ഭർത്താവിനെ കയ്യിലെടുക്കാനുള്ള സൂത്രങ്ങൾ - പുരുഷ മനശാസ്ത്രം | Male psychology in relationships |MT V

Поділитися
Вставка
  • Опубліковано 4 вер 2024
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Whatsapp: 7012638851
    MT Vlog -24
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
    MTVlog 24
    chat.whatsapp....
    MTVlog 23
    chat.whatsapp....
    Telegram group link
    t.me/joinchat/...
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On UA-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    male psychology malayalam,how to be good wife,how to be good husband,husband charectors,psychology malayalam,how,how to,body language,hormone impact,male hormone,female hormone,hormone and charector,behavioral science,
    How to get rid off porn addiction,how to avoid all types of addiction,porn addiction malayalam,malayalam motivation,effects of porn movie addiction,harmul effects of porn movie,stay away from porn movie,tips to reduce porn addiction malayalam,how porn movies affects brain,

КОМЕНТАРІ • 1,6 тис.

  • @jaseelaihlam1524
    @jaseelaihlam1524 5 років тому +1646

    ഇതിലും നല്ലൊരു ഇണയെ എനിക്ക് കിട്ടാനില്ല.....പതിനഞ്ചു വർഷമായി കൂടെ.... ഒരു നാള് പോലും പരസ്പരം മിണ്ടാതിരുന്നിട്ടില്ല.... സർവ്വശക്തന്റെ അനുഗ്രഹത്താൽ സന്തോഷത്തോടെ ജീവിക്കുന്നു... അൽഹംദുലില്ലാഹ്

    • @skcapital1283
      @skcapital1283 4 роки тому +3

      പുരുഷസൗന്ദര്യത്തില്‍ യുവതികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്ത്..യുവതികള്‍ തുറന്നു പറയുന്നു
      ua-cam.com/video/xsitTcOJmLU/v-deo.html

    • @sreelakshmiammu2417
      @sreelakshmiammu2417 4 роки тому +21

      U r sooo lucky ....

    • @mohamedjaisaljaisal4235
      @mohamedjaisaljaisal4235 4 роки тому +7

      Njanoke verum paraajayam

    • @asifasurumi9016
      @asifasurumi9016 4 роки тому +3

      May it always be so❤️❤️

    • @MTVlog
      @MTVlog  4 роки тому +14

      Congratulations

  • @nithinmohan7813
    @nithinmohan7813 5 років тому +1254

    സാർ ആണ് യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ. രാഷ്ട്രീയ കാർ അല്ല. ആശംസകൾ. 100%സത്യം. പുരുഷൻ മാരുടെ വിജയത്തിന് പിന്നിൽ സ്ത്രീ ഉണ്ട്, പരാജയത്തിന്റെ പിന്നിലും ഉണ്ട്. അനുകൂലിക്കുന്നവർ തീർച്ചയായും ലൈക്‌ ചെയ്യുക

  • @asifasurumi9016
    @asifasurumi9016 4 роки тому +890

    Restrictions വെക്കുന്ന ആണുങ്ങളെ പൊതുവേ സ്ത്രീകൾക്ക് വെറുപ്പാണ്.. അല്പം ജോളി ടൈപ്പ് ആയിട്ടുള്ള ആണുങ്ങളെയാണ് സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടം... ❤️

    • @fahadcreation7898
      @fahadcreation7898 4 роки тому +8

      Eyalk angana anoo ishtam

    • @asifasurumi9016
      @asifasurumi9016 4 роки тому +29

      @@fahadcreation7898 അതെ... അൽഹംദുലില്ലാഹ് എന്റ ഭർത്താവ് അങ്ങനെയുള്ള ആളാണ്‌ ❤️

    • @fahadcreation7898
      @fahadcreation7898 4 роки тому +5

      @@asifasurumi9016 lucy girl

    • @fahadcreation7898
      @fahadcreation7898 4 роки тому +3

      @@asifasurumi9016 hus entha cheyunne

    • @RockyBhai-om8dd
      @RockyBhai-om8dd 4 роки тому +10

      ജോളി എന്ന് പറയുമ്പോൾ രാവിലെ എന്നീച്ചു തുള്ളണോ

  • @jinanlatheefjinan9161
    @jinanlatheefjinan9161 3 роки тому +35

    ഏറ്റവും കൂടുതൽ പുരുഷൻ മാരുടെ സ്‌മോക്കിങ് ഒഴിവാക്കിയാൽ തന്നെ ഏത് സ്ത്രീയും പുരുഷനെ ഇഷ്ടപെടും. സൂപ്പർ സ്പീച് 👍

    • @visionmedia9429
      @visionmedia9429 2 роки тому +1

      Njan valikaarilla

    • @azeezkunnummalazeezbangalo9660
      @azeezkunnummalazeezbangalo9660 Рік тому +1

      ഒരു ഹബി റ്റും ഇല്ല എന്നിട്ടും കൂടെ നിൽക്കുന്നില്ല..

    • @Misriya269
      @Misriya269 3 місяці тому +1

      എനിക്കു സ്‌മോക്കിങ് ആണ് വെറുപ്പ് തോന്നുന്നത്

    • @DIPINGEORGE9
      @DIPINGEORGE9 3 місяці тому

      അത് ചിലപ്പോ നിങ്ങളുടെ പേഴ്സൺ റീസൺ ആവും.. എല്ലാവർക്കും അങ്ങനെ അല്ല. I don't smoke

  • @rafi_malappuram_1623
    @rafi_malappuram_1623 Рік тому +32

    എന്നെക്കാളും കഴിവുള്ളവളാണ് എന്റെ ഭാര്യ. അവളെ ഞാൻ ബഹുമാനിക്കുന്നു.. അവൾ എന്നെയും അതിലേറെ ബഹുമാനിക്കുന്നു.. പരിഭവങ്ങളോ പരാതികളും ഒന്നും ഇല്ല സുഖമായി ജീവിക്കുന്നു

  • @Aamimol-lu2yt
    @Aamimol-lu2yt 5 років тому +20

    വളരെ വളരെ നല്ല വീഡിയോ.. അത്യാവശ്യം ഒരു നല്ല ഭാര്യ ആണ് ഞാൻ എന്നു വിശ്വസിക്കുന്നു. പരമാവധി ഭർത്താവിനെ ബുദ്ധിമുട്ടിക്കാതിരിക്കാനും ആത്മാർത്ഥമായി സ്നേഹിക്കാനും കൂടെ നിൽക്കാനും ശ്രദ്ധിക്കാറുണ്ട്.. പരാതികളും കഴിവതും പറയാറില്ല.. എങ്കിൽ കൂടിയും ചില അയൽപക്ക കാർ കാരണം മാനസികമായി ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോൾ ചിലപ്പോൾ എല്ലാരോടും ഒരു പോലെ ദേഷ്യം തോന്നാറുണ്ട്.. എന്നാലും ജോലി കഴിഞ്ഞു വരുന്ന ഇക്കയെ കണ്ടാൽ എല്ല ദേഷ്യവും ടെൻഷനും മാറും.. കാരണം എന്തു ടെന്ഷന് ഉണ്ടെങ്കിലും ഇക്കയും ചിരിച്ച മുഖത്തോടെ മാത്രമേ വീട്ടിൽ വരാറുള്ളൂ.☺️.. അതു കാണുമ്പളെ ഞാനും അറിയാതെ പുഞ്ചിരിച്ചു പോകും.. ഇക്കയുടെ കാര്യത്തിൽ ഞാൻ ഹാപ്പി ആണ്.. എന്റെ കാര്യത്തിൽ ഇക്കയും ഹാപ്പി ആണ് എന്ന് വിശ്വസിക്കുന്നു😃

  • @neethukchandran3122
    @neethukchandran3122 4 роки тому +20

    സർ, ചെറിയതെറ്റ്, എന്റെ ഭർത്താവ് ഞാൻ വീട്ടിലേക്കു പോകുന്നതാണ് ഇഷ്ടം. എനിക്കാണ് ചേട്ടനില്ലാതെ ഒരു നിമിഷം പോലും കഴിയാൻ പാട്. മൂപ്പർ ഹാപ്പിയാ ഞാൻ ഇല്ലാത്തപ്പോൾ. അതൊക്കെ കാണുമ്പോൾ എനിക്ക് പലപ്പോഴും സംശയമാണ്. മൂപ്പർ ജോലി ഇല്ലാത്ത ദിവസങ്ങളിൽ എനിക്ക് ജോലിക്കു പോവാൻ മടിയ പക്ഷേ എന്നെ ചീത്തപറഞ്ഞു ജോലിക്കു പറഞ്ഞുവിടും. ചേട്ടന്റെ കൂടെയുള്ള നിമിഷങ്ങൾ ഞാൻ എത്ര ആഗ്രഹിക്കിന്ട. പക്ഷേ chettano

    • @litp668
      @litp668 2 роки тому

      🤔🙄😃

  • @santhiniperayil8256
    @santhiniperayil8256 5 років тому +51

    സൂപ്പർ വീഡിയോ..ഭൂരിപക്ഷം കാര്യങ്ങളും ശരി തന്നെയാ.ഭർത്താക്കൻമാർഎന്തെങ്കിലും കാര്യങ്ങളിൽ ടെൻഷനാണെന്ന് തോന്നിയാൽ,ഒരു കാര്യവും ചോദിച്ച് ശല്യപ്പെടുത്തരുത്.പിന്നെ ബഹു ഭൂരിപക്ഷം ഭർത്താക്കൻമാരും വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്.എന്തെങ്കിലുമൊക്കെകാട്ടിക്കൂട്ടി വെച്ച് ബാക്കി സമയം മൊബൈലിലും തോണ്ടാതെ,മനസ് നിറഞ്ഞ് നല്ല ടേസ്റ്റിഭക്ഷണം(വിലകൂടിയസാധനങ്ങളുപയോഗിച്ചുള്ള ഭക്ഷണമല്ല കേട്ടോ)ഉണ്ടാക്കി അവർക്ക് സന്തോഷത്തോടെ കഴിക്കാൻ കൊടുത്താൽ മിക്കവരെയും കൈയിലെടുക്കാം.പിന്നെ ഭക്ഷണം കഴിക്കുമ്പോൾ പരാതികളുടെ ഭാണ്ഡക്കെട്ട് തുറക്കാതിരിക്കാൻ പ്രത്യേകം ഓർക്കുന്നത് നല്ലതാ

    • @reshmanaveen9846
      @reshmanaveen9846 4 роки тому +10

      Ethra nalla bhakshanam undaakki koduthalum manassu nirakkunna oru nalla vaakkupolum parayaathirikkumbol undaakki kodukkunna aalkke manass madukkan thudangum.. Sariyalle

    • @anirudhan6251
      @anirudhan6251 4 роки тому +1

      @@reshmanaveen9846 👍👍

    • @TOM-sy3fy
      @TOM-sy3fy 4 роки тому +2

      Ente kalynam akumbol anike adukalayil kayaraan vaiyyyaa. Eppol women empowerment alle.. athukond parahatha 😐

  • @alifrsm
    @alifrsm 5 років тому +224

    കുറ്റങ്ങളും കുറവുകളും പറഞ്ഞ് പരസ്പരം വിഷമിപ്പിക്കാതെ, കരുണയോടെ പരസ്പരം എപ്പോഴും ക്ഷമിക്കുകയും ഹൃദയം തുറന്ന് സ്നേഹിക്കുകയും ചെയ്താൽ കുടുംബ ജീവിതം സ്വർഗീയമായി.....

  • @jaseenaps7909
    @jaseenaps7909 2 роки тому +295

    ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച്ചു ഭാര്യ നിൽക്കണം അപ്പോ അതു പോലെ ഭാര്യാകും ഉണ്ടാവില്ലേ ഇത് പോലെയുള്ള ഇഷ്ട്ടങ്ങൾ

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 5 років тому +179

    ദമ്പതികൾക്ക് വളരെ ഗുണം ചെയ്യുന്ന നല്ല വീഡിയോ..!
    ലോകം നന്നായി കാണാൻ ആഗ്രഹിക്കുന്നവർ താങ്കളുടെ വീഡിയോകൾ ലോകം മുഴുവൻ എത്തിക്കട്ടെ.താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു ..!!

  • @sukanyavijayakumar7545
    @sukanyavijayakumar7545 5 років тому +130

    Supper.... എങ്ങനെ മദ്യപാനം നിർത്തലാക്കാൻ പറ്റും എന്ന വിഡിയോ കൂടി ഇടുമോ? മദ്യപാനമാണ് ഏറ്റവും കൂടുതൽ കുടുംബങ്ങളിൽ വഴക്കുണ്ടാകുന്നത്

  • @devidarsana7
    @devidarsana7 4 роки тому +236

    സാറിന്റെ wife നു ഞങ്ങളുടെ ബിഗ് സല്യൂട്ട് 👍

    • @krishhhh8877
      @krishhhh8877 3 роки тому +1

      🤣🤣🤣

    • @bestlife6645
      @bestlife6645 3 роки тому

      😂😂

    • @xxxyyyzzz304
      @xxxyyyzzz304 3 роки тому

      Ayenna

    • @kamdenreyansh1632
      @kamdenreyansh1632 3 роки тому

      you all prolly dont care but does someone know a trick to log back into an instagram account??
      I stupidly lost the password. I love any tips you can give me!

    • @minigeorge7967
      @minigeorge7967 2 роки тому

      @@sanjayankannan5449 I1999 up Jo. No nn no Jo ú

  • @user-ms8id7ep2t
    @user-ms8id7ep2t 6 місяців тому +2

    അഭിനന്ദനങ്ങൾ ഭങ്ങിയായി സ്ത്രീ വിരുദ്ധത അവതരിപ്പിച്ചു ,ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം പുരുഷൻമാർക്കു മാറ്റാൻപറ്റുന്നതേ ഉള്ളു നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും എല്ലാം ഒരു സ്ത്രീയിൽ വേണമെങ്കിൽ ഒരു റോബോട്ട് വാങ്ങുന്നതായിരിക്കും നല്ലതു ,ഇതെല്ലം സംസാരിക്കുന്നതു മതം BASE ചെയ്തിട്ടാണ് ,പെൺകുട്ടികൾ എല്ലാവരും മറ്റുള്ളവരെ DEPEND ചെയ്യുന്നത് മാക്സിമം ഒഴിവാക്കുക സ്വന്തം PROTECT ചെയ്യാൻ മാതാപിതാക്കൾ പഠിപ്പിക്കുക, അതുപോലെ പെൺകുട്ടികൾ PHYSCAL ആക്ടിവിറ്റിയിൽ ഏർപ്പെടാൻ ശ്രദ്ധിക്കുക

  • @Janak1947
    @Janak1947 2 роки тому +10

    സർ പറയുന്നത് 100 ശതമാനം ശരിയാണെന്നാണ് എന്റെ അഭിപ്രായം. താങ്ക്സ് സർ. 👌👍🙏

  • @RahulAdukkadan
    @RahulAdukkadan 3 роки тому +56

    എന്നും വൃത്തിയോടെ ഇരിക്കുക എന്നുള്ള കാര്യമാണ് എനിക്ക് ഏറ്റവും നിർബന്ധമുള്ള കാര്യം.

    • @thahkpm1383
      @thahkpm1383 3 роки тому +1

      Super 👍

    • @najumanajuma9777
      @najumanajuma9777 Рік тому +11

      എന്നും വൃത്തിയുടെ ഇരിക്കണമെങ്കിൽ അല്ല സീരിയലിലെ സിനിമയിലും അഭിനയിക്കാൻ പോകണം യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഇരിക്കാൻ പറ്റില്ല കുടുംബവും കുട്ടികളെയൊക്കെ നോക്കുമ്പോൾ എല്ലാ എപ്പോഴും വൃത്തിയോടെ ഇരിക്കാൻ ഒന്നും ഒരിക്കലും പറ്റില്ല

    • @aswathy5245
      @aswathy5245 8 місяців тому

      ​@@najumanajuma9777അതൊന്നും ഈ ആണുങ്ങൾക്ക് മനസിലാകില്ല. ഇവരൊക്കെ അവിഹിതത്തിന് പോകുന്ന പെണ്ണും വീട്ടിൽ നികുമ്പോ കൂറ ആണെന്ന് അറിയില്ല ഇവർക്കു

  • @binshap4233
    @binshap4233 3 роки тому +10

    Sir പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് ലോകത്തുള്ള എല്ലാം സ്ത്രികളും പുരുഷന്മരും തീർച്ചയായും ഈ video കാണുക തന്നെ ചെയ്യണം ഇതിൽ നിന്ന് ഒത്തിരി കാര്യങ്ങൾ മനസിലാക്കി family life മുമ്പോട്ട് കൊണ്ടുപോവാൻ സാധിക്കും Sir ഒരു പാട് നന്ദി

  • @Abdulhakeemsaqafiayanchery
    @Abdulhakeemsaqafiayanchery 5 років тому +101

    വളരെ നല്ല വീഡിയോ.
    നന്നായി ഇഷ്ടപ്പെട്ടു

  • @abdulkhaderambalakkandi2944
    @abdulkhaderambalakkandi2944 5 років тому +93

    ഏത് നല്ല തീരുമാനമെടുക്കുമ്പോഴും സ്ത്രീയുടെ പപ്പോർട്ട് കിട്ടാൻ കാത്തു നിൽക്കാത്ത പുരുഷൻമാരുമുണ്ട്.

  • @manisasi5864
    @manisasi5864 3 роки тому +147

    എന്തു ചെയ്തു കൊടുത്താലും മാറാത്ത ആണുങ്ങളും ഉണ്ടല്ലോ sir ഈ സമുഖത്തിൽ...

  • @vidhyavk507
    @vidhyavk507 5 років тому +64

    Magician Muthukad sir nte athe voice. Thanks chetta, very useful videos ane thku so much....

  • @sreeshma8255
    @sreeshma8255 5 років тому +13

    സാർ പറഞ്ഞത് വളരെ ശരിയാണ് ഇങ്ങനെ തന്നെയാണ് അവരുടെ സ്വഭാവം

  • @donmuhsi8089
    @donmuhsi8089 5 років тому +136

    ഏത്‌ പുരുഷന്റെയും വിജയത്തിന്റെ പിന്നിൽ ഒരു സ്ത്രീ ഉണ്ടാകും😍കറക്ട്‌.. സപ്പോട്ട്‌ ആണു ആഗ്രഹിക്കുന്നത്‌

  • @ammariruvetty1854
    @ammariruvetty1854 5 років тому +4

    സാർ പറഞ്ഞത് തീർത്തും ശരിയാണ്. ചെറുപ്പം മുതലേ വളരെയധികം സ്വപ്നങ്ങളുള്ള ആളാണ്‌. എന്ന്നും എനിക്ക് സപ്പോട്ടാവുന്ന ഒരു വൈഫിനെ ഞാൻ പ്രതീക്ഷിക്കുന്നു

  • @sumithasumi8634
    @sumithasumi8634 4 роки тому +25

    Adjust ആണോ സർ വേണ്ടത് understand അല്ലെ പരസ്പരം മനസിലാക്കിയാൽ മതി thank you for your video

  • @harshadvadakkangara8001
    @harshadvadakkangara8001 5 років тому +115

    മുജീബ് സാറിന്റെ വീഡിയോ എല്ലാം 100 % ശരിയാണ്.

  • @manafbilal4299
    @manafbilal4299 5 років тому +97

    എവിടെ വിടില്ല എവിടെയും കൂട്ടി പോവില്ല....പറയാതെ വാങ്ങി തരില്ല....സംശയ രോഗി ആയ കൊണ്ട് ആവാം എന്നാലും സ്നേഹം തുറന്ന് കാട്ടാതെ എന്ത് life

  • @irshadakalad1491
    @irshadakalad1491 5 років тому +112

    പക്വതയില്ലാത്ത മോറ്റിവേറ്റർമാർ വാഴുന്ന യൂട്യൂബ് ലോകത്ത് പക്വമതികളായ രണ്ടു പേരാണ് മുജീബ് സാറും മധു സാറും....

  • @sheenajoseph2513
    @sheenajoseph2513 5 років тому +237

    നല്ല വീഡിയോ. സാറിന്റെ വിഡിയോക്ക് Length കുടുതൽ ഒരു കുഴപ്പവുമില്ല. കുറയുമ്പോഴാണ് സങ്കടം

  • @nithyasha9357
    @nithyasha9357 Рік тому +14

    സുന്ദരി ഭാര്യ സ്നേഹിക്കുകയും ചെയ്യുന്ന പുരുഷന്മാർ വായന്നോട്ടം കൂടുതലാണ് 😀😀😀

    • @zigzag940
      @zigzag940 Рік тому +1

      Njanum athu shradhichittund

    • @woowwonderful2917
      @woowwonderful2917 Рік тому +2

      purushanmaar enn paranj ella purushnmareyum generalise cheyalle peghale

  • @ansahafeed8215
    @ansahafeed8215 3 роки тому +11

    സാറിന്റെ ഭാര്യക്ക് ബിഗ് സല്യൂട്ട്

  • @ramakrishnant7784
    @ramakrishnant7784 4 роки тому +51

    രണ്ടു കാര്യം ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു
    1 . ഭർത്താവ് മരിച്ചാൽ സ്ത്രീ വേറെ വിവാഹം കഴിക്കാത്ത്തത് പലപ്പോഴും Society യെ പേടിച്ചിട്ടാണ് . Male dominance കൂടുതൽ ഉള്ള രാജ്യങ്ങളിൽ മാത്രമാണ് ഇത് കണ്ടുവരുന്നത് . ഭർത്താവ് മരണപ്പെട്ട പല സ്ത്രീകളും വളരെ കഷ്ടപ്പെട്ടാണ് ഈ സൊസൈറ്റിയിൽ ജീവിക്കുന്നത് . അവർ ഇപ്പോഴും ഒരു പുരുഷന്റെ തുണ ആഗ്രഹിക്കുന്നു
    2 Female dominating ആയ നല്ല രീതിയിൽ ജീവിക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട് . രണ്ടു പേരും ഡോമിനേറ്റിങ് ആയാൽ ആ ജീവിതം തീർച്ചയായും പരാജയം ആയിരിക്കും . സ്ത്രീകൾ അവരുടെ മാനിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നു .

  • @shahanaajwaafrin1293
    @shahanaajwaafrin1293 4 роки тому +30

    ഇതിൽ വ്യത്യസ്തം ആണ് എന്റെ ഭർത്താവ്, എത്ര ദിവസം വേണമെകിലും നീ വീട്ടിൽ നിന്നോളാൻ പറയും, പിന്നെ ഫ്രണ്ട്സ് alla bstfrnt ഞാൻ ആണ് എന്നോടാണ് എല്ലാം പറയുന്നത് ,wrk ഇല്ലാത്ത ടൈമിൽ വീട്ടിൽ തന്നെ ഉണ്ടാവും

  • @vaishnavishine5820
    @vaishnavishine5820 5 років тому +28

    സ്നേഹിച്ചു പിറകെ നടക്കുന്നു, ഇതാണ് ഞങൾ തമ്മിലുള്ള prblm. അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടണം... എന്താ ഏതാ ചോദിക്കലും. Kazivathum മിണ്ടാതിരുന്നാൽ അത്രേം സന്തോഷം.

  • @anithars1879
    @anithars1879 2 роки тому +1

    ഹോമോസെക്ഷ്വൽ എന്നറിഞ്ഞാൽ ഭാര്യ എന്താണ് " ചെയെണ്ടത് കല്യാണം കഴിഞ്ഞ 25 വർഷമായിട്ടും കണ്ടു പിടിക്കാൻ സാധിച്ചില്ല ആദ്യമേ എനോട് താൽപര്യ കുറവ് ഉണ്ടായിരുന്നു

  • @monasinoy6478
    @monasinoy6478 4 роки тому +22

    1.സാമീപ്യം
    2.no complaint
    3.no ordering
    4.വൃത്തി and ഭംഗി
    5.no conditional love

  • @bindhubindhu1689
    @bindhubindhu1689 10 місяців тому

    ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം സ്ത്രീകൾ ഒതുങ്ങുകയാണെങ്കിൽ ഭർത്താവ് നമ്മുടെ ഏത് ആഗ്രഹവും സാധിച്ചു തരും നമ്മുടെ ഇഷ്ടത്തിനും നിൽക്കും എന്റെ ഒരു അനുഭവമാണ് ഞാൻ വിവാഹം കഴിഞ്ഞ് ആദ്യം ഒന്നു ഒട്ടും ചേരില്ലായിരുന്നു. പിന്നെ പിന്നെ കുറച്ചൊക്കെ ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാൻ തുടങ്ങിയ ശേഷമാണ് എന്റെ ആഗ്രഹങ്ങൾക്കും എന്റെ സന്തോഷങ്ങൾക്കും ഹസ്ബൻഡ് വിലകൽപ്പിക്കാനും നിൽക്കാനും തുടങ്ങിയത് കുറച്ചൊക്കെ സ്ത്രീകളുടെ മാറാൻ ശ്രമിക്കുക എന്നത് ഒരു കുറ്റമല്ല മറിച്ചത് ഏറ്റവും നല്ല ഒരു ഫാമിലി ലൈഫിന്റെ തുടക്കമാണ് ❤❤❤❤❤❤

  • @habeebahabi5369
    @habeebahabi5369 2 роки тому +6

    Good presentation. പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🙏

  • @Kanmani0604
    @Kanmani0604 3 роки тому +2

    6വർഷം നോക്കിയിരുന്നു കെട്ടിയതാ ഇക്കഴിഞ്ഞ ഒക്ടോബറിൽ. ബിസിനസ്സിൽ നഷ്ടമാണെന്ന് പറഞ്ഞ് ഒരു സ്ഥലത്തുപോലും എന്നെ കൊണ്ടുപോയിട്ടില്ല. സാഹചര്യം കൊണ്ടാകാം. എത്രയും വേഗം കുഞ്ഞാക്കണം എന്ന് പുള്ളിക്കുണ്ട്. എനിക്ക് ഭയങ്കര സങ്കടം. എന്നെ വെറുതെ കെട്ടി, ബിസിനസ്‌ മാത്രമേ പുള്ളിക്ക് importance ഉള്ളൂ എന്നൊക്കെ തോന്നിയിട്ട് ഇപ്പോ എനിക്ക് മരിക്കണം എന്നേ തോന്നുന്നുള്ളു. എന്തെങ്കിലും പറഞ്ഞാൽ കൊല്ലാൻ വരുന്ന ദേഷ്യമാണ്. പിന്നെ നമ്മൾ മിണ്ടിയാലും ഇങ്ങോട്ട് മിണ്ടില്ല.3മാസത്തിനിടയിൽ പലതവണയായി ഇപ്പോ വഴക്. എന്നേ എങ്ങും കൊണ്ടുപോകില്ലെങ്കിലും അമ്മെപ്പോലന്നും പറഞ്ഞ് ആന്റിയായ സ്ത്രീയെകൊണ്ട് എല്ലാടത്തും പോം. അവർ പറയുന്നത് മാത്രമേ പുള്ളി കേൾക്കുള്ളു. അവരാണെൽ ഞങ്ങളെതമ്മിൽ എങ്ങനകറ്റാം എന്നാ നോക്കി ഇരിക്കുന്നത്.എന്തെങ്കിലും അവരെപ്പറ്റി ചോദിച്ചാൽ അപ്പോ വഴക്കാ. എന്നിട്ടെല്ലാരോടും എന്റെ side ആ കുറ്റമെന്നു വരുത്തി തീർക്കും. ഇതെങ്ങനെ ഞാൻ ഡീൽ ചെയ്യണം.

    • @naasi9358
      @naasi9358 3 роки тому +1

      E ആന്റി ക് husband unddo?

  • @noonasnoonu9681
    @noonasnoonu9681 5 років тому +10

    സർ ഒരു കാര്യം പറയാൻ മറന്നു.. ഏതു ഭർത്താവിനും ഇഷ്ടം അവരെ ഉമ്മനെയും ബാക്കിയുള്ളവരെയും സ്വന്തം പോലെ സ്നേഹിക്കുന്ന ഒരു ഭാര്യ യെ ആണ്.... ഞാൻ അങ്ങനെയുള്ള ഒരു ഭാര്യ യാണ്... So happy

    • @GALAXY-db2ce
      @GALAXY-db2ce Рік тому +4

      Athu pole oru bharyakkum agrahichu kude

  • @Shalunandhu-c4y
    @Shalunandhu-c4y 25 днів тому

    സർ പറഞ്ഞതെല്ലാം വളരെ സത്യം ആണ്...... ഞങ്ങൾ തമ്മിൽ എന്നും വഴക്കാണ്... ഗതി കേട്ടപ്പോൾ ആണ് ഇങ്ങനെ വീഡിയോസ് തപ്പി നോക്കിയത്... പക്ഷെ കേട്ടപ്പോ നേരത്തെ കേൾക്കേണ്ടത് ആയിരുന്നു എന്ന് തോന്നിപോയി.. എപ്പോളും പരാതി പറയുന്ന ഒരു സ്വഭാവം ആയിരുന്നു എന്റേത്... Ennnu എന്നെ വേണ്ട എന്ന് വരെ പറഞ്ഞു. എല്ലാം എന്റെ തെറ്റ് ആയിരിക്കും.... ഇതിൽ പറയുംപോലെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ കുഞ്ഞുങ്ങൾക്ക് വേണ്ടി എങ്കിലും ഒന്നിച്ചു ജീവിക്കണം... സംശയം ഭയങ്കരം ആണ്....... എന്റെ മനസ്സിൽ എന്റെ husband അല്ലാതെ വേറെ ആർക്കും സ്ഥാനം ഇല്ല.... അത് എന്നെ പെട്ടിയിൽ വെക്കും വരെ........

  • @ranjanagopinath8017
    @ranjanagopinath8017 5 років тому +46

    Perfect!! Thaankal paranjathu muzhuvan ethra vasthavam...Amazing.. Thank you 👍👍

  • @sameenakhalid7536
    @sameenakhalid7536 5 років тому +2

    ഇക്കാ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ്. ഒരുപാട് ഇഷ്ട്ടമായി. മൊബൈൽ ഫോൺ ആണ് സംശയം ഉണ്ടാക്കുന്നത്.

  • @deepan9449
    @deepan9449 5 років тому +21

    സ്വയം ശരിയും തെറ്റും മനസ്സിലാക്കാൻ കഴിഞ്ഞാൽ മാത്രമേ ദാമ്പത്യം മുന്നോട്ടു പോകു. ചിലർ ഉപദേശിച്ചാൽ നന്നാവില്ല അവരവർക്ക് തോന്നണം ഇവൾ അല്ലെങ്കിൽ ഇവൻ എന്റേത് മാത്രമാണെന്ന് ഇവളെ എന്റെ കൂടെ കാണു എന്ന് പങ്കാളിയെ കളങ്കമില്ലാതെ സ്നേഹിക്കുക എന്നും കൂടെ ഉണ്ടാവും

  • @shifaaw621
    @shifaaw621 5 років тому +22

    Thanks
    ശാസ്ത്രം വീണ്ടും ദൈവത്തിലേക്ക്.
    [ഗൗരവക്കാരനായ ഭർത്താവ് എന്നത് എല്ലാ മതവിഭാഗങ്ങളിലും ഉണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അറിവില്ലായ്മ തന്നെ.]
    video നന്നായിട്ടുണ്ട്
    جزاك الله خيرا

  • @krishnababy2019
    @krishnababy2019 4 роки тому +10

    സാർ പറഞ്ഞത് 100 ശതമാനം ശരിയാണ് 'എനിക്ക് അനുഭവമാണ്. പുരുഷന് അഗ്രഹിക്കുന്നത് മേക്കപ്പ് ഇട്ട സ്ത്രിയെ അല്ല '

    • @asifasurumi9016
      @asifasurumi9016 4 роки тому +5

      😆എന്റ ഇക്കാക്ക്... നേരെ തിരിച്ചാണ് 😆😆

    • @rekha6663
      @rekha6663 2 роки тому +2

      എല്ലാ പുരുഷന്മാരും അങ്ങനെ അല്ല. മേക്കപ്പ് ഇട്ടു കാണാൻ ആഗ്രഹിക്കുന്നവരും und

  • @vinshavinu400
    @vinshavinu400 5 років тому +47

    സത്യമാണ് ചേട്ടാ.. എന്റെ husbend നും ഞാൻ വീട്ടിൽ പോവുന്നത് ഇഷ്ടമല്ല

    • @aamiaami7606
      @aamiaami7606 3 роки тому +1

      Enteyum 😭😭😭😭😭 ഇതിനു വഴി പറഞ്ഞു tharo sir

    • @crazystars5145
      @crazystars5145 3 роки тому +2

      പൊയ്ക്കോ പറയാറ് 😫

    • @Sadikidas
      @Sadikidas 3 роки тому +1

      @@aamiaami7606 molundel mole kalyanam kayippikumbo seri akum , time edukum 😊

    • @tonyissac7126
      @tonyissac7126 3 роки тому

      Don't be a slave..ningalde karyangal krithyayi paranju manassilakkuka

    • @Sadikidas
      @Sadikidas 3 роки тому +1

      @@mekham3392 wait cheyyanda, adu paranju manassilaki kodukanam

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 5 років тому +19

    ഇതുപോലുള്ള വേറിട്ടവീഡിയോകൾ ഇനിയും പോരട്ടെ..... 👍👍

  • @jinikrish3579
    @jinikrish3579 3 роки тому +1

    സാറിന്റെ വീഡിയോ ഒരുപാട് ഇഷ്ടമായി.ഞാനും ഹസ്‌ബെന്റും ചെറിയ കാര്യങ്ങൾക്കു ഇടക്കിടക്ക് പിണങ്ങാറുണ്ട്. But ഞങ്ങൾ ഹാപ്പിയാണ്. പിണക്കമുള്ളിടത്തെ സ്നേഹമുള്ളു എന്നാണല്ലോ. സൂപ്പർ വീഡിയോ GOD BLESS YOU

  • @shaijupm2148
    @shaijupm2148 3 роки тому +6

    സാറ് പറയുന്നതിൽ ഒരു സത്യം എന്റെ ഭർത്താവ് ഒരു സമയത്തും വിട്ടിൽ ഉണ്ടാകാറില്ല ഉണ്ടായിൽ തന്നെ പ്രാർത്ഥനയും വായനയും അത് കഴിഞ്ഞ് ഊണ് തീറ്റ ഇത് കഴിഞ്ഞാൽ പുറത്തേക്ക് പോകും രണ്ടോ മൂന്നോ മിനിറ്റ് മാത്രം എനന്നോട് മിണ്ടും അത്രയുള്ളു😔😔😔😔😔

    • @roslinreji6099
      @roslinreji6099 3 роки тому

      എനിക്ക് പുസ്തകം വായിച്ചു ഇരിക്കാന് ഭയങ്കര ഇഷ്ടമാണ്
      തനിച്ചിരിക്കാനും എപ്പോഴും സംസാരിച്ചാൽ ബോറടിക്കില്ലേ
      അതിനെന്തിനാണ് വിഷമിക്കുന്നത്

  • @devu8866
    @devu8866 5 років тому +101

    ഉപകാരപ്രദമായ വീഡിയോ .... ദയവായി ഭർത്താവിന്റെ അമിത മദ്യപാനം നിർത്തിവാനുള്ള മാർഗം പറഞ്ഞു തരാമോ

    • @unnikri8668
      @unnikri8668 4 роки тому

      വാട്സാപ്പ് മെസ്സേജ് ചെയ്യാം
      7559912721

  • @nurasworld421
    @nurasworld421 5 років тому +110

    Njan ee subject request cheythirunnu. Thank you sir .

  • @ajeenachinju6186
    @ajeenachinju6186 5 років тому +12

    താങ്ക്സ് ചേട്ടാ ഒരു. അമ്മയോ അമ്മുമ്മയോ നമ്മളോട്.. പറഞ്ഞു തരുന്ന പോലെ തോന്നി... നല്ല ഉപദേശം ചേട്ടാ...

  • @saiedcherdu6823
    @saiedcherdu6823 5 років тому +10

    താങ്ക്യൂ സാർ
    സാർ പറയുന്ന എല്ലാ കാര്യങ്ങളും വളരെ ശരി യാ..... 👍👍💝

  • @iveyanitha1408
    @iveyanitha1408 8 місяців тому

    സത്യം പറയാം എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ ഒരു പാട് ജീവിതങ്ങൾക്ക് അനുഗ്രഹം ആകും 👍മെസ്സേജ് thank you sir 🥰🥰🥰❤️❤️❤️❤️

  • @blackboard898
    @blackboard898 5 років тому +69

    ഫാത്തിമ ബീവിയുടെ വിവാഹ സമയത്തു നബി മോൾക്ക് നല്കുന്ന ഉപദേശങ്ങൾ ഉണ്ട്. അറിയാത്തവരുണ്ടെങ്കിൽ സ്ത്രീകൾ തീർച്ചയായും പഠിക്കുക. ജീവിധത്തിൽ വലിയ മാറ്റങ്ങൾ സന്തോഷങ്ങൾ വരുത്താൻ കാരണമാകും.

  • @jamsanu1556
    @jamsanu1556 4 роки тому

    ഈ എല്ലാ സ്വഭാവവും ഉള്ള ഭാര്യയാണ് എന്റേത്. മുമ്പ് സ്ത്രീകളെ കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ അവൾ പറഞ്ഞത് ഓ നിങ്ങൾ ആണുങ്ങൾക്കും ഇല്ലെ പോരായ്മകൾ. ഈ വിഡിയോയും വളരെ വളരെ ഉപകാരപ്രദമാണ്. മുഴുവൻ വിഡിയോയും ഒന്നിനൊന്നു മെച്ചം.

  • @donmuhsi8089
    @donmuhsi8089 5 років тому +265

    ഭാര്യയുടെ സ്വന്തമായിട്ടുള്ള ഭംഗി വൃത്തിയോടെ സൂക്ഷിക്കുന്നതാണു പുരുഷനിഷ്ടം വളരെ കറക്ട്‌😍🌹12:13 അല്ലാതെ മേകപ്പും ലിപ്സ്റ്റിക്കും ഇട്ടിട്ടല്ല

    • @ushababu5260
      @ushababu5260 4 роки тому +12

      makeup and lipstick atryk mosam karym onm allanne idunnor ittotte kaanunnork entha

    • @shimishihab5910
      @shimishihab5910 4 роки тому +9

      Ennittum makeup um lipstick um ittu nadakkunnavarude pinnale poyal enthu venam,appol njanglum angane nadakkano

    • @irfanasdiary3570
      @irfanasdiary3570 3 роки тому

      Makeupum lipstikum idunnenethaaa prblmm barthavinte munnil eppoyum orungiyallee vrithi sookshikendath.. Enik ath moshamayi thonunnilla..

    • @cherryalice8991
      @cherryalice8991 3 роки тому

      Makeup venamo vendayo, ithu orotharude ishtamane. Consider them as individuals. I don’t understand, why do you want to follow someone’s rule book for marriage. Moreover oralde ishtam anishtam and if that is compatible with you. Ithoke marriageinu munbane samsarikkande allathe ketti kazhinjittala

    • @donmuhsi8089
      @donmuhsi8089 3 роки тому +3

      make up teams spotted 😆😆😆👌

  • @appubinoy9320
    @appubinoy9320 4 роки тому +4

    ഞങ്ങളുടെ മകന്റെ ചികിത്സക്ക് വേണ്ടി 10 വർഷമായി ഞാൻ എന്റെ veettilum, ആൾ ആളുടെ വീട്ടിലും anu. ലൗ മാര്യേജ് ആയിരുന്നു. പക്ഷെ ഇപ്പോഴും ഞങ്ങൾ വളരെ സ്നേഹത്തിലാണ്. സർ പറഞ്ഞു പോലെ ഭയങ്കര വൃത്തിയാണ്.

  • @salmankk5235
    @salmankk5235 5 років тому +10

    സാർ
    വളരെ ഉപകാരപ്രദമായ വീഡിയോ
    ലെങ്ത് ഒരു വിഷയമല്ല കാരണം സാർ കുറച്ചു വാക്കുകൾ കൊണ്ട് തന്നെ ഒരു പാട് കാര്യങ്ങൾ പറയുന്നു നന്ദി
    Waiting for the next one

  • @sreekumar7173
    @sreekumar7173 5 років тому +143

    ഭാര്യയും ഭർത്താവും തമ്മിൽ 100% ആശയവിനിമയം വേണം. ഒരാൾ തന്റെ കാര്യം വാദിയ്ക്കുമ്പോൾ മറ്റേയാൾ ശ്രദ്ധിച്ചു കേൾക്കണം. ഇടയിൽ കയറിപ്പറയരുത്.....
    ഭർത്താവ് ഭാര്യയേയും ഭാര്യ ഭർത്താവിനേയും ആദരിയ്ക്കണം.....
    പറ്റുമോ ഇല്ലയോ? പറ്റും എന്നാണെങ്കിൽ ജീവിതം രസകരം ആയിരിയ്ക്കും. ഇല്ല എന്നാണെങ്കിൽ ജീവിതം കൊളം ആയിരിയ്ക്കും.

    • @user-yv3mh6dc3k
      @user-yv3mh6dc3k 4 роки тому +1

      Sure

    • @hijuu7211
      @hijuu7211 4 роки тому +2

      Correct... Ente hus nu eattavum ishtam illathad aanu idayil keari samsarikunad.. Parayunad full kealkanam pineede parayan paadu.. Athu manassilayath kond njan sredhikkarun

    • @sheenashamsudeen3853
      @sheenashamsudeen3853 4 роки тому +2

      എന്റെ അനുഭവം ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കില്ല hus പറയുന്നത് kelkkanam എല്ലാം അധികാരം ayal പറയുന്നത് ആണ് ശരി ഞാന്‍ ഒന്നും പറയരുത് പറഞ്ഞാല്‍ അടി അല്ലെങ്കില്‍ theri എന്നെ എന്തു parayam ammakkum മോനും ഞാന്‍ reply കൊടുത്താൽ അഹങ്കാരി ഞാന്‍ വീട്ടില്‍ poyal വരാന്‍ പോലും പറയില്ല എന്നോട് എത്ര ദിവസം വേണമെങ്കിലും മിണ്ടാതെ ഇരിക്കും

    • @user-yv3mh6dc3k
      @user-yv3mh6dc3k 4 роки тому +3

      @@sheenashamsudeen3853
      കുഞ്ഞുങ്ങൾ ഇല്ലേ...ഉണ്ടെങ്കിൽ കുട്ടികളോട്. സ്നേഹം ഇണ്ടാവുമല്ലോ... പിന്നെ ഇത് ഇപ്പോ സ്നേഹം കൊണ്ടുമാത്രെ മാറ്റാൻ പറ്റു കൂടുതൽ സ്നേഹിക്കുക... ആദരിക്കുക. അപ്പൊ പയ്യെകൊണ്ട് മാറാതിരിക്കില്ല.....അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ കൂടുതൽ ചെയ്യാൻ ശ്രമിക്കു. അത് എന്തായാലും... god safe you..

  • @cookinghealthcleaningforyo8546
    @cookinghealthcleaningforyo8546 5 років тому +358

    മുസ്ലിം കുടുംബത്തിൽ എല്ലാ ആണുങ്ങളും ഭാര്യയോട് സ്ട്രിക്റ്റല്ല...എന്റെയൊക്കെ വീട്ടിൽ ഉപ്പ ഉമ്മയെ സഹായിക്കാറുണ്ട്.(ഇൻ കണ്ണൂർ )

    • @ShahanaBasheer
      @ShahanaBasheer 4 роки тому +2

      Almost ellam strict aanu...but muslim il mathram alla hindus ilum

    • @sabnasuhail8394
      @sabnasuhail8394 3 роки тому +3

      മലപ്പുറത്തും അങ്ങനെതന്നെയാ

  • @sitharabalan
    @sitharabalan 3 роки тому +42

    ഭക്ഷണ കാര്യം add ചെയ്യാമായിരുന്നു.. ഭർത്താക്കന്മാർ അമ്മയുടെ ടേസ്റ്റിൽ ഭക്ഷണം കിട്ടണമെന്ന് ഡിമാൻഡ് ചെയ്യുക.
    ഭാര്യമാർ അച്ഛന്റെ നേച്ചർ ഭർത്താവിൽ തേടുക എന്നതും...

    • @tonyissac7126
      @tonyissac7126 3 роки тому +1

      രണ്ടും ലൈഫ് കൂടുതൽ ബോർ ആക്കും

    • @Hi-py4ky
      @Hi-py4ky 3 роки тому

      Unda. Demand cheyyaan adimA onnum allallo

    • @Hi-py4ky
      @Hi-py4ky 3 роки тому

      Bhaaryaykk bakshana kaaryam demand cheyyaan paadille?

    • @tonyissac7126
      @tonyissac7126 3 роки тому

      @@Hi-py4ky cheyyam, athinippol entha?

    • @Hi-py4ky
      @Hi-py4ky 3 роки тому

      @@tonyissac7126 so athum ention cheyyanam. Allaathe barthaavinu eshtappetta bakshanam maatr parayruth. Baarya kazhikkumallo? Bhaaryaykk achane pole deshyam ulla aalu mathi ennaano? That's too old

  • @lithymohan127
    @lithymohan127 4 роки тому +3

    പരസ്പരം എല്ലാം തുറന്നു കുറച്ചു സമയം സംസാരിച്ചാൽ തീരുന്ന prblms മാത്രമേ എല്ലാ ദാമ്പത്യജീവിതത്തിലും ഉള്ളു. പക്ഷെ അങ്ങനെ ഒന്ന് സംസാരിക്കാൻ ആരും തയ്യാറാവുന്നില്ല അത് കൊണ്ട്‌ തന്നെ ജീവിതത്തിൽ വെറുപ്പും ദേഷ്യവും കൂടി വരുന്നു. സ്വന്തം ജീവിത പങ്കാളിയെ ഒന്നിലും അംഗീകരിക്കാതെ മറ്റൊരു ആളുടെ ജീവിത പങ്കാളിയുമായി ആരും അറിയാതെ ബന്ധം വച്ചു പുലർത്തുവാൻ ശ്രെമിക്കുന്നു. അങ്ങനെ എന്ന് സംഭവിച്ചോ അന്ന് മുതൽ തുടങ്ങുന്നു സ്വന്തം ജീവിതത്തിന്റെ നാശം. ഒരു നേരത്തെ സന്തോഷത്തിനു വേണ്ടി സ്വന്തം ജീവിതം തകർക്കുവാണെന്ന് ആരും ചിന്തിക്കുന്നില്ല. നമ്മുടെ ജീവിത അവസാനം വരെ കൂടെ ഉണ്ടാകുന്ന സന്തോഷം നമ്മുടെ കൈപ്പിടിയിൽ ഉണ്ടായിട്ടും അതിനെ ഒന്ന് തിരിഞ്ഞു നോക്കാൻ ആർക്കും സമയം ഇല്ല. സമയം ഇല്ലാതെ അല്ല അതിൽ സന്തോഷം കണ്ടെത്താൻ ആരും ശ്രെമിക്കുന്നില്ല എന്നതാണ് സത്യം. ആ സത്യത്തെ തിരിച്ചറിയുമ്പോഴേക്കും ഒരുപാട് വൈകി പോവുകയും ചെയ്യും. പവിത്രമായ സ്നേഹം ആണ് ദാമ്പത്യജീവിതം എങ്കിൽ നമ്മൾ ഒന്നും ആയിരുന്നില്ല ഈ ലോകത്ത് എന്ന തിരിച്ചറിവ് നമ്മളിൽ വരുമ്പോൾ നമ്മുടെ കൂടെ നിൽക്കാൻ നമ്മുടെ ജീവിത പങ്കാളിയെ ഉണ്ടാവു. സ്നേഹിക്കുന്നു എങ്കിൽ ആത്മാർഥമായി സ്നേഹിക്കു സ്വന്തം ജീവിത പങ്കാളിയെ. അവരിൽ തന്നെ നല്ല കാമുകനെയോ കാമുകിയെയോ അല്ലെങ്കിൽ നല്ല കൂട്ടുകാരനെയോ കൂട്ടുകാരിയെയോ കണ്ടെത്താൻ ശ്രെമിക്കു. അങ്ങനെ കണ്ടെത്താൻ നമ്മുക്ക് കഴിഞ്ഞു എങ്കിൽ അതിനോളം സ്വർഗ്ഗം നമ്മുക്ക് കിട്ടാനില്ല...

  • @user-tl6ud7hi5q
    @user-tl6ud7hi5q 10 місяців тому

    വളരെ.. നല്ല ക്ലാസ്സ്‌.....മനസ്സ്... സന്തോഷമായി....ഈ... അറിവ്.... എല്ലാവർക്കും... ഉപകാരപ്പെടട്ടെ....

  • @shabz143
    @shabz143 4 роки тому +16

    Hats off for your Amazing explanation. I have never heard such a structured and Sensible explanation from anyone. A channel where I was not surprised to see 1M subscribers. All the very best and keep spreading your knowledge 👍

  • @deepthiradhakrishnan319
    @deepthiradhakrishnan319 Рік тому

    സ്ത്രീകൾ പുറത്തു പോയി ജോലി ചെയ്തു കുടുംബം നോക്കുന്ന ഇഷ്ടം പോലെ ആളുകൾ ഉണ്ട്‌.. ഞാൻ ഉൾപ്പെടെ nurses സമൂഹം.. Family യെ കൂടെ നോക്കുന്നു

  • @user-xr5nz1bg6j
    @user-xr5nz1bg6j 4 роки тому +6

    ഉള്ള സൗന്ദര്യം വ്രത്തിയോടെയ് സൂക്ഷിക്കുക ..അതാണ്‌ 😍🌹.. റിയാലിറ്റി ജീവിതത്തില്‍ മേക്കപ്പിന് സ്ഥാനമില്ല ...അഭിനയ ജീവിതത്തിലാണ് മേക്കപ്പിന് സ്ഥാനം

    • @user-xr5nz1bg6j
      @user-xr5nz1bg6j 3 роки тому

      @Nandana A. D kettiyavanodu paranjaa mathi poonjattiley varthamaanam

  • @mrudulaudayaprakash1354
    @mrudulaudayaprakash1354 4 роки тому

    പലപ്പോഴും തുറന്നു സംസാരിക്കുന്നുണ്ട്.ഇണയുടെ ഇഷ്ടങ്ങളാറിയാണ് ശ്രമിക്കുന്നുണ്ട്. പക്‌ഷേ എന്നെ ശ്രദ്ധിക്കുന്ന കാര്യത്തിൽ പലപ്പോഴും അശ്രദ്ധ ഉണ്ടാകുന്നത് പലപ്പോഴും ഇഷ്ടം കുറയാൻ കാരണമാകുന്നു. നിയന്ത്രണങ്ങളൊന്നും ചെയ്യാറില്ല. അഭിപ്രായങ്ങൾ ചോദിക്കും.. അംഗീകരിക്കും പക്ഷെ ഒരു കെയർ എന്നത് വേണ്ടത്ര ലഭിക്കുന്നില്ല..

  • @thajunnisa4678
    @thajunnisa4678 5 років тому +781

    നിങ്ങള് പറഞ്ഞ കാര്യങ്ങൾ നബി(സ) തങ്ങൾ ഒരുശാസ്ത്രവും വളരാത്തകാലത്ത് ഇസ്ലാംമിന് പറഞ്ഞു തന്നിട്ടുണ്ട്.

    • @rayeezathbeevi48
      @rayeezathbeevi48 5 років тому +11

      Ss

    • @nejiyahussain3499
      @nejiyahussain3499 4 роки тому +11

      അതാണ് മുത്ത് നബി

    • @MVkkkkk
      @MVkkkkk 4 роки тому +8

      Islam nalle baki manushyanmaaruille...avrk ariyana iyal parayunnath

    • @subeeshbaby6662
      @subeeshbaby6662 4 роки тому

      കിട്ടാത്തവർക്കു ഉപകാരപ്പെടട്ടെ

    • @athirakrishnendhul5735
      @athirakrishnendhul5735 4 роки тому +9

      Nabi മാത്രമല്ല, bhagavat Gita ilum, bibililum und....

  • @kunjolktkl7314
    @kunjolktkl7314 Рік тому +1

    എൻറ്റെ കല്യാണം കയിഞിട്27വർഷം ആയി എൻറ്റെ ഭർത്താവ് ഇപ്പോഴെതെ ജീവിതത്തിൽ പോവുന്ന ആള് അല്ല അവർ പയേ രീതിയിൽ ജീവിക്കുന്ന ആളാണ് എന്നാലും ഞങ്ങൾ ഇന്ന് വരെ ഒരു പൃഷ്നതിൽ ജീവിച്ചിട് ഇല്ല അത്ഞാൻ ക്ഷമിചു ജീവിക്കുന്ന ഒരു ഭാര്യ ആയത് കൊണ്ട് രണ്ട് ആളും ഒരു പോലെ ആയാൽ ജീവിക്കാൻ പററൂല അവിടെ ആണ് പൃഷ്നം ഉണ്ടാവൽ സ്ത്രീകൾ ക്ഷമിച്ചു ജീവിച്ചു നല്ല സ്നേഹം അങ്ങോട്ട് ഇങ്ങോട്ട് ഉണ്ടാവുക എന്ന് ഉള്ളത് ആണ്

  • @faleelathmp9171
    @faleelathmp9171 4 роки тому +7

    Alhamdulillah... Ente life ethra success aan... Masha allah 😍😍😘😘 15 years.. I love my hus

  • @naseemaabdhullah1268
    @naseemaabdhullah1268 4 роки тому +32

    ഞൻ mrginu മുൻപ് നന്നയി ചിത്രം വരക്കും 'പടികുന്ന സമയത്തു എല്ലാർക്കും captoin എഴുതി കൊടുക്കുന്നത് ....ക്ലസ്സിൽ star ആയിരുന്നു .
    But mrg കഴിഞ്ഞപ്പോ എല്ലാം പോയി 😀 കാരണം ente ഭർത്താവ് ennekal നന്നായി വരക്കും എഴുതും ....ഞൻ ശശിയായി 🙃

    • @fahadcreation7898
      @fahadcreation7898 4 роки тому +2

      ചുമർ ഉണ്ടങ്കിലേ ചിത്രം വരയ്ക്കാൻ പറ്റു അത് മറക്കണ്ട 😀😀

    • @Sadikidas
      @Sadikidas 3 роки тому

      😜

  • @hajaraafsal5755
    @hajaraafsal5755 4 роки тому +2

    ഇത്രയും നല്ലൊരു class ഞാൻ ആദ്യമായിട്ടാ കേള്ക്കുന്നെ 👍👍👍

  • @shahinanazer9186
    @shahinanazer9186 5 років тому +11

    Thaankalkk aarogyavum dheerghaayusum undaavatte.enn praarthikkunnu.

  • @unknown.9042
    @unknown.9042 11 місяців тому

    Njan sambavam anenna inborn nature sthree athra poraennulla purusan mattunnath nallathayiriykkum...because ath eee kalathil female adjust cheyyilla...athanu keralathil sthrikal eppol vivahathinu thalparyam kaniykkathath....support um compliment cheyyunna purushane anu sthri eshttappedullu

  • @Divya-hw9yy
    @Divya-hw9yy 3 роки тому +11

    സർ എന്റെ ഭർത്താവ് ഫോണിൽ അഡിറ്റാണ് മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ല ,,,,,,
    ഇതിൽ നിന്നും തിരികെ കൊണ്ടുവരാൻ എന്താണ് ചെ യ്ക

    • @fathimafathi4516
      @fathimafathi4516 3 роки тому +4

      Thalaykitonn kodukuka

    • @chefdeepus1410
      @chefdeepus1410 3 роки тому

      Newly married aano

    • @shehnaanver9378
      @shehnaanver9378 3 роки тому

      Onnum cheyyanokkilla..... Oru kunju aayal maarumennu karuthum.... Athum undakilla..... Avar swayam vicharikkanam...🙏🙏🙏🙏🙏

  • @sahna.p.vsahna.p.v3010
    @sahna.p.vsahna.p.v3010 5 років тому +25

    Ningal paranjath ellam valare sheriyanu...👍👍👍👍

  • @chummiabudhabi9193
    @chummiabudhabi9193 5 років тому +11

    വളരെ ഉപകരിക്കുന്ന. വീഡിയോ താങ്ക്സ് SIR

  • @surayyaatheek1889
    @surayyaatheek1889 4 роки тому +6

    ഇവിടെ എവിടെയാ പോകുന്നത് എന്ന് ചോദിക്കരുത്, പോയാൽ എപ്പോളാ വരുന്നത് എന്ന് ചോദിച്ചു വിളിക്കരുത്. രാത്രി കളി എന്നും paranju പോയാൽ രാവിലെ 6മണി 8മണി ഒക്കെ ആവും തിരിച്ചു വരാൻ. അതിനെ പറ്റി മിണ്ടരുത്. ഫ്രണ്ട്സ് ന്റെ കൂടെ ടൂർ പോയാൽ pinne പറയുകയും വേണ്ട. അമ്മായിഅമ്മ കുറച്ചു പൊല്ലാപ്പാണ്. അതിനെ കുറിച് പറയാനേ പാടില്ല. അവർ ചെയ്യുന്ന തെറ്റും എന്റേതാക്കി പറഞ്ഞാൽ സന്തോഷം. നമ്മുടെ വീട്ടുകാർ വിരുന്ന് വരുന്നത് പോലും ഇഷ്ട്ടമല്ല,, അമ്മായിഅമ്മ യും അവരെ മൈൻഡ് ചെയ്യില്ല. അവരിൽ നിന്നുള്ള സഹായങ്ങൾ എല്ലാം വേണം. ഇനി പറയു സർ.... എങ്ങനെ യൊക്കെ thaaynnu കൊടുക്കണം ഞാൻ

  • @はII
    @はII 5 років тому +11

    Prettt much covered all concerns in family 😍. Too good 👍🏼

  • @nihalsaleena.p.a1481
    @nihalsaleena.p.a1481 3 роки тому

    Idupole iniyum nalla nalla vidio prethrekshikkunnu .ellavarkum valare upakarapredamavum

  • @nazeerasulaiman6772
    @nazeerasulaiman6772 4 роки тому +3

    ഹൊ എന്തൊക്കെ പറഞ്ഞാലും
    മാനസികമായി അടുപ്പം ഇല്ലങ്കിൽ
    എല്ലാം തീർന്നില്ലേ sir
    മാനസിക പൊരുത്തം ഇല്ലങ്കിൽ ഒരു അഡ്ജസ്റും നടക്കില്ല
    ഏതൊരു കാര്യവും പറയാൻ എളുപ്പമാണ്. പ്രപല്യതിൽ വരുത്താൻ
    ബുദ്ധിമുട്ടാണ് സർ

  • @minnukj5880
    @minnukj5880 5 років тому +15

    പറഞ്ഞത് എല്ലാം ശരി ആണ്. വീഡിയോ വളരെ നന്നായിട്ടുണ്ട്. പക്ഷേ എനിക്ക് ഈ നെഗറ്റീവ് ഒന്നും ഇല്ല. പിന്നെ ഞാൻ ആളെ നന്നായി മനസിലാക്കി. അതനുസരിച്ചു പെരുമാറും. പിന്നെ dress ഗിഫ്റ്റ് എല്ലാറ്റിനേയുംകാൾ എനിക്ക് പ്രധാനപെട്ടത് husband ആണ്. അത് തുറന്നു പറയുകയും അത് പോലെ പെരുമാറുകയും ചെയ്യും. പരാതി പറയാറില്ല. കുറ്റം ഉണ്ടായാൽ പോലും കുറ്റപ്പെടുത്താറില്ല. പരാജയങ്ങളിൽ കുറ്റപ്പെടുത്താതെ ഇരിക്കും.... Etc ആളു നല്ല happy ആണ്. ഞാനും happy ആണ്. 😊

  • @activevlog4670
    @activevlog4670 5 років тому +27

    Sirude familyee... Appoyekilum introduce Cheyenne.... Video sooper

  • @sreeshma8255
    @sreeshma8255 5 років тому +8

    Background എങ്ങനെ ഒപ്പിക്കുന്നു ഇന്ന് സാറിന്റെ മുഖം ഒരു പാട്Happy ആയിട്ടുള്ള പോലെ ഉണ്ട്

  • @noornaaz100
    @noornaaz100 5 років тому +5

    Ma sha Allah supper talk😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @p.s5946
    @p.s5946 4 роки тому +12

    ഒട്ടും കമ്പനി ആവാത്ത ഒരാൾ ആണ് കൂടെ..

    • @naasi9358
      @naasi9358 4 роки тому +2

      Adikke niengal vjarichal maati eadthuude?

    • @shahalaniyas3177
      @shahalaniyas3177 3 роки тому +1

      Entadum😭😭

    • @vimalaprasadvimala5080
      @vimalaprasadvimala5080 3 роки тому

      Kuduthal love chayith nokku all Sher chayithu nokku..avaruda ishttam enthanu kandupidekku...

    • @shahalaniyas3177
      @shahalaniyas3177 3 роки тому +1

      @@vimalaprasadvimala5080 എന്റെ husinod എന്തെകിലും share ചെയ്താൽ husinte ummim അത് അറിഞ്ഞിട്ടുണ്ടാകും. Hus പറഞ്ഞിട്ട്

  • @nkmfaisal
    @nkmfaisal 5 років тому +13

    സൂപ്പർ, എല്ലാ videos ഉം എനിക്കിഷ്ടമാണ്

  • @shabanafaisel6907
    @shabanafaisel6907 4 роки тому +1

    Good video...sir paranjath exact correct aayit ulla karyamaanu....

  • @karthikat9427
    @karthikat9427 5 років тому +5

    Sarinte videos length koottanam.super videos anu.Congratulations dear sirrrrrr

  • @krishnaprinters8409
    @krishnaprinters8409 2 роки тому +1

    പണ്ടുകാലത്ത് സ്ത്രീകൾ കുടുംബം നോക്കി വീട്ടിൽ ഇരിക്കുകയും പുരുഷന്മാർ പുറത്തു പോയി അധ്വാനിക്കുകയും ചെയ്തിരുന്നു, അതാണ് പുരുഷമേൽക്കോയ്മ ഉണ്ടാകാനുള്ള പ്രധാന കാരണം. എങ്കിലും പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ അകത്തുള്ളവർക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് വീടിനുള്ളിലേക്ക് നോക്കി വിളിച്ചു ചോദിച്ചിരുന്നു. ഇന്ന് കുടുംബം പുലർത്താൻ പെടാപ്പാട് പെടുന്ന സ്ത്രീക്ക് ഒരു വിലയും കിട്ടാത്ത അവസ്ഥയുണ്ട്.ചില ആണുങ്ങൾ അങ്ങനെയാണ്. കാർന്നോർക്ക് അടുപ്പിലും ആകാം എന്നൊരു ചൊല്ലുണ്ടല്ലോ അത് നടപ്പിലാക്കാൻ അവർ നന്നായി പരിശ്രമിക്കും.

  • @motivehub8101
    @motivehub8101 2 роки тому +3

    Bachelor Life ആഗ്രഹിക്കുന്നവരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @mariyajames3448
    @mariyajames3448 5 років тому +2

    Nalla useful vdo...pnne sir nte voice valare nallathanu...God bless you

  • @deenusworld5044
    @deenusworld5044 5 років тому +60

    കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷമായി ഇന്നേവരെ എന്നോട് തുറന്നു സംസാരിചിട്ടില്ല എല്ലാം പറയുന്നത് frds ആയിട്ടാണ് അവരോടാണ് എല്ലാം ആലോചിക്കുന്നേ. പുറത്തു പോവാൻ പോലും മുൻകൈ എടുക്കാറില്ല.. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ plz... 😓😓

    • @sanjaygm2506
      @sanjaygm2506 4 роки тому

      പൌരുഷം ഉള്ളവൻ ആണല്ലോ

    • @thouheedsunnath4858
      @thouheedsunnath4858 4 роки тому

      ഏതൊരു പുരുഷനും ഭാര്യയേ ഏറ്റവും വലിയ ഫ്രൻസ് ആക്കുല. എല്ലാം രഹസ്യവും തുറന്ന് പറയില്ല., 90%അങിനെ തന്നെ

  • @sarfunnisabeevi1729
    @sarfunnisabeevi1729 4 роки тому +2

    സാർ പറഞ്ഞത് സത്യം ആണ് ഒരുപാട് Thanks

  • @hyderalipullisseri4555
    @hyderalipullisseri4555 5 років тому +24

    ഈ വീഡിയോ പഴയ ജനറേഷനും ന്യൂ ജനറേഷനും ഒരുപോലെ മനസ്സിരുത്തി കാണേണ്ടതാണ്.
    ആശംസകൾ

  • @UniverseBeliever
    @UniverseBeliever 4 роки тому +6

    Ente hubby oridakku pub g addict aarnnu.sahikettappo njanum download cheythu ippo njangal team Aaya kalikkane🤪🤪🤪🤪alla pinne vendannu vakkumpo😂😂😂😂

  • @rahulramesan3526
    @rahulramesan3526 5 років тому +10

    സാറിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ് പ്രത്യേകിച്ച് body language വീഡിയോസ് സർ പ്ലീസ്mutual eye contact നെ കുറിച്ച് ഒരു ചെറിയ വീഡിയോ ചെയ്യാമോ

  • @sabeenashajahan2584
    @sabeenashajahan2584 2 роки тому +1

    Sir എന്നോട് മിണ്ടാൻ പോലും താല്പര്യം ഇല്ല. മൈൻഡ് ഇല്ല. എപ്പോളും ഓൺലൈൻ ഉണ്ട്. എന്നെ വിളിക്കില്ല മെസ്സേജ് ഇടില്ല 😔