എന്തിനാണ് ഇവർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. കുറച്ചു വിശേഷങ്ങൾ നിങ്ങളോട് പറയാനുണ്ട് | Salu Kitchen

Поділитися
Вставка
  • Опубліковано 4 жов 2024
  • Day in my life routine started off today with deep cleaning of all the rooms and the washrooms. Dust is one of the major reasons for allergy, and it can stay hidden in our rooms. Today I prepare amazing meals as well to welcome 2 important guests. Watch how I clean my house in the easiest way and how I clean the air as well.
    Agaro Air purifier amzn.to/411AyOS
    Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a UA-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
  • Навчання та стиль

КОМЕНТАРІ • 556

  • @anujohn9962
    @anujohn9962 10 місяців тому +55

    വീട് വൃത്തി യാക്കുന്നതിൽ ഞാനും ഇതുപോലെ തന്നെ..നമ്മൾ ചെയ്യുന്നതു പോലെ ആരും ചെയ്യില്ല

  • @hanan24681
    @hanan24681 10 місяців тому +88

    മൂന്നാമത്തെ ആളെ ചെറുതായിട്ട് ഒന്ന് മനസ്സിൽ വരുന്നുണ്ട്. 😍. എല്ലാം റാഹത്താവട്ടെ

  • @misiriya1250
    @misiriya1250 10 місяців тому +2

    ഇത്ത ഒത്തിരി ദിവസങ്ങൾ ആയി വീഡിയോ കണ്ടിട്ട് എന്തൊക്കെയോ തിരക്കിൽ ആയിരുന്നു 🥰 സൽമാൻ ഫാബി നാട്ടിൽ എത്തിയിട്ട് കണ്ടപ്പോൾ സന്തോഷം ❤ ഇനിയുള്ള വീഡിയോ തീർച്ചയായും കാണും❤❤❤

  • @shaanyshajahan9594
    @shaanyshajahan9594 10 місяців тому +26

    Mashah allah മൂന്നാമത്തെ യാളെ ഏതാണ്ടൊക്കെ മനസ്സിലായിട്ടോ... പടച്ചോൻ എല്ലാം റാഹത്താക്കട്ടെ 😘❤

  • @Fathimanasha-m5f
    @Fathimanasha-m5f 6 місяців тому

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഇഷ്ടപെട്ട ആരെങ്കിലും വരുബോൾ ഒരു എനർജി കിട്ടും

  • @ushavijayakumar6962
    @ushavijayakumar6962 10 місяців тому +15

    3 perum ennu paranjath happy news aanallo.. congrats Etha & Nizar ekka. Both of you are going to become grant parents.

  • @rajichandran6196
    @rajichandran6196 10 місяців тому +2

    വീഡിയോ ഇട്ട ഉടനെ കാണാറുണ്ട് ഇന്നു കുറച്ച് വൈകി കാരണം വെറെ ഒരു കാര്യം ഉണ്ടായിരുന്നു രാത്രിയായി എന്തായാലും േമാനെയും മോളെയും കണ്ട സന്തോഷം എന്തായാലും എനിക്കും വളരെ സന്തോഷമായി. ദൈവാനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാകട്ടെ പിന്നെ വീട് വൃത്തിയാക്കുന്ന കാര്യം അതിൽ ഞാനും യോജിക്കുന്ന കാരണം നമ്മുടെ വീട് വൃത്തിയായി ഇരുന്നാൽ ആര് എപ്പോൾ വന്നാലും പ്രശ്നമില്ല വൃത്തിയുടെ കാര്യത്തിൽ ഞാനും ഒട്ടും മോശമല്ല നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായലെ ഐശ്വര്യവും ഉണ്ടാകുകയുള ളുGod bless🙏👍🥰😍🥰😍❤️

  • @pravithababu8927
    @pravithababu8927 10 місяців тому +2

    Itha inn paranjathoke correct anu .. njnum santhosham vannal pine asugham onnum nokkilla....oru vedanayum ariyilla.....salu & fabi kandathil orupad santhosham...iniyulla days adipoli vlogs nu vendi wtng❤❤❤

  • @febifathima2131
    @febifathima2131 10 місяців тому +1

    Itha aa glassitta area indoorplant vachu oru cortyard aakki set cheythukoode..adipoli ayirikkum ...pinne njanum ithayepoleyanu..eppozhum neet and clean aanu..ennalum arelum varunnundenkil veendum oru othukkalanu..

  • @nadnan1923
    @nadnan1923 10 місяців тому +1

    ഇത്ത പറഞ്ഞ പോലെത്തന്നെ ഞാനും എത്ര വയ്യെങ്കിലും ആരെയും വിളിച്ചു ചെയ്യിക്കില്ല മക്കളൊക്കെ ചെറുതായപ്പോൾ ഭയങ്കര ബുദ്ധി മുട്ടായിരുന്നു. എന്നാലും ആരെയും വിളിക്കില്ല ഇപ്പൊ മക്കൾ ഒക്കെ വലുതായപ്പോൾ അവർ കൂടി ഹെല്പ് ചെയ്യും അത് കൊണ്ടിപ്പോ ഒരു റെസ്റ്റുണ്ട് alhamdulillah നാഥൻ ഇഹലോകത്തും പരലോകത്തും നമുക്ക് ഉപകാരമുള്ള മക്കൾ ആവാൻ തുണക്കട്ടെ.... എല്ലാവർക്കും ആരോഗ്യമുള്ള ആയുസ്സും നൽകട്ടെ 🤲🏻😍

  • @Nisha-lg1ey
    @Nisha-lg1ey 10 місяців тому +2

    ചെടി മഴയത്തു വയ്ക്കൂ.1-2 മാസം വെളിയിൽ വച്ചാൽ നന്നായി വളരും

  • @FathhaShoukath
    @FathhaShoukath 10 місяців тому

    ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് തീരെ ബോറടി ഇല്ലാത്ത നല്ല സൂപ്പർ വീഡിയോ ആണ് ഉമ്മാടെ അങ്ങനെ വിളിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ എനിക്കിഷ്ട്ടം അങ്ങനെ വിളിക്കാനാ എനിക്ക് ഒരുപാട് ഇഷ്ട്ടാ വീഡിയോകൾ എത്ര കണ്ടാലും ബോറടിക്കില്ല ഒരുപാട് ഇഷ്ട്ടം ഉമ്മാടെ സംസാരം ആണ്

  • @Surayyaabi
    @Surayyaabi 10 місяців тому +3

    Njanum ithaye pole thanneya.ellam nalla vrithiyil vechitt elladthum nokkit aaswadhikkum.appo manassinoru sandhoshan. 6:52

  • @mansoorhusna3446
    @mansoorhusna3446 10 місяців тому +19

    Sameeratha grandmother avan povunnu, ❤ellam rahathavatte❤❤

  • @balkeesmahmood3621
    @balkeesmahmood3621 10 місяців тому +1

    Samiyude santhosham kanumbol manassilayi fabi molk vishesham undenn❤❤❤

  • @sajnarafi1261
    @sajnarafi1261 10 місяців тому +1

    Chedi kelerth varum eganethe chedi 1 year akubo kozhinuu pokum pinne cheriya elakal varum thannal vechu nokk

  • @salima6373
    @salima6373 10 місяців тому +1

    Faabi ippo kurachum koodi look aayi clr vechu❤masha allah

  • @muhammedmuhsin2202
    @muhammedmuhsin2202 10 місяців тому +1

    ഇത്ത പറഞ്ഞത് ശരിയാണ് നമ്മൾക്ക് നമ്മൾ തന്നെ എടുത്താലെ വൃത്തി തോന്നു കയുള്ളൂ എനിക്കും ഇത്തന്റെ മാതിരി ആണ്

  • @robinvarghese8041
    @robinvarghese8041 10 місяців тому +79

    ആന്റി പറഞ്ഞത് പോലെ എനിക്കും സന്തോഷം വന്നാൽ വല്ലാത്ത വെപ്രാളവും വിറയലും ഒക്കെ തന്നെ. പിന്നെ വിശേഷം അറിയാൻ കാത്തിരിക്കുകയാണ് വൈകിക്കരുത് പറയാൻ 😊

    • @saleenashajahaan8527
      @saleenashajahaan8527 10 місяців тому

      Hi

    • @adiltechy8607
      @adiltechy8607 10 місяців тому

      super vidio❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰salu mon 🥰🥰🥰🥰sulu mon🥰🥰🥰🥰fabi mol❤

    • @khadeejamarzook8758
      @khadeejamarzook8758 9 місяців тому

      ​@@adiltechy8607❤

  • @RaseenaKm-yt7gm
    @RaseenaKm-yt7gm 10 місяців тому +2

    ഫാബിക്ക് വിശേഷമുണ്ട് അല്ലെ സസ്പെൻസ് ആകിയതല്ലെ വീട്ടിലെ agathepole കാത്തിരിക്കുന്നു 👍🤲🤲❤️ ❤️ഫാബി അടിപൊളി തൊപ്പിവച്ചിട്ട്. 👍

  • @azlansvlog4834
    @azlansvlog4834 10 місяців тому +1

    Sameertha parajhed valare shariyanu.energy koodum

  • @indirama8615
    @indirama8615 10 місяців тому +9

    മക്കൾ വന്നാൽ എല്ലാ വീട്ടിലും സന്തോഷം 😊

  • @Febimajeed
    @Febimajeed 10 місяців тому

    Samithaa... Oru product und i pulse... Mixed fruit juice aan.. Kayy vedana kk nalla aaswasam kittum

  • @ottathenguramla1398
    @ottathenguramla1398 10 місяців тому +2

    ഞാനും അതേ സ്വന്തമായി ആസ്വദിക്കും ഇത്ത പറഞ്ഞപ്പൊല്ലെ

  • @afsaashraf3719
    @afsaashraf3719 10 місяців тому +2

    Theerchayayuom full energe aayirikum ishtapettavar veetil varumbol❤

  • @nasreenasirajnasreenasiraj3966
    @nasreenasirajnasreenasiraj3966 10 місяців тому

    Alhamdulillah fabi molk vishesham und ley. Kooduthal visheshangal kelkan kathirikanu to. Congras fabi& salu

  • @remanimanojram8935
    @remanimanojram8935 10 місяців тому +8

    Angine oru perakkutti varunnundalle.congrats❤

  • @shabanagafoor22
    @shabanagafoor22 10 місяців тому +1

    Super.... Cleaning oke ivdem same... Cngrts fabi😍... Itha ♥️♥️♥️

  • @fidudilufebi3131
    @fidudilufebi3131 10 місяців тому +2

    Pudding very easy
    Enikum അങ്ങനെതന്നെയാണ് arenkilum പ്രത്യേകം energy um Happy um anu

  • @nandhasview
    @nandhasview 10 місяців тому +3

    New member വരാൻ pogunninundalle....❤

  • @sunithaasok4436
    @sunithaasok4436 10 місяців тому +3

    Monnu per ennu paranjappol eniku manasilayi, atayirikate 🥰

  • @ShaheedaSha-o8f
    @ShaheedaSha-o8f 7 місяців тому +1

    Ulladhaa itha paranje bedsheet gulfiladhaa perfect ivudnn ethra vangiyalm tripthi aguula

  • @remyaraj4125
    @remyaraj4125 10 місяців тому +2

    Congratulations 🎊 ellareyum kandappo othiri santhosham daivam anughrehikatte ellareyum

    • @salukitchen
      @salukitchen  10 місяців тому

      🙏🙏🙏Thank you 🙏❤️

  • @monuliya4781
    @monuliya4781 10 місяців тому +1

    മൂന്നാമത്തെ ആൾ ആരാണെന്ന് മനസ്സിലായി ട്ടോ ഇത്താ ❤❤

  • @annsabu8394
    @annsabu8394 10 місяців тому +40

    Happy to see the children. Congratulations both of you are soon going to become grandparents.❤❤❤

  • @saphivelayudhan4702
    @saphivelayudhan4702 10 місяців тому +6

    ഹായ് ethha മൂന്നു പേര് വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ മനസിലായി, 👏👏 👍. സർവെൻറ്സ് എല്ലാരും അങ്ങനെ അല്ലാട്ടോ ആത്മാർത്ഥതയോടാ chyyunñvarum ഉണ്ട് കള്ളത്തരം കാട്ടുന്നവരും ഉണ്ട്

  • @rajeenamanaf3436
    @rajeenamanaf3436 10 місяців тому +1

    Hai dear samithaa 🥰. Ennathe video kandapole orupade santhosham thonni❤. Mashaallah 🤲🏻🤲🏻

  • @mayarajesh6941
    @mayarajesh6941 10 місяців тому

    Njanum Samiye poleya..ethra vayyengilum ellam pakka aayirikkanam, especially bathroom, kitchen washbasin..ee moonu karyangala ethoru veettukarudeyum ekadesham swabhavam and neatness ariyan pattunnathu...... Congratulations Sami and God bless you dears❤❤

  • @musthafashafeeque9193
    @musthafashafeeque9193 10 місяців тому +4

    🤰 ano febi 3 ആൾ വരുന്നു ann പറഞ്ഞപ്പോൾ chodicha

  • @RifanaRifana-q8w
    @RifanaRifana-q8w 10 місяців тому +27

    Masha allah ❤❤ 🤗🤰🤰 congrajs 🎉🎉
    3aalkar eannadh happy news aano ❤

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 10 місяців тому +6

    Sameeratha ummama aavan povaanle❤mashaallah

  • @RahilaRahi-tk3wp
    @RahilaRahi-tk3wp 9 місяців тому

    Hi Am Rahila
    From malappuram
    Inde umma yum njanum videos kanarund
    Caramel pudding🍮 undakki nokkiyitunu.... Ishtayi vtl ellarkum.... Thanku for the recipe
    And late happy new year🎉❤

  • @jayammageorge9130
    @jayammageorge9130 10 місяців тому +24

    Congratulations for Samiratha& family 🙏🙏👍👏👏

  • @sabeedap1672
    @sabeedap1672 10 місяців тому

    Njanum angineya. Santhosham varumbol nalla energy aane❤

  • @thankamramachandran9161
    @thankamramachandran9161 10 місяців тому +6

    സമീറ കുട്ടികൾ എന്നാണ് വരുക എന്നു ചോദിക്കാൻ tonarund. Namude veettil kuttykal varunna poleyanu tonunnathu. Enikkum evide randu divasamyi perakuttykalokke vannittund. Avar maatrame beef kazhikku. Appol vaaghum. Smiyude eniyulla vixeisinayi kaathirikkunnu.❤

  • @mym4817
    @mym4817 10 місяців тому +5

    ഫാബിക് വിശേഷം ഉണ്ടെന്നു തോന്നുന്നു. മാഷാ allha

  • @nishamanoj6016
    @nishamanoj6016 10 місяців тому

    Innu tvm luluvil vannu samide sambar mulaku വാങ്ങി....Samiye kananam എന്നുണ്ടായിരുന്നു

  • @Ervin2014
    @Ervin2014 10 місяців тому

    Karyam ningaluda veetil anu santhosham engilum vedio kanumbo njangaluda veetil ulla santhosham pole feeling ♥.

    • @salukitchen
      @salukitchen  10 місяців тому +1

      🙏🙏❤️❤️❤️❤️❤️❤️

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr 10 місяців тому

    Bedsheet super ❤ ittha kayyond sugamillatheyano ella jolikoodi oru divasam kond cheyyunnath kure kureshe eduthal pore kayy sugayikotte ennittu cheyyam ❤

  • @mushrathmuhammadali8226
    @mushrathmuhammadali8226 10 місяців тому +1

    Vrithiyude kaaryathil sameertha parayunnath noor shadhamanavum shariyaan. Aa karyathil njanum sameerthaye poleyan.

  • @Salmiya123
    @Salmiya123 10 місяців тому

    സന്തോഷം വരുമ്പോൾ എനിക്കും ഇങ്ങനെയാ

  • @SPICEEAT541
    @SPICEEAT541 10 місяців тому

    Aunty ne pole ya ende mother in-law yum,pullikkarikke 75years ayi eppozhu 3nilayulla veede pullikkarithanneya cleaning veede eppozhu puthuputhan anne

  • @nimshanoushad4710
    @nimshanoushad4710 10 місяців тому

    Salman pavampole fabi anneshanam paraya nam itha makkalokke poyi varumpol undakunna santhosham❤❤ ente mon padikuvan avan padich joliayi ithupole poyi varan allahu thofeektharatte ninghlude duayil njghaleyum ulpeduthanam ithade santhosham❤❤😅

  • @shamnashihab5172
    @shamnashihab5172 10 місяців тому

    ഇത്താ ഇങ്ങള് സംസാരം കേൾക്കുമ്പോൾ ഞങ്ങൾക്ക് എന്നെ കരച്ചിൽ വരു സന്തോഷം കൊണ്ട് കരച്ചിൽ വരിക മാഷാ അള്ളാ നല്ല സന്തോഷമായിരിക്കട്ടെ

  • @sahiraban9508
    @sahiraban9508 10 місяців тому

    Sameeratha orupaadu shandhosham faabi salmanu vannu😊 sameeratha vayyadhe ellam cleenigu cheyyunndu kandppoll sankadam thonni allahu shifah tharate aameen makkalude karyanglum veedum ellam odinadannu cheyyan aayusum aafiyathum arogyavum nalkate nisarikaku makkalkumellam 🤲 sulthan fabimolku kodutha yellow 🧢👍adipoly allahuve ee shandhosham nilanirthate aameen🤲

  • @sindhukv8555
    @sindhukv8555 10 місяців тому

    മൂന്നാമത്തെയാൾ കുഞ്ഞ് ഫാബി അല്ലെങ്കിൽ കുഞ്ഞ് സൽമാൻ അല്ലേ ❤️

  • @sabitharajesh1611
    @sabitharajesh1611 10 місяців тому +2

    Sami enikkum valiya santhoshamayi.onnum parayan pattunnilla.ente veettil aro vannathu pole thonnunnu.sami paranjathu pole eshtamullavar varumbol joli cheyyan enikku bayangara energy anu.luv u all❤❤❤

  • @nimshanoushad4710
    @nimshanoushad4710 10 місяців тому +8

    Masha allah salmanum fabiyum vannallo pratheekshichilla moonamatheale manasilayi❤❤ gift kittiyappol sal mante nishkalankamaya chiri

    • @salukitchen
      @salukitchen  10 місяців тому +1

      🙏❤️❤️❤️❤️

  • @banukc8604
    @banukc8604 10 місяців тому +7

    മാഷാ അല്ലാഹ്.. ബാറക്കല്ലാഹ്.. സെമിയുടെ സന്തോഷം കണ്ട് എന്റെ കണ്ണും സന്തോഷം കൊണ്ട് നിറഞ്ഞു

  • @premavallipuram4922
    @premavallipuram4922 10 місяців тому +8

    So happy for you itha and Nissar Sir for your entire family. You all deserve the very best in life.

  • @spicedup4726
    @spicedup4726 10 місяців тому +2

    Wow nice vlog happy to see everybody congratulations to the young parents 👏🏼

  • @sajinsaaj1698
    @sajinsaaj1698 10 місяців тому

    Ithaa kollath oru vaidyan und subuki vaidyar onn poy nokk. Enikum kaikum thoolinum okke nalla pain aayrunnu avide poy alhamdulillah nalla maatam unde. Onn rand vattom mathram poyaal mathy. Chathannoor aane place

  • @basila7869
    @basila7869 10 місяців тому

    Super ithaa ❤ellavereyum kandathil othiri sandhoshamayi itha ❤

  • @rasiyaayamu7053
    @rasiyaayamu7053 10 місяців тому +1

    Hi samee fabik vshesham ayi annu thonnunnu allam rahath akatte aameen

  • @soumyapaul4929
    @soumyapaul4929 10 місяців тому

    Vitamin D3 deficiency ayyirkum ketto kaikku vedana just check it

  • @sheejasheejasalam2729
    @sheejasheejasalam2729 10 місяців тому

    Hi
    ഞാനും cleaning kaariyathil ഇങ്ങനെ തന്നെ ആണ്

  • @sathiravindran4239
    @sathiravindran4239 10 місяців тому +6

    God bless you❤ ethakuty and family.

  • @venimenon4116
    @venimenon4116 10 місяців тому

    Hi,Faby and salman kandathil santhosham ❤❤Allvarum Happy 💃💃😃chechiiii,cooking Faby food, ❤🥰😍

  • @rayhanrahmath28
    @rayhanrahmath28 10 місяців тому

    Sulu സർപ്രൈസ് തന്നപ്പോഴേ കരുതിയതാ salu fabi സർപ്രൈസ് തരുന്നത്. ഇത്ര പെട്ടെന്ന് നടന്നല്ലോ..😀..

  • @husna2468
    @husna2468 10 місяців тому

    Kozhikode G M C ortho hospital undu
    Avide nalla treatment aanu

  • @Rathna5004
    @Rathna5004 10 місяців тому +2

    Congrats ❤❤❤ enikkum santhosham vannal nalla anergy yaanu,,, gust nu enthu koduthalum mathiyavilla,, mathramalla ente vishappum dahavum ellam pokum 🥰🥰

  • @madeena8122
    @madeena8122 10 місяців тому

    അസ്സലാമുഅലൈക്കും change ആക്കിയ blue mat evidunnu vangi

  • @BeesDesignerBoutiqueKochi_
    @BeesDesignerBoutiqueKochi_ 10 місяців тому

    Pudding kollam kto... First time annu njn oru pudding try cheyunnath ellarkum ishttai 🥰 kazhichond irunna e comment idunnae😂

    • @salukitchen
      @salukitchen  10 місяців тому +1

      Thanks for the feedback 🙂❤️

  • @JubairiyaShan
    @JubairiyaShan 10 місяців тому +11

    ഒരിക്കലും ആരെയും ആശ്രയിക്കരുത്. അത് നമ്മുക്ക് തന്നെ പ്രശ്നം ഉണ്ടാകു

  • @sheejashihab9072
    @sheejashihab9072 10 місяців тому +1

    Msha allah 🤲🏻salu fabi mol വന്നു ഇത്ത യെപോലെ ഞങ്ങൾക്കും വലിയ സന്തോഷം 👍😍നല്ല വിശേഷം അറിയിക്കുക insha allah 🤲🏻👍🥰

  • @NoushadMk-wb9ob
    @NoushadMk-wb9ob 10 місяців тому

    Santhosham varumbol enikkum nall energy an sameeratha

  • @vaheedavaheedakataya3244
    @vaheedavaheedakataya3244 10 місяців тому

    inganathey ammayiammaney okkey kittan punyam cheyyanam. Mashs Allaha.

  • @fasnapp7256
    @fasnapp7256 10 місяців тому +3

    Moonamathe aale manasilayi😍❤

  • @shallu5598
    @shallu5598 10 місяців тому +8

    മുന്നാൾ പറഞ്ഞത് : അതൊരു കുഞ്ഞുവാവ ആയിരിക്കും അല്ലേ സെമി😂😂😂

  • @khadeejamohammed8432
    @khadeejamohammed8432 10 місяців тому

    കൈ വേദനക്ക് വയനാട് ഒരു ട്രീറ്റ്മെന്റ് ഉണ്ട് ആദിവാസി
    ആണ്
    ഞാൻ ചെയ്തു സർജറി പറഞ്ഞതാണ് എനിക്ക് മാറി
    ലികമെന്റ് കീറുവയിരുന്ന്

  • @najafalah
    @najafalah 10 місяців тому

    Nice yellow cap👍🏻👍🏻sultan has a good selection

  • @mariyammasalim6063
    @mariyammasalim6063 10 місяців тому

    Assalamu alaikum moonuperennu panjapol manassillayi alhamdulillah richu kddi venam ningala vedio kaanumbol happiyaanu❤❤

  • @subisvlog4441
    @subisvlog4441 10 місяців тому

    ഞാനും സ്വന്തമായി ആസ്വദിക്കും

  • @FebinashabeebFebi
    @FebinashabeebFebi 10 місяців тому +2

    Orupad santhosham ellarem orumich kandappo❤🎉love u itha family

  • @abhaykrishna8602
    @abhaykrishna8602 10 місяців тому

    Kitexnte bedsheet adipoliya thatha vilayund❤❤❤

  • @khadeejahassan160
    @khadeejahassan160 10 місяців тому

    Njanum anganeyan cupordnte mugalilum janalayum okke thudakkum kurach podi kandal enik clean cheyyanam ellam clean ayai kaziyumbo sandosham

  • @lekshmigopakumar3378
    @lekshmigopakumar3378 10 місяців тому

    Cook cheyyunna paatram evidunna vaangiye link undo

  • @angelapj8507
    @angelapj8507 10 місяців тому +2

    Enikkum angne thnneya ittha.
    Vrithikk cheythillel smdhnm kaanilla😊

  • @shanibashani2462
    @shanibashani2462 10 місяців тому

    Nte ummakum shoulder pain und treatment edukumboo kurach pain kurav undaavum pinnee uragampoovunaa vedana chila divasagalil undaavum akhaneee ulla divasaghalil nalla hot water avide use akum akhaneee chythuu nookuu ethaaa kurach pain relief kittum

  • @arathisankar-xq6nc
    @arathisankar-xq6nc 10 місяців тому +1

    ഏതു മൂന്ന് പേര്‍??

  • @shamnasvh2450
    @shamnasvh2450 10 місяців тому

    Enikum enteveedcleanig thanne cheyyunnathane ishtam nammalcheyyunna vrithyarumcheythalumkittilla allahanammudekarynal karyngalcheyyan ennumarogym tharatte itha

  • @anithajagan8107
    @anithajagan8107 10 місяців тому

    കുറച്ച് ദിവസ ദിവസമായി ചേച്ചിയുടെ വീഡിയോ കണ്ടിട്ട് എന്നെ മറന്ന് പോയോ എന്നറിയില്ല. എന്റെ husbend ന്റെ അമ്മ മരിച്ചത് കൊണ്ടാണ്

  • @rafnashalu3291
    @rafnashalu3291 10 місяців тому +1

    Congratulations fabi and salu☺️

  • @remyak6907
    @remyak6907 10 місяців тому +5

    May god bless your family ❤

  • @priyankasmohan5686
    @priyankasmohan5686 10 місяців тому +3

    Congratulations

  • @sheejau.a7223
    @sheejau.a7223 10 місяців тому +3

    Fabikku visheshom undooo

  • @nabeelbilu1118
    @nabeelbilu1118 10 місяців тому +1

    Itthaa ningalude home tur kanan nalla agraham und

  • @suma8522
    @suma8522 10 місяців тому +1

    Congratulations and god bless

  • @HamidaNaja
    @HamidaNaja 10 місяців тому

    Assalamu alaikum itha🤝കൈ വേദന കുറവായോ ഇത്താ..
    Ini ippo ellarum undakum le വീഡിയോയിൽ....

  • @zellaooo1631
    @zellaooo1631 10 місяців тому

    Samee. Ath kilirkkum. Ivdem kozhinju puthiya ila vannu