Actress Mayoori story ആത്മഹത്യയ്ക്കു ശേഷവും സിനിമയിൽ അഭിനയം; മയൂരിയുടെ കഥ

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 178

  • @donamolbenny-xo8xw
    @donamolbenny-xo8xw 9 місяців тому +2

    മായ ഗംഗയെ മറക്കാനാവില്ല
    ദാസി പെണ്ണായി വന്ന്, പിന്നീട് യക്ഷിയായി പ്രേഷകരുടെ മന: കവർന്ന മായുരി ചേച്ചി. മലയാള
    സിനിമയുടെ തീര നഷ്ടം 😢

  • @kannanpk7634
    @kannanpk7634 3 роки тому +235

    യാക്ഷി റോൾ അഭിനച്ച മയുരി ചേച്ചിയെ ആരും മറക്കില്ല 👍👍ദിവ്യ ഉണ്ണിക്കൾ നന്നായി യക്ഷി റോൾ ചേരുന്നത് മയുരിക്ക് ആണ് ആ കണ്ണ് കാണുമ്പോൾ ശെരിക്കും പേടി ആകും 👍👍👍👍

  • @Prasiprasi-q9g
    @Prasiprasi-q9g 3 роки тому +158

    എനിക്ക് ഒരുപാട് ഇഷ്ടം ആണ്... അവരുടെ മരണം എന്നും ഒരു വേദന ആണ്

    • @amedia5649
      @amedia5649  3 роки тому +1

      Thank u dear

    • @XD123kkk
      @XD123kkk 2 роки тому

      Avaru enthinaaa mariche...???

    • @Prasiprasi-q9g
      @Prasiprasi-q9g 2 роки тому

      @@XD123kkk എന്തൊക്കെ യോ അസുഖം കാരണം ആണ് എന്ന പറയുന്നേ

    • @itsme7191
      @itsme7191 2 роки тому

      Yes...

    • @shezzz57
      @shezzz57 2 роки тому

      @@Prasiprasi-q9g suicide aanennanallo parayunnadh

  • @anandhuuthaman917
    @anandhuuthaman917 3 роки тому +76

    ആകാശഗംഗയിലെ കഥാപാത്രം ഒരിക്കലും മറക്കാൻ പറ്റില്ല

  • @varshaprasanth4241
    @varshaprasanth4241 3 роки тому +41

    ഒരുപാട് ഇഷ്ടമുള്ള നടിയായിരുന്നു മയൂരി ❤❤❤ആകാശഗംഗ ഇപ്പോഴും കാണുമ്പോൾ പേടിയാ മയൂരിയുടെ യക്ഷി റോൾ.. പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @legithalegitha1170
    @legithalegitha1170 2 роки тому +12

    മയൂരി എന്നും ഓർമ്മയിൽ ആ കണ്ണുകൾ

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +47

    Super നടിയായിരുന്നു. നല്ല സുന്ദരിയായിരുന്നു. നല്ല വിടർന്ന കണ്ണുകൾ. മറക്കാൻ കഴിയില്ല.

  • @kannanpk7634
    @kannanpk7634 3 роки тому +74

    ആകാശഗംഗ മുവിസിലെ ആ തിരുവാതിര കളിക്കുന്നത് സമയത്തു ഉള്ള ആ സ്റ്റപ് പൊളി ആണ് മയുരി ചേച്ചിയുടെ 👍👍👍👍

  • @Jasmin_mkd
    @Jasmin_mkd 2 роки тому +20

    ആകാലത്തിൽ പൊലിഞ്ഞു പോയ അതുല്യ പ്രതിഭക്ക് മലയാളികളുടെ പ്രണാമം 🥀

  • @naibymariyamjoy435
    @naibymariyamjoy435 2 роки тому +9

    മയൂരിയുടെ യഥാർത്ഥ പേര് ശാലിനിയെന്നാണ്. അവർ ജനിച്ചത് Kolkata-യിലാണ്, അവരുടെ മാതൃഭാഷ തമിഴായിരുന്നു. അച്ഛന്റെ ജോലിയുടെ ഭാഗമായിട്ടായിരുന്നു അവർ അന്ന് Kolkata-യിൽ പോയത്. അച്ഛന്റെ പേര് Kumar, അമ്മയുടെ പേര് Shanthi, സഹോദരന്റെ പേര് Nithin.
    മയൂരി ആത്മഹത്യ ചെയ്തകാരണം അവർക്ക് അന്ന് stomach cancer -ആയിരുന്നു, അതിൽ അവർക്ക് depressed-ആയിരുന്നു.
    ഉയരങ്ങളിൽ എത്തേണ്ട നടിയായിരുന്നു...
    പ്രണാമം...😔🙏🏻🌹

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +10

    എനിക്കും വളരെ ഇഷ്ടമുള്ള ഒരു നടിയായിരുന്നു ..
    ഏതായാലും മരണശേഷവും സിനിമയിൽ അഭിനയിക്കുന്നതായി കാണുവാൻ നമുക്ക് ഭാഗ്യം ഉണ്ടായല്ലോ ഇതിന് കനിവു കാണിച്ച ഡയറക്ടർക്കും ഇപ്പോൾ ഈ അവസരത്തിൽ നന്ദി പറയുന്നു ..
    ഇത് പുറത്തുകൊണ്ടുവന്ന ചാനലിന് എല്ലാ ഉയർച്ചകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼😇

  • @naibymariyamjoy435
    @naibymariyamjoy435 2 роки тому +8

    മയൂരിയെ കുറിച്ച് മോശമായി പറയുന്നവരോട്...
    1. അന്ന് പ്രചരിച്ച ക്ലിപ്‌ മയൂരിയുടെ അല്ല, miss Jammu ആയിരുന്ന Anara Guptaയുടെ ആണ്.
    2. പ്രേമ വൈരാശ്യം കൊണ്ടല്ല മയൂരി അന്ന് ആത്മഹത്യ ചെയ്ത്, അവർക്ക് stomach cancer ആയിരുന്നു, അതിൽ അവർ കുടുതൽ depressed ആയിരുന്നു.
    ഒരു മരണപെട്ടയാളോട് കുറചിങ്ങിലും RESPECT കൊടുക്കണം...🙏🏻

  • @raghavanchaithanya9542
    @raghavanchaithanya9542 10 місяців тому +1

    Mayoorikkupranamam

  • @shabeerbooto8388
    @shabeerbooto8388 3 роки тому +38

    അരയന്നങ്ങളുടെ വീട്ടിലെ വേഷമാണ് ഏറ്റവും ബെസ്റ്റ് അതിലെ മനസ്സിൽ ഒരു ചിമിയിൽ എന്ന ഗാനം മറക്കില്ല ആ സിനിമ കണ്ട ആരും തന്നെ

    • @amedia5649
      @amedia5649  3 роки тому

      Thank you dear

    • @prakashchandran9759
      @prakashchandran9759 2 роки тому +4

      മനസ്സിൽ ഒരു ചിമിയിലെന്നല്ല..manassin മണി ചിമിഴിൽ എന്നാണ്

  • @jaikumaars
    @jaikumaars 2 роки тому +3

    തിയേറ്ററിൽ മയൂരിയുടെ ഒരു പരസ്യം വരുമായിരുന്നു. ചെങ്ങന്നൂരുള്ള ഒരു jewleriyude. അന്ന് കണ്ടിട്ടുള്ളതിൽ നല്ല വർക്ക് ഉള്ള ad ആയിരുന്നു. ആർക്കെങ്കിലും ഓർമ്മയുണ്ടോ?

  • @sherinsworld6515
    @sherinsworld6515 2 роки тому +16

    പ്രേം പൂജാരിയിൽ ഒരുപ്പാട് ഇഷ്ടം . ഇന്നും ഒരു വേദന ആണ്

  • @Golden4309
    @Golden4309 2 роки тому +7

    പണ്ട് ഒരു സീരിയലിൽ ഉണ്ടായിരുന്നു. Name ഓർക്കുന്നില്ല....
    2 പെൺപിള്ളേർ ശാലു & മാലു അതിൽ ഒരാളായിരുന്നു മയൂരി.
    എന്നിട്ട് മരിച്ചപ്പോ എന്റെ അമ്മ പറഞ്ഞു മാലു മരിച്ചെന്നു... അന്ന് എനിക്കൊത്തിരി സങ്കടമായി

  • @abgaming7044
    @abgaming7044 2 роки тому +23

    Mayoori (1983-2005), credited as Shalini in Tamil films, was an Indian film actress who appeared in Malayalam, Tamil and Kannada films from 1998 to 2005.
    Born 1983 Kolkata, West Bengal, India
    Died June 16, 2005 (aged 21-22) Chennai, Tamil Nadu, India

    • @amedia5649
      @amedia5649  2 роки тому +1

      Thank you dear

    • @abgaming7044
      @abgaming7044 2 роки тому

      @@amedia5649 it's ok, it's from Google.

    • @Aneeshr717
      @Aneeshr717 2 роки тому

      1983, in 21-22 2005 🤔

  • @ebink.t4908
    @ebink.t4908 2 роки тому +2

    Super video 🔥🔥🔥🎉🎉🎉

  • @filmfeelmalayalam9937
    @filmfeelmalayalam9937 3 роки тому +12

    Facts.. Pakka presentation ❤

  • @aryaarya6016
    @aryaarya6016 2 роки тому +28

    എനിക്ക് നല്ല ഇഷ്ട്ടമായിരുന്നു മയൂരിയെ😍😍.... ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു മയൂരി മരിച്ചത്😔.... എനിക്ക് ഭയങ്കര ഷോക്ക് ആയി പോയി

  • @achu7663
    @achu7663 2 роки тому +18

    കരിയർ ബ്രേക്ക് ഉണ്ടാക്കിയ സിനിമ ആകാശഗംഗ തന്നെ ആണ് അതിൽ ഒരു സംശയം ഇല്ല.

  • @spicysugars9426
    @spicysugars9426 2 роки тому

    Bro enna koode support cheyyumo njan mayooriye kurichu video cheythittundu

  • @rinuar7414
    @rinuar7414 3 роки тому +6

    Good presentation

  • @thefanofhighflyers5173
    @thefanofhighflyers5173 3 роки тому +58

    അക്കാലത്ത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായ "സ്ത്രീ" എന്ന സീരിയലിന്റെ മൂന്നാം ഭാഗത്തില്‍ ക്യാപ്റ്റന്‍ രാജുവിന്റേയും ഊര്‍മ്മിള ഉണ്ണിയുടേയും മൂത്ത മകളായി മയൂരി അഭിനയിച്ചിട്ടുണ്ട് !!

  • @vijayakumari904
    @vijayakumari904 2 роки тому +1

    Mayoorichechiye orupad ishdemane enik

  • @Galaxies944
    @Galaxies944 3 роки тому +14

    2005 year I still remember her suicide news headline on asianet news Channel. That year i was studying in 4th Standard.

  • @santhoshxavier6643
    @santhoshxavier6643 2 роки тому +3

    🌹🌹🌹

  • @sajithcs5911
    @sajithcs5911 3 роки тому +1

    Adautha Video Please

    • @amedia5649
      @amedia5649  3 роки тому

      Udan idam.. thank you dear

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 роки тому +6

    ആകാശഗംഗ, അരയന്നങ്ങളുടെ വീട് 👍👍👍👍👍👍

  • @sajiniadrika2446
    @sajiniadrika2446 2 роки тому +1

    Arayannangalute veet Enna cinema yile Ragini Enna character orikkalum marakkanavilla❤️👍

  • @niyakkuttysvlog676
    @niyakkuttysvlog676 3 роки тому +32

    മനസിൻ മണിച്ചിമിഴിൽ ❤

  • @niyasniyas1770
    @niyasniyas1770 3 роки тому +26

    മലയാള സിനിമ നടികൾ പുതിയ നടികൾ വരുബോൾ പഴയ നടികൾ അവഗണന നേരിടുന്നു

  • @artlover838
    @artlover838 3 роки тому +12

    ദിവ്യ ഭാരതിയുടെ life ചെയ്യുമോ??

  • @yadhavbinu9344
    @yadhavbinu9344 3 роки тому +17

    അവരുടെ മരണം ഇന്നും ഒരു നോവായി മനസിലുണ്ട്

  • @Gulanvarkala
    @Gulanvarkala 2 роки тому +7

    ആത്മഹത്യ ശ്രമത്തിന് ശേഷവും...എന്ന് തിരുത്തി വായിക്കുക

  • @apatrioticindian5076
    @apatrioticindian5076 2 роки тому +4

    മയൂരി അഭിനയിച്ച ഏകദേശം മൂന്നു വർഷത്തോളം സംപ്രേക്ഷണം ചെയ്ത സ്ത്രീ എന്ന സീരിയൽ കൂടി പരാമർശിക്കാമായിരുന്നു

  • @adithilakshmi1841
    @adithilakshmi1841 2 роки тому +2

    3 ഇലും ഒക്കെ പഠിക്കുമ്പോൾ കാണുന്നത് പേടിയാരുന്നു 🥺🥺

  • @pegion2684
    @pegion2684 3 роки тому +2

    👏

  • @sreelekshmis3862
    @sreelekshmis3862 3 роки тому +2

    👍

  • @scotlandacademy5176
    @scotlandacademy5176 3 роки тому +1

    Nice

  • @renjurenjus2630
    @renjurenjus2630 2 роки тому +2

    Asugam*vannal*enthu*cheyyum*kastam*ormayil*undu*prenamam*🙏

  • @lekshmisree.s5623
    @lekshmisree.s5623 3 роки тому +4

    Nte fav filim ahnn akasha ganga😔😔

  • @drstorm7041
    @drstorm7041 2 роки тому +2

    The first movie was awesome! the second movie was a mess!

  • @midhunmanoj1748
    @midhunmanoj1748 2 роки тому +2

    ivar Aakashaganga, summer in Bethlehem, chandamama Angne 3 Malayalam filmsile ullu Ennu thonnunnu. simbuvinte manmadhan movieilum undayirunnu.

    • @amedia5649
      @amedia5649  2 роки тому

      Thank you dear ❤️

    • @adithilakshmi1841
      @adithilakshmi1841 2 роки тому

      Prem പൂജാരിയിലൊക്കെ ഉണ്ട് വീഡിയോ full kanu

    • @beemabeegum7938
      @beemabeegum7938 2 роки тому

      ഭാര്യവീട്ടിൽ പരമസുഖം, സമ്മർ പാലസ് എന്ന മലയാളം മൂവിയിൽ ഉണ്ട്.

  • @sree4607
    @sree4607 2 роки тому +6

    എനിക്ക് ഒരുപാടിഷ്ടമുള്ള നടിയാരുന്നു

  • @bushrac.k8788
    @bushrac.k8788 2 роки тому +4

    ഉണ്ണി മേരി യുടെ ജീവിതകഥ പറയാമോ

    • @amedia5649
      @amedia5649  2 роки тому

      Theerchayaayum.. thank you

  • @JO-yu7tj
    @JO-yu7tj 2 роки тому +9

    Doing Yakshi roles is not safe. even watching horror movies, stories etc.. it invites evil.

  • @nishasaji22
    @nishasaji22 3 роки тому +8

    ഇവർ ഏതു നാട്ടുകാരിയായിരുന്നു,?

    • @abgaming7044
      @abgaming7044 2 роки тому

      Mayoori (1983-2005), credited as Shalini in Tamil films, was an Indian film actress who appeared in Malayalam, Tamil and Kannada films from 1998 to 2005.
      Born 1983 Kolkata, West Bengal, India
      Died June 16, 2005 (aged 21-22) Chennai, Tamil Nadu, India

    • @naibymariyamjoy435
      @naibymariyamjoy435 2 роки тому +1

      Her mothertoung is tamil, but she was born in kolkata because of her father's job.

    • @haffeesn6377
      @haffeesn6377 2 роки тому

      @@naibymariyamjoy435 actually she was brought up in bangalore.... 8th std vare avdeyarnu ennu pullikarde oru interviewyil ( article) vaychitind.....pinne marikunnathu vre degree student aarnu , BA economics final year at Chennai Ethiraj college

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 роки тому

      @@haffeesn6377 bro ee paranja article kittan vazhy ondo?

  • @faihausman3882
    @faihausman3882 3 місяці тому +1

    ജ്യോൽസ്യനയെ pole ഉണ്ട് 😢

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ 3 роки тому +9

    മയൂരിയെ ആരൊക്കെ ചൂഷണം ചെയ്തിട്ടുണ്ട്... അല്ല സിനിമ ലോകം ഇങ്ങനെയാണ്... ദിലീപ് കേസ് തന്നെ അറിയാം..

    • @joshithomas3040
      @joshithomas3040 3 роки тому +8

      സ്ത്രീകൾ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന ഒരു മേ ഗല -തന്നെയാണ്,
      സിനിമാ ഫീൽഡ്..

    • @amedia5649
      @amedia5649  3 роки тому +1

      Thank you dear

    • @aswathiambatukunnath9187
      @aswathiambatukunnath9187 2 роки тому +7

      @@joshithomas3040 സ്ത്രീകളെ ഏറ്റവും അധികം ചൂഷണം ചെയ്യുന്ന മേഖല വിവാഹ ജീവിതമാണ്. സിനിമയിലെ ക്കാളും അധികം. നാല് ചുവരുകൾക്കുള്ളിൽ പുറം ലോകം അറിയാതെ അതിന്നും സജീവമാണ്.

  • @ivapoovathi3751
    @ivapoovathi3751 3 роки тому +3

    Mayoori 😔

  • @jhsdfjhgjh
    @jhsdfjhgjh 3 роки тому +8

    ഈ നടിയുടെ ബ്ലൂ ഫിലിം ഇറങ്ങിയത ആയിരുന്നു ആത്‍മഹത്യ ചെയ്യാൻ ഇടയായതു എന്ന് കേട്ടിരുന്നു... അതിൽ എന്തുമാത്രം സത്യം ഉണ്ടെന്നു അറിയില്ല...

    • @amedia5649
      @amedia5649  3 роки тому

      Thank you dear

    • @prakashgopi4681
      @prakashgopi4681 3 роки тому +6

      വയറ്റിൽ ക്യാൻസർ ആണ് എന്നും പറയുന്നുണ്ട് വേദന കാരണം ജീവിക്കാൻ കാരണങ്ങൾ ഒന്നുമില്ല അതു കൊണ്ടു പോകുന്നു എന്നു അനിയന് കാത്തെഴുതി വച്ചിന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 🤔🤔

    • @joshithomas3040
      @joshithomas3040 3 роки тому +7

      അല്ല, സഹോദരനോ / അച്ഛനൊ മറെറാ ട്രെയിൻ തട്ടി മരണപ്പെട്ടു എന്ന വ്യാജ വാർത്ത' അറിഞ്ഞാണ്
      മയൂരി - ജീവിതം അവസാനിപ്പിച്ചത് എന്നാണ്, അന്ന് വാർത്തകളിൽ കൂടി അറിഞ്ഞത്..

    • @paarupinki4974
      @paarupinki4974 2 роки тому +1

      Sathyam enthavumo entho🤔

    • @midhunmidhunmr2083
      @midhunmidhunmr2083 2 роки тому

      ഞാനും കെട്ടിട്ടുണ്ട്, കണ്ടിട്ടും ഉണ്ട് 😔

  • @flowerssha671
    @flowerssha671 3 роки тому +6

    Orupaade urakkum keduthiya scenukel 😋

  • @Lonewolf-rj2hn
    @Lonewolf-rj2hn 2 роки тому +2

    Madhaka thaaramo?? Enthado ith? Marichupoya oru kalakaariye ingane apamanikaruth..avar oru maadhaka nadiyum ayirunnilla nalla oru abhinethri thanne aayirunnu..Please remove the headline

  • @sunnyvarghese9652
    @sunnyvarghese9652 2 роки тому +1

    Enthina marichathu..

  • @സൈക്കോറിഷു-ല6ണ

    ഒരു സംവിധാനം യാകാൻ ചതിച്ചതാ ആണ് അന്ന് പ്രായം പാക്കത് ആവാതെ സിനിമയിൽ വരുന്ന മിക്ക നടികളുടെ ലൈഫെ ഇങ്ങനെ തന്നെ ആയിരുന്നു

  • @arunkumarus9871
    @arunkumarus9871 3 роки тому +1

    നൈസ് ബ്രോ,

    • @amedia5649
      @amedia5649  3 роки тому +1

      Thank u dear 💕

    • @arunkumarus9871
      @arunkumarus9871 3 роки тому +1

      @@amedia5649 രേണുക എന്ന നടിയെ കുറിച്ചു വീഡിയോ ചെയ്യുമോ, വാത്സല്യം സിനിമയിൽ മമൂട്ടി യുടെ മൂത്ത പെങ്ങൾ ആയിട്ടുണ്ട്, അതിൽ അവരുടെ നെയിം അംബിക എന്നാണ്, mr buttler ഫിലിമിൽ ജർദ്ദനൻ ന്റെ ഭാര്യ ആയിട്ട് ഉണ്ട്, വീഡിയോ ചെയ്യും എന്ന് വിചാരിക്കുന്നു,

    • @amedia5649
      @amedia5649  3 роки тому +1

      @@arunkumarus9871 cheyyam dear

    • @arunkumarus9871
      @arunkumarus9871 3 роки тому +1

      @@amedia5649 🥰👍

  • @amedia5649
    @amedia5649  3 роки тому

    ua-cam.com/video/fFkLnVge7rc/v-deo.html
    സൗന്ദര്യയുടെ മരണവും ജീവിതവും

  • @vimalaphilipphilip4151
    @vimalaphilipphilip4151 2 роки тому +3

    പൃതുരാജുമായി ഇഷ്ടമായിരുന്നുവെന്നുകേട്ടിട്ടുണ്ടായിരുന്നു അന്നത്തെകാലത്ത്

    • @amedia5649
      @amedia5649  2 роки тому

      Thank you dear

    • @utharath5100
      @utharath5100 2 роки тому

      Illa ...prithvi Raj Meera jasminumayityanu....Ee nadiyalla...veruthe fake information nalkaruth..

    • @vimalaphilipphilip4151
      @vimalaphilipphilip4151 2 роки тому

      അന്നത്തെകാലത്തുപറഞ്ഞുകേട്ടകേൾവിയാണു സുഹൃത്തെഞാൻഉണ്ടാക്കിപറഞ്ഞതല്ലേ എനിക്കുഅറിയില്ല അന്നുമയൂരിആൽമഹത്ൃചെയ്തപ്പോൾഅന്നുപറഞ്ഞകേട്ടുകേൾവിയാണു

  • @geethumohangeethu.7295
    @geethumohangeethu.7295 3 роки тому +1

    ഇവൾ മലയാളി ആണോ???? ലാംഗ്വേജ്??????🤔🤔🤔

  • @aniebabu6357
    @aniebabu6357 2 роки тому

    Marichalum vidaruthe

  • @jishnus1548
    @jishnus1548 3 роки тому +4

    "നല്ല പ്രതിഭ ഉള്ള താരമായിരുന്നു🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @akhilavs6617
    @akhilavs6617 2 роки тому +4

    Super nayika....marakan patila.....

  • @lukkuman809
    @lukkuman809 2 роки тому +1

    സമ്മർ പാലസ്

  • @Aneeshr717
    @Aneeshr717 2 роки тому +5

    മയൂരി മാദക താരം അല്ല..

  • @rinuar7414
    @rinuar7414 3 роки тому +7

    ഇതിൽ കൂടുതൽ ഒന്നും ഈ നായികയെക്കുറിച്ച് ,ആർക്കും അറിയില്ല .ആകാശഗംഗ എന്ന ചിത്രത്തിലെ നായിക എന്ന നിലയ്ക്ക് വിനയൻ പോലും മയൂരിയെക്കുറിച്ചു കൂടുതൽ ഒന്നും ഒരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല.

  • @prakashgopi4681
    @prakashgopi4681 3 роки тому

    വയറ്റിൽ ക്യാൻസർ ആയെരുന്നു

  • @sreekumarsreekumar9429
    @sreekumarsreekumar9429 3 роки тому +1

    Da poori

  • @jijinasreejith5047
    @jijinasreejith5047 2 роки тому +2

    Nice presentation

  • @meerasnair6055
    @meerasnair6055 3 роки тому +3

    👏