ഈ വീഡിയോയിൽ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി, നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ എത്രപേർക്ക് അറിയാം? ഇൻസുലേഷൻ ടെസ്റ്റർ ഉണ്ടാക്കുന്ന ഒരു കമ്പനിയുടെ പേരാണ് "മെഗർ' എന്ന് പറയുന്നത്. ഈ മീറ്ററിന് പറയുന്ന പേര് "ഇൻസുലേഷൻ ടെസ്റ്റർ" എന്ന് മാത്രമാണ്. നമ്മളെല്ലാവരും പൊതുവേ മെഗർ മീറ്റർ എന്ന് പറയുന്നു. അത് തെറ്റാണ്.
നല്ല അറിവാണ്. കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി. പക്ഷെ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന് കാണുക. എങ്കിൽ മാത്രമേ എത്രത്തോളം വലിച്ചു നീട്ടിയെന്ന് മനസിലാകുകയുള്ളു.
This information is really excellent and very likable... പിന്നെ വീഡിയോ long ആകുന്നു എന്നെ tension vende വേണ്ട... ആവശ്യക്കാർ ഒരു മണിക്കൂർ ആണെങ്കിലും watch ചെയ്യും.. Such problems and trouble shooting clear ചെയ്യ്യാൻ explanation needed.
ടെസ്റ്റ് ചെയ്യുമ്പോൾ നല്ല ലെവൽ സർഫസിൽ വച്ച് ചെയ്യുന്നതയി കാണിക്കണം റീഡിംഗ് കാണുന്നത് ക്ലോസപ്പിൽ കാണിക്കണം കണക്ഷൻ കൊടുക്കുന്ന ടെർമിനലിലെ എഴുത്തും കാണിക്കണം ഞങ്ങൾ PH ൽ ചെയ്യുന്നതാണ് നിർദ്ദേശമാണ് അറിവില്ലാത്തവർക്ക് ഉപകാരമായിരിക്കും
എനിക്ക് താങ്കളുടെ വിവരണം ഇഷ്ടായി. മെഗർ ട്ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാ ഡിവേയ്സും ഡിസ്കണക്റ്റ് ചെയ്യണം അല്ലങ്കിൽ ലീക്ക് കാണിക്കും, ഫാനും മറ്റ് അനുബഡിത ഉപകരണങ്ങളും ,പിന്നെ ഇപ്പോൾ എല്ലാം ഡിജിറ്റൽ മീറ്റർ ഉണ്ട് അതാണ് നല്ലത്. ഇത് ഉറപ്പ് വരുത്തണ്ട ചുമതല KSEB ക്ക് ആണ് 'അത് എങ്ങനെ ഓവർസിയർ ഇൻസ്പഷനി വരുമ്പോൾ തന്നെ കൈകൂലി മേൽ ഒതുക്കും, ഗൾഫിൽ ഇത് നിർബന്ധമാണ് എന്നാലെ കണക്ഷൻ തരുകയുള്ളൂ
Fan ഇൻഡിക്കേറ്റർ motor എന്ന് വേണ്ട എല്ലാ ലോഡും disconect ചെയ്ത് വേണം ചെയ്യാൻ ഒരിക്കലും 5mints ഇൽ പോസ്സിബിൾ അല്ല ടൈം എടുക്കും insulation ടെസ്റ്റ് നു.. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് led ബൾബ് strip എന്നിവ work ചെയ്യിക്കുന്ന വീട്ടിൽ
എന്റെ വീട്ടിൽ കറണ്ട് പോകുമ്പോൾ RCCB ഓഫായി പോകുന്നു three fase ആണ്... 2.5 kv offgrid സോളാർ ഇൻവെർട്ടർ ൽ ആണ് മോട്ടോർ ഒഴികെ വീട്ടിലെ എല്ലാം വർക്ക് ചെയ്യുന്നത്..
എർത്ത് ടെസ്റ്റ് ചെയ്യും മുന്നേ എർത്ത് റോഡിൽ ഉള്ള കണക്ഷൻ എല്ലാം റിമൂവ് ചെയ്യണം എന്നിട്ട് അതിൽ വേണം ഒരു വയർ കണക്ട് ചെയ്യാൻ. 0.5 ohms ആണ് പെർഫെക്ട് earth
If you don't maintain your Earth pit regularly, it may last for a few years. Then it is gone. Once in a year Check your earth, to safeguard personal and equipment safety.
സർ, എന്റെ വീട് 792sq grnd. 600sq first flr ആണ് db സ്റ്റൈരിന്റെ ഫസ്റ്റ് ലാൻഡിംഗിൽ മുകളിലെത്തെയും താഴെത്തയും കൂടി സെറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ...താഴെ വെക്കുകയാണെങ്കിൽ കിച്ചനോട് ചേർന്ന് വരുന്ന ബാത്‌റൂമിന്റെ wall ഉണ്ട് അവിടെ കൊടുക്കാൻ പറ്റുമോ.... ഇർപ്പമോ മറ്റോ പ്രശനമാവുമോ
DB സ്‌ഥാപിക്കുന്നത് നമുക്ക് നമുക്ക് ഒരു തടസവും ഇല്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സ്‌ഥലത്തു ആയിരിക്കണം. Staircase landing ൽ സ്‌ഥാപിക്കുമ്പോൾ അത് emergency situation വന്നാൽ തടസമാകും. DB അതാത് നിലകളിൽ തന്നെ സ്‌ഥാപിക്കുക. ഈർപ്പം ഉണ്ടാകാൻ സാധ്യത കൂടുതൽ ആയതിനാൽ Bathroom wall ഒഴിവാക്കുക. രണ്ട് db കൾ സ്‌ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരു db off ചെയ്താൽ ആ ഭാഗത്തു ഒരു കാരണവശാലും current വരാൻ ഇടയാകരുത് ( master controll, outside lights, inverter, etc...) ഇതൊക്കെ സാധ്യമാക്കുന്നത് ഒരു എലെക്ട്രിഷ്യന്റെ കഴിവാണ്.. ഇക്കാര്യങ്ങൾ എലെക്ട്രിഷ്യനുമായി ചർച്ച ചെയ്തു electrical ഭംഗിയോടെ സുരക്ഷിതമായി പൂർത്തീകരിക്കുക.. 🙏
വീട്ടിലെ ഫാൻ, led ബൾബ്, മൊബൈൽ ചാർജർ etc.... വർക്ക് ചെയുമ്പോൾ സ്‌കൊയർ wave ഇൻവെർട്ടറിൽ വർക്ക് ചെയുന്നതുപോലെ മൂളലോട് കൂടി വർക്ക് ചെയുന്നു. എന്തായിരിക്കും കാരണം എന്ന് അറിയാവുന്നവർ പറയുമല്ലോ.. Elcb, rccb ഒന്നും ട്രിപ്പ് ആവുന്നും ഇല്ല... ഇൻവെർട്ടർ പ്ലഗ് ചെയ്താൽ അത് നല്ല മൂളലോട് കൂടി വർക്ക് ചെയുന്നു..
ഒരു കാര്യത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ കാര്യ പ്രസക്തമായ രീതിയിൽ പറഞ്ഞാൽ പോരെ ഇങ്ങനെ വലിച്ചു നീട്ടണമോ, താങ്കളുടെ കൈയിൽ ഇരിക്കുന്ന എർത്തു ടെസ്റ്റർ പഴയതാണ് ഇപ്പോൾ വിപണിയിൽ ഡിജിറ്റൽ മീറ്റർ ഉണ്ട് അത് പോലെ വീട്ടുകാർ ഇതിനെക്കുറിച്ചു ബോധവൻമ്മാരല്ല ഈ ജോലി ഏറ്റെടുക്കുന്നവർക്ക് ഇതിനെ കുറിച് നല്ല ബോധമുള്ളവർ തന്നെ ഇലക്ട്രിഷ്യനെ ജോലി ഏൽപ്പിക്കുമ്പോൾ യോഗ്യത യുള്ളവരെ ഏൽപ്പിക്കണമെന്നു മാത്രം
നിങ്ങൾ വളരെ നല്ല കാര്യങ്ങൾ ആണ് ചെയ്തത് പക്ഷെ തുടക്കക്കാർക് മനസ്സിലാക്കാൻ പാകത്തിൽ test കൾ ചെയ്യുമ്പോൾ അല്പം slow ആക്കി ചെയ്യുക കൂടാതെ complaint എങ്ങിനെ കണ്ടെത്തും എന്നുകൂടി വിശദമായി പറഞ്ഞുതരിക.വീഡിയോ length കൂടിയാലും ആവശ്യക്കാർക്ക് അത് പ്രശ്നമല്ല.
നല്ല ക്ലാസ്സ് ❤ Earth ടെസ്റ്റ് ചെയ്യാൻ മൾട്ടിമീറ്റർ ഉപയോഗിച്ച് ന്യൂട്രൽ to earth 5v വരെ കണ്ടാൽ earth good അല്ലെ. ഞാൻ അങ്ങനെയാണ് ടെസ്റ്റ് ചെയ്യാറുള്ളത്
ഒരുപാട് കാരണങ്ങൾ ഉണ്ട്.. 1. mcb complaint. mcb off ചെയ്താലും അതിലെ contact വിടുന്നില്ല 2. മറ്റൊരു mcb യുടെ out return വരുന്നതാകാം 3.നിങ്ങൾ off ചെയ്ത mcb യുടെ out ൽ load connected അല്ലെങ്കിൽ induction വരുന്നതാകാം ... അങ്ങനെ ധാരാളം കാരണങ്ങൾ കൊണ്ട് ഈ അവസ്ഥ വരാം.
2 കുറ്റി അടിക്കുന്ന സ്ഥലത്ത് ഈർപ്പമില്ലെങ്കിൽ ചിലപ്പോൾ %20meg ohm ന് മുകളിലും കാണിച്ചെന്ന് വരും.എല്ലായിടത്തും vellamozhikkaan പറ്റുമെന്ന് തോന്നുന്നില്ല ഒരു ടെസ്റ്റ് lamp um ammeeter um കൊണ്ടു് കാര്യം സാധിക്കാം.
ഒന്നുകിൽ വീട്ടുകാർ മെറ്റീരിയൽ എടുത്ത് ബോദ്യമുള്ള ഇലക്രീഷ്യനെക്കൊണ്ട് അതിന്റെ ഗുണനിലവാരം ഉറപ്പാക്കണം ഇത് മൊത്തം കോൺട്രാക്റ്റ് കൊടുക്കും അവർ എടുത്തു കൊടുക്കുന്ന അവർക്ക് ലാഭം കിട്ടുന്നെ മെറ്റീരിയൽ അവർ ഉപയോഗിയ്ക്കും റൂം സർക്യൂട്ട് ഒരു S. q. MM ഉപയോഗിയ്ക്കാൻ നിർബന്ധിച്ച ആൾക്കാരെ എനിയ്ക്കറിയാം കണ്ടക്റ്റഡ് കുഴലിൽ 20 വയർ വരെ കുത്തിനിറച്ച് കയർ കെട്ടിവലിച്ച് ലോഡ് ചെയ്യുന്നതും കണ്ടിട്ടുണ്ട് എല്ലാ സാഹചര്യവും ഒത്തുവന്നാൽ മാത്രമേ നല്ല രീതിയിൽ ചെയ്യാൻ പറ്റൂ.
Earth conductor വഴി അല്ലാതെ leakage വന്നാൽ ( ഒരു light പോയിൻ്റിൽ ഇൻസുലേഷൻ പോയ വയർ നനഞ്ഞ ഭിത്തിയിലൂടെ leakage ആയാൽ) ഈ ടെസ്റ്റ് കൊണ്ട് എങ്ങനെ മനസ്സിലാകും...
അത് പറഞ്ഞു മനസിലാക്കാൻ എനിക്ക് കൂടുതൽ സമയം ആവശ്യമായി വരും.. ഈ പറഞ്ഞത് പോലെ ഒരു സാഹചര്യം ഉണ്ടാക്കിയിട്ട് ടെസ്റ്റ് ചെയ്ത് നോക്കിയാൽ അതിനെക്കുറിച് കൂടുതൽ അറിയാൻ കഴിയും.. 🥰🙏
ഇലക്ട്രിക് വയറിംഗ് ജോലി കൾ വയറിംഗ് ലൈസൻസ് ഇല്ലാത്തവർ ചെയ്യുന്നത് എങ്ങനെ തടയാം ? അതിന് എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ ? ഇവ ന്മാരെ കൊണ്ട് ഭയങ്കര ശല്യമാണ്
ഇങ്ങനെ ഏർത്ത് ചെയ്യുക അണെൽ ഒരു ഫ്ളാറ്റിൽ ഏങ്ങനെ ചെയ്യും ???? പിന്നെ. സിറ്റിയിൽ ഒക്കെ ആകെ രണ്ടു മീറ്റർ കാണും.. അവിടെ ഇത് ഏങ്ങനെ ഉപയോഗിക്കും ..സ്ഥലപരിമിതി ഉള്ളടത്ത്. എന്താ ചെയ്യുക
താങ്കൾ ജീവിക്കുന്ന യുഗതിൽ തന്നെ എല്ലാവരും ജീവിക്കുന്നത് - പഠിക്കുന്നവർ എന്തെങ്കിലും ചെയ്യുന്നു എന്ന് കരുതി ആളെ കളിയാകല്ലാ അവറാച്ചാ - ഈ പടവുകൾ കയറി റിവന്നവരാ ഞങ്ങളും ലൈസൻ ഇല്ലാതവരും ഇന്ന് ഗൂഗിൾ തപ്പുന്ന കാലം ഇതല്ലാം എല്ലാവർക്കും അറിയുന്നത്
ഈ വീഡിയോയിൽ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി, നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ എത്രപേർക്ക് അറിയാം? ഇൻസുലേഷൻ ടെസ്റ്റർ ഉണ്ടാക്കുന്ന ഒരു കമ്പനിയുടെ പേരാണ് "മെഗർ' എന്ന് പറയുന്നത്. ഈ മീറ്ററിന് പറയുന്ന പേര് "ഇൻസുലേഷൻ ടെസ്റ്റർ" എന്ന് മാത്രമാണ്. നമ്മളെല്ലാവരും പൊതുവേ മെഗർ മീറ്റർ എന്ന് പറയുന്നു. അത് തെറ്റാണ്.
njan insulation resistance tester enna parayunna
മെഗർ എന്ന് പറയുന്നത് ഇത് കണ്ട് പിടിച്ച ശാസ്ത്രജ്ഞന്റെ പേരാണ്
👍
കുഴപ്പമില്ല bro, ഇൻസുലേഷൻ റസിസ്റ്റൻസ് mega ohm range ൽ ആണല്ലേ !
അതൊരു പുതിയ അറിവാണ്.... ടുത് പേസ്റ്റ് മേടിക്കാൻ കടയിൽ പോയാൽ ചിലർ പറയും ക്ലോസ് up ന്റെ ഒരു colgate തരു അല്ലെങ്കിൽ ഒരു നമ്പൂതിരി colgate തരു എന്ന് 🤔🤔😲😲😃
നല്ല അറിവാണ്. കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി. പക്ഷെ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന് കാണുക. എങ്കിൽ മാത്രമേ എത്രത്തോളം വലിച്ചു നീട്ടിയെന്ന് മനസിലാകുകയുള്ളു.
This information is really excellent and very likable... പിന്നെ വീഡിയോ long ആകുന്നു എന്നെ tension vende വേണ്ട... ആവശ്യക്കാർ ഒരു മണിക്കൂർ ആണെങ്കിലും watch ചെയ്യും.. Such problems and trouble shooting clear ചെയ്യ്യാൻ explanation needed.
നല്ല അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് നന്ദി❤❤❤
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാരപ്രദം തന്നെയാണ് വിജ്ഞാനപ്രദവുമാണ് പക്ഷേ!
അമിതമായ ആവർത്തനങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നത് നന്നായിരിക്കും.
ടെസ്റ്റ് ചെയ്യുമ്പോൾ നല്ല ലെവൽ സർഫസിൽ വച്ച് ചെയ്യുന്നതയി കാണിക്കണം റീഡിംഗ് കാണുന്നത് ക്ലോസപ്പിൽ കാണിക്കണം കണക്ഷൻ കൊടുക്കുന്ന ടെർമിനലിലെ എഴുത്തും കാണിക്കണം ഞങ്ങൾ PH ൽ ചെയ്യുന്നതാണ് നിർദ്ദേശമാണ് അറിവില്ലാത്തവർക്ക് ഉപകാരമായിരിക്കും
താങ്കൾ എത്ര സമയം എടുത്താലും സൂപ്പർ ക്ലാസ്സ്🎉 Well done sir
എനിക്ക് താങ്കളുടെ വിവരണം ഇഷ്ടായി.
മെഗർ ട്ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാ ഡിവേയ്സും ഡിസ്കണക്റ്റ് ചെയ്യണം അല്ലങ്കിൽ ലീക്ക് കാണിക്കും, ഫാനും മറ്റ് അനുബഡിത ഉപകരണങ്ങളും ,പിന്നെ ഇപ്പോൾ എല്ലാം ഡിജിറ്റൽ മീറ്റർ ഉണ്ട് അതാണ് നല്ലത്. ഇത് ഉറപ്പ് വരുത്തണ്ട ചുമതല KSEB ക്ക് ആണ് 'അത് എങ്ങനെ ഓവർസിയർ ഇൻസ്പഷനി വരുമ്പോൾ തന്നെ കൈകൂലി മേൽ ഒതുക്കും, ഗൾഫിൽ ഇത് നിർബന്ധമാണ് എന്നാലെ കണക്ഷൻ തരുകയുള്ളൂ
നിങ്ങളുടെ വിവരണം കൊള്ളാം. വീഡിയോ നീണ്ടുപോകുന്നതിനെക്കുറിച്ചും വീട്ടുകാർ അറിയുന്നതിനുവേണ്ടി എന്നും പലപ്പോഴും ആവർത്തിച്ചു പറയുന്നത് ഒഴുവാക്കാമായിരുന്നു.
Line neutral out put short Cheyyum munne phase to nuetral test cheythal nannaitikkum so we can find if any short cut between line and neutral
ഭായ് എർത്തു ടെസ്റ്റ് ചെയുമ്പോൾ ആദ്യം പിറ്റിൽ നിന്നും കോപ്പർ റിമൂവ് ചെയ്യ്തു നോക്കുക
Fan ഇൻഡിക്കേറ്റർ motor എന്ന് വേണ്ട എല്ലാ ലോഡും disconect ചെയ്ത് വേണം ചെയ്യാൻ ഒരിക്കലും 5mints ഇൽ പോസ്സിബിൾ അല്ല ടൈം എടുക്കും insulation ടെസ്റ്റ് നു.. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് led ബൾബ് strip എന്നിവ work ചെയ്യിക്കുന്ന വീട്ടിൽ
നല്ല അവതരണം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യം നന്ദി
വളരെ നല്ലൊരു വിവരണം ആയിരുന്നു . ആശംസകൾ. അഭിനന്ദനങ്ങൾ.
Ningal parayunna oro topsum nalalthaaanu .but ...ware nokki moshamaanengil .allengil insulation poyittundengil maathrame ..re ware cheyyyaaruloo... Njaanum oru electrician aanu ...veruthe veetukkaarude cash kalayaan .orikkalum oru yathaaratha electrician cheyyula.. ellaavarum angane. Allaa ennu koodi parayaan sramikuka .god bless u .👍👍👍👍💥
അഭിപ്രായം ഉൾക്കൊള്ളുന്നു 🥰
നല്ല കാര്യം തന്നെയാണ് പറഞ്ഞത് 👍
Great നല്ലതുപോലെ വിവരിച്ചു പറഞ്ഞതിനു നന്ദി.വീണ്ടും വരണം
Electronic meter kondu test nadathiyl mistake undo
Problem is during wiring of a house electricians don't maintain proper color code or wire gauge. Always use good quality wire.
Engane nalla earth cheyam
Ennum koodi paranjal alle ellavarkkum prayojanam varukayum arivu undavukayum cheyum.
Eppol cheytha test kazhinju
Enthanu problem enno engane pariharikkam enno paranjilla. Marupady please
മൾട്ടി മീറ്ററിൽ ബസറിട്ടു phase ന്യൂട്രൽ എർത് ഷോർട്ട് ചെയ്താൽ ലി ക്കേജ് അറിയാല്ലോ
phase to earth voltage കൂടുതലും phase to neutral voltage കുറവും ആയ സ്ഥലത്തും electronics ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്
എന്റെ വീട്ടിൽ കറണ്ട് പോകുമ്പോൾ RCCB ഓഫായി പോകുന്നു three fase ആണ്...
2.5 kv offgrid സോളാർ ഇൻവെർട്ടർ ൽ ആണ് മോട്ടോർ ഒഴികെ വീട്ടിലെ എല്ലാം വർക്ക് ചെയ്യുന്നത്..
ELECTRICAL WIRING MUST BE DO BY I T I ,
POLYTECHNIC STUDIED
TECHNICIANS ONLY.
എർത്ത് ടെസ്റ്റ് ചെയ്യും മുന്നേ എർത്ത് റോഡിൽ ഉള്ള കണക്ഷൻ എല്ലാം റിമൂവ് ചെയ്യണം എന്നിട്ട് അതിൽ വേണം ഒരു വയർ കണക്ട് ചെയ്യാൻ. 0.5 ohms ആണ് പെർഫെക്ട് earth
തെറ്റ്
0 ടു 5ഓം കിട്ടണം പെർഫെക്ട്
If you don't maintain your Earth pit regularly, it may last for a few years. Then it is gone. Once in a year Check your earth, to safeguard personal and equipment safety.
Very valuable video. Electricians should use all the modern machinery.
You do house wiring modification and new earthing thiruvanathapuram area ?
വീഡിയൊ നീളുന്നത് പറഞ്ഞത് തന്നെ അഞ്ചുംപത്തും പ്രാവശ്യം പറയുന്നത് കൊണ്ടാണ്. ശരിക്ക് പറഞ്ഞാൾ അഞ്ച് മിനിറ്റ് മതിയാവും.
ശ്രദ്ധിക്കാം 😊
👍
Sariya, neelum neelum ennu paranju kure veruppichu 😀
സത്യം പറഞ്ഞത് തന്ന് വീണ്ടും വീണ്ടും പറഞ്ഞ് കൊണ്ട് ഇരിക്കുന്നു.. കാണാൻ ഉള്ള മൂട് തന്നേ പോയി
Bro... Multi meter use cheythu neutral to Earth value nokkumbol 000 kanikkunnu.... Athil ninnum enthu manasilakkam...... Flatil aani nokkiyathu
Mergger insulation tester,megger earth resistance tester
Ith use cheyyanam ath must aanu .but athukond Ellam ariyan sadhikkilla suhruthe , experience konde sariyaya reethiyil manassilakkan pattullu
Note: njan Ellam thikanja aalalla iniyum eare padikkanund ,ithokke kore aayi use cheyyunna aalanu oru cheriya b class supervisor cum contractor aanu .
Neutral fuse heating und
നന്ദി വിവരണം നന്നായി
സർ, എന്റെ വീട് 792sq grnd. 600sq first flr ആണ് db സ്റ്റൈരിന്റെ ഫസ്റ്റ് ലാൻഡിംഗിൽ മുകളിലെത്തെയും താഴെത്തയും കൂടി സെറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ...താഴെ വെക്കുകയാണെങ്കിൽ കിച്ചനോട് ചേർന്ന് വരുന്ന ബാത്‌റൂമിന്റെ wall ഉണ്ട് അവിടെ കൊടുക്കാൻ പറ്റുമോ.... ഇർപ്പമോ മറ്റോ പ്രശനമാവുമോ
DB സ്‌ഥാപിക്കുന്നത് നമുക്ക് നമുക്ക് ഒരു തടസവും ഇല്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സ്‌ഥലത്തു ആയിരിക്കണം. Staircase landing ൽ സ്‌ഥാപിക്കുമ്പോൾ അത് emergency situation വന്നാൽ തടസമാകും. DB അതാത് നിലകളിൽ തന്നെ സ്‌ഥാപിക്കുക. ഈർപ്പം ഉണ്ടാകാൻ സാധ്യത കൂടുതൽ ആയതിനാൽ Bathroom wall ഒഴിവാക്കുക. രണ്ട് db കൾ സ്‌ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരു db off ചെയ്താൽ ആ ഭാഗത്തു ഒരു കാരണവശാലും current വരാൻ ഇടയാകരുത് ( master controll, outside lights, inverter, etc...) ഇതൊക്കെ സാധ്യമാക്കുന്നത് ഒരു എലെക്ട്രിഷ്യന്റെ കഴിവാണ്.. ഇക്കാര്യങ്ങൾ എലെക്ട്രിഷ്യനുമായി ചർച്ച ചെയ്തു electrical ഭംഗിയോടെ സുരക്ഷിതമായി പൂർത്തീകരിക്കുക.. 🙏
വീട്ടിലെ ഫാൻ, led ബൾബ്, മൊബൈൽ ചാർജർ etc.... വർക്ക് ചെയുമ്പോൾ സ്‌കൊയർ wave ഇൻവെർട്ടറിൽ വർക്ക് ചെയുന്നതുപോലെ മൂളലോട് കൂടി വർക്ക് ചെയുന്നു. എന്തായിരിക്കും കാരണം എന്ന് അറിയാവുന്നവർ പറയുമല്ലോ.. Elcb, rccb ഒന്നും ട്രിപ്പ് ആവുന്നും ഇല്ല... ഇൻവെർട്ടർ പ്ലഗ് ചെയ്താൽ അത് നല്ല മൂളലോട് കൂടി വർക്ക് ചെയുന്നു..
Pany ariyillathavar pany thundangiyavar okke Ulla alkkarkku ethu pidikittatheollu
ടെസ്റ്റ് നടത്തി ലീക്കേജ് കണ്ടാൽ ആ കംപ്ലയിന്റ് എവിടെയാണ് എന്നു എങ്ങിനെ മനസ്സിലാകാൻ സാധിക്കും എന്നു വിവരണത്തിൽ പറയുന്നില്ല
കൂടുതൽ സമയം ആവശ്യമായി വരും..
മറ്റൊരു വീഡിയോ ൽ ഇത് ഉൾപ്പെടുത്താം. ✨️
നമസ്തേ നിങ്ങൾ വിവരിച്ചത് നന്നായിട്ടുണ്ട് എന്നാൽ കണക്ഷ്ൻ കൊടുക്കുന്നത് ക്ലോസപ്പിൽ കാണിക്കുന്നില്ല ഇതിനെപ്പറ്റി അറിയാത്തവർക്ക് നല്ല ഉപകാരമായിരിക്കും
Avoid repeating and bell sounds.
👍
കമ്മീഷൻ ഒഴിവാക്കിയാൽ തന്നെ നല്ല വയറിംഗാവും
Good information thanks so much ❤❤❤
Kannu kondu kanan pattunna problem Anu undavuka wiring il
Main line l ninnum power varumbozhum pokumbozhum rccb trip ayi pokunnu enthu cheyyum?
ഒരു കാര്യത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ കാര്യ പ്രസക്തമായ രീതിയിൽ പറഞ്ഞാൽ പോരെ ഇങ്ങനെ വലിച്ചു നീട്ടണമോ, താങ്കളുടെ കൈയിൽ ഇരിക്കുന്ന എർത്തു ടെസ്റ്റർ പഴയതാണ് ഇപ്പോൾ വിപണിയിൽ ഡിജിറ്റൽ മീറ്റർ ഉണ്ട് അത് പോലെ വീട്ടുകാർ ഇതിനെക്കുറിച്ചു ബോധവൻമ്മാരല്ല ഈ ജോലി ഏറ്റെടുക്കുന്നവർക്ക് ഇതിനെ കുറിച് നല്ല ബോധമുള്ളവർ തന്നെ ഇലക്ട്രിഷ്യനെ ജോലി ഏൽപ്പിക്കുമ്പോൾ യോഗ്യത യുള്ളവരെ ഏൽപ്പിക്കണമെന്നു മാത്രം
Polichu
സൂപ്പർ മച്ചാ
Very useful information about wiring safety. Thanks
Very good information. Thank you so much.
വള വള പറഞ്ഞ് സമയം കളയുന്ന മികച്ച '':
Digital meter undu
നിങ്ങൾ വളരെ നല്ല കാര്യങ്ങൾ ആണ് ചെയ്തത് പക്ഷെ തുടക്കക്കാർക് മനസ്സിലാക്കാൻ പാകത്തിൽ test കൾ ചെയ്യുമ്പോൾ അല്പം slow ആക്കി ചെയ്യുക കൂടാതെ complaint എങ്ങിനെ കണ്ടെത്തും എന്നുകൂടി വിശദമായി പറഞ്ഞുതരിക.വീഡിയോ length കൂടിയാലും ആവശ്യക്കാർക്ക് അത് പ്രശ്നമല്ല.
ചേട്ടാ ഇത് വളരെയടുത്ത് ക്ലോസ്സപ്പൽ കാണിക്കണം നിങ്ങൾ എന്താ ഏത് വയറില് കണക്ട് ചെയ്തത് കാണാൻ കഴിയില്ല
Palayil oru veettil vannu nokkumo
Plz contact. 9645540075 10.11.2022 വ്യാഴായ്ച ഏറ്റുമാനൂർ വരുന്നുണ്ട്.
നല്ല ക്ലാസ്സ് ❤
Earth ടെസ്റ്റ് ചെയ്യാൻ മൾട്ടിമീറ്റർ ഉപയോഗിച്ച് ന്യൂട്രൽ to earth 5v വരെ കണ്ടാൽ earth good അല്ലെ.
ഞാൻ അങ്ങനെയാണ് ടെസ്റ്റ് ചെയ്യാറുള്ളത്
Earth to neutral voltage പല കാരണങ്ങൾ കൊണ്ടും മാറ്റം വരാം. അതുകൊണ്ട് earth tester ഉപയോഗിച്ച് മാത്രം test ചെയ്യുക ✨️🙏
Good vedio, iniyum vedios pratheekshikunnu.supervisor classukal nadathunnundooo
Plz whatsapp to 9645540075
Good video.
Expecting more...
very good mr biju. very informative
വീടിന്റെ വയറിന്റെ വയറിങ് പൈപ്പിനുള്ള ചിതൽ വന്നിട്ടുണ്ട് അതിനെന്താ ചെയ്യുക അതുകൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാമാണ് ഒന്ന് വിശദീകരിച്ച് നന്നായിരുന്നു
താങ്ക്സ്
നല്ല അറിവ് താങ്ക്സ് 💪
Super bro etonum clear ayi arum parayarilla .expect more videos
Hi MCB off but current pass akunnu why sir
Vedio chayamoo
ഒരുപാട് കാരണങ്ങൾ ഉണ്ട്..
1. mcb complaint. mcb off ചെയ്താലും അതിലെ contact വിടുന്നില്ല
2. മറ്റൊരു mcb യുടെ out return വരുന്നതാകാം
3.നിങ്ങൾ off ചെയ്ത mcb യുടെ out ൽ load connected അല്ലെങ്കിൽ induction വരുന്നതാകാം ...
അങ്ങനെ ധാരാളം കാരണങ്ങൾ കൊണ്ട് ഈ അവസ്ഥ വരാം.
Multi meter to testing. This one
Insulation tester cheayyunnathu shariyano.
ചോദ്യം മനസിലായില്ല. ചെയ്തത് ശരിയാണോ എന്നാണോ
Thanks 👍
Video length try reduce by saying relevant point 👌
Digital Megger available ആയ സമയത്ത് ആണോ ഈ പഴയ സാധനം.
Fan on cheyyumbo bulb minnunnu
ന്യൂട്രൽ ലിങ്ക് ചെയ്തിരിക്കുന്നത് നോക്കുക..
മെഗ്ഗറിൽ അവസാനം എർത്ത് ടെസ്റ്റ് 4 വയർ വന്നത് വ്യക്തമായില്ല !
Nee ellam earth cable ethra mm cable valikkal ad adyam para bakki class njan edukkam
Spike ലേക്ക് Connect ചെയ്യുന്ന Wire ന്റെ Size എത്ര വേണം ?
Size എത്ര കൂടിയാലും നല്ലതാണ്..
@@bijuarjun എങ്കിൽ മിനിമം എത്ര വേണമെന്ന് പറയൂ🙏
വയറിന്റെ നീളം 30 feet 60 feet ആണ് വേണ്ടത്.
@@bijuarjun എന്തോന്ന് റിപ്ലെയാണ് ലോക ഇ ല ട്രിഷ്യാ...
@@bijuarjun we did rewiring, we get shock from microwave, washer, laptop...can u come to our house and do this test? where r u?...we are in malabar
Well explained.. 👍
500 വാട്ട് ആണെന്ന് പറഞ്ഞല്ലോ, അതപ്പോ വലിയ ബിൽഡിംഗ് ഒക്കെ ആകുമ്പോ ഇത് മതിയോ ?
2 കുറ്റി അടിക്കുന്ന സ്ഥലത്ത് ഈർപ്പമില്ലെങ്കിൽ ചിലപ്പോൾ %20meg ohm ന് മുകളിലും കാണിച്ചെന്ന് വരും.എല്ലായിടത്തും vellamozhikkaan പറ്റുമെന്ന് തോന്നുന്നില്ല
ഒരു ടെസ്റ്റ് lamp um ammeeter um കൊണ്ടു് കാര്യം സാധിക്കാം.
Njighalude electric class ippo undo
ക്ലാസ്സ് നടക്കുന്നു.. Plz whatsapp to 9645540075
Very good information tanks 💙
ഒന്നുകിൽ വീട്ടുകാർ മെറ്റീരിയൽ എടുത്ത് ബോദ്യമുള്ള ഇലക്രീഷ്യനെക്കൊണ്ട് അതിന്റെ ഗുണനിലവാരം ഉറപ്പാക്കണം ഇത് മൊത്തം കോൺട്രാക്റ്റ് കൊടുക്കും അവർ എടുത്തു കൊടുക്കുന്ന അവർക്ക് ലാഭം കിട്ടുന്നെ മെറ്റീരിയൽ അവർ ഉപയോഗിയ്ക്കും റൂം സർക്യൂട്ട് ഒരു S. q. MM ഉപയോഗിയ്ക്കാൻ നിർബന്ധിച്ച ആൾക്കാരെ എനിയ്ക്കറിയാം കണ്ടക്റ്റഡ് കുഴലിൽ 20 വയർ വരെ കുത്തിനിറച്ച് കയർ കെട്ടിവലിച്ച് ലോഡ് ചെയ്യുന്നതും കണ്ടിട്ടുണ്ട് എല്ലാ സാഹചര്യവും ഒത്തുവന്നാൽ മാത്രമേ നല്ല രീതിയിൽ ചെയ്യാൻ പറ്റൂ.
മുൾട്ടിമീറ്റർ ഉപയോഗിച്ച് ഏർത്തും ചെക്ക് ചെയുമ്പോൾ 5 വോൾട്ട് താഴെ കിട്ടുന്നത് നോക്കിയും എർത്തു നല്ല രീതിയിൽ ആണോ എന്ന് അറിയത്തില്ലേ
ഏർത്തും നട്രേലും
ചെക്ക് ചെയ്യുമ്പോൾ 5 വോൾട്ട് ന് താഴെ
അങ്ങനെ earth resistance അറിയാൻ കഴിയില്ല...
ഇടക്കിടക്ക് കറൻ്റ് പോകുന്നു.മീറ്ററിൽ പ്രശ്നം കാണുന്നില്ല.
എലെക്ട്രിഷ്യന് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും.. ഒരു എലെക്ട്രിഷ്യൻറെ സഹായം തേടുക..
👌👌👌👌🙏🙏 നന്ദി
ആ മീറ്ററിൽ ഓം 1ഉം 2ഉം കാണിക്കുന്നത് എന്തുകൊണ്ട്. ശരി തെറ്റ് എന്നല്ലെ കാണിക്കേണ്ടത്.
പിന്നെ പാവം വയറിങ്ങുകാർക്കിട്ട് നല്ലോം താങ്ങുന്നുണ്ടല്ലോ...
E metre kaludayi price online kittumo Amazon, Flipkart?
3000-6000
ആമസൊണിൽ ഇൻസുലേഷൻ മെഗർ.. എന്ന് നോക്കുക പല വിലക്കുള്ളതും കിട്ടും
Good information, thanks
👍
Earth conductor വഴി അല്ലാതെ leakage വന്നാൽ ( ഒരു light പോയിൻ്റിൽ ഇൻസുലേഷൻ പോയ വയർ നനഞ്ഞ ഭിത്തിയിലൂടെ leakage ആയാൽ) ഈ ടെസ്റ്റ് കൊണ്ട് എങ്ങനെ മനസ്സിലാകും...
അത് പറഞ്ഞു മനസിലാക്കാൻ എനിക്ക് കൂടുതൽ സമയം ആവശ്യമായി വരും.. ഈ പറഞ്ഞത് പോലെ ഒരു സാഹചര്യം ഉണ്ടാക്കിയിട്ട് ടെസ്റ്റ് ചെയ്ത് നോക്കിയാൽ അതിനെക്കുറിച് കൂടുതൽ അറിയാൻ കഴിയും.. 🥰🙏
Ajinas vazhayl. ELCB TESTING EQUIPMENT UNDU WE ARE MAKING ATHU VACHU TEST CHEYTHU MANASSILAKKAM
Fase ലും newter ലും കറന്റ് വരുന്നുണ്ട് അതിന് എന്താണ് കാരണം ₹400രൂപയാണ് ബില്ല് വന്നിരുന്നത് ഇപ്പോൾ ₹6213വന്നിരിക്കുന്നു കമെന്റിൽ കൂടി അറിയിക്കാമോ?
ന്യൂട്രൽ പോയിന്റുകൾ എവിടെയെങ്കിലും ലൂസ്കണക്ഷൻ
ചെക്കിങ് ന് എത്ര റുപ്പീസ് varum
9645540075
5+5meeter illatha veetilengineya test cheyuka .
കറണ്ടിന് അതിരൊന്നും ബാധകമല്ല.😄
10 മീറ്ററും 20 മീറ്ററും അല്ലേ പിറ്റുകൾ തമ്മിൽ ഉള്ള അകലം
invator offfano
Submmersiblinu switch ille
ഈ രണ്ട് ടെസ്റ്റർ മീറ്ററുകളും കേരളത്തിൽ പ്രാവർത്തികമായി ഉപയോഗിച്ചു തുടങ്ങിയിട്ട് എത്ര കാലമായി സാർ അതുകൂടി
Good explanation
ഇലക്ട്രിക് വയറിംഗ് ജോലി കൾ വയറിംഗ് ലൈസൻസ് ഇല്ലാത്തവർ ചെയ്യുന്നത് എങ്ങനെ തടയാം ? അതിന് എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ ? ഇവ ന്മാരെ കൊണ്ട് ഭയങ്കര ശല്യമാണ്
Good awareness class 👌
Very good explanation
ഇടിമിന്നൾ ഉണ്ടാകു മ്പോ ട്രിപ്പാകാനല്ലെ ELCB വക്കുന്നത്
Earth test ചെയ്യുമ്പോൾ DB യിൽ ഉള്ള earth terminal remove ചെയ്യണമൊ
വേണ്ട
ടെസ്റ്റ് ഉപഗരണത്തിൻററ പേരുകൾ കിട്ടിയാൽ ഉപകാരം.അത് ഓൺലൈൻ വാങ്ങിയതാണോ?.
ഇങ്ങനെ ഏർത്ത് ചെയ്യുക അണെൽ ഒരു ഫ്ളാറ്റിൽ ഏങ്ങനെ ചെയ്യും ???? പിന്നെ. സിറ്റിയിൽ ഒക്കെ ആകെ രണ്ടു മീറ്റർ കാണും.. അവിടെ ഇത് ഏങ്ങനെ ഉപയോഗിക്കും ..സ്ഥലപരിമിതി ഉള്ളടത്ത്. എന്താ ചെയ്യുക
Grid earth cheyyuka bhai