ശ്രീ. അഷ്റഫ് ജീ..ഹൃദ്യമായ അവതരണം.. താങ്കൾ ഒരു നല്ല മിമിക്രി കലാകാരനും , സംവിധായകനും, നല്ല അവതാരകനും, മനുഷ്യ സ്നേഹിയും കൂടിയാണ്..! മാത്രമല്ല ആലപ്പുഴ എസ്.ഡി. കോളേജിൻ്റെ എന്നല്ല മലയാള സിനിമാ ലോകത്തിന് ഒരു ഉദാത്ത മാതൃകയാണ്..താങ്കളെ ഓർത്ത് എന്നിലെ ആലപ്പുഴക്കാരൻ ഏറെ അഭിമാനിക്കുന്നു...! എല്ലാ എപ്പിസോഡും കാണാറുണ്ട് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...❤
സമ്പന്നമായ ഒരു കുടുംബത്തിൽ ആണ് സത്താർ ജനിച്ചത് സിനിമയിൽ നിന്നും നല്ല വരുമാനം കിട്ടി കാണണം. ഏല്ലാം ധൂർത്തടിച്ച് അവസാന കാലത്ത് വളരെ മോശപ്പെട്ട അവസ്ഥയായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കാം. നല്ല സമയത്ത് ലഭിച്ച സമ്പാദ്യം പാഴാക്കാതെ തൻ്റെ കാലശേഷം ഭാര്യക്കും മക്കൾക്കും കരുതിവച്ച സുകുമാരനെ ഈ അവസരത്തിൽ ഓർക്കാതെ വയ്യ
ആഹാ.. ഗൊച്ചു ഗള്ളാ.. ആള് കൊള്ളാമല്ലോ! ശരിക്കും പൂവാലൻ ആയിരുന്നല്ലേ.. എനിക്കും ജയഭാരതിയെ വലിയ ആരാധനയായിരുന്നു എന്നും.. എന്റെ വയസ്സ് ഇപ്പോൾ 68. Ashrafji ആ പഴയ കാലങ്ങളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു! Thank you dear Ashrafjee👍👍❤️❤️🙏
സാർ അക്കാലത്ത് ജീവിച്ചിരുന്ന ചെറുപ്പക്കാരൻ. 1987 ഇൽ ജനിച്ച ഞാൻ പോലും അവരുടെ പഴയ സിനിമ രംഗങ്ങൾ കാണാറുണ്ട് അവരെ പോലെ മാദക സുന്ദരി മലയാളത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ
സത്യമായും അങ്ങയുടെ അവതരണം അടിപൊളി.. എത്ര ചുരുക്കിയും അതിമനോഹരവും ആയാണ് അവതരിപ്പിക്കുന്നത്. ഒപ്പം നിഷ്കളങ്കമായ ചിരിയും..... കൊല്ലത്തെ രാഷ്ട്രീയ പോരാളി എന്നറിയപ്പെടുന്ന ഒരു സിനിമാ കോമാളി ഇത് പോലെ പരിപാടി അവതരിപ്പിക്കുന്നു അതി കൃത്രിമത്വം ഉള്ള ചിരി യും.... കുറെ വലിച്ചു നീട്ടലും അയാൾ ഒഴിവാക്കിയാൽ സംഭവം ഇത് പോലെ ആയേനെ. സർ നിങ്ങൾ വീണ്ടും സംവിധാനം ചെയ്യണം.... സമയം തെളിയും നിങ്ങൾ സിനിമയുടെ അവിഭാജ്യ ഘടകം ആകും
സത്താർ😢❤ എന്തു നല്ല അഭിനയമായിരുന്നു. കുറച്ചുകാലം മാത്രം നായകനിരയിൽ വന്ന് പെട്ടെന്നു out ആയവരുടെ കൂട്ടത്തിൽ സത്താർ എന്ന വലിയ നടനും❤ വലിച്ചുനീട്ടാതെ കാര്യം മാത്രം സരസമായി ചെറുചിരിയോടെ അവതരിപ്പിക്കുന്നതു കാണാനും മനോഹരം❤
ഹൈസ്ക്കൂൾ കുട്ടികൾ ആയിരുന്ന ഞങ്ങളുടെ കൗമാര കാമനകളിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ജയഭാരതി. കഥാപാത്രത്തെ മികവുറ്റതാക്കാൻ അത്യദ്ധ്വാനം ചെയ്ത കലാകാരി. അഷ്റഫ്ക്കയുടെ അനുഭവ വിവരണം കേട്ടപ്പോൾ അന്നു കണ്ട പല സിനിമകളും ഓർമ്മയിൽ വന്നു. കാണാൻ കഴിയാത്ത ചില ജയഭാരതി ചിത്രങ്ങൾ യൂറ്റ്യൂബിലൂടെ കണ്ടു. ചിലതൊന്നും ഇനി കാണാനാകാത്ത വിധം പ്രിന്റുകൾ നശിച്ചു പോയിരിക്കുന്നു.
പത്മരാജൻ്റെ രതി ചേച്ചിയെ ജയഭാരതി ഭരതന് വേണ്ടി ജീവൻ നൽകിയത് ഗംഭീരമായിരുന്നു. അവർ ഒരു യഥാർത്ഥ കലാകാരിയായതിനാലാണ് കഥാപാത്രത്തിന് വേണ്ടി അത്രയും സഹകരിച്ചത്. Hats off.
സ്ഥിരമായി കാണുന്ന നല്ല പ്രോഗ്രാം.. അറിയാൻ ആഗ്രഹമുള്ള കാര്യങ്ങൾ നന്നായി അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ.. നമ്മൾ അറിയാതെ തന്നെ Subscribe ചെയ്തുപോകും.. മദ്രാസ് എന്ന് കേട്ടപ്പോൾ സന്തോഷം. കാരണം മദ്രാസ് എന്ന് പറയുമ്പോഴാണ് ശെരിക്കും ആ കാലങ്ങൾ ഓർമയിൽ വാരുന്നത്. ചെന്നെ എന്ന് തമിഴ് പേരാണെങ്കിലും മദ്രാസ് എന്ന് കേട്ട് പഴകി ഇനിയും അങ്ങനെ കേൾക്കാനാണ് ഇഷ്ടം.. 🙏
ഏഴെട്ട് വർഷങ്ങൾക്ക് മുൻപ് ആലുവ ടൗണിൽ വച്ച് സത്താറിനെ കാണാൻ ഇടയായി. അന്ന് അദ്ദേഹം ധരിച്ചിരുന്നത് പാന്റും ടീ ഷർട്ടും ആയിരുന്നു. ആ പ്രായത്തിലും അദ്ദേഹത്തിന്റെ ആ ശാരീരിക സൗകുമാര്യം കാത്തുസൂക്ഷിക്കുന്നത് കണ്ട് ആശ്ചര്യം തോന്നി. പിന്നെ ജയഭാരതി ചേച്ചിയുടെ ഭർത്താവ് എന്ന നിലയിൽ അദ്ദേഹത്തിനോട് എനിക്ക് ഒരു ചെറിയ അസൂയ ഉണ്ട്. അത് എനിക്ക് മാത്രമല്ല പലർക്കും ഉണ്ടാവാൻ സാധ്യത ഉണ്ട് എന്ന് തോന്നുന്നു.
@@manojraghoothaman4424 അത് കാര്യമാക്കേണ്ടതില്ല കാരണം അവർ കോളേജ് പിള്ളേർ ആണെന്ന് അറിയാം. തന്നെയുമല്ല ഇച്ചിരി ദേഷ്യത്തോടെ ആണല്ലോ അങ്ങനെ പറഞത് എന്ന് ആലപ്പി പറഞ്ഞല്ലോ.. (ദേഷ്യം വരാൻ കാരണം ഇതാവും നസീർ സാറിനെ കുറിച്ച് പറഞ്ഞപ്പോൾ ഉണ്ടായ ദേഷ്യം.കാരണം നസീർ എന്ന് പറഞ്ഞാൽ അന്ന് സിനിമയിൽ ഉള്ളവർക്ക് നല്ല മതിപ്പും ബഹുമാനവും കാത്തു സൂക്ഷിക്കുന്നവർ ആയിരുന്നു )
സത്താർ അലുവ മുപ്പത്തടം സ്വദേശി. അവസാന കാലത്ത് തൃശ്ശൂർ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. അവരാണ് സത്താറിനെ രോഗവസ്ഥയിൽ നോക്കിയിരുന്നത്. ഗുരുതരാവസ്ഥയിൽ ആയപ്പോൾ മാത്രമാണ് ജയഭാരതിയും മകനും എത്തിയത്.
@@coconutpunch123ആരും ഉണ്ടായിരുന്നില്ല. ആലുവ CA ഹോസ്പിറ്റലിൽ കഴിയുമ്പോൾ അവിടുത്തെ ക്യാൻ്റീനിൽ ചായ ഉണ്ടാക്കുന്ന ചേട്ടനാണ് ചായയും മറ്റും എത്തിച്ചു നൽകിയിരുന്നത്. ഇത് ഞാൻ നേരിൽ കണ്ട കാര്യമാണ്. ഒരു സഹായിയും സുഹൃത്തുകളും ഉണ്ടായിരുന്നില്ല
2003 ഇൽ സത്താർ ഇക്ക ഒരു Chennai യാത്രക്ക് ആലുവ Railway Station ഇൽ Train കാത്തു നിന്നത് ഞാൻ ഓർക്കുന്നു. ഞങ്ങൾ യാത്ര reserve ചെയ്ത് 3 AC യിൽ കേറി, ആ coach ഇൽ Berth 46 ഇൽ ഉണ്ടെന്ന് കണ്ടപ്പോൾ, അടുത്തുള്ള യാത്രകാർ അദ്ദേഹമാണ് സിനിമ നടൻ സത്താർ ആണ് എന്ന് പറഞ്ഞപ്പോൾ, എനിക്കുണ്ടായ പുളകിതം വാക്കുകളിൽ വിവരിക്കാൻ ആകില്ല. Simple, humble, well behaved Personality... എന്റെ മൂത്ത മകന് സാത്താർ ഒരു ഉമ്മ കൊടുത്തത് ഞാൻ ഓർക്കുന്നു 🤗
ജയ ഭാരതി കരകണക്കടൽ പടത്തിലൊക്കെ topless നടിച്ചിട്ടുണ്ടല്ലോ. രതിനിർവേദം പഴയ movie classic ആണ്. പുതിയത് ചുമ്മാ ക്ലാസും. അവിടെയാണ് ഡയറക്ടർ, ആക്ടറ്‍ന്റെ റേഞ്ച് നമ്മൾ അറിയുന്നത്
രണ്ടും literally ഒന്നുതന്നെ . എന്നാൽ ഭാര്യക്ക് ഭർത്താവിന്റെ മേൽ അവകാശമുണ്ട് . അവരുടെ മക്കൾക്കു പിതാവിന്റെ സ്നേഹത്തിനും സംരക്ഷണത്തിനും സ്വത്തിനും അവകാശമുണ്ട് . എന്നാൽ വെപ്പാട്ടിക്കോ അതിലെ മക്കൾക്കോ ഇതിനൊന്നും അവകാശമില്ല. അതിശക്തയായ ജയലളിത ആയാൽപോലും ഭർത്താവിന്റെ മൃത ശരീരത്തിന് അടുത്ത് പോലും അവർ കകു എത്താൻ അവകാശമില്ലായിരുന്നു .
സത്താർ ഒരു സിനിമ പോലും നായകൻ ആയി വിജയിച്ചിട്ടില്ല നായകൻ ആയോ എന്ന് തന്നെ സംശയം ആണ് .. അകെ ഞാന് ഓർമ്മിക്കുന്ന കഥാപാത്രം ലാവയിൽ നസീർ സാറിന്റെ അനുജൻ ആയ റോൾ
Now I feel that is why Kerala is not encouraging entrepreneurs or business enterprises. Most of the youngsters in college are busy in doing mimicry,monoact, singing or cultural activities etc.. but in Bangalore we have lot of encouragement for youngsters regarding business related activities, enterprises,start up business in college days rather than cultural activities. That is why we are more focused in business related activities.
@Intolerantmoron until recently we were shy to watch Malayalam movies..among our friends making jokes if anyone said they had watched Malayalam movies. Now there is a drastic change happening in Kerala film industry and making fantastic movies. The credit should go to Mammootty and mohanlal in the 90s. Now new gen. Script writers,directors and actors are coming up in the industry. A great future a head God willing 👍
സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന ആലപ്പി അഷറഫ് .......ഞാനും ആ കാലഘട്ടട്ടത്തില്‍സിനിമാ ലോകത്ത് ഉണ്ടായിരുന്ന ആള്‍ ആണ് . അതിലുപരി ...മാവേലിക്കര രവിവര്‍മ്മ കോളേജില്‍ പഠിക്കുന്ന കാലത്ത് അവിടെയെല്ലാം അലഞ്ഞു നടന്നത് ഓര്‍ക്കുന്നു.
😢സത്താറിനെ ഞങ്ങൾ 40വർഷം മുൻപ് ഒരു ഷൂട്ടിംഗ് സെറ്റിൽ വച്ചു കണ്ടു എന്റെ നാട്ടുകാരനും സ്വന്തക്കാരനുമായ ഒരു പയ്യൻ ജയ ഭാരതിയോട് എന്തോ തമാശ പറഞ്ഞു അത് സത്താറിനു ഇഷ്ടപ്പെട്ടില്ല പിന്നെ അവനെ വിളിച്ചു എന്തോചോദിച്ചു അവനെ അടിക്കുകയും ചെയ്തു പിന്നെ രംഗം വഷളാകും എന്ന് മനസ്സിലാക്കി സത്താർ അവിടെ നിന്നും മാറി കളയുകയും ചെയ്തു. പക്ഷെ ഒരിക്കലും ജയഭാരതിക്കു പറ്റിയ ഒരാളല്ലായിരുന്നു സത്താർ.പക്ഷെ ജയഭാരതിയെയും പ്രേം നസീറും തമ്മിൽ നല്ലജോഡിയായിരുന്നു ഇപ്പോഴും സിനിമകൾ കാണാറുണ്ട്. ഭാരതിയെ സത്താർ വിവാഹം കഴിചില്ലായിരുന്നുവെങ്കിൽ ഹരിപ്പോത്തൻ ജയഭാരതിയെ വച്ചു പണം ഉൻഡാക്കുമായിരുന്നു. വഞ്ചിക്കുമായിരുന്നു സത്താർ ഹരിപോത്തനെ വിരട്ടുകയും അടിക്കാൻ ശ്രമിക്കുകയും ച്യ്തത് കൊണ്ട് ഹരിപോത്തൻ ജയ ഭാരതിയിൽ നിന്ന് അകന്നു പിന്നെ സത്താർ വിവാഹവും കഴിച്ചു......
പത്മതീർത്ഥം എന്ന സത്താർ നായകനായ ചിത്രം കാഞ്ഞങ്ങാട്ടും ബേക്കൽകോട്ടയിൽ വച്ചുമായിരുന്നു ഷൂട്ടിങ് അന്ന് ജയഭാരതിയെ ഞങ്ങൾ കണ്ടത് ആ ഹോട്ടലിൻ്റെ (നവരം ഗ്) മുകളിൽ നിന്ന് താഴെക്ക് നോക്കി അവർ അവരെ കാണാൻ വന്നവരെ കൈ കൊണ്ട് tata പറഞ്ഞു കാലം 1978 ആണ് എന്ന് തോന്നുന്നു
പദ്മതീർത്ഥത്തിന്റെ കുറച്ച സീനുകൾ കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് നു മുന്നിൽ വെച്ച് നടന്നിരുന്നു. ഷൂട്ടിംഗ് നടക്കുന്ന വിവരം അറിഞ്ഞു അവിടെ ചെന്നപ്പോൾ ഷൂട്ടിംഗ് സെറ്റ് ഒന്നും കണ്ടില്ല പക്ഷെ ജയഭാരതി അവിടെ നിൽപ്പുണ്ടായിരുന്നു. സമീപത്തു കുടപിടിച്ചുകൊടുത്തുകൊണ്ട് വേറൊരാളും. കോളേജ് പിള്ളേർ കമെന്റ് അടിക്കുന്നുണ്ട്. ജയഭാരതി പാന്റും ഷർട്ടും ധരിച്ചു വളരെ ഗൗരവത്തിൽ നിൽക്കുന്നു. പിറ്റേന്ന് സമീപ പ്രദേശത്തെ ഒരു വീട്ടിൽ വെച്ചുള്ള നൈറ്റ് ഷൂട്ടിങ്ങിൽ സത്താറിനെയും ജയഭാരതിയെയും ഒന്നിച്ചു കണ്ടു. രണ്ടുപേരും കസേരയിട്ട് അടുത്തടുത്തിരുന്നു ചിരിച്ചുകൊണ്ട് സംസാരിച്ചിരിക്കുന്നു.
വായിക്ക് തോന്നിയത് കോതയ്ക്ക് പാട്ടാക്കിയ ശാന്തിവിള ദിനേശനൊക്കെ അഷ്‌റഫ് ഇക്കയെ കണ്ട് പഠിക്കണം ✅
സത്യം 🙏
True... Alleppey Ashraf, a perfect gentleman
നല്ല അവതരണം. ബോറടിക്കില്ല❤ ജയഭാരതി ഏറെ ഇഷ്ടം
ശ്രീ. അഷ്റഫ് ജീ..ഹൃദ്യമായ അവതരണം.. താങ്കൾ ഒരു നല്ല മിമിക്രി കലാകാരനും , സംവിധായകനും, നല്ല അവതാരകനും, മനുഷ്യ സ്നേഹിയും കൂടിയാണ്..!
മാത്രമല്ല ആലപ്പുഴ എസ്.ഡി. കോളേജിൻ്റെ എന്നല്ല മലയാള സിനിമാ ലോകത്തിന് ഒരു ഉദാത്ത മാതൃകയാണ്..താങ്കളെ ഓർത്ത് എന്നിലെ ആലപ്പുഴക്കാരൻ ഏറെ അഭിമാനിക്കുന്നു...! എല്ലാ എപ്പിസോഡും കാണാറുണ്ട് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...❤
ആരെയും മോശമായി ചിത്രികരീക്കാത്ത അവതരണം. ആരുടേയും മനസ്സു മുറിപ്പെടുത്താതെ മാന്യമായ രീതിയിൽ അവതരിപ്പിച്ചു. നന്ദി. 👍👍👍
സമ്പന്നമായ ഒരു കുടുംബത്തിൽ ആണ് സത്താർ ജനിച്ചത് സിനിമയിൽ നിന്നും നല്ല വരുമാനം കിട്ടി കാണണം. ഏല്ലാം ധൂർത്തടിച്ച് അവസാന കാലത്ത് വളരെ മോശപ്പെട്ട അവസ്ഥയായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കാം. നല്ല സമയത്ത് ലഭിച്ച സമ്പാദ്യം പാഴാക്കാതെ തൻ്റെ കാലശേഷം ഭാര്യക്കും മക്കൾക്കും കരുതിവച്ച സുകുമാരനെ ഈ അവസരത്തിൽ ഓർക്കാതെ വയ്യ
Aama,sir
ജയഭാരതി ഒരു പാട് നേരിൽ കണ്ടിട്ടുണ്ട് സൗന്ദര്യം മാത്രം all👍ലാളിത്യം കൂടെ വിനയം അഭിനയ്ച്ച ethu🙏റോളും അനാസയമായി ചെയുന്നു ജയഭാരതി
ചേട്ടാ, നിങ്ങളുടെ ആത്മാർത്ഥമായ ചിരിയോടെ യുള്ള തുടക്കം പോലും വളരെ ആനന്ദകരമായ അനുഭവം ആണ്.
ആഹാ.. ഗൊച്ചു ഗള്ളാ.. ആള് കൊള്ളാമല്ലോ! ശരിക്കും പൂവാലൻ ആയിരുന്നല്ലേ.. എനിക്കും ജയഭാരതിയെ വലിയ ആരാധനയായിരുന്നു എന്നും.. എന്റെ വയസ്സ് ഇപ്പോൾ 68. Ashrafji ആ പഴയ കാലങ്ങളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു! Thank you dear Ashrafjee👍👍❤️❤️🙏
സാർ അക്കാലത്ത് ജീവിച്ചിരുന്ന ചെറുപ്പക്കാരൻ. 1987 ഇൽ ജനിച്ച ഞാൻ പോലും അവരുടെ പഴയ സിനിമ രംഗങ്ങൾ കാണാറുണ്ട് അവരെ പോലെ മാദക സുന്ദരി മലയാളത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ
ജയഭാരതി എൻ്റെ പ്രിയപ്പെട്ട നടിയായിരുന്നു, അവൾ വളരെ സുന്ദരിയും കഴിവുള്ളവളുമായിരുന്നു. ഈ എപ്പിസോഡിന് നന്ദി
നല്ല സ്വത്തും പോത്തിൻ്റെ ബുദ്ധിയും ഉള്ളവരെ അവർക്ക് നല്ല പ്രിയമാണ്
ജയഭാരതിയെ
അടുത്തറിഞ്ഞ
അനുഭവങ്ങൾ
Thanku ashraf.
സത്യമായും അങ്ങയുടെ അവതരണം അടിപൊളി.. എത്ര ചുരുക്കിയും അതിമനോഹരവും ആയാണ് അവതരിപ്പിക്കുന്നത്. ഒപ്പം നിഷ്കളങ്കമായ ചിരിയും.....
കൊല്ലത്തെ രാഷ്ട്രീയ പോരാളി എന്നറിയപ്പെടുന്ന ഒരു സിനിമാ കോമാളി ഇത് പോലെ പരിപാടി അവതരിപ്പിക്കുന്നു അതി കൃത്രിമത്വം ഉള്ള ചിരി യും.... കുറെ വലിച്ചു നീട്ടലും അയാൾ ഒഴിവാക്കിയാൽ സംഭവം ഇത് പോലെ ആയേനെ. സർ നിങ്ങൾ വീണ്ടും സംവിധാനം ചെയ്യണം.... സമയം തെളിയും നിങ്ങൾ സിനിമയുടെ അവിഭാജ്യ ഘടകം ആകും
ബ്രാണ്ടി വളി ആണോ
ശാന്തിവിള ദിനേശ് വല്ലപ്പോഴും ഇദ്ദേഹത്തിൻ്റെ Epizoid കാണണം
ഇതാണ് നല്ല അവതരണം
ശാന്തി ഒന്നൊന്നര മണിക്കൂർ കിടന്നു മെഴുകും... ഇദ്ദേഹം മാക്സിമം പത്തു മിനിറ്റിൽ കാര്യങ്ങൾ സംസാരിക്കും..
Oralkkum 😮 mattoraley Poley Aakaan. Aavillallo:::
ശാന്തിവിള ദിനേശ് ഇദ്ദേഹത്തെ കണ്ട് പഠിക്കണം. മാന്യമായ അവതരണം. മാന്യനായ വ്യക്തി.
Congrats 🌹
ഡേയ് ദിനേശ് പരദൂഷണം പറയാൻ നടത്തുന്ന ചാനലാണത്, തറ നിലവാരം മാത്രമേ അതിനൊക്കെ കാണൂ 😂😂
ശാന്തിവിള അവനൊരു അക്കച്ചി ചെറ്റ🤬
സത്താർ😢❤ എന്തു നല്ല അഭിനയമായിരുന്നു. കുറച്ചുകാലം മാത്രം നായകനിരയിൽ വന്ന് പെട്ടെന്നു out ആയവരുടെ കൂട്ടത്തിൽ സത്താർ എന്ന വലിയ നടനും❤ വലിച്ചുനീട്ടാതെ കാര്യം മാത്രം സരസമായി ചെറുചിരിയോടെ അവതരിപ്പിക്കുന്നതു കാണാനും മനോഹരം❤
ഒരു സുന്ദരിയുടെ കഥ ജയഭാരതിയുടെ മികച്ച ചിത്രം.
ഇക്ക കുറച്ചു നേരത്തെ ഈ ചാനൽ തുടങ്ങേണ്ടിയിരുന്നു. അടുത്ത കഥയ്ക്ക് വേണ്ടി കട്ട വെയ്റ്റിങ് ❤️👍
എന്ത് രസമാണ് പഴയ കഥകൾ പറഞ്ഞു തരുന്നത് ❤❤❤ കേട്ടിരുന്ന സമയം പോയതറിഞ്ഞില്ല. ഇതുപോലെയുള്ള നല്ല നല്ല കഥകൾ പോസ്റ്റ് ചെയ്യുന്ന സാറിന് നന്ദി❤❤❤
ഹൈസ്ക്കൂൾ കുട്ടികൾ ആയിരുന്ന ഞങ്ങളുടെ കൗമാര കാമനകളിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ജയഭാരതി. കഥാപാത്രത്തെ മികവുറ്റതാക്കാൻ അത്യദ്ധ്വാനം ചെയ്ത കലാകാരി.
അഷ്റഫ്ക്കയുടെ അനുഭവ വിവരണം കേട്ടപ്പോൾ അന്നു കണ്ട പല സിനിമകളും ഓർമ്മയിൽ വന്നു. കാണാൻ കഴിയാത്ത ചില ജയഭാരതി ചിത്രങ്ങൾ യൂറ്റ്യൂബിലൂടെ കണ്ടു. ചിലതൊന്നും ഇനി കാണാനാകാത്ത വിധം പ്രിന്റുകൾ നശിച്ചു പോയിരിക്കുന്നു.
കൊട്ടാരം വിൽക്കാനുണ്ട്
കേൾക്കാൻ കൊതിച്ചവിശേഷ ങ്ങൾ നന്ദി നന്ദി നന്ദി
പത്മരാജൻ്റെ രതി ചേച്ചിയെ ജയഭാരതി ഭരതന് വേണ്ടി ജീവൻ നൽകിയത് ഗംഭീരമായിരുന്നു.
അവർ ഒരു യഥാർത്ഥ കലാകാരിയായതിനാലാണ് കഥാപാത്രത്തിന് വേണ്ടി അത്രയും സഹകരിച്ചത്.
Hats off.
ജയഭാരതിക്കല്ലാതെ vere ആർക്കും ആ കഥാപാത്രം ഇത്ര വിജയിപ്പിക്കാൻ കഴിയില്ല. ജയഭാരതി ആയതുകൊണ്ട് മാത്രം ആണ് ആ ചിത്രം super duper hit ആയതു.
രതിചേച്ചി ആയി അടൂര്‍പമ്കജം അഭിനയിച്ചിരുന്നെങ്ക്കില്‍ പയ്യനെ ശരിക്കും.കിടക്കയിലും,തറയിലും കിടത്തി പെരുമാറുന്ന കുറെ നല്ല സീന്‍ കിട്ടിയേനെ.
നിത്യ ഹരിത നായിക ജയഭാരതി 🤗🎉
അന്ന് എസ് ഡി കോളേജിൻ്റെ സമീപത്തെ ഷൂട്ടിംഗ് കാണാൻ ഞാനുമുണ്ടായിരുന്നത്ഇപ്പോഴും ഓർക്കുന്നു ഷൂട്ടിംഗിനു ശേഷം ജയഭാരതി കാറിൽ കയറി പോകുന്നതുവരെ അവിടെ നിന്നു
മനോഹരം ആയ അവതരണം. സംഭവങ്ങളുടെ അവതരണം കൃത്രിമം ഇല്ലാതെ. എല്ലാ ഭാവുകങ്ങളും.
കാര്യങ്ങളൊക്കെ
വളരെ വിശദമായും രസകരമായും അവതരിപ്പിച്ചു.
congrats❤❤❤
സ്ഥിരമായി കാണുന്ന നല്ല പ്രോഗ്രാം..
അറിയാൻ ആഗ്രഹമുള്ള കാര്യങ്ങൾ നന്നായി അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ..
നമ്മൾ അറിയാതെ തന്നെ Subscribe ചെയ്തുപോകും..
മദ്രാസ് എന്ന് കേട്ടപ്പോൾ സന്തോഷം. കാരണം മദ്രാസ് എന്ന് പറയുമ്പോഴാണ് ശെരിക്കും ആ കാലങ്ങൾ ഓർമയിൽ വാരുന്നത്.
ചെന്നെ എന്ന് തമിഴ് പേരാണെങ്കിലും മദ്രാസ് എന്ന് കേട്ട് പഴകി ഇനിയും അങ്ങനെ കേൾക്കാനാണ് ഇഷ്ടം.. 🙏
You deserve 1M+ subscribers! Hope to see you back in movies.
Satharinte. അനാവരണം. ഫിലിം. വിജയിച്ചു.
ചേട്ടൻ്റെ ചാനല് കൂടതൽ കാണുന്നത് നേരത്തെ ബ്രാണ്ടി വിളയുടെ ചാനൽ ആയിരിന്നു കാണുന്നത്
പുതിയ അറിവ്..നന്ദി..❤
ആലുവയിലെ.കടുങ്ങല്ലുർ.അവിടെത്തെ.വലിയധനിക.കുടുബത്തിൽ.ജനിച്ചതാംസത്താറിക്ക.ആകുടുബത്തിലെ.ഏകകലാകാരൻ.ഇക്കയുടെജെഷ്ടൻ.ഡൊക്ടർ.പിന്നിട്ഇക്കയുടെമകൻ.നടനായി.ഇപൊൾവിദെശത്ത്ബിസിനസ്.
ഹരിപോത്താൻ ജയഭാരതിയുടെ ഭർത്താവ് അല്ലായിരുന്നു. Keep ആയിരുന്നു ഭാരതി
Jaya Bharati looks beautiful/gorgeous in that movie. Super actress..
Thank you Sir.Just watched oru madpravinte kadha.Sir,your performance as doctor treating prem nazir Sir was too good.
ഏഴെട്ട് വർഷങ്ങൾക്ക് മുൻപ് ആലുവ ടൗണിൽ വച്ച് സത്താറിനെ കാണാൻ ഇടയായി. അന്ന് അദ്ദേഹം ധരിച്ചിരുന്നത് പാന്റും ടീ ഷർട്ടും ആയിരുന്നു. ആ പ്രായത്തിലും അദ്ദേഹത്തിന്റെ ആ ശാരീരിക സൗകുമാര്യം കാത്തുസൂക്ഷിക്കുന്നത് കണ്ട് ആശ്ചര്യം തോന്നി. പിന്നെ ജയഭാരതി ചേച്ചിയുടെ ഭർത്താവ് എന്ന നിലയിൽ അദ്ദേഹത്തിനോട് എനിക്ക് ഒരു ചെറിയ അസൂയ ഉണ്ട്. അത് എനിക്ക് മാത്രമല്ല പലർക്കും ഉണ്ടാവാൻ സാധ്യത ഉണ്ട് എന്ന് തോന്നുന്നു.
Now Jayabarathi age now age 70, Alappy Asharpf also age 70 and above than why Jayabarathi tell mone, this is wrong.
Jayabharathi and soundaryam, 2 druvangal
ഇതിന്റ head line ഇഷ്ടം ayi🙏... മേത്തൻ പോത്തൻ 😀😀😀😀
ഇഷ്ടപെടുന്ന നല്ല വ്യക്തിത്വവും മാന്യതയും ഉള്ള ആളാണ് ആലപ്പി അഷറഫ്
@@manojraghoothaman4424
അത് കാര്യമാക്കേണ്ടതില്ല കാരണം അവർ കോളേജ് പിള്ളേർ ആണെന്ന് അറിയാം. തന്നെയുമല്ല ഇച്ചിരി ദേഷ്യത്തോടെ ആണല്ലോ അങ്ങനെ പറഞത് എന്ന് ആലപ്പി പറഞ്ഞല്ലോ.. (ദേഷ്യം വരാൻ കാരണം ഇതാവും നസീർ സാറിനെ കുറിച്ച് പറഞ്ഞപ്പോൾ ഉണ്ടായ ദേഷ്യം.കാരണം നസീർ എന്ന് പറഞ്ഞാൽ അന്ന് സിനിമയിൽ ഉള്ളവർക്ക് നല്ല മതിപ്പും ബഹുമാനവും കാത്തു സൂക്ഷിക്കുന്നവർ ആയിരുന്നു )
സത്താർ അലുവ മുപ്പത്തടം സ്വദേശി. അവസാന കാലത്ത് തൃശ്ശൂർ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. അവരാണ് സത്താറിനെ രോഗവസ്ഥയിൽ നോക്കിയിരുന്നത്. ഗുരുതരാവസ്ഥയിൽ ആയപ്പോൾ മാത്രമാണ് ജയഭാരതിയും മകനും എത്തിയത്.
His house is at vrindavan near West Kadungaloor Aluva
@@coconutpunch123ആരും ഉണ്ടായിരുന്നില്ല. ആലുവ CA ഹോസ്പിറ്റലിൽ കഴിയുമ്പോൾ അവിടുത്തെ ക്യാൻ്റീനിൽ ചായ ഉണ്ടാക്കുന്ന ചേട്ടനാണ് ചായയും മറ്റും എത്തിച്ചു നൽകിയിരുന്നത്. ഇത് ഞാൻ നേരിൽ കണ്ട കാര്യമാണ്. ഒരു സഹായിയും സുഹൃത്തുകളും ഉണ്ടായിരുന്നില്ല
വളരെ നന്നായിരിക്കുന്നു സർ 😍😍😍
അവതരണം വളരെ മനോഹര० 👌👌👌
ഇക്കാ നിങ്ങളുടെ അവതരണം നന്നാവുന്നുണ്ട്. സാധിക്കുമെങ്കിൽ പഴയകാല നടി ശുഭ യുടെ കഥയുമായി വരണം ഇപ്പോഴും അവർ ജീവിച്ചിരിപ്പുണ്ടോ.
ശുഭ മാത്രം മതിയോ, പ്രമീള വേണ്ടേ 😊
Shuba living with her husband in London.
Your presentation without exageration, its wonderful. We can visuLize each segment.
അടിപൊളി വിവരണം..
ജയഭാരതിയെ കുറിച്ചുള്ള episode നന്നായിരുന്നു,, നല്ല അവതരണം ജയഭാരതി ചേച്ചി ❤❤❤❤❤❤
2003 ഇൽ സത്താർ ഇക്ക ഒരു Chennai യാത്രക്ക് ആലുവ Railway Station ഇൽ Train കാത്തു നിന്നത് ഞാൻ ഓർക്കുന്നു. ഞങ്ങൾ യാത്ര reserve ചെയ്ത് 3 AC യിൽ കേറി, ആ coach ഇൽ Berth 46 ഇൽ ഉണ്ടെന്ന് കണ്ടപ്പോൾ, അടുത്തുള്ള യാത്രകാർ അദ്ദേഹമാണ് സിനിമ നടൻ സത്താർ ആണ് എന്ന് പറഞ്ഞപ്പോൾ, എനിക്കുണ്ടായ പുളകിതം വാക്കുകളിൽ വിവരിക്കാൻ ആകില്ല. Simple, humble, well behaved Personality... എന്റെ മൂത്ത മകന് സാത്താർ ഒരു ഉമ്മ കൊടുത്തത് ഞാൻ ഓർക്കുന്നു 🤗
ജയ ഭാരതി കരകണക്കടൽ പടത്തിലൊക്കെ topless നടിച്ചിട്ടുണ്ടല്ലോ. രതിനിർവേദം പഴയ movie classic ആണ്. പുതിയത് ചുമ്മാ ക്ലാസും. അവിടെയാണ് ഡയറക്ടർ, ആക്ടറ്‍ന്റെ റേഞ്ച് നമ്മൾ അറിയുന്നത്
അല്ലയോ ആലപ്പി അഷറപ്പേ ഞാൻ താങ്കളെ ഏറെ ബഹുമാനിക്കുന്നു.
" വേദനാ തിന്നും സമൂഹത്തിൽ നിന്നും ഞാൻ വേരോടെ മാന്തി പരിഞ്ഞതാണീക്കഥ "
Than kure neramayallo manthipparikkan thudangiyittu.
എല്ലാവർക്കും ഇഷ്ടം ഇതൊരു manufacturing defect
Nalla awatharanam❤🙏
JAYABHARATHI Was NOT the WIFE of HARI POTHEN. She was the Keep or MISTRESS in " Living in RELATIONSHIP " !!!
രണ്ടും literally ഒന്നുതന്നെ . എന്നാൽ ഭാര്യക്ക് ഭർത്താവിന്റെ മേൽ അവകാശമുണ്ട് . അവരുടെ മക്കൾക്കു പിതാവിന്റെ സ്നേഹത്തിനും സംരക്ഷണത്തിനും സ്വത്തിനും അവകാശമുണ്ട് . എന്നാൽ വെപ്പാട്ടിക്കോ അതിലെ മക്കൾക്കോ ഇതിനൊന്നും അവകാശമില്ല. അതിശക്തയായ ജയലളിത ആയാൽപോലും ഭർത്താവിന്റെ മൃത ശരീരത്തിന് അടുത്ത് പോലും അവർ കകു എത്താൻ അവകാശമില്ലായിരുന്നു .
ചേട്ടന്റെ ചാനൽ വളരെ ഇഷ്ടം !!
Ekka super avatharanam 👌👌
12:17 Good presentation.Very interesting to hear your stories.👍👋
സത്താർ ഒരു സിനിമ പോലും നായകൻ ആയി വിജയിച്ചിട്ടില്ല നായകൻ ആയോ എന്ന് തന്നെ സംശയം ആണ് .. അകെ ഞാന് ഓർമ്മിക്കുന്ന കഥാപാത്രം ലാവയിൽ നസീർ സാറിന്റെ അനുജൻ ആയ റോൾ
Anavaranam enna cinemayil hero ayittundu
അനാവരണം ചാർത്തിയ എന്ന് പറയില്ല അഷ്‌റഫ് ക്കാ ❤❤❤
സത്താർ ആദ്യം അഭിനയിച്ച ചിത്രത്തിൻ്റെ പേരാണ് 'അനാവരണം'
@@alleppeyashraf🤭😊
വളരെ നന്നായിട്ടുണ്ട് അഷ്‌റഫ്.👍🏻👍🏻
സത്താറിന്റെ അനുജൻ പാള ത്താർ ഒരു നല്ല മനുഷ്യനായിരുന്നു
.പാളത്താര് ആണോ,അതോ കോണത്താറോ?
Ha ha ha ha
പഴയ ചരിത്രങ്ങൾ കേട്ടിട്ട് തോന്നുന്നത് ആ കാലഘട്ടം മലയാള സിനിമയുടെ നിറയൗവ്വനം പൂത്തുലഞ്ഞിരുന്ന കാലഘട്ടമായിരുന്നു അല്ലേ , ആ കാലങ്ങൾ ???
ആരെയും വേദനിപ്പിക്കാത്ത അവതരണം.. ഓരോ ദിവസവും അടുത്ത വീഡിയോയ്ക്കായുള്ള കാത്തിരിപ്പാണ് 🙏
ജയൻ സാർ നെ പറ്റി ഒരു episode ചെയ്യുമോ.
Now I feel that is why Kerala is not encouraging entrepreneurs or business enterprises. Most of the youngsters in college are busy in doing mimicry,monoact, singing or cultural activities etc.. but in Bangalore we have lot of encouragement for youngsters regarding business related activities, enterprises,start up business in college days rather than cultural activities. That is why we are more focused in business related activities.
Exactly the reason Mallus were extremely good at movies
@Intolerantmoron until recently we were shy to watch Malayalam movies..among our friends making jokes if anyone said they had watched Malayalam movies. Now there is a drastic change happening in Kerala film industry and making fantastic movies. The credit should go to Mammootty and mohanlal in the 90s. Now new gen. Script writers,directors and actors are coming up in the industry. A great future a head God willing 👍
അവതരണം 👌👍
Sir... Iniyum videos upload cheyanam. Nalla resamund kadha kelkan 😅
സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന ആലപ്പി അഷറഫ് .......ഞാനും ആ കാലഘട്ടട്ടത്തില്‍സിനിമാ ലോകത്ത് ഉണ്ടായിരുന്ന ആള്‍ ആണ് . അതിലുപരി ...മാവേലിക്കര രവിവര്‍മ്മ കോളേജില്‍ പഠിക്കുന്ന കാലത്ത് അവിടെയെല്ലാം അലഞ്ഞു നടന്നത് ഓര്‍ക്കുന്നു.
സത്താറിന് കോളേജിൽ പഠിക്കുമ്പോൾ തന്നെ ജയഭാരതിയോട് ഒരു വല്ലാത്ത ആർത്തിയായിരുന്നു. അടുത്ത സുഹൃത്തുക്കൾക്കൊക്കെ അറിയാം.
ഇടയ്ക്കൊക്കെ പാടുന്നത് ഇഷ്ടമാണിക്കാ
ഒരു സിനിമ സംവിധാനം ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു
കേൾക്കാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ്
സത്താറിന്റെയും ജയഭാരതിയുടെയും വിവാഹം ഞാറയ്ക്കൽ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു . അന്ന് എന്റെ മാതാവ് അവിടെ സബ് രജിസ്ട്രാർ ആയിരുന്നു .
😢സത്താറിനെ ഞങ്ങൾ 40വർഷം മുൻപ് ഒരു ഷൂട്ടിംഗ് സെറ്റിൽ വച്ചു കണ്ടു എന്റെ നാട്ടുകാരനും സ്വന്തക്കാരനുമായ ഒരു പയ്യൻ ജയ ഭാരതിയോട് എന്തോ തമാശ പറഞ്ഞു അത് സത്താറിനു ഇഷ്ടപ്പെട്ടില്ല പിന്നെ അവനെ വിളിച്ചു എന്തോചോദിച്ചു അവനെ അടിക്കുകയും ചെയ്തു പിന്നെ രംഗം വഷളാകും എന്ന് മനസ്സിലാക്കി സത്താർ അവിടെ നിന്നും മാറി കളയുകയും ചെയ്തു. പക്ഷെ ഒരിക്കലും ജയഭാരതിക്കു പറ്റിയ ഒരാളല്ലായിരുന്നു സത്താർ.പക്ഷെ ജയഭാരതിയെയും പ്രേം നസീറും തമ്മിൽ നല്ലജോഡിയായിരുന്നു ഇപ്പോഴും സിനിമകൾ കാണാറുണ്ട്. ഭാരതിയെ സത്താർ വിവാഹം കഴിചില്ലായിരുന്നുവെങ്കിൽ ഹരിപ്പോത്തൻ ജയഭാരതിയെ വച്ചു പണം ഉൻഡാക്കുമായിരുന്നു. വഞ്ചിക്കുമായിരുന്നു സത്താർ ഹരിപോത്തനെ വിരട്ടുകയും അടിക്കാൻ ശ്രമിക്കുകയും ച്യ്തത് കൊണ്ട് ഹരിപോത്തൻ ജയ ഭാരതിയിൽ നിന്ന് അകന്നു പിന്നെ സത്താർ വിവാഹവും കഴിച്ചു......
Poda sudappi
കിടു ടൈറ്റിൽ 😂
ഹരി പോത്തന്റെ ഭാര്യ, കാഞ്ഞിരപ്പള്ളി കടമപ്പുഴ (തീപ്പൊരി) രാജമ്മ ആയിരുന്നു!
കുറച്ച് അച്ചടക്കം പാലിച്ചുരുന്നുവെങ്കിൽ എവിടെയോ എത്തേണ്ടേ നടൻ ആയിരുന്നു സത്താർ...
സംശയം ആണ്
Thump Nail super 😊
സാർ നസീർ സാറിൻ്റെയും ഷീലയുടെ യും ഇണക്കത്തിൻ്റെയും പിണക്കത്തിൻ്റെയും കഥ അറിയാമെങ്കിൽ ഒരു എപ്പിസോഡ് ചെയ്യുമോ?
സർ N F വർഗീസ് സാർ ഒരു വീഡിയോ ചെയ്യാമോ തങ്ങളുടെ വിവരണം സത്യവും നല്ലത് ആണ് 👍
Chetta heading make me laugh catchy heading
Muraliyude episode cheyamo
Cut cut and ഈരാളി....Dennis Joseph ഇൻ്റെ ചരിത്രം എന്നിലൂടെ യില് കുറേ mention ചെയ്തു കേട്ടിട്ടുണ്ട്
Sathar kure nalla padangalil abhinayichu
സത്താർ കൊല്ലം സ്വദേശി എന്നാണ് ഇന്ന് വരെ ഞാൻ കരുതിയത്...
മേത്തനോ അതോ പോത്താനോ good caption.
പത്മതീർത്ഥം എന്ന സത്താർ നായകനായ ചിത്രം കാഞ്ഞങ്ങാട്ടും ബേക്കൽകോട്ടയിൽ വച്ചുമായിരുന്നു ഷൂട്ടിങ് അന്ന് ജയഭാരതിയെ ഞങ്ങൾ കണ്ടത് ആ ഹോട്ടലിൻ്റെ (നവരം ഗ്)
മുകളിൽ നിന്ന് താഴെക്ക് നോക്കി അവർ അവരെ കാണാൻ വന്നവരെ കൈ കൊണ്ട് tata പറഞ്ഞു കാലം 1978 ആണ് എന്ന് തോന്നുന്നു
Pathmatheertham mg soman padam
Yess
പദ്മതീർത്ഥത്തിന്റെ കുറച്ച സീനുകൾ കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് നു മുന്നിൽ വെച്ച് നടന്നിരുന്നു. ഷൂട്ടിംഗ് നടക്കുന്ന വിവരം അറിഞ്ഞു അവിടെ ചെന്നപ്പോൾ ഷൂട്ടിംഗ് സെറ്റ് ഒന്നും കണ്ടില്ല പക്ഷെ ജയഭാരതി അവിടെ നിൽപ്പുണ്ടായിരുന്നു. സമീപത്തു കുടപിടിച്ചുകൊടുത്തുകൊണ്ട് വേറൊരാളും. കോളേജ് പിള്ളേർ കമെന്റ് അടിക്കുന്നുണ്ട്. ജയഭാരതി പാന്റും ഷർട്ടും ധരിച്ചു വളരെ ഗൗരവത്തിൽ നിൽക്കുന്നു. പിറ്റേന്ന് സമീപ പ്രദേശത്തെ ഒരു വീട്ടിൽ വെച്ചുള്ള നൈറ്റ് ഷൂട്ടിങ്ങിൽ സത്താറിനെയും ജയഭാരതിയെയും ഒന്നിച്ചു കണ്ടു. രണ്ടുപേരും കസേരയിട്ട് അടുത്തടുത്തിരുന്നു ചിരിച്ചുകൊണ്ട് സംസാരിച്ചിരിക്കുന്നു.
സത്താർ സ്നേഹിതനായിരുന്നു
ശുദ്ധനായ സത്താർ സിനിമാ
മേഖലയിൽ എത്താൻ പാടില്ലാ
യിരുന്നു. വിദ്യാഭ്യാസ സമ്പന്നൻ
ആയിരുന്നു
മേത്തൻ ഒരു മാക്കോ വിത്ത് കാളയായിരുന്നു ! കണ്ടാൽ ഗർഭം ധരിച്ചു പോകുന്ന ഗ്ലാമർ
ചേട്ടാ അടിപൊളി ആകുന്നുണ്ട് പക്ഷേ സംഭവങ്ങൾ നടക്കുന്ന വർഷം കുടി പറയണമെന്ന് അപേക്ഷിക്കുന്നു
✨
Good presentation
ആദ്യത്തെ കോളേജ് സംഭവം ജയഭാരതിയേ പിന്നീട് ഓർമിപ്പിച്ചോ എന്ന് കൂടി പറയാമായിരുന്നു, ഫിനിഷിങ്ൽ 😂
A good man
Santhivilayude kada poottum ikka...
BARATHI IS GREAT ACTRESS
😃👌
നമസ്തേ സർ
Mr santivila should see the videos of this ekkka
ആരെയും വേദനിപ്പിക്കാത്ത കഥകൾ തുടർന്നു പോട്ടെ
❤
Super
❤❤❤❤❤❤❤❤
👍👌🌹
👍
ATHANU KARANAM .....KANNUKAL THAMMIL KOOTYMUTTI ALLE ??
❤️❤️❤️👍👍👍
Kurian വർണശ്ശാല not പർണശ്ശാല..... Velupadam native 😊 He was senior where I was studied in secondary...