Insulation resistance എന്നു പറയുക. മെഗാ ഓം അതിൻ്റെ യൂണിറ്റ് ആണ്. ഒരു circuit ൻ്റെ ഇൻസുലേഷൻ resistance കുറഞ്ഞാൽ current leakage വരാൻ സാധ്യയുണ്ട്. അപ്പോള് RCCB ട്രിപ്പ് ആകും.
Submersible motor power on ചെയ്യുമ്പോൾ പലപ്പോഴും Elcb drip ആകാറുണ്ട്. കൂടാതെ വീട് അടച്ചു പൂട്ടി പോയി ഒരാഴ്ച കഴിഞ്ഞ് വന്നാൽ Elcb drip ആയി കിടക്കാറുണ്ട്. Fridge ലെ സാധനങ്ങൾ ഒക്കെ കേടാക്കുക പതിവാണ്. പുതിയ വയറിങ്ങാണ്.
ചേട്ടാ അറിയാൻ പാടില്ലാത്ത ഒരാൾക്ക് ആത്മാർഥമായി ഒരുകാര്യം പറഞ്ഞു കൊടുക്കണമെങ്കിൽ അത് വളരെ സിംബിൾ ആണ് ,വിഡിയോ എണ്ണംകൂട്ടി ആളുകളെ കാണിച്ചു യൂട്യൂബ് വരുമാനം കൂട്ടാനാണോ....? 😄
നിലവിൽ കേരളത്തിലെ 95 ശതമാനം വീടുകളിലെ വയറിംങ്ങിനും ഒരു കുഴപ്പവുമില്ല. ബൈക്ക് ഓടിക്കുന്നവനോട് ബൈക്കിന്റെ പിറകിലിരിക്കുന്നവൻ സംസാരിച്ചാൽ ഫൈൻ ഈടാക്കണമെന്ന ഒരു നിയമം കേരളം കൊണ്ടുവരാൻ നോക്കിയത് രണ്ടാഴ്ച മുമ്പാണ്. ഓർമയില്ലേ ?
നിലവിൽ ലൈസൻസ് ഉള്ള വ്യക്തികൾ വയറിംങ്ങ് ചെയ്യണമെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് ഒരു നിർബന്ധവും ഇല്ല, എന്തിനാണ് ഇവർ വയറിംങ്ങ് ജോലികൾക്ക് wireman permit & electrical contractor license ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് പലപ്പോഴും കോമഡിയായിട്ട് തോന്നിപോകുകയാണ് , പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ഒരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല
ഇതെല്ലാം ആരെങ്കിലും പാലിക്കുന്നുണ്ടോ.... ( ഉണ്ട് അല്ലെങ്കിൽ ഇല്ല ) മറ്റൊന്നും ഞാൻ ഉദ്വേശിക്കുന്നില്ല.. മറ്റെന്തെങ്കിലും ആർക്കെങ്കിലും തോന്നിയാൽ തികച്ചും യാദർശ്ചികം മാത്രം.. എന്റെ അഭിപ്രായത്തിൽ ഇല്ല...

കലക്ക വെള്ളത്തിൽ മീൻ പിടിയ്ക്കുവാണെല്ലോ? കസ്റ്റമറിനെ [വീടിൻ്റ ഉടമസ്ഥനെ ] പേടിപ്പിയ്ക്കുകയാണെല്ലോ? 3 ഫേസ് [4 pole], single phase 2 pole ഇതിൻ്റെയൊന്നും ദൂരം [സ്ഥാനം ] ഒരിയ്ക്കലും ഇനി കൂടാനും, കുറയാനും പോകുന്നില്ല, Resistance അളക്കാൻ?, ഓംസ് കണ്ടു പിടിച്ച ജോർജ്ജ് സൈമൺ ഓം വരെ അതിശയിയ്ക്കു മെല്ലോ?. 20 വർഷമായി 3 phase / Single phase വർക്ക് ചെയ്യുന്നു [ ലാച്ചിംഗ് റിലേ ഉൾപ്പെടെ ] ഒരിയ്ക്കലും, ഒരിടെത്തും RCCB ട്രിപ്പാകുന്നില്ല. Part 2 പോസ്റ്റ് ചെയ്യ്, നോക്കാം.
കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നു എന്ന് തോന്നുന്നെങ്കിൽ kseb യുടെ Test cum Completion Certificate ന്റെ ആവശ്യം ഇല്ലല്ലോ. ചേട്ടൻ അതങ്ങ് നിർത്തിക്കു. പിന്നെ അടുത്ത വീഡിയോ ഇടുമ്പോൾ ചേട്ടൻ പ്രത്യേകിച്ച് ഒന്നും കാണിക്കാൻ പോകുന്നില്ല. ഞാൻ ഇതൊന്നും ചെയ്യാറില്ല എന്ന് പറഞ്ഞു സ്വയം നാണം കെടേണ്ട. kseb യുടെ നിയമമാണ് ഞാൻ പറഞ്ഞത്. അത് ചേട്ടൻ പാലിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ അറിവില്ലായ്മയാണ്. അത് അലങ്കാരം ആക്കരുത്....😊
@@bijuarjun ഒരു ബാങ്കിൽ നിന്നും ലോൺ എടുക്കാൻ പോയാലും, സ്വർണ്ണം പണയം വയ്ക്കാൻ പോയാലും, ഇൻഷ്വറൻസ് എടുക്കാൻ പോയാലും അവരുടെ നിയമാവലികൾ വായിച്ചു നോക്കിയാൽ ഒരുത്തരും ലോൺ എടുക്കയും ചെയ്യില്ല, പണയവും വെയ്ക്കില്ല. അതുപോലെയാണ് എല്ലാം. നിങ്ങളേ ഉള്ളു കേരളത്തിൽ യഥാർത്ഥ വർക്കറിയാവുന്നത്. ഓംസിനേക്കുറിച്ച് പറയാനാണ് 2 പാർട്ടായി വലിച്ചു നീട്ടി 2 വീഡിയോ ചെയ്യുന്നത് ,പറഞ്ഞ് കൊടുക്കുന്നതിന് യഥാർത്ഥ മനസ്സുണ്ടായിരുന്നെങ്കിൽ 2 മിനിട്ട് കൊണ്ട് പറയാനുള്ളതേയുള്ളു. നോവൽ കഥ പോലെ ["തുടരും"]യാണ്. വളഞ്ഞ് മൂക്കിൽ പിടിയ്ക്കുക.
@@bijuarjun നിങ്ങൾ ഇലക്ട്രിക്കൽ പഠിയ്ക്കുന്നതിന് മുൻപും KSEB യ്ക്ക് ഈ നിയമം ഉണ്ടായിരുന്നെല്ലോ? കാലാകാലങ്ങളിലും, പരിഷ്കാരങ്ങൾ വരും. പണ്ട് അര മീറ്റർ എർത്ത് പൈപ്പിൻ്റെ നീളം ഇന്ന് 2ര മീറ്ററിൽ എത്തി നിൽക്കുന്നു. നാളെ പിന്നേക്കും ചിലപ്പോൾ മാറും. ഇതൊക്കെ സർവ്വസധാരണയാണ്. എല്ലാ മേഘലയിലും.
നിലവിൽ കേരളത്തിലെ 95 ശതമാനം വീടുകളിലെ വയറിംങ്ങിനും ഒരു കുഴപ്പവുമില്ല. ബൈക്ക് ഓടിക്കുന്നവനോട് ബൈക്കിന്റെ പിറകിലിരിക്കുന്നവൻ സംസാരിച്ചാൽ ഫൈൻ ഈടാക്കണമെന്ന ഒരു നിയമം കേരളം കൊണ്ടുവരാൻ നോക്കിയത് രണ്ടാഴ്ച മുമ്പാണ്. ഓർമയില്ലേ ?
നിലവിൽ കേരളത്തിലെ 95 ശതമാനം വീടുകളിലെ വയറിംങ്ങിനും ഒരു കുഴപ്പവുമില്ല. ബൈക്ക് ഓടിക്കുന്നവനോട് ബൈക്കിന്റെ പിറകിലിരിക്കുന്നവൻ സംസാരിച്ചാൽ ഫൈൻ ഈടാക്കണമെന്ന ഒരു നിയമം കേരളം കൊണ്ടുവരാൻ നോക്കിയത് രണ്ടാഴ്ച മുമ്പാണ്. ഓർമയില്ലേ ?
നിലവിൽ കേരളത്തിലെ 95 ശതമാനം വീടുകളിലെ വയറിംങ്ങിനും ഒരു കുഴപ്പവുമില്ല. ബൈക്ക് ഓടിക്കുന്നവനോട് ബൈക്കിന്റെ പിറകിലിരിക്കുന്നവൻ സംസാരിച്ചാൽ ഫൈൻ ഈടാക്കണമെന്ന ഒരു നിയമം കേരളം കൊണ്ടുവരാൻ നോക്കിയത് രണ്ടാഴ്ച മുമ്പാണ്. ഓർമയില്ലേ ?
ഇന്ന് കെഎസ്ഇബി നിന്ന് വരുന്ന ഉദ്യോഗസ്ഥർ വീട്ടിൽ വയറിങ് എല്ലാം ചെക്ക് ചെയ്ത് നല്ല വയറിങ് നല്ല എർത്താന്നുള്ളതും ഉറപ്പുവരുത്തുകയാണെങ്കിൽ ഇന്ന് കേരളത്തിൽ മുഖ്യ വിട്ടുകളിലും കരണ്ട് കിട്ടുകയില്ല

വീടുകളെക്കെ ഉണ്ട് പക്ഷേ നല്ല വർക്കേഴ്സിന് പണിയില്ല .. നിയമം ഉണ്ടാക്കി വെച്ചിട്ട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത അധികാരികൾ . ആർക്കും ഈ വർക്ക് ചെയ്യാം അൺ സ്കിൽഡ് സിവിൽ കോൺട്രാക്ടർമാരുടെ ഇഷ്ടത്തിനനുസരിച്ചാണ് വയറിംങ്ങ് ജോലികൾ മുന്നോട്ട് പോകുന്നത് ..
താങ്കളുടെ അവതരണവും ചില വീടുകളിൽ ചെല്ലുമ്പോഴുള്ള സംയമനവും സമ്മതിച്ചു. എനിക്ക് ഒരു സംശയം, RCCB , MCB ഉള്ള പല പുതിയ വീടുകളിലും ചെറിയ ഇടിമിന്നലിൽ പോലും സീലിങ്ങ് ഫാൻ എല്ലാം കത്തിപ്പോവുന്നത് എന്തുകൊണ്ടാണ്? എന്നാൽ പഴയ വീടുകളിൽ കോൺക്രീറ്റ് വീടാണെങ്കിലും വലിയ പ്രശ്നമില്ല! ഒരു പാട് *ചാസ്ത്രജ്ഞ*ന്മാരോട് ചോദിച്ച് പല പരിഹാരങ്ങൾ പറഞ്ഞിട്ടും ഒന്നും പ്രയോജനപ്പെടുന്നില്ല. താങ്കളോട് മാത്രമേ ഇനി ചോദിക്കാനുള്ളൂ! 🙂🙂🙂
എന്റെ മാഷേ കുറേ വന്ന് വള വള പറഞ്ഞിട്ട് കാര്യമില്ല ഇത് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം വന്നാൽ എങ്ങനെ പരിഹരിക്കാൻ പറ്റും ഇങ്ങനെയുള്ള കാര്യങ്ങൾ വിശദമായി ഒരു വീഡിയോ ചെയ്യുക അതല്ലാതെ കുറേ വന്നു കുറെ കഥ പറഞ്ഞിട്ടുണ്ട് ഏതൊരു കാര്യവുമില്ല
Bro nigal paranjathellam 💯 sathyamanu kto bro👌👌👌
Insulation resistance എന്നു പറയുക. മെഗാ ഓം അതിൻ്റെ യൂണിറ്റ് ആണ്. ഒരു circuit ൻ്റെ ഇൻസുലേഷൻ resistance കുറഞ്ഞാൽ current leakage വരാൻ സാധ്യയുണ്ട്. അപ്പോള് RCCB ട്രിപ്പ് ആകും.
Good video & Information Biju ❤
Good information thank you so much 🙏
Neutral wire from KSEB meter not connected to anywhere and ground wire from nearby earth pit if measure what resistance value give
Super
👍❤👌🙏
Can we check it through multimeter
👍
Sir, mega ohm test video idumo
ഉടൻ ചെയ്യാം
Use correct terminology.. Insulation resistance test (IR) എന്നതാണ് ശരിയായ പ്രയോഗം.
Submersible motor power on ചെയ്യുമ്പോൾ പലപ്പോഴും Elcb drip ആകാറുണ്ട്. കൂടാതെ വീട് അടച്ചു പൂട്ടി പോയി ഒരാഴ്ച കഴിഞ്ഞ് വന്നാൽ Elcb drip ആയി കിടക്കാറുണ്ട്. Fridge ലെ സാധനങ്ങൾ ഒക്കെ കേടാക്കുക പതിവാണ്. പുതിയ വയറിങ്ങാണ്.
3:01 എവിടെയാണ് വീട്
❤
🙏
ലോഡ് എല്ലാം കണക്ട് ചെയ്താൽ എത്ര വാല്യൂ കിട്ടണം നല്ല വയറിങ് എന്ന് പറയാൻ
Ohm
ചേട്ടാ അറിയാൻ പാടില്ലാത്ത ഒരാൾക്ക് ആത്മാർഥമായി ഒരുകാര്യം പറഞ്ഞു കൊടുക്കണമെങ്കിൽ അത് വളരെ സിംബിൾ ആണ് ,വിഡിയോ എണ്ണംകൂട്ടി ആളുകളെ കാണിച്ചു
യൂട്യൂബ് വരുമാനം കൂട്ടാനാണോ....? 😄
നിലവിൽ കേരളത്തിലെ 95 ശതമാനം വീടുകളിലെ വയറിംങ്ങിനും ഒരു കുഴപ്പവുമില്ല. ബൈക്ക് ഓടിക്കുന്നവനോട് ബൈക്കിന്റെ പിറകിലിരിക്കുന്നവൻ സംസാരിച്ചാൽ ഫൈൻ ഈടാക്കണമെന്ന ഒരു നിയമം കേരളം കൊണ്ടുവരാൻ നോക്കിയത് രണ്ടാഴ്ച മുമ്പാണ്. ഓർമയില്ലേ ?
നിലവിൽ ലൈസൻസ് ഉള്ള വ്യക്തികൾ വയറിംങ്ങ് ചെയ്യണമെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് ഒരു നിർബന്ധവും ഇല്ല, എന്തിനാണ് ഇവർ വയറിംങ്ങ് ജോലികൾക്ക് wireman permit & electrical contractor license ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് പലപ്പോഴും കോമഡിയായിട്ട് തോന്നിപോകുകയാണ് , പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ഒരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല
എന്തുട്ട് തേങ്ങയ ഒന്നും മനസിലായില്ല.... കുറെ പ്രാവശ്യം ഓം ഓം കേട്ടു...
ഇതെല്ലാം ആരെങ്കിലും പാലിക്കുന്നുണ്ടോ.... ( ഉണ്ട് അല്ലെങ്കിൽ ഇല്ല ) മറ്റൊന്നും ഞാൻ ഉദ്വേശിക്കുന്നില്ല.. മറ്റെന്തെങ്കിലും ആർക്കെങ്കിലും തോന്നിയാൽ തികച്ചും യാദർശ്ചികം മാത്രം.. എന്റെ അഭിപ്രായത്തിൽ ഇല്ല...
നിലവിൽ കേരളത്തിലെ 95 ശതമാനം വീടുകളിലെ വയറിംങ്ങിനും ഒരു കുഴപ്പവുമില്ല. ബൈക്ക് ഓടിക്കുന്നവനോട് ബൈക്കിന്റെ പിറകിലിരിക്കുന്നവൻ സംസാരിച്ചാൽ ഫൈൻ ഈടാക്കണമെന്ന ഒരു നിയമം കേരളം കൊണ്ടുവരാൻ നോക്കിയത് രണ്ടാഴ്ച മുമ്പാണ്. ഓർമയില്ലേ ?
കലക്ക വെള്ളത്തിൽ മീൻ പിടിയ്ക്കുവാണെല്ലോ? കസ്റ്റമറിനെ [വീടിൻ്റ ഉടമസ്ഥനെ ] പേടിപ്പിയ്ക്കുകയാണെല്ലോ?
3 ഫേസ് [4 pole], single phase 2 pole ഇതിൻ്റെയൊന്നും ദൂരം [സ്ഥാനം ] ഒരിയ്ക്കലും ഇനി കൂടാനും, കുറയാനും പോകുന്നില്ല, Resistance അളക്കാൻ?, ഓംസ് കണ്ടു പിടിച്ച ജോർജ്ജ് സൈമൺ ഓം വരെ അതിശയിയ്ക്കു മെല്ലോ?. 20 വർഷമായി 3 phase / Single phase വർക്ക് ചെയ്യുന്നു [ ലാച്ചിംഗ് റിലേ ഉൾപ്പെടെ ] ഒരിയ്ക്കലും, ഒരിടെത്തും RCCB ട്രിപ്പാകുന്നില്ല. Part 2 പോസ്റ്റ് ചെയ്യ്, നോക്കാം.
കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നു എന്ന് തോന്നുന്നെങ്കിൽ kseb യുടെ Test cum Completion Certificate ന്റെ ആവശ്യം ഇല്ലല്ലോ. ചേട്ടൻ അതങ്ങ് നിർത്തിക്കു. പിന്നെ അടുത്ത വീഡിയോ ഇടുമ്പോൾ ചേട്ടൻ പ്രത്യേകിച്ച് ഒന്നും കാണിക്കാൻ പോകുന്നില്ല. ഞാൻ ഇതൊന്നും ചെയ്യാറില്ല എന്ന് പറഞ്ഞു സ്വയം നാണം കെടേണ്ട. kseb യുടെ നിയമമാണ് ഞാൻ പറഞ്ഞത്. അത് ചേട്ടൻ പാലിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ അറിവില്ലായ്മയാണ്. അത് അലങ്കാരം ആക്കരുത്....😊
@@bijuarjun
ഒരു ബാങ്കിൽ നിന്നും ലോൺ എടുക്കാൻ പോയാലും, സ്വർണ്ണം പണയം വയ്ക്കാൻ പോയാലും, ഇൻഷ്വറൻസ് എടുക്കാൻ പോയാലും അവരുടെ നിയമാവലികൾ വായിച്ചു നോക്കിയാൽ ഒരുത്തരും ലോൺ എടുക്കയും ചെയ്യില്ല, പണയവും വെയ്ക്കില്ല.
അതുപോലെയാണ് എല്ലാം. നിങ്ങളേ ഉള്ളു കേരളത്തിൽ യഥാർത്ഥ വർക്കറിയാവുന്നത്.
ഓംസിനേക്കുറിച്ച് പറയാനാണ് 2 പാർട്ടായി വലിച്ചു നീട്ടി 2 വീഡിയോ ചെയ്യുന്നത് ,പറഞ്ഞ് കൊടുക്കുന്നതിന് യഥാർത്ഥ മനസ്സുണ്ടായിരുന്നെങ്കിൽ 2 മിനിട്ട് കൊണ്ട് പറയാനുള്ളതേയുള്ളു.
നോവൽ കഥ പോലെ ["തുടരും"]യാണ്.
വളഞ്ഞ് മൂക്കിൽ പിടിയ്ക്കുക.
@@bijuarjun നിങ്ങൾ ഇലക്ട്രിക്കൽ പഠിയ്ക്കുന്നതിന് മുൻപും KSEB യ്ക്ക് ഈ നിയമം ഉണ്ടായിരുന്നെല്ലോ?
കാലാകാലങ്ങളിലും, പരിഷ്കാരങ്ങൾ വരും.
പണ്ട് അര മീറ്റർ എർത്ത് പൈപ്പിൻ്റെ നീളം ഇന്ന് 2ര മീറ്ററിൽ എത്തി നിൽക്കുന്നു. നാളെ പിന്നേക്കും ചിലപ്പോൾ മാറും.
ഇതൊക്കെ സർവ്വസധാരണയാണ്.
എല്ലാ മേഘലയിലും.
നിലവിൽ കേരളത്തിലെ 95 ശതമാനം വീടുകളിലെ വയറിംങ്ങിനും ഒരു കുഴപ്പവുമില്ല. ബൈക്ക് ഓടിക്കുന്നവനോട് ബൈക്കിന്റെ പിറകിലിരിക്കുന്നവൻ സംസാരിച്ചാൽ ഫൈൻ ഈടാക്കണമെന്ന ഒരു നിയമം കേരളം കൊണ്ടുവരാൻ നോക്കിയത് രണ്ടാഴ്ച മുമ്പാണ്. ഓർമയില്ലേ ?
Single phase 3 phase aakkan uddeshikkunnu. Guna doshangal parayamo sir?
ഓവർ കോൺഫിഡൻസ് നല്ലതല്ല, മേഖല ഇലക്ട്രിക്കൽ ആണ്. ഉപദേശം ആയി കാണണ്ട, ഒരു അഭിപ്രായം പറഞ്ഞു, അത്രേം കൂട്ടിയാൽ മതി.
എന്താണ് ഉദ്ദേശിച്ചത്... മേഖല ഇലക്ട്രിക്കൽ ആയതുകൊണ്ട് എനിക്കല്പം കോൺഫിഡൻസ് കൂടുതൽ ആണ് ചേട്ടാ.... ചേട്ടന് അത് ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്യാനാ... 😊
നിലവിൽ കേരളത്തിലെ 95 ശതമാനം വീടുകളിലെ വയറിംങ്ങിനും ഒരു കുഴപ്പവുമില്ല. ബൈക്ക് ഓടിക്കുന്നവനോട് ബൈക്കിന്റെ പിറകിലിരിക്കുന്നവൻ സംസാരിച്ചാൽ ഫൈൻ ഈടാക്കണമെന്ന ഒരു നിയമം കേരളം കൊണ്ടുവരാൻ നോക്കിയത് രണ്ടാഴ്ച മുമ്പാണ്. ഓർമയില്ലേ ?
Njaan iyaale ithrwykkum vichaarichilla. Clever person
എത്ര വാല്യൂസ് ആണ് വേണ്ടത്?
നിലവിൽ കേരളത്തിലെ 95 ശതമാനം വീടുകളിലെ വയറിംങ്ങിനും ഒരു കുഴപ്പവുമില്ല. ബൈക്ക് ഓടിക്കുന്നവനോട് ബൈക്കിന്റെ പിറകിലിരിക്കുന്നവൻ സംസാരിച്ചാൽ ഫൈൻ ഈടാക്കണമെന്ന ഒരു നിയമം കേരളം കൊണ്ടുവരാൻ നോക്കിയത് രണ്ടാഴ്ച മുമ്പാണ്. ഓർമയില്ലേ ?
എവിടെയാണ് താങ്കളുടെ വീട്?🤔
ഇന്ന് കെഎസ്ഇബി നിന്ന് വരുന്ന ഉദ്യോഗസ്ഥർ വീട്ടിൽ വയറിങ് എല്ലാം ചെക്ക് ചെയ്ത് നല്ല വയറിങ് നല്ല എർത്താന്നുള്ളതും ഉറപ്പുവരുത്തുകയാണെങ്കിൽ ഇന്ന് കേരളത്തിൽ മുഖ്യ വിട്ടുകളിലും കരണ്ട് കിട്ടുകയില്ല
നിലവിൽ കേരളത്തിലെ 95 ശതമാനം വീടുകളിലെ വയറിംങ്ങിനും ഒരു കുഴപ്പവുമില്ല. ബൈക്ക് ഓടിക്കുന്നവനോട് ബൈക്കിന്റെ പിറകിലിരിക്കുന്നവൻ സംസാരിച്ചാൽ ഫൈൻ ഈടാക്കണമെന്ന ഒരു നിയമം കേരളം കൊണ്ടുവരാൻ നോക്കിയത് രണ്ടാഴ്ച മുമ്പാണ്. ഓർമയില്ലേ ?
മാത്രമല്ല ഫേസ് ന്യൂ ട്രാൾ അറിയാത്ത ഉദ്യോഗസ്ഥരാണ് kseb യിൽ അധികവും അവർക്ക് അറിയാവുന്നത് കൈകൂലി മാത്രം
വീടുകളെക്കെ ഉണ്ട് പക്ഷേ നല്ല വർക്കേഴ്സിന് പണിയില്ല .. നിയമം ഉണ്ടാക്കി വെച്ചിട്ട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത അധികാരികൾ . ആർക്കും ഈ വർക്ക് ചെയ്യാം അൺ സ്കിൽഡ് സിവിൽ കോൺട്രാക്ടർമാരുടെ ഇഷ്ടത്തിനനുസരിച്ചാണ് വയറിംങ്ങ് ജോലികൾ മുന്നോട്ട് പോകുന്നത് ..
താങ്കളുടെ അവതരണവും ചില വീടുകളിൽ ചെല്ലുമ്പോഴുള്ള സംയമനവും സമ്മതിച്ചു. എനിക്ക് ഒരു സംശയം, RCCB , MCB ഉള്ള പല പുതിയ വീടുകളിലും ചെറിയ ഇടിമിന്നലിൽ പോലും സീലിങ്ങ് ഫാൻ എല്ലാം കത്തിപ്പോവുന്നത് എന്തുകൊണ്ടാണ്?
എന്നാൽ പഴയ വീടുകളിൽ കോൺക്രീറ്റ് വീടാണെങ്കിലും വലിയ പ്രശ്നമില്ല! ഒരു പാട് *ചാസ്ത്രജ്ഞ*ന്മാരോട് ചോദിച്ച് പല പരിഹാരങ്ങൾ പറഞ്ഞിട്ടും ഒന്നും പ്രയോജനപ്പെടുന്നില്ല. താങ്കളോട് മാത്രമേ ഇനി ചോദിക്കാനുള്ളൂ!
🙂🙂🙂
അടുത്ത് വരുന്ന വിഡിയോയിൽ ഈ കാര്യം ഉൾപ്പെടുത്തുന്നുണ്ട്
@@bijuarjun വളരെ നന്ദി ബ്രോ❤️
എന്റെ മാഷേ കുറേ വന്ന് വള വള പറഞ്ഞിട്ട് കാര്യമില്ല ഇത് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം വന്നാൽ എങ്ങനെ പരിഹരിക്കാൻ പറ്റും ഇങ്ങനെയുള്ള കാര്യങ്ങൾ വിശദമായി ഒരു വീഡിയോ ചെയ്യുക അതല്ലാതെ കുറേ വന്നു കുറെ കഥ പറഞ്ഞിട്ടുണ്ട് ഏതൊരു കാര്യവുമില്ല
അത് തന്നെ ആണല്ലോ പറഞ്ഞിരിക്കുന്നത്... നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ അത് എന്റെ പ്രശ്നമല്ല.
@@mxpro- പൊട്ടൻ
❤❤❤
🥰👍❤️