"മുസ്ലിങ്ങളല്ലാത്ത കുട്ടികൾ മദ്രസകളിൽ വരുന്നത് പ്രാഥമിക വിദ്യാഭ്യാസത്തിനാണ്" : അഷ്‌റഫ് വാളൂർ | NCPCR

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 16

  • @josephp3229
    @josephp3229 10 годин тому +2

    പൊതു വിദ്യാഭ്യാസം.ഉണ്ടാകട്ടെ...

    • @RafiAhamed-li5ru
      @RafiAhamed-li5ru 2 години тому

      സ്കൂളുകൾ ആവശ്യത്തിന് ഇല്ലാത്തതിന് മദ്രസ പൂട്ടാൻ നടന്നിട്ട് കാര്യമില്ല

  • @ansarkaansarka661
    @ansarkaansarka661 7 годин тому

    ഗുഡ് answer ashraf sir

  • @ummarcm8544
    @ummarcm8544 8 годин тому

    ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ഓരോരോ പ്രശ്നങ്ങൾ കൊണ്ടുവരാതിരിക്കുക നോർത്തിന്ത്യയിൽ സാധാരണ ഉള്ള വിദ്യാഭ്യാസം തന്നെ നല്ല നിലയിൽ കുട്ടികൾക്ക് കൊടുക്കാൻ ശ്രമിക്കുകയാണ് സർക്കാർ വേണ്ടത് നാല് ക്ലാസിലെ കുട്ടികൾ ഒരേ റൂമിൽ ഇരുന്നു പഠിക്കുന്നതൊക്കെ നമ്മൾ നോർത്തിന്ത്യയിൽ നമ്മൾ കണ്ടതആണ് ചപ്പാത്തിയും ഉപ്പും ഭക്ഷിക്കുന്നത് നമ്മൾ കണ്ടതാണ് കുട്ടികൾ 😂

  • @ajeshv369
    @ajeshv369 9 годин тому +1

    ഈ മതപഠനം അവസാനിപ്പിക്കണം

    • @RafiAhamed-li5ru
      @RafiAhamed-li5ru 2 години тому

      നീ പഠിക്കേണ്ട മറ്റുള്ളവരുടെ കാര്യം നീ തീരുമാനിക്കാൻ വരേണ്ട

  • @ansarkaansarka661
    @ansarkaansarka661 7 годин тому

    9 years madrasayil poyi padichengil nalla ariv kttyene

  • @jenyjeny4636
    @jenyjeny4636 7 годин тому

    Maths ozhich baki ellatinum matha vudyabyasam okay aanu...maths chemisry bio elam matathil ind kandeti separate akan okula ata mattr..

  • @Apoorvatwo
    @Apoorvatwo 9 годин тому

    ചങ്ങായി കമ്മീഷൻ റിപ്പോർട്ടല്ലേ...... ഹേമ കമ്മറ്റി പോലെ കുറെ നാളുകൾ പഠിച്ചു റിപ്പോർട്ട്‌ തയ്യാറാക്കിയതല്ലേ.... നിങ്ങൾ എന്തെങ്കിലും പഠിച്ചു റിപ്പോർട്ടിനെതിരായി പഠിച്ചു സമർപ്പിക്കുന്നു... അല്ലാതെ എല്ലാം രാഷ്ട്രീയം കാണല്ലേ

  • @bijuworld4649
    @bijuworld4649 9 годин тому +2

    നമ്മളെല്ലാം കണ്ടതാണ് ഓൺലൈൻ മദ്രസ വിദ്യാഭ്യാസംമതം വിട്ടവനെ കൊല്ലാനാണ് പഠിപ്പിക്കുന്നത്

    • @ansarkaansarka661
      @ansarkaansarka661 7 годин тому

      Orikkalum illa, മതത്തിൽ ബല പ്രയോഗം ഇല്ല, ( ഖുർആൻ )

    • @RafiAhamed-li5ru
      @RafiAhamed-li5ru 2 години тому

      എവിടെ ആര് കൊന്നു തെളിവ് ഉണ്ടെങ്കിൽ കൊണ്ട് വാ അതിന് അധികാരം നിയമം ഉണ്ട് അത് കൂടി പഠിച്ചിട്ട് വാ ഇവിടെ മതം വിട്ടവർ എത്രയോ പേരുണ്ട്

    • @bijuworld4649
      @bijuworld4649 14 хвилин тому

      @@RafiAhamed-li5ru കോയമ്പത്തൂർ ഉക്കടം ബസ് സ്റ്റാൻഡിൽ ഒരാളെ വെട്ടിക്കൊന്നില്ലെ'എന്തിനായിരുന്നു അയാളെ കൊന്നത്.കടവൂൾ ഇല്ലേ എന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുഅത്രമാത്രം 'മതം വിട്ടവൻ കൊല്ലപ്പെണ്ടവനാണ് എന്ന് മദ്രസയിൽ പഠിപ്പിക്കുന്നുണ്ട്