V-Guard വോൾട്ടേജ് സ്റ്റെബിലൈസർ No Output Voltage പ്രശ്നം എങ്ങിനെ പരിഹരിക്കാം

Поділитися
Вставка
  • Опубліковано 4 чер 2023
  • ഇലക്ട്രോണിക്സ് സർവീസ് മലയാളത്തിൽ .
    voltage stabilizer PCB Repair Malayalam
    MRS Electronics :
    / @mrselectronics1630
    #MRSElectronics
    #v-guard
    #No_Output_Voltage
    #pcb_Repair
    #161
    CONTACT EMAIL : mrselectronics.2021@gmail.com
    WhatsApp : 8714861541
    language - Malayalam
    do you like my videos
    support me
    plz... like and subscribe my channel
    MRS Electronics

КОМЕНТАРІ • 28

  • @vinukundannur
    @vinukundannur 24 дні тому

    Thanks bro. Video helpful ayirunu. Njan nte stabilizer seriyaki. Thanks👍

  • @ThampanAdoor
    @ThampanAdoor Місяць тому

    നല്ല ഒരു മെസേജ് നല്ലത് പോലെ മനസ്സിലാക്കി തന്നു👍👌👌 വളര നന്ദി.🙏

  • @masmas946
    @masmas946 Місяць тому

    Nice nice very nice video 👌👌👌❤️

  • @kuzhumbilmuhammed6589
    @kuzhumbilmuhammed6589 Рік тому

    Good 👍☑️

  • @tonyvarghese75
    @tonyvarghese75 Рік тому

    Nice

  • @kmmohanan
    @kmmohanan 13 днів тому

    കപ്പാസിറ്റർ 25V 100Micro Farad നു പകരം Uf
    50mF/100volt മാറ്റിയാൽ ഉചിതം. Or you can use 100mf/63 Volt which is far better.
    മ്യു എഫ് ആണല്ലോ?
    മൈക്രോ ഫാരഡ്
    വീഡിയോ നന്നായിട്ടുണ്ട്.
    V Guard മോഡ'ൽ പറഞ്ഞില്ലല്ലോ!

  • @Anees-qp5be
    @Anees-qp5be Рік тому

    Super

  • @lalsindu3902
    @lalsindu3902 Рік тому

    ok fine

  • @vasilbasi3311
    @vasilbasi3311 Рік тому +1

    Ed polayulla nalla vedeo tudarata

  • @user-fb7wj7ln4u
    @user-fb7wj7ln4u 21 день тому

    എനിക്കും Same problem തന്നെയാണ് ഇങ്ങനെ സംഭവിക്കാൻ എന്തായിരിക്കും കാരണം

  • @podimonnair1299
    @podimonnair1299 Місяць тому

    🎉❤👍

  • @prathapansankunny9975
    @prathapansankunny9975 3 місяці тому

    GOOD
    👌

  • @sandezkallarackel398
    @sandezkallarackel398 9 місяців тому

  • @edisrehtoeht1426
    @edisrehtoeht1426 Рік тому +6

    കപ്പാസിറ്റർ ചെക്ക് ചെയ്യുന്നതിന് മുൻപ് discharge ചെയ്യണമായിരുന്നു.അതിന്റെ ആവശ്യകതയും പ്രേക്ഷകരെ മനസ്സിലാക്കി കൊടുക്കണമായിരുന്നു. Multimeter ന്റെ safety യും നോക്കണമല്ലോ

    • @peipleee
      @peipleee Рік тому

      25volt അല്ലേ ഉള്ളു capacitor

    • @edisrehtoeht1426
      @edisrehtoeht1426 Рік тому +1

      @@peipleee അതേ 25 volt എന്നതല്ല പ്രശ്നം നമ്മൾ കപ്പാസിറ്റർ ചെക്ക് ചെയ്യുന്നത് capacitance range ലേക്ക് മീറ്റർ select ചെയ്തിട്ടാണല്ലോ സർക്യൂട്ട്കളിൽ നിന്നും ഇളക്കിയെടുത്ത് നോക്കുമ്പോൾ ചില കപ്പാസിറ്ററുകളിൽ ചാർജ് അവശേഷിക്കും അത് മീറ്ററിലേക്ക് കയറി മീറ്റർ തകരാർ ആകും കാരണം മീറ്റർ ആസമയത്ത് voltage range ൽ അല്ല set ചെയ്തിരിക്കുന്നത് അത് കൊണ്ട് എപ്പോഴും കപ്പാസിറ്റർ discharge ചെയ്തശേഷം മാത്രം value check ചെയ്യുക.മീറ്ററിന്റെ manual ലും ഇത് പറഞ്ഞിട്ടുണ്ട്

    • @vineshbp6994
      @vineshbp6994 8 місяців тому

      റെക്ടിഫെയർ circute വർക്ക്‌ ചെയ്യാൻ 12 വോൾട്ടാണോ 15 വോൾട്ടാണോ ട്രാൻസ്‌ഫോർമറിൽ നിന്നും വരുന്നത് please help me

    • @edisrehtoeht1426
      @edisrehtoeht1426 8 місяців тому

      @@vineshbp6994 12 volt

    • @joseph_augustine
      @joseph_augustine 7 місяців тому

      ​@@vineshbp699415

  • @babythomas2902
    @babythomas2902 Рік тому

    ഈ Same problum തന്നെയാണോ delay light തെളിഞ്ഞു വന്ന് ഉടനെ തന്നെ cut ആയി പോകുന്നു. output ഇല്ല. vigil എന്ന Company ആണു. Circuit രണ്ടും ഒന്നാണെന്ന് തോന്നുന്നു.

  • @daneshd2682
    @daneshd2682 8 місяців тому

    Bro iduk out varum idakku out varilla

  • @MuraliDharan-ef1yu
    @MuraliDharan-ef1yu Місяць тому

    തങ്ങളുടെ കോൺടാക്ട് നമ്പർ

  • @ncsk7273
    @ncsk7273 27 днів тому

    Chetta contact number

  • @sinusinu2534
    @sinusinu2534 Рік тому

    Uf എന്നാണോ മൈക്രോ ഫാരഡ് എന്നല്ലേ

    • @sinusinu2534
      @sinusinu2534 8 місяців тому

      ​@@user-yv4lm3fb8uആ ശരി ചേട്ടാഞാൻ പഠിച്ചത് മ്യുഎഫ് എന്നാണ്

  • @anasbava3259
    @anasbava3259 Рік тому

    Super