എന്റെ ഭർത്താവ് തടിയില്ല സൗദര്യമില്ല എന്നും പരാതി പറഞ്ഞു കൊണ്ടാണ്. ഭർത്താവിന്റെ സ്നേഹം കിട്ടാനും ഭർത്താവിന്റെ കൂടെ സന്തോഷത്തിൽ കഴിയാനും ഉസ്താദ് ദുആ 🤲ചെയ്യണം. തടിയില്ലാത്തത് കാരണം എന്നെ കാണുമ്പോൾ ഭർത്താവിന് സന്തോഷം സമാദാനമില്ല എ ന്ന് പറയും
എന്റെ ഭർത്താവ് 3 കുട്ടികളുള്ള ഒരു അമുസ്ലിം സ്ത്രീയുമായി ചാറ്റ്, വീഡിയോ കാൾ, ഉണ്ട്.എന്നാൽ എന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കുന്നുണ്ട്. പക്ഷെ ഇതിൽ നിന്നും പിന്തിരിയുന്നില്ല. ഞാൻ വല്ലാതെ വേദനിക്കുന്നുണ്ട്.എന്റെ ഭർത്താവ് ഇതിൽ നിന്നും പിന്തിരിയാൻ ദുആ ചെയ്യണേ
ഉസ്താദേ എന്റെ ഭർത്താവ് 3കുട്ടികൾ ഉള്ള ഒരു പെണ്ണ് ന് കൂടെ ആണ് അവരോട് പറഞ്ഞു ഒരുപാട് കേൾക്കുന്നില്ല സഹിക്കാൻ പറ്റുന്നില്ല 😭😭ഒന്നും എനിക്ക് 2കുട്ടികൾ ഉണ്ട് ഉസ്താദ് ദുഹാ ചെയണം അവളിൽ നിന്നും ആകാനു പോകാൻ 😭😭
എന്റെ ഇത്തയോടും അളിയൻ കാണാൻ ഭംഗി ഇല്ലെന്ന് പറയുമായിരുന്ന, പാവം ഒരുപാട് വിഷമിച്ചു. ഇന്നവർ മദീനയിലെ മണ്ണിൽ ഉറങ്ങുന്നു അൽഹംദുലില്ലാഹ് ❣️അള്ളാഹു എത്ര വലിയവൻ
എന്റെ ഭർത്താവിന്റെ അവിഹിത ബന്ധം ഒഴിവായിക്കിട്ടാൻ ദുആ ചെയ്യണേ കടയിൽ ഒരുമിച്ചു ജോലി ചെയ്യുകയാണ് അമുസ്ലിം പെണ്ണുമായിട്ടാണ് ബന്ധം അതിൽ നിന്ന് പിന്മാറികിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭😭😭😭🤲🤲🤲🤲🤲
ഉസ്താദേ എന്റെ ഭർത്താവ് അന്യ പെണ്ണുങ്ങൾക്ക് വിളിക്കും. ചാറ്റിങ് ഉണ്ട് എന്നെ മൈൻഡ് പോലുമില്ല. ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം 😒. കുഞ്ഞുങ്ങൾ പോലുമില്ല. ഭർത്താവ് എന്നോട് മിണ്ടാൻ പോലും താല്പര്യം ഇല്ല ഉസ്താദ് ദുആചെയ്യണം
ഉസ്താദേ എന്റെ ഭർത്താവ് മറ്റു പെണ്ണി നോട സ്നേഹം. ഞാൻ. വെറും വെയിസ്റ്റ്.2 മക്കൾ ഉണ്ട്.കഞ്ചാവ് കള്ള് പെണ്ണ്. ഇതല്ലാമാണ് അയാളെ കയ്യിൽ ഇരിപ്പ്. ഒഴിവാക്കി തരാൻ പറഞ്ഞു അതും ചെയ്യുന്നില്ല 4 വർഷം ആയി തിരിഞ്ഞു നോക്കാതെ.നടക്കുന്നു 28 വർഷായി കല്ലിയാണം കഴിഞ്ഞിട്ട് സമാദാനം എന്നത് ഞാൻ അറിഞ്ഞിട്ടില്ല 😢
എന്റെ ഭർത്താവ് അന്യസ്ത്രീകളോടപ്പമാണ് എന്നെ വിളിക്കാറില്ല വരാറില്ല ഞാനും മൂന്നു മക്കളും എന്റെ വീട്ടിലാണ് സ്വന്തമായിട്ട് വീടില്ല എന്റെ ലഹരിയിൽ നിന്നും അന്യസ്ത്രീകളിൽ വെറുപ്പാവാനും ഇനി ഒരിക്കലും ആ ബന്ധത്തിലേക്ക് പോകാതിരിക്കാനും എന്നെയും മക്കളെയും സ്നേഹിക്കാനും കൂടെ നിർത്താനും പ്രതേകം ദുആ ചെയ്യണം ഉസ്താദേ 🤲🤲😥
Usthathe ente ഭർത്താവ് എന്നോട് മിണ്ടാറില്ല എപ്പോഴും ദേഷ്യത്തിലാണ് മറ്റു സ്ത്രീകളുമായി നല്ല രീതിയിൽ സംസാരിക്കും എന്നെ കാണുന്നതേ ഇപ്പോൾ ഇഷ്ടമല്ല ഭർത്താവിന്റെ വീട്ടുകാർ പലതും പറഞ്ഞു കൊടുത്ത് ഇപ്പോൾ വീട്ടിൽ വരാറില്ല 10masamaya oru molund vallatha sangadathilan chila samayath jeevitham avasanipichalo enn thonnarund barthavinte swantham ummathanne makkalude jeevitham illandakuva sihr cheythit usthathe dua cheyanam sneham undavanum ellam sheriyavan
എന്റെ ഭർത്താവ് 20വർഷം ആയി വേറെ പെണ്ണ് കാര ണം സാമ്പതികമായി ഞാൻ വിഷമം അനു ഭ വികുന്നു കേസ് കുടുംബം കൊട്തിയി ൽ 18വർഷം ആയി പോകുന്നു ചെലവ് കൊ ട് തിയിൽ ത രും ഇടക് ചെലവ് ത് രും ചീത്ത കുട്ട് കേട്ടുൽപെട്ടി ട്ട് ഭർ ത്താ വ്എ നേ കണ്ണ് നീരിൽ ആക്കി സ്നേഹം കിട്ടാൻ ദുആ ചെയ്യുക
ഉസ്താദ് എൻറെ ഭർത്താവിൻറെ അന്ന് സ്ത്രീ ബന്ധം ഒഴിവാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് വിഷമത്തിലാണ് ഇതിൻറെ പേരിൽ എന്നും ഞങ്ങൾ വഴക്കിടാൻ ഉണ്ട് ഭർത്താവിൻറെ ഫ്രണ്ടിൻറെ ഭാര്യയും ആയിട്ടാണ് അടുപ്പം ഉള്ളത് അതിൽനിന്ന് എത്രയും പെട്ടെന്ന് പിരിഞ്ഞ് പോരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
എന്റെ ഭർത്താവ് എന്നെ സ്നേഹിച്ചു കെട്ടിയത് ആണ് ഇപ്പോൾ ഞങ്ങൾക്ക് ഒന്നര വയസുള്ള ഒരു മോൻ ഉണ്ട്.... ഇപ്പോൾ അയാൾക്ക് എന്നോട് ഒരു താല്പര്യം ഇല്ല..... മറ്റു സ്ത്രീകൾ ആണ് അയാൾക്ക് നല്ലത്.... എനിക്ക് എപ്പോഴും കുറ്റങ്ങൾ മാത്രം കിട്ടുന്നത്
ഉസ്താദേ. സൗ ധര്യത്തിന പകുതി മുത്ത് നബിക്കല്ലെഅള്ളാഹു കൊടുത്തത്.അങ്ങിനെയാണ് മറ്റുള്ള ഉസ്താതുമാർ പറയുന്നത്. യൂസ്ഫ്റബിക്ക് . കാൽ ഭാഗമാണ് കൊടുത്തതെന്നും ബാക്കി കാൽ ഭാഗമാണ് ഭൂമിയിലുള്ള മറ്റുള്ളവയിലക്ക് ഇറക്കിയതെന്നും കേട്ടിരുന്നു......
@@tamilselvitamilselvi8165 മുസ്ലിം ആയ ആളുകൾക്ക് തന്നെ ഉസ്താദ്ന്റെ അടുത്ത് പരിഹാരമില്ല... എന്നിട്ട് ആണോ.. നിങ്ങൾ.. 😂 ഞാൻ തമാശ പറഞ്ഞത് ആണ് ട്ടോ... വിഷമിക്കണ്ട.. ചില ആളുകൾ അങ്ങനെയാണ്... അവരെ അവരുടെ വഴിക്ക് വിടാം... ഞാൻ ഇത്തരം പ്രയാസത്തിലൂടെ കടന്നു പോവുന്ന സ്ത്രീ ആണ്... ഞാൻ ഇപ്പൊ എന്തെങ്കിലും തൊഴിൽ നോക്കിയാലോ എന്ന് ചിന്തിക്കാണ്.. മറ്റുള്ളവരെ ആശ്രയിക്കണ്ടല്ലോ.. പിന്നെ എല്ലാം ദൈവം കാണുന്നുണ്ട്.. അവൻ എല്ലാറ്റിനും പരിഹാരം കാണിച്ചു തരും.. തീർച്ച... അവൻ ആരെയും വെറുതെ സൃഷ്ടിച്ചിട്ടില്ല
Usthadee എൻ്റെ ഭർത്താവ് 5months ആയി ചിലവിന് ayakathad. എനികും മക്കൾക്കും ഫോൺ vilikallaum ഇല്ലാ , agot vilchaal edukallum illaa Usthaadee. 3varshamaayi അദ്ദേഹം നാട്ടിലേക്ക് വന്നിട്ട്, നാട്ടും വീടും marannapoleeyaann അദ്ദേഹം ജീവിക്കുന്നത്. Santhoshakaramaya കുടുംബ ജീവിതത്തിന് usthaad ദുഹ cheyannee
എന്റെ ഭർത്താവ് ഫോൺ വിളിക്കാറില്ല 😔ഈ ബന്ധം മരണം വരെ നിലനിക്കാനും ഹൈറിലവനും ശാന്ദോഷത്തിൽ ജീവിക്കാനും ഭർത്താവ് ഫോൺ വിളിക്കാനും ദുഹാ ചെയ്യണം v🤲🏻ഭർത്താവ് എന്നോട് നല്ല സ്നേഹം വരാനും ദുഹാ ചെയ്യണം 🤲🏻😔😔😔
NAVAS MANNANI KURINCHILAKKAD
Contact No: 9745325983
എന്റെ ഭർത്താവ് തടിയില്ല സൗദര്യമില്ല എന്നും പരാതി പറഞ്ഞു കൊണ്ടാണ്. ഭർത്താവിന്റെ സ്നേഹം കിട്ടാനും ഭർത്താവിന്റെ കൂടെ സന്തോഷത്തിൽ കഴിയാനും ഉസ്താദ് ദുആ 🤲ചെയ്യണം. തടിയില്ലാത്തത് കാരണം എന്നെ കാണുമ്പോൾ ഭർത്താവിന് സന്തോഷം സമാദാനമില്ല എ ന്ന് പറയും
ഉസ്താതെ സൂറത്ത് യൂസുഫിലെ എത്രാമത്തെ ആയത്ത് ആണ് ഇത്....
@@sameerasami2435 same
Appo ente matramala ale engane
@@sameerasami2435 parayathe parayunnu 😔same
എന്റെ ഭർത്താവ് 3 കുട്ടികളുള്ള ഒരു അമുസ്ലിം സ്ത്രീയുമായി ചാറ്റ്, വീഡിയോ കാൾ, ഉണ്ട്.എന്നാൽ എന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കുന്നുണ്ട്. പക്ഷെ ഇതിൽ നിന്നും പിന്തിരിയുന്നില്ല. ഞാൻ വല്ലാതെ വേദനിക്കുന്നുണ്ട്.എന്റെ ഭർത്താവ് ഇതിൽ നിന്നും പിന്തിരിയാൻ ദുആ ചെയ്യണേ
ഉസ്താദേ എന്റെ ഭർത്താവ് 3കുട്ടികൾ ഉള്ള ഒരു പെണ്ണ് ന് കൂടെ ആണ് അവരോട് പറഞ്ഞു ഒരുപാട് കേൾക്കുന്നില്ല സഹിക്കാൻ പറ്റുന്നില്ല 😭😭ഒന്നും എനിക്ക് 2കുട്ടികൾ ഉണ്ട് ഉസ്താദ് ദുഹാ ചെയണം അവളിൽ നിന്നും ആകാനു പോകാൻ 😭😭
Sihirinte fhalam aanu maatti edukaan pattum pakshe kurachu prayasam aanu
Pokunnavarpote
@@Dheen-le2fueghane maatti edukkum
@@sanusalu5367 daily ouliyakalk oru yaseen othuva aval ang poy kolum
ഉസ്താതെ എന്റെ ഭർത്താവിനെ ഒര് സ്ത്രീ കൈവശം കൊടുത്തിട്ട് ഉണ്ട് ഉസ്താതെ ദുഹാ ചെയ്യണേ അതിൽ നിന്ന് രക്ഷപെടാൻ
എന്റെ ഇത്തയോടും അളിയൻ കാണാൻ ഭംഗി ഇല്ലെന്ന് പറയുമായിരുന്ന, പാവം ഒരുപാട് വിഷമിച്ചു. ഇന്നവർ മദീനയിലെ മണ്ണിൽ ഉറങ്ങുന്നു അൽഹംദുലില്ലാഹ് ❣️അള്ളാഹു എത്ര വലിയവൻ
Mashallah
റസൂലുള്ളുള്ള ഉമ്മതിന്റെ സങ്കടം കാണും എന്നതിന് തെളിവ്.....
അൽഹംദുലില്ലാഹ്
പാവം എത്ര മാത്രം വിഷമം സഹിച്ച് ഉണ്ടാവും 😭....... അതുകൊണ്ട് തന്നെ അവിടെ കിടക്കാൻ ഭാഗ്യം ലഭിച്ചത്......
മരണപ്പെട്ടു എന്നാണോ
അല്ല സൗദിയിൽ താമസിക്കുന്നു എന്നാണോ?
എന്റെ ഭർത്താവിന്റെ അവിഹിത ബന്ധം ഒഴിവായിക്കിട്ടാൻ ദുആ ചെയ്യണേ കടയിൽ ഒരുമിച്ചു ജോലി ചെയ്യുകയാണ് അമുസ്ലിം പെണ്ണുമായിട്ടാണ് ബന്ധം അതിൽ നിന്ന് പിന്മാറികിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭😭😭😭🤲🤲🤲🤲🤲
😢😢
😢😢
Tahjjud nidkrich pry chey
😢😔😢
ഉസ്താദേ എന്റെ ഇക്കാനെ ഒരു സ്ത്രീ കൈ വിഷം കൊടുത്തു പാട്ടിലാക്കി ഇക്ക ന്റെ കൈ വിഷം ബാധിലാക്കാനും ഞങ്ങളുടെ കൂടെ ജീവിക്കാനും ദുആ ചെയ്യണേ
Niengal e aduth verarillee
Kayi visham maatti aale thirike ethichu tharum
@@shabnky1551 sheri aayoo?
@@shabnky1551 niengal Eavdeya sthalm?
@@shabnky1551 kozikod?
ഉസ്താദേ എന്റെ ഭർത്താവ് അന്യ പെണ്ണുങ്ങൾക്ക് വിളിക്കും. ചാറ്റിങ് ഉണ്ട് എന്നെ മൈൻഡ് പോലുമില്ല. ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം 😒. കുഞ്ഞുങ്ങൾ പോലുമില്ല. ഭർത്താവ് എന്നോട് മിണ്ടാൻ പോലും താല്പര്യം ഇല്ല ഉസ്താദ് ദുആചെയ്യണം
Same
Ningal ennit onnum chayyathe nilkano
Sabeena.epohuss kooda undo makal ellatha vishamam ano .test chaithit arka kushapam. Njn wats up number Edam hi edumo
ഇത് പോലെയുള്ള ഒരു ഭർത്താവ് ആണ് എന്റെതും
@@yaseencutscuts5641ഇപ്പോൾ മാറ്റം ഉണ്ടോ
മക്കളെ ഓർത്ത് മാത്രമാണ് എല്ലാം സഹിക്കുന്നത് ഒരുപാട്കാലമായി സഹിക്കുന്നു 19വർഷം ആയി അന്യ സ്ത്രീ കളോടാണ് അയാൾക്ക് താല്പര്യം
Sahikkunnath thett
ഉസ്താദേ എന്റെ ഭർത്താവ് മറ്റു പെണ്ണി നോട സ്നേഹം. ഞാൻ. വെറും വെയിസ്റ്റ്.2 മക്കൾ ഉണ്ട്.കഞ്ചാവ് കള്ള് പെണ്ണ്. ഇതല്ലാമാണ് അയാളെ കയ്യിൽ ഇരിപ്പ്. ഒഴിവാക്കി തരാൻ പറഞ്ഞു അതും ചെയ്യുന്നില്ല 4 വർഷം ആയി തിരിഞ്ഞു നോക്കാതെ.നടക്കുന്നു 28 വർഷായി കല്ലിയാണം കഴിഞ്ഞിട്ട് സമാദാനം എന്നത് ഞാൻ അറിഞ്ഞിട്ടില്ല 😢
Case kodukuga
എന്റെ ഭർത്താവ് അന്യസ്ത്രീകളോടപ്പമാണ് എന്നെ വിളിക്കാറില്ല വരാറില്ല ഞാനും മൂന്നു മക്കളും എന്റെ വീട്ടിലാണ് സ്വന്തമായിട്ട് വീടില്ല എന്റെ ലഹരിയിൽ നിന്നും അന്യസ്ത്രീകളിൽ വെറുപ്പാവാനും ഇനി ഒരിക്കലും ആ ബന്ധത്തിലേക്ക് പോകാതിരിക്കാനും എന്നെയും മക്കളെയും സ്നേഹിക്കാനും കൂടെ നിർത്താനും പ്രതേകം ദുആ ചെയ്യണം ഉസ്താദേ 🤲🤲😥
Ante mon marumole .vilikunnilla usthathe avar thammil sneham varanum vilich sandhoshikanum duayil prathiyekam ulpeduthane 🤲
ഉസ്താദ് എന്റെ ഭർത്താവിന് സ്വന്തം ഉമ്മ തന്നെ കൊടുത്തു അവരോട് കൂടുതൽ സ്നേഹം ഉണ്ടാകാൻ. ഞാൻ 16. വർഷമായി കഷ്ട്ടപെടുന്നു 🤲ചെയ്യണേ
😥
Nthu koduthu
ഞാനും അനുഭവിക്കുന്നുണ്ട് ഈ പറഞ്ഞ കാര്യങ്ങൾ, ഭർത്താവിന് സിഹ്ർ ചെയ്തതിനോ എന്നുപോലും ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ 😥
Shemy evida place
അൽഹംദുലില്ലാഹ് , എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ
Enthanu sobhavathinu kuzhappam ennu paranjal maattan ulla vazhiyum undakum
ഉസ്താദേ എന്റെ ഇക്കാക്ക് വേറെ ഒരു പെണ്ണ് ആയി അടുപ്പം ഉണ്ട് ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
ഉസ്താദേ ഇത് വരെ ഭർത്താവ് നല്ല സ്നേഹത്തിൽ ആണ് ആ സ്നേഹം എന്നും നില നിൽക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ ആകെ ഉള്ള സമാധാനം അത് മാത്രം ഉള്ളു 🤲🤲🤲🤲
aameen ...allaaah sneham Nila nirthi tharatte
@@ShijilyTv786 ആമീൻ 🤲
Usthathe ente ഭർത്താവ് എന്നോട് മിണ്ടാറില്ല എപ്പോഴും ദേഷ്യത്തിലാണ് മറ്റു സ്ത്രീകളുമായി നല്ല രീതിയിൽ സംസാരിക്കും എന്നെ കാണുന്നതേ ഇപ്പോൾ ഇഷ്ടമല്ല ഭർത്താവിന്റെ വീട്ടുകാർ പലതും പറഞ്ഞു കൊടുത്ത് ഇപ്പോൾ വീട്ടിൽ വരാറില്ല 10masamaya oru molund vallatha sangadathilan chila samayath jeevitham avasanipichalo enn thonnarund barthavinte swantham ummathanne makkalude jeevitham illandakuva sihr cheythit usthathe dua cheyanam sneham undavanum ellam sheriyavan
ഇപ്പോൾ എങ്ങിനെ ഉണ്ട്
@@jredr6522 ipol dheshyam kuravund nan oru usthathinteduth poyapo paranju hus umma sihr cheythathan ipol ath neekiyapol sheriyayi
Masha allah
@@jredr6522 4varsham oru vayasulla molind
@@nihalaneelunihalaneelu1199 ഇപ്പോൾ ഭർത്താവ് ശെരിയായോ
Samaadaanamulla jeevitham u ndaakaan duaa cheyyam
വളരെ വിഷമത്തിലാണ് എന്റെ ഫർത്താവ് ഗൾഫിൽ പോയിട്ട് 5 വർഷം കഴിഞ്ഞു നാട്ടിലേക്ക് വന്നു സന്തോഷത്തിലാക്കാൻ ദുആ ചെയ്യണം
❤
എന്റെ ഭർത്താവ് 20വർഷം ആയി വേറെ പെണ്ണ് കാര ണം സാമ്പതികമായി ഞാൻ വിഷമം അനു ഭ വികുന്നു കേസ് കുടുംബം കൊട്തിയി ൽ 18വർഷം ആയി പോകുന്നു ചെലവ് കൊ ട് തിയിൽ ത രും ഇടക് ചെലവ് ത് രും ചീത്ത കുട്ട് കേട്ടുൽപെട്ടി ട്ട് ഭർ ത്താ വ്എ നേ കണ്ണ് നീരിൽ ആക്കി സ്നേഹം കിട്ടാൻ ദുആ ചെയ്യുക
Maattam onnum ille maattan sramichille
ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാചെയ്യണേ
Enthanu sobhavathinu kuzhappam ennarinjal ale mattan pattollu
എന്താണ് പ്രാർത്ഥന?
അൽഹംദുലില്ലാഹ്.. 👍
ഒരുപാട് നന്ദിയുണ്ട് ഉസ്താ... എനിക്കും ഇത് ആവശ്യം ആണ്
വുളുഹ് നിർബന്ധമാണോ ഈ ആയത്ത് ഓതാൻ...?
Etha ayath
ഉസ്താദ് ഈ ആയത്തു ഏത് സൂരത്തിലാണ് എത്രാമത്തെ ആയതാണ് ഒന്ന് പറയുമോ
ഉസ്താദ് എൻറെ ഭർത്താവിൻറെ അന്ന് സ്ത്രീ ബന്ധം ഒഴിവാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് വിഷമത്തിലാണ് ഇതിൻറെ പേരിൽ എന്നും ഞങ്ങൾ വഴക്കിടാൻ ഉണ്ട് ഭർത്താവിൻറെ ഫ്രണ്ടിൻറെ ഭാര്യയും ആയിട്ടാണ് അടുപ്പം ഉള്ളത് അതിൽനിന്ന് എത്രയും പെട്ടെന്ന് പിരിഞ്ഞ് പോരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
Friendine areechille ningal😢
എന്റെ ഭർത്താവിനും ഉണ്ട്, അവിഹിത ബന്ധം,ഒഴിവായിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
മക്കൾ ഉണ്ടോ നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ.
എന്റെ ഭർത്താവ് എന്നെയും മോളെയും വിട്ട് vere വിവഹം കഴിച്ചു ചിരിക്കുന്നു, ngale അടുത്തേക് തിരിച്ചു വരാൻ ദുഹാ ചെയ്യണം
Oru usthathinte number tharam athil msg ayach noku.
ഒഴിവാക്കി വേറെ കെട്ടിയാൽ പോരെ
Usthadhee ee aayath screenil engilym onn kaanikenm paranjal manasilavunnilla
എന്റെ ഭർത്താവ് എന്നെ സ്നേഹിച്ചു കെട്ടിയത് ആണ് ഇപ്പോൾ ഞങ്ങൾക്ക് ഒന്നര വയസുള്ള ഒരു മോൻ ഉണ്ട്.... ഇപ്പോൾ അയാൾക്ക് എന്നോട് ഒരു താല്പര്യം ഇല്ല..... മറ്റു സ്ത്രീകൾ ആണ് അയാൾക്ക് നല്ലത്.... എനിക്ക് എപ്പോഴും കുറ്റങ്ങൾ മാത്രം കിട്ടുന്നത്
Dua evide?
Ente dhaambathya jeevitham santhoshathilaavaan dua cheyyane usthadhe,ellaaa thadassangalum neengi kittaan vendiyum.....😢
Safiya ഉസ്താദ് ഞാനും ഇതേ വിഷമത്തിലാണ് ഉസ്താദ് നാലു മക്കളുണ്ട് ഉസ്താദ് ഇപ്പോൾ സ്നേഹം ഇല്ല
Bharthavinte snehavum pariganayum thirichu pidikaan pattum athinoke ethrayo halaal aaya vazhikal und vishamikanda
Safiya 4 nos undaki ennitum mathiyayilley
@@Dheen-le2fuenghane pattum
Ith saheehaya hadeesil ullathano?
Swantham ishtaprakaram parayunnathano rply pls
Arinjitt cheyyan vendiyarnnu
Usthathe ente bharthav enneyum makkaleyum snehikkan duayil ulpeduthaneee
എന്ത് പറ്റിയതാ എവിടെയാ സ്ഥലം നിങ്ങളുടെ.
Mashallah
Best presentation👍❤
Usthady barthavinte snehan kittan dyha cheyyanu vashi swabavam maranum duha cheyyanyyy😢
Avihida benham maran
duacheyyanam usthad
Which surah?aayath number?
Usthad niskarathil kannadach niskarikunadil thettundo? niskarathil shradha kittan angane cheyyendi varunnu rply tharanam usthad
Niskarikumbhol mansu sheriyayaal mathi niskaaram seekarikum
Usthadhe..barthavinn.ennod.theere.sneham.illa.nalloru.samsaaram.polum.illa.njan.veetil.velakaariyepole..jeevikunnu.enthan.cheyye..😭😭😭😭😭
Oru usthathinte number tharam athil msg ayach noku.
@@InnocentBread-fp4wynumber tharamo
Ustade dikr screenil kaanikkamo please 🙁
Snehikkunna cherukkan ingane poyi ith enik patto ussthade🥺plz rply me
bharthavimte. Anya sthreegalumayi ttulla bhandam ozhivayi. Nalla. Snehathode. Geevikkan. Dua chayyane ustade.
ഭർത്താവിൻ്റെ സ്വഭാവം നന്നാവാൻ dua
Ante monum avante bariyayum sandoshich kayiyunnath kanan dua cheyyane usthathe 🤲
എന്റെ. ഇക്കാടെ. ദുസ്സ്വാഭാവം. മാറാൻ ദുആ. ചെയ്യണം. ഉസ്താദ്
Ningal vijaarichaal thanne maatti edukaam
@@Dheen-le2fu എങ്ങനെ കുറെ ശ്രമിച്ചു പറ്റുന്നില്ല. Eappo. ഞാൻ. ഒരു മൈൻഡ് chyyarila. Vede പോലെ വരട്ടെ
@@kadeejaponnani5716 enthanu ningalk bharthavinte ishttapedathaa sobhavam ? Epol thottu thudangi angane kurachu karyangal valare vekthamaayi paranju thannal pariharam cheyaan patum pinne mindu cheyathe irunnal avasnam orikalum thiruthaan patathe aavum
@@kadeejaponnani5716 kure sramichu ennu paranjalo athu engane ayirunnu ennu parayamo
@@Dheen-le2fu എന്റെ ഭർത്താവും അങ്ങിനെ തന്നേ
Ayat screenil kaanichal nannaayirunnu
dua.ingne manasilakula
ഉസ്താദേ. സൗ ധര്യത്തിന പകുതി മുത്ത് നബിക്കല്ലെഅള്ളാഹു കൊടുത്തത്.അങ്ങിനെയാണ് മറ്റുള്ള ഉസ്താതുമാർ പറയുന്നത്. യൂസ്ഫ്റബിക്ക് . കാൽ ഭാഗമാണ് കൊടുത്തതെന്നും ബാക്കി കാൽ ഭാഗമാണ് ഭൂമിയിലുള്ള മറ്റുള്ളവയിലക്ക് ഇറക്കിയതെന്നും കേട്ടിരുന്നു......
Namaskaaram usthaad na oru hindu mathathil ulla oru stree yaanu engilum ethhepolulla problam aanu enikum athinoru parihaaram parayano?pls....
@@tamilselvitamilselvi8165 മുസ്ലിം ആയ ആളുകൾക്ക് തന്നെ ഉസ്താദ്ന്റെ അടുത്ത് പരിഹാരമില്ല... എന്നിട്ട് ആണോ.. നിങ്ങൾ.. 😂
ഞാൻ തമാശ പറഞ്ഞത് ആണ് ട്ടോ... വിഷമിക്കണ്ട.. ചില ആളുകൾ അങ്ങനെയാണ്... അവരെ അവരുടെ വഴിക്ക് വിടാം... ഞാൻ ഇത്തരം പ്രയാസത്തിലൂടെ കടന്നു പോവുന്ന സ്ത്രീ ആണ്... ഞാൻ ഇപ്പൊ എന്തെങ്കിലും തൊഴിൽ നോക്കിയാലോ എന്ന് ചിന്തിക്കാണ്.. മറ്റുള്ളവരെ ആശ്രയിക്കണ്ടല്ലോ.. പിന്നെ എല്ലാം ദൈവം കാണുന്നുണ്ട്.. അവൻ എല്ലാറ്റിനും പരിഹാരം കാണിച്ചു തരും.. തീർച്ച... അവൻ ആരെയും വെറുതെ സൃഷ്ടിച്ചിട്ടില്ല
Eth surah?എത്രാമത്തെ അയത് enu പറഞ്ഞെങ്കിൽ എളുപ്പം
Yoosuf 31. Ayath
Barthavinday swabavam nannavan dua cheyaney
Enthanu sobhava dushyam?
Ikkanday sobavam nannavan duha chayyanum usthaday
Jazakkallah 🤍
Usthadee എൻ്റെ ഭർത്താവ് 5months ആയി ചിലവിന് ayakathad. എനികും മക്കൾക്കും ഫോൺ vilikallaum ഇല്ലാ , agot vilchaal edukallum illaa Usthaadee.
3varshamaayi അദ്ദേഹം നാട്ടിലേക്ക് വന്നിട്ട്, നാട്ടും വീടും marannapoleeyaann അദ്ദേഹം ജീവിക്കുന്നത്. Santhoshakaramaya കുടുംബ ജീവിതത്തിന് usthaad ദുഹ cheyannee
ശെരിയാണ് എന്റെ ഭർത്താവ് അങ്ങനെ ആയിരുന്നു 22 വർഷമായി എന്റെ ജീവിതവും പോയി മക്കൾ വിഷമത്തിലുമായി അയാൾ ഭാര്യയും മായി സുഖമായി ജീവിക്കുന്നു
Safoora verey affair undalley vtl serik sugam kitulley njn wats up number Edam hi edumo friends avam❤
@@esathannickal6830oho
Enik vendi dua ch yyane
ഈ ആയത് ഏത് സൂറത്തിലാണ് ഉസ്താദേ
Nhan അനുഭവിച്ചu കൊണ്ടിരിക്കുന്നു 😭😭😭😭 sihr aaanne സമാദാനം ellla
Njnum😢
ഞാനും
Sakeena pulli kooda undo
@@Shereenasheri243❤❤❤
ഏറ്റവും സൗന്ദര്യം ഉള്ളത് നമ്മുടെ മുഹമ്മദ് നബി (s)ക്ക് അല്ലെ.... പിന്നെ അല്ലെ യൂസുഫ് നബി (a)മിന്നുള്ളത്....?
Kudumba jeevithem nannavan duha cheyyane😢🤲
എനിക് വേണ്ടിയും ദുആ ചെയ്യണേ എന്റെ ഭർത്താവും അന്യ സ്ത്രീ ആയിട്ട് താമസിച്ചു ഇനി അങ്ങനെ ഒന്നും ഇല്ലാതാവാൻ
Ini orikalum angane illathavaan ningalum paalikenda chila karyangal und
I am a converted fellow can u explain this sura no and words no i am this trouble
ചിലർക്ക് അമ്മച്ചിമാരോട് ആണ് താല്പര്യം
എന്താ ലേ
സത്യം
😆
😂😂
Sathyam
ഈദ് മലയാളത്തിലും അറബിയിലും എഴുതി തരുമോ
Avark vendi Avante ummayaya njan othiyal madiyo usthathe
ദുആ cheyyane usthaathe🤲🏻🤲🏻😪😪
Sura Yusuf ayath 31
Dua onnu ezhthi send cheyyamo please
Ha...
ആയതിന്റെ സൂറത്ത് ഏതാണ്
Swallallahu alaamuhammed swallallahu alaihivasalla m DUACHEYYANE USTHADE
Ente അവസ്ഥയും ഇതാണ്.
എന്റെ ഭർത്താവ് ഫോൺ വിളിക്കാറില്ല 😔ഈ ബന്ധം മരണം വരെ നിലനിക്കാനും ഹൈറിലവനും ശാന്ദോഷത്തിൽ ജീവിക്കാനും ഭർത്താവ് ഫോൺ വിളിക്കാനും ദുഹാ ചെയ്യണം v🤲🏻ഭർത്താവ് എന്നോട് നല്ല സ്നേഹം വരാനും ദുഹാ ചെയ്യണം 🤲🏻😔😔😔
ഭർത്താവിന്റെ സ്നേഹം കൂടാനും എപ്പോഴും നിങ്ങളെകുറിച്ച് മാത്രം ചിന്തിക്കാനും കുറച്ചു ടിപ്സ് ഉണ്ട്
Sheriyayo?
@@dailytalks3478 ഇല്ല 😔😔😔😔😔😔😔😔ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻
@@ramseenamathath4173 inshallah enik ariya athinte vishamam anubavichavark alle ariyan avu
Njanum ath thenneyan anubhavikkunnath.vishamam maran dhuaa cheyyane usthath😭😭😭
Ethu valiya sangadangalum isnshalla maattiedukaan pattum
Usthathe,ethum,soora,ennu,para,odi,angevede,poi,mashaalla🤲🤲🤲🤲😭😭😭😭
Aameen🤲
Ente ekkake ennod sneham kuravan ekkake vere Penninod chat cheyyukayum vilkikukayum cheyyunnud athil ninnum pinmaran usthathe perathekam dhuha cheyyane valiya vishamathil ane
eppool engina und
Masha allha
Ustadea dua cheiyanam
ente wife Angane aanu enthenkilum parihaaram cheyyan okkumo anya aanungalumai mingling chaating meeting calling Avalku ippo enne venda paranjal anusarikunnilla thalayil tattam polum ippo idaarilla niskaaram ullathayirunnu ippo athumilla 9 maasam ayi ingane orupaadu paranu kelkunilla anya jaathi alkarum aayittanu avalku aduppam usthade enthenkilum oru parihaaram parayumo
Enikku vendiyum Dua chyane husthaathe
Entae.faryhavum.ignyanu.matu.shthrikalloduanu.gallfil😢duhacheyu.usthad
Ende ikkande swabavam nannakan dua cheyyane
എന്ത് പറ്റി.. എവിടെയാ.
ഉസ്താദ് ഇത് ഏത് സൂറത്തിലാണ്
Enne ente husband vilichitt 2masam kazhinju gulfilanu 3makkalund enikk ethrayum pettannu enne vilikkan dua cheyyanam
Yavadoodu yaallah 1000000 chollinokki
Surah mursalathile adhyathe 4 aayath apoyum othi allahuvinod dua cheyu barthavin vere bandham undekil oyivayi kitanum
Ante barthavinteyum .ammayiummayudeyum swabavam nannavan Dua cheyyanam. Njan orupad vishamaikkunnund.
Ethu sangadathinu athu maattan ulla vazhikal und ethra valiya vishamangalum maatti edukaan pattum inshalla
Ee aayathu yethu surahthile anu usthade onnu parayumo plsss
സൂറത്തുൽ യൂസുഫ്...31 ആമത്തെ ആയത്തിന്റ പകുതി
Crct
Ende bhartavum njanum nalla snehathilayirunnu.pinne addeham njanariyate vere kalyanam kazhichu.ende 3 makkale kurichorthum adhehathodulla sneham kondum njaninnum adhehathodoppaman.rathriyiyil ivide vallappozhum varare ulloo..enikk vendi dua cheyyanam
Ee prayasam okemaatti edukavunathe ollu
എങ്ങനെ
@@semiminu4570 prashnangal adhyam ariyanam ennale athinu anusarichuathu paranju tharaan pattu
😢😢😢😢
ഇത് ഏത് സൂറത്തിലാണ്
സൂറത്ത് യുസുഫ്
Barthav aduthillaa appo enthaa chyaa
Usthathe,kollallo,pettennu,paranjapoi,🤲💐🤲🤲🤲
😊😊
ഉസ്ത്താ ദെ ദുആ ചെയ്യണം
എന്ത് പറ്റി
Usthde enil ninnu ente barthav akkannu ipo yellachi parayunnath mathram barthavum barthavinte vtl ullavarum kelkkunnollu enthoke cheyythittum barthav enne vishvasikunnilla avar enne oyivakkan vechirikkukkayan matti vannu enne patti orupad mosham ayittan samsarikunnath ente uppante kudumbakareyum vilichu moshamayi samsarikka chitha vilika vendathath parayall okke aan adhutha masam oyivakkan vechittund karyangal okke nallath pole nadakkan ente agraham safalamakkan dhua cheyyane
Screenil yezude kaniko
Surath yusuf ലെ falamma ra'ina തൊട്ട് ചൊല്ലിയാൽ മതിയോ.. 31മതെ ആയത്ത് ആദ്യം തൊട്ട് ചൊല്ലൻണ്ടേ.. Please reply...
Sura yusufilano ee ayath plz riple
Usthade ente barthavu enne adikkum, adhehathinu vere sthreeyumayi chating um und
Samsarich avalooda number aduthitt
Avalod samsarikku
Pinne.usthadhe.kallkudi.marikittan..enthan.cheyyendath.
Aayath eatha
Assalamualaikum ustade aayat onn ezuti kanikamo
Aayath.31,soorath,,yousaf
@@ayishakm1846 31 allalo
@@sarpunoufal6896 യുസുഫ് 31 ന്റെ പകുതി മുതൽ