    അതിൽ 3relay ഉണ്ടല്ലോ.. ഓരോന്നിന്റെയും function എന്താണ് എന്ന് പറയാമോ 🤔🤔

  • @encryptzainfotech981
    @encryptzainfotech981 4 роки тому

    very nice...how to test capacitors in a circuit?

  • @sunoyyohannan3642
    @sunoyyohannan3642 Рік тому

    In put 220v and out put 252v what's prolem pls reply.

  • @mohriyas54
    @mohriyas54 2 роки тому +1

    Bro output light on anu input light on anu frige on anu പക്ഷേ stabilizer നിന്ന് ടിക് ടിക് ഒരു സൗണ്ട് കേൾക്കുന്നു എന്താണ് ബ്രോ problem

  • @santhoshKumar-jp6dt
    @santhoshKumar-jp6dt 3 роки тому +1

    വീട്ടിൽ ഉള്ള stabilizer. V guard. Mini. Cristal. ആണ്. ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന്. Stabilizer off ആയി. Multi meter വച്ചു കോഡ് wire, ഫ്യൂസ്. ചെക്ക്‌ ചെയ്തു. രണ്ടും കുഴപ്പമില്ല. പക്ഷെ ഓൺ ആകുന്നില്ല. Reply pls

    • @protonics
      @protonics  3 роки тому

      relay ,internal fuse , transformer

  • @aravindkv1811
    @aravindkv1811 Рік тому

  • @anilkaippillil
    @anilkaippillil 2 роки тому

    Realy Allam ok ane..transistor ok
    All capacitor ok..no out put

  • @AamiAppu
    @AamiAppu 4 роки тому

    videos pradeekshikunnu njanum kutay

  • @navazna4842
    @navazna4842 3 роки тому

    Vg 50 model no output .but relay and components checked ok .jumper short cheythal on akum pinne off cheyth onakkumpol veendum out put illa. Enthayirikkum

    • @protonics
      @protonics  3 роки тому

      100 uf 25v capacitor

    • @navazna4842
      @navazna4842 3 роки тому

      Change cheythu .still not working ic problem ano lm324

    • @protonics
      @protonics  3 роки тому

      watasaap 9744664663

    • @shabnamshabiniyas8612
      @shabnamshabiniyas8612 3 роки тому

      @@protonics output light minni minni kalikunnu on aavunilla..fridge idukan oru paad manikkor vendi varunu

  • @NATURELOVER-vx1hi
    @NATURELOVER-vx1hi 2 роки тому +1

    👍👍
    Bro....
    Yante വീട്ടിൽ vi gurd new model white stablizer Aaan...
    Ath vanigtt one month Aayollu......
    But Athil ninn oru vibration sound ind.......idakk okke ind......oru ചെറിയ കാറ്റ് sound polethe sound....
    Pls reply.... complaint Aano.....

  • @navazna4842
    @navazna4842 3 роки тому

    Delay kazhinju Out put varunnath relay oru second vibrate cheythathinu sheshamanu, 324, zener, 548 enniva mari , ippozhum athuthanne,???

  • @3ddraft823
    @3ddraft823 2 роки тому

    power ,output led on anu ...
    ennitum output ninnum uparngl work cheyunnilla..

  • @sreevalsanb5048
    @sreevalsanb5048 2 роки тому

    How did he know it was the first' relay is faulty.

  • @adarshs573
    @adarshs573 2 роки тому

    ചേട്ടാ ഇതുപോലെ stabilaizer ൽ വരുന്ന transformour നമുക്ക് ampifir ൽ ഉപയോഗി കാൻ പറ്റുമോ

  • @favasc5923
    @favasc5923 3 роки тому

    ഔട്ട്‌ put on avan enthu cheyyum

  • @kevincanil8518
    @kevincanil8518 3 роки тому

    Low output voltage ntha cheyya 100uf capacitor faulty aarnnu ath Matti appo 230v vannu, but vndum 70v aayi .

  • @arunm7553
    @arunm7553 2 роки тому

    Cable complaint anel. Code wire ethra price varum.

  • @SHVajiVlog
    @SHVajiVlog 4 роки тому

    troble haai

  • @thejaskj
    @thejaskj 3 роки тому

    Nigal use cheytha screw driver entha vila

  • @ichayanumkochammaum7667
    @ichayanumkochammaum7667 3 роки тому

    Board check chytatu eavdaevaanu clear akkavooo

  • @sumeshs6141
    @sumeshs6141 Рік тому

    V guard stabilizer out put indication കാണിക്കുന്നുണ്ട് but വോൾട്ടേജ് ഇല്ല? എന്താണ് കാര്യം, ആദ്യം ഓൺ ചെയ്യുമ്പോൾ കുറച്ച് നേരം ഒക്കെ ആണ്‌

  • @AN-ml4co
    @AN-ml4co 3 роки тому

    Bro input and output led supply on cheythal udane on aakunundu.time delay ella enthakum problem

  • @nikidale1
    @nikidale1 3 роки тому

    Brother out put voltage കുറവ് ആണ് .എന്ത് കൊണ്ടായിരിക്കും. please.

  • @rajannarayanan2759
    @rajannarayanan2759 3 роки тому

    Sloly explain that is beter

  • @ayan3260
    @ayan3260 3 роки тому

    Input ഉണ്ട്, output ഇല്ല, earth വയറിൽ ലൈൻ വരുന്നുണ്ട്, എന്തായിരിക്കും കാരണം?

  • @anishstechlab7323
    @anishstechlab7323 3 роки тому

    ഇത് പോലൊരു stabilizer ഇൽ mains LED on ആകുന്നുണ്ട്.. Out put ഇല്ല.. Wire ഒന്നും problm ഇല്ല.. റിലേ sound ഒന്നും കേൾക്കുന്നില്ല.. Common ആയി വരാവുന്ന problm എന്താകും??

    • @protonics
      @protonics  3 роки тому

      capacitors, transiator

  • @sinchubinu6930
    @sinchubinu6930 3 роки тому

    Inputum outputum kannikkunnillla

  • @ashwindiaz2810
    @ashwindiaz2810 3 роки тому

    Input varunundu but output kanikunilla

  • @babythomas2902
    @babythomas2902 3 роки тому

    Vijil എന്ന StebiliSer ൻ്റെ dalay time കഴിഞ്ഞു് light പൂർണ്ണമായി തെളിഞ്ഞു വന്നാൽ ഉടനെ Cut ആകുന്നു.outputഇല്ല. relay 2 എണ്ണം 2relay യും കഴപ്പമില്ല. എന്തായിരിക്കും കാരണം ഒരുrelay Contact പൂർണ്ണമായിട്ടു് മുട്ടുന്നില്ല. അത് തട്ടി വിട്ടാൽ, പിടിച്ചു കൊള്ളും. പക്ഷേ അപ്പോർ കിർ കിർ എന്ന് അടിച്ചു കൊണ്ടിരിക്കും. ആറിലേ മാറ്റി നോക്കി. അപ്പോഴും പഴയതുപോലെ തന്നെ ഇതിൻ്റെ കുഴപ്പം എവിടെയായിരിക്കും.

    • @protonics
      @protonics  3 роки тому

      ഫിൽട്ടർ കപ്പാസിറ്റർ ആകാനാണ് സാധ്യത

  • @vinayankoroth9485
    @vinayankoroth9485 3 роки тому +1

    വി guard stabiliser ഓണ് ചെയ്യുമ്പോൾ input led blink ചെയ്യുന്നു.relay tik tik ചെയ്യുന്നു.എന്താണ് problem

    • @vipinc5729
      @vipinc5729 2 роки тому

      എന്റെ veettilum ഈ പ്രശ്നം und

  • @aspirin4709
    @aspirin4709 3 роки тому

    Sir, stabilizer transformer ൽ നിന്ന് 12-0-12 (or 18-0-18) to 230 stepup transformer ആയി use ചെയ്യാൻ പറ്റുമോ ?

    • @protonics
      @protonics  3 роки тому

      no idea

    • @aspirin4709
      @aspirin4709 3 роки тому

      @@protonics oru പഴയ stabilizer ill just centre tap മാത്രമൊള transformer kandu അതാ ചോദിച്ചേ... 😅
      അത് primary and secondary isolation ഉണ്ട്..

  • @lallyabraham485
    @lallyabraham485 Місяць тому

    We want ur 2 repair our stabilzer 4 our fridge kindly give ur number