'പലയിടത്തും മദ്രസകള്‍ വിദ്യാഭ്യാസത്തിനുള്ള ഒരേയൊരു സംവിധാനമാണ്,അവിടെയത് secularആകുന്നു'

Поділитися
Вставка
  • Опубліковано 12 жов 2024
  • 'പലയിടത്തും മദ്രസകള്‍ വിദ്യാഭ്യാസത്തിനുള്ള ഒരേയൊരു സംവിധാനമാണ്,അവിടെയത് secularആകുന്നു'
    madrassa education, NCPCR, Encounter, Hashmi Taj Ibrahim

КОМЕНТАРІ • 52

  • @nasermpm
    @nasermpm 2 години тому +6

    സുബൈർ ഹുദവി വളരെ വ്യക്തമായി സംസാരിച്ചു.👍🏻

  • @babukeemattathil9455
    @babukeemattathil9455 4 години тому +11

    ഇങ്ങനെയുള്ള ചർച്ചകളിൽ O അബ്ദുള്ള എന്ന വിവരദോഷിയെ വിളിച്ച് ഇരുത്തരുത്.

  • @eldho.p.t5501
    @eldho.p.t5501 2 години тому +6

    മദ്രസകൾ ഭീകര പ്രവർത്തന കേന്ദ്രങ്ങളാണ് 🙏

    • @spark7368
      @spark7368 2 години тому

      😂😂 ഇജ്ജാതി ടീംസ് 🤣

    • @MOHAMADK-b4j
      @MOHAMADK-b4j 2 години тому

      so , we can redefine the term Beeghara kendram

    • @Attitude_lover_RP2
      @Attitude_lover_RP2 Годину тому

      110%👈

  • @bijoypillai8696
    @bijoypillai8696 4 години тому +13

    ഇന്ത്യയിലെ ഭാവി പൗരന്മാർ എങ്ങനെ വിദ്യാഭ്യാസം ചെയ്യണം എന്ന് തീരുമാനിക്കാൻ കേന്ദ്ര / സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ഉള്ളപ്പോൾ മദ്രസ എന്ന മതപ്രസ്ഥാനം പൊതുവിദ്യാഭ്യാസത്തിൽ ഇടപെടുന്നത് എന്തിനാ ??

    • @fifas4807
      @fifas4807 3 години тому +3

      കേരളത്തിൽ ഉള്ള ക്രിസ്ത്യൻ മാനേജ് മെൻ്റ്,മുസ്ലിം,ഹിന്ദു ഇവരുടെയൊക്കെ കീഴിൽ ഉള്ള വിദ്യലയങ്ങളോട് ചേർന്ന് ആരാധനാലയങ്ങളും ഇല്ലേ...ഇവിടെ ഒക്കെ എല്ലാ വിദ്യാർത്ഥികളും പഠിക്കുന്നില്ലേ...അതുപോലെ അവിടെ മുസ്ലിംകൾ പളളി നിർമിക്കുമ്പോൾ മദ്രസകളും നിർമിക്കും സര്ക്കാര് സ്കൂളുകൾ അവിടെ ഇല്ലാത്തത് കൊണ്ട് ആ കെട്ടിടം പൊതു വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്നു.. എല്ലാ വിഭാഗ അധ്യാപകരും പഠിപ്പിക്കുന്നും ഉണ്ട്...അവിടെ പോയി ഇതൊക്കെ കണ്ട ആളെന്ന നിലക്കും ..മദ്രസ കെട്ടിടം നിർമിക്കാൻ ഭാഗവക്കായ ആളെന്ന നിലക്കും ഞാൻ പറയുന്നു...നിങ്ങൾക്കും ഇത് ഗ്രാമീണ മേഖലയിൽ ചെന്നാൽ നേരിട്ട് കാണാൻ പറ്റും...

    • @reneeshkuttachi4261
      @reneeshkuttachi4261 2 години тому

      മദ്രസയിൽ പഠിച്ച ആരെങ്കിലും ശാസ്ത്രജ്ൻ ആയിട്ടുണ്ടോ 😂😂😂

    • @Attitude_lover_RP2
      @Attitude_lover_RP2 Годину тому

      ശെരിയാണ് 👈

  • @Foolboy10
    @Foolboy10 4 години тому +3

    Correct 💯❤

  • @sunilbabuk3567
    @sunilbabuk3567 3 години тому +2

    ഒരു സെക്കുലർ രാജ്യത്തിൽ എന്തിനാണ് ഒരു മതത്തിന്റെ മാത്രം പഠന സ്ഥാപനങ്ങൾ... അവിടെ PG വരെ എന്ത് പഠിപ്പിക്കുന്നു എന്നാണ്... മദ്രസ അധ്യാപകർ ഇതിനൊക്കെ qualified ആണോ.... എന്തായാലും പുതിയ പുതിയ അറിവുകളാണ് സമൂഹത്തിനു കിട്ടുന്നത്.. പാവം പിടിച്ച മുസ്ലിം കുട്ടികൾ നന്നാകരുതെന്നാണോ..

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish 3 години тому +6

    മദ്രസകളിൽ പഠിപ്പിക്കുന്നത് ഭീകരവാദമാണ് മറ്റു മതങ്ങളിൽ ഉള്ളവരെ അവഹേളിക്കുന്ന തിരക്കിലാണ് മദ്രസകളിൽ പഠിപ്പിക്കുന്നത് തീർച്ചയായും ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടണം

  • @RagavanMv
    @RagavanMv 3 години тому +4

    ഹാഷ്മിക്ക് ബേജാറായോ

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 години тому +3

    മദ്രസ എന്തിന് വിദ്യാഭ്യാസത്തിൽ ഇടപെടണം.

    • @BadhuBadusha
      @BadhuBadusha Годину тому +1

      ആദ്യം നീ പോയി മദ്രസ എന്നവാക്കിന്റെ അർത്ഥം പടിക്കു

    • @സർബത്ത്
      @സർബത്ത് 50 хвилин тому

      ​@@BadhuBadusha മതപഠനശാല എന്നാലെ സർക്കാർ ചിലവിൽ ഇവിടെ മതം പഠിക്കണ്ട

  • @cvbalasubramanian4356
    @cvbalasubramanian4356 3 години тому +1

    Why raised the question that there is no school at these places.

  • @NidhinJohnson
    @NidhinJohnson 3 години тому +2

    Ban madrasa, ban wakaf board

    • @jacksparrow5412
      @jacksparrow5412 2 години тому +2

      Baan chaanga shaaga
      Baan cri sanggi school

    • @സർബത്ത്
      @സർബത്ത് 48 хвилин тому

      മദ്രസ നിരോധിച്ചാൽ എങ്ങനെ സ്വർണം കടത്തും വെളിച്ചെണ്ണയുടെ വില കുത്തനെ ഇടിയും എത്ര ദോഷ ഫലങ്ങൾ ആണ് മദ്രസ നിരോധിച്ചാൽ ഉണ്ടാകുക

  • @സത്യമേവജയതേ-ര4ങ

    സുബൈർ ഹുദവി ശരിക്കും വിശതീകരിച്ചു 👌👌👌അതാണ്‌ ഏതാർത്ഥം

  • @bijulalrlal1916
    @bijulalrlal1916 3 години тому +6

    ഈ മതം എല്ലാം ഇവിടെ നിരോധിക്കാമോ ഈ രാജ്യം സമാധാനത്തിലൂടെ വളരും

  • @unnikrishnan7696
    @unnikrishnan7696 3 години тому +3

    മദ്രസക്ക്‌ സർക്കാർ പണം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യുക... പക്ഷെ അവിടെ മറ്റു മതസ്ഥരെ അവഹേളിക്കുന്നില്ല അല്ലെങ്കിൽ അവഹേളിച്ചു കൊണ്ടുള്ള കിതാബിലെ വചനങ്ങൾ മൂന്നു വയസ്സിൽ തന്നെ കുത്തി നിറക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.... ഒരു ബഹുസ്വര സമൂഹത്തിന് ഉതകുന്ന വല്ലതും ഉണ്ടെങ്കിൽ അനുവദിക്കുക... ഇല്ലെങ്കിൽ മാറ്റം വരുത്താൻ അവശ്യ പ്പെടുക.... അനുസരിക്കുന്നില്ലെങ്കിൽ നിരോധിക്കുക.... ഒരുവനും തല പൊക്കില്ല.. പഴയ കാലമല്ല... കാര്യങ്ങൾ ലോകം മുഴുവൻ പാട്ടാണ്... എല്ലാവരും മടുത്തിരിക്കുകയാണ്....

    • @abdulnassernasser6933
      @abdulnassernasser6933 3 години тому +7

      നീ കുറച്ചു ദിവസം അവിടെ വന്നിരിക്ക്. എന്നിട്ട് ബോധ്യപ്പെട്ട്. കുറച്ചു ദിവസം ശാഖയിലും പോയിരിക്ക്. എന്നിട്ട് പൊതു സമൂഹത്തോട് സത്യം വിളിച്ചു പറയൂ

    • @fifas4807
      @fifas4807 3 години тому +4

      Unnikkrishna. ഈ മതവും മതത്തിൻ്റെ നിയമവും ഉള്ള രാജ്യങ്ങളിൽ നിൻ്റെ കുടുംബക്കാർ അടക്കമുള്ളവർ ഉണ്ടാവുമല്ലോ..അവർ നിന്നോട് അടക്കം പെരുമാറുന്നത് നീ പറഞ്ഞ പോലെ ആണോ ...അവരൊക്കെ നാട്ടിൽ വരുമ്പോൾ തലയില്ലാതെ ആണോ നാട്ടിൽ എത്തുന്നത്.....

    • @jacksparrow5412
      @jacksparrow5412 2 години тому +1

      😂 madam kuthi nirakkan muslim kuttigal chaanga shaagayil alla padikunnadu
      Avideyalle sanaadhana dharmam ulladu

  • @bijubalakrishnan1773
    @bijubalakrishnan1773 4 години тому +3

    Enit poda

  • @jimbrumonu
    @jimbrumonu 2 години тому

    Naale GD morning parayumpol nokkaam sreekandan nair sidharthine kurichu parayumonnhu

  • @muhammediqbal9891
    @muhammediqbal9891 4 години тому +6

    ഇവിടെ പൂട്ടലും ഒരു കോപ്പും നടക്കില്ല

  • @soumiyashibu8625
    @soumiyashibu8625 4 години тому +1

    👍🏻👍🏻👍🏻👍🏻

  • @jimbrumonu
    @jimbrumonu 2 години тому

    Ellaam kachavadamaakiya maadyamam

  • @jimbrumonu
    @jimbrumonu 3 години тому

    Ningal channelukaaru sidharthinte kaaryam onnum mindu

  • @Riyas-safari2018
    @Riyas-safari2018 4 години тому +2

    ദേശീയ ബാലവകാശ കമ്മിഷൻ നോട്‌ ബന്ധപ്പെട്ട കാര്യത്തിൽ RV ബാബു വിന് എന്ത് കാര്യം

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 години тому +1

      മാധ്യമങ്ങൾ വിളിക്കുന്നു അത്രതന്നെ😂 കമ്മിഷനിൽ എല്ലാ മതക്കാരും ഉണ്ട്. Judge ന്മാരും ഒക്കെ ഉണ്ട്

  • @jimbrumonu
    @jimbrumonu 2 години тому

    Mindilla he 24

  • @kurienthomas6124
    @kurienthomas6124 3 години тому

    Rss should teach in madrassas

  • @reneeshkuttachi4261
    @reneeshkuttachi4261 2 години тому +1

    മദ്രസയിൽ പഠിച്ച എത്രപേർക്ക് നോബൽ സമ്മാനം കിട്ടിയിട്ടുണ്ട് 😂😂😂😂😂

  • @jimbrumonu
    @jimbrumonu 2 години тому

    Ellaarum orthu vecholu nashtam namukkum Paisa avarkkum

  • @jimbrumonu
    @jimbrumonu 3 години тому

    Dushtalaakum tengayum onnum alla

  • @abdulradheed5430
    @abdulradheed5430 4 години тому +1

    Madrasayil padippikkunnathu adhyam manassilakku bjp guys