What is RCBO?| എന്താണ് RCBO?

Поділитися
Вставка
  • Опубліковано 16 вер 2024
  • Hi,
    Welcome to TechCorner Malayalam.
    Stay Safe...Stay Healthy...Learn More..
    In this video,we are discussing about what is an rcbo.
    rcbo is called residual current circuit breaker.It offers short circuit protection,overload protection and earth leakage protection.
    rcbo is basically the combination of rccb and mcb.
    RCBO is used in distribution side,so that due to any fault only particular circuit will be tripped not the entire circuit.
    Click this link to watch all videos on Electrical ,Electronics and Automation
    : • What is MCB in Malayal...
    **Connect With Us**
    Subscribe Our UA-cam Channel: www.youtube.co...
    Follow/Like Our Facebook Page: / techcornerm
    Join our Telegram Group : t.me/techcornerm
    Follow #TechCornerMalayalam on Insta: / techcornermalayalam
    For Business Enquiries, Email us at techcornerm@gmail.com
    **About Our Channel**
    🖤❤️Welcome to TechCorner Malayalam..❤️🖤
    ആ ജാലകത്തിൽ നോക്കിയാൽ എല്ലാം ലളിതമാണ്. ആ ജാലകം കാണിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്.. നിങ്ങൾ എന്തിനാണ് ജീവിതം സങ്കീർണ്ണമാക്കുന്നതെ..എല്ലാം ലളിതമാക്കൂ....
    Everything is simple if we start looking on that angle..So we are here to show you that angle... Why to make our life complex..Keep everything simple Be sure to subscribe to stay connected with us and everything goes simple down here! -
    Inbox us for any queries - techcornerm@gmail.com
    “In Order to succeed, We must believe that we can - So Believe in you.
    All Brilliant ideas are usually pretty crazy - So be Crazy ”
    **Our Services**
    * Electrical & Plumbing Drawings
    * Electrical SwitchGears and Other Supplies (Online Available)
    * Electrical Consultants
    * Industrial Automation
    * Power Distribution & PLC Control Panels
    * Product Reviews
    * Website Designing
    * Social Media Promotions
    * Logo/Banner Designing
    * All Graphic Works
    To know more, Email us at techcornerm@gmail.com
    *** SUBSCRIBE TO OUR CHANNEL: ** www.youtube.co...
  • Наука та технологія

КОМЕНТАРІ • 63

  • @jaisonjoseph9267
    @jaisonjoseph9267 3 роки тому +20

    നമ്മുടെ നാട്ടിലെ വയറിംങ്ങ് ഇന്ത്യൻ standerd ൽ ആയതിലാണ് rcbo ഉപയോഗത്തിൽ വരാത്തത്, എന്നാൽ ഗൾഫിലൊക്കെ ബ്രിട്ടീഷ് ടtanderd ൽ ആയതിനാൽ rcbo ഉപയോഗിക്കുന്നു ഇത് സിഗിംൾ സർക്യുട്ടിലാണ് ഉപയോഗിക്കുന്നത് ,വളരെ സേഫിറ്റി ആവശ്യമുള്ള സർക്യുട്ടിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ അല്ലാതെ എല്ലാ സർക്യുട്ടിലും ഉപയോഗിക്കാറില്ല ,rcbo മൊത്തം സർക്യുട്ടുകൾക്കായി ഉപയോഗിക്കാറുമില്ല.

  • @anandhuspattazhy2806
    @anandhuspattazhy2806 7 місяців тому +1

    വീഡിയോ ok കാണാറുണ്ട് 👍👍👍
    ഒരു dout RCBO ഒരു ഒവർ കറന്റ്‌ പ്രൊട്ടക്ഷൻ കൂടി തരുന്നു എങ്കിൽ rccb amp റേറ്റിംഗ് noki അല്ലെ വാങ്ങുന്നത് അ amp കപ്പാസിറ്റിഇൽ കൂടുതൽ കറന്റ്‌ വന്നാൽ trip ആകില്ലേ reply pls

  • @sureshkumar-mr5ur
    @sureshkumar-mr5ur 3 роки тому +3

    Automatic conection wiring ന്റെ video ചെയ്തില്ലല്ലോ with PLC, contactor and sensor..

  • @krishnadasvtr9175
    @krishnadasvtr9175 3 роки тому +1

    Hii.. ബ്രോ.. സ്റ്റാർ and ഡെൽറ്റ എന്താണെന്നും.. അവയുടെ വർക്കിങ്ങ് എങ്ങനെ യാണെന്നും.. ടെർമിനൽ കണക്ഷൻസ് എങ്ങനെയാണെന്നും.. പിന്നെ.. കണ്ട്രോൾ wiringum എല്ലാം ഉള്ള ഒരു വീഡിയോ ചെയ്യാവോ

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 роки тому

    Njan ithine kurichu kettittundu
    Vishathamayi kelkkunnathu adiyamanu nanthi Sir

  • @Ashok-hz4ph
    @Ashok-hz4ph 2 місяці тому +1

    Elcb ഉണ്ട് ലൈൻ നിന്നുള്ള വോൾടേജ് ഇഷ്യൂ 4 ട്യൂബ് പോയി ലൈറ്റ് പ്രൊട്ടക്ഷൻ ചെയ്യാൻ എത് പ്രോഡക്റ്റ് മേടിച്ചു വെക്കണം

    • @TechCornerMalayalam
      @TechCornerMalayalam  2 місяці тому

      ua-cam.com/video/TtxUWLEVEp8/v-deo.html
      Ee device vechal nannaiyirikum SPD

  • @ananthuraj1851
    @ananthuraj1851 3 роки тому

    Automatic transfer switch ne patyulla oru video cheyavo.

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 3 роки тому +1

    Hi.
    Please took good brand device while explanation.
    LEGRAND, ABB, L&T, Heager Etc
    Also describe category of RCBO

  • @firozfouzi8657
    @firozfouzi8657 3 роки тому +7

    ഒരു ചെറിയ കേട് വന്നാൽ total മാറ്റേണ്ടി വരുലേ

    • @febinfrancis7626
      @febinfrancis7626 Рік тому

      No ieach like. individual circuit
      .like 2 pole mcb

  • @joeljoy9068
    @joeljoy9068 3 роки тому +2

    Solar panel related aaytulla videos cheyaamo

  • @nereeshrajan3007
    @nereeshrajan3007 3 роки тому

    Good information ❤️ thanks

  • @bensonkurien3810
    @bensonkurien3810 3 роки тому

    Amf um ats neyum patti part video cheyyamo

  • @Glow21032
    @Glow21032 3 роки тому +1

    ഒന്നിൽ കൂടുതൽ Earth pit. Testing എങ്ങിനെ ആണ് ചെയ്യുന്നത് , എർത്ത് value. എത്രയാണ് കിട്ടേണ്ടത്?

  • @nikhilsreekumar5744
    @nikhilsreekumar5744 3 роки тому +1

    Chetta oru doubt und please clear induction motoril rotor speedum stator speedum same ayal torque undakilla motor stop akum ennal synchronous motoril stator speedum rotor speedum same annu but motor will not stop why????

    • @anandmukundhan1673
      @anandmukundhan1673 2 роки тому

      Bcoz induction motor is an singly excited machine but synchronous machines are doubly excited that means both stator and rotor ate excited and their magnetic interlocking makes them rotate.

  • @shivadasujith
    @shivadasujith 3 роки тому +1

    4p mcb il vannit alle rccb il varunath

  • @rasheedmoochikootathil3940
    @rasheedmoochikootathil3940 3 роки тому

    Input 220v3phase എന്ന് കാണിക്കുന്ന ഒറു സർകൂട്ടിൽ കണക്ട് ചെയ്യേണ്ടത്380v ആണോ

  • @Ali-kg7sh
    @Ali-kg7sh 3 роки тому

    Cool content liked and stay connected plus stay safe🙏

  • @themanunarayanan
    @themanunarayanan 3 роки тому

    Arc fault circuit breakers ഇന്ത്യയിൽ ഉപയോഗത്തിൽ ഉണ്ടോ. കൂടുതൽ വിവരങ്ങൾ നൽകാമോ

  • @maheenelectrical8130
    @maheenelectrical8130 3 роки тому

    Ithil newtral connect cheyyande?

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 3 роки тому

    Oru qtn: DBയിൽ 4 section ഉണ്ടെങ്കിൽ netural ഓരോ sectionil നിന്നും out വരുമ്പോൾ separte ആവുന്നു എന്ത് കൊണ്ട്?
    2)എന്തിനു വേണ്ടി DBയിൽ section വെക്കുന്നു എല്ലാ cableസും ഒന്നിച്ചു കൊടുത്തുകൂടെ ?
    ഇതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

    • @febinfrancis7626
      @febinfrancis7626 Рік тому

      .phase nature. out same ..out put . Rccb..otherwise rccb trip.

  • @sujeeshks6611
    @sujeeshks6611 3 роки тому

    Bro House wiring nu best wire eathanu

  • @lijo169
    @lijo169 3 роки тому

    Soft starter നെ കുറിച്ചു ചെയ്യുമോ?

  • @rinilnaduvath7089
    @rinilnaduvath7089 3 роки тому

    Single pole rcbo keralathil kittanundo ?

  • @SS-nu1xi
    @SS-nu1xi 3 роки тому

    Video edukumbo Phone flight mode il idu bro.

  • @ananthuraj1851
    @ananthuraj1851 3 роки тому

    Kollam bro

  • @ATC891
    @ATC891 4 місяці тому

    ഇടിയിൽ ട്രിപ്പ് ആവുന്നത് ഏതാണ്

  • @naveenthannot950
    @naveenthannot950 3 роки тому +1

    വീഡിയോയിൽ ഇടക് വരുന്ന നോട്ടിഫിക്കേഷൻ സൗണ്ട് ഡിസ്ട്രബ് ചെയുന്നു ......

  • @ramachandranvishnumoorthy2331
    @ramachandranvishnumoorthy2331 2 роки тому

    unnecessary mobile alert sounds during the presentation. Try to avoid it.

  • @sasiv.v537
    @sasiv.v537 3 роки тому

    ഒരു സംശയം ഭാക്കി നിൽക്കുന്നു പോസ്റ്റിൽ നിന്നും Neutral cut ആയാൽ 3 phase കണക്ഷൻ ഉള്ള വീട്ടിൽ RCBO ഉം RCCB യും തമ്മിൽ വ്യത്യാസം പറയുമോ

  • @sudhishbalachandran5435
    @sudhishbalachandran5435 3 роки тому

    Ab cable' nte price ethrayanu

  • @antonyjason849
    @antonyjason849 3 роки тому +1

    ഒരു circuitil ഷോർട് വന്നാൽ മൊത്തത്തിൽ ട്രിപ്പ്‌ ചെയ്യില്ലേ
    Seprate എംസിബി ആണെകിൽ അതു മാത്രമല്ലെ ട്രിപ്പ്‌ ആവുള്ളു
    അപ്പൊ ഇതു നഷ്ടമല്ലേ

    • @jinsonjosephk3347
      @jinsonjosephk3347 3 роки тому

      ഓരോ സർക്യൂട്ടിലും RCBO വെച്ചാൽ ആദ്യം Signal എത്തുക circuit ൽ ആയതിനാൽ earth leakage ഉണ്ടായാലും over Current ഉണ്ടായാലും ആദ്യം ആ circuit കണക്റ്റ് ചെയ്ത RCBOഓഫാകും. താങ്കൾ പറഞ്ഞ പോലെ വരണമെങ്കിൽ Circuit ൽ വെച്ചിരിക്കുന്ന leakage rating നേക്കാൾ കുറവായിരിക്കണം main incomer ലെ RCBO യുടെ leaKage rating, അങ്ങനെയാണെങ്കിൽ 1st main incomer ലെ RCBO ഓഫാകും.

    • @sijeeshkumar1699
      @sijeeshkumar1699 3 роки тому

      @@jinsonjosephk3347
      RCBO I'll ethra pole vare aanu available ullathu?

  • @a.run143
    @a.run143 3 роки тому

    ഞാൻ വെച്ച Rcbo db യുടെ output ൽ fault ഉണ്ടായി trip ആയത് sub main panel (mccb )ൽ ആണ്
    എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല

    • @febinfrancis7626
      @febinfrancis7626 Рік тому

      Rccb only earth falt..ur problem..shortcurent. or over current. Soo.mccb protect u

    • @a.run143
      @a.run143 Рік тому

      ​@@febinfrancis7626--am asking about rcbo,not rccb

  • @ansalnizarudheen4305
    @ansalnizarudheen4305 2 роки тому

    Explain Star delta

  • @prasanthpv5912
    @prasanthpv5912 Рік тому +1

    Hi

  • @highlights4972
    @highlights4972 3 роки тому +1

    👍

  • @hareeshkumar3538
    @hareeshkumar3538 3 роки тому

    👍👍👍.........

  • @noufaltk72
    @noufaltk72 3 роки тому

    Ninghal evidennnn

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 3 роки тому

    Your explanation is good,
    ELCB WITH MCB, WHY YOU BOUGHT FAKE UNBRANDED ITEMS AND EXPLANATION.
    NEVER USE THE WORD.ELCB

  • @lineeshts5967
    @lineeshts5967 3 роки тому

    Rccb+mcb യേക്കൾ സ്ഥലം കുറവ് മതിയല്ലേ

  • @AslamAslam-qs1xf
    @AslamAslam-qs1xf 2 роки тому

    ഇതിൽ എർത്ത് വേണോ

  • @jayakrishnanks1932
    @jayakrishnanks1932 3 роки тому +1

    ഇതു തന്നെയല്ലേ ELCB🤔

  • @sintosebastian5577
    @sintosebastian5577 3 роки тому

    Sir nte number onn tharamo

  • @lineeshts5967
    @lineeshts5967 3 роки тому +1

    പശ്ചാതലം ക്കൊള്ളാം

  • @geevarghesejacob6152
    @geevarghesejacob6152 3 роки тому +2

    വീഡിയോ വലിച്ചു നീട്ടല്ലേ

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 роки тому

    👍