ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
Dr Your definition are all super, in-between that you are not coming for remedy. So kindly come to the point exactly what does it help to get recover from that deficiency.
Super presentation, if mention the source of foods we can get vit b12 the viewers will be happy to watch the video till end otherwise they will drag the video till they are getting the source
വലത് കണ്ണിന്റെ കാഴ്ച്ച കുറവ് അതായിത് short sight problems ഉള്ളവർക്ക് എന്തിന്റെ കുറവു എന്റെ ഒരു കണ്ണിൽ കാഴ്ച്ച കൂടുതലും വലതു കണ്ണിനു കാഴ്ച്ചക്കുറവുമുണ്ട് എന്താണ് ഇതിനൊരു പോംവഴി
Dr.enik 65yrs und. Ente left hand left leg kalinu adivasam peruppanu 2week aayi. Ayurvedic medicine Nero care 10No.thannittund kazhikkunnu.kuravu thonnunnilla.enthu cheyyanam.pls.reply
അനിമൽ ഫുഡും. മുട്ടയും കഴിച്ചാൽ ബി 12 ഉണ്ടാവും. ഇത് കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാവും എന്നും പറയും. ഏതു കഴിക്കണം ഏതു കഴിക്കേണ്ട എന്നെ കൺഫ്യൂഷാനിലാണ് ഞാനിപ്പോൾ. ഞാൻ ഓർക്കുകയാണ് ഇൻട്രസ്റ്റീലിൽ നിന്നും കിട്ടുന്ന ഇരുമ്പു പൊടി കഞ്ഞി ആക്കി കുടിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ല
നിങ്ങളുടെ സംശയം തീരാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ധാരാളം മതിയാകും ഇതൊന്ന് കാണൂ വീഡിയോ ലിങ്ക്. ua-cam.com/video/B-hN80tnSPo/v-deo.htmlsi=hhkCPAowonIp6x2i
ഗുളികകൾ അത് ന്യൂട്രീഷ്യൻ ആയാലും എടുക്കുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് ആവശ്യമാണോ എത്ര ഡോസ് എടുക്കണം .ഇതൊക്കെ കൃത്യമായി മനസ്സിലാക്കി ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിലേക്ക് മാത്രം എടുക്കുക.ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അവർക്കുള്ള അലർജികൾ അവർക്കുള്ള മറ്റു രോഗങ്ങൾ ഇവയൊക്കെ വ്യത്യസ്തം ആണ് അപ്പോൾ അതിനനുസരിച്ച് ചെയ്താൽ മാത്രേ ഗുണം കിട്ടുക ഉള്ളൂ .മറ്റു ഭക്ഷണങ്ങൾ അത് കഴിക്കാൻ ആരോടും ചോദിക്കേണ്ട കാര്യമില്ല .ഇപ്പോൾ ഞാൻ ഈ പറയുന്നത് കേൾക്കുമ്പോൾ ചിലപ്പോ നിങ്ങൾക്ക് ചിലപ്പോ ദേഷ്യം തോന്നിയേക്കാം പക്ഷേ ഇതാണ് യാഥാർഥ്യവും അതോടൊപ്പം തന്നെ ഇന്ത്യൻ നിയമവും
ഇത് വൈറ്റമിൻ ബി12 ഡെഫിഷ്യൻസി ആണ് എങ്കിൽ മാറും പക്ഷേ എല്ലായ്പ്പോഴും നമുക്കു ഉറപ്പു പറയാൻ കഴിയില്ല നമ്മുടെ പ്രശ്നം അത് മാത്രം ആയിരിക്കും എന്ന് .അത് കൃത്യം മനസ്സിലാക്കാൻ നമ്മൾ ആളുടെ മാറ്റു വിവരങ്ങൾ കൂടെ കൃത്യമായി അറിയേണ്ടതുണ്ട്
പത്താം ക്ലാസ്സിൽ പഠിക്കുന്ന എൻറെമകന് എഴുതുമ്പോൾ ചിലപ്പോൾ ഇക്കിളിയാകുന്നു എന്ന് പറയാറുണ്ട്. അത് B12 ഡിഫിഷ്യൻസി കാരണമാണോ? പാലുംമുട്ടയും ഇടയ്ക് കോഴി ഇറച്ചിയുമൊക്കെ കഴിക്കാറുമുണ്ട്. ചെറുപയറും മിക്ക ദിവസവും കഴിക്കാറുമുണ്ട്.
.സർ. എനിക്ക് saru പറഞ്ഞ പോലെ കാലിന്റെ പടത്തിൽ ഭയങ്കര തരിപ്പും നാടി കൾക്കു തരിപ്പും ഖ്ഷീണവും ഉണ്ട്. ഞാൻ B12 ന്റെ സപ്പ്ലിമെന്റ് ദിവസം ഒന്ന് വച്ചു 20 എണ്ണം കഴിച്ചു. കുഴപ്പമാകുംപ.
സുഹൃത്തേ ഇതു തന്നെ ആണ് നാട്ടിലെ പ്രശ്നം .രോഗം എന്താണ് എന്നോ എന്തുകൊണ്ട് വരുന്നു എന്നോ അറിയേണ്ട.എന്നിട്ട് ഇതിനെ കറക്ക് കമ്പനികൾ മുതലാക്കുകയും ചെയ്യും .ചേട്ട ഒരാൾക്ക് ഒരേ പ്രശ്നം പല കാരണങ്ങളാൽ വരാം പലർക്കും പല കാരണങ്ങൾ ആകും അപ്പോ ആദ്യം ഓരോരുത്തരും അവരവരുടെ കാരണം തിരിച്ചറിയണം ശേഷം ചികിത്സിച്ചാൽ ഗുണം ലഭിക്കും അതല്ലാതെ അയൽവക്കത്തെ ചേട്ടന്റെ അല്ലെങ്കിൽ ബന്ധുവിന്റെ കാലുവേദന മാറ്റിയ മരുന്നു കഴിച്ചാൽ അയാളുടെ അതേ പ്രശ്നം ആണ് താങ്കൾക്ക് എങ്കിൽ മാത്രേ മാറൂ അപ്പോ മരുന്ന് അല്ല പ്രധാനം കാരണം അറിഞ്ഞു ചികിത്സിക്കുന്നതിൽ ആണ് കാര്യം
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
വളരെ വളരെ നല്ല നിർദ്ദേശങ്ങൾ
Meganueron OD plus pattumo sir
Calicut evideyanu
Kozhikode, ആഴ്ചയിൽ ഏതെല്ലാം ദിവസങ്ങളിൽ ആണ് കാണാൻ പറ്റുക? എവിടെയാണ് Clinic ?
Kozhikode ബുധനാഴ്ചയും വ്യാഴാഴ്ചയും ഡോക്ടർ ഉണ്ടാകും
സർ ഈ tabകിട്ടുന്നില്ലല്ലോ
Thanks dr വളരെ പ്രധാനപെട്ട കര്യങ്ങൾ ആണ് dr പറഞ്ഞു തന്നത്..thanks dr
നല്ല നിർദ്ദേശങ്ങളും ഒരുപാട് സന്തോഷായി നല്ല അറിവ് പകർന്നു തന്നതിന്
വളരെ സന്തോഷം..ഒരു പാട് നന്ദി
അറിവ് പകർന്നു തന്നതിന് വളരെയധികം നന്നിയുണ്ട് സാർ.
Good sugestion
Most of the people are facing this problem Dr. U r given such a beautiful information ... Appreciating and a big thanks...
DR. എൻ്റെ വലത് കയ്യിന് ബയങ്കര തരിപ്പും വേദനയും അനുബവപെടുന്നു
2dose
എനിക്ക് ഇത് തന്നെയാണ് പ്രശ്നം bhayankaraഷീണം
Dr. ഈ information തരാൻ മനസ്സ് വന്നതിന് ദശ കോടി നന്ദി.Dr ൻ്റെ ആയുരാഗ്യത്തിന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഈ information തന്നതിന് നമിക്കുന്നു😂
NEUROBION Forte നല്ലതാണോ?
താങ്ക്സ് ഡോക്ടർ🎉
Dr Your definition are all super, in-between that you are not coming for remedy. So kindly come to the point exactly what does it help to get recover from that deficiency.
For every conditions there are no remedies.We have to do medical management only .If there are any kind of remedy then we will definitely say that
അറിവ് പകർന്നു തന്നതിനു വളരെ നന്ദിയുണ്ട് സർ.
I am a diabetic and bp patient and my vit B12 is high. I am aged 76 and let me know is there any pblm in that. (July 24 report)
ഡോക്ടറിന്റെഉപദേശംഇല്ലാതെകഴിക്കാമോ
നല്ല അവതരണം
Doctor can you make a video on missing heart beats and its impact, if any ?
Oru cardiologistne kanikku.
Thank you Dr. Very informative.
CADUs XT ഇത് എന്തിനുള്ള മരുന്ന് ആണ് പറയാമോ
Dr ശരീരത്തിൻ്റെ പലഭാഗത്തും മാറി മാറി ഉളുക്ക് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്...pls
Thank you very much Doctor
Super presentation, if mention the source of foods we can get vit b12 the viewers will be happy to watch the video till end otherwise they will drag the video till they are getting the source
Problem.und.genreal.aayi.B12
Kazikamo..Dr
വലത് കണ്ണിന്റെ കാഴ്ച്ച കുറവ് അതായിത് short sight problems ഉള്ളവർക്ക് എന്തിന്റെ കുറവു എന്റെ ഒരു കണ്ണിൽ കാഴ്ച്ച കൂടുതലും വലതു കണ്ണിനു കാഴ്ച്ചക്കുറവുമുണ്ട് എന്താണ് ഇതിനൊരു പോംവഴി
ഈ ചെക്കപ്പിന്റെ പേരെന്താണ്?
uae ൽ ഇതിന്റെ പേരെന്താണ്?
VitaminB12 engane aanu kazhikkendathu? 😊
Sir gulfil eth company kittum
Vitamin B-12
D 12വൊ B 12 വോ
@@koyakuttyk5840C12
ഡോക്ടറുടെ സംസാരത്തിൽ B യും D യും വരുന്നുണ്ട്
Dr can you advise how to control B12 as my B12 is over 1400 because of this I have numbness& tinkling on hands and legs
ഓട്ടിസം ഉള്ളവർക്ക് ഉണ്ടാകുന്ന irritation and mood variation പ്രശ്നത്തിന് vitamin B12 പരിഹാരമാകുമോ?
Dr enik kayy kal tharippum ormakuravum Acidity und ee tablet evide kittum ith kazhichal maro
ഡോക്ടർ കാര്യങ്ങൾ വളരെ simple ആയി അവതരിപ്പിക്കുന്നു. Contact Number തരുമോ.
ഈ parajathellam enikundu ethu എത്ര നാൾ kazhikanam
General medicine name for cynoclobin. Available in pardanmemdri janoushod I shop
Good Impermetion thanks
Thanks. Dr. God bless
B 12 . Arkum.. Kazhikkamo
Test rate എത്ര
Sir vittamin B 12 medical shopil kittumo
Kittum.Surbex XT Rs.158 for 10 nos.
Vittmin B12 അടങ്ങിയ tab ഏതാണ്??
Neurobion
Dr. കാഞ്ഞങ്ങാട് എപ്പോഴാ ഉണ്ടാവുക. No. പറയാമോ
Kindly inform me, content of B12 tablets plz.b
ഇൻജെക്ഷൻ കൊടുത്താൽ kidney work ലോഡ് കൂടി വരുമോ?????
Dr. എന്റെ കാലിന്റെ അടിയിൽ ഇടക്ക് വേദന ഉണ്ടാകാറുണ്ട്, കൂടാതെ തരിപ്പും,
Dr.enik 65yrs und. Ente left hand left leg kalinu adivasam peruppanu 2week aayi. Ayurvedic medicine Nero care 10No.thannittund kazhikkunnu.kuravu thonnunnilla.enthu cheyyanam.pls.reply
Yoga practice cheyyoo. Exercise daily 1hr. Gym undenkil pokunnathum good. 👍.
65 വയസുള്ളയാൾ ജിം ന് പോകുകയോ ?😮
@@majeedmangalath7901അതേ! ജിമ്മിന്/വെയിറ്റ് ലിഫ്റ്റിംഗിന് പോകണം. എന്നാലേ വൈറ്റമിൻ B12 കിട്ടൂ!
സർ ഭക്ഷണം എത് കഴിക്കേണ്ടത്
പഴങ്കഞ്ഞി
100%valuable vedio
താങ്ക് യു ഡോക്ടർ
എനിക്കുമുണ്ട് ഈ പ്രശ്നം
അനിമൽ ഫുഡും. മുട്ടയും കഴിച്ചാൽ ബി 12 ഉണ്ടാവും. ഇത് കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാവും എന്നും പറയും. ഏതു കഴിക്കണം ഏതു കഴിക്കേണ്ട എന്നെ കൺഫ്യൂഷാനിലാണ് ഞാനിപ്പോൾ. ഞാൻ ഓർക്കുകയാണ് ഇൻട്രസ്റ്റീലിൽ നിന്നും കിട്ടുന്ന ഇരുമ്പു പൊടി കഞ്ഞി ആക്കി കുടിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ല
സൈനേട് ചമ്മന്തി
കൂടി
കൂട്ടാം
Mad.
Sathyam.b12 ulla mikkathum cholesterol koottunnavayanu.onninalum jeevikkan pattatha avastha.
Sathyam.b12 ulla mikkathum cholesterol koottunnavayanu.onninalum jeevikkan pattatha avastha.
നിങ്ങളുടെ സംശയം തീരാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ധാരാളം മതിയാകും ഇതൊന്ന് കാണൂ
വീഡിയോ ലിങ്ക്. ua-cam.com/video/B-hN80tnSPo/v-deo.htmlsi=hhkCPAowonIp6x2i
Very informative. Thanks
😮DR enikke bp unde ee vittmin kazhikkamo
very Good Sir Thanks🙏🙏👍👍👍
❤ Thanku Doctor ❤
Neurobion fort എന്ന ഗുളിക B 12 അല്ലേ സർ
ഗുളികകൾ അത് ന്യൂട്രീഷ്യൻ ആയാലും എടുക്കുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് ആവശ്യമാണോ എത്ര ഡോസ് എടുക്കണം .ഇതൊക്കെ കൃത്യമായി മനസ്സിലാക്കി ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിലേക്ക് മാത്രം എടുക്കുക.ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അവർക്കുള്ള അലർജികൾ അവർക്കുള്ള മറ്റു രോഗങ്ങൾ ഇവയൊക്കെ വ്യത്യസ്തം ആണ് അപ്പോൾ അതിനനുസരിച്ച് ചെയ്താൽ മാത്രേ ഗുണം കിട്ടുക ഉള്ളൂ .മറ്റു ഭക്ഷണങ്ങൾ അത് കഴിക്കാൻ ആരോടും ചോദിക്കേണ്ട കാര്യമില്ല .ഇപ്പോൾ ഞാൻ ഈ പറയുന്നത് കേൾക്കുമ്പോൾ ചിലപ്പോ നിങ്ങൾക്ക് ചിലപ്പോ ദേഷ്യം തോന്നിയേക്കാം പക്ഷേ ഇതാണ് യാഥാർഥ്യവും അതോടൊപ്പം തന്നെ ഇന്ത്യൻ നിയമവും
@@BaijusVlogsOfficialഎത്രയോ ശരി. 👍
സി@@BaijusVlogsOfficial
കോഴിക്കോട് എവിടെയാണ് കൺസൾട്ടേഷൻ സെന്റർ
Arayidathupalam.CD Tower
സാർ എനിക്കു സർവിക്കൽ എഞ്ചുറി പറ്റി സർജറി കഴിഞ്ഞതാ എന്റെ കൈൽ തരിപ്പ് മരപ്പ് ഉണ്ട് ഈ മെഡിസിൻ കഴിച്ചാൽ മാറുമോ
Vitamin B12 test ന്റെ coast എത്രയാണ് 😊
മെഡിക്കൽ ഷോപ്പിൽ പോയി ചോദിച്ചാൽ എത്രയാണ് വില എന്നറിയാനാകും.
30 എണ്ണത്തിനന 40 രൂപ@@anilkumarvanneri
@@vasudevane.k2805test cheyyunna cost aanu😂
@@anilkumarvanneritest cost
Kanhangad EvideSir
Ee tablet evide kittum medicalil chodichal kittunnilla
Thrissur undu
Tablet Name
Vitamin ethanu?
Super Presentation
(ന്യൂട്രീഷൻ ഈസ്റ്റ്) മെഡിസിന് ഫുൾ നെയിം എന്താണ്
കാഞ്ഞ ങ്ങാട് എവിടെയാണ് ' എന്നൊക്കെയാണ്
Enikkum talparyam und
Sir Ante husbandinu vitamin D 16 anu Vitamin B12 over an u 1100 amu pakshe alkku right hand num Legsnim bhayakkara Numerus undu replay tharane
എന്റെ രണ്ടു കയ്യും നല്ല കടച്ചിൽ ആണ് നല്ല മറവിയും ഉണ്ട്
I have to take b12 injection an year. Now b12 became normal and stopped the injection.wil i have to take the same again
ഗുളിക എവിടെ കിട്ടും,,,,, 🔥
എല്ലാ മെഡിക്കൽ സ്റ്റോറിലും
ചായക്കടയിൽ.
😂@@subairmuhamedkunju7087
@@ThilaKVasavan ഇനി ഈ മരുന്ന് bevco യിൽ കിട്ടുമോ എന്ന് നോക്കാം തിരുവനന്തപുരം പാലക്കടയിലും ഇല്ലാ സേവന യിൽ പോലും ഇല്ലാ.
Carpenter work shop
എനിക്ക് 57 വയസ്സുണ്ട് ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ട് എനിക്ക് ഷുഗർ ഉണ്ട് അതുകൊണ്ട് ഈ മരുന്ന് കഴിക്കാൻ പറ്റുമോ
Trigeminal nuralgi? Pls describe
Enikkum,Eprshnamund
Antha kaikku tharipp.marappum massile nu kattu kazhappum anu apozhumilla
Very good information❤
Thank you so much sir 🙏🙏🙏
Dear Doctor,I'm a liver transplant recipient.I have tingling and numbness in my feet.What should I do?
very good
ഏതൊക്കെ പേരിൽ ആണ് വിറ്റാമിൻ B12 ടാബ്ലറ്റ്സ് കിട്ടുന്നത്
Surbex XT. Rs158 for 10 nos.
👍
Dr. Ernakulam ത് എന്നൊക്കെയാണ് consultation ഉള്ളത്?, എറണാകുളത്ത് എവിടെയാണ്?
Friday and Saturday at Panampilly nagar phone number 9947637707
7:58 @@BaijusVlogsOfficial
Dr. Vitamin B complex തന്നെയാണോ B12 ?
Oru തരം bcomplex anu
ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നത് ആണ് നല്ലത്
💯👍
Acid കൂടുതൽ ആണ് എന്ത് ചെയ്യണം
DR. എൻ്റെ കയ്യിൻ്റെ വീരലുകൾക്ക് എപ്പോഴുംതരിച്ചു വേദനയും ഉണ്ട് വൈറ്റമിൻ B12 കഴിച്ചാൽ മാറുമോ
Cervical problem ആയിരിക്കും
ഇത് വൈറ്റമിൻ ബി12 ഡെഫിഷ്യൻസി ആണ് എങ്കിൽ മാറും പക്ഷേ എല്ലായ്പ്പോഴും നമുക്കു ഉറപ്പു പറയാൻ കഴിയില്ല നമ്മുടെ പ്രശ്നം അത് മാത്രം ആയിരിക്കും എന്ന് .അത് കൃത്യം മനസ്സിലാക്കാൻ നമ്മൾ ആളുടെ മാറ്റു വിവരങ്ങൾ കൂടെ കൃത്യമായി അറിയേണ്ടതുണ്ട്
നിങ്ങൾ സൗദിയിൽ ആണെങ്കിൽ feroglobin B12 കഴിച്ചാൽ മതി മെഡിക്കൽ ഷോപ്പിൽ കിട്ടും ബ്രോ
ഷുഗർ patients ന് ഉണ്ടാവുന്ന കൈകാൽ തരിപ്പ് B12 കഴിച്ചാൽ പോകുമോ.
Doctor how to consume this properly..whats the best. Time to eat.?
വീഡിയോയിൽ വളരെ വ്യക്തമായി കഴിക്കേണ്ട സമയങ്ങൾ ഉൾപ്പെടെ പറഞ്ഞിട്ടുണ്ടല്ലോ😊
Tablet name?? @bijusvlog official
Any suplement we have to eat with this?
Sir I have 65 age I have all problems
Thank you 🙏❤ Dr.
പത്താം ക്ലാസ്സിൽ പഠിക്കുന്ന എൻറെമകന് എഴുതുമ്പോൾ ചിലപ്പോൾ ഇക്കിളിയാകുന്നു എന്ന് പറയാറുണ്ട്. അത് B12 ഡിഫിഷ്യൻസി കാരണമാണോ? പാലുംമുട്ടയും ഇടയ്ക് കോഴി ഇറച്ചിയുമൊക്കെ കഴിക്കാറുമുണ്ട്. ചെറുപയറും മിക്ക ദിവസവും കഴിക്കാറുമുണ്ട്.
മെഡിക്കൽ സ്റ്റോറിൽ B12 ഗുളിക വാങ്ങാൻ കിട്ടുമോ
Neurobion
Neurobion
@@weddingonefilmsinc 👍
@@weddingonefilmsincneurobion plus.
Great information
Thank you Doctor
Medical shoppil poy B12 vitamin vaangi kazhikkavo
ഡോക്ടർ എന്റെ ഇടതു കാലിന്റെ അടിഭാഗം മരവിപ്പ് അനുഭവപ്പെടുന്നു അതിന് വല്ല മരുന്നും ഉണ്ടോ ഞാൻ കാഞ്ഞങ്ങാട് ആണ് എന്റെ ഷുഗർ 7 ആണ്
Dr.please send the name of B12 tablets. Name of the multi vitamin tablets.
B12- Neurobion forte
B12 ഡോക്ടർ പ്രൈസ്ക്രിപ്പിഷൻ വേണോ
Before taking any other vitamin supplements besides Vitamin D, make sure to consult with your nearest doctor.
Thank u
How much B 12
Thank you sir
ടെന്നീസ് എൽബോ ക്ക് ട്രീറ്റ്മെന്റ് ഉണ്ടോ? അത് എന്താണ്
എറിയുക, വെട്ടുക തുടങ്ങിയ പ്രവർത്തികൾ ചെയ്യാതിരിക്കുക. ഓപ്പറേഷൻ മാത്രം ചികിത്സ'*
നന്ദി
.സർ. എനിക്ക് saru പറഞ്ഞ പോലെ കാലിന്റെ പടത്തിൽ ഭയങ്കര തരിപ്പും നാടി കൾക്കു തരിപ്പും ഖ്ഷീണവും ഉണ്ട്. ഞാൻ B12 ന്റെ സപ്പ്ലിമെന്റ് ദിവസം ഒന്ന് വച്ചു 20 എണ്ണം കഴിച്ചു. കുഴപ്പമാകുംപ.
എങ്കിൽ കുറച്ച് ഗുളിക എനിക്കും തരൂ
Doctor...Plz tell the full name of the medicine to get rid of the feet numbness. No use of talking too much.
സുഹൃത്തേ ഇതു തന്നെ ആണ് നാട്ടിലെ പ്രശ്നം .രോഗം എന്താണ് എന്നോ എന്തുകൊണ്ട് വരുന്നു എന്നോ അറിയേണ്ട.എന്നിട്ട് ഇതിനെ കറക്ക് കമ്പനികൾ മുതലാക്കുകയും ചെയ്യും .ചേട്ട ഒരാൾക്ക് ഒരേ പ്രശ്നം പല കാരണങ്ങളാൽ വരാം പലർക്കും പല കാരണങ്ങൾ ആകും അപ്പോ ആദ്യം ഓരോരുത്തരും അവരവരുടെ കാരണം തിരിച്ചറിയണം ശേഷം ചികിത്സിച്ചാൽ ഗുണം ലഭിക്കും അതല്ലാതെ അയൽവക്കത്തെ ചേട്ടന്റെ അല്ലെങ്കിൽ ബന്ധുവിന്റെ കാലുവേദന മാറ്റിയ മരുന്നു കഴിച്ചാൽ അയാളുടെ അതേ പ്രശ്നം ആണ് താങ്കൾക്ക് എങ്കിൽ മാത്രേ മാറൂ അപ്പോ മരുന്ന് അല്ല പ്രധാനം കാരണം അറിഞ്ഞു ചികിത്സിക്കുന്നതിൽ ആണ് കാര്യം
Renerve plus capsule daily one.use for leg and hand numbness .
Vitamins B 12