'ഉത്തരേന്ത്യയിലെ മദ്രസകൾ പൊതുവിദ്യാഭ്യാസത്തോട് ചേർന്നുനിൽക്കുന്നതാണ്' | Madrasa

Поділитися
Вставка
  • Опубліковано 12 жов 2024
  • 'കേരളത്തിലെ മദ്രസകളല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേത്, അത് പൊതുവിദ്യാഭ്യാസത്തോട് ചേർന്നുനിൽക്കുന്നതാണ്'; ഡോ. സുബൈർ ഹുദവി
    #spotreporter #Madrasa #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ve...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 338

  • @sajeevraman5304
    @sajeevraman5304 4 години тому +141

    മത വിദ്യാഭ്യാസം സർക്കാർ ചിലവിൽ വേണ്ട. മതേതരത്വം അതാണല്ലേ നമ്മുടെ ലക്ഷ്യം.

    • @creativestyle7358
      @creativestyle7358 3 години тому

      സർകാർ ചിലവിൽ പള്ളി പൊളിച്ചു അമ്പലം പണിയാം .മത്തേതത്വം ? തൂ ഫു

    • @AnzarIsmail143
      @AnzarIsmail143 3 години тому +3

      ജയ് ശ്രീറാം😂😂😂

    • @malllufan
      @malllufan 2 години тому +8

      ​@@AnzarIsmail143അതിനു എവിടെയാണ് കോയാ സർക്കാര് ചിലവ് കൊടുക്കുന്നത്.. ഉറക്കെ കരഞ്ഞോളൂ.. ഞമ്മക്കു താന്നാൽ മതേതരത്വം 😂😂

    • @kamarbanu5139
      @kamarbanu5139 2 години тому

      ​@@AnzarIsmail143😂

    • @AnzarIsmail143
      @AnzarIsmail143 2 години тому

      ജയ് ശ്രീറാം അതും ഇന്ത്യയിൽ വേണ്ട

  • @ullasmanohar6292
    @ullasmanohar6292 5 годин тому +111

    IAS officer's നയ്യിക്കുന്ന മദ്രസ 😂😂

    • @gagan2952
      @gagan2952 4 години тому +2

      😂😂

    • @nasarca2260
      @nasarca2260 4 години тому +3

      Madrassa Boards aan paranjhath enthaan sahoo

    • @mckck338
      @mckck338 4 години тому +8

      പത്തെഴുപത് കൊല്ലം കാംഗ്രസ് നേടിക്കൊടുത്ത നേട്ടം

    • @PrithviMenon
      @PrithviMenon 3 години тому

      😂😂😂

    • @ullasmanohar6292
      @ullasmanohar6292 3 години тому

      ​@@nasarca2260 ഏത് IAS officer നയിച്ചാലും പഠിപ്പിക്കുന്നത് ഇതുപോലെയുള്ള വർഗീയത അല്ലേ
      1. സൃഷ്ടികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ ബഹുദൈവ വിശ്വാസികൾ ആകുന്നു അവരാകട്ടെ നിത്യനരകവാസികൾ.(Quran 98:6)
      2. നിങ്ങൾ യഹൂദരെയും ക്രിസ്ത്യാനികളെയും ഒറ്റ മിത്രങ്ങൾ ആക്കരുത്.(Quran5:51)
      3. ബഹുദൈവ വിശ്വാസികൾ അശുദ്ധരാണ്.(Quran9:28)
      4. ജൂതന്മാരിലും ക്രിസ്ത്യാനികളിലും അല്ലാഹുവിനേയും അവൻ്റെ ദൂതനെ അംഗീകരിക്കത്തവരും ഇസ്ലാമിനെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്യുക അവർ കീശടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ (Quran9:29)
      5. കാഫിറുകളെ ആയ മാതാപിതാക്കന്മാരെ സത്യവിശ്വാസികൾ രക്ഷാകർത്താക്കൾ ആയി സ്വീകരിക്കരുത്.(Quran 9.:23)

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 4 години тому +128

    മദ്രസകൾ അടച്ചുപൂട്ടുക...
    ഇവിടത്തെ മാധ്യമങ്ങൾക്ക് എന്താണ് ഇത്രയും വിവരമില്ലായ്മ 🙏🙏🙏
    കുട്ടികൾ സ്കൂളിൽ പോയി പഠിക്കട്ടെ 😌😌

    • @Iamkingzzzz
      @Iamkingzzzz 4 години тому +1

      അത് അങ്ങനെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ വളരെ കുറവാണ് അപ്പോൾ മദ്രസകളിൽ ആണ് എല്ലാ മതക്കാരും പഠികുനുണ്ട് അവിടെ മതപഠനം മാത്രമല്ല സ്കൂളിലെയും പഠിക്കുന്നുണ്ട് അതാണ്

    • @RobertCarlose
      @RobertCarlose 4 години тому +1

      ​@@Iamkingzzzzപേര് 😃

    • @Wiwoowoweeeeeefffcv
      @Wiwoowoweeeeeefffcv 3 години тому

      സ്കൂൾ ഇല്ലാത്ത കൊണ്ട് ale vaname മദ്രസ തുടങ്ങിയത്

    • @tkkjerry8759
      @tkkjerry8759 3 години тому

      ആദ്യം വർഗീയതയും ജാതീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്ന ശാഖകൾ അടച്ചുപൂട്ടണം

    • @vipin3039
      @vipin3039 3 години тому +2

      ​@@RobertCarlose വെളുപ്പിക്കാൻ ഓടി നടന്നു കമൻ്റ് ഇടുവാണ് അവൻ പക്ഷെ തേഞ്ഞ് പോവാരാണ് പതിവ്😂

  • @rajeshrajendran2596
    @rajeshrajendran2596 4 години тому +68

    വഖഫ് ബോർഡിന്റെ കാര്യം വന്നപ്പോൾ ഇവിടുത്തെ മാധ്യമങ്ങൾക്ക് ഇതേപോലെ മാധ്യമധർമ്മം ഇല്ലായിരുന്നല്ലോ ഞമ്മന്റെ ആൾക്കാരുടെ കാര്യം പറയുമ്പോൾ എന്ത് എന്തു ഉത്സാഹമാണ് ഏഷ്യാനെറ്റ് കൂ

  • @shajijoseph5726
    @shajijoseph5726 4 години тому +42

    മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് എന്ത് യോഗ്യതയാണ് ഉള്ളത്

  • @gopalkasergod2700
    @gopalkasergod2700 4 години тому +101

    രാജത്തുള്ള മദ്രസകൾ അടച്ചുപൂട്ടുന്നത് വളരെ നല്ലതാണ്. എല്ലാ മത പഠന ശാലകൾ അടച്ചു പൂട്ടണം

    • @shamzc7641
      @shamzc7641 3 години тому +2

      Shakhayum

    • @shareeft8107
      @shareeft8107 3 години тому +3

      Yenna pinne chanagam yeluppam vilambamallo

    • @varunsjster
      @varunsjster 3 години тому

      ​@@shamzc7641എന്തിന്. അവിടെ ഉസ്താദിന്റെ ശല്യം ഇല്ലെടെ

    • @ashikashik3019
      @ashikashik3019 3 години тому +4

      വൈകുന്നേരം അടച്ചുപൂട്ടും രാവിലെ തുറക്കു

    • @kamarbanu5139
      @kamarbanu5139 2 години тому

      എന്നിട്ട് നിനക്കെന്താ ഗുണം?? ഇപ്പോൾ മദ്രസ കൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ?... അസൂയ അല്ലാതെന്തുപറയാൻ 😡😡

  • @Leo-hb5be
    @Leo-hb5be 3 години тому +50

    രാജ്യത്തിന്റെ കാൻസർ ആണ് മദ്രസ വിദ്യഭ്യാസം 🙏🏻🙏🏻അതു നിർത്തലാക്കുക 🙏🏻🙏🏻🙏🏻

    • @shareeft8107
      @shareeft8107 3 години тому

      @@Leo-hb5be theerchayayum
      Kaadumuyuvanum. Forest. Aayathond nalla valamayirikkum. Gomaya

    • @moideenwelder2904
      @moideenwelder2904 2 години тому

      ലോകത്തിൻ്റെ കൊറോണ വൈറസ്സാണ് കുറുവടി പടനവും വർഗീയതയും അത് നിർത്തലാക്കിയാലെ ലോകം തന്നൈ നന്നാവുള്ളു

    • @panineer-wm8mo
      @panineer-wm8mo 2 години тому +2

      മദ്രസയിൽ അല്ല നിന്നിൽ ആണ് ക്യാൻസർ

    • @SuhailAthioly
      @SuhailAthioly 2 години тому

      ശക്തമായി എതിർക്കപ്പെടണം ഏത് മതസ്ഥരും അവരുടെ മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും രാജ്യത്തിന്റെ ഭരണഘടനാ നൽകുന്ന അവകാശം ആണ് അത് ഏത് കമ്മീഷൻ എതിർത്താലും അയാൾക്ക് വീട്ടിലിരിക്കാം അത്രേ ഉളളൂ 😂😂

    • @SuhailAthioly
      @SuhailAthioly 2 години тому

      ശക്തമായി എതിർക്കപ്പെടണം ഏത് മതസ്ഥരും അവരുടെ മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും രാജ്യത്തിന്റെ ഭരണഘടനാ നൽകുന്ന അവകാശം ആണ് അത് ഏത് കമ്മീഷൻ എതിർത്താലും അയാൾക്ക് വീട്ടിലിരിക്കാം അത്രേ ഉളളൂ 😂😂

  • @SabzIndi
    @SabzIndi 4 години тому +99

    മദ്രസ്സകൾ നിർത്തിയില്ലെങ്കിൽ പാക്കിസ്ഥാനിലെയും, ബംഗ്ലാദേശിലെയും ഗതി വരും ഇവിടുത്തെ മറ്റു മതസ്ഥർക്ക് 😐😐😐😐

    • @bicchi4292
      @bicchi4292 4 години тому +4

      അവിടെ ന്യൂനം പക്ഷങ്ങൾക്ക് നല്ല സുഖം ആണല്ലോ.. മോദി കുറെക്കാലമായി അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. പക്ഷേ എത്ര പിടിച്ചു വലിച്ചിട്ടും അവർ വരുന്നില്ല. കാരണം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന യാതനകൾ ഒന്നും അവിടെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നില്ല. രാഷ്ട്രീയപരമായി ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ രണ്ട് പാർട്ടികളും ചേരിതിരിഞ്ഞ് അക്രമം അഴിച്ചു വിട്ടിരുന്നു. അതിൽ ചില അമ്പലങ്ങൾക്ക് കേടുപാടും സംഭവിച്ചു. പക്ഷേ അതൊക്കെ അവിടുത്തെ ഗവൺമെന്റ് തന്നെ പുതുക്കി പണിതു കൊടുക്കുകയും ചെയ്തു. അതേ സ്ഥാനത്ത് ഇന്ത്യയിൽ ആണെങ്കിൽ ഗവൺമെന്റ് തന്നെയാണ് പള്ളികൾ പൊളിച്ചു നീക്കുന്നത്. അതുകൊണ്ട് ഒരു ഭാഗത്ത് മിണ്ടാതെ ഇരുന്നോളണം.

    • @PrithviMenon
      @PrithviMenon 3 години тому

      ​@@bicchi4292
      പാകിസ്താനിലെ ന്യൂനപക്ഷ ജനതയുടെ അവസ്‌ഥ യൂട്യൂബിൽ നോക്കിയാൽ കാണാം. കണ്ണടച്ചു ഇരുട്ടാക്കല്ലേ... ഇന്ത്യയിൽ ന്യൂനപക്ഷമായ ഖാന്മാർ സൂപ്പർ സ്റ്റാറുകൾ ആണ്. പാകിസ്ഥാനിൽ എത്ര ന്യൂനപക്ഷ പ്രബലർ ഉണ്ട്?

    • @john-ef8fk
      @john-ef8fk 3 години тому

      ​​@@bicchi4292അങ്ങ് വെളുപ്പിക്കുകയാണല്ലോ😂 നാഷണൽ ന്യൂസ് കണ്ടാൽ നിൻ്റെയൊക്കെ തീപ്രവാദം ഇനിയിവിടെ ചിലവാകില്ല😅നിനക്കക്കെ പാകിസ്ഥാനിൽ നല്ലജീവിതം കിട്ടുമെങ്കിൽ അങ്ങോട്ട് വിട്ടോ

    • @varunsjster
      @varunsjster 3 години тому +4

      ​@@bicchi4292ഇതൊക്ക ആരെടെ നിന്നെ പഠിപ്പിച്ചത് ഇതൊക്ക.. മദ്റരസായിലായിരിക്കും

    • @wishfulthinking1530
      @wishfulthinking1530 2 години тому

      ​@bicchi4292 ഇങ്ങനെ ഒരുളുപ്പും ഇല്ലാതെ കള്ളം പറയാനുള്ള കഴിവിനെ ആണല്ലേ തക്കിയ എന്ന് പറയുന്നത് 😮😮🙏🏻🙏🏻💣💥💩

  • @Alien_mallu
    @Alien_mallu 4 години тому +41

    കുട്ടികളെ ഉസ്താദിൽ നിന്നു രക്ഷിച്ച സർക്കാർ ❤❤❤❤🎉🎉

  • @issmile9649
    @issmile9649 4 години тому +26

    എന്റെ പൊന്നേ ആ പണ്ടാരം നിർത്തിയാൽ തന്നെ തീഹാർ ജയിൽ നിറക്കാതിരിക്കാൻ വലിയ പ്രചോദനമായിരിക്കും ഇല്ലെങ്കിൽ ഈ റിപ്പോർട്ടർ നേരെ പോയി ജയിലി വ്യക്തികളുടെ പേരുകൾ എടുത്താൽ മതി മനസ്സിലാകും

  • @നെൽകതിർ
    @നെൽകതിർ 5 годин тому +64

    കേന്ദ്രത്തിന്റെ ഉദ്ദേശം എന്തോ ആവട്ടെ നോർത്തിലെ മദ്രസകൾക്ക് ഒരു നിയന്ത്രണം ആവശ്യമാണ് ഇവിടത്തെ പോലെ സ്വെന്തം ചിലവിൽ ചിട്ടയിൽ അല്ല അവിടെ കാര്യങ്ങൾ. മുസ്ലിം പിന്നോക്കാവസ്ഥക്ക് യഥാർത്ഥ കാരണം അവിടത്തെ ഇത്തരം കേന്ദ്രങ്ങൾ തന്നെ

    • @SuhailAthioly
      @SuhailAthioly 2 години тому

      ശക്തമായി എതിർക്കപ്പെടണം ഏത് മതസ്ഥരും അവരുടെ മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും രാജ്യത്തിന്റെ ഭരണഘടനാ നൽകുന്ന അവകാശം ആണ് അത് ഏത് കമ്മീഷൻ എതിർത്താലും അയാൾക്ക് വീട്ടിലിരിക്കാം അത്രേ ഉളളൂ 😂😂

  • @Ex-idiot
    @Ex-idiot 5 годин тому +215

    മദ്രസകൾ അടച്ച് പൂട്ടിയാൽ വെളിചെണ്ണക്ക് വില കുറയും 😢

    • @KL.10k
      @KL.10k 4 години тому +10

      അടുക്കളയിലേക്ക് veedich കൊടുക്ക്.

    • @1.4croreviews43
      @1.4croreviews43 4 години тому

      ഗോഡ്സെയും സവർകരും ഉപയോഗിച്ച നാടൻ പാമോയിൽ ഉപയോഗിക്കുക വിദേശ എണ്ണ ക്വിറ്റ് ഇന്ത്യ

    • @Iamkingzzzz
      @Iamkingzzzz 4 години тому

      അമ്പലത്തിൽ തൊഴാൻ വരുന്ന സ്ത്രീകളുടെ മൂലത്തിൽ അടിച്ചാൽ പൂജാരി എള്ളെണ്ണയാണ് ഉപയോഗിക്കാറ്

    • @1.4croreviews43
      @1.4croreviews43 4 години тому +12

      വിദേശ വെളിച്ചെണ്ണ ക്വിറ്റ് ഇന്ത്യാ ഗോഡ്സെ സവർക്കർ ഉപയോഗിച്ച നാടൻ എണ്ണ ഉപയോഗിക്കുക...😮😮😮

    • @ShihababuazraShihab
      @ShihababuazraShihab 4 години тому +3

      നിൻ്റെ വീട്ടിൽ കൊടുക്ക് അനക്ക് കുറച്ച് തേക്കാൻ ആയി ക്ക്

  • @venup1946
    @venup1946 5 годин тому +67

    Madrassa stop😂😂😂

  • @heartzpvm2392
    @heartzpvm2392 4 години тому +25

    ഒരു IAS കാരനും ഈ സ്ഥാപനങ്ങളിൽ നിന്നും ഇറങ്ങുന്നില്ല

  • @VettukaattilJose
    @VettukaattilJose 5 годин тому +124

    മദ്രസ്സകൾ നിർത്തലാക്കുക.

    • @Iamkingzzzz
      @Iamkingzzzz 4 години тому +1

      അത് അങ്ങനെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ വളരെ കുറവാണ് അപ്പോൾ മദ്രസകളിൽ ആണ് എല്ലാ മതക്കാരും പഠികുനുണ്ട് അവിടെ മതപഠനം മാത്രമല്ല സ്കൂളിലെയും പഠിക്കുന്നുണ്ട് അതാണ്

    • @RobertCarlose
      @RobertCarlose 4 години тому +1

      ​@@Iamkingzzzzനെയിം 😃

    • @sayooj3716
      @sayooj3716 3 години тому

      ​@@IamkingzzzzAth pand aan. Eepol madrassakale kallum kooduthal school kal und.
      Also why dont u convert madrassas into normal schools where religion is not taught

    • @anilnair3064
      @anilnair3064 3 години тому

      ​@@Iamkingzzzz
      സ്കൂളുകൾ ഇല്ലാത്തത് അന്ത കോൺഗ്രസ് കാലത്ത്.
      ഇപ്പോൾ എല്ലാ സൗകര്യവും ഉള്ള സ്കൂളുകൾ ഉണ്ട്.

    • @amaldev5097
      @amaldev5097 2 години тому

      ​@@Iamkingzzzzമദ്രസ എന്ന പേര് മാറ്റി സ്കൂൾ ആക്കിയാൽ പോരെ മതം പഠിച്ചു തീവ്രവാദി ആകാതെ നല്ല വിദ്യാഭാസം കിട്ടി രാജ്യത്തിനും സമൂഹത്തിനു കുടുംബത്തിനും പ്രയോജനം ഉള്ളവൻ ആകാം

  • @MT-pf8zs
    @MT-pf8zs 4 години тому +28

    ഈ കുണാപ്പും പഠിച്ചു വരുന്നവർക്ക് പൊതുവിദ്യാഭാസ തുല്യതാ സർട്ടിഫിക്കറ്റ് നല്കരുത്.

  • @Kinvus
    @Kinvus 4 години тому +31

    കേരളത്തിലെ മാധ്യമങ്ങൾക്ക് എന്തായാലും നല്ല ഫണ്ടിംങ്ങ് ഉണ്ട്...എത്ര പെട്ടെന്നാണ് അനുകൂല ടൈറ്റിൽ പ്രത്യക്ഷപെട്ടത്...

  • @mv2552
    @mv2552 5 годин тому +164

    ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഒരു മതത്തിന് മാത്രം മതം പഠിപ്പിക്കാൻ സർക്കാർ ഫണ്ട് നല്കുന്നത് തികഞ്ഞ അനീതി തന്നെയാണ്😂😂

    • @ManuManu-g3s
      @ManuManu-g3s 5 годин тому

      മത തീവ്രവാദികളെ രാജ്യത്തിന് എതിര് ആയി ഒരു സമൂഹത്തെ സൃഷ്ടിച്ചു എടുക്കുക ആണ് മദ്റസകൾ

    • @Shajahanmk-ij1ph
      @Shajahanmk-ij1ph 5 годин тому +8

      ചേട്ടാ സർക്കാരിന്റെ പണം കൊണ്ട് ഏത് മദ്രസയാണ് നടത്തുന്നത് 😊?

    • @Arun-h7f8c
      @Arun-h7f8c 4 години тому +1

      Audit scrutiny revealed that the children studying in 39 of the 40 Madrasas test checked were actually students who attended regular schools and had regular access to modern subjects. The Secretaries of these Madrasas also admitted that all the students studying under the scheme were regular school going students.
      Thus, these Madrasas were not eligible for GOl assistance under the Scheme.
      Even though this fact was brought to the notice of GOK in the earlier Audit Report of the C&AG of India for the period ended March 2012, the GOK had failed to take remedial action. Instead, the GOK had again sought funds from GOI in 2014-15 without ensuring that the Madrasas were fulfilling the eligibility criteria for the scheme. Audit observed that the Secretary of the Department of General Education in GOK was heading SGIAC. The SGIAC comprising of a representative of GOI, DPI, the Regional Director in the National Institute of Open Schooling (NIOS) and two others, failed in their duty to recommend eligible Madrass only for GOl grants under the scheme.
      The SGIAC failed to conduct a detailed scrutiny of the applications received from Madrasas and forwarded these applications by treating them as eligible ones to the GOI for release of funds. An amount of 7176.18 lakh was released to 40 Madrasas test checked, of which ?170.93 lakh was released to 39
      Madrasas which were not eligible for grant-in-aid under this Scheme.
      As the Central Grant-in-Aid Committee (CGIAC) declined (September 2015) to fund the Madrasas in the State since they were not working as per scheme guidelines, the State Chief Minister addressed GOI (October 2015) seeking central assistance. It was admitted in the letter that Madrasas in the State were functioning only on part time basis and on holidays, with students attending mainstream education.
      Audit observed that failure of the SGIAC in recommending Madrasas for funding without adequate scrutiny has resulted in GOK irregularly obtaining 793.85 crore from GOI during 2010-14. This is a serious matter of noncompliance where the members of the SGIAC have direct responsibility and calls for serious action by GOK against the officers of GOK in the committee and also need to be brought to the notice of the GOI with regard to the failure of the GOI representative in the SGIAC.
      GOK confirmed (December 2015) the audit findings that all the Madrasas were conducting classes on part time basis only and that it has now been decided to provide financial assistance to eligible Madrasas only...this is a CAG report..Can you plz tell whether Madrasa has not received any fund…

    • @anoopmetalfreak
      @anoopmetalfreak 4 години тому +10

      ​@@Shajahanmk-ij1ph കേരളത്തിൽ ഇല്ല നോർത്തിൽ ഉണ്ട്

    • @Shahna535
      @Shahna535 4 години тому +4

      ​@@anoopmetalfreakഎങ്കിൽ അവിടെ പറ ഇവിടെ വിളമ്പണ്ട

  • @drexuberant70
    @drexuberant70 3 години тому +5

    പണ്ട് കേരളത്തിൽ വെള്ളിയാഴ്ചകളിൽ മാത്രമുണ്ടായിരുന്ന മദ്രസാപഠനം കൂടിക്കൂടി ഇപ്പോൾ എല്ലാദിവസവും അതിരാവിലെ കുഞ്ഞു കുട്ടികൾ അപ്പികുപ്പായവും ഇട്ട് ആൺ കുട്ടികൾ കാക്ക തൊപ്പിയും വച്ച് പോകുന്നത് സ്ഥിരം കാഴ്ചയാണ് . മതം കുഞ്ഞിലേ ഇവരിൽ കുത്തിനിറച്ചു തീവ്രവാദം പഠിപ്പിക്കലാണ് പരിപാടി . സൗദി അറേബ്യ പോലും ഇത്ര importance മതപഠനത്തിനു നൽകുന്നില്ല . പിന്നെ ഇന്ത്യയിൽ എന്തിനു ഇതിനു importance കൊടുക്കണം

  • @Bottle090
    @Bottle090 4 години тому +43

    ഇത്രേം ഡയലോഗ് അടിച്ചല്ലോ, ഒരു സംഭാവന രാജ്യത്തിനു വേണ്ടി പേരിനെങ്കിലും ഒന്ന് പറയാനുണ്ടോ..

  • @anoopmetalfreak
    @anoopmetalfreak 4 години тому +40

    പോക്സോ കുറയും

    • @Iamkingzzzz
      @Iamkingzzzz 4 години тому

      ഇന്ന് പോസ്കോ കുത്ത് ശ്രീരാമൻ ടീം പറയുന്നു

    • @RobertCarlose
      @RobertCarlose 4 години тому +1

      ​@@Iamkingzzzzപേര് 😃

    • @26diaspaulson-ns92
      @26diaspaulson-ns92 3 години тому

      Kandille... Ithoke anu avide padipikunnath...ningal ee parayunath ​@@Iamkingzzzz

  • @drexuberant70
    @drexuberant70 3 години тому +6

    മദ്രസ്സകൾ നിർത്തലാക്കി സ്കൂളുകൾ തുടങ്ങുക , കുട്ടികളെ പഠിപ്പിക്കേണ്ടത് മതമല്ല , മറിച്ചു രാജ്യസ്നേഹവും , സാമൂഹിക പ്രതിബദ്ധതയും , മനുഷ്യസ്നേഹവും , ലൈഫ് സ്കിൽസും പിന്നെ കുറച്ചു ഹൈജിനിക് habits ഉം ആണ് . മതം വീട്ടിലും ആരാധനാലയങ്ങളിലും ഒതുങ്ങണം .

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 години тому +85

    വർഗീയത ആണ് അവിടെ പഠിപ്പിക്കുന്നത് കുട്ടികളിൽ വിഷം കുത്തി നിറക്കുന്നു

    • @sajadtopline1186
      @sajadtopline1186 4 години тому +5

      ഏത് മദ്രസയിൽ, സമയം ഉണ്ടെങ്കിൽ ഒരു അഞ്ചു മിനിറ്റ് എങ്കിലും അവിടെ ഒന്ന് പോയി നോക്കണം അല്ലെങ്കിൽ എന്തെങ്കിലും പറയാതിരിക്കുക.

    • @sunrays5203
      @sunrays5203 4 години тому +8

      ​@@sajadtopline1186മദ്രസകളിൽ cctv... വോയിസ്‌ റെക്കോർഡ് എല്ലാം വെക്കുക...
      അത് govt പരിശോധന ചെയുക...
      എന്താ...???
      അപ്പൊ പിന്നെ വന്നു നോക്കണ്ടേ ആവിശ്യം ഇല്ല...

    • @critic7408
      @critic7408 3 години тому

      ശാഖയെ നിരോധിക്കാൻ അതൊരു കാരണമാകും.

    • @anilnair3064
      @anilnair3064 3 години тому

      ​@@sajadtopline1186
      ഖുറാൻ ഇസ്ലാമിക വർഗീയവാദം & തീവ്രവാദത്തിന്റെ ഉറവിടം ആണ്.
      സംശയം ഉണ്ടെങ്കിൽ ഖുറാൻ 3:85, 8:39, 9:5, 9:23, 9:29, 9:123, 5:33, 5:82, 4:144, 98:6 തുടങ്ങിയ ആയത്തുകൾ വായിക്കുക.

    • @Viper2378
      @Viper2378 3 години тому +9

      @@sajadtopline1186 മദ്രസയിൽ തലചൊറിലേക്ക് വിഷം കുത്തി വെക്കുകയാനന്ന് മതം വിട്ട അസ്‌ക്കർ അലി പറയുന്നുണ്ടല്ലോ പുള്ളി മതം വിടാൻ ഒരു കാരണവും അത്‌ തന്നെയ

  • @PrabeeshKammana
    @PrabeeshKammana 4 години тому +36

    എന്താണ് പഠിപ്പിക്കണത് Q ഉറാൻ
    ഞാൻ പഠിച്ചത് JaBBar മാഷ് ആരിഫ് ഹുസൈൻ ലിയാക്ക ആലി എന്നീ ഉസ്താക്കൻമരുടെ കീഴിലാണ് മത രസ തീർച്ചയായും പൂട്ടണം

  • @ജയ്ജവാൻ
    @ജയ്ജവാൻ 3 години тому +6

    അവിടെ പഠിച്ചിറങ്ങുന്ന മുഴുവൻ തല തിരിഞ്ഞു പോകുന്നു 😁

  • @jithinjosevj385
    @jithinjosevj385 3 години тому +12

    Very good decision 🔥🔥ഇതോടെ എങ്കിലും പകുതി തീവ്രവാദം എങ്കിലും കുറയും 💯%

  • @lt7446
    @lt7446 3 години тому +4

    പണ്ടേ പൂട്ടിയിരുന്നെങ്കിൽ എത്ര ബാല പിഡനങ്ങൾ ഒഴിവാക്കാമായിരുന്നു.... 😔😔😔😔😔😔👏🏻👏🏻👏🏻👏🏻👏🏻

  • @shegar3357
    @shegar3357 4 години тому +51

    സ്കൂൾ മതി. മദ്രസ വേണ്ട.

    • @Iamkingzzzz
      @Iamkingzzzz 4 години тому +1

      അത് അങ്ങനെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ വളരെ കുറവാണ് അപ്പോൾ മദ്രസകളിൽ ആണ് എല്ലാ മതക്കാരും പഠികുനുണ്ട് അവിടെ മതപഠനം മാത്രമല്ല സ്കൂളിലെയും പഠിക്കുന്നുണ്ട് അതാണ്

    • @RobertCarlose
      @RobertCarlose 4 години тому

      ​@@Iamkingzzzzചേച്ചി പേര് പറഞ്ഞില്ല

  • @sherif.T
    @sherif.T 4 години тому +21

    കേരളത്തിലേ വിദ്യാഭ്യാസം പോലെ ആക്കാൻ മുസ്ലിം കമ്യൂണിറ്റി തയ്യാർ ആകണം

  • @abcgovind
    @abcgovind 3 години тому +4

    മദ്രസകളിൽ പൊതുവിദ്യാഭ്യാസം നൽകുക എന്നാൽ 'സർക്കാർ ചെലവിൽ മതേതരത്വത്തിന് തുരങ്കം വക്കുക' എന്നാണ്

  • @sherif.T
    @sherif.T 4 години тому +17

    തോമസ് ഐസക്കിൻ്റെ കൈ പിടിച്ചു ബ ഹുമാനം പ്രകടിപ്പിച്ചപ്പോൾ ആകാശം ഇടിഞ്ഞു വീണു പോയി എന്ന് പ്രജരിപ്പിച്ചവനെ ഒക്കെ ഇന്ത്യ യില് നിന്ന് പറഞ്ഞു വിടണം

  • @shankardasshivas
    @shankardasshivas 4 години тому +21

    പ്രത്യേക മതപഠനവും ഭാഷാ പാഠനവും ഒരു മതേതര രാഷ്ട്രത്തിൽ നിലനിൽക്കുന്നതുതന്നെ ഭരണഘടനാവിരുദ്ധമാണ്, ഇതൊക്കെ എന്നോ നിർത്തലാക്കേണ്ടതാണ്.

    • @sajadtopline1186
      @sajadtopline1186 4 години тому +1

      മതേതര രാഷ്ട്രം എന്ന് പറഞ്ഞാൽ എന്താണെന്നുള്ള ബോധം ഉണ്ടോ, അങ്ങനെ ആണെങ്കിൽ ഈശ്വര പ്രാർത്ഥന ഒന്നും സ്കൂളുകളിൽ ഉണ്ടാകാൻ പാടില്ല. മതേതര രാഷ്ട്രം എന്ന് പറഞ്ഞാൽ എല്ലാ മതങ്ങൾക്കും അത് പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനും ആചരിക്കാനും തടസം ഇല്ല, മത രാജ്യങ്ങളിൽ നിങ്ങൾ പറഞ്ഞ കാര്യം നടപ്പാക്കാൻ പറ്റുമായിരിക്കും.

    • @fihaworldrecord7585
      @fihaworldrecord7585 3 години тому

      നല്ലതിനോട് എന്നും എല്ലാർക്കും എതിർപ്പാണ്. കള്ളിനോട് ആർക്കും ഒരു എതിർപ്പുമില്ല. കാരണം അത് അത്ര നല്ലതാണല്ലോ

    • @lynnterez
      @lynnterez 3 години тому

      ​@@sajadtopline1186secular country enn parnjal matham public space l valya role illa ennullath tanne anu.. But Indian secularism is different adanu even central govt stapanangalil polum poojayoke nadakunne..

    • @lynnterez
      @lynnterez 3 години тому

      ​@@fihaworldrecord7585matha vidyabyasam kond endanu itra nanma ullath? Matham padikkathe valarunna kutygal oke ivide tallipolliyai nadakuvano? Enna pinne Indiale booripaksham aya hindukal ellarum angane avanamallo..

  • @kathikr9360
    @kathikr9360 4 години тому +14

    Modi❤❤❤ another reason to vote for him

  • @arundev-dz4ul
    @arundev-dz4ul 3 години тому +3

    മത വിദ്യാഭ്യാസം നിർത്തണം.. ഏത് മതമായാലും.

  • @tomy1843
    @tomy1843 4 години тому +9

    Terrorism hatchery should be banned

  • @lipinms1
    @lipinms1 4 години тому +8

    മദ്രസ ആയാലും സ്കൂൾ ആയാലും നടക്കുന്ന ത് വിദ്യഭ്യാസം അല്ലെ.... സ്കൂളിൽ പോയാൽ ഭൂമി ഉരുണ്ടത് ...... മദ്രസയിൽ പോയാൽ ഭൂമി പരന്നത് ...... അത്രക്ക് ഉള്ള വ്യത്യാസം ഒള്ളു

  • @ramram76291
    @ramram76291 4 години тому +15

    മദ്രസകളെ പേടി.. അവിടെ പഠിക്കുന്ന പിള്ളേർക്ക് തന്നെ 😂😂🤷🏽‍♀️

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 3 години тому

      Karanam🤔

    • @ramram76291
      @ramram76291 3 години тому

      @@SanthoshVP-jx8cw news ഒക്കെ കാണാറില്ലേ... 🤔🤔

    • @anilnair3064
      @anilnair3064 3 години тому

      ​@@SanthoshVP-jx8cw
      പോസ്കോ.

  • @sherif.T
    @sherif.T 4 години тому +13

    ഖുർആനും ഹദീസും മാത്രമാണ് പഠിപ്പിക്കുന്നത് ഇവിടെയുള്ള് സ്കൂളുകളിൽ മുസ്ലിം കുട്ടികളെ പൊതു വിദ്യാഭ്യാസം പഠിപ്പിക്കണം ഹദീസ് മാത്രം പോര

    • @wishfulthinking1530
      @wishfulthinking1530 2 години тому

      അങ്ങെനെയെങ്കിൽ ഭാവിയിൽ വിശ്വാസികളായ വ്യക്തി കളുടെ എണ്ണത്തിൽ കുറവുണ്ടാവും. ഇസ്‌ലാമിൽ അത് അനുവദനീയമല്ല.. നിങ്ങക്ക് നിങ്ങടെ വിശ്വാസം ഞങ്ങക്ക് ഞമ്മടെ.
      അതാണ്‌ കവി സ്വല്ലല്ലാഹു വളാഹുവ ശല്യം പറഞ്ഞിട്ടുള്ളത്

  • @renjithpillai8969
    @renjithpillai8969 3 години тому +8

    മദ്രസകൾ എത്രയും പെട്ടന്ന് പൂട്ടണം രാജ്യത്ത് ഭീഷണി ആണ്

  • @installallah7427
    @installallah7427 5 годин тому +34

    എല്ലാം നിങ്ങൽ പറഞ്ഞാൽ മതിയോ 😂 നിങ്ങൽ ന്യൂസ് ചാനൽ ആണ് അല്ലാതെ കോടതി അല്ല .. വാർത്ത മാത്രം വഴിച്ചാൽ മതി നിങ്ങളുടെ അഭിപ്രായം ഇവിടെ ആർകും കേള്കണ്ട

    • @vipin3039
      @vipin3039 2 години тому

      @@installallah7427 fundings, കൂട്ടത്തിൽ വെളുപ്പിക്കയും ചെയ്യാനുള്ളത് കൂടെ ചേർത്ത് ആണ് ഫണ്ട് ഇട്ടേക്കുന്നത്

  • @kishorkumarkeekan8649
    @kishorkumarkeekan8649 4 години тому +12

    Madrassa = velichenna Ustad kundanadi centre😅😅😅😅

    • @Iamkingzzzz
      @Iamkingzzzz 4 години тому

      ഇന്ന് പോസ്കോ കുത്ത് ശ്രീരാമൻ ടീം പറയുന്നു

    • @RobertCarlose
      @RobertCarlose 4 години тому

      ​@@Iamkingzzzz😭😭😭😭

    • @jijok1382
      @jijok1382 4 години тому +5

      ​@@Iamkingzzzzമുഹമ്മദിനെ അനുകരിച്ചാൽ പോലീസ് പിടിക്കും എന്ന് പറയുന്നു 😂😂😂😂😂😂😂😂😂😂😂

    • @anilnair3064
      @anilnair3064 3 години тому

      ​@@Iamkingzzzz
      മുഹമ്മദിനെ അനുകരിക്കുന്ന മുസ്ലിം.

  • @mersonchristopher7804
    @mersonchristopher7804 3 години тому +2

    നമ്മുടെ മതേതരത്വം രാജ്യത്തിൽ പ്രത്യേകം സമുദായത്തെ മാത്രം മദ്രസങ്ങളിൽ.പഠിക്കേണ്ടത് ആവശ്യമില്ല. സ്കൂളികളിൽ എല്ലാം മതത്തിലുള്ള കുട്ടികളും പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും കൂടെ രാജ്യസ്നേഹവും പഠിക്കട്ടെ -

  • @enlightnedsoul4124
    @enlightnedsoul4124 5 годин тому +23

    അപ്പൊ പിന്നെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയാൽ പോരെ, പിന്നെ മദ്രസകളുടെ ആവശ്യമില്ലല്ലോ 😂

    • @jamalazhari7697
      @jamalazhari7697 4 години тому

      ആരാൻറ്റെ വീട്ടിലെക്ക് എത്തി നോക്കുന്ന. മോഡീയുറെ നാറിയ പരിവാടി അവസാനിപിക്കുക

  • @sobincssobincs3787
    @sobincssobincs3787 3 години тому +2

    കുട്ടികളിൽ അന്ന്യമത വിദ്വേഷം വളർത്തുന്നു

    • @saifudheensaifudheen2372
      @saifudheensaifudheen2372 2 години тому

      അത് ശാഖയിലാണ് അല്ലാതെ മദ്രസയിലല്ല

  • @funfactfuture
    @funfactfuture 3 години тому +2

    ഒരു മതപഠനവും മറ്റ് സധാരണ വിദ്യാഭാസം പോലെ ആവില്ല എന്ന ആര്‍ക്കും മനസ്സിലാക്കാം.. മതം പഠിക്കേണ്ടത് വ്യക്തിപരമായ കാര്യം ആണ് അത് നികുതി പണം കൊണ്ട്‌ അല്ല.. വിദ്യാഭ്യാസം അവകാശവും അതിന്‌ എത്ര പണം വേണം എങ്കിലും അര്‍ഹത അനുസരിച്ച് ജാതി മത ഭേദമന്യേ കൊടുക്കണം..മതം പഠിച്ചത് കൊണ്ട്‌ ആര്‍ക്ക് എന്ത് ഗുണം..

  • @tomthomas3986
    @tomthomas3986 4 години тому +3

    ഈ കാലഘട്ടത്തിൽ ഇതിന്റെ ആവശ്യം ഇല്ലാ ഇത് ചെറിയ പ്രായത്തിലെ കുട്ടികളെ വേർതിരിക്കും മറ്റുള്ളവർ വ്യത്സ്തമായ ആരോ ആണെന്ന് ഉള്ള തോന്നൽ വരും.... അതിപ്പോ ഏത് മതം തുടങ്ങിയാലും ശരിയല്ല...

  • @vaisakhvijayan951
    @vaisakhvijayan951 3 години тому +2

    മദ്രസ ഭീഷണി ആണ്, നിർത്തലാക്കണം

  • @kprajagopalnair8168
    @kprajagopalnair8168 3 години тому +2

    ഉത്തരേന്ത്യയിലെ മാത്രമല്ല ഇന്ത്യയിലെ മൊത്തം മദ്രസകളും നിർത്തലാക്കണം.എല്ലായിടത്തും പൊതു വിദ്യാഭ്യാസം ലഭ്യമാക്കണം.മദ്റസയുടെ ഗുണഗണങ്ങൾ ഒക്കെ നാട്ട്കാർക്ക് മനസ്സിലായിട്ടുണ്ട്.

  • @MTAkottayil.
    @MTAkottayil. 3 години тому +2

    ആ ഉത്തരവ് ഒന്നും വേണ്ട ഇനി ഉത്തരേന്ത്യൻ സംഗികൾ പൊളിച്ചോളും 🤣

  • @sunrays5203
    @sunrays5203 3 години тому +6

    ഒറ്റ ഒരു ചോദ്യം...
    മദ്രസയിൽ നടക്കുന്ന ന്യൂസ്‌കൾ അല്ലേ നിങ്ങള് എല്ലാം ഇത്ര നാൾ പുറത്ത് വിടുന്നത്...???
    നിങ്ങളുടെ ന്യൂസ്‌ ചാനൽ തന്നെ മദ്രസ ഉസ്താദ് പീഡനം ചെയ്ത എത്ര കേസ് വാർത്ത ആയി കൊടുത്തു...???
    എന്നിട്ട് എങ്ങനെ ഇത് എല്ലാം സപ്പോർട്ട് ചെയ്യാൻ തോന്നുന്നു....
    കുട്ടികളുടെ ഭാവിക് വേണ്ടി....
    ഇത് നിരോധനം ചെയ്യണം

    • @anilnair3064
      @anilnair3064 2 години тому

      മുസ്ലിംസിൽ നിന്നും കിട്ടിയ പണത്തിന് വേണ്ടി ഉള്ള പണി ചെയ്യുന്നു.

  • @Role377
    @Role377 2 години тому +2

    മദ്റസാ പീഡനത്തെ കുറിച്ച് 😂 ആർക്കും ഒന്നും പറയാൻ ഇല്ല

  • @anilkurian6555
    @anilkurian6555 3 години тому +2

    വെളുപ്പിക്കാൻ പാടുപെടും മാമ കൾ

  • @JikkuMaster
    @JikkuMaster 4 години тому +7

    മദ്രസകൾക്ക് സർക്കാർ ഫണ്ട് കൊടുക്കേണ്ട. ഇവർക്ക് വിദേശ ഫണ്ടൊക്കെ കിട്ടുന്നുണ്ട്

  • @krishnakumar-oy3ur
    @krishnakumar-oy3ur 3 години тому +2

    മാപ്രകളുടെ വക വെളുപ്പിക്കൽ തുടങ്ങി 😂😂

  • @Role377
    @Role377 2 години тому +2

    മദ്റസ നിരോധിക്കുക

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 години тому +14

    പോക്സോ . കുറയും

  • @Snowdrops314
    @Snowdrops314 3 години тому +2

    അയ്യോ... ഇനി വെളിച്ചെണ്ണ ഉസ്താദന്മാർ എന്ത് ചെയ്യും മല്ലയ്യാ...??? 😂😂😂

  • @jijok1382
    @jijok1382 4 години тому +6

    ലോകത്തിൽ സമാധാനത്തിന് 👍👍👍👍🎉🎉

  • @Adilmk1985
    @Adilmk1985 2 години тому

    എല്ലാ മതപഠന ശാലകളും അടച്ചു പൂട്ടുക 🌹🌹🌹

  • @ajinr.s8972
    @ajinr.s8972 3 години тому +3

    Stop funding Madrasa. And cancel Hajj quota. Treat all religions equally. ❤🎉

  • @prameeshmohanan272
    @prameeshmohanan272 2 години тому +1

    രാജ്യത്ത് വെളിച്ചെണ്ണയുടെ വില ഇടിഞ്ഞു😅

  • @BinuMadathil-d7o
    @BinuMadathil-d7o 3 години тому

    വളരെ നല്ല കാര്യം

  • @bijuthomas8330
    @bijuthomas8330 4 години тому +7

    ഇത്തരം മദ്രസകൾ അടച്ചുപൂട്ടേണ്ടതു തന്നെ. ഇന്ത്യയിൽ എല്ലാവർക്കും ഒരു നിയമം മതി. തീവ്ര മതം പഠിപ്പിക്കൽ ഇന്ത്യക്കു ഭീഷണി തന്നെ.

  • @rgratheesh
    @rgratheesh 3 години тому +2

    India doesn’t need a parallel primary education system, do your religious education in colleges.

  • @beinghuman..765
    @beinghuman..765 3 години тому

    വളരെ നല്ല തീരുമാനം...കുട്ടികൾ ശാസ്ത്രം പഠിക്കട്ടെ, മതം എല്ലാ❤❤❤

  • @sudheer9786
    @sudheer9786 2 години тому

    കുട്ടികൾക്ക് പ്രായ പൂർത്തി ആയിട്ട് മാത്രം മത വിദ്യാഭ്യാസം നൽകുക

  • @akshayraju3891
    @akshayraju3891 3 години тому

    അടച്ചു പൂട്ടണം എല്ലാം

  • @rasheedarabintakam502
    @rasheedarabintakam502 3 години тому

    Please complete ur video, its u cut it why ?

  • @anilnair3064
    @anilnair3064 3 години тому

    കുട്ടികൾ പ്രായപൂർത്തി ആകുന്നത് വരെ- 18 വയസ് ആകുന്നത് വരെ, മത പഠനം നിരോധിക്കണം. ... 18 വയസ്സിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം മത പഠനം നടത്താൻ ആഗ്രഹിക്കുന്നവർ പഠിക്കട്ടെ.

  • @peaceful208
    @peaceful208 4 години тому +5

    Valare nalla theerumanam... Vargeeyatha kuthivekkunna idamanu

  • @Sribhutha
    @Sribhutha 3 години тому +1

    ഇന്ത്യയുടെ.. സമാദാനത്തിനെ... ഇത് ആവശ്യം ആണ്

  • @SuhailV-tp2qn
    @SuhailV-tp2qn 4 години тому +1

    എല്ലാ ഗ്രാമങ്ങളിലും സ്കൂളുകൾ ഉണ്ടാക്കുക, മദ്രസ കഴിഞ്ഞാൽ കുട്ടികൾ അവിടെ പോകും

  • @MeNoRaCH
    @MeNoRaCH 3 години тому +2

    സാദാരണ സ്കൂൾ, മദ്രസ ആവാൻ കാത്തുനിൽക്കാതെ ഉചിതതീരുമാനങ്ങൾ ഭാവിയെ കരുതി ഇപ്പോൾ ചെയ്താൽ കാഫിറുകൾക്ക് കൊള്ളാം....😊

  • @achuromeo4190
    @achuromeo4190 3 години тому +4

    ഉത്തരേന്ത്യ ദക്ഷിനെന്ത്യാ എന്നൊന്നും തിരിവ് വേണ്ട. മദ്രസ്സ എന്നൊരു സംവിധാനം പൊതു വിദ്യാഭ്യാസം സർക്കാർ ചിലവിൽ ഇന്ത്യയിൽ വേണ്ട.

  • @reshmabai7474
    @reshmabai7474 2 години тому

    തീവ്രവാദ സെൻ്ററുകൾ അടച്ചുപൂട്ടണം🎉

  • @johneyvegeservice8692
    @johneyvegeservice8692 3 години тому

    മദ്രസയിൽ പാഠങ്ങൾ സുതാര്യമാക്കണം

  • @kvunni3219
    @kvunni3219 4 години тому +1

    ചിത്രം.വളരെ വ്യക്തം,

  • @riyasabbas4919
    @riyasabbas4919 3 години тому +4

    ഇന്ത്യയിൽ എല്ലാ മുസ്ലിംങ്ങളും മദ്രസയിൽ പഠിച്ചവരാണ്
    എത്രയോ ഐഎസ്, ഇപിസ്, എല്ലാം ആയിരിക്കുന്നു 👍

  • @mallumotocouple5058
    @mallumotocouple5058 3 години тому +1

    എന്ത് ഡിഗ്രി പഠിപ്പിച്ചിട്ട് എന്താ കാര്യം... കാഫിറിനെ കൊല്ലാൻ അല്ലേ മദ്രസയിൽ പഠിപ്പിക്കുന്നത്....

  • @MrSajivarghese
    @MrSajivarghese 4 години тому

    Very good decision👌
    Central Government👏👏👏

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 3 години тому +1

    Usthathimar pettu ini engane kundanadikkum😂😂😂😂

  • @abdulraheem-cm9tq
    @abdulraheem-cm9tq 2 години тому

    18വയസ് കഴിഞ്ഞു ഏതു മതവും പഠി ചാൽ മതി

  • @jewelleryindustries
    @jewelleryindustries 3 години тому

    മദ്രസകളുടെ ആവശ്യം എന്താണ് സ്റ്റേറ്റസ് സ്കൂളുകൾ നല്ല രീതിയിൽ ഡെവലപ്പ് ചെയ്താൽ മതി.

  • @Humantruth90
    @Humantruth90 2 години тому +1

    IAS ALUKAL NAYIKUMNA MADRASAYOO😂😂😂 IJATHI NONAKALE

  • @Savyasachi619
    @Savyasachi619 3 години тому +1

    ഉസ്താദിനു വെളിച്ചെണ്ണ എടുക്കട്ടെ 😂😂😂

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 4 години тому +3

    അദ്യം മനുഷ്യനെ ദൈവത്തിന്റെ മുമ്പിൽ പോലും സമത്വം നല്കാത്ത കാർട്ടൂൺ മതങ്ങളെ ശുദ്ധീകരിക്ക്

    • @abhiram-h9p
      @abhiram-h9p 4 години тому

      ഇസ്ലാമിലെ സമത്വം 😂😂 സുന്നികൾ ഷിയാ കളെ പൂശുന്നു തിരിച്ചും സുന്നികൾ അഹമ്മദിയരെ പൂശുന്നു തിരിചും സ്ത്രീകൾ കൃഷിയിടങ്ങൾ , ആർത്തവമുള്ള അല്ലെങ്കിൽ പ്രഗ്നൻറ് ആയിരിക്കുന്ന സമയത്ത് പോലും പുരുഷന് ആവശ്യപ്പെട്ടാൽ വഴങ്ങണം , പുരുഷന് സ്ത്രീയെ തല്ലാം , പുരുഷന് എത്രവേണമെങ്കിലും വിവാഹം കഴിക്കാം സ്ത്രീക്ക് പറ്റില്ല , സ്ത്രീകൾ ബുദ്ധിയിൽ പുരുഷന്മാരേക്കാൾ വളരെ കുറവ് , കൂടെ ഒരു ആണ് ഇല്ലാതെ ഒറ്റയ്ക്ക് ട്രാവൽ ചെയ്യാൻ പാടില്ല തുടങ്ങി എന്തോരം

    • @duncanfreeman1644
      @duncanfreeman1644 3 години тому

      അങ്ങനെയാണെങ്കിൽ ആദ്യം ശുദ്ധീകരിക്കേണ്ടത് ഇസ്‌ലാമിനെയാണ്...

    • @anilnair3064
      @anilnair3064 3 години тому

      മനുഷ്യരെ വിശ്വാസി എന്നും കാഫിർ എന്നും തരം തിരച്ച് കാഫിറുകളെ കാണുന്നിടത്ത് വച്ച് കൊല്ലണം എന്ന മതം ലോകത്ത് നിരോധിച്ചാൽ ലോക സമാധാനത്തിന് മുതൽക്കൂട്ടാകും.

  • @Aone333
    @Aone333 4 години тому +2

    മതം പഠിപ്പിക്കാൻ കേരളത്തിൽ അല്ല വേറ ഏത് സംസ്ഥാനത്ത് ആയാലും സർക്കാർ. ഒരു രൂപ മുടക്കേണ്ട കാര്യമില്ല

  • @jaisonkj9553
    @jaisonkj9553 3 години тому

    ഇദ്ദേഹം പറയുന്നത് വളെരെ ശെരി ആണ്, യു പി, ബീഹാർ തുടെങ്ങിയ സംസ്ഥാങ്ങളിലെ മദറസാ യിലെ കുട്ടികൾ ഇപ്പോൾ ഓൺലൈൻ ഇംഗ്ലീഷ് മാത്‍സ് സയൻസ് പഠിക്കുന്നത്.

    • @anilnair3064
      @anilnair3064 3 години тому

      മദ്രസയിൽ ഖുറാൻ പഠിപ്പിക്കുന്നതാണ് പ്രശ്നം. സംശയം ഉണ്ടെങ്കിൽ ഖുറാൻ 3:85, 8:39, 9:23, 9:29, 9:123, 5:33, 5:82, 4:144, 98:6 മുതലായ ആയത്തുകൾ വായിക്കുക.

  • @nasirudheenk581
    @nasirudheenk581 3 години тому +3

    Dr.Zubair Hudawi🎉

  • @vinuvinu-i8l
    @vinuvinu-i8l 4 години тому +2

    Madrasakotte.nadine.oru.gunavum..ethuvare.uttayilla.eni.uttavukayum.ella😅😮😮😢

  • @briyonbipin8946
    @briyonbipin8946 3 години тому

    അരിയെത്ര?? അത് പയർ അഞ്ഞാഴി.

  • @sethumadhavank5831
    @sethumadhavank5831 4 години тому +1

    എല്ലാ സംസ്ഥാനങ്ങളിലും പൊതു വിദ്യാഭ്യാസം സ്കൂളുകളിൽ തന്നെ പഠിപ്പിക്കണം.അപ്പോൾ മാത്രമേ ഗുണമേന്മയുണ്ടാവൂ...

  • @letsgotougandauganda9839
    @letsgotougandauganda9839 3 години тому

    സ്കൂൾ എന്നുള്ളതിന്റെ അറബിക് വാക്കാണ് മദ്രസ... പാവങ്ങൾ ഒന്നുമറിയാത്തവർ

    • @anilnair3064
      @anilnair3064 2 години тому

      വിദ്യാർഥികൾ എന്നതിന്റെ അറബിക് വാക്കാണ് "താലിബ്". ഇന്ത്യയിൽ താലിബാൻ ഭരണം ആയാൽ മുസ്ലിംസിന് സന്തോഷം ആകും.

  • @suryas6553
    @suryas6553 4 години тому +4

    Madrassa❌Mulam keeri ✅

  • @muhammedshihabveechelembra8112
    @muhammedshihabveechelembra8112 4 години тому +1

    ❤❤👌

  • @kirankrishna-x7u
    @kirankrishna-x7u 3 години тому

    asianet veluppikkan irangiyo

  • @vinuvinu-i8l
    @vinuvinu-i8l 4 години тому

    Supper.nalla.theerumanam.😅😮❤

  • @varunsjster
    @varunsjster 3 години тому

    നന്നായി

  • @ajwamedia2434
    @ajwamedia2434 4 години тому +3

    മദ്രസ കൾ ഇനിയും ഉയരുക തന്നെ ചെയ്യും ധാർമികത നില നിൽക്കുക തന്നെ ചെയ്യും 🎉🎉

    • @ajinr.s8972
      @ajinr.s8972 3 години тому +4

      Velichenna Vila koottano 😂😅

    • @anilnair3064
      @anilnair3064 2 години тому

      ധാർമ്മികത?
      ഖുറാൻ 5:51, 5:82 തുടങ്ങിയ ഖുറാൻ ആയത്തുകൾ എന്ത് ധാർമികത ആണ് പഠിപ്പിക്കുന്നത്?
      ഖുറാൻ 5:51
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ മിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം മിത്രങ്ങളാണ് താനും.
      ഖുറാൻ 5:82
      ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവ ആരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. 'ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു' എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം.

  • @kishorkumarkeekan8649
    @kishorkumarkeekan8649 4 години тому +2

    Madrassa alla Madras (chennai)😅😅😅😅.