Actress Shyama നടി ശ്യാമയുടെ കഥ

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 131

  • @jubairiyakk3612
    @jubairiyakk3612 2 роки тому +85

    ഞാൻ വിചാരിക്കും ഈ ചേച്ചി എവിടെ എന്ന് വല്ലാത്ത സങ്കടം ആയി ഈ വീഡിയോ കണ്ടിട്ട് 🤲🤲

    • @amedia5649
      @amedia5649  2 роки тому +4

      Thank you dear ❤️

    • @manjushavimala9242
      @manjushavimala9242 7 місяців тому +3

      പത്രം വായിക്കുന്ന ശീലമില്ലന്ന് മനസ്സിലായി 😂

    • @gncorner6968
      @gncorner6968 7 місяців тому +4

      ശ്യാമ സ്റ്റൗ പൊട്ടിത്തെറിച്ചല്ല മരിച്ചത്, അറിയാത്ത കാര്യങ്ങൾ തോന്നിയത് പോലെ സംസാരിക്കരുത്,
      അവർ നല്ല കലാകാരി ആയിരുന്നു, അവർ നല്ല നല്ല പെയിന്റിങ് ചെയ്യുമായിരുന്നു അങ്ങനെ പെയിന്റിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തീ പെട്ടന്ന് പെയിന്റിങ്ങിന് പിടിച്ചു അത് പെട്ടന്ന് തന്നെ ദേഹത്തെക്ക് ആളിപടർന്നു അങ്ങനെ മരണം സംഭവിച്ചു

    • @soma7741
      @soma7741 6 місяців тому

      ഇന്നും ഓർക്കുന്നു പത്ര വാർത്ത.. സ്റ്റവ് പൊട്ടിത്തെറിച്ചാണ് മരിച്ചെന്നാരുന്നു വാർത്ത

  • @deveshd5880
    @deveshd5880 7 місяців тому +31

    ശ്യാമ.... കൊച്ചുമോൾ എന്ന ചെല്ലപ്പേരുള്ള സ്നേഹവതി.
    കൊച്ചിലെ മുതൽ , വളരെ സാധുവും മറ്റുള്ളവരുടെ വേദനയിൽ കൂടെ ചേരാനും മടിയില്ലാത്ത മനസ്സിന്റെ ഉടമയും ആരുന്നു കൊച്ചുമോൾ.
    നൈസ് പേഴ്സൺ... നൈസ് പേഴ്സൺ..
    നന്മകൾ മാത്രം ഉള്ള
    കൊച്ചുമോൾ....
    കൊച്ചുമോളുടെ മരണം ശരിക്കും ഞെട്ടിച്ചു...
    പ്രത്യേകിച്ച് എന്റെ അമ്മയെ
    ആ വാർത്ത തളർത്തി...
    അമ്മയ്ക്ക് അത്ര ഇഷ്ടം ആരുന്നു.. മിക്കവാറും എല്ലാ സിനിമകളും കാണുമാരുന്നു.....
    അതിഭയങ്കര നടി ഒന്നും അല്ലെന്നു വിലയിരുത്തുമ്പോഴും കൊച്ചുമോളുടെ പ്രകടനം സ്വീകരിക്കപ്പെടും വിധം ആയിരുന്നു...
    കൊച്ചുമോളുടെ ഓർമ്മകൾക്ക് മുന്നിൽ
    നമസ്കാരം.. 🌹🌹🌹🌹❤️❤️❤️❤️❤️🙏

  • @LathaSree-rq9wv
    @LathaSree-rq9wv Рік тому +13

    Evar ella ennu manasilakunnathu epol mathram..orkarund evare
    Evarude kannukalku entho oru vastatha..lov❤e

  • @niyakkuttysvlog676
    @niyakkuttysvlog676 2 роки тому +219

    നടി പാർവതിയുമായി നല്ല രൂപസാദൃശ്യം... മരിച്ചു എന്നറിയുന്നത് ഇപ്പോൾ മാത്രം 😢

    • @dalzkidsworld7648
      @dalzkidsworld7648 2 роки тому +33

      Parvathiyude cousin sister aanu

    • @niyakkuttysvlog676
      @niyakkuttysvlog676 2 роки тому +3

      @@dalzkidsworld7648 mmm.. വിഡിയോയിൽ പറയുന്നുണ്ടല്ലോ

    • @amedia5649
      @amedia5649  2 роки тому +1

      Thank you dear

    • @amedia5649
      @amedia5649  2 роки тому

      Thank you dear Niyakkutties...umma

    • @krishnamp2521
      @krishnamp2521 Рік тому +6

      എന്നെ കാണാൻ ശ്യാമയെ പോലാണെന്നു മറ്റുള്ളവർ പറയാറുണ്ട്

  • @manjushabiju2955
    @manjushabiju2955 7 місяців тому +83

    നടി പാർവതിയുടെ കുഞ്ഞമ്മയുടെ മകൾ ജയ ലഷ്മി എന്ന ശ്യാമ😢😢😢

    • @SindhuP-yp1ym
      @SindhuP-yp1ym 6 місяців тому +2

      കുഞ്ഞമ്മയുടെ മകൾ ആണോ ശരിക്കും

    • @kmsarathedakkad
      @kmsarathedakkad 6 місяців тому +2

      paappante makal aayirunnu

    • @suchithrawarrier2483
      @suchithrawarrier2483 4 місяці тому

      Paappan ennu paranjal?​@@kmsarathedakkad

  • @KrishnaKrishna-sx1wq
    @KrishnaKrishna-sx1wq 7 місяців тому +57

    പാർവതിയെക്കാൾ സുന്ദരിയാണ് ആലപ്പുഴ വച്ചു കണ്ടിട്ടുണ്ട് എത്ര വിനയത്തോടെയുള്ള പെരുമാറ്റമായിരുന്നു 😢

    • @deveshd5880
      @deveshd5880 7 місяців тому

      അതെ.... നല്ല വ്യക്തി

    • @santhakumartr2218
      @santhakumartr2218 6 місяців тому

      Parvapthiyude cousin ആണ്

    • @aneesha5759
      @aneesha5759 6 місяців тому +10

      പാർവതിയെക്കാൾ ഭംഗി ഒന്നുമില്ല.. എന്നാലും സുന്ദരി ആണ്

    • @deveshd5880
      @deveshd5880 5 місяців тому +2

      @@KrishnaKrishna-sx1wq അതെ ശ്യാമക്ക് വളരെ വ്യക്തിഗുണം ഉണ്ടായിരുന്നു... ഈ മരണം ഒത്തിരി വേദനിപ്പിച്ചു...

  • @devkrishna.snivedakrishna.1375
    @devkrishna.snivedakrishna.1375 2 роки тому +66

    ഈ നടി ജീവിച്ചിരിപ്പില്ല എന്നറിഞ്ഞത് ഇപ്പോഴാണ്

    • @theredo2610
      @theredo2610 2 роки тому

      I moon

    • @shar4057
      @shar4057 7 місяців тому +2

      Annu pathrathilokke ee news vannirunnu😢.

  • @filmfeelmalayalam9937
    @filmfeelmalayalam9937 2 роки тому +12

    മികച്ച എപ്പിസോഡ് ❤

  • @PriyaMinu
    @PriyaMinu 5 місяців тому +6

    കുട്ടേട്ടൻ, കേളി, ഉത്സവമേളം ഒക്കെയാണ് ഞാൻ ഓർക്കുന്ന വേഷങ്ങൾ

  • @kaverikrishnan4728
    @kaverikrishnan4728 2 роки тому +11

    Did not mention film grahapravesham... marriage getting exchanged n guruvayur good role . Mani shornur screenplay ..

  • @ajithkumarts5679
    @ajithkumarts5679 2 роки тому +12

    Oru pavam nadiyayirunnu. Pranamam🙏🙏👍🌹🌹🌹🌹

  • @AjeshM-lu2ub
    @AjeshM-lu2ub 6 місяців тому +16

    ഈ ചേച്ചിയുടെ മരണവാർത്ത പേപ്പറിൽ വായിച്ചത് ഞാനിപ്പോഴും ഓർക്കുന്നുണ്ട് 😢

  • @sree1968
    @sree1968 6 місяців тому +11

    പാർവതിയെ ക്കാൾ അഭിനയിക്കുമായിരുന്നു.. മാഷ് എന്നൊരു telefilm ഓർക്കുന്നു

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn 7 місяців тому +43

    ഇപ്പോഴാണ് ശ്യാമ മരിച്ചെന്ന് അറിയുന്നത്

  • @skyfall8203
    @skyfall8203 2 роки тому +8

    Payyatti nokki ennu parayathe...maricha ale disrespect cheyyunna pole anu.ithoke avarude situation Anu..pakaram sramichu enn parayu..

  • @jubairiyakk3612
    @jubairiyakk3612 2 роки тому +11

    നല്ലൊരു എപ്പിസോഡ് 🤲🤲🤲🤲❤

  • @ajaskollam910
    @ajaskollam910 7 місяців тому +23

    തുടർകഥ
    സഞ്ചരി
    പ്രണാമം
    നീലക്കുറിഞ്ഞി പൂത്തപ്പോൾ
    ഇടനാഴിയിൽ ഒരു കാലൊച്ച
    ഇസബെല്ല
    പൊന്മുട്ട ഇടുന്ന താറാവ്
    കുടുംബപുരണം
    കുട്ടേട്ടൻ
    പാദമുദ്ര
    ഇന്നലെ
    ഹിസ് ഹിനസ് അബ്ദുള്ള
    അർഹത
    No 20 മദ്രാസ് മെയിൽ
    വിഷ്ണു ലോകം
    ഏയ് ഓട്ടോ
    കിലുക്കം
    വസ്തുഹാര
    കിലുക്കാം പെട്ടി
    പപ്പയുടെ സ്വന്തം അപ്പൂസ്
    കേളി
    ഗോപുര വാസലിൽ
    ഉള്ളടക്കം
    യമനം
    ഉത്സവമേളം
    അമ്മയാണ സത്യം

  • @JyothiKrishnan-t8m
    @JyothiKrishnan-t8m 6 місяців тому +4

    മറക്കില്ല

  • @sahithsahadevan6658
    @sahithsahadevan6658 3 місяці тому

    A very beautiful talented actress shyama❤

  • @julieanu6283
    @julieanu6283 7 місяців тому +8

    പാവം😔

  • @sukanyalokesh
    @sukanyalokesh Рік тому +2

    Love

  • @gladyslinta7407
    @gladyslinta7407 6 місяців тому

    ❤❤❤..ee actress marichath njn cheruppathil paranju kettitu und. Paavam 😢😢....

  • @EshalMaryam
    @EshalMaryam 2 місяці тому

    എന്ത് ഭംഗിയാ കാണാൻ ❤

  • @ashaashok1084
    @ashaashok1084 Місяць тому

    Marikkatha oormmakke orayiram pranamam🌹

  • @minisabu4696
    @minisabu4696 5 місяців тому +1

    Enikku shyamaye valare ishtamayirunnu.innum vedanayundu

  • @ambadyushakumary2243
    @ambadyushakumary2243 2 роки тому +2

    Nalloru Episode

  • @skyfall8203
    @skyfall8203 2 роки тому +6

    Idaykokke Nandhithayude face cut undu

  • @shajisankarshajisankar7821
    @shajisankarshajisankar7821 7 місяців тому +3

    Syama was the maternal cousin of Parvati

  • @livingwithartthoughts8910
    @livingwithartthoughts8910 3 місяці тому +1

    പൊൻമുട്ടയിടുന്ന താറാവ് സിനിമ കണ്ടപ്പോൾ ഞാൻ ഇവരെ ഓർത്തതാണ്. ഇപ്പൊ പഴയ നായികമാരെ യുട്യൂബിൽ ഇപ്പോൾ വീണ്ടും interview ചെയുന്നുണ്ടല്ലോ അപ്പോൾ ഞാനി വരെയും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ജീവിചിരിപ്പില്ല എന്നറിഞ്ഞപ്പോൾ 😢😢

  • @sajithcs5911
    @sajithcs5911 2 роки тому +3

    Babu Antony (malayalam acctar)
    Ethu Pole Video Cheyo🤔

    • @amedia5649
      @amedia5649  2 роки тому

      Theerchayaayum... Thank you dear

    • @anoopravi7298
      @anoopravi7298 2 роки тому

      ബേബിസുമതി യുടെ വീഡിയോ ചെയ്യുമോ?

  • @binduwarrier7601
    @binduwarrier7601 4 місяці тому +13

    ഞങ്ങൾ ഒന്നിച്ചു പഠിച്ചത് ആണ്

    • @amedia5649
      @amedia5649  4 місяці тому +1

      Great 😍

    • @MAXGAMING-on8yr
      @MAXGAMING-on8yr 2 місяці тому +1

      Chechi ethu school anu onnichu padichathu, ente kutty kalathu shyamechi marichathu veetukar paranju ketitundu, parvathy chechiyude cousin anennu kurchu kalanghalku munnanu arinjathu.

    • @EshalMaryam
      @EshalMaryam 2 місяці тому

      ee ചേച്ചി എങ്ങനാ മരിച്ചത്.

    • @MAXGAMING-on8yr
      @MAXGAMING-on8yr 2 місяці тому +2

      @@EshalMaryam pollaletu marichathanennanu arivu

    • @EshalMaryam
      @EshalMaryam 2 місяці тому

      @@MAXGAMING-on8yr oh pavam chechi😢

  • @suchitraprasad7809
    @suchitraprasad7809 7 місяців тому +3

    Pavam😭🙏🏻.

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 місяці тому +1

    കുടുംബപുരാണത്തിൽ ശ്രീനിവാസന്റെ ഭാര്യ ❤

  • @ArumugamK-e6o
    @ArumugamK-e6o 4 місяці тому +1

    கண்ணீர் வணக்கம்🎉❤🙏

  • @bijuk8124
    @bijuk8124 6 місяців тому +1

    പ്രണാമം 🌹

  • @JeredBenjamin
    @JeredBenjamin 6 місяців тому

    Syama ❤

  • @geethakrishnan9857
    @geethakrishnan9857 6 місяців тому

    പാവം ❤🌹🌹

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 7 місяців тому +6

    Marichu ennathu ippol anu arinje😢

  • @janvandenhalen6321
    @janvandenhalen6321 2 роки тому +1

    😔

  • @archanajineshvijitha4115
    @archanajineshvijitha4115 Рік тому +3

    ലേഡി ഡോക്ടർ എന്നുള്ള ഓൾഡ് മലയാളം മൂവിയിലെ മധു സാറിന്റെ അമ്മയായി അഭിനയിച്ച ലേഡി യേ കുറിച്ചു വീഡിയോ ചെയ്യാവോ. . ഒരു പാട് പഴയ മൂവീസിൽ കണ്ടിട്ടുണ്ട്. പേര് പോലും അറിയില്ല.

  • @AvniAadhav
    @AvniAadhav Місяць тому

    അവർ മരിച്ചത് സെയിം ആക്കിയാണ് ചെങ്കോൽ പാർവതിയുടെ മരണം. പറയുന്നത്.

  • @ratheeshchandran4849
    @ratheeshchandran4849 6 місяців тому +1

    Mollywood venda pole use cheyyate poya nadi. Use cheithirunnel Siddique - Suchithra Murali, Jagadeesh - Chippy ennathupole Sreenivasanum eduttu parayan oru jodi aavumaayirunnu!

  • @akbarakbarpi6675
    @akbarakbarpi6675 7 місяців тому +1

    😢❤

  • @jubairiyakk3612
    @jubairiyakk3612 2 роки тому +1

    നമ്മുടെ കലാഭവൻ മണി ചേട്ടന്റെ വീഡിയോ ചെയ്യോ

  • @bismifoodscatering2299
    @bismifoodscatering2299 7 місяців тому +3

    കനി മൊഴി ye kanumbol ivare ഓർമ varum ❤️

  • @indudinesh406dinesh3
    @indudinesh406dinesh3 7 місяців тому +1

    Parvathi yude anujathi yale?

    • @oleenaanil5301
      @oleenaanil5301 7 місяців тому +1

      No.parvathys younger sister died.shyama her cousin

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 місяці тому +1

    ഒരു കൊച്ചു ഭൂമി കുലുക്കത്തിൽ ഉണ്ട്...

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 7 місяців тому +1

    Parvathiyudea sister anu

  • @akshayajayan3137
    @akshayajayan3137 2 роки тому +4

    Parvathypole

  • @s.kishorkishor9668
    @s.kishorkishor9668 Рік тому +5

    എനിക്ക് വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല

  • @Dora22264
    @Dora22264 2 роки тому +6

    പാർവതി യുടെ sister ആണ്

    • @amedia5649
      @amedia5649  2 роки тому +2

      Yes.. thank you dear

    • @sobhavs1867
      @sobhavs1867 Рік тому +10

      Alla...athu aranyakam cinemayile oru kuttitanu...ithu relative matram

    • @nila6767
      @nila6767 Рік тому +4

      She is not parvayhis sister

    • @sajithasanthosh4995
      @sajithasanthosh4995 7 місяців тому +6

      പാർവ്വതിയുടെ സിസ്റ്റർ ജ്യോതിയും, ദീപ്തിയും ആണ്. ദീപ്തി മരിച്ചു പോയി. ശ്യാമ അവരുടെ അകന്ന ബന്ധു ആണെന്ന് എവിടെയോ വായിച്ചു.

    • @Jissy-ez5ol
      @Jissy-ez5ol 7 місяців тому +1

      Ammayude aniyathide molanennu thonnunnu

  • @jayasatheeshan4214
    @jayasatheeshan4214 7 місяців тому +2

    🙏🌹😒

  • @VinGrr
    @VinGrr 3 місяці тому

    മരിച്ചു പോയോ 💔💔

  • @dillus170
    @dillus170 4 місяці тому

    അയ്യോ ഇവർ മരിച്ചുവോ 😪😪😪

  • @NithinzMedia
    @NithinzMedia 3 місяці тому

    Parvathiyude Cousin Sister. Nithya menone pole thonni.

  • @KeiraBrunette17
    @KeiraBrunette17 2 роки тому

    Vijayasree🙃

    • @amedia5649
      @amedia5649  2 роки тому +1

      Cheyyam... Thank you dear

  • @sureshtvm9148
    @sureshtvm9148 7 місяців тому +1

    Dubai Vachanu Marichathu.

  • @avanthikasree8696
    @avanthikasree8696 Місяць тому

    പുള്ളിക്കാരി മരിച്ചു പോയാരുന്നോ 🙄

  • @binibinirb9007
    @binibinirb9007 6 місяців тому +4

    ശ്യാമ കൊല്ലപ്പെട്ടതാണോ??

    • @amedia5649
      @amedia5649  6 місяців тому +5

      ഭർത്താവിന്റെ വീട്ടിൽ വച്ച് ഗ്യാസ് സ്റ്റവ് പൊട്ടിത്തെറിച്ച് മരിച്ചു

    • @sheejaps3782
      @sheejaps3782 6 місяців тому

      😢 really sad n suspicious tragic end 🙏😒 ​@@amedia5649

    • @EshalMaryam
      @EshalMaryam 2 місяці тому

      ​@@amedia5649മക്കൾ undo

  • @mohamedshareefph3259
    @mohamedshareefph3259 6 місяців тому

    അന്ന് ഒരുപാട് സങ്കടം ആയ വാർത്ത 😊

  • @ajithkumarkr7074
    @ajithkumarkr7074 5 місяців тому +3

    പാർവതി യുടെ ചെറിയ അമ്മ യുടെ മകൾ.. നരേന്ദ്ര പ്രസാദ് ശരിക്കും ഉപയോഗിച്ച് ട്ടുണ്ട് എന്ന് പറയപ്പെടുന്നു

    • @ExcitedLaptop-zo3bq
      @ExcitedLaptop-zo3bq 3 місяці тому +1

      ഉത്സവമേളം 😂

    • @sajijp7067
      @sajijp7067 2 місяці тому +1

      പ്രസാദ്.സാറിനേ..ആരും.ആഗ്രഹിക്കും

    • @anjalysahasra3004
      @anjalysahasra3004 Місяць тому

      ഒന്ന് പോടോ.. അത് ആ ഉത്സവമേളം എന്ന സിനിമ യിലെ വേഷം ആയിരുന്നു.

  • @ashraf-k1u
    @ashraf-k1u 4 місяці тому

    😢😢😢😢😢