ഭാര്യയോട് ഭർത്താവ് ഒരിക്കലും പറയാൻ പാടില്ലാത്ത 9 കാര്യങ്ങൾ...!! | Bharya Bharthavu New Family Class

Поділитися
Вставка
  • Опубліковано 22 лис 2022
  • ഭാര്യയോട് ഭർത്താക്കന്മാർ ഒരിക്കലും
    പറയാൻ പാടില്ലാത്ത 9 കാര്യങ്ങൾ...!!
    ഭർത്താവിൽ നിന്ന് ഈ കാര്യങ്ങൾ അറിയാൻ
    ഭാര്യമാർ കൊതിച്ചാൽ വമ്പൻ അപകടങ്ങൾ...!!
    ഓരോ ദമ്പതികളും അറിഞ്ഞിരിക്കേണ്ട വളരെ പ്രാധാന്യമുള്ള വിഷയവുമായ് ഉസ്താദ് അർഷദ് ബദ്രി വടുതല
    Muhammed Arshad Al Badri
    Arshad Badri Vaduthala
    #ArshadBadri
    #ArshadBadriVaduthala
    #അർഷദ്ബദ്‌രിവടുതല
    #ArshadBadriNewSpeech2022
    #BaryayodParayanPadillathaKaryangal
    #ഭർത്താവ്
    #ഭാര്യ
    #BaryaBarthav
    #HusbandWife
    #Husband
    #Wife
    #ഭർത്താവ്ഭാര്യ

КОМЕНТАРІ • 645

  • @cherrieshomefreshcakes5513
    @cherrieshomefreshcakes5513 Рік тому +8

    ഉസ്താദ് പറഞ്ഞതൊക്കെ സത്യമാണ് എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ.

  • @sareenap8549
    @sareenap8549 10 місяців тому +11

    ഉസ്താദ് നും കുടുംബത്തിനും ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍ 🤲🤲🤲

  • @fathiali5540
    @fathiali5540 Рік тому +18

    എന്റെ ഹസ്ബൻഡ് ന്റെ യും എന്റെ യും മാതാപിതാകളുടെയും എല്ലാ തെറ്റ് കുറ്റങ്ങളും അള്ളാഹു പൊറുത്ത് തരട്ടെ. സ്വെർഗത്തിലും നമ്മ ഒരുമിച്ചു കൂടട്ടോ

  • @ummuhabeebaummuhabi4073
    @ummuhabeebaummuhabi4073 Рік тому +41

    കുടുംബ ജീവിദത്തിൽ ബർക്കത്തുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @munsarmunsu8107
    @munsarmunsu8107 7 місяців тому +35

    ഉസ്താദ് ഇതിൽ പറഞ്ഞ ഒൻപതു കാര്യങ്ങളും എന്റെ ആദ്യ ഭർത്താവിൽ നിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആ ബന്ധം ഡിവോഴ്സ് ആയി. ഇപ്പോൾ ഞാൻ രണ്ടാമത് വിവാഹം കഴിച് സന്തോഷമായിട്ട് ജീവിക്കുന്നു. അൽഹംദുലില്ലാഹ് ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം 🤲🤲🤲

    • @ismailvv2747
      @ismailvv2747 7 місяців тому +1

      ش

    • @ismailvv2747
      @ismailvv2747 7 місяців тому

      .
      ط

    • @ismailvv2747
      @ismailvv2747 7 місяців тому +1

      ت ب

    • @muhammedbilal4517
      @muhammedbilal4517 6 місяців тому +2

      Ellazhilpanikedum. Urepp

    • @creed2b-hm4ko
      @creed2b-hm4ko 6 місяців тому

      ഇപ്പോൾ നിങ്ങൾ നല്ല കറി വയ്ക്കാനും അനുസരണയും
      സപ്പോർട്ടിങ്ങും
      പഠിച്ചു കാണും .

  • @machumazimachumazi1394
    @machumazimachumazi1394 Рік тому +8

    എൻ്റെ ഇക്കാക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയാവൻ ഉസ്താദ് ദുഅ ചെയ്യണെ

    • @fahadcreation7898
      @fahadcreation7898 Рік тому

      ശെരിയായോ

    • @nasar141
      @nasar141 2 місяці тому

      നിങ്ങൾ ദുആ ചെയ്താൽ മതി മോളെ

  • @naseeramunaf6721
    @naseeramunaf6721 Рік тому +3

    നല്ല അറിവ് പകരുന്ന ഉസ്താദ്.
    അൽഹംദുലിലാഹ്

  • @sabithsonu6775
    @sabithsonu6775 Рік тому +27

    അള്ളാ ഉസ്താദ് പറഞ്ഞകാര്യങ്ങൾ എല്ലാവർക്കും ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തെറ്റുകൾ മനസ്സിൽ ആകാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ്

  • @rinshafathima5532
    @rinshafathima5532 Рік тому +37

    കുടുംബത്തിൽ ബറകാതുണ്ടാവാനും മക്കൾ സ്വാലിഹീങ്ങളായിത്തീരാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @sainabafaizal9432
    @sainabafaizal9432 Рік тому +37

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ആഖിബത് നന്നായി മരിക്കാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്

  • @haseenasubair9229
    @haseenasubair9229 Рік тому +59

    കുടുംബം ജീവിതം റാഹത്തിലും സന്തോഷതിലാവാനും ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെട്ട മക്കൾ ആവാനും ദുആ 🤲🏻ചെയ്യണം ഉസ്താദേ 😭

    • @nishadni3593
      @nishadni3593 Рік тому

      X

    • @mohmadkuttykutty5240
      @mohmadkuttykutty5240 10 місяців тому

      ഉസ്താദ് എന്റെ എടതിയുടേമഖൾക്തലയിയിൻമുഴയണ്അതിന്ഓപർസൻവണഠ എന്പറഞിട്ഊട്തേക്ടർ

    • @mohmadkuttykutty5240
      @mohmadkuttykutty5240 10 місяців тому

      ചറിയകുടിൾആണ്ഊസ്ത്പേപേതേഖഠതുഹചയണഠസിഫയഖൻഊഹചയണഠ

  • @shamilashamila2906
    @shamilashamila2906 Рік тому +29

    ഞങ്ങളുടെ കടം വീടാനും ജീവിതത്തിൽ hirum ബർകതും സന്തോഷവും സമാദാനവും ഉണ്ടാവാനും സ്വാലിഹായ മക്കൾ ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം

  • @sameerchidalmannil2371
    @sameerchidalmannil2371 Рік тому +15

    കുടുംബ ജീവിതം എന്നെന്നും സന്തോഷത്തിലാകാൻ ദുഹാ ചെയ്യണേ ഉസ്താദെ

  • @jamsheerjamshi168
    @jamsheerjamshi168 Рік тому +47

    ദാമ്പത്യം റാഹത്തിലാവാനും കുട്ടികൾ നന്നാവാനും കുടുംബത്തിൽ സന്ദോഷവും ബർക്കത്തും ഉണ്ടാവാനും ദുആ ചെയ്യണേ...

  • @basithtk1102
    @basithtk1102 3 місяці тому +2

    മാഷാഹല്ലാ നല്ല ക്ലാസ്
    ഇനിയും അറിവ് പകർന്നു തരണേ ഉസ്താദ് നമുക്ക് വേണ്ടി ദുഹാ ചെയ്യണേ

  • @mubashirkp1932
    @mubashirkp1932 Рік тому +3

    അൽഹംദുലില്ലാ നല്ല നല്ല ക്ലാസ്സ് ഇനിയും ഒരുപാട് അറിവുകൾ പഠിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനെ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഒരുപാട് കടങ്ങളുണ്ട് ഉസ്താദേ എത്രയും പെട്ടെന്ന് കടം വീടാൻ തൗഫീഖ് നൽകാൻ ദുആ ചെയ്യുക

  • @mufliha9811
    @mufliha9811 Рік тому +5

    കുടുബ ജീവിതത്തിൽ ബർക്കത്തുണ്ടാവാൻ ദുഹാ ചെയ്യണേ മക്കൾ സാലിഹങ്ങൾ ആവാൻ ദുഹാ ചെയ്യണേ

  • @user-zl5fd3ib1h
    @user-zl5fd3ib1h День тому

    ഉസ്താദേ ഒരു പാട് വിഷമം ഉണ്ട് 3 മക്കൾ വീടില്ലാ വാടകക്കാണ്. ഭർത്താവ് എന്നോടും മക്കളോടും സ്നേഹത്തിൽ ഒരു വാക്ക് സംസാരിക്കില്ല മക്കളെ നോക്കുന്നില്ല ദുആ ചെയ്യണം ഉസ്താദേ .😢

  • @safiyabi.p.ksafiya6039
    @safiyabi.p.ksafiya6039 8 місяців тому +1

    അസ്സലാമു അലൈക്കും ഉസ്താദിന്റെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് ഞാൻ എന്റെ നാട് ലക്ഷദ്വീപാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് എല്ലാ സദസ്സിലും ദുആ ചെയ്യണം

  • @rashidashihab9609
    @rashidashihab9609 Рік тому +11

    ഇതിൽ 3 കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ് ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. സന്തോഷത്തോടെ ജീവിക്കുന്നു

  • @muhammadajal1466
    @muhammadajal1466 Рік тому +33

    ഭാര്യക്കും ഭർത്താവിനും ഉപകാര പ്രദമായ അറിവ്... അൽഹംദുലില്ലാഹ്..

  • @ummi9300
    @ummi9300 Рік тому +8

    അസുഖം കാരണം പറഞ്ഞു വിവാഹം മുടകുകയാണ് ഹൈരായ ബന്ധം അടുക്കാനും തടസങ്ങൾ മാറാനും എല്ലാ വിധ അസുഖം മാറാനും മനസമാധാനം ഉണ്ടാകാനും ഉസ്താദ് എല്ലാവരും ദുഹാ ചെയ്യണം

  • @arifakp6497
    @arifakp6497 Рік тому +6

    الحمد اللة
    ഉസ്താദെ എന്റെ കാലിൻറ വേദന മാറാൻ ദുഹാചെയ്ണെ ا. امين

  • @hajarashaheedali6354
    @hajarashaheedali6354 Рік тому +3

    അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുബം ത്തെയും ചേർക്കണേ 🤲🤲

  • @sareenap8549
    @sareenap8549 10 місяців тому +1

    മരണപ്പെട്ട ഉപ്പാ കും കുടുംബത്തിനും മരണപ്പെട്ട ഉസ്താദ് മാർ കും എല്ലാവര്‍ക്കും ഉസ്താദ് ദുആ ചെയ്യണം ആമീന്‍

  • @shemeers4462
    @shemeers4462 Рік тому +3

    അസ്സലാമുഅലൈക്കും ഉസ്താദ് എൻറെ ഭർത്താവിനെ ഗൾഫിൽ ജോലി ഇല്ലാതെ നിൽക്കുകയാണ് നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി ദുആ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഭർത്താവിൻറെ പേര് ഷമീർ എന്നാണ്

  • @sainabafaizal9432
    @sainabafaizal9432 Рік тому +17

    ആമീൻ🤲 ആമീൻ🤲 ആമീൻ🤲 ബിറഹ്മതിക യാ അറ്ഹമുറാഹിമീൻ ദുആ ചെയ്യണേ ഉസ്താദ്

  • @shifa437
    @shifa437 Рік тому +34

    അൽഹംദുലില്ലാഹ്. കുടുംബം ജീവിതം സന്തോഷത്തിലായി മരണം വരെ നിലനില്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

    • @raseenaashraf8066
      @raseenaashraf8066 Рік тому

      ഉസ്താദ് എന്റെ വർത്ത വിൻ്റകള്ള്കുടിമറാൻതുചെയ്യണം

    • @Salih-ts7vt
      @Salih-ts7vt 5 місяців тому

      ​@@raseenaashraf8066ഒരുപാടു കുടി ഉണ്ടൊ

  • @shamsuhaju3398
    @shamsuhaju3398 Рік тому +2

    മക്കൾ പരീക്ഷ യിൽ +1+2പഠിക്കുന്ന മകലാണ് നല്ല മക്കൂടേ പാസാവാൻ ദുആ ചെയണം

  • @thajusee
    @thajusee Рік тому +1

    Alhamdulillah ഒരുപാട് അറിവുകൾ....

  • @minsarathck8923
    @minsarathck8923 Рік тому +7

    ഉസ്താദേ എന്റെ മോൻ ജോലിക്ക് വേണ്ടി ദുബൈയിൽ പോയിക്ക് എത്രയും വേഗം ജോലി ശെരിയാകാൻ ദുഹാ ചെയ്യണേ 🤲🏻

  • @ezguppy
    @ezguppy Рік тому +54

    ഗൾഫിലേക്ക് പോകാനുള്ള മെഡിക്കൽ കഴിഞ്ഞിട്ട് 18 ദിവസമായി ഇതുവരെ ഒരു വിവരവുമില്ല പെട്ടെന്ന് ശരിയാവാൻ വേണ്ടി ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം

  • @rukiyarukiya9028
    @rukiyarukiya9028 Рік тому +2

    ദിൻ പഠിപ്പിച്ച് തന്ന ഉസ്ത്താതിന് ആ ഫിയ ത്തുള്ള ദീർഘയുസ് അള ഹു നൽകട്ടെ.

  • @aneeshaaneesha2962
    @aneeshaaneesha2962 Рік тому +19

    ഉസ്താദ് പറഞ്ഞു തന്ന കാര്യം നല്ലരു അറിവാണ് ഉസ്താദ് kayarum ബർകത് നിൽക്കട്ടെ ആമീൻ

  • @misriya5113
    @misriya5113 Рік тому +24

    അൽഹംദുലില്ലാഹ് കൂടുതൽ അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ

    • @bavachrbava5530
      @bavachrbava5530 Рік тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedimran131
    @muhammedimran131 Рік тому +5

    എല്ലാവരുടെയും ഹൃദയങ്ങളെ അള്ളാഹു മാറ്റിമറിക്കും ചിലപ്പോൾ അതുകൊണ്ടാണ് രഹസ്യം പറഞ്ഞു എന്ന് പറയണം എല്ലാകാര്യങ്ങളും പറഞ്ഞുതന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ ഇരുലോകത്ത് വിജയിപ്പിക്കട്ടെ ആമീൻ ആമീൻ

  • @shuhaibvp5979
    @shuhaibvp5979 Рік тому +49

    ജീവിതത്തിൽ സമാധാനം കിടാൻ ദുഹാ ചെയ്യണം 🤲

  • @mohammedshajahan3184
    @mohammedshajahan3184 Рік тому +32

    ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാബുദ്ധി മുട്ടുകളും പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @rukiyarukiya9028
    @rukiyarukiya9028 Рік тому

    ഞങ്ങളടെ ദാമ്പത്തു ജിവിതം നന്നാവിൽ പ്രത്യേകം ദുഹ ചെയു ണം ഉസ്ത്താ ദേ

  • @rashafathimarasha9256
    @rashafathimarasha9256 Рік тому +2

    Masha Allah duayil ulpeduthanee usthade ella karyathilum kairum batkathum undakanum ellavarude duayil ulpeduthanee

  • @sanavlogs6124
    @sanavlogs6124 8 місяців тому +4

    എന്റെ ഭർത്താവ് എന്റെ ഉമ്മാനെ ഇനി പറയാൻ ഒന്നും ഇല്ല

  • @smvlogs7423
    @smvlogs7423 Рік тому

    Allhumdulillah Usthathinu Aaffiyathulla Dheerghayussu Nalkane Allah Aameen

  • @suresh.ksuresh.k3543
    @suresh.ksuresh.k3543 Рік тому +7

    നല്ല മെസ്സേജ് ഉസ്താദ് താങ്ക്യൂ

  • @bavachrbava5530
    @bavachrbava5530 Рік тому +55

    ഞങ്ങളുടെ ദാമ്പത്യ ജീവിതം നന്നാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

    • @saina6945
      @saina6945 Рік тому +5

      Alhamdulillah alhamdulillah alhamdulillah
      ആമീൻ ആമീൻ ആമീൻ
      ദുആ ചെയ്യണേ ഉസ്താദ് വിഷമങ്ങൾ ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @hasnakp4993
      @hasnakp4993 Рік тому

      Pp oo

    • @hasnakp4993
      @hasnakp4993 Рік тому

      ​@@saina6945 ok ko lko99 99 ko ko ko ko ko ok

    • @maryjoseph3230
      @maryjoseph3230 Рік тому

      @@saina6945 0

  • @veerankuttykp
    @veerankuttykp Рік тому +8

    ഞങ്ങളുടെ വീട്ടിൽ സമാധാനം ഉണ്ടാവാൻ ഉസ്താദ് ദുആ cheyyanam

  • @sathidevi2133
    @sathidevi2133 Рік тому +5

    ഉസ്താദിന് നമസ്ക്കാരം

  • @yahyakhanyahya1270
    @yahyakhanyahya1270 Рік тому +4

    1. Bariyude munnil vech mattoru sthriye varnikarude .
    2.orikalum bariyamare mukathu adikarude
    3.orikalum bariyamarude munnil vech karayarude .
    4.sabathika preshnagal parayarude .sambathe kittunnadum parayarude.
    5.jeevida rahsiyangal parayarude.
    6.orikalum bariyamarude madapithakale vayakke parayarude.
    7.swandam mathapikkale patty bariyamarode parayarude.
    8.orikalum mattulla friendsukale Patti bariyamarode parayarude.
    9.tholakkinte vajangal parayarude

  • @lisooforever7562
    @lisooforever7562 Рік тому +8

    ഉസ്താദേ എന്റെ ഭർത്താവ് ഒരുപാട് ചിത്ത പറയും എന്നെ. പക്ഷേ എന്റെ ഭർത്താവിന് ഒരു ശിക്ഷയും കിട്ടാതിരിക്കാൻ ഉസ്താദ് ദുവ ചെയ്യണേ. നല്ലത് മാത്രം വരാൻ ആണ് എന്റെ ആഗ്രഹം

    • @safee860
      @safee860 Рік тому

      അല്ലാഹു ഹിദായത് നൽകട്ടെ. ആമീൻ

    • @sajinsalim7447
      @sajinsalim7447 Місяць тому

      Return speech

  • @Shifinmt4123
    @Shifinmt4123 Рік тому +13

    ഭർത്താവ് ന്റെയും മക്കളുടെയും സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @Shanoob786
    @Shanoob786 Рік тому +1

    നല്ല അറിവ് അൽഹംദുലില്ലാഹ് 🤲

  • @saniyaneem2297
    @saniyaneem2297 Рік тому +24

    ഒരു സ്വാലിഹായ പെൺകുഞ്ഞിനെ നൽകാൻ ദുആ ചെയ്യണേ🤲

    • @afoosaju9289
      @afoosaju9289 Рік тому

      എനിക്കും

    • @misliyamisla18
      @misliyamisla18 Рік тому

      Ameen. Ivide boy ila

    • @aboobackermuhammedali7448
      @aboobackermuhammedali7448 8 місяців тому

      നമസ്ക്കരിച്ചതിനു ശേഷം പടച്ചവനോട് പ്രാർത്ഥിക്കൂ

  • @safeenam9138
    @safeenam9138 Рік тому +2

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ 🤲

    • @user-ue1ed2bc8y
      @user-ue1ed2bc8y 2 місяці тому

      ഭർത്താവിന്റെ എല്ലാ ദുസംഭവം മാറാൻ 5വഖ്ത് നിസ്കാരം nilanirttanum

  • @reyasmkdreyasmkd2882
    @reyasmkdreyasmkd2882 Рік тому +34

    ഉസ്താദെ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷത്തിലും റാഹത്തിലുമാവാൻദുആചെയ്യണേ

    • @rafeekadkam
      @rafeekadkam Рік тому

      അല്ലാഹുവിനോട് ദുആ ചെയ്യും നിങ്ങൾ അതാണ് നല്ലത്

    • @ramlathap300
      @ramlathap300 Рік тому

      Barthavinte manas nannavan duha cheyyanam oru samadhanavum illa

  • @minhamidhu2869
    @minhamidhu2869 Рік тому +1

    Usthneyum kudumbatheyum Allahu Anugrahikatte Aameen

  • @nabeelnoufal5341
    @nabeelnoufal5341 Рік тому

    Nalla arivukal paranju thnna usthathin allahu eaallavitha anuhrahavum tharatte🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹

  • @naseebabasheer6768
    @naseebabasheer6768 Рік тому +18

    അല്ഹമ്ദുലില്ല നല്ല അറിവുകൾ.. ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ ആമീൻ 🤲🤲🤲🤲🌹🌹🌹🌹

  • @mamikk8299
    @mamikk8299 Рік тому +9

    നല്ല അറിവ് തരുന്ന ഉസ്താദിനെ വേണ്ടി ദുആ cheyam

    • @saudabisauda3244
      @saudabisauda3244 Рік тому

      അൽ ഹംദുലില്ല - നല്ല ക്ലാസ് മടുപ്പ് തോന്നാത്ത നീട്ടി ച്ചരുക്കമില്ലാഞ്ഞ ക്ലാസ് എന്നും പുതിയ , അറിവ് തരാൻ ദുചെയ്യാം. ദാബത്യത്തിൽ ആമ്പത്ത് വരാതിരിക്കാൻ ഉസ്താദ് എല്ലാം വർക്കും വേണ്ടി ദുഹ ചെയ്യണം.

  • @ghfvhguffhf8626
    @ghfvhguffhf8626 Рік тому +3

    എന്റെ ഭർത്താവ് എന്നും പറയും നിന്നെ ഒഴി വക്കണം അത് കേൾക്കുമ്പോൾ മനസ്സ് ഒരുപാട് വേദനിക്കും അത് എന്നോട് മാത്രംആണെകിൽ കുഴപ്പം ഇല്ല അവരുടെ വീട്ടുകാർ ഉണ്ടാകുമ്പോൾ അതാണ് ഉസ്താതെ സകടം

    • @hakeemcbi3512
      @hakeemcbi3512 Рік тому

      എല്ലാം ശെരിയാകും. അദ്ദേഹത്തിന് ഇപ്പോൾ നല്ല ആരോഗ്യമുണ്ടാവും ലെ

    • @suhairakk3757
      @suhairakk3757 8 місяців тому

      Ayale koode jeevikkunnathu enthina? Ingane yullavar oyivakkan vendi enthum cheyyum.

  • @razlarax2651
    @razlarax2651 Рік тому

    എനിക്ക് ഒരുപാട് സങ്കടം ഉസ്താദ് പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ഭർത്താവ് ചെയ്യുന്നുണ്ട്

  • @shanifk8451
    @shanifk8451 Рік тому +1

    Alhamdulillah usthadindae class kaettadpolae jeevidathil pagarthanum thoufeeq nalganae alllllah

  • @aneeshaaneesha2962
    @aneeshaaneesha2962 Рік тому +1

    Ameen Ameen Ameen Yarabal alamee kariyam ബർകത് നിൽക്കട്ടെ

  • @hamzatheqbal
    @hamzatheqbal Рік тому +2

    അസ്സലാമു അലൈകും. ഈ വീഡിയോ രണ്ടുത്തവണ കേട്ടതിനു ശേഷമാണ് ഇത് എഴുതുന്നത്., ഇതുപോലെ, ഭർത്താക്കന്മാരോട് ഒരിക്കലും സംസാരിക്കാൻ (ചർച്ചചെയ്യാൻ )പാടില്ലാത്ത കുറച്ചുകാര്യങ്ങളെ പറ്റിയെങ്കിലും ഉസ്താദ് ഒരു വീഡിയോ ചെയ്യാൻ അപേക്ഷിക്കുകയാണ്.!

  • @jubainathjubth9627
    @jubainathjubth9627 Рік тому +6

    നല്ല ജീവിതം ഉണ്ടാവാൻ ദുആ ചെയണം 🤲🤲🤲

  • @shamnascraftrecords
    @shamnascraftrecords Рік тому +2

    Alhamdulillha
    Very useful video👍🏻👍🏻👍🏻
    Aameen yaa rabbil alameen

  • @fathimalulu8623
    @fathimalulu8623 Рік тому +4

    Ithonnum ante barthavu parayarilla Masha Allah ❤️

  • @shamlaa666
    @shamlaa666 Рік тому

    Alhamthulilla duayil ulpeduthane usthade

  • @shamsushamsushamsu6034
    @shamsushamsushamsu6034 Рік тому +1

    അസ്സലാമുഅലൈക്കും ഉസ്താദേ ഞങ്ങളുടെ ജീവിതം മരണം വരെ സന്തോഷത്തിൽ കഴിയാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @muhammadnafih1896
    @muhammadnafih1896 Рік тому +45

    എൻറ ഭർത്താവിൻ്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണെ ഉസ്താദെ

  • @mohamedkokkur
    @mohamedkokkur 11 місяців тому

    ദുആയിൽ ഉൾപെടുത്തുണം ഉസ്താദേ

  • @aishabikabeer4957
    @aishabikabeer4957 Рік тому

    അൽ ഹംദുലില്ലാഹ് നല്ല അറിവുകൾ

  • @shamsu1639
    @shamsu1639 Рік тому

    Duaayil ulpaduthanam usthade

  • @hajirarouf9921
    @hajirarouf9921 Рік тому +2

    ദുആ ചെയ്യണേ ഉസ്താദ്

  • @user-qg7nb7ur6q
    @user-qg7nb7ur6q Рік тому +14

    അൽഹംദുലില്ലാഹ്... സുമ്മ അൽഹംദുലില്ലാഹ്... പറയാൻ. ഉസ്താദിനും.. കേൾക്കാൻ.. നങ്ങൾക്കും..عمل. ചെയ്യാൻ. നമുക്ക്. ഏവർക്കും.. തൗഫീഖ്. നൽകട്ടയ്.. Aameen👌

  • @AbdulSalam-in2lt
    @AbdulSalam-in2lt Рік тому

    Duaail ulppedutthane usthade aameenarabbalalmeen

  • @rinshadrinshu8366
    @rinshadrinshu8366 Рік тому +1

    അസ്സലാമു അലൈക്കും ഉസ്താദ് ദുആചയ്യണെ 🤲🤲

  • @hibuzvlog625
    @hibuzvlog625 Рік тому +1

    Yante barthavin dheergayus nalkan usthad prarthikkane...🤲😇

  • @nkmustafa4739
    @nkmustafa4739 Рік тому +3

    കുടുബബത്തിനെ ദുവയിൽ ഉൾപെടുത്തുക ഉസ്താദേ 🤲🏼🤲🏼🤲🏼

  • @aminaami4894
    @aminaami4894 Рік тому +7

    കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും കിട്ടാനും. കടങ്ങൾ മാറാനും. മാതാപിതാക്കൾക്ക് ആഫീയത്തുള്ള ദീർക്കായിസിനും. സ്വാലിഹായ സന്തനത്തിനും വേണ്ടി ദുആ ചെയ്യണേ 🤲

  • @shahida1240
    @shahida1240 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹🌹🌹ദുആയിലുൾപ്പെടുത്തണം 🤲🤲🤲🤲🤲

  • @kadeejavp3828
    @kadeejavp3828 Рік тому

    Manassila vishamangal allahu neekitharan dua chayyanam

  • @anuhani5405
    @anuhani5405 Рік тому

    Kudumba jeevitham santhoshakaramakanum veedupani purthiyakanum dua cheyyane usthade 🤲🤲

  • @kamarunisapadassery122
    @kamarunisapadassery122 Рік тому

    ദുഹാ ചെയ്യണേ ഉസ്താദ്

  • @whitezone2884
    @whitezone2884 Рік тому +3

    Kudumba jeevitham santhoshathilavanu dua cheyyanam ഉസ്തദെ 🤲🤲🤲

  • @harifasahad5904
    @harifasahad5904 Рік тому +13

    ഉസ്താദ് കുടുബ ജീവിതം സന്തോഷത്തിൽ അവനും സാലിഹയാ makkal ഉണ്ടാവാനും ദുഹാ cheyane

  • @salmanulfarisvk1320
    @salmanulfarisvk1320 Рік тому

    Alhamdulillah dua cheyyane usthade

  • @user-vf7jp3te1l
    @user-vf7jp3te1l 2 місяці тому

    ദാമ്പത്യം റാഹത്തിലാവാനും കുട്ടികൾ നന്നാവാനും കുടുംബത്തിൽ സന്ദോഷവു oബർക്കത്തും ഉണ്ടാവാനും ദുആ ചെയ്യണേ

  • @rasiyajabbar8151
    @rasiyajabbar8151 Рік тому +4

    ദുആയിലുള്പെടുത്തണേഉസ്താദേ ആമീൻ യ്യാറബ്ബൽ ആമീൻ

  • @nasilathaju4002
    @nasilathaju4002 Рік тому

    Ameen yarabbal alamee usthade kudubathil valareprashanagalanu monta vevahamsheriyavanduha cheyane usthade

  • @afhana2478
    @afhana2478 Рік тому

    Alhamdullillah. Nalla ariv paranju thanna usthathinu arogyavum ആഫിയതുള്ള ദീർക്കായുസും കൊടുക്കണേ നാഥാ. ഇത് പോലെ ഉപകാരപ്രതമായ അറിവ് പകർന്നു തരാൻ നാഥൻ തൗഫീഖ് nalkatteee

  • @RaheemMm-ik6lg
    @RaheemMm-ik6lg 2 місяці тому

    ഉമ്മക്കും ഉപ്പക്കും എപ്പോഴും വിളിക്കും dhuha chayyanam ഉസ്താദ്

  • @ShajiTm-sj5dd
    @ShajiTm-sj5dd 3 місяці тому

    അസ്സലാമു അലയ്കും എന്ത് സഹിക്കാൻ പറ്റും butt ഉമ്മക്കും വാപ്പാക്കും vilikettumaduthu ഉപ്പ മരിച്ചു പോയിട്ടും വിളിക്കും കേട്ട് മടുത്തു 🤲🤲 നല്ല സ്വഭാവത്തിനു 🤲🤲 ചെയ്യണേ

  • @saboonasaboona3211
    @saboonasaboona3211 Рік тому

    അൽഹംദുലില്ലാഹ് എന്റെ ഇക്ക അല്ലഹു തന്ന അനുഗ്രഹമാണ്

  • @raheesrahees637
    @raheesrahees637 Рік тому +3

    അപാരമായ അറിവ് 🤲🏻🤲🏻

  • @rifashiyas5904
    @rifashiyas5904 2 місяці тому

    Va alaikum salam സന്തോഷകരമായ ജീവിതം കിട്ടാൻ വേണ്ടി dua vasiyathode

  • @hajarahaju8541
    @hajarahaju8541 Рік тому +1

    Alhamdulillah duayil ulpeduthane usthade

  • @vidhyavidhya5729
    @vidhyavidhya5729 Рік тому +1

    Good advice 👌👌

  • @ameensiddik6998
    @ameensiddik6998 Рік тому +1

    Super prasanggam💝💝💝💓💓💓♥️♥️♥️

  • @meeraav2989
    @meeraav2989 Рік тому

    Masha Allah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Sharpshop144
    @Sharpshop144 4 місяці тому +1

    ഞാൻ പറഞ്ഞു ഒറ്റക്ക് വന്നു തിന്നണോ പറഞ്ഞതും കൈലും കൂട്ടാൻ കുക്കറും മേൽ എടുത്ത് എറിഞ്ഞു ഉസ്താദ്ദേ എന്റെ വീട്ടിൽ പറഞ്ഞാലും അവരും ആൾടെ ഭാഗം നിക്കും എനിക്ക് dr ചികിത്സാ കുട്ടികൾ ഇല്ല എനിക്ക് വെയ്യങ്കിൽ ആരും ഒരു ശ്രെദ്ധിക്കുക പോലും ഇല്ല

  • @FaJr-vx9it
    @FaJr-vx9it 19 днів тому

    എന്റെ ഭർത്താവ് എപ്പോഴും പറയും ഉസ്താദേ അപ്പുറം പെണ്ണ് എന്ത് തടി എന്ത് sttayil എന്ന് 🥲🤲🤲