ഇലക്ട്രിഷ്യൻ കൂടെയുള്ളത് എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ഇലക്ട്രിഷ്യൻ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ നമ്മളോടൊപ്പം കൂട്ടുന്നതാണ് എന്റെ രീതി. ഒരിക്കലും ഒരു വർക്കിനെയോ അത് ചെയ്തവരെയോ താഴ്ത്തി സംസാരിക്കില്ല.. ഞാൻ എന്ത് പറയും എന്ന് ടെൻഷൻ ആയിരുന്നു ആ ചേട്ടന്.... ഇലക്ട്രിഷ്യൻ ആണെന്ന് അറിഞ്ഞപ്പോൾ പിന്നീടുള്ള കാര്യങ്ങൾക്ക് കൂടെ നിറുത്തി 🥰🥰
Thanks for your valuable video... സാധാരണ രീതിയിൽ, full load current ഉപയോഗിക്കുന്ന സമയത്ത് 10 ml amps വരെയോക്കെ leakage ഉണ്ടാകാറുണ്ടല്ലോ.. especially old wiring. ഇവിടെ Unload current ൽ 15 ml Amps tripping നടന്ന പ്രസ്തുത RCCB, full load current ൽ 10ml amps inject ചെയ്യുന്ന സമയത്ത് +5 ml എങ്കിലും load dropping ഉണ്ടായി ട്രിപ്പ് അകേണ്ടതല്ലെ. New RCCB യിലും same effect കണ്ടു. Cabling perfection മാത്രം കൊണ്ട് ഇത് സംഭവിക്കുമോ..??
🥰 അത് ഞാനും ശ്രദ്ധിച്ചു... എന്നാൽ full load സമയത്തു leakage വളരെ കുറവായിരുന്നു. rccb യുടെ വളരെ കൃത്യമായ test result ലഭിക്കാൻ rcd tester ഉപയോഗിച്ച് ramp test നടത്തേണ്ടതുണ്ട്... വീഡിയോ കണ്ട് നല്ല ഒരു കാര്യം ചൂണ്ടിക്കാണിച്ചതിനു നന്ദി 🥰
എനിക്ക് disturb ആയി തോന്നാറില്ല.. വീട്ടുകാർ കൂടെയുള്ളത് എനിക്ക് ഇഷ്ടമാണ് പ്രത്യേകിച്ച് കംപ്ലയിന്റ് attend ചെയ്യുമ്പോൾ ഞാൻ അവരോടു കൂടുതൽ സംസാരിക്കും.. അത് നമ്മുടെ ജോലിയെ ഒരുപാട് സഹായിക്കും.. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും ഈ സംസാരത്തിൽ നമുക്ക് കിട്ടും. ആ വീട്ടുകാരുമായി ഒരു മാനസിക അടുപ്പവും ഉണ്ടാകും 🥰
You have buy Schindler RCCB OR RCBO HAGER RCCB OR RCBO L&T AU RCCB OR RCBO ABB Legrand DX3 RCCB OR RCBO SIEMENS HONEYWEL INDOASIAN RCCB Choose these brands that have more accuracy
Yes... You are correct. ABB is number 1, I think. Then Schneider, L&T +++ Maximum avoid Luker, Havells etc... It will be tripping between 18 to 22 milliamps, majority.
Sir ,3phaseil earth leakage tester oro phasilum nokano ,atho oru clour nokiyal mathiyakumo ( example red socket yellow socket ,blue socket) please replay
@@bijuarjun sry njan vicharichuu allready lekage onde ene verea onum ala Nan oru electrician ane athane agne chothichathe e paranja mission ellankilum bro ike ithe kandupidikaan patullea 😀
നിങ്ങൾ നല്ല ഒരു മനസിനുടമയാണ്. പൊതുവെ ഒരു ഇലക്ട്രീഷ്യൻ ചെയ്ത വർക്ക് സൈറ്റിൽ മറ്റൊരാൾ പോയാൽ അയാൾ വർക്കിൽ എന്തെങ്കിലും കുറ്റം കണ്ട് പിടിക്കും
ആ പിന്നിൽ നിന്ന് ഇലക്ട്രീഷ്യന്റെ ഒരു ഗതികേട്. ഇങ്ങനെയുള്ള അവസരത്തിൽ അവിടെ വരരുതായിരുന്നു പുള്ളി.
ഇലക്ട്രിഷ്യൻ കൂടെയുള്ളത് എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ഇലക്ട്രിഷ്യൻ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ നമ്മളോടൊപ്പം കൂട്ടുന്നതാണ് എന്റെ രീതി. ഒരിക്കലും ഒരു വർക്കിനെയോ അത് ചെയ്തവരെയോ താഴ്ത്തി സംസാരിക്കില്ല.. ഞാൻ എന്ത് പറയും എന്ന് ടെൻഷൻ ആയിരുന്നു ആ ചേട്ടന്.... ഇലക്ട്രിഷ്യൻ ആണെന്ന് അറിഞ്ഞപ്പോൾ പിന്നീടുള്ള കാര്യങ്ങൾക്ക് കൂടെ നിറുത്തി 🥰🥰
അലമ്പില്ലാത്ത എലെക്ട്രിഷ്യൻ ആണ് വർക്ക് ചെയ്തത്. നല്ല വൃത്തിയുള്ള DB. സാധാരണ എല്ലാം വാരി വലിച്ചു പിരിച്ചു കൊടുക്കും
ഗുഡ് വീഡിയോ 👍👍
In Kerala, 90 % of electricians are unskilled and do without logic.
Customers also need low cost material.
I appreciate your work always .
right
10 th or Plus two തോറ്റപ്പോൾ, ഒരു പണിയും ഇല്ലാതിരുന്നപ്പോൾ ഇലക്ട്രിഷ്യൻ പണിക്ക് പോയവരാണ് മിക്കവരും 😊
Thanks for your valuable video...
സാധാരണ രീതിയിൽ, full load current ഉപയോഗിക്കുന്ന സമയത്ത് 10 ml amps വരെയോക്കെ leakage ഉണ്ടാകാറുണ്ടല്ലോ.. especially old wiring. ഇവിടെ Unload current ൽ 15 ml Amps tripping നടന്ന പ്രസ്തുത RCCB, full load current ൽ 10ml amps inject ചെയ്യുന്ന സമയത്ത് +5 ml എങ്കിലും load dropping ഉണ്ടായി ട്രിപ്പ് അകേണ്ടതല്ലെ. New RCCB യിലും same effect കണ്ടു. Cabling perfection മാത്രം കൊണ്ട് ഇത് സംഭവിക്കുമോ..??
🥰 അത് ഞാനും ശ്രദ്ധിച്ചു... എന്നാൽ full load സമയത്തു leakage വളരെ കുറവായിരുന്നു. rccb യുടെ വളരെ കൃത്യമായ test result ലഭിക്കാൻ rcd tester ഉപയോഗിച്ച് ramp test നടത്തേണ്ടതുണ്ട്... വീഡിയോ കണ്ട് നല്ല ഒരു കാര്യം ചൂണ്ടിക്കാണിച്ചതിനു നന്ദി 🥰
@@bijuarjun 👍
കൊള്ളാം വീഡിയോ ഉഗ്രൻ.. എന്തായലും അവസാനം വന്നപ്പോൾ നല്ല ഒരു ട്വിസ്റ് ആയി.. ഇല്ലയോ സാറേ... കലക്കി..
പണി സമയത്ത് ഇങ്ങനെ ഡിസ്റ്റർബ് ചെയ്യുന്നത് വളരെ വിഷമകരമായ കാര്യങ്ങളാണ് ഞാൻ ഒരു ടെക്നീഷ്യൻ ആണ്. പറഞ്ഞെന്നേയുള്ളൂ.😢
എനിക്ക് disturb ആയി തോന്നാറില്ല.. വീട്ടുകാർ കൂടെയുള്ളത് എനിക്ക് ഇഷ്ടമാണ് പ്രത്യേകിച്ച് കംപ്ലയിന്റ് attend ചെയ്യുമ്പോൾ ഞാൻ അവരോടു കൂടുതൽ സംസാരിക്കും.. അത് നമ്മുടെ ജോലിയെ ഒരുപാട് സഹായിക്കും.. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും ഈ സംസാരത്തിൽ നമുക്ക് കിട്ടും. ആ വീട്ടുകാരുമായി ഒരു മാനസിക അടുപ്പവും ഉണ്ടാകും 🥰
Aarenkilum nokki ninnaal enikku cheyyaan pattaarilla
It's ok you can mention the brand.
Sar ഉപയോഗിച്ച ടെസ്റ്ററിന് എന്ത് വിലവരും, എങ്ങനെ ആണ് അത് യൂസ് ചെയ്യുന്നത്
സൗണ്ട് എന്തോ പ്രശ്നം ഉണ്ട്
RCCB യൊക്കെ എങ്ങിനെ വിശ്വസിച്ചു വാങ്ങുമല്ലേ , സാധാരണക്കാരന് ഈ ഉപകരണവുമായിട്ട് പോകാൻ പറ്റുമോ ? കൊള്ളാം നല്ല വീഡിയോ 🙏🙏🙏👌
You have buy
Schindler RCCB OR RCBO
HAGER RCCB OR RCBO
L&T AU RCCB OR RCBO
ABB
Legrand DX3 RCCB OR RCBO
SIEMENS
HONEYWEL
INDOASIAN RCCB
Choose these brands that have more accuracy
Yes... You are correct.
ABB is number 1, I think.
Then Schneider, L&T +++
Maximum avoid Luker, Havells etc... It will be tripping between 18 to 22 milliamps, majority.
@@MALABARMIXbyShemeerMalabarLegrand RCCB നല്ല Brand ആണോ?🙏
@@jayanmangattukunnel5875 yes
Sir ,3phaseil earth leakage tester oro phasilum nokano ,atho oru clour nokiyal mathiyakumo ( example red socket yellow socket ,blue socket)
please replay
എല്ലാ phase ലും നോക്കണം
Ok Thanks
അതു CBI ആയിരുന്നു..
നിങ്ങൾക് sutable ആയ rrcb ഏത് ബ്രാൻഡാണ് പിന്നെ കിട്ടിയത്
Ella Udakkinu pinnilum Oru alude kaikadathal undavum.
സസ്പെൻസ് ത്രില്ലർ😁
ആ ശ്രദ്ധ നല്ലതല്ലേ, അവർക്കു പഠിക്കാനാവും, നമുക്ക് കോൺഫിഡൻസ് ഉണ്ടെങ്കിലും ആരു ശ്രദ്ധിച്ചാലും ഒരു പുല്ലുമില്ല
നമ്മൾ ആവശ്യ പ്പെട്ടാൽ shop കാർ RCCB Test ചെയ്തു തരുമോ?
ഇല്ല... നമ്മൾ കൊണ്ടുപോയി fit ചെയ്യുമ്പോൾ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ മാറിത്തരും..
You are really a gentleman brother..God bless you..Nice video👍👍
👍👍👍👍👍👍
Polichu.... 👍👍👍
❤❤❤❤
👍
15 mili lekage curent iposhum A veedine ondoo bro oru doubt
ഇല്ല
15 milli ampere അത് wiring ന്റെ leakage അല്ല.. അത്രയും leakage current കൊടുക്കുമ്പോൾ പഴയ rccb ട്രിപ്പ് ആകുന്നു എന്നാണ് പറയുന്നത്
@@bijuarjun sry njan vicharichuu allready lekage onde ene verea onum ala Nan oru electrician ane athane agne chothichathe e paranja mission ellankilum bro ike ithe kandupidikaan patullea 😀
Rccb തന്നേ വിരുതൻ😊
❤❤
😘😘😘❤️❤️
❤❤❤