Electronics Malayalam Practical Class 44 || 5.1 Home theater repairing
Вставка
- Опубліковано 8 вер 2024
- #troubleshooter7#Electronics #Malayalam Practical Class 44 || 5.1 Home theater repairing #ഹോം തിയേറ്റർ റിപ്പയർ ചെയ്യാം
#TroubleShooter7ഇലക്ട്രോണിക്സുമായി ബന്ധപെട്ട ഒരുപാട് നല്ല അറിവുകള്‍ നിങ്ങള്‍ക്ക് ലഭിക്കുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കല്ലേ.......... ഇത് ഒരു തുടക്കം .......
Thank you for visiting my You Tube channel.🥰🥰
If you liked my videos then please like , comment , share my videos and must subscribe to my You Tube Channel.
MY BLOGGING TOOLS🥰
CAMERA SAMSUNG J7 PRO
MIC BOYA MM1 amzn.to/3ig0AZI
MIC 2 BOYAM1 amzn.to/3jqoscP
MY REPAIRING TOOLS🥰
SOLDERING IRON SOLDRON 25W amzn.to/3BZX8dI
MULTI METER SANWA CD800B amzn.to/3fBsZbh
MULTI METER ANALOG amzn.to/3rLnNpS
amzn.to/3fhZKdf
SCREW DRIVER BOSCH amzn.to/3yhoM3r
ELECTRONICS STARTER KIT amzn.to/3C4Vs2w
DESOLDERING PUMB amzn.to/3fiKv3C
Another Social Media links.
Facebook Link-
/ troubleshooter75
Instagram Link-
/ troubleshooter76
#TroubleShooter7,#electronics,#repair,#fault finding,#how to repair,#how to,#troubleshooting,#trending,#amplifire, #5.1amplifire, #assembling #HOMETHEATER
ഇതൊക്കെയാണ് കഷ്ടപ്പാട്..Great job ...
Great effort sir🥰🥰
ഇത് കൊള്ളാം...ഐസി ഇതൊക്കെ പിൻ ഷോർട്ട് chynm zoom chythu kanikkam ayirunnu
yesss 👌👌👌👌 Valare nalla video.....nalla kashtappad undayi.....super🙏🙏🙏👌👌👌👌👌
3k✨ aayalloo subscribers .keep going,good luck👍👍
🤝
My fvr വർക്ക് 😍😍😍
Analog aano Digital multimeter aano accurate value tharunnathu
Expecting more videos from you...
Same സാധനം എൻ്റെ കയ്യിൽ ഉണ്ട് അതിനു output കിട്ടുന്നില്ല, ചെറിയ humming ഉണ്ട് നിങ്ങളുടെ repair shop ഇവിടെയാണ്
Electronics borad tinner kondu clean chyithal damage varumo
E impex rytham b Home theater quality engane ahh cheta.
E home theatre new vanganam enu undu. Enda apirayam
Super
Thanks
Hello ചേട്ടാ ഞാൻ ഒരു 2.1 hometheoter board amazonണിൽ നിന്ന് വാങ്ങി boardൽ 2 channel working ആണ്.
Sub working അല്ല
TDA 2030 ic ആണ്. Ic ഞാൻ ചെക്ക് ചെയ്തു icക്ക് കുഴപ്പമില്ല.
ഇനി ഞാൻ എന്തുചെയ്യും please help me.
Ic മാറ്റിവെക്കുക മീറ്ററിൽ കുഴപ്പമില്ലെന്നു കാണിച്ചാലും ചിലത് കംപ്ലൈന്റ് ആയിരിക്കും അതുകൊണ്ട് ic മറ്റു
Chetta enta ee same sathanam aanu sub work cheyanillaa
Chettante placr evdeya
Ente hometheaterinte subil humming sound
vai. 5.1 humtheyetar madar brot zoom kore
dekhaw..plz
Onix oht 200 old model athunte Bluetooth illa ath engane fit cheyyum
Enikk onnu repair cheyyaan und onnu help cheyyumo
Impex home theatre quality engane undu . service cheyuna azhu alea.
Mr light Home theater noki vachitundu . adhum Nala company ano
Onix OTH 100 L model 5.1 home theatre no output sound what is the problem nothing sound
Bro Ente Kayil I bell nte 5.1 und athil 5.1 dvd kodukumbo pro logic aanu varunnth pakshe nerarhe undarunna Intex 5.1 currect 5.1 channel kittuarunnu entha aanu Engne I bell kittathe
Bro nta impex 5.1 home theater aaahn. Model name santo.. Athinta bass wrk aakanilla ntha cheynda ic poyath aaaiirko
Bro nta home theateril board full thurumb edthu...
Bro
Instagramill ondo
Bro channel work akunnilla on akunde systam ic audio ic ano damage
ഐ ബോൾ ഇന്റെ ബ്ല്യൂ ടൂത്ത് ബോർഡ് ഇനി കിട്ടുമോ നിലവില്‍ ഉള്ളത് ഇടയ്ക്ക് കട്ട് ആവുന്നു തരംഗ് ലയൻ bt ആണ് മോഡല്‍
Best home theater with best bass recommend cheyyamo around Rs 4000
Bro lg k72be lg de nalla home theatre Ann njan upayokikunnatha
സബ് വർക് ചെയ്തു കൊണ്ടിരിക്കുമ്പോൾ പേപ്പർ പിടിച്ചു അമർത്തിയൽ കോയിൽ ചൂടാവും, അത് നേരെ ic കേറി ic ഉം കത്തും, pcb ഉം കത്തി പോവും അനുഭവം ഉണ്ട്
Ys
സോണി home theater കുറിച്ച് ചെയ്യുമോ
extra low watts tweeter vechal problem und ?
സോണി യുടെ ഹോം തിയേറ്റർ നെ കുറിച്ച് ചെയ്യാമോ?
ചേട്ടാ എനിക്ക് onix home theatre ആണ് അതിൻറെ സബൂഫർ ഇപ്പോൾ വർക്ക് ചെയ്യുന്നില്ല ഓണാക്കുമ്പോൾ ബൂ ഫർ എരപ്പ് മാത്രമാണുള്ളത് എന്താണ് ഇതിൻറെ പ്രശ്നം എന്ന് അറിയാമോ
I bell ഹോംതീയേറ്ററിൽ display 5minut കഴിഞ്ഞിട്ടാണ് വരുന്നത് എന്താണ് കാരണം .power വരുന്നുണ്ട്
ഹായ്
ബ്രോ സ്ഥലം എവിടെയാ എൻറെ ഹോം തിയേറ്റർ ഡിസ്പ്ലേ വർക്ക് ആകുന്നില്ല ബ്രോയുടെ സ്ഥലം കൊല്ലം ആണോ
😍😍😍👌🏻
Chetta ithinte usb socket varunna aaa board vangan kittumo
Socket mattiyappol aa board full damage ayi
Hai njan chank subscriber ANE
എന്റെ ഹോം ടീയറ്റർ സെയിം സനം....
സ്പീക്കർ ചാനൽ വർക്ക് ചെയ്യുന്നില്ല....
5.1മാറ്റി..2.1 ചെയ്തു ഇപ്പോ സ്പീക്കർ വർക്ക് ചെയ്യുന്നില്ല... Subwoofer വാർക്കിംഗ് ആണ്
എന്താണ് പ്രശ്നം
👍⚡️
Bro nte kyil. Orenm und athil.... On avunila
♥️
Sony home theater sub work ചെയ്യുന്നില്ല എന്നതാണ്
DVD REPIAR video vera edumo
ക്യാമറ ക്ലിയർ ആവണം എങ്കിൽ ഓപ്പൺ ക്യാമറ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
Enthann parayamo?
Hello bro ഈ same സെറ്റിൻ്റെ sub work ചെയ്യുന്നില്ലIC 2030 മാറ്റി നോക്കി എന്നിട്ടും വർക്ക് ചെയ്യുന്നില്ല കാരണം എന്താണ്?plz മറുപടി പ്രതീക്ഷിക്കുന്നു
check voltage
@@protonics വോൾട്ടേജ് ചെക്ക് ചെയ്തു കുഴപ്പമില്ല പിന്നെ എന്തായിരിക്കും Problem
Subന്റെ 2030 ic യും അതിലേയക്കു വരുന്ന റെസിസ്റ്ററിലും വിരൽ കൊണ്ടു അമർത്തി തൊടുമ്പോൾ woofer വർക്ക് ചെയ്യുന്നു ഏതു കമ്പോണന്റ് ആണ് പോകാൻ സാധ്യത bro?
Ipo kananillalo
sthalam eaviyanu chetta
Shop എവിടെയാ
Moyalali Jang jaga ga
ഇവർക്കിന് എത്ര രൂപ ചാർജ് വാങ്ങി
Yuverponnuber
Bro ningale contact number tharumo??..oru home theatre ithupole ready aakkanund...
974466463
Bro 10 digit ella number
@@ameercochin86 number kitti bro
Enkil enikum koode tha broo
@@ameercochin86 9744664663
Super
Thanks
Supper