КОМЕНТАРІ •

  • @FELKITLearning
    @FELKITLearning 3 роки тому +9

    വീഡിയോ share ചെയ്തതിന് ശേഷം നിങ്ങളുടെ പേര് കമെന്റ് ചെയ്യണേ.

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 3 роки тому +2

    നല്ല അവതരണം...
    സാദാരക്കാരനു പോലും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് സാർ നിങ്ങളുടെ ക്ലാസ്സ്

  • @vijayanandanc8722
    @vijayanandanc8722 3 роки тому

    Njan ithinu vendi thappi nadakkayirunnu
    Anyway chettan edutthath nannayi manassilajunnund thank you... very much
    Sharum cheythittund ente friendinum electronics nalla ishtamanu

  • @mevinvarghese221
    @mevinvarghese221 2 роки тому

    Nalla video.. Thanks

  • @muhammedmidulaj3274
    @muhammedmidulaj3274 3 роки тому

    Super class sirr.. share cheythu 😍

  • @jacksonsyrus145
    @jacksonsyrus145 3 роки тому

    Good explanation. Thanks

  • @shukkoorkk121
    @shukkoorkk121 2 роки тому

    Great.thanks a lot.

  • @donaldjohnson1259
    @donaldjohnson1259 3 роки тому

    Good information..expecting many more classes.

  • @robythomas5846
    @robythomas5846 3 роки тому

    Good information thanks

  • @KochuMuhammad-hd5uz
    @KochuMuhammad-hd5uz Рік тому

    Very good teaching thanks
    .keep it up.

  • @aneeshgopalan2910
    @aneeshgopalan2910 3 роки тому

    Kidu super

  • @shafeekavunjipuram3780
    @shafeekavunjipuram3780 3 роки тому

    Thanks bro

  • @maheshrajankable
    @maheshrajankable 2 роки тому

    kochouseph chittilappilly is such a brilliant man 😍😍😍

  • @alextheodorus
    @alextheodorus 3 роки тому

    Mash super explanation

  • @hareeshkumar3538
    @hareeshkumar3538 3 роки тому

    Thanks...👍👌

  • @madridista3008
    @madridista3008 3 роки тому

    Super class sir 👍.share chaythu

  • @midhunmohan9626
    @midhunmohan9626 3 роки тому

    Good information

  • @jasilsankar1309
    @jasilsankar1309 Рік тому

    Informative 👍👍😍

  • @besiljohnbesil1840
    @besiljohnbesil1840 3 роки тому

    Super class Tq sir

  • @ramanankp8052
    @ramanankp8052 2 роки тому

    Useful information.Remanankp.

  • @prabheeshkumar2906
    @prabheeshkumar2906 3 роки тому

    Super Vedio

  • @ALLINONETeam
    @ALLINONETeam 3 роки тому

    Adipoli

  • @viswanathancr349
    @viswanathancr349 3 роки тому

    good video

  • @imperiaelectronics74
    @imperiaelectronics74 3 роки тому

    Shared

  • @madmax-dn7dx
    @madmax-dn7dx 3 роки тому

    Super 👌

  • @Josvin_George
    @Josvin_George 3 роки тому

    Super👍👌👌👌

  • @shanavas.m548
    @shanavas.m548 3 роки тому

    Good class

  • @salmanc8806
    @salmanc8806 3 роки тому

    Super

  • @mehaboobwasilpk8533
    @mehaboobwasilpk8533 3 роки тому

    Good

  • @prasanthmp3299
    @prasanthmp3299 3 роки тому

    Nice

  • @jishnugopinath6436
    @jishnugopinath6436 Рік тому

    Good video.... New subscriber ❤

  • @latheefkarippody1372
    @latheefkarippody1372 3 роки тому

    Haaai..👍👍👍👍

  • @akhiluzvlog4933
    @akhiluzvlog4933 3 роки тому

    Class. Shared

  • @favasc5923
    @favasc5923 3 роки тому

    ഒരുപാട് വീഡിയോ പ്രദീഷിക്കുന്ന 👍

  • @djeditsz4170
    @djeditsz4170 2 роки тому +2

    Stabilizer indector aano?

  • @k.k.k4894
    @k.k.k4894 3 роки тому

    👌👌

  • @junaisjunu3825
    @junaisjunu3825 Рік тому

    Aha pcb current passing onn explain cheyyooo

  • @tipselectronics3826
    @tipselectronics3826 3 роки тому

    Very helpful class my name sadique

  • @alwintony7020
    @alwintony7020 10 місяців тому

    Thankal upayogicha writing pad ethanu?

  • @muhammedshafi8867
    @muhammedshafi8867 3 роки тому

    👍👍

  • @shijifrancis5585
    @shijifrancis5585 3 роки тому

    👌👍👍

  • @impracticalwill2771
    @impracticalwill2771 3 роки тому

    Appo aa matte winding enthennaa secondaryil rande winding undayerunelle

  • @rainbowdiamond7885
    @rainbowdiamond7885 3 роки тому

    Brother. V guard vgd 40 old model stablicer.no out put..

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 3 роки тому

    നല്ല ക്ലാസ്സ് നേരിട്ട് പഠിപ്പിക്കുന്ന പോലുണ്ട്, അബ്ദുൽ മജിദ്

  • @NATURELOVER-vx1hi
    @NATURELOVER-vx1hi 2 роки тому +1

    👍👍
    Bro....
    Yante വീട്ടിൽ ഇതേ സ്തബ്ലൈസർ Aaan...
    Ath vanigtt one month Aayollu......
    But Athil ninn oru vibration sound ind.......idakk okke ind......oru ചെറിയ കാറ്റ് sound polethe sound....
    Pls reply.... complaint Aano.....

  • @akhiluzvlog4933
    @akhiluzvlog4933 3 роки тому

    Ups nte class ithupole cheyyumo

  • @sajithss3476
    @sajithss3476 3 роки тому

    Facebookil aano share cheyyendath? Good video nte vittil idaykkidayk TV Dr stabilizer relay contact akunnathu release aakunna sound kelkkarund working ariyillarunnu thanks bro

    • @FELKITLearning
      @FELKITLearning 3 роки тому

      എവിടേക്കും share ചെയ്യാം

  • @mujeebzuhri5414
    @mujeebzuhri5414 3 роки тому +1

    ماشاءاللّه

  • @josephcv7895
    @josephcv7895 2 роки тому

    Tell about repair

  • @navin.99618
    @navin.99618 3 роки тому

    ഞാൻ share ചെയ്തു

  • @georgeum4998
    @georgeum4998 2 роки тому

    Minnalullappol stabilizer off akkendathundo please reply

  • @jihasvk8932
    @jihasvk8932 3 роки тому

    Stabilizer output plugil neutralil phase varunnu

  • @aneeshgopalan2910
    @aneeshgopalan2910 3 роки тому

    Aneesh pathanamthitta

  • @sarathmd1510
    @sarathmd1510 3 роки тому

    ക്ലാസുകൾ ഒന്നും ഒരു രേക്ഷയുമില്ല ❤️❤️❤️ , ഇപ്പൊ ചെയ്യുന്ന വർക് ഉപേക്ഷിച്ച് ഇതിലേക്ക് ഇറങ്ങിയാൽ ശരിയാവില്ല, ഒന്ന് സെറ്റ് ആയി വരാൻ ടൈം എടുക്കുമല്ലോ അല്ലെങ്കിൽ ഇരഘിയെനെ. ചെറുപ്പക്കാർക്ക് ഓകെ ആണ് 👍💪

    • @FELKITLearning
      @FELKITLearning 3 роки тому +2

      സ്ഥിരം mechanic ആവണമെന്നില്ല സ്വന്തം വീട്ടിലെ നന്നാക്കിയാൽ തന്നെ അപാര ലാഭം ആണ്

    • @sarathmd1510
      @sarathmd1510 3 роки тому

      @@FELKITLearning ❤️❤️❤️

  • @apollosam44
    @apollosam44 3 роки тому

    thanks for class which device you are using as board. can we connect to laptop and see writing on screen . i want to take ONLINE ZOOM CLASS FOR MATHS

    • @FELKITLearning
      @FELKITLearning 3 роки тому

      ഇത് ചെറിയ ഒരു lcd ബോർഡ് ആണ് കമ്പ്യൂട്ടർ മായി ഒന്നും കണക്ട് ചെയ്യാൻ പറ്റില്ല

  • @haneefamalahiri
    @haneefamalahiri 3 роки тому

    Haneefa

  • @madridista3008
    @madridista3008 3 роки тому

    Sir, pir sensor upayigichu automatic sanitizer dispenser undakan pattoo

    • @FELKITLearning
      @FELKITLearning 3 роки тому

      ചെയ്യാം പക്ഷെ സാധരണ pir കൾക്ക് ഇടക്ക് error കൾ വരുന്നുണ്ട്

  • @vishnupsuresh5271
    @vishnupsuresh5271 2 роки тому

    Led working alla 2um kaaranam nthaakkum? Stabilizer working aanu

  • @shafeeqyousaf9151
    @shafeeqyousaf9151 3 роки тому +3

    കുറേ നാളത്തെ സംശയം ആയിരുന്നു എങ്ങനെയാണ് ഇതു വർക്ക്‌ ചെയ്യുന്നത് എന്ന് , അതു മാറി കിട്ടി

    • @FELKITLearning
      @FELKITLearning 3 роки тому +1

      പലരും ചോദിച്ചത് ആയത് കൊണ്ട് ആണ് ഇത് ഇട്ടത്

  • @shadowfighter7296
    @shadowfighter7296 3 роки тому +2

    gift കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.ഷെയർ ചെയ്യാം..

  • @navazmanu3820
    @navazmanu3820 3 роки тому

    മലപ്പുറം ♥️♥️♥️

  • @Newspot123
    @Newspot123 3 роки тому

    വീട്ടിൽ ഒരു വീ ഗാർഡ് bz 401 ( 300 VA ELECTRONIC extra Boost voltage stabilizer with high voltage cut off) ഉണ്ട് . അതിൽ വോൾട്ടേജ് വേരിയേഷൻ വരുമ്പോൾ നന്നായി അടിക്കുന്നുണ്ട്,അതായത് ടക് ടക് എന്ന്. ഇത് പ്രശ്നമാണോ..പിന്നെ എൽ സിഡിയും സെറ്റ് ടോപ് ബോക്‌സും അതിൽ കുത്തിയിട്ടുണ്ട് അത് കുഴപ്പമാണോ ....(input v:100-275v) output:200v-245 v

    • @FELKITLearning
      @FELKITLearning 3 роки тому +1

      വോൾറ്റേജ് വരിയേഷൻ വരുമ്പോൾ relay അടുക്കും റിലെ വൈൻഡിങ് മാറ്റി കൊടുക്കുക ആണ് എന്നാൽ സ്ഥിരമായി അടിച്ചു കൊണ്ടിരിക്കുക ആണേൽ റിലെ യുടെ മുകളിൽ ഉള്ള കപ്പാസിറ്റി കേട് വന്നത് കൊണ്ട് ആവാം

  • @sarathmd1510
    @sarathmd1510 3 роки тому +1

    പുതിയ ക്ലാസ്സിനു വെയിറ്റിംഗ് ആയിരുന്നു തിരക്കാണെന്നറിയാം എന്നാലും 😌😌😌😁

  • @sherinjames3857
    @sherinjames3857 3 роки тому

    Veetil inverter unduu anitumm stabilizer off akum oppam tv um off akum current pokumbol? Stabilizer complaint ano TV ingana ninuu pokumo inverter on thanna anu?

    • @FELKITLearning
      @FELKITLearning 3 роки тому +1

      Inverter ആണേൽ ഓഫ്‌ ആകും പിന്നീട് on ആക്കണം ups ആണെങ്കിൽ ആണ് വൈദ്യതി പോയാലും tv എല്ലാം കൊണ്ടിനുസ് ആയി പ്രവർത്തിക്കു.
      പുതിയ ഇൻവേർട്ടർ കളിൽ ups എന്ന mode ഉണ്ട് അത് on ആക്കി വച്ചാൽ മതി

  • @techyworld2511
    @techyworld2511 3 роки тому

    Sar, share chaythu

  • @madridista3008
    @madridista3008 3 роки тому

    Eldrin Johnson

  • @bijukuttan6861
    @bijukuttan6861 2 роки тому

    എന്റെ വീഗാഡ് സ്റ്റബിലൈസർ ഓൺ ചെയ്ത് ഉടനെ തന്നെ ഔട്ട്പുട്ട് വരുന്നുണ്ട് പക്ഷേ ഔട്ട്പുട്ട് ലൈറ്റ് 2 മിനിറ്റിന് ശേഷം മാത്രമാണ് തെളിയുന്നത് എന്തായിരിക്കും കാരണം

  • @aneesrahman4205
    @aneesrahman4205 3 роки тому

    Ac യെ dc യെ പോലെ series connect ചെയ്തു volt കൂട്ടാൻ സാധിക്കുമോ

    • @FELKITLearning
      @FELKITLearning 3 роки тому

      അതാണല്ലോ ഈ വീഡിയോ യിൽ കാണിച്ചത്

  • @manuelbabu9299
    @manuelbabu9299 3 роки тому

    Manuel babu

  • @ananthukrishnan2509
    @ananthukrishnan2509 3 роки тому

    Ananthukrishnan u

  • @babythomas2902
    @babythomas2902 3 роки тому

    Vijil എന്ന പഴയ Stepiliser റൈ delay light തെളിഞ്ഞു വന്നു കഴിയുമ്പോൾ Out Put cut ആകുന്നു. എന്തായിരിക്കും കാരണം. 2 relay ആണ്. relay കുഴപ്പമില്ല.

    • @babythomas2902
      @babythomas2902 3 роки тому

      ഇതുവരെ മറുപടി ലഭിച്ചില്ല.

  • @ranjithkm5638
    @ranjithkm5638 Рік тому

    Ranjith

  • @sayyidsahal4533
    @sayyidsahal4533 3 роки тому

    Inverter ac ennal entaan?

    • @FELKITLearning
      @FELKITLearning 3 роки тому +1

      അടുത്ത ഭാഗങ്ങളിൽ പറയാം

  • @usmanm5664
    @usmanm5664 3 роки тому

    Usman M

  • @pckdy7202
    @pckdy7202 3 роки тому

    Good classes
    And I am waiting for mor classes👍
    my name
    Jafer☺

  • @navazna4842
    @navazna4842 3 роки тому

    Ente kayyilulla v guard out put varunnilla ?

  • @sathianps1139
    @sathianps1139 2 роки тому

    ഫ്രിഡ്ജ്ന്റെ വിഗാർഡ് സ്റ്റബിലെസർ ഔട്ട്‌ പുട്ട് റിലേയ്ക് ഒരു തട്ട് കൊടുത്താൽ മാത്രമേ output വരുന്നുള്ളു കറണ്ട് പോയി വന്നാൽ പിന്നെയും ഒരു അടി കൊടുക്കണം റിലേയ്ക്കു എന്തായിരിക്കും കാരണം?

    • @FELKITLearning
      @FELKITLearning 2 роки тому

      റിലേ മാറി ഇട്ടു നോക്കു. വല്ല ലൂസ് contact ഉം ആവും . അതുപോലെ dry സോൾഡറും ആവാം

  • @suhailsuhail5804
    @suhailsuhail5804 2 роки тому

    ഇതിന്റെ T R വെച്ച് ഇൻവെർട്ടർ ഉണ്ടാകാൻ പറ്റുമോ

    • @FELKITLearning
      @FELKITLearning 2 роки тому

      പറ്റും പവർ കുറവായിരിക്കും

  • @muhammednihalk.p8747
    @muhammednihalk.p8747 3 роки тому +1

    Share cheydhu

  • @ShravannithinShravannithino
    @ShravannithinShravannithino 9 місяців тому

    Online class il admission veanam

  • @muhammedfazil8080
    @muhammedfazil8080 2 роки тому

    ഇൻവെർട്ടറിന്റെ ഇൻപുട്ട് സപ്ലെ സ്റ്റബിലൈസർ വഴി കൊടുക്കുന്നതിനെ കൂറിച്ച് എന്താണ് അഭിപ്രായം?

  • @besiljohnbesil1840
    @besiljohnbesil1840 3 роки тому

    John.D . N.R.pura

  • @ALLINONETeam
    @ALLINONETeam 3 роки тому

    Ajmal Aju

  • @usmaniya1
    @usmaniya1 3 роки тому

    ഒരു സംശയം ചോദിക്കട്ടെ.... Lg യുടെ inverter fridge ഇന് stabiliser വെക്കേണ്ടതുണ്ടോ?🙏

    • @FELKITLearning
      @FELKITLearning 3 роки тому +1

      Inverter ടൈപ്പിൻ ആവശ്യം ഇല്ല

    • @usmaniya1
      @usmaniya1 3 роки тому

      @@FELKITLearning thank u sir

  • @lathus6018
    @lathus6018 3 роки тому

    ഇത് നമുക്ക് DC Transformer ആക്കാൻ പറ്റുമോ

    • @FELKITLearning
      @FELKITLearning 3 роки тому

      Dc യിൽ ഒരു ട്രാൻസ്‌ഫോർമർ ഉം പ്രവർത്തിക്കില്ല

  • @bibins2517
    @bibins2517 2 роки тому

    പിക്ചർ ട്യൂബ് ടിവിക്ക് സ്റ്റേബിലൈസറിനു പകരം കമ്പ്യൂട്ടർ യുപിഎസ് കൊടുക്കാമോ

  • @nikhilpk1585
    @nikhilpk1585 3 роки тому

    Nikhil Pk

  • @Limph.studio
    @Limph.studio 3 роки тому

    My name sideeque

  • @vaishnavnandhu3189
    @vaishnavnandhu3189 3 роки тому

    Puthiya videos idu bro?
    Waiting

    • @FELKITLearning
      @FELKITLearning 3 роки тому

      ഒരുപാട് ഇട്ടിട്ടുണ്ടല്ലോ

    • @vaishnavnandhu3189
      @vaishnavnandhu3189 3 роки тому

      @@FELKITLearning Repairing videos Aanu Udeshichathu

  • @abdulshukoor2898
    @abdulshukoor2898 3 роки тому

    Havoo evideyenkilum kittuo ithrayum nalla class
    Ellavarkum cash venam polum
    Sir class thudangiyad mudalan nghan electronix padichad

    • @FELKITLearning
      @FELKITLearning 3 роки тому +3

      Cash എനിക്കും വേണം. ഓണ്ലൈൻ ക്ലാസ്സിൻ ക്യാഷ് വാങ്ങുന്നുണ്ട്.
      ഇൻഷാ അള്ളാഹ് ഒരു പ്രോജക്ട് മനസ്സിൽ ഉണ്ട് .2021 ആദ്യം മുതൽ നിങ്ങൾക്ക് എല്ലാം കുറഞ്ഞ ചിലവിൽ ഇലക്ട്രോണിക്സ് പഠിക്കാൻ ഉള്ള നല്ല ഒരു പ്ലാറ്റ് ഫോം നമ്മൾ കൊണ്ടു വരും

  • @manikm9463
    @manikm9463 Рік тому

    Plag മാറ്റാൻ കഴിയുമോ

    • @manikm9463
      @manikm9463 Рік тому

      എന്റെ stabilaisarinu ടു പിന്നാണ് തൃപ്പിന് ആക്കാൻ പറ്റുമോ

  • @sufeerp4739
    @sufeerp4739 3 роки тому

    Gift kitto

    • @FELKITLearning
      @FELKITLearning 3 роки тому

      തീർച്ചയായും തിരഞ്ഞെടുത്ത ഒരാൾക്ക് കിട്ടും

  • @aslamaslam.3145
    @aslamaslam.3145 3 роки тому

    online class fee ethraya

  • @shafeeqyousaf9151
    @shafeeqyousaf9151 3 роки тому +1

    No views but 2 like , how?

    • @FELKITLearning
      @FELKITLearning 3 роки тому

      ഡീറ്റൈൽസ് update ആകാൻ സമയം എടുക്കുന്നത് ആണ്

    • @muhammednihalk.p8747
      @muhammednihalk.p8747 3 роки тому

      😀😀

  • @sultanakd5788
    @sultanakd5788 3 роки тому +1

    Swafvan.kk

  • @vinuvinuzz2626
    @vinuvinuzz2626 3 роки тому

    Super 👌👌👌