💢65|കാണാമറയത്ത് നിന്ന് ശുഭ | 𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙷𝚄𝙱𝙷𝙰 𝙻𝙸𝙵𝙴 |𝙹𝙰𝚈𝙰𝙽 |𝙿𝚁𝙴𝙼𝙽𝙰𝚉𝙴𝙴𝚁 |

Поділитися
Вставка
  • Опубліковано 5 жов 2024
  • #dileeplatestnews
    #mohanlalmovies
    #manjuwarrior
    #bharathanmovies
    #padmarajanmovies
    #malluhotmovies
    #tamilactresshot

КОМЕНТАРІ • 211

  • @madhukuliyan4674
    @madhukuliyan4674 2 роки тому +56

    ഇനി ശുഭയെ കുറിച്ചു ഒന്നും അറിയാൻ ബാക്കി ഇല്ല.. അത്രമാത്രം വിവരണം ആണ് .. എങ്ങനെ സാധിച്ചു ഇജ്ജാതി presentation?? സൂപ്പർ ആയിട്ടുണ്ട്

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +4

      Thanx a lot chetta💞💞🥰🥰😘😘

    • @gireeshkumar5893
      @gireeshkumar5893 2 роки тому +1

      @@filmfeelmalayalam9937 ആൾകൂട്ടത്തിൽ തനിയെ 👍

  • @prasobhprasobh8675
    @prasobhprasobh8675 2 роки тому +39

    മികച്ച ഒരു നടി ആയിരുന്നു ശുഭ. ❤🌹🌹🙏🏻

  • @stephenfernandez8201
    @stephenfernandez8201 3 місяці тому +9

    നല്ല സുന്ദരിയും മികച്ച നടിയും ❤

  • @Annieskichus
    @Annieskichus Рік тому +6

    അഗ്നി വ്യൂഹം സിനിമ കണ്ടു ശുഭയെ പറ്റി അറിയാൻ അവരുടെ പേര് സേർച്ച്‌ ചെയ്തപ്പോൾ ഈ വീഡിയോ കിട്ടി.. നല്ല അവതരണത്തിന് നന്ദി..

  • @beta7384
    @beta7384 2 роки тому +42

    ഈ നടിയെ കുറിച്ച് അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .അവതരണത്തിന നന്ദി

  • @regeemathew2336
    @regeemathew2336 2 роки тому +32

    ഐ വി ശശി - എം ടി ടീമിൻടെ ആൾക്കൂട്ടത്തിൽ തനിയെ യിലെ ശുഭ യുടെ കഥാ പാത്രം ആരും മറക്കില്ല.

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому

      അതെ ❤

    • @renjithu1433
      @renjithu1433 Рік тому

      Ys. ആണുങ്ങളുടെ ഊണ് കഴിഞ്ഞില്ലേ അമ്മൂട്ടിയെ.... ശുഭ സീമയോട് ചോദിക്കുന്ന ഡയലോഗ്

  • @ajithamohan2565
    @ajithamohan2565 2 роки тому +16

    മദന യൗവന ലഹരി എന്നുടെ മദഭര മിഴിയിളകി വരും താരുണ്യ സ്വപ്നത്തിൻ താരുണ്യം.. ❤❤ എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണവർ.. നസീർ സാറിന്റെ കൂടെയും ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ശുഭ..

  • @prasadnarayanan9576
    @prasadnarayanan9576 3 місяці тому +7

    Subha വളരെ നല്ല നടിയാണ് .
    എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു നടിയാണ് കാരണം നല്ല അഭിനയം കൂടാതെ നല്ല സൗന്ദര്യം .
    എന്തോ ഒരു പ്രത്യേകത നടിക്കുണ്ട്.
    അഭിനയം നിർത്തിയത്തിന് ശേഷം എവിടെയാണെന്ന് അറിയാൻ താല്പര്യം ഉണ്ടായിരുന്നു.
    Ok thank you

  • @sarithaashok2568
    @sarithaashok2568 2 роки тому +24

    രേഖയുടെ cousin ആണ് ഇവർ എന്നത് എനിക്ക്‌പുതിയ അറിവാണ്.
    നല്ല അവതരണം👍

  • @Ani-gi1pf
    @Ani-gi1pf 2 місяці тому +1

    Enthoru sundary aayrunnu😍🥰😍🤩🥰😊😊🤩🥰🥰❤❤❤

  • @baluvbabu1822
    @baluvbabu1822 2 роки тому +15

    നല്ല ചാനൽ ഞാൻ ഈ അടുത്താണ് കണ്ടു തുടങ്ങിയത് 👌

  • @anudennison7803
    @anudennison7803 2 роки тому +5

    Kazukan 👌👌👏👏♥️🙏👍

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +6

    ഞാൻ ഇടയ്ക്ക് ഓർത്തിരുന്നു ശുഭ എവിടെയാണെന്ന്. നന്ദി ❤❤

  • @9focus398
    @9focus398 2 роки тому +4

    Super artist.. Aalkkoottathil thaniyeyil anu best character

  • @pavanandviolin300
    @pavanandviolin300 Рік тому +4

    കൊച്ചു കൊച്ചു തെറ്റുകളിലെ ജയശ്രീയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.

  • @indian6346
    @indian6346 2 роки тому +5

    ഉന്നത നിലവാരമുള്ള വിവരണം. തെലുങ്കിൽ ചിരഞ്‌ ജീവിയുടെ മെക്കാനിക് അല്ലുഡു എന്ന ചിത്രത്തിൽ അദ്ദേഹത്തിൻ്റെ അമ്മയായി അവർ കണ്ണു നനയിപ്പിക്കുന്ന അഭിനയം കാഴ്ചവച്ചു.

  • @baijukv7200
    @baijukv7200 3 місяці тому +3

    ഒരു പാട് സിനിമകളിൽ ഇവരെ കണ്ടിട്ടുണ്ടെങ്കിലും പേര് പോലും ഇപ്പോളാണ് അറിയുന്നത്

  • @muralie753
    @muralie753 2 роки тому +10

    മനോഹരമായ അവതരണം, വാക്കുകളുടെ അനർഗളമായ ഒഴുക്കിൽ പറയാതെ പറയുന്നതിന്റെ ഭംഗി ഒന്നു വേറെ തന്നെ. ഇത്തരം വീഡിയോകൾ വീണ്ടും ചെയ്യുക.

  • @narayananc4243
    @narayananc4243 2 роки тому +5

    Sukumaran Shubha Jody Super Kochu Kochu That tubal Udhaharanam.

  • @tonygeorge1607
    @tonygeorge1607 2 роки тому +7

    Good presentation. After John Paul you are the person using Malayalam language beautifully.

  • @minisreenivas3841
    @minisreenivas3841 10 місяців тому +3

    മികച്ച സംവിധായകരുടെ മികച്ച ചിത്രങ്ങളിൽ അഭിനയിച്ച ശുഭയെ പുതിയ തലമുറ അറിയില്ല...

  • @seenuseeenu7739
    @seenuseeenu7739 2 роки тому +3

    സുന്ദരി 😘😘

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +11

    ആൾ കൂട്ടത്തിൽ തനിയെ യിലെ മമ്മുട്ടി യുടെ പെങ്ങൾ വേഷം മറക്കാൻ പറ്റില്ല 😊

  • @aparnasasikumar7568
    @aparnasasikumar7568 2 роки тому +4

    ഏത് റോളും നല്ല പോലെ കൈ കാര്യം chaiyoum. Good ആക്ടര്സ്

  • @binushibu8649
    @binushibu8649 2 роки тому +8

    Beautiful eyes

  • @paruskitchen5217
    @paruskitchen5217 2 роки тому +4

    Great actress congratulations

  • @Z12360a
    @Z12360a 2 роки тому +29

    ശ്രീ സുകുമാരന്റെ മികച്ച ജോഡി ശുഭ 😍

  • @dineshrajan9719
    @dineshrajan9719 2 роки тому +2

    Subha nalla nadiannu especially Muslim characters superb performance in Amma roles familiar face

  • @maddy95951
    @maddy95951 2 роки тому +3

    Very talented actress

  • @Mr331970
    @Mr331970 2 роки тому +10

    കാണാൻ ആഗ്രഹിച്ച എപ്പിസോഡ്....

  • @sajithjith7150
    @sajithjith7150 2 роки тому +6

    Allkootathil thanieya lea chechi udea character excellent akki especially mamootty ayittu ulla brother sister relationship scene super ayirunnu

  • @sundaramsundaram258
    @sundaramsundaram258 2 роки тому +3

    Thanks കാണാൻ കൊതിച്ച വിഡിയോ ജയഭാരതി യെ പോലെ ശരീര സൗന്ദര്യം ആവോളം ഉള്ള ആളാണ് ശുഭ.🧡💙💜♥️💚💔💞

  • @palaniyappnpalaniyappan5771
    @palaniyappnpalaniyappan5771 2 роки тому +2

    👍സൂപ്പർ 👍👍👍

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +3

    ഈ നാട് ❤

  • @rajeshta6586
    @rajeshta6586 5 місяців тому +1

    ❤❤❤❤❤❤

  • @harispa8088
    @harispa8088 2 роки тому +5

    മണിയറ മൂവിയിൽ നല്ല അഭിനയം ആണ് ♥️♥️👍

  • @gopalakrishnannair4742
    @gopalakrishnannair4742 2 роки тому +7

    Shubha from Andhrapradesh cousin sister for Rekha Gemeni Ganeshan.

  • @thomasjoseph9469
    @thomasjoseph9469 2 роки тому +1

    Wow congratulations 🤩🤩

  • @user-km4fs5vj2v
    @user-km4fs5vj2v 2 роки тому +2

    Excellent 👍

  • @solan1348
    @solan1348 2 роки тому +2

    Excellent presentation...

  • @shijunambiarnambiar
    @shijunambiarnambiar 2 роки тому +5

    Super 👍 👌👌👌👏👏👏

  • @deepanarayanan4447
    @deepanarayanan4447 2 роки тому +2

    Maniyara nalla movie aanu❤ shubhamma❤

  • @sahaaravs1852
    @sahaaravs1852 2 роки тому +2

    Thanks Bro. Perfect presentation

  • @MuraliKhd
    @MuraliKhd 3 місяці тому +1

    She is very talented actress and beautiful lady. She is dusky beauty.

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +8

    ഈ നടി സൂപ്പർ.........ഇവർ ഇപ്പം എവിടെ യാണ്

  • @jafarsadique3298
    @jafarsadique3298 2 роки тому +2

    🌹🌹❤❤

  • @jordanmanoj9975
    @jordanmanoj9975 2 роки тому +1

    Because of her dark skin tone she done somany kaili blouse characters. Enikku njan swantham,Meen,Vayal,Panjavadi palam,and plenty more.

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 роки тому +3

    🙏🙏🙏

  • @jksenglish5115
    @jksenglish5115 2 місяці тому

    Thank you

  • @saritha5759
    @saritha5759 Рік тому

    Super actress SUBHA ❤❤❤❤❤

  • @vpsasikumar1292
    @vpsasikumar1292 2 роки тому +3

    Subha ishta nadi

  • @joemol2629
    @joemol2629 7 місяців тому +5

    ജയൻ്റെ ഏറ്റവും ഇഷ്ടമുള്ള നായിക കഴുകനിലെ അഭിനയം ohh ഒരു രക്ഷയും ഇല്ല

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 місяці тому

      കഴുകനിലെ ക്ലൈമാക്സ്‌ പോലെ ഉള്ള സീൻ തന്നെ ആണ് ഇരുപതാം നൂറ്റാണ്ടിൽ ലാസ്റ്റ് സീൻ

  • @cnarayanan432
    @cnarayanan432 Місяць тому

    75.80. കാലഘട്ടങ്ങളിൽ റ മലയാള സിനിമയിലെ 2 മാദക നടിമാരായിന്നു.. ശുഭ.. പ്രമീള

  • @khdkutty1664
    @khdkutty1664 2 місяці тому

    Balachandra Menon sir nte chithram shooting nu Calicut vannappol kaanan aalkoottam undayirunnu.🎉

  • @ebink.t4908
    @ebink.t4908 2 роки тому +1

    Super video🤗🥰👍👍👍

  • @memesnut
    @memesnut 3 місяці тому

  • @jayakumarg6417
    @jayakumarg6417 2 роки тому +3

    നല്ല expressions ഉള്ള നടിയായിരുന്നു.

  • @shineseban3704
    @shineseban3704 2 роки тому +5

    ഗ്രേറ്റ് അട്രിസ്റ് 💞💞

    • @ashrafsiddike985
      @ashrafsiddike985 2 роки тому

      വല്ലാത്തൊരു സെക്സി look. ആയിരുന്നു അവർക്ക്. ഇഷ്ടം

  • @sandyoct3545
    @sandyoct3545 2 роки тому +3

    Where is she now...

  • @anuneenu4040
    @anuneenu4040 2 роки тому +3

    കഥ പറയാതെ original👍വീഡിയോ കാണിക്ക്

  • @ratheeshmkollam5788
    @ratheeshmkollam5788 2 роки тому +7

    മണിയറയിൽ മമ്മൂട്ടിയുടെ അമ്മ വേഷം . മറക്കാൻ കഴിയില്ല...

  • @AbbasAbbas-nq6qg
    @AbbasAbbas-nq6qg 2 роки тому

    Shubba 👍👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 місяці тому

    മീനിലെ ഏറ്റവും ശക്തൻ ആയ കഥാപാത്രം ആയ മധുവിനെ ഒറ്റ സീനിൽ ഇല്ലാതെ ആക്കുന്ന സാറാ 🌹

  • @minnu252
    @minnu252 Рік тому

    Nalla kannukal

  • @raveendranunni3661
    @raveendranunni3661 2 роки тому

    Nalla Avatharanam

  • @rhythmoflove7924
    @rhythmoflove7924 2 роки тому +25

    കഴുകനിലെ ശുഭയുടെ അഭിനയം സൂപ്പർ ആയിരുന്നു

  • @rajeshta6586
    @rajeshta6586 2 роки тому +3

    SHUBHA......💚💛🧡❤

  • @vaigamusix887
    @vaigamusix887 2 роки тому +1

    വിശകലനം അപാരം ഇതിനപ്പുറം ഇനി ആവില്ല . 🙏

  • @AnilKumar-oq6pg
    @AnilKumar-oq6pg 2 роки тому

    Nice presentation

  • @babusonu338
    @babusonu338 2 роки тому

    നല്ല നടി ശുഭ

  • @meppadantirumeni567
    @meppadantirumeni567 2 роки тому +20

    80കളിലെ നടിമാരിൽ ലുങ്കി ബ്ലൗസ് ഇട്ടാൽ ഏറ്റവും sexy നടി ശുഭ ആയിരുന്നു.... പിന്നെ റോജ രമണി

  • @kuriyancj3672
    @kuriyancj3672 2 роки тому +1

    Aghannivuham. Double Roll 🌺🌺

  • @sujeenak3101
    @sujeenak3101 2 роки тому +1

    Nalla nadi

  • @rolex8577
    @rolex8577 2 місяці тому +2

    കഴുകൻ സിനിമ മയിൽ വെടി ആയിട്ടാണ് അതിലിവൾ ബ്രേസിയർ മാത്രം ഉള്ള sceen ഉണ്ട്

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +1

    നടി ശാരി യുടെ സ്റ്റോറി ചെയ്യാമോ

  • @vinumenon3136
    @vinumenon3136 2 роки тому +2

    Visalam,poothana,dhamayanthi,neeli, anginivyoohathile adhivasi character orikkalum marakkaan pattilla,swarnathinekkal azhak ,kaarirumbinu thaneyanu

  • @shijukiriyath1410
    @shijukiriyath1410 2 роки тому +1

    CHIRANJEEVI INDIA yil HIGHLY PAID ACTOR AAYI MAARIYA "GHORANA MAGUDU"(HEY HERO IN MALAYALAM) vil CHIRANJEEVI yudey Ammayaayi veshamittittundu

  • @shaijuct1262
    @shaijuct1262 3 місяці тому

    ആരായിരുന്നു സൗണ്ട് കൊടുത്തിരുന്നത്

  • @sifkutty
    @sifkutty 2 роки тому +3

    Amala, sangeeta, kavya, suja karthika, Karthika,etc .....should appload more n more.......

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

      Thanq❤❤cheyyaam

    • @sifkutty
      @sifkutty 2 роки тому +1

      @@filmfeelmalayalam9937 great ....endina video upload chetan itra tym edukune...Ella alternative days video upload cheyande ...enal alle channelinu reach undaku.....

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому

      @@sifkutty time kuravaanu bro.. Pinne idaykkidayk ittal viewrsin bore adikkumallo😍

    • @sifkutty
      @sifkutty 2 роки тому +1

      @@filmfeelmalayalam9937 ellarkum 24 hrs thane alle kitune brooi....# think with brain ..

  • @mohandaspkolath6874
    @mohandaspkolath6874 2 роки тому +2

    ഇവരുടെ ഇപ്പോഴത്തെ ജീവിതവും അവസാന സിനിമയും ഒക്കെ ഒന്ന് വിവരിക്കാമായിരുന്നു'

  • @vijayanjoshy8127
    @vijayanjoshy8127 2 роки тому +1

    Vilichu vili kkettu

  • @shijukiriyath1410
    @shijukiriyath1410 2 роки тому

    EE NAADU cinemayil BALAN K NAIR udey pair aayirunnu

  • @preethap1927
    @preethap1927 2 роки тому +2

    Ivar oru negative heroine aya oru mass movie undu... Peru ormavarunnilla.... Sukumaran reena okke athil main characters anu

  • @minisreenivas3841
    @minisreenivas3841 10 місяців тому +1

    പഴയ താങ്കളുടെ പുതിയ വിശേഷങ്ങൾ പറയു... കഴിയുമെങ്കിൽ interviews

  • @amalmanuragav7959
    @amalmanuragav7959 2 роки тому

    👍നടി സുമിത്ര യുടെ സ്റ്റോറി ചെയ്യാമോ

  • @VisalamBalanBalan
    @VisalamBalanBalan 3 місяці тому

    ഇപ്പോളവെടെയാണ്

  • @athan_justin4279
    @athan_justin4279 2 роки тому +11

    ഇടിമുഴക്കത്തിലെ ഭ്രാന്തിയായ കഥാ പാത്രം പറഞ്ഞില്ല.

  • @chandranp3687
    @chandranp3687 2 роки тому

    ഇപ്പോൽ. 90. വയസ്. കാണും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      75 ന് താഴെ മാത്രമേ പ്രായം
      കാണുകയുള്ളു.

    • @tmathew3747
      @tmathew3747 2 роки тому +1

      She is 66 now.. Same age of Sreenivasan..

  • @gopalakrishnannair4742
    @gopalakrishnannair4742 3 місяці тому

    Rekha Ganesh cousin pushapavally Telugu Tamil actress Gemani Ganenedhan second wife third wife savithri

  • @anishron5108
    @anishron5108 2 роки тому

    *ADHYAYAM ONNU MUTHAL enna movieyilum villathi vesham aayirunnu*

  • @Udayakumar-zn3gq
    @Udayakumar-zn3gq Рік тому

    Y

  • @sajithcs5911
    @sajithcs5911 2 роки тому

    (എന്റെ സൂര്യപുതി എന്ന നായിക)
    അമലയുടെ വീഡിയോ അപ്‌ലോഡ് ചെയ്തു തരുമോ
    ചാനൽ💔

  • @o34-kt-2
    @o34-kt-2 2 роки тому

    Londonil poyi valathe sheennich kolem kett poyi.😱

  • @jaik2731
    @jaik2731 4 місяці тому

    ശുഭ നദി മുതൽ നദി വരെ എന്ന ചിത്രത്തിൽ ക്യാപ്റ്റൻ രാജു ഒത്ത് നിറഞ്ഞ മാറിടം തുറന്നു കാട്ടി അമ്പരപ്പിച്ചു അതിൻറെ ഒരു ചെറിയ ഫിലിം കുറച്ചുകാലം എൻറെ കയ്യിൽ ഉണ്ടായിരുന്നു (തിയേറ്ററിൽ വെട്ടിയിട്ട കക്ഷണം) നാ നാ വാരികയിൽ ഇതിനെക്കുറിച്ച് ഉണ്ടായിരുന്നു

  • @ajaskollam910
    @ajaskollam910 2 роки тому +4

    മണിയറ മൈലാഞ്ചി മണിത്താലിയിൽ കണ്ടിട്ടുണ്ട്. ഇത്രയും വലിയൊരു നടിയായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +1

    ഇവരെ മനസിലായില്ല

  • @padmakumar6677
    @padmakumar6677 2 роки тому +1

    ലണ്ടനിൽ പോയി ഒരു ഇന്റർവ്യു എടുത്തു കുടെ.

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому

      Thanq ❤sramikkam

    • @minnu252
      @minnu252 Рік тому

      Video call interview cheyyallo

    • @padmakumar6677
      @padmakumar6677 Рік тому +1

      @@minnu252 അവിടെ പോയി shoot ചെയ്യുന്നതും VIDEO CALL വഴി ചെയ്യുന്നതും വ്യത്യാസം ഉണ്ട്. അതാണ് ഞാൻ ഉദ്ദേശിച്ചത് .

  • @rajanp3694
    @rajanp3694 2 роки тому +1

    👹 ഇവൾ റെഡിയായാൽ ഞാൻ ഒരു ചാൻസ് കൊടുക്കാം 👩.

  • @ananthrajendar9601
    @ananthrajendar9601 2 роки тому

    കഴുകൻ എന്ന സിനിമയിൽ തെരുവ് റൗഡി വേണു അല്ലാട്ടോ. വേലു ആണ്.

  • @johnantony7237
    @johnantony7237 2 роки тому

    ഇവർ അല്ലെ മഞ്ഞിൽവിരിഞ്ഞപൂവിൽ മോഹൻലാലിന്റെ അമ്മ ആയി വരുന്നത്