എല്ലാരും ക്ഷമിക്കുക സഹിക്കുക എന്നിട്ട് പാതി രാത്രിയിൽ പടച്ചവനോട് മനസ് പൊട്ടി കരഞ്ഞു കൊണ്ട് ചോദിക്കുക നിങ്ങളുടെയൊക്കെ ഭർത്താക്കന്മാരുടെ സ്നേഹം കിട്ടാനായി പടച്ചവനോട് ചോദിക്കുക പടച്ചവൻ നിങ്ങളുടെയൊക്കെ കണ്ണുനീർ കാണും തീർച്ച. ... ഭർത്താക്കന്മാരെ വഴി തെറ്റിക്കുന്നത് ഇത് പോലെ കല്യാണം കൈഞ്ഞ വേറൊരു പെണ്ണ് തന്നെയല്ലേ അവർക്കുള്ള ഏറ്റവും വലിയ ശിക്ഷ പടച്ചവൻ തന്നെ കൊടുക്കും 👍
യാ ഉസ്താദ്.... അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്ത പുണ്യം അദ്ദേഹത്തിനു കിട്ടാൻ ഭാര്യ ആയ ഞാൻ എന്ത് ചെയ്യണം.... പറഞ്ഞുതരു... അദ്ദേഹത്തിനു എന്നെയും കുഞ്ഞിനേയും ആവശ്യമില്ലത്രെ... മദ്യം മതിഎന്ന്.. എന്നാലും അദ്ദേഹത്തിന്റെ പാപം പൊറുക്കുന്നതിനും സ്വഭാവം നേരെ ആകുന്നതിനും ഏതെങ്കിലും ദുആ ഇനി ബാക്കിയുണ്ടോ...പറഞ്ഞു തന്നാലും.. 🤲🤲🤲
സ്നേഹം വാരിക്കോരി കൊടുത്ത ഭർത്താവ്. നല്ല രണ്ട് മക്കൾ. എന്നെയും രണ്ടു മക്കളെയും കളഞ്ഞിട്ട് പോയി. പോയത് മാത്രമല്ല പിന്നെ എനിക്കില്ലാത്ത കുറ്റമില്ല . മനസ്സിൽപോലും കാണാത്ത കാര്യങ്ങൾ പറഞ്ഞാന് മറ്റുള്ളവരുടെ മുമ്പിൽ പിടിചു നിൽക്കുന്നത്. പുള്ളിഎൻറെ വീട്ടുകാരെ പോലും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. മറ്റൊരു വീടുവച്ചു ഒറ്റയ്ക്ക്. ജീവിക്കുന്നു. പലരും പറയുന്നു അയാൾക്ക് ഒളിവിൽ ഭാര്യ കാണും. പത്തുവർഷമായി. ഒരു കോൺടാക്ട് ഇല്ല മക്കളെ പോലും കാണണ്ട. ഞാൻ നീറി നീറി ജീവിക്കുന്നു....
ഉസ്താദേ വിവാഹം എന്നത് വ്യത്യസ്ത സംസ്കാരത്തിൽ നിന്നും വന്ന രണ്ടു പേരുടെ കൂടിച്ചേരൽ ആണ് എന്നതിൽ സംശയമില്ല . നല്ല സംസ്കാരത്തിൽ വളർന്ന ഒരു പെണ്ണ് . ഭർത്താവ് ഒരു ഷിപ്ര കോപിഷ്ഠൻ ആണെങ്കിൽ വരുന്ന പെണ്ണും അങ്ങനെ തന്നെ ആകണോ കൂടാതെ ഒരു ചിട്ടയില്ലാത്ത ആളാണ് ഭർത്താവ് എങ്കിൽ പെണ്ണും അതനുസരിച്ചു താഴണോ അതാണോ ഉസ്താദ് പറയുന്നത് ഓരോരുത്തർക്കും ഓരോ വ്യക്തിത്വം ഉണ്ട് അത് വ്യക്തിത്വം ഇല്ലാത്ത ഒരാൾക്ക് വേണ്ടി കളയണം എന്നാണോ ഉസ്താദ് പറയുന്നത് നല്ല കാര്യങ്ങൾ കണ്ടും കേട്ടും പഠിക്കാം അല്ലാത്തതോ അതു കൊണ്ടു ഇങ്ങനെ ഉള്ള ജല്പനങ്ങൾ ഒന്ന് നിർത്തു
Ente bharthavu gulfil sthryum may bandam und enik 2 makkel und 4 vayasum 2 vayasum aya makkel enik arumilla bharthavu sthryum may bandam mari varan usthad dua chyyanam
Njan husinu vendi mathramanu jeevitham a pazhaya reethiyil thanneyanu njan jeevikkunnathum but a manushyanu madhyapanavum parasthree bandhavum ellam und theere care cheyyilla epozhum sontham karyam nallathupole pokanam ithenth kashtama😥😥
സഹിച് സഹിച് മരിക്കാനായി... എനിക്കു എൻ്റെ ഭർത്താവിന്റെ സ്നേഹം മാത്രം കിട്ടിയ മതി. കൂട്ട് കാരും.. കള്ളും മാത്രം മതി അയാൾക്.. വിവാഹം കൈഴിഞ്ഞു... 4വർഷം. ഇന്ന് വരെ സമാദാനം കിട്ടിയില്ല.
Ningalude nalla nimishangalil ya nafiu ya Allah ennu cholli kondirikkuka... Insha Allah..ellam Khair aaki tharatte
ua-cam.com/video/-JQgoaDflf4/v-deo.html
Aameen
Ameen
എല്ലാരും ക്ഷമിക്കുക സഹിക്കുക എന്നിട്ട് പാതി രാത്രിയിൽ പടച്ചവനോട് മനസ് പൊട്ടി കരഞ്ഞു കൊണ്ട് ചോദിക്കുക നിങ്ങളുടെയൊക്കെ ഭർത്താക്കന്മാരുടെ സ്നേഹം കിട്ടാനായി പടച്ചവനോട് ചോദിക്കുക പടച്ചവൻ നിങ്ങളുടെയൊക്കെ കണ്ണുനീർ കാണും തീർച്ച. ... ഭർത്താക്കന്മാരെ വഴി തെറ്റിക്കുന്നത് ഇത് പോലെ കല്യാണം കൈഞ്ഞ വേറൊരു പെണ്ണ് തന്നെയല്ലേ അവർക്കുള്ള ഏറ്റവും വലിയ ശിക്ഷ പടച്ചവൻ തന്നെ കൊടുക്കും 👍
ഞാൻ എന്റെ ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്നു, പക്ഷെ എന്നെ പറ്റിച്ചും, വഞ്ചിച്ചും അയാൾ ജീവിക്കുന്നു
കഷ്ടo തന്നെ ഇങ്ങനെ ഉള്ളവരെ mind ചെയ്യരുത്
എൻ്റെയും അവസ്ഥയും അങ്ങനെ തന്നെ
@@shx_rifpv8005 enteyum
Enteyum
Enikum idh pooleyaa
യാ ഉസ്താദ്.... അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്ത പുണ്യം അദ്ദേഹത്തിനു കിട്ടാൻ ഭാര്യ ആയ ഞാൻ എന്ത് ചെയ്യണം.... പറഞ്ഞുതരു... അദ്ദേഹത്തിനു എന്നെയും കുഞ്ഞിനേയും ആവശ്യമില്ലത്രെ... മദ്യം മതിഎന്ന്.. എന്നാലും അദ്ദേഹത്തിന്റെ പാപം പൊറുക്കുന്നതിനും സ്വഭാവം നേരെ ആകുന്നതിനും ഏതെങ്കിലും ദുആ ഇനി ബാക്കിയുണ്ടോ...പറഞ്ഞു തന്നാലും.. 🤲🤲🤲
Rabbana hablana min asvachina va dguruyathina kuratha ayna vajhalna muthakeena emama
Magrib niskara shesham 11 thavana soorathu llhuha oduga...in Sha'a Allah bharthav nannavum
ആണ് പെണ്ണിനെ പറ്റിക്കും പെണ്ണ് വിചാരിക്കുന്നു ഭർത്താവ് ജീവന് തുല്യം സ്‌നേഹിക്കുന്നു എന്ന്
നിങ്ങൾ പറഞ്ഞത്💯 ശരിയാണ്👍
Sheriya
ആദ്യം സ്വയം ചിന്തിക്കുക എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുക
@@paralleluniverse298 ink areela...
മറുഭാഗത്ത് വേറെ ആണിനെ പെണ്ണ് പttiക്കുന്നu😸😸
സ്നേഹം വാരിക്കോരി കൊടുത്ത ഭർത്താവ്. നല്ല രണ്ട് മക്കൾ. എന്നെയും രണ്ടു മക്കളെയും കളഞ്ഞിട്ട് പോയി. പോയത് മാത്രമല്ല പിന്നെ എനിക്കില്ലാത്ത കുറ്റമില്ല . മനസ്സിൽപോലും കാണാത്ത കാര്യങ്ങൾ പറഞ്ഞാന് മറ്റുള്ളവരുടെ മുമ്പിൽ പിടിചു നിൽക്കുന്നത്. പുള്ളിഎൻറെ വീട്ടുകാരെ പോലും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. മറ്റൊരു വീടുവച്ചു ഒറ്റയ്ക്ക്. ജീവിക്കുന്നു. പലരും പറയുന്നു അയാൾക്ക് ഒളിവിൽ ഭാര്യ കാണും. പത്തുവർഷമായി. ഒരു കോൺടാക്ട് ഇല്ല മക്കളെ പോലും കാണണ്ട. ഞാൻ നീറി നീറി ജീവിക്കുന്നു....
Yellam sheriyavum
നിങ്ങൾ 4444 സ്വലാത്ത് ഫാതിഹ് ചൊല്ലി ദുആ ചെയ് എല്ലാം ശരിയാവും
ന്റ അമവിയമ്മ സിഹ്ർ ചെയ്യും. ഇക്കടുത്തു നുണകൾ പറഞ്ഞു കൊടുക്കും. ഇക്ക അടിക്കും. എന്നോട് എപ്പഴും ദേഷ്യം ആണ്. ദുആ ചെയ്യണം.
Me too വല്ല വഴിയും ഇണ്ടോ നേരായക്കാൻ
@@crazyjimbrootten4004 ആ അറില്ല
Enthina sahich nilkunne
Magrib niskara shesham 11 thavana soorathu llhuha oduga...in Sha'a Allah
സുറത്തുന്നാസും ഫലകും പതിവാക്കുക
Ammayiamma para vekkuanel entha cheyya
Ethra sahichalum kanneer mathram thirich tharum
Allahu vishamangal ellam matti tharatte ameen
Onnu orthu nokuu...bandhanghl ellam nalla pole aakan dua chythu ennitum seryayilla nkl...randuperum parasaparam nthinaanu sahikunnathu...veroru life ne patti orkan kazhyille...mrg kazhnjavrde mentality niku arilla...bt sahikunnathinekal parasparam prnju onnikano...piriyaano sramikuka....allel athinte papam bharthavinu kittum...
ഞാൻ ഒരുപാട് സ്നേഹിക്കുന്നു but തിരിച്ചു തരുന്നേ illa
@@Azna1999 makkal ayalo
@@subaidakp6662 എന്ത് പറ്റി എന്താ നിങ്ങളുട പ്രശ്നം
Usthade barthav parayunnathenthum ket thainnu kodukunna pennin ennum barthavinte avagananayum snehakuravum ane barthavine ellam anusaripich barthavine bharich varacha varayil nirthuna pennungalkan njn kanda idath nalla life njn usthad parnja pole ane ennit ella idathum avaganana
ഉസ്താദേ വിവാഹം എന്നത് വ്യത്യസ്ത സംസ്കാരത്തിൽ നിന്നും വന്ന രണ്ടു പേരുടെ കൂടിച്ചേരൽ ആണ് എന്നതിൽ സംശയമില്ല . നല്ല സംസ്കാരത്തിൽ വളർന്ന ഒരു പെണ്ണ് . ഭർത്താവ് ഒരു ഷിപ്ര കോപിഷ്ഠൻ ആണെങ്കിൽ വരുന്ന പെണ്ണും അങ്ങനെ തന്നെ ആകണോ കൂടാതെ ഒരു ചിട്ടയില്ലാത്ത ആളാണ് ഭർത്താവ് എങ്കിൽ പെണ്ണും അതനുസരിച്ചു താഴണോ അതാണോ ഉസ്താദ് പറയുന്നത് ഓരോരുത്തർക്കും ഓരോ വ്യക്തിത്വം ഉണ്ട് അത് വ്യക്തിത്വം ഇല്ലാത്ത ഒരാൾക്ക് വേണ്ടി കളയണം എന്നാണോ ഉസ്താദ് പറയുന്നത് നല്ല കാര്യങ്ങൾ കണ്ടും കേട്ടും പഠിക്കാം അല്ലാത്തതോ അതു കൊണ്ടു ഇങ്ങനെ ഉള്ള ജല്പനങ്ങൾ ഒന്ന് നിർത്തു
Da, sathyam, എനിക്കും ഈ അവസ്ഥ, ആരോട് പറയാൻ, ആര് കേൾക്കാൻ
Corct
Farthavine vasheeharikuhayonnum Venda.aathmarthamaya snehamundayalmathi mansilakiyalmathi
Ethra athmartha sneham undayalum ammayiamma orumbettu nikkuanenkil onum seriyaayj nadakkathilla
Exactly
@@keerthykeerthu7061 correct
Yes
Ee kalathu aarkuvendiyum jeevichitu karyamilla athmarthatha kanichitu karyamilla atha kalagattam Live for self 💪💪
Husband Ella arthathilum snehikkan entha vazhi.angott kodukkunnund.ingott illann oru thonnal
Allahu ella visamangalum matti anugrahikkatte ameen
അവർ
Sathiyam😭
Enikkum athe..
Phniloode polum maryadakk samsarikkilla ennod..
Neritum athe gouravam aanu.
😢
Usthathey enta ikka enna bhantham piriyan nikkuvanu ikkak ippo enna vendannanu parayunnad usthade enik enta ikkaya thirichu kittanum ikka orikkalum enta bhantham verpeduthathirikkanum enik oru dhua paranju tharumo ikkada manas maari enna venamennu parayan onnu dhua cheyyamo pls
inshaallah dua cheyyam theerchayaayum
തഹജ്ജുദ് നിസ്കാര ശേഷം" യാ അർഹമുറാഹിമീൻ "എന്ന് 1000തവണ ചൊല്ലി ദുആ ചെയ്യുക... അള്ളാഹു ഹൈർ ആയത് നടത്തട്ടെ... 🤲🤲🤲
@@jasijaseelasharaf5797 ... in sha allah
Problems & solution enna chanel nokku
എന്തായി നിങ്ങടെ prblm
അൽഹംദുലില്ലാഹ്
നീപോടാ ആണുങ്ങൾ നന്നാവട്ടെ പെണ്ണിന് എന്തെല്ലം സഹിക്കണം
Usthad paranja ee karyangal ellam maximum Ella baryamarum cheyyunathanu enitum manasilakatha husbandne matan valla vazhiyum undo 😢
Enikk ethe avasthayanu mattullavarude karyathil nalla thalparyamanu enteyum makkaludeyum karyathil yathoru bodhavumilla snehikkunnumilla
@@faihafaizal7046 eavdeya niengale sthalm?
Malappuram
@@faihafaizal7046 malapurm eavdeya?
Kuttippuram
Njan jeevane kaalum snehichu ende bharthaavine pakshe 3 kollamaayi enne chadhikunadh
Ipol redy aayo
@@visionmedia9429 angane thanneya ipoyum
@@aleemaali7763 maattaan sramichude
@@aleemaali7763 orortharku kittanjittu chila alukal kittiyittu ingane 😤😤
@@visionmedia9429 hm
അടിമ ആയി ജീവിക്കുന്നു തിരിച്ചു കിട്ടു ന്ന ത് കുത്തു വാക്കുകൾ
Bharyaye vashikarikan vala margavum undoo😄😄
😆
🤭
😃😃
Baryaye vasheekarikanda. Orithiri sneham kodthal mathi
Kopaane snehiche bat bro wole poiyiiiii .nigal parayum eantekairipaane eane Alle....njan oruthete cheyithu kalliyanam kazhinjut Dubail jolikitpoyathane .poyi vanapol wole wera oruthantekudayaane .... Thawakkalthu Alah
Masha allah
Unde
Ente ammayiamma bhoomiyolam kshemichittum ammayiachan avare eduthitt chavittikkoottuva....
🤔
😾chila daaasshhhhhukalllll und ipparanja oru thathwavum kekathavanmar ...wife adimayanu ennonum adchum upadravichum karyangal sadikunnavar...enthinaaanu anganoru adimathwam
Ammayi ammaye paattilakaan aano vishamam 😀 easy alle
Barthavinde swabavam nanakan calls marghavumundo
Undallo
Bharthavinu enthu vrithikedum aavam alle
Parastree bhadhamulla bharthaavu bharyoadu thettu ettu parayathe koode jeevikkukayanenghil Swandham manasakshi panayam vechulla jeevidham aakum athu oru happyum aa lifel undhakillaa
Ente bharthavu gulfil sthryum may bandam und enik 2 makkel und 4 vayasum 2 vayasum aya makkel enik arumilla bharthavu sthryum may bandam mari varan usthad dua chyyanam
ഇപ്പോഴും ഉണ്ടോ rizu. ഞാനും ഒരു പ്രവാസി ആണ് ഭർത്താവ് ഇപ്പോൾ എങ്ങനെ യാ
Ellarum prasangikkum pennu ellam sahikkanm ethra ethra alkkar ingane
But oralumathram adayayittu karyamundo sirr
Yes,sir .enna chollyandunnthe
ഒരുപാട് നന്ദി............
Perumaatta reethi mathiyaal mathi bharthavinu ishttam thaane thonnum
Enn enne konnitilla yenne olu adich adich murivaki
Banu enthinu?
@@visionmedia9429 parayaan kureyund
@@banumbanu1232 athrak prashnangal aano
ഒന്ന് പറഞ്ഞു കൂടെ ... മനസ്സിനെ ശാന്തമാക്കളോ
Masha'Allah
നല്ല ജീവിതം ഉണ്ടാവനെ അല്ലാഹ്
ഉണ്ടയാണ്
Ameen.
Aameen. Alhamdhulilah.masha allah
ithil parunthlm thetn.. nth kodthalum kanakne
Njan husinu vendi mathramanu jeevitham a pazhaya reethiyil thanneyanu njan jeevikkunnathum but a manushyanu madhyapanavum parasthree bandhavum ellam und theere care cheyyilla epozhum sontham karyam nallathupole pokanam ithenth kashtama😥😥
Allahu hair aaya jeevitham tharum samadanamayitt irikk
സെയിം പ്രോബ്ലം
@@radhakrishnanks6843 shariya
സഹിച് സഹിച് മരിക്കാനായി...
എനിക്കു എൻ്റെ ഭർത്താവിന്റെ സ്നേഹം മാത്രം കിട്ടിയ മതി.
കൂട്ട് കാരും.. കള്ളും മാത്രം മതി അയാൾക്..
വിവാഹം കൈഴിഞ്ഞു...
4വർഷം.
ഇന്ന് വരെ സമാദാനം കിട്ടിയില്ല.
Nishad mj ഒരുപാട് പേര് അനുഭവിക്കുന്നുണ്ട് അല്ലാഹു kairilakat നകുക് അല്ലാഹു സ്വർഗ്ഗത്തിൽ സ്ഥാനം നൽകും അതോർത്ത് ജീവിക്
Paranju throo
Ok
Mashaallah
Nallla vaakukal peruthishtayi,,,,,,Anikillathe poyathum athaa kshama hradhayam nirachum manimaarana but kayinnillla...othiri akannupoyionnoru samshayam...ikkkak anne venonnonnuillla but onte vtkarkum familylikkkum vendi mathra onanne kettyeth thonnipoyi
Good speech
മാഷാ അല്ല
Alhmdhulilla
Manthramonnumvenda,veendakaaryangalkukollanam,athumathi
Mm എല്ലാം കൊടുത്തിട്ടും 12 kollam സ്നേഹിച്ചിട്ടും അവിഹിതം കെട്ടിയോനും മക്കളും ഉള്ള പെണ്ണിനെ
chumma
ഇതൊന്നും അള്ളാഹു എന്ന സാത്താനെകൊണ്ട് സാധിക്കില്ല.
നി ഏദ കഴുത നി എങ്ങനെ ഉണ്ടായത റോഡിൽ കിടന്നു ഉണ്ടാക്കിയതാ
ninte thanthaya saathaan
Ne anu saathan. Mind ur words
നീപോടാ ആണുങ്ങൾ നന്നാവട്ടെ പെണ്ണിന് എന്തെല്ലം സഹിക്കണം
Masha allah
MashaAllah
Super speech