കഴുത്ത് വേദന | NECK PAIN

Поділитися
Вставка
  • Опубліковано 10 вер 2024
  • ജീവിതത്തിൽ ഒരിക്കൽ എങ്കിലും കഴുത്ത് വേദന അനുഭവിച്ചിട്ടില്ലാത്ത വ്യക്തികൾ വിരളമായിരിക്കാം . നിസ്സാരമായ കാര്യങ്ങൾ മുതൽ അർബുദരോഗത്തിന്റെ ലക്ഷണം എന്ന രീതിയിലും കഴുത്ത് വേദന അനുഭവപ്പെടാം. കഴുത്ത് വേദനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇന്സ്ടിട്യൂട്ടിലെ സീനിയർ കൺസൽട്ടൻറ് ന്യൂറോ സർജനും ചെയർമാനുമായ പദ്മശ്രീ. പ്രൊഫസ്സർ. ഡോ. എ മാർത്താണ്ഡ പിള്ള സംസാരിക്കുന്നു.
    #DoctorsTalk
    #AnanthapuriHospitals
    #Trivandrum

КОМЕНТАРІ • 1