ഉസ്താദ് പറഞ്ഞ കാര്യങ്ങളൊന്നും എന്റെ അമ്മായിയമ്മക്ക് ഇല്ല എന്റെ അമ്മായിയമ്മ പാവമാണ് ഇങ്ങനെയൊരു അമ്മായമ്മയെ കിട്ടിയതിൽ ഞാൻ അല്ലാഹുവിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു🥰🥰🥰😍
Ente ammayiyammye patti kelkano njhan 2pregnant aayi monk 5ayitan ayadh aa sandhosham oru madiyodum sandhoshatodukoodi paranjhu ummanod. Umma enghane und enn ayil nnd thirich ayin njhanedha vendinn oru chodyam eppo mansilyille enghne avum crctr nn
ഈൗ പറഞ്ഞ അടയാളങ്ങളൊന്നും എന്റെ ഭർത്താവിന്റെ ഉമ്മാക് ഇല്ലായിരുന്നു. ഇന്ന് ആ ഉമ്മ കബറിലാണ്.അള്ളാഹു കബർ ജീവിതം സുഖത്തിലാക്കി കൊടുക്കട്ടെ 😢😢😢 എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം
മകൻ്റെ ജീവിതം തകർന്നാലും വേണ്ടില്ല.. മരുമകൾ നശിച്ചു കാണാൻ ആഗ്രഹിക്കുന്ന 3 പെൺമക്കൾ ഉള്ള അമ്മായിയമ്മ.. മരുമകളെ എങ്ങനെ ദ്രോഹിച്ചലും അമ്മയുടെ പക്ഷം പിടിച്ച് സംസാരിക്കുന്ന സ്വന്തം അമ്മായിയമ്മയെ അടുപിക്കാത്ത പെൺമക്കൾ
സത്യം എന്റെ അമ്മായിഅമ്മ ഇങ്ങനെ ആണ് . എന്റെ കുട്ടിയുടെ കാര്യം പോലും ഇൻക്ക് അമ്മായിഅമ്മയോട് ചോദിക്കാതെ ചെയ്യാൻ പറ്റൂല .ഞാൻ എങ്ങാനും ചെയ്താലോ പിന്നെ ഇവിടെ തൃശൂർ പൂരം ആണ് 😂എന്റെ അമ്മായിയമ്മക് പെൺ മക്കൾ ഇല്ല . അപ്പൊ എല്ലാരും പറഞ്ഞു നല്ല സ്നേഹം ആയിരിക്കും . അതൊക്കെ വെറുതെയാണ് അങ്ങനെ യുള്ള അമ്മായിഅമ്മയ്ക്ക് ഒരിക്കലും ഒരു പെണ്ണിന്റെ മനസ്സ് അറിയൂലാ പെണ്ണായാൽ പോരാ പെണ്കുട്ടികളുടെ മനസ്സ് അറിയണം 😢
അമ്മായിയമ്മ പെണ്ണല്ലേ.. എൻ്റെ അമ്മായിയമ്മ വീടിനു വെളിയിൽ ഡീസൻ്റ് ആണ്. വീടിനുള്ളിൽ ഭദ്രകാളി .. രാത്രി ആയാൽ മകൻ്റെ ബെഡ്റൂമിൽ ഒളിഞ്ഞു നോട്ടം.. ഭർത്താവ് മരിച്ച ശേഷം അമ്മായിയമ്മ മകൻ്റെ കൂടെ മരുമകളെ ജീവിക്കാൻ സമ്മതിക്കുന്നില്ല.. ചെറിയൊരു കൗൺസിലിംഗ് കൊടുത്താൽ തീരാവുന്ന പ്രശ്നം.. ചികിത്സിക്കാൻ മക്കൾക്ക് നാണക്കേട്..
എത്ര പെൺകുട്ടികളാണ് ഈ കാര്യത്താൽ കണ്ണീര് കുടിച്ച് ജുവിക്കുന്നത്...ഇതിനു ആകെ ഒരു പ്രധിവിധി ആൺമക്കളെ കെട്ടിച്ചു വിടുക,പെൺമക്കളെ വിവാഹം കഴിപ്പിച്ചു വീട്ടിൽ നിർത്തുക.😊
മരുമകൾ സ്വന്തം വീട്ടിലേക്ക് പോകുമ്പോ മുഖം വീർപ്പിക്കും പോവാന്ന് പറയുമ്പോ ഒന്ന് മിണ്ടുക പോലും ഇല്ല മക്കൾ കെട്ടിച്ച വീട്ടിലേക്ക് പോകുമ്പോ ഗേറ്റ് വരെ ആനയിക്കും മരുമകൾ പോകുമ്പോ സിറൗട്ടിലേക്ക് പോലും വരില്ല
അതെന്താ ഉസ്താദെ. ഇങ്ങനെ അസൂയ. ഞാൻ ഒന്നും ചെയ്യാറില്ല പറയാറില്ല. ഇതിൽ പറഞ്ഞതൊക്കെ എന്റെ ഉമ്മാക്കുണ്ട്. ഇതൊക്കെ മാറാൻ എന്താ വഴി. അവസാനം ഞങ്ങൾ അടിയിലെത്തി. ഞാൻ എന്റെ ഇക്കാന്റെ വീട്ടുകാരുമായി പിണക്കത്തിലാണ്. അത് മാറാൻ ഉസ്താദ് ദുആ ചെയ്യണേ. ഇതിനൊക്കെ മാറ്റം ഉണ്ടാകാൻ എന്താ വഴി. ഒന്ന് പറഞ്ഞു തരുമോ. ഉസ്താദ്
Ente ammayiyammaye polulla onnine duniyavinte akath allah padakkadirikkette aalukalude idayil nokkukayum allathappo enne bhudhimuttikkunnu njan mootha marumakalan veedundakkanum vere pokanum sammadikkathe enne bhudhimuttikkunnu dua cheyyane. hus aanenkil ummaparayunnath maathram kelkkunnu ente oru utharA vadhiuthavum illatha oralanu
എന്റെ ഭർത്താവിന്റെ ഉമ്മ എന്തിനാണെന്നെ അവഗണിക്കുന്നദ്. എന്റെ രണ്ട് മക്കളും അതിന്ന് ഇരയാണ്. മക്കളെയും മരുമക്കളെയും പേരാമക്കളെയും വേർതിരിച്ചു കാണുന്നു.😢😢😢😢😢😢😢😢സഹിക്കുന്നില്ല 🤲🏼🤲🏼ഇപ്പോൾ എനിക്ക് അവരോട് മിണ്ടുന്നതോ വിളിക്കുന്നതോ ഇഷ്ടമല്ല. പടച്ചോൻ പൊറുക്കാത്ത തെറ്റാണെന്ന് അറിയാം....😢😢😢😢😢😢😢😢😢😢പക്ഷെ സഹോകുന്നില്ല അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼പൊറുക്കണേ 😭
ഉസ്താതെ കല്യാണം കഴിഞ്ഞ 2 മാസം ആയി സത്യത്തെ മാസം ഉമ്മാക്ക് ഭയങ്കര സ്നേഹം ആയിരുന്നു... പെരുന്നാൾക് വീട്ടിൽ വന്നു നിന്ന് തിരിച്ചു പോയതിന് ശേഷം ആളാകെ മാറി... കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കു ചീത്ത പറയാനും മുഖം കറുപ്പിക്കാനും തുടങ്ങി... വല്ലാത്ത വിഷമം ആണ് ഉസ്താതെ... പേടി ആണ് ഓരോ ദിവസവും.. സമാദാനത്തോടെ ഉറങ്ങാനൊന്നും പറ്റുന്നില്ല
കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ നമുക്ക് അമ്മായി അമ്മ എന്ത് പറഞ്ഞാലും പേടിയാവും നമുക്ക്. എനിക്കും അഖിനെ തന്നെ ആയിരുന്നു 7yr ആയി കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ എന്നോട് ഇഖോട്ട് എന്തേലും പറഞ്ഞ അതിന്റെ ഇരട്ടി ഞാൻ ആഘോട്ട് പറയും. ഇപ്പൊ എനിക്ക് ഒരു പേടിയും ഇല്ല. നിങ്ങൾ ഇപ്പൊ ഒന്നും പറയണ്ട കുറച്ചു കഴിഞ്ഞ നിങ്ങൾ തന്നേയ് പറയാൻ തുടഗും അപ്പൊ അമ്മായിമ്മ നന്നാവും അനുഭവം കൊണ്ട് പറയാ 😁
Enne vedanipichavark sugamilladhayappo njan ee nokkan undarnollu ente കയ്യില്‍ നിന്നും vellam kittya പാവങ്ങൾ marichad avark allah porth kodukkate ❤Ameen
എനിക്ക് 2മക്കളുണ്ട് കല്യാണം കഴിഞ്ഞ് 5വർഷം ആയിട്ട് ആണ് മോൾ ഉണ്ടായത്. മോൾക്ക് 1.1/2ആയപ്പോ മോൻ ഉണ്ടായി. മോന്ക്ക് 3ആയി ഇപ്പോ ഞാൻ ഗർഭിണി ആണ്. ഉമ്മാനോട് പറഞ്ഞപ്പോ ഒരുപാട് ചീത്ത പറഞ്ഞു. മക്കൾ വലുതായിട്ട് പോരെ എന്നൊക്കെ ചോദിച്ചു. എനിക്ക് 😥😥.
കണ്ടവരുടെ കൊച്ചല്ലല്ലോ അവരുടെ മോന്റെയല്ലേ.. പിന്നെ ഭർത്താവിന് പ്രശ്നമില്ലെങ്കിൽ പിന്നെ താൻ എന്തിനാ ഇതിനെയൊക്കെ താങ്ങാൻ പോകുന്നെ. നല്ല സന്തോഷത്തോടെ കുട്ടികളുടെ കൂടെ ഇരിക്ക്.
എന്റെ അമ്മായിയുമൊക്കെ ഇത് പോലൊക്കെ തന്നടോ. കൂടാതെ 3 ആൺ മക്കൾ ഉള്ള വീട്ടിലാണ് കേറി വന്നേ പിന്നെ പറയണ്ടല്ലോ പൂരം. ഇപ്പോൾ ഞാൻ 3 മത് ഗർഭിണി ആയിട്ടിരിക്കുന്നതിൽ അവർക്കാണ് പ്രശ്നം.
Ee paranja kaaryangalym. Ente anmaiammakk und... Kettappo albhutham... Ini koyappalla... Veed maari.. Njangal vere poyi... Sughamaayi jeevikkunnu... Oru elachi und.. Avalude kaaryam ippo kashttam... Aadhyam enne ishttamillayirunnu.. Avalod aayirunnu priyam... Enne paranja pole avaleyum ipo parayund..
2 മത്തെ മാത്രം എനിക്ക് ഇല്ല എന്റെ അമ്മായി അമ്മ ഞാൻ ഇവിടെ നില്കുന്നത് ഇഷ്ടം ഇല്ല... കാരണം അവരെ മോൾ ഇവിടെ ഉണ്ട് അവരോട് ആണ് ഇഷ്ടം അവർക്ക് ഇഷ്ട്ടം ഇല്ലാത്ത കൊണ്ട് ഞാനും മക്കളും നില്കുന്നത് ഇഷ്ട്ടം ഇല്ല
ഇവനൊക്കെ ഇസ്ലാമിന്റെ പേര് പറഞ്ഞു ഓരോ ഊളത്തരം കൊണ്ടിറങ്ങും അത് ഇസ്ലാമിക മാണോ എന്ന് തിരിച്ചറിയാതെ മാശഅല്ലാഹ് പറയാൻ കുറെ അടിമകളും . ഇവന്റെ വീഡിയോ ഫേസ്ബുക്കിൽ ഇസ്ലാമിനെ ട്രോളുന്നത് കണ്ട് കൊണ്ട് വന്നതാണ് ഞാൻ
എന്റെ അമ്മായിഅമ്മ എങ്ങോട്ടേലും പോകണേൽ പറയും അവളുണ്ടേൽ ഞാനില്ല 😂 എന്ന്. അവർ ചെറിയ മോന്റെ കൂടെയാണ് താമസം. എല്ലാവരും കൂടി പോകുകയാണെങ്കിൽ അങ്ങനെ പറയും. But എന്നോട് നേരിട്ട് ചോദിക്കും നീയും പോരില്ലേ നമുക്ക് എല്ലാവർക്കും ഒപ്പം പോകാമെന്നു 😂എന്നിട്ട് കൂടെ പോരുന്നവരോട് ഇങ്ങനെയും 😁😁😁
Njangalude Makkalk Nall a haira ya ammayiamma ye kittan dua cheyyttoo Usdade Enikk nalla ummayum ammmayiammayum Avan dua cheyyanotto Ustade parentsnum Eru lokavijayathinnu makkal swalihakanum husband joliyil barakkathinum order kittuvan
അവർ നമ്മളെ വേദനിപ്പിച്ചതിനു എല്ലാം അവർ ദുനിയാവിന്ന് തന്നെ അനുഭവിക്കും ,പടച്ചോൻ വലിയവനാ എല്ലാം കാണുന്നുണ്ട്
സത്യമാണ് അനുഭവത്തിലൂടെ അറിഞ്ഞു
Insha Allah
Ende Ammaayi ammak rand mugamaan
എന്റെ അനുഭവം
Sathyam
100 shedamanan sathyam
ഉസ്താദ് പറഞ്ഞ കാര്യങ്ങളൊന്നും എന്റെ അമ്മായിയമ്മക്ക് ഇല്ല എന്റെ അമ്മായിയമ്മ പാവമാണ് ഇങ്ങനെയൊരു അമ്മായമ്മയെ കിട്ടിയതിൽ ഞാൻ അല്ലാഹുവിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു🥰🥰🥰😍
Ur lucky
Masha allah ennum Nila nilkkatte
Kettit kodhiyavunnu enghane orale enik kittylallo rabbe
Ente ammayiyammye patti kelkano njhan 2pregnant aayi monk 5ayitan ayadh aa sandhosham oru madiyodum sandhoshatodukoodi paranjhu ummanod. Umma enghane und enn ayil nnd thirich ayin njhanedha vendinn oru chodyam eppo mansilyille enghne avum crctr nn
Ninghale bagyam
പെൺമക്കളുടെ മക്കളെ സ്വന്തം കൊച്മക്കളായും മകൻ്റെ മക്കളെ മരുമകളുടെ വയറ്റിൽ പിറന്നു എന്ന കുറ്റം കൊണ്ടു അംഗീകരിക്കാൻ കഴിയാത്ത അമ്മായിയമ്മ ..
Sathyam ente abasthayum ithanu.pakshe paranjal kuttakkarakum..
ഈൗ പറഞ്ഞ അടയാളങ്ങളൊന്നും എന്റെ ഭർത്താവിന്റെ ഉമ്മാക് ഇല്ലായിരുന്നു. ഇന്ന് ആ ഉമ്മ കബറിലാണ്.അള്ളാഹു കബർ ജീവിതം സുഖത്തിലാക്കി കൊടുക്കട്ടെ 😢😢😢
എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം
ഇല്ലെങ്കിലും നല്ലത് പെട്ടന്നു പോവും
എന്നാൽ പുറത്ത് സ്നേഹം പ്രകടിപ്പിച്ചു കൊണ്ട്
ഉള്ളിൽ അസൂയവെക്കുന്ന ശീലം, മറ്റുള്ളവരോട് ഇല്ലാത്ത കുറ്റം പറയുന്നവരായ അമ്മായി ഉമ്മമാരോ...
ഇന്റെ അമ്മായിഅമ്മ ഇങ്ങനെ ആണ്.
Ntethum
Entethum
Ntethum😂
മകൻ്റെ ജീവിതം തകർന്നാലും വേണ്ടില്ല.. മരുമകൾ നശിച്ചു കാണാൻ ആഗ്രഹിക്കുന്ന 3 പെൺമക്കൾ ഉള്ള അമ്മായിയമ്മ.. മരുമകളെ എങ്ങനെ ദ്രോഹിച്ചലും അമ്മയുടെ പക്ഷം പിടിച്ച് സംസാരിക്കുന്ന സ്വന്തം അമ്മായിയമ്മയെ അടുപിക്കാത്ത പെൺമക്കൾ
സാരമില്ല.. നമ്മൾ നല്ലത് മാത്രം ചെയ്തു മുന്നോട്ട് പോകുക.. അവർക്ക് കിട്ടാൻ ഉള്ളത് അവർക്കൊ അവരുടെ തലമുറക്കോ കിട്ടിക്കോളും.. Karma is boomerang 🙏
@@shijiaquaഅവരുടെ തലമുറക്ക് എന്തിനാ കിട്ടുന്നത്. അവർക്ക് തന്നെ കിട്ടിയാ മതി
Nte ummayyum nte bagyam ann Alhamdulillah 🥰🤲
ജീവിധകാലം മുഴുവനും ഈ സ്നേഹ ബദ്ധം നിലനിർത്താനെ അല്ലാഹ് 🤲Ameen🥰
ജീവിധ അവസാനം വരെ സന്തോഷമായി കഴിയ്യാൻ തൗഫീഖ് നൽകനെ നാഥാ 🤲
ആമീൻ യാ റബ്ബൽ ആലമീൻ 🥰..
ഇതിനൊക്കെ ദുആ ചൊല്ലേണ്ട കാര്യം ഇല്ല.. മുന്നിലേക്ക് ഇവറ്റകളെ വിളിച്ചു നിർത്തി കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചെക്കുക.
Sathyam nanavndh are aanu allngl avrk thannea dhoshm
😂😂😂😂😂😂
സത്യം
😂
👍🏻🤣🤣🤣🤣🤣
ഉസ്താദ് ദുഹാ ചെയ്യണം ഞാൻ വളരെ വെഷമത്തിൽ ആണ്
Valare sheriyanu.ente ammayimmakk ennod asooya ayirunnu.athu ennem ente barthavineyum verppeduthi kalanju.ippol enna thalaq ennu kathirikkanu.avide vare ethichu aa sthree.enik randu kuttikalud dua cheyyane ellarum😔
Insha allah
😥😥😥vishamikanda ellam rabinod parayu. Avnte eduthund ella prayasathinum ulla utharam
Allahu ningade jeevtham nannakki tharatte
Itharam ummamaruda munnil santhoshathoda jeevichu kaanichu kodukkanom .ningal varpirinjal makkaluda kkaaryam kashtallaa?
@SANU'S WORLD ippo nthyi..entethum avde vare ethichu
സത്യം എന്റെ അമ്മായിഅമ്മ ഇങ്ങനെ ആണ് . എന്റെ കുട്ടിയുടെ കാര്യം പോലും ഇൻക്ക് അമ്മായിഅമ്മയോട് ചോദിക്കാതെ ചെയ്യാൻ പറ്റൂല .ഞാൻ എങ്ങാനും ചെയ്താലോ പിന്നെ ഇവിടെ തൃശൂർ പൂരം ആണ് 😂എന്റെ അമ്മായിയമ്മക് പെൺ മക്കൾ ഇല്ല . അപ്പൊ എല്ലാരും പറഞ്ഞു നല്ല സ്നേഹം ആയിരിക്കും . അതൊക്കെ വെറുതെയാണ് അങ്ങനെ യുള്ള അമ്മായിഅമ്മയ്ക്ക് ഒരിക്കലും ഒരു പെണ്ണിന്റെ മനസ്സ് അറിയൂലാ പെണ്ണായാൽ പോരാ പെണ്കുട്ടികളുടെ മനസ്സ് അറിയണം 😢
അമ്മായിയമ്മ പെണ്ണല്ലേ.. എൻ്റെ അമ്മായിയമ്മ വീടിനു വെളിയിൽ ഡീസൻ്റ് ആണ്. വീടിനുള്ളിൽ ഭദ്രകാളി .. രാത്രി ആയാൽ മകൻ്റെ ബെഡ്റൂമിൽ ഒളിഞ്ഞു നോട്ടം.. ഭർത്താവ് മരിച്ച ശേഷം അമ്മായിയമ്മ മകൻ്റെ കൂടെ മരുമകളെ ജീവിക്കാൻ സമ്മതിക്കുന്നില്ല.. ചെറിയൊരു കൗൺസിലിംഗ് കൊടുത്താൽ തീരാവുന്ന പ്രശ്നം.. ചികിത്സിക്കാൻ മക്കൾക്ക് നാണക്കേട്..
Yes Correct
@@muthumaniyummonuvumivdem same olinjunotam😂
സത്യം 🤣
😂
എത്ര പെൺകുട്ടികളാണ് ഈ കാര്യത്താൽ കണ്ണീര് കുടിച്ച് ജുവിക്കുന്നത്...ഇതിനു ആകെ ഒരു പ്രധിവിധി ആൺമക്കളെ കെട്ടിച്ചു വിടുക,പെൺമക്കളെ വിവാഹം കഴിപ്പിച്ചു വീട്ടിൽ നിർത്തുക.😊
Athokke nmle kannur .penmakkal swantham veetil nilkam aammakkal avarude bharya veetil life happy🎉
@@meandu7065 ശരിയല്ലേ എത്ര പെൺകുട്ടി കളാണ് ദു:ഖിക്കുന്നത്....
Ente umma ingane thanne yaaa nannavan veandi duaa cheyyanee
Same here..dua cheyyane usthade
Enikkum ഇത് തന്നെ 😭..
Ente ammayimmakkum husbundinum samshayarogaman veruthe illatha karyangal aaropich idakkide samadhanam keduthum allahuvineyum makkaleyum orthum ente veetukare orthum njan kshammichu jeevikkunnu
Njanum
@@shamseenac7985maattam undo
എന്റെ അമ്മായിയാമ്മയും ഇങ്ങനെയാണ്
ഇങ്ങനെ ഉള്ള തള്ളമാരെ വൃദ്ധ സദനങ്ങളിൽ കൊണ്ട് പോയി തള്ളുക. മറ്റുള്ളവർക്ക് മനസമാധാനം കിട്ടും
😂
ഉസ്താദ് മാർ ഇങ്ങനെ അമ്മായി അമ്മമാരെ കുറ്റം പറഞ്ഞു മരുമക്കൾക്ക് ചേലാക്കിയാൽ മരുമക്കൾ തലയിൽ കയറി നിരങ്ങും ഉസ്താദ് 😭😭😭😭😭😭😭😭😭😭😭😭😭😭😭
Enty ammayumma ee paragadallam und usthad duha cheyyanam sobavam nannavan
Usthathe bharthavum ummayum nannayikittan dua cheyyene kallyanam kayinjathinu shesham santhosham enthanenn njan arinjittilla
😔same kalyaanam kazhinja shesham ente jeevithamea illaathaayapole ind😔
Entem avastha same aanu.... Vanna ann thottulla ammayiamma poru aanu.....
Enik ellam anubavam und
Anoo
Ammayimma bayankaramayi budhimuttikkukayanu Maran dua paranju tharumo usthade samadhanam illa dua cheyyane usthade
😰
മരുമകൾ സ്വന്തം വീട്ടിലേക്ക് പോകുമ്പോ മുഖം വീർപ്പിക്കും പോവാന്ന് പറയുമ്പോ ഒന്ന് മിണ്ടുക പോലും ഇല്ല മക്കൾ കെട്ടിച്ച വീട്ടിലേക്ക് പോകുമ്പോ ഗേറ്റ് വരെ ആനയിക്കും
മരുമകൾ പോകുമ്പോ സിറൗട്ടിലേക്ക് പോലും വരില്ല
Dua cheyyane usthade
സത്യം ആണ് പറഞ്ഞത് sir പറഞ്ഞത്.
Ennod oru karyavum chodhikadheyane ente barthavum ummayum theerumanangal edukar. Enik undaya makkalk name idan polum allenkil adhendanenn ariyan polum enik patarilla. Ellam shariyavan usthadh prathyegam dua cheyyanam
Ente ammayi amma ee swabavakari ann...ente vittik poyya athiga nal nikkn padilla...njnga purathikk ponnthum valathum purathupoyyi kazhicha kushumb ann....
അതെന്താ ഉസ്താദെ. ഇങ്ങനെ അസൂയ. ഞാൻ ഒന്നും ചെയ്യാറില്ല പറയാറില്ല. ഇതിൽ പറഞ്ഞതൊക്കെ എന്റെ ഉമ്മാക്കുണ്ട്. ഇതൊക്കെ മാറാൻ എന്താ വഴി. അവസാനം ഞങ്ങൾ അടിയിലെത്തി. ഞാൻ എന്റെ ഇക്കാന്റെ വീട്ടുകാരുമായി പിണക്കത്തിലാണ്. അത് മാറാൻ ഉസ്താദ് ദുആ ചെയ്യണേ. ഇതിനൊക്കെ മാറ്റം ഉണ്ടാകാൻ എന്താ വഴി. ഒന്ന് പറഞ്ഞു തരുമോ. ഉസ്താദ്
Ente ammayiyammaye polulla onnine duniyavinte akath allah padakkadirikkette aalukalude idayil nokkukayum allathappo enne bhudhimuttikkunnu njan mootha marumakalan veedundakkanum vere pokanum sammadikkathe enne bhudhimuttikkunnu dua cheyyane. hus aanenkil ummaparayunnath maathram kelkkunnu ente oru utharA vadhiuthavum illatha oralanu
ഇത് തന്നെ ഞാനും അനുഭവിക്കുന്നത്
Same avastha
എന്റെ ഭർത്താവിന്റെ ഉമ്മ എന്തിനാണെന്നെ അവഗണിക്കുന്നദ്. എന്റെ രണ്ട് മക്കളും അതിന്ന് ഇരയാണ്. മക്കളെയും മരുമക്കളെയും പേരാമക്കളെയും വേർതിരിച്ചു കാണുന്നു.😢😢😢😢😢😢😢😢സഹിക്കുന്നില്ല 🤲🏼🤲🏼ഇപ്പോൾ എനിക്ക് അവരോട് മിണ്ടുന്നതോ വിളിക്കുന്നതോ
ഇഷ്ടമല്ല. പടച്ചോൻ പൊറുക്കാത്ത തെറ്റാണെന്ന് അറിയാം....😢😢😢😢😢😢😢😢😢😢പക്ഷെ സഹോകുന്നില്ല അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼പൊറുക്കണേ 😭
ഇങ്ങനെ ഉള്ള തള്ളമാരെ വൃദ്ധ സദനങ്ങളിൽ കൊണ്ട് പോയി തള്ളുക. മറ്റുള്ളവർക്ക് മനസമാധാനം കിട്ടും
Same
Assalamu alaikum usthade ikare umma ikare koode jeevikkan polum sammathikkunnilla eppozhum preshnom uddakum enik avide nikane sammathikkunnila njn valiya vishamathil aanu 😢
ഉസ്താതേ ഇതിന് എന്തെങ്കിലും ദുആ ഉണ്ടോ 🤲🤲🤲😭😭😭
problem and solution enna chanalil uud
Ente ammayimma ennod akann nilkkaran padiv.njanum barthavum orumich irikkunnadum pokunnadum onnum ishttamalla.kuttykalkk avarude uppa dress edukkunnadil vare edirppundakkum.pinneyalle njan😥manassin oru samadanavum kittunnilla.
Njanum und ningle kootathil... Nathunum makkalkum eduthukodukunbol avar happy😂😂😂ithokke never mind aakiyedukka allathe engane jeevikka ulla dres epolum theechuminukiyedukunbolum avark asooya 😂😂😂
@@Topaz-sq4wj ente veroru typ aan.. porame snehich kollunnu...ennal pinninn kutavum kuravugalum paranj nadakun..enth cheyamenn idia illa
Ammayimma ethra cheetha paranjhalum ad kuyappamillayirunnu.adinoppam koodi kettyon manassamadanam keduthunnadan vallya kashtam.ente life njan 2 pereyum veruthupoyi.eppo sontham kaaryavum padanavum nokki avde thanne kazhiyunnu.
Same avastha💯💯💯💯 correct aan
Enik nallonam anubavam ind.Saji kaan pattunilla dua indo ustaade
Ee nimisham njan anubhavichu kondirikkunnu
100% correct ann usthad👍
Ammayiammayude samshayavum vasvaasum kond valare vishamathilaan
ഉസ്താതെ കല്യാണം കഴിഞ്ഞ 2 മാസം ആയി സത്യത്തെ മാസം ഉമ്മാക്ക് ഭയങ്കര സ്നേഹം ആയിരുന്നു... പെരുന്നാൾക് വീട്ടിൽ വന്നു നിന്ന് തിരിച്ചു പോയതിന് ശേഷം ആളാകെ മാറി... കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കു ചീത്ത പറയാനും മുഖം കറുപ്പിക്കാനും തുടങ്ങി... വല്ലാത്ത വിഷമം ആണ് ഉസ്താതെ... പേടി ആണ് ഓരോ ദിവസവും.. സമാദാനത്തോടെ ഉറങ്ങാനൊന്നും പറ്റുന്നില്ല
എനിക്കും ഇതേ അവസ്ഥ ആണ് എന്താ ചെയ്യാ 😭😭😭
Enikm
കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ നമുക്ക് അമ്മായി അമ്മ എന്ത് പറഞ്ഞാലും പേടിയാവും നമുക്ക്. എനിക്കും അഖിനെ തന്നെ ആയിരുന്നു 7yr ആയി കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ എന്നോട് ഇഖോട്ട് എന്തേലും പറഞ്ഞ അതിന്റെ ഇരട്ടി ഞാൻ ആഘോട്ട് പറയും. ഇപ്പൊ എനിക്ക് ഒരു പേടിയും ഇല്ല. നിങ്ങൾ ഇപ്പൊ ഒന്നും പറയണ്ട കുറച്ചു കഴിഞ്ഞ നിങ്ങൾ തന്നേയ് പറയാൻ തുടഗും അപ്പൊ അമ്മായിമ്മ നന്നാവും അനുഭവം കൊണ്ട് പറയാ 😁
Correct 💯
@@shebzzz777 e 6 yers aay mrg aayt adyam nalla sneham aayrunnu pinna parayn thodangi ippo njan react cheyyunnu
കറക്ട് ആണ് ഉസ്താദേ 😥😥😥😥
Ente ammayiyumma inganathe aalam. Sharikkum aneethi cheyyunna oralan. Swontham mole bharthavinte veetil nilkan sammathikoola.
Same,
Alhamdulillah 14year ayyi enan kanunu. 4childrens aayi. Pottakoduyhil water pump cheyyunnu. Oru mattavum ella. Alla barakkathu tharum nammal sahikunnathinu
Enne vedanipichavark sugamilladhayappo njan ee nokkan undarnollu ente കയ്യില്‍ നിന്നും vellam kittya പാവങ്ങൾ marichad avark allah porth kodukkate ❤Ameen
Ente ammayi ammaku Paisa mathram mathi enna njangal onnichu jeevikanda enna chilapaadum aanu enth cheyyanam enn ariyilla
Bharthvinte vttil bharthav undakumbo nikkanth ishttamillathavro?ketticha vttil adanj nikknth nanam ketta earpaad aan vare prnjittynd.
Ente moothachi njanm ammayiammayum endhlm preshnam undakan wait cheya sandhoshikan . Oru dhivasam veetil ninnh oru thakid kitty arre vechdh choicht last husband ikakka avare wife rakshikan paranju avar pani undakan vechadhanh pinne avark assoya annh epoyum ummak ennoda ishtam avare wifene ishtalla aganoke ulla mind annh. Endhanariyula 1 month munne ammayiammayum njan vazhak undaki njan ente veetila ipol husband oarayunadh namlk vere pokannan bt enik endho ellarum venam endho tnsn ariyula moothachine alojicht pediyum annh thakid vekonnh😢
എനിക്ക് 2മക്കളുണ്ട് കല്യാണം കഴിഞ്ഞ് 5വർഷം ആയിട്ട് ആണ് മോൾ ഉണ്ടായത്. മോൾക്ക് 1.1/2ആയപ്പോ മോൻ ഉണ്ടായി. മോന്ക്ക് 3ആയി ഇപ്പോ ഞാൻ ഗർഭിണി ആണ്. ഉമ്മാനോട് പറഞ്ഞപ്പോ ഒരുപാട് ചീത്ത പറഞ്ഞു. മക്കൾ വലുതായിട്ട് പോരെ എന്നൊക്കെ ചോദിച്ചു. എനിക്ക് 😥😥.
Pedikknda ..ivarokke kazhinjittum than e bhoomiyil jeevikkndathann
"Ikkaryathil avar cheetha parranjenkil, avare thettu parrayan kazhiyilla 😂"
@@abhilashvoices9817 ഓഹോ
കണ്ടവരുടെ കൊച്ചല്ലല്ലോ അവരുടെ മോന്റെയല്ലേ.. പിന്നെ ഭർത്താവിന് പ്രശ്നമില്ലെങ്കിൽ പിന്നെ താൻ എന്തിനാ ഇതിനെയൊക്കെ താങ്ങാൻ പോകുന്നെ. നല്ല സന്തോഷത്തോടെ കുട്ടികളുടെ കൂടെ ഇരിക്ക്.
എന്റെ അമ്മായിയുമൊക്കെ ഇത് പോലൊക്കെ തന്നടോ. കൂടാതെ 3 ആൺ മക്കൾ ഉള്ള വീട്ടിലാണ് കേറി വന്നേ പിന്നെ പറയണ്ടല്ലോ പൂരം. ഇപ്പോൾ ഞാൻ 3 മത് ഗർഭിണി ആയിട്ടിരിക്കുന്നതിൽ അവർക്കാണ് പ്രശ്നം.
Ente ammayamma first
100% correct aan
Enikum ea anubavamund ,naanum ente veetukaaro avide poyaal kanatha bavam nadikum ,maint aakugayumilla edokke husbantinood parayumbool Enna thanks kuttapeduthum,naan husinood chodikkuga nangal avidekk varunnad eshtamillathad kondalle ennokke parayumbool ennathanne kuttappeduthum adum uchathil shabdam undakkiyitt
Endhu cheiyyana ammayiamma enna sadhanam lokath nannavilla
Sathyam.. Ente husum ingane thanne
Inte ammayamma ingane thanneyan Athin innodulla asooya maran dua cheyyane😢
Mmm❤
Enikkum duha cheyyenem
Ee paranja muzhuvan kaaryavum njangala veetil nadakkunnadanu
ഇങ്ങനെ ഉള്ള തള്ളമാരെ വൃദ്ധ സദനങ്ങളിൽ കൊണ്ട് പോയി തള്ളുക. മറ്റുള്ളവർക്ക് മനസമാധാനം കിട്ടും
Ee paranja kaaryangalym. Ente anmaiammakk und... Kettappo albhutham... Ini koyappalla... Veed maari.. Njangal vere poyi... Sughamaayi jeevikkunnu... Oru elachi und.. Avalude kaaryam ippo kashttam... Aadhyam enne ishttamillayirunnu.. Avalod aayirunnu priyam... Enne paranja pole avaleyum ipo parayund..
Aameen 🤲
Sathyam .ente ammayiyamma same
എനിക്ക് ഇതാണ് അനുഭവം ഉട്
ഭാര്യയും ഭർത്താവും റൂമിൽ samsrchondrkunna timel door onn muttuka polum cheyathe thurann keri varunna ammayiamma... Njangal samsrchondrkunidath elam keri varum. 😞oru freedavumila 😔
Sathyam😢🤲🏻🤲🏻
Enik ഉസ്താദേ ഒരു സുഖം ഇല്ല. എന്ടെലും ഒന്നു പറഞ്ഞു tharuo
Ente prashnanghal ayalvaasikalod paranj nadakku nu
Prathi garikandoduth prathigarikanam oru jeevithamollu...maryatha anusarich peru maruga randaalum appolanu sandhosham
Samshyam venda ella Satyam. Anubavamkond oro day yum edellam sahikkunu
Correct
ഞമ്മളെ അമ്മായിയമ്മ ചിരിചൂല
😊😊🙂
Same
Ente life an happie aanu
Ente anubavam
Ente ammayiamma ithu thanne
Njan onnum mindcheyarilla nammude ishtam nadakum thayzhnu koduthal poyi
2 മത്തെ മാത്രം എനിക്ക് ഇല്ല എന്റെ അമ്മായി അമ്മ ഞാൻ ഇവിടെ നില്കുന്നത് ഇഷ്ടം ഇല്ല... കാരണം അവരെ മോൾ ഇവിടെ ഉണ്ട് അവരോട് ആണ് ഇഷ്ടം അവർക്ക് ഇഷ്ട്ടം ഇല്ലാത്ത കൊണ്ട് ഞാനും മക്കളും നില്കുന്നത് ഇഷ്ട്ടം ഇല്ല
100%👍🏼
enik sahich maduthu ippo ellathinodum veruph thonnunnu bharthavinod polum veruph thonni thudangi entha cheyya usthad enthenkilum pariharam paranj tharo
Kutti padich enganey enkilum oru joli vangaan nokku
@@sansdesignerstudio814 stitching padikunnu njan ippo insha allah barakathilaakat dua cheyy
@@rifayzahi1105 theerchayaaayittum dua cheyyum kaaranam enikk aa avastha manasilaavum njanum inganey oravasthayiloodey poyathaanu
Allah yante ammayi amma yante ikka nthangilum kazhikan vangeet Vanna orumathiri kanikka 2 dhivasam yannod mindoola yante ikkanod theereyum mindoola vallaatha oru jaathi eppol koode aa avastha
ആമീൻ 🤲🤲🤲
Usthad ee parnjathallam ind 🥲
Ente ammayiamma dustaya
അസൂയ മാറാനുള്ള കാര്യം കണ്ടന്റ് ആയിട്ട് ചെയ്യുന്നതല്ലേ നല്ലത്. ഇതൊക്കെ കൂടുതൽ ഫിത്ന ഉണ്ടാക്കുകയല്ലേ ചെയ്യുള്ളൂ......
Crct
ഇവനൊക്കെ ഇസ്ലാമിന്റെ പേര് പറഞ്ഞു ഓരോ ഊളത്തരം കൊണ്ടിറങ്ങും അത് ഇസ്ലാമിക മാണോ എന്ന് തിരിച്ചറിയാതെ മാശഅല്ലാഹ് പറയാൻ കുറെ അടിമകളും .
ഇവന്റെ വീഡിയോ ഫേസ്ബുക്കിൽ ഇസ്ലാമിനെ ട്രോളുന്നത് കണ്ട് കൊണ്ട് വന്നതാണ് ഞാൻ
Not correct. Ullath parayumbol end fitna ? Ammaiammak asuya kaati marumakale vedenipikkam, elarodum kuttam paadi nadakkam, endu venelum avam,adinonnum oru fitnayum illa. Ustad asuya manasilakan ori video ittedaano ippo kuttam. Ammaiammamar ith kandit swayam onn vilayiruthatte apo manasilakum endoke cheyan padilairunun avarkthanne.
മനസ്സിലായില്ല
Podhuve Ulla karyalle parayunu.. oru vekthine parayunillallo
എന്റെ അമ്മായിഅമ്മ എങ്ങോട്ടേലും പോകണേൽ പറയും അവളുണ്ടേൽ ഞാനില്ല 😂 എന്ന്. അവർ ചെറിയ മോന്റെ കൂടെയാണ് താമസം. എല്ലാവരും കൂടി പോകുകയാണെങ്കിൽ അങ്ങനെ പറയും. But എന്നോട് നേരിട്ട് ചോദിക്കും നീയും പോരില്ലേ നമുക്ക് എല്ലാവർക്കും ഒപ്പം പോകാമെന്നു 😂എന്നിട്ട് കൂടെ പോരുന്നവരോട് ഇങ്ങനെയും 😁😁😁
ആമീൻ
Bharthr veetil nilkannam enna vashi asooya kondalla...
🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen
Elldthum avstha ithaan
ഇതിന് ഉള്ള പരിഹാരമാണ് വേണ്ടത്.
ദുആ ഉണ്ടോ?
Ningal direct allahuvinod dua cheyyu.
Ningale engineyokke avoid cheyyunno athrak ningal avare snehikukayum bhahumanikukayum cheyyuka...
Ith ente anubhavam.. umma ennod ethra thett cheythittum njan ummane orupad snehichu.. pinne umma enne ennekal snehichu.. ippo ente hussinte umma marichit 2 weeks aavunnu..
'Problems and solutions ' ee channelil und
അമ്മായിഅമ്മയുമായി പിരിയാൻ ഭർത്താവ് ഉപേക്ഷിക്കാനും വല്ല മാർഗോണ്ടോ 😥
Adukkalayilekk penmakkal undakumbo varikayum allathappo vttil thnne undavarilla
Njangalude Makkalk Nall a haira ya ammayiamma ye kittan dua cheyyttoo Usdade Enikk nalla ummayum ammmayiammayum Avan dua cheyyanotto Ustade parentsnum Eru lokavijayathinnu makkal swalihakanum husband joliyil barakkathinum order kittuvan
👍100%ok
Masha witing aya vishayam
Ithe anubhavam enikkund
،👍🌹👍♥️
امين يارب العالمين
Ammayi ammayum nathoonum koody kai kadathiya jeeevithathil oru kalathum santhoshom kittilla
Nhan athmartha sneham kanikkunnu pakshe manasilakunilla 😭
Me to
Njhanum...marumagal alla veettujolikkariyan ivark vendath
13 varshamayi makkal illatha vishamathil kazhiyunna oru pariganana polum illa... umma kore niskarikkum nomb nolkum qurhan odhum..bt phonil kuttam parayal niskarapayalirunn..asthaghfirullah😪aghottum ighottum njhaghal aniyathimare yeshani ketti kuttam parayal.kalav parayal..
Really ഇതെ അവസ്ഥ എനിക്കും 😥😥
Makkaleyum ente mathapithakkale aalochich kshamichirikkunnu
ന്റെ അമ്മായിയമ്മ ഇങ്ങനെ ആ
മരുമകൾ ഉണ്ടാക്കിയ ഭക്ഷണം ആരെങ്കിലും നല്ല tast ഉണ്ട് എന്ന് പറഞ്ഞാൽ ദേഷ്യം പിടിക്കുക
Ith ente ammayi amma thanna😪
Thalamurakalayi kyi mattam cheyyynna ee vishayathil entho valiya pishachika preranayund.
Ente ammayamma inganeyaan