'ഞാനാരെയെങ്കിലും കൊന്നിനാ... ഇത് റോങ്ങാണ് സാറേ...എന്താണ് പ്രശ്നംന്ന് പറ..'

Поділитися
Вставка
  • Опубліковано 10 жов 2024
  • 'ഞാനാരെയെങ്കിലും കൊന്നിനാ... ഇത് റോങ്ങാണ് സാറേ...എന്താണ് പ്രശ്നംന്ന് പറ..' കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ മരണത്തിൽ ആരോപണ വിധേയനായ SI ക്ക് സസ്പെൻഷൻ, മറ്റൊരു ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യം പുറത്ത് | Kasargod Auto Driver Death | SI Suspended |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 727

  • @Jaffar-s3w
    @Jaffar-s3w 2 години тому +401

    സസ്പൻ്റ് ചെയ്യലല്ല അവനേ പിരിച്ച് വിടുകയാണ് വേണ്ടത്

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 2 години тому

      ഇത്തരം പുഴുകുത്തു കളെ വെച്ചു പൊറുപ്പിക്കരുത്... പിരിച്ചു വിടണം... കാക്കി ഊരി തൂമ്പ പണിക് വിടണം...

    • @MdAbdulla-m4b
      @MdAbdulla-m4b Годину тому

      @@Jaffar-s3w ഒരു മനസിലാവും ഇല്ല
      അവനിക്ക് ഉള്ളത് മുസ്‌ലിം വിരുദ്ധത മാത്രം

    • @jalajashylesh891
      @jalajashylesh891 53 хвилини тому

      Ss

  • @jaffermoideen9135
    @jaffermoideen9135 2 години тому +313

    ഇത്തരം മാനസിക രോഗികളായ ഉദ്ധ്വാഗസ്തരെ ഡിസ്മിസ് ചെയ്യണം

    • @1ABC7799
      @1ABC7799 Годину тому

      അതിന് ആർഎസ്എസ് ശാഖകൾ ആദ്യം പിരിച്ചു വിടണം

    • @PrakashraoNarayanan
      @PrakashraoNarayanan Годину тому

      AVANTE KONATHILE MALAYALAM

    • @muneerktvml
      @muneerktvml Годину тому +2

      ഇതെല്ലാം പിൻവാതിൽ നിയമനത്തിൽ വന്ന സഖാക്കൾ ആയിരുക്കും

    • @moideenkutty8937
      @moideenkutty8937 59 хвилин тому +1

      മാനസിക രോഗി എന്ന് പറഞ്ഞു രക്ഷപെടുത്തരുത് 😮😮

    • @prakashbabu9859
      @prakashbabu9859 51 хвилина тому

      @@muneerktvml 100%

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 години тому +232

    അൻവർ M L A പറഞ്ഞത് സത്യം 👍🏻

  • @AbdulRahman-qk5jo
    @AbdulRahman-qk5jo 2 години тому +263

    അൻവർ 100%ശരി

  • @SameerUzhunnan
    @SameerUzhunnan 2 години тому +191

    ഇവിടെ പോലീസിൽ ക്രിമിനൽ സ്വഭാവം

  • @NoushadNousha-fq5nq
    @NoushadNousha-fq5nq Годину тому +77

    വ്യക്തമാക്കി പറഞ noushad ഇന്ന്‌ ബിഗ് സല്യൂട്ട്

  • @Alchemist337
    @Alchemist337 2 години тому +90

    Suspend ചെയ്തൊണ്ട് എന്ത് കാര്യം...ഒന്നുകിൽ ഡിസമിസ് ചെയ്യുക അല്ലെങ്കിൽ 3-6 മാസത്തെ ശമ്പളം cut ചെയ്യുക

  • @ShafeeqSha-y6z
    @ShafeeqSha-y6z 2 години тому +144

    അൻവർ പറയുന്നധ് ഇപ്പോൾ ഞങ്ങൾ ക്ക് മനസ്സിൽ ആയി

  • @ashrafchirakkal514
    @ashrafchirakkal514 2 години тому +56

    ആഭ്യന്തരം സൂപ്പർ 👍

    • @jalajashylesh891
      @jalajashylesh891 52 хвилини тому

      ബെസ്റ്റ് ആഭ്യന്തരം

  • @dewdrops660
    @dewdrops660 Годину тому +44

    S.I ... ഇയാൾ കണ്ടാൽ ഒരു ഏഴാം ക്ലാസുകാരൻ ഫാൻസി ഡ്രസ്സ് ഇട്ട മാതിരി ഉണ്ട്

  • @badushakallayil
    @badushakallayil Годину тому +44

    പറ്റുമെങ്കിൽ ഈ SI ക്ക് വൈകുന്നേരം ഒരു സൽക്കാരം കൊടുക്കണം 😂

  • @MarjanaMusthafa-f2g
    @MarjanaMusthafa-f2g Годину тому +28

    സൂപ്പർ. ഇനി സ്ഥലം മാറ്റം കിട്ടിയ ദേഷ്യം ആ നാട്ടിലെ പാവങ്ങൾ അനുഭവിക്കേണ്ടി വരും. ഇവനെ പോലുള്ളവരെ പോലീസിൽ നിന്ന് പുറത്താക്കണം

  • @balakrishnankrishnan5214
    @balakrishnankrishnan5214 2 години тому +55

    ചേർത്തൊന്ന് പിടിച്ചാൽ ശ്വാസം കിട്ടില്ല. എസ് ഐക്ക്...

    • @noushada6911
      @noushada6911 Годину тому +3

      അത് കലക്കി

  • @naaz503
    @naaz503 Годину тому +31

    കാര്യങ്ങള് കൃത്യമായി അറിയാതെ പാവപെട്ട ജനങ്ങളുടെമേലിൽ തട്ടിക്കയറുന്നതും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോലീസുകാരരെ ജനങ്ങൾ നിലക്കുനിർത്തണം ഇത്പോലെ ..👏

  • @ManMan-uq6gh
    @ManMan-uq6gh 2 години тому +36

    പരാതി കൊടുത്തിട്ട് അവർ അത് പുഴുങ്ങി തിന്നു ഇപ്പോൾ വീഡിയോ വന്നപ്പോൾ സസ്പെന്ഷന് ഫൂ

  • @sasikumarvp9574
    @sasikumarvp9574 2 години тому +45

    SI യെ dismiss ചെയ്യാൻ ആണുങ്ങൾ ആരുമില്ലേ ഡിപ്പാർട്ട്മെൻ്റിൽ

    • @RajyasnehiUm
      @RajyasnehiUm Годину тому

      സംഘo അനുമതി കൊടുത്തിട്ടില്ല 😄👆

  • @abdulrazakk649
    @abdulrazakk649 2 години тому +93

    RSS police

    • @MdAbdulla-m4b
      @MdAbdulla-m4b 2 години тому +3

      ഞാനും പോലീസ് വർഗീയതയുടെ ഇര

    • @py7432
      @py7432 Годину тому

      ബല്ലാത്ത ജാതി, തനിക്കെങ്ങാനാടോ അയാളുടെ political background അറിയാവുന്നെ 🤣

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 2 години тому +28

    പാവം ഓട്ടേ ഡ്രൈവറെ കെന്ന അനൂപ് ഈ ലോകത്ത് നിന്ന് അനുഭവിക്കും തീർച്ച😢

  • @DERBESH__KHAN
    @DERBESH__KHAN 2 години тому +26

    ഈ പരനാറിയെ
    സസ്പെന്റ് ചെയ്തിട്ട്
    എന്ത് കാര്യം_____¡¡
    അവനുള്ളിടത്തെല്ലാം
    ജനങ്ങളുടെ അവസ്ഥ
    ഇതായിരിക്കില്ലേ_____¡¡

  • @mckrahman
    @mckrahman Годину тому +12

    എന്തിനാണ് ഇങ്ങിനെ കഴിവ് കെട്ട ഒരു മുഖ്യ മന്ത്രി 😢
    അൻവർ ശരിയാണെന്ന് വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ല

  • @mohammedfahiz7322
    @mohammedfahiz7322 2 години тому +17

    😂പെൻഷൻ പറ്റുമ്പോൾ അറിയാം. ബാക്കി. സുഖ ജീവിതം ആയിരിക്കും

  • @rashidak4884
    @rashidak4884 2 години тому +44

    ഡിസ്മിസ് ചെയ്യണം

  • @SM24I
    @SM24I Годину тому +20

    വെളിവിവല്ലാത്തവരെ സമൂഹത്തിന് ഭാരമാണ്. ഇതിനൊക്കെ പിരിച്ച് വിടാണ് വേണ്ടത്.

  • @anwaredakkara7809
    @anwaredakkara7809 2 години тому +70

    അടമകൾ. നോക്കി നിൽക്കുന്നു. തൊയിലാളി. പാർട്ടി

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 2 години тому +38

    ഒരു സാധാരണ പൗരനോട് പോ.ലീസ് കാണിക്കുന്ന കാടത്തരം..

  • @MalluMalayalam
    @MalluMalayalam 2 години тому +238

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിനെ വോട്ട് ചെയ്യരുത് 🙏

    • @Rainbowrainbow-m6g
      @Rainbowrainbow-m6g 2 години тому +7

      Correct 💯😊

    • @kdm8312
      @kdm8312 Годину тому +2

      കിറ്റ് കിട്ടുമോ എങ്കിലും

    • @noufaltk1327
      @noufaltk1327 Годину тому +1

      Pinne aarkka cheyya

    • @nishadm910
      @nishadm910 Годину тому

      ആർക്ക് ചെയ്തിട്ടും കാര്യം ഇല്ല

    • @AbdulNasar-b5e
      @AbdulNasar-b5e Годину тому +1

      ജീവിതത്തിൽ വേറെ ആർക്കും വോട്ട് കൊടുത്തില്ല ഇനി മറിച്ചൊന്നു ആലോചിക്കും...

  • @alavimadambi496
    @alavimadambi496 Годину тому +10

    ❤ അൻവർ MLA പറഞ്ഞത് 100 ശരി ❤

  • @kunhippamp11lite26
    @kunhippamp11lite26 2 години тому +37

    അൻവർ ശരി

  • @user38358
    @user38358 2 години тому +36

    കാസറഗോഡ് എല്ലാ പോലീസുകാരെയും മാറ്റേണ്ടിവരും കാസർകോട് ചില പോലീസുകാർ വർഗീയം കാണിക്കുന്നു ചാനലുകാർ അവിടെ പോകുന്നില്ല

    • @abdullmaalik9951
      @abdullmaalik9951 38 хвилин тому

      പോലീസ് ക്കാരെ യല്ല മാറ്റേണ്ടത് പര നാറി വിജയന്റെ ഭരണത്തെ യാണ് മാറ്റേണ്ടത്.

  • @pkkpukayoor8943
    @pkkpukayoor8943 2 години тому +31

    എന്തൊരക്രമം ഈ നാടിന്റെ പോക്കെങ്ങോട്ടാണ്. കാവലാകേണ്ടവർ ഇങ്ങിനെയായാൽ പാവങ്ങളുടെ ഗതിയെന്താവും😢

  • @hakeenshaju5360
    @hakeenshaju5360 2 години тому +30

    ഹഹഹഹ അനക്ക് ഒന്നും അറിയില്ല.
    അഭ്യന്തരം "🤮🤮

  • @afzalafsu5631
    @afzalafsu5631 2 години тому +17

    സ്ഥലം മാറ്റിയതുകൊണ്ട് തീരുന്ന പ്രശ്നമാണോ ഇത്?

  • @mydreams7824
    @mydreams7824 Годину тому +23

    മറ്റു പോലീസുകാർ ബുദ്ധിപരമായി മാറി നിൽക്കുന്ന മനോഹര കാഴ്ച 😂😂

    • @Ghostleft
      @Ghostleft 12 хвилин тому

      എല്ലാം ഒറ്റ കെട്ടാ 😂

  • @RajyasnehiUm
    @RajyasnehiUm Годину тому +8

    ഹ ഹ ഹ ഹ എല്ലാം ശരിയാക്കി 😏..

  • @yoosufcheloor5124
    @yoosufcheloor5124 Годину тому +12

    അന്. വർ.പറഞത്. വളരേ ശരിയാണ്.അഭ്യന്തരം. വൻ പരാജയം'

  • @toptech272
    @toptech272 2 години тому +44

    അൻവർക്ക പറഞ്ഞത് എത്ര ശരി

  • @RanjithDsRanjithDs
    @RanjithDsRanjithDs Годину тому +5

    ഇതുപോലെയുള്ള പോലീസുകാരെ പിരിച്ചുവിടണം

  • @SameerUzhunnan
    @SameerUzhunnan 2 години тому +38

    എത്ര നല്ല ആളുകളുണ്ട് പുറത്ത് നില്കുന്നത്

  • @basheervilakkath8115
    @basheervilakkath8115 2 години тому +22

    ആഭ്യന്തര മം പരാജയം കഷ്ടം 🙏🙏

  • @ഇന്ത്യൻപൗരൻ-ഢ3ഗ

    ഇത് പോലുള്ള si മാരെ സസ്പെൻഡ്‌ ചെയ്താലൊന്നും ഇതുപോലുള്ള പ്രശ്നങ്ങൾ തീരില്ല പോലീസ് ഉദ്യോഗസ്ഥന്മാരെ നല്ലനിലക്കുള്ള ശിക്ഷ വാങ്ങികൊടുക്കാൻ കോടതി മുൻകൈ എടുക്കണം.

  • @rafeekraf3960
    @rafeekraf3960 2 години тому +12

    പിരിച്ചു വിടണം പിണറായി
    അൻവർ ❤

  • @sajidk4510
    @sajidk4510 Годину тому +10

    ഇങ്ങനെയുള്ള si മാരെ പൊതുസമൂഹം ഒന്നായി കൈകാര്യം ചെയ്യണം എന്നാലേ ഇവരെ പോലെയുള്ള അതിക്രമം ചെയ്യുന്ന പോലീസുകാർക്ക് ഒരു പാഠം ആവുകയുള്ളൂ

  • @KabeerFazzilet
    @KabeerFazzilet 2 години тому +28

    ഇങ്ങനെയുള്ള അന്യായങ്ങൾ പോലീസ്ക്കാർ ഒരുപാട് ചെയ്യുന്നുണ്ട് സമൂഹത്തിൽ😡. അപ്പോൾ തന്നെ ജനങ്ങൾ വീഡിയോ എടുക്കുക.. നീതി കിട്ടും എന്ന സ്ഥലം എവിടെയാണോ അവിടെ പരാതി കൊടുക്കുക അത് തന്നെയാണ് പരിഹാരം.

  • @Alchemist337
    @Alchemist337 2 години тому +13

    Cpim പണ്ട് തൊഴിലാളി പാർട്ടി ആയിരുന്നു 😏

  • @semeerudheensameerudheen731
    @semeerudheensameerudheen731 2 години тому +9

    സുഹൃത്തേ കൂടുതൽ പറയേണ്ട 2 മാസം കഴിഞ്ഞാൽ ആ പോലീസുകാരനെ അവിടെ തന്നെ നിയമിക്കും😊

  • @shafipup2542
    @shafipup2542 2 години тому +15

    പോലീസിനെ ഒന്നും ചെയ്യരുത് അവരുടെ ആത്മ വീര്യം കുറയും പിണറായി ഡാ 😂

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 Годину тому +7

    തന്റെ വീട്ടിലെ അരിക്കാശിന് വേണ്ടി പ്രയാസപ്പെടുന്ന പാവം ഓട്ടോ തൊഴിലാളികൾ. പോലീസ് തന്നെ ഇങ്ങനെ ചെയ്താൽ നാട് എങ്ങനെ നന്നാവും.
    LDF വരും എല്ലാം ശെരിയാവും.
    WAIT

  • @SiruMcc-g7d
    @SiruMcc-g7d 2 години тому +13

    ഞാനും ഒരു സഖാവാണ് സാധാരണക്കാരന്റെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പക്ഷേ ഇപ്പോൾ സാധാരണക്കാരന് ഒരു രക്ഷയും ഇല്ല പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പോലീസിനെ ഭരിക്കുന്ന ഗവൺമെന്റിനെയാണ് പറയേണ്ടത്

    • @sreelalvr8924
      @sreelalvr8924 Годину тому +1

      നാട് നശിപ്പിച്ച. അടിമകക്ക്. എന്ത്. വിവരം

  • @aneesapollo
    @aneesapollo 2 години тому +22

    നമ്പോലന്റെ size ഉള്ള ഈ സാധനത്തെ പോലീസിൽ എടുത്തവരെ പറയണം

    • @zehrzehr991
      @zehrzehr991 2 години тому +2

      Ath mate vakuppil kittiyathavum

  • @thajudheenmk4838
    @thajudheenmk4838 33 хвилини тому +1

    നാട്ടുകാർ ഒന്ന് ഉത്സാഹിച്ചാൽ മതി.....

  • @muhammedshareefk1945
    @muhammedshareefk1945 Годину тому +3

    കണ്ടാൽ ഒരു ഉണക്ക കൊള്ളിയ. പോലീസ് യൂണിഫോം ഇട്ട അഹങ്കാരം. കാണിക്കുന്നത്

  • @عبدالقادرعبدالقادر-ف7ج

    പോലീസുകാർ എന്താ ഇങ്ങനെ പെരുമാറുന്നത് .. പോലീസിൽ അച്ചടക്ക സമിതി രൂപീകരിക്കണം .... പോലീസ് ചെയ്യുന്നത് എല്ലാം ശരിയല്ല ... പൊതുജനങ്ങൾ ഒരു മാസ് പെറ്റിഷൻ kerala high court ഇൽ ഫയൽ ചെയ്യണം

  • @user-do8yq6kh8f
    @user-do8yq6kh8f 45 хвилин тому +1

    അപ്പൊ വീഡിയോ കണ്ടാൽ നടപടി
    വീഡിയോ ഇല്ലാത്ത എത്രയോ നിര പരാതികൾ നീതി കിട്ടാതെ 😢

  • @riyasriyu8480
    @riyasriyu8480 Годину тому +1

    അൻവർ പറഞ്ഞത് എത്രെ സത്യം

  • @sebastianke9424
    @sebastianke9424 2 години тому +6

    പോലീസ് ന് പിന്നയും നാണക്കേട്

  • @bennysebastian8149
    @bennysebastian8149 2 години тому +12

    അനൂപ് തിരുവനന്തപുരം കാരൻ ആയിരിക്കും
    ഇവിടുന്ന് സസ്പെൻഡ്
    ചെയ്താൽ
    Thiruvanantha പുരത്ത് തട്ടും
    അപ്പോള് വീട്ടില് പോകാം

  • @mohammedfahis165
    @mohammedfahis165 Годину тому +2

    ഓട്ടോ ചറുപ്പകാരൻ ഫുള്ള് സപ്പോർട്ട് ❤

  • @Baithulquran
    @Baithulquran Годину тому +4

    ഇപ്പോൾ ജനശത്രു പോലീസാണ്.

  • @Jishadms
    @Jishadms Годину тому +3

    ഇതിപ്പൊ പോലീസ് ൻ്റെ പണി മാധ്യമങ്ങൾ ചെയ്യാനോളോ... ഈ പോലീസ് പിന്നെ എന്തിനാണ്. ജനങ്ങളെ ദ്രോഹികനാണോ പോലീസ് ?

  • @haneefap5469
    @haneefap5469 2 години тому +6

    വത്സൻ തില്ലങ്കേരിയുടെ പ്രൊഡകറ്റ് ഫലംകാണുന്നുണ്ട്

  • @riyasriyu8480
    @riyasriyu8480 Годину тому +1

    ഈ പോലീസ് എന്ന് പറയുന്ന ആൾക്ക് നല്ല ചികിത്സ കൊടുക്കേണ്ടത്. സസ്പെൻസ് അല്ല ഡിസ്മിസ്സ് ചെയ്യണം ഇത്തരം ആളുകളെ

  • @saeedmoidu
    @saeedmoidu 56 хвилин тому +1

    കാക്കി ഇല്ലാതെ കിട്ടുമ്പോൾ അടിച്ചു കുടൽ പുറത്തെടുക്കുക....

  • @brasilserv1281
    @brasilserv1281 33 хвилини тому +1

    അൻവർക്ക പറഞ്ഞത് വെറുതെ അല്ല. 😀

  • @hareeshvharidasan5959
    @hareeshvharidasan5959 46 хвилин тому

    ആത്മഹത്യ പ്രേരണ... സസ്‌പെൻസൻ മതിയാവില്ല

  • @Bluzzz916
    @Bluzzz916 43 хвилини тому

    അൻവറാണ് ശരി 👍

  • @Keralaloveeeee
    @Keralaloveeeee Годину тому +1

    നല്ല ഏഭ്യന്തരം

  • @Jishadms
    @Jishadms Годину тому +2

    ഇവന്മാരുടെ വിചാരം ജനങ്ങൾക്ക് പെരുമാറാൻ അറിയുലന്നാണ്... ജനങ്ങൾ നിയമതിനെ ബഹുമാനിക്കുന്നതു കൊണ്ടാണ്.

  • @reshmaprashanth3768
    @reshmaprashanth3768 Годину тому +2

    SI ക്കെതിരെ ഒരു രക്ഷാ പ്രവർത്തനം നടത്താൻ അവിടെ ആരുമില്ലേ???

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 50 хвилин тому +1

    വീർപ്പന്റെ അനുജന്റെ പോലെ യുണ്ട്

  • @AbooBacker-f6v
    @AbooBacker-f6v 42 хвилини тому

    ഒരു സ്വർണ്ണക്കള്ളൻ ആഭ്യന്തരം ഭരിക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും

  • @rajimol861
    @rajimol861 2 години тому +3

    അവൻ പോലീസ് ആയിരക്കാൻ ഒരു യോഗ്യതയും ഇല്ല കാലമാടൻ അവനെ പിരിച്ചുവിടു 🙆‍♀️🙆‍♀️🙆‍♀️🙆‍♀️ഒരു ചീഞ്ഞ ഭരണം എന്നവാ അവസാനിക്കുക 😡😡😡😡😡

  • @alavimadambi496
    @alavimadambi496 Годину тому +2

    Police Complaint Authority എന്തിനു??? 😂😂😂

  • @galaxymobiledubai
    @galaxymobiledubai 43 хвилини тому

    ഇവൻ പറഞ്ഞതിൽ ഒരു വിശ്വാസകുറവ് പാസഞ്ചറുടെ കാര്യത്തിൽ

  • @shibiludheenb7450
    @shibiludheenb7450 2 години тому +5

    ഇത്തരം ക്രിമിനൽ പോലീസ് കാരെ പിരിച്ചു വിടാതെ ആഭ്യന്തരം രക്ഷപെടില്ല. എന്തിനാണ് ജനങ്ങളുടെ നികുതി കൊണ്ട് ഇവരെയൊക്കെ തീറ്റി പോറ്റുന്നത് . Sl ടെസ്റ്റ് എഴുതി ലിസ്റ്റിലുള്ള നല്ല യുവാക്കളെ എടുക്കണം

  • @irshadichai1857
    @irshadichai1857 Годину тому +1

    ഇത് പോലെയുള്ള പോലീസ്........ മക്കളെ ഡിസ്മിസ് ചെയ്യുക

  • @farhantpahmad
    @farhantpahmad 2 години тому +12

    Suspension 🤮👎

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 Годину тому +2

    CITU കാർ കാണണം ഇതൊക്കെ

  • @SidheequecpSidheeque-z9x
    @SidheequecpSidheeque-z9x 51 хвилина тому

    നാട്ടുകാർ കൈകാര്യം ചെയ്യാൻ തുടങ്ങിയാൽ മാത്രമേ ഇത്തരം സംഭവങ്ങൾ അവസാനിക്കു

  • @puliveem7138
    @puliveem7138 2 години тому +6

    ഇവനെയൊക്കെ ആരാണ് എസ് ഐ ആക്കിയത് റബ്ബേ

  • @Nonstop2345-z1w
    @Nonstop2345-z1w Годину тому +2

    ജനമൈത്രി ❌ മിത്രോം ✅

  • @NavazttNavas
    @NavazttNavas Годину тому +3

    കേരള പോലീസിനെ സ്വഭാവം പഠിക്കാൻ ദുബായ് പോലീസിന്റെ കൂടെ ഒരു മാസം ട്രെയിനിങ് ചെയ്യണം..

    • @BInoyKuruvilaChacko
      @BInoyKuruvilaChacko Годину тому

      ദുബായ് പോലീസിന്റെ ഫൈൻ ഇവിടെ ഏർപ്പെടുത്തിയാൽ മതി.

    • @vishnuporoli3898
      @vishnuporoli3898 Годину тому +1

      Dubai police : 24 karat Gold
      Indian police: 💩💩💩 100 💯%

  • @mbzenith6383
    @mbzenith6383 2 години тому +13

    Anvar mla❤❤❤❤❤❤❤😊

  • @shanshan3135
    @shanshan3135 43 хвилини тому

    Si ന്നൊക്കെ പറയുമ്പോൾ മനസ്സിൽ ഒരു സങ്കൽപം ഉണ്ടായിരുന്നു അത് പോയി കിട്ടി,ഇത് ആരെങ്കിലും വിശ്വസിക്കുമോ 😂🤔,

  • @SM-vk6ev
    @SM-vk6ev 47 хвилин тому

    ഇത്തരം പോലീസുകാർ ജോലിക്ക് ഫിറ്റ് അല്ല ഇതൊരു പെർമാന്റായി ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്,,,,

  • @zainudheenj
    @zainudheenj 2 години тому +4

    സ്ഥലം മാറ്റിയാൽ അവിടെ പോയാലും ഇതു തന്നെയല്ലേ അവസ്ഥdismis ആണ് ചെയ്യേണ്ടത് അപ്പോഴേ എല്ലാവരും പഠിക്കുകയുള്ളൂ

  • @MuhammedAli-eg1is
    @MuhammedAli-eg1is 19 хвилин тому

    പാവപ്പെട്ടവരുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല

  • @ullasvadakan449
    @ullasvadakan449 Годину тому +2

    ഇയാൾക് സസ്പെൻറ് അല്ലാ വേണ്ടത് ഡിസ്മിസ്സ് ആണ് പാർട്ടി ഏങ്കിലെ ഇവർ നന്നാവൂ

  • @rageship4487
    @rageship4487 Годину тому +1

    പൊതുജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസ് തന്നെ ഇങ്ങനെ ആയാൽ ❓

  • @Ashikty123
    @Ashikty123 54 хвилини тому

    ആഭ്യന്തരം വകുപ്പിന്റെ കപ്പിത്താൻ ആടി ഉലയില്ല സാർ

  • @user-do8yq6kh8f
    @user-do8yq6kh8f 47 хвилин тому +1

    സ സ് പെ ൻ ച ൻ 😏🫤🫤🫤

  • @smartcreat1
    @smartcreat1 4 хвилини тому +1

    ഇത് തന്നെയാണ് അൻവർ പറഞ്ഞതും, പോലീസ് ക്രിമിനലുകളെപ്പറ്റി

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx 2 години тому +4

    ഒരു എഴുപത്തി അഞ്ച് വയസ്സ് കഴിഞ്ഞ
    പടു വൃദ്ധൻ ആണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്
    അയാൾ ഒന്നും അറിയുന്നില്ല കേരളത്തിൽ നടക്കുന്നതോന്നി വാസങ്ങൾ

    • @dileepbalakrishnan3362
      @dileepbalakrishnan3362 Годину тому

      Muhammad Muhammad . ഫാദർ നു ഫാദറിൻ്റെ ഫാദറിന് എത്ര വയസ്സുണ്ട്.അവരെ നീ പട് വൃദ്ധൻ എന്നാണോ വീട്ടിൽ വിളിക്കാറ്

  • @asifsulaimantvm56
    @asifsulaimantvm56 2 години тому +17

    Ivana oka dismiss cheyanam

  • @AbdulGafoor-i8g
    @AbdulGafoor-i8g Годину тому +1

    കാക്കി അർഹരല്ലാ ത്ത ആളുകൾ ധരിച്ചതിന്റെ ഫലം. 😔

  • @shafeerahamed1754
    @shafeerahamed1754 2 години тому +5

    Dismiss cheiyanum

  • @saheert5887
    @saheert5887 2 години тому +11

    കേരളത്തിലെ പോലീസ്.. പിണറായിക്ക് നമസ്കാരം

  • @zubairmoideenzubair7825
    @zubairmoideenzubair7825 54 хвилини тому

    പിരിച്ചു വിടണം

  • @CrazyCocs
    @CrazyCocs 35 хвилин тому

    അൻവർ പറഞ്ഞത് 100%സത്യം

  • @unaiskothody9226
    @unaiskothody9226 58 хвилин тому

    ഇമ്മാതിരി പോലീസ് kark നല്ല സല്‍ക്കാരം കൊടുക്കണം

  • @Aboobacker-sq7zm
    @Aboobacker-sq7zm Годину тому

    പോലിസിന് ഒന്ന് വീട്ടിൽ വിശ്രമിക്കണം എന്ന് തോന്നുമ്പോൾ ഇങ്ങിനെ എന്തെകിലുമൊക്കെ ചെയ്താൽ മതി. എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു