ഇങ്ങനെ സംഭവിച്ചത് വളരെ അപ്രതീക്ഷിതം | A Day with Faby | എല്ലാവരും ഇന്ന് മടങ്ങുകയാണ് | Salu Kitchen

Поділитися
Вставка
  • Опубліковано 4 жов 2024
  • Today I am sharing some memorable moments of our children. Also sharing a wonderful breakfast (Arabic platter) it can be converted to dinner as well. All are leaving today. Salman back to Dubai, Sultan back to Bangalore & Rizwan to Amrita hostel, Kollam. Now we are ALONE😢
    Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a UA-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
  • Навчання та стиль

КОМЕНТАРІ • 505

  • @salukitchen
    @salukitchen  10 місяців тому +2

    link of Agaro Air purifier amzn.to/411AyOS

  • @saidashukoor9246
    @saidashukoor9246 10 місяців тому +104

    ഒരുമയുള്ള സഹോദരങ്ങൾ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. കുടുംബത്തിലെ ഉപ്പയും ഉമ്മയും എങ്ങനെ കഴിയുന്നോ അതു കണ്ടാണ് മക്കൾ വളരുന്നത്. ഫാബി നല്ലൊരു കുഞ്ഞിനെ പ്രസവിക്കട്ടെ .

  • @ramlaabdulkaer1152
    @ramlaabdulkaer1152 10 місяців тому +10

    ഇത് കാണുമ്പോൾ തന്നെ. സന്തോശ കൊണ്ടും . സങ്കടം കൊണ്ടും അറിയാതെ കണ്ണി നിർ ഒഴുകി പോവും. സന്തോഷകരമായ ജീവിതം ഉണ്ടാവട്ടെ. ഫാബി ക്കും നല്ല ആരോഗ്യമുള ആയുസും ഉള്ള കുഞ്ഞ് ഉണ്ടാവട്ടെ. ആ. മീൻ യാ റമ്പൽ ആലമീൻ. അസലാമു അല്ലെക്കും

    • @salukitchen
      @salukitchen  10 місяців тому

      Àameen 🤲 wa alaikumassalaam ❤️

  • @bindumuraleedharan1708
    @bindumuraleedharan1708 10 місяців тому +6

    ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാം എന്നുമുണ്ട്. ഇത്തായക്കു ഭയങ്കര ഒരു ടാസ്ക് ആണ് എല്ലാവരേയും ഇങ്ങനെ യാത്രയാകുന്നു നിങ്ങൾ മാത്രം തിരിച്ചു പോകുന്നു അത് കാണുമ്പോൾ വിഷമം വരും എല്ലാം നല്ലതിലല്ലേ ❤️❤️❤️❤️🥰🥰🥰🥰

    • @salukitchen
      @salukitchen  10 місяців тому

      🙏🙏💖💓❤️💗

  • @BisharaPm-ig9mx
    @BisharaPm-ig9mx 10 місяців тому +12

    Njhaan ante marriage nu mumbu aagrahicha same life aanu faby molku God bless you you are lucky girl
    In the world

  • @veenakannan3214
    @veenakannan3214 10 місяців тому +59

    3 പേരും safe ആയി എത്തി എന്ന് വിശ്വസിക്കുന്നു 🙏🥰🥰

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 10 місяців тому +53

    മാഷാഅല്ലാഹ്‌ 😍ഇക്കയും ഇത്തയും ഭാഗ്യം ചെയ്തവരാ ഇങ്ങനെ ഉള്ള മക്കളെ കിട്ടിയതിൽ

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 10 місяців тому +32

    Ee sahodhara sneham ennum nila nikkkatte kannumbo thanne oru santhosham ❤

  • @hajaranazar1724
    @hajaranazar1724 10 місяців тому +10

    മക്കൾ നമ്മുടെ അടുത്ത് ഉണ്ടാകുമ്പോൾ നമുക്ക് പ്രതേകിച്ചു ഒന്നും തോന്നില്ല വിട്ടുനിക്കുമ്പോഴാണ് വല്ലാത്ത വിഷമം എന്റെ ഒരുമോൻ എന്റെടുത്തില്ല ഇക്കയും അവനും റാസ് അൽ കൈമയിലാണ് ചിലനേരം വല്ലാത്ത വിഷമം തോന്നും എന്താചെയ്യാ എല്ലാരും അവർക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @NadeeraSathar-er4gb
    @NadeeraSathar-er4gb 10 місяців тому +11

    ഫാബിയുടെ വീടും വീട്ടുകാരെയും ഒന്ന് കാണിക്കുമോ... ഒരു വ്ലോഗ്.. Plss

    • @salukitchen
      @salukitchen  10 місяців тому

      Veettukaare okke functionil kaanichirunnallo....

    • @NadeeraSathar-er4gb
      @NadeeraSathar-er4gb 10 місяців тому +1

      ഇത്താ.. അവരെ വീടൊക്കെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്. നിങ്ങൾ ഞങ്ങളിൽ ഒരാളല്ലേ

  • @nabeelbilu1118
    @nabeelbilu1118 10 місяців тому +60

    ഇത്തയു० ഇക്കയും മക്കളു० ബാഗ്യ० ചൈതവരാണ് കാരണം നല്ല ഒരു മോളെ കിട്ടി ആ മോൾക് അതിലും വലിയ ഭാഗ്യം കിട്ടി മോൾ ഗർഭിണി ആയിരിക്കേ ഉ०റ ചെയ്യാൻ പറ്റുക എന്ന് പറഞ്ഞാൽ ❤ പടച്ചവൻ സ്വാലിഹായ പൂർണ ആരോഗ്യമുള്ള കുഞ്ഞിനേ തര ട്ടെ 🤲🤲🤲

  • @animohandas4678
    @animohandas4678 10 місяців тому +5

    വീഡിയോ ആദ്യം നല്ല സന്തോഷം തോന്നി എങ്കിലും അവസാനം മനസ്സിൽ ഒരു വിങ്ങൽ.

  • @banukc8604
    @banukc8604 10 місяців тому +12

    ഒരു കുടകീഴിൽ ഉള്ളവർഅഞ്ചിടത്തിൽ ആയി അല്ലേ ഓരോർത്തരും .. ഇപ്പൊ ഉമ്മക്കിളിയും ഉപ്പക്കിളിയും മാത്രം മായി... മക്കൾ പിച്ചവച്ച്, ചിറക് മുളച്ച് പറക്കാൻ ആയാൽ വലുതായാൽ.. ഇതാ അവസ്ഥ.. അവരുടെ വളർച്ച ഉയർച്ചയും സന്തോഷവും കാണാനും.ഒത്തരുമയോടെ ജീവിച്ച് കാണാൻ അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീൻ..ആമീൻ. ന്നാളെ മറ്റുള്ളവർക്കും ഉത്തമ മാതൃകയാക്കുന്ന കുടുംബമാക്കി തരട്ടെ.റ ബാനാ ഹബ് ലനാ മിൻ ഹസ് വാജിനാ ദുരിയത്തൻ കുററത്ത (Kurraratha) അയ്നിൻ വജ് അലനാ മിനൽ മുത്തക്കീന ഇമാമാ...ഈ ദുആ എപ്പഴുംച്ചൊല്ലണം..

  • @ArshadArshad-sx9ho
    @ArshadArshad-sx9ho 10 місяців тому +189

    ഇത് കുട്ടികളെ എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ ഭയങ്കര സന്തോഷം ഫാബി മോൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ

  • @bismitha
    @bismitha 10 місяців тому +13

    ഇത്തയുടെ വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും

  • @ameyaabraham2723
    @ameyaabraham2723 10 місяців тому +15

    Ini Adutha reunion vare kaathirippu. Athum oru sukham alle. Kathirikan Aarelum okke Undakunnathu.. Blessed family. Full of love and caring each other. Happy to see you all. May God bless abundantly.

    • @salukitchen
      @salukitchen  10 місяців тому

      Thank you so much for your prayers and support 🙏❤️

  • @SubeenaSaheer
    @SubeenaSaheer 10 місяців тому +48

    ഇത്തയുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം നൽകുന്നു🎉🎉🎉🎉

  • @shynaachu6947
    @shynaachu6947 10 місяців тому +5

    4 prereum kandappol sandosham kondu kannu niranju poy god bless your family ❤

  • @sobhaapanicker2190
    @sobhaapanicker2190 10 місяців тому +3

    ethanu love ethanu love ❤. nammal sahodharangal aanennu mathram vicharichal ethupoley jeevikkam. salu mam big salute👍
    Godbless🙏💖

  • @ziyasworld
    @ziyasworld 10 місяців тому +34

    Ithaa ningalepolulla oru ummayude kail penmakkale elpichal samadanathodeyirikkam .ithaa nalloru ummayanu. Mashaallah 😍

    • @aztbyamalzadh9168
      @aztbyamalzadh9168 10 місяців тому +5

      Varunna penkuttiyum nannavanam .umma mathram nannayitt karyalla 😅

    • @ziyasworld
      @ziyasworld 10 місяців тому

      @@aztbyamalzadh9168 🤣

  • @SakeenaSakeena-gr7wf
    @SakeenaSakeena-gr7wf 10 місяців тому +6

    സന്തോഷവും സങ്കടവും ആവുന്നു വീഡിയോ കണ്ടിട്ട്

  • @abidklr4414
    @abidklr4414 10 місяців тому +45

    ഇക്കയും ഇത്തയും ഇത് പോലെ മൂന്ന് മക്കളെ കിട്ടിയതിൽ ഭാഗ്യവർ ആൺ അത് പോലെ നല്ല ഒരു മോളും മാഷാ അല്ലാഹ്. എന്നും ഈ കുടുംബത്തിൽ പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ

    • @salukitchen
      @salukitchen  10 місяців тому

      Aameen 🤲🤲

    • @MuhsinaCp-b1y
      @MuhsinaCp-b1y 10 місяців тому

      Nigade face kutt thanne an fabikum nigade sister anenn thonum❤

  • @nizmalnishuviog1084
    @nizmalnishuviog1084 10 місяців тому +10

    Insha allah 🤲 happy journey dear's😍 duayill yenneyum kudubatheyum ulpeduthane 🤲

    • @salukitchen
      @salukitchen  10 місяців тому

      Inshallah 🤲❤️❤️

  • @p.msreelatha6623
    @p.msreelatha6623 10 місяців тому +1

    Nice വീഡിയോ.. ♥️ ആദ്യമായിട്ടാണ് കാണുന്നത് 💞ഒരുപാട് ഇഷ്ട്ടമായി ♥️

  • @risvanafaisal6796
    @risvanafaisal6796 10 місяців тому +12

    മരുമോളെ അടുത്ത് പോവുന്ന വീഡിയോ ഇടണം. നിങ്ങൾ എവിടെയാ സ്ഥലം.

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 10 місяців тому +7

    mone salman vannam kurakan nokkane.sneham kond parayunnathane❤

  • @vks816
    @vks816 10 місяців тому +96

    സെമി എല്ലാവരെയും യാത്രയാക്കിയപ്പോൾ അറിയാതെ ഞാൻ കരഞ്ഞു പോയി മക്കൾ നമുടെ അടുത്ത് നിന്ന് പോവുബോൾ ആ സങ്കടം പറഞ്ഞറിക്കാൻ പറ്റില്ല എതായാലും എല്ലാവരിലും അളളാഹുവിന്റെ അനുഗ്രമുണ്ടാവട്ടെ ആമീൻ❤❤❤❤❤

  • @hahahahahaaaaa6061
    @hahahahahaaaaa6061 9 місяців тому +1

    Enikkum moon aan kuttigalan..idu polte marimolu kittiyaal madi ellarum duva cheyyanam

  • @naseeranaseera1492
    @naseeranaseera1492 10 місяців тому +4

    സമീ മൂന്നുപേരും സുഗമായി എത്തി എന്ന് കരുതുന്നു ഫാബിമോൾക്കും സുഖം അല്ലെ എല്ലാരോടും സലാം പറയണേ 🤲🏻🤲🏻🥰🥰

  • @sruthisruthi7917
    @sruthisruthi7917 10 місяців тому +20

    *Well brought up makkals❤*

  • @spicedup4726
    @spicedup4726 10 місяців тому +6

    Very nice vlog happy to see all the young generation together 👍🏼👏🏼

  • @Raheenarahi-jw1db
    @Raheenarahi-jw1db 10 місяців тому

    Makkal 3 perum. Pokunnath kandapol sangadam aayi...yenikkum ithaye pole yaan ..veettil ullavar pokumbol vayagara sangadamaan ...yellavarkum allahuvinte karuna undavatte...❤❤

  • @Parveen_asif
    @Parveen_asif 10 місяців тому +2

    Dear Salman now you are going to become a father.... please make your goal to become fit dear, for your healthy and happy future

  • @dilshasworld6453
    @dilshasworld6453 10 місяців тому +5

    എന്തെന്നറിയില്ല ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിലൊരു നീറ്റലും സങ്കടവും വന്നു എല്ലാം നല്ലതിനാവട്ടെ 👍👍👍

  • @shafnakabimuhammedziyan1838
    @shafnakabimuhammedziyan1838 10 місяців тому +1

    Richu sulu fabi vili Matti itha ennu vilichal onnoode rasamayene Sameera itha

  • @raseejanew384
    @raseejanew384 9 місяців тому

    Ithade ella recpi yum super aanu kaanaan bore illatha video nalla swabhavam ulla itha ingane thanne ennum oru marumolodu perumaaranam very good keep it up ❤❤❤❤❤❤

  • @siddhicibrahim5198
    @siddhicibrahim5198 10 місяців тому +3

    Mashaallh, etha yu are so lucky,nisarikkaye pole oru husnem 3aan makkaleyum, pinne oru moleyum kittille, mashaallh. Eni oru kunjave koodi varille. Alhamdulillh. Padachavan ella anugrangalum nalki anugrahikkatte, etha njanum 4month pregnant aanu. Inshaallah dua cheyynm

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 місяців тому +32

    ഇത്തായേ ... മക്കൾ നാലുപേരും കൂടി അടിച്ചുപൊളിച്ചല്ലോ 👍
    സന്തോഷം ❤️ ❤️ . എല്ലാരും പോയെല്ലോ ... സുഖമായി എത്തിയെന്നു വിശ്വസിക്കുന്നു ... 🥰 . എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @haseenaazeez9496
    @haseenaazeez9496 10 місяців тому +3

    Ellamakkalkkum,aayussum aarogyavum,nanmayilum ethikjatte, aameen 🤲🤲🤲

  • @fathimap8089
    @fathimap8089 10 місяців тому

    ഓൺലൈൻ ആയി ഖുർആൻ ഓതാൻ അവസരം സ്ത്രീകൾക്കും കുട്ടികൾക്കും താല്പര്യം ഉള്ളവർ കുടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @rajichandran6196
    @rajichandran6196 10 місяців тому +1

    മക്കളെയും മകളെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷമായി റിച്ചു ആളു ഒരു തമാശക്കാരൻ തന്നെ ബാബിയെ നല്ല സേന്ഹമാണല്ലെ ഇങ്ങനെ തന്നെ വേണം സുൽത്താൻ അതികം സംസാരിക്കില്ല തോന്നുന്നു ഇങ്ങനെ തനെ വേണം എല്ലാ അനുഗ്രഹവും ദൈവം എല്ലാവർക്കും കൊടുക്ക ട്ടെ മക്കളെല്ലാം പോയപ്പോൾ സങ്കടം തന്നെ അവർക്ക് ജോലിക്കും റിച്ചുവിനു പഠിക്കാനും പോകണ്ടെ പാവംറിച്ചു bag ഉം എടുത്തു പോകുന്നത് കണ്ടപ്പോൾ എനിക്ക് വിഷമമായി ഇന്നത്തെ വിഭവം Super God bless🙏👍❤️😍😘🥰

    • @salukitchen
      @salukitchen  10 місяців тому

      Thank you so much 🙏😊❤️

  • @suhararafeek3555
    @suhararafeek3555 10 місяців тому +6

    സന്തോഷവും സങ്കടവും ഉള്ള ഒരു വീഡിയോ ❤❤❤❤

  • @HaseenaNoushad-np2xy
    @HaseenaNoushad-np2xy 10 місяців тому +69

    ഏത് ഹോസ്പിറ്റലിൽ ആണ് മോളെ ചെക്കപ്പ് നടത്തുന്നത് ഇത്ത ❤

  • @sreelekhavs7932
    @sreelekhavs7932 10 місяців тому +7

    ഈ സ്നേഹം മുന്പോട്ട് പോകട്ടെ 🙏🏻👍❤

  • @ajitharavindran8817
    @ajitharavindran8817 10 місяців тому +12

    എല്ലാവരും സന്തോഷത്തോടെ ഇരിക്ക് ക ❤

  • @shijisathian6987
    @shijisathian6987 10 місяців тому +1

    Mindapranikku bhakshanam kodukkane orupadu punnyam kittum

  • @FebinashabeebFebi
    @FebinashabeebFebi 10 місяців тому

    Ellarum pokunnathkandappo vishamayii😢ithadetandoori try Cheyyum inshallah 👍

  • @sajnakapoor
    @sajnakapoor 10 місяців тому

    Masha Allah... 🥰🥰happy family.. Salman thadi kurakkanamtto.. Ippole nokkoyal pettennu kurakkan pattum.

  • @fathima5132
    @fathima5132 10 місяців тому +6

    Sulu mrg kazhikan aayoo.... Ellavrum nalla makkal aanu.... Masha allah😍😍😍

  • @saleemsana6244
    @saleemsana6244 10 місяців тому +1

    സെമിത്ത പറയും പോലെ യാത്രയപ്പ് അത് വല്ലാത്തൊരു മനഃപ്രയാസമാണ് 🥺എനിക്ക് എന്റെ ഉപ്പയും ബ്രോതേഴ്‌സും ഹസ്ബന്റും ഗൾഫിൽ പോവുമ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല 🥺ആര് പോവുന്നത് കണ്ടാലും ഞാൻ കരയും നിങ്ങളേ വീഡിയോ കണ്ടപ്പോഴും കരഞ്ഞുട്ടോ ...ഏതായാലും മക്കൾ നല്ല നിലയിൽ എത്തട്ടെ ...ആമീൻ 🤲മുഖദാവിൽ എല്ലാവരെയും കാണാൻ വിധി കൂട്ടണേ 🤲2വിഡിയോസും കണ്ടു സൂപ്പറായിട്ടുണ്ട് 👍❤️

    • @salukitchen
      @salukitchen  10 місяців тому

      Thank you 🙏❤️❤️

    • @saleemsana6244
      @saleemsana6244 10 місяців тому

      @@salukitchen ❤️❤️പ്രാർത്ഥനയിൽ എന്നെയും കുടുംബത്തിനെ ഉൾപെടുത്താൻ ഞാൻ ഗർഭിണിയാണ് 3പെണ്കുട്ടികളുണ്ട് 1ആൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ 🤲ഉള്ള മക്കളെ സ്വാലീങ്ങളാവാനും 🤲🤲🤲ഇത്തയെ ഫാമിലിയെയും ഒരുപാട് ഇഷ്ടാണ് ❤️❤️

  • @WorldTraveller514
    @WorldTraveller514 10 місяців тому +1

    മാംസമോ കോഴിയിറച്ചിയോ കരി ഉപയോഗിച്ച് പുകവലിക്കുന്നതിന് പകരം കറുവപ്പട്ട നിങ്ങളുടെ കരിയായി ഉപയോഗിക്കുക. ഇത് തന്തൂരി ചിക്കന് വളരെ മനോഹരമായ രുചി നൽകും! നിങ്ങൾ അത് പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു!

  • @muhjouhar3241
    @muhjouhar3241 10 місяців тому +4

    നിങ്ങൾ മക്കളെ യാത്ര പറഞ്ഞ് വിടുന്നത് കാണുമ്പോൾ കണ്ണ് നിറയും. ഞാനും ഇതൊക്കെ അനുഭവിക്കുന്ന ആളാ . മോള് ഗർഫിലും താഴെയുള്ള രണ്ട് മക്കൾ പഠിക്കാനും പോകും. ഇന്ന് ഫാബി മോളെ ചിരി കണ്ടതിൽ സന്തോഷം

    • @salukitchen
      @salukitchen  10 місяців тому

      Sultan Banglore il work cheyyunnu

  • @parakatelza2586
    @parakatelza2586 10 місяців тому +5

    Thank God for the blessed family members.

  • @elizabethjohn7739
    @elizabethjohn7739 10 місяців тому +10

    May God bless your family.

  • @haneenbava4890
    @haneenbava4890 10 місяців тому +2

    മക്കെളെല്ലാവരും പോയപ്പോൾ നിന്ഗൾക്ക് കൂട്ടിന്ന് നിസാർ ഉൺഡല്ലോ❤ അതും ഇല്ലാത്ത ഒരുപാട് പേരുൺഡ് 😊 ഒരുമയും സ്നേഹവുള്ള മക്കളുള്ളപ്പോൾ അവർ ഇടക്ക് ഇൻഗിനെ വന്നു കൊൺഡേ ഇരുക്കും❤❤😅,ഭാഗ്യം ചൈത കുടുംബമാണ് ❤അൽ ഹംദുലില്ലാഹ്🫶🏻💫✨

  • @rashidakv1636
    @rashidakv1636 10 місяців тому

    Makkalude aa othoruma sneham athu salu itha agana padipich valaryhiyath konda❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 10 місяців тому +4

    തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാവരും ഉണ്ടാകും❤❤❤🎉🎉🎉

  • @anjanadevi2301
    @anjanadevi2301 10 місяців тому +3

    Felt so happy to see all childrens to❤❤❤. Superb naan tandoori chicken homus❤❤❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 10 місяців тому +35

    Salman weight kurakkane sneham kondu paranjatha ellavareyum kandathil santhosham😍😍😍😍

    • @salukitchen
      @salukitchen  10 місяців тому

      Athe.Nammalum parayunnundu.jimmil pokunnundu.sramam nadathunnundu..

    • @Fiveone111
      @Fiveone111 10 місяців тому

      @@salukitchenfitreat l join aakiya mathi enik
      Anubhavam und good platform aanu

  • @susanjoseph7663
    @susanjoseph7663 9 місяців тому

    Watching movies in theatre during pregnancy is not good due to high volume sound effects from theatre, it's just a suggestion made out of love

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 10 місяців тому

    makkale 4 pereyum orumich kandapol sandoshamayi.fabi veetilek poyapol nisar ikkayum samiyudeyum sangadam kandapol ariyathe karanju poyi.makkal nammude aduth ninnu marumbol ulla vedana ath sahikan pattilla oru parents num.Allahu ella makkaleyum anugrahikkatte.fabi nalloru kunjinu janmam nalkatte.ellardem nanma kondum oru ahangaramillatha family aayath kondum allahu nallathe varuthu.sangadappedanda.makkal nalla karyangalkalle pokunnath.❤

    • @salukitchen
      @salukitchen  10 місяців тому

      Padachavan yellaareyum kaathurakshikate.... aameen 🤲🤲

  • @zainsayed1965
    @zainsayed1965 7 місяців тому

    ❤😢Assalamu Alaikum.kure munb ithayude vedios eppazhumairunnu.pinne kurach gap vannu.makantemarriage onnum kandilla.eniku oru molundairunenkil ithaku tharumairunnu.ithra snehavum friendly um ella makkalum agrahikum.ath ithakum kattaku koode nilkunna nizarkakum sadikunnadil valare bahumanavum snehavum thonnunnu.Allah ella Anugrahangalum fmly motham nalkate.Aameen.

  • @mousiya4268
    @mousiya4268 10 місяців тому

    Eniku oru mon anu ullath 6 years old..Avan school il nu toor poyathinu njan karanju..one day trip.ithane sammadhikanam.

  • @busharamuhdhashraf
    @busharamuhdhashraf 10 місяців тому +3

    തേങ്ങ ചിരകുന്ന മെഷീൻ ഏത് ബ്രാൻഡ് ആണ് എവിടെ നിന്ന വാങ്ങിച്ചത്

    • @salukitchen
      @salukitchen  10 місяців тому +1

      Bell. Chala il ninnum

  • @sulthanaruksana5485
    @sulthanaruksana5485 10 місяців тому +1

    Assalamualaikum
    Allahu ithupoleayulla nalla kudumbathil nammaluday makkalkum poyi jeevikanulla bhagyam kodukkattea Aameen
    Aa kudubathil ullavarku allaaam hayarum barakathum nalkatea Aameen

    • @salukitchen
      @salukitchen  10 місяців тому

      Wa alaikumassalaam ❤️ Aameen 🤲

  • @AbdullaCH-ls4zb
    @AbdullaCH-ls4zb 10 місяців тому +3

    Makkale elavereyou padachon kakkathe
    Aameen

  • @nainikavarundorahnavarun6673
    @nainikavarundorahnavarun6673 10 місяців тому +2

    Mam, Happy to see u all? Like all common UA-camrs don't make ur personal hapiness, ur Inlaws pregnency a s

  • @rejiibrahim3771
    @rejiibrahim3771 10 місяців тому +4

    MashaAllah❤cute family💕

  • @aframueen463
    @aframueen463 10 місяців тому +5

    ഇത്താത്ത ഇങ്ങളെ അവിടെ കൂട്ടികൊണ്ട് പോയാൽ ഡെലിവറി കഴിയാതെ വീട്ടില്ക് വരൂലേ 😍🥰... ഓല് ഫ്ലാറ്റിൽ ആണോ താമസിക്കുന്നെ 😊. ഇത്താത്ത ഓൾക് കുഴപ്പം ഒന്നുമില്ലല്ലോ 🥰.. ഇത്താത്ത ഇവർ വെറുതെ കച്ചറക്കൂടുമൊന്നുമില്ലേ 🥰😍ഇക്കാക്കാരും അനിയനും 🥰.

  • @prameelaak960
    @prameelaak960 10 місяців тому +4

    Moonnuperkkum happy journey 👍

  • @sujisyed1613
    @sujisyed1613 10 місяців тому +1

    Salman dubai Jim il poyaal thadikurakaalo .dubai kure per jim poyi melingu

  • @shibianil1503
    @shibianil1503 10 місяців тому

    Ellarum pokumpo entho nashtapettapolakum alle😔
    Pinne nanum thandhuriyum try cheythitilla cheyyanm🥰👍😋

  • @lakshmip9576
    @lakshmip9576 9 місяців тому

    With this quantity of Naan batter how many Naan's can be made? Onna paranju tharane.. 😊.. Lovely recipes.. Planning to make Naan and Tandoori chicken today for lunch.. Thank you.. Love to watch each of your videos sincerely. ❤

  • @faizalkk4094
    @faizalkk4094 10 місяців тому

    ഇന്നത്തെ vidio yathra അയക്കൽ കണ്ടപ്പോൾ വിഷമമായി എല്ലാരും sugayit എത്തിയില്ലേ ithaa

  • @hyzapathu2875
    @hyzapathu2875 10 місяців тому

    Ithrayum nalla husneyum makkaleyum nallaoru marumoleyum kitiya semi oru bhagyam cheytha alanu kannu thatathirikate iniyim rub anugrahikate

  • @nazeeranasi9284
    @nazeeranasi9284 10 місяців тому

    പ്രാർത്ഥന കൾ 🤲🏻🤲🏻

  • @ShamlyShamly-q6z
    @ShamlyShamly-q6z 10 місяців тому +3

    Salutha makkal pokumpo ulla
    Oru sankadam entha.paavam
    Allahu aayuss, aarogyam nalki
    Anugrahikkatte.aameen

  • @jayanpaul7677
    @jayanpaul7677 10 місяців тому +4

    Good to see Salu kitchen family May God Bless your family love and prayers always

  • @Simba-s6s
    @Simba-s6s 10 місяців тому +1

    നാലു പേരും അടിച്ചുപൊളിച്ചല്ലോ. ഇനി ആയിരിക്കും ഇത്തയുടെ വിഷമം കൂടുന്നത്. ഫാബിയെ വീട്ടിൽ കൊണ്ട് പോര്. റിച്ചു ഇക്കമാരെ കിട്ടിയപ്പോ ഭയങ്കര ഹാപ്പി ആണല്ലോ.

    • @salukitchen
      @salukitchen  10 місяців тому

      Richu is always happy with bro❤️🥰

  • @aswanibalakrishnan7107
    @aswanibalakrishnan7107 10 місяців тому

    Itha paranjathu shariya njan sradhikkarund. Richu poyal veedu urangiya pole aanu. Richunu iniyum kuttitham marathapole aanu. Avan veettil ullappo nisarkkayum ushara.

  • @ancymathew9452
    @ancymathew9452 10 місяців тому +6

    ഇമവെട്ടാതെ കാണുകയായിരുന്നു ❤🎉🎉

  • @snehas9960
    @snehas9960 10 місяців тому +3

    ഈ ചാർകോൾ എങ്ങനെ ആണ് കത്തിക്കുന്നത് ഞാൻ കുറെ നോക്കി കത്തിക്കാൻ 😄😄പറ്റിയില്ല

    • @salukitchen
      @salukitchen  10 місяців тому

      Stove inte mukalil vechu kattikkuka

    • @snehas9960
      @snehas9960 10 місяців тому

      @@salukitchen thanks 🙏

  • @fidhabasil128
    @fidhabasil128 10 місяців тому

    Yi vedio kanumbol bayangara sad thonnunnuu ithaa😢

  • @divyanair5560
    @divyanair5560 10 місяців тому +3

    Nic video beautiful ithaa taje care fabiya🥰🥰💓💓💓

  • @p.msreelatha6623
    @p.msreelatha6623 10 місяців тому +1

    ഇതിലെ റെസിപി ഉണ്ടാക്കി നോക്കുന്നുണ്ട് 👍🏻

  • @subaidamoidutty9107
    @subaidamoidutty9107 10 місяців тому +1

    Ennum Allahu santhosham nilaniruthi tharatte Aameen

  • @rajinandakumar7282
    @rajinandakumar7282 7 місяців тому

    Beautiful family members

  • @sumayyahamzathali1218
    @sumayyahamzathali1218 10 місяців тому +11

    richune kanan najeem arshadine ppole ille

  • @sreedevijalaja7245
    @sreedevijalaja7245 10 місяців тому +1

    Hai ma'am
    Happy family.
    God bless you for whole family

  • @radhukrishnaradhu232
    @radhukrishnaradhu232 10 місяців тому +4

    ഫാബിയക് ദുബായ് ജോലി ഉണ്ടാരുന്നല്ലോ അത് അപ്പൊ റിസൈൻ ചയ്‌തോ. ഡെലിവറി ഇവിടെ അന്നോ

    • @salukitchen
      @salukitchen  10 місяців тому +1

      According to her, on leave

    • @radhukrishnaradhu232
      @radhukrishnaradhu232 10 місяців тому

      കുറച്ചു ദിവസം കഴിഞ്ഞു ഇങ്ങോട്ട് കൊണ്ട് പോരെ ❤️

  • @geethasajeev2388
    @geethasajeev2388 10 місяців тому

    Etha ee vlog karayeppichu vallatha sankadem ethaude vedhana mareyo love you so much ❤❤❤

    • @salukitchen
      @salukitchen  10 місяців тому

      🙏🙏 Kuravundu 😊

  • @najiyasadi7674
    @najiyasadi7674 10 місяців тому

    Enikk ee ummanae bayangara ishtaa

  • @Tuttu-k4h
    @Tuttu-k4h 10 місяців тому +2

    Richu വണ്ണം കുറയ്ക്കണം

  • @abdulazeez7947
    @abdulazeez7947 10 місяців тому +6

    Masha allha നല്ല സ്‌നേഹമുള്ള മക്കൾ 🥰🥰🥰🥰

  • @aadhilm2496
    @aadhilm2496 10 місяців тому +1

    എല്ലാവരും സുഖമായിരിക്കുന്നോ ❤

  • @mollybalu9763
    @mollybalu9763 10 місяців тому

    എനിക്കും കുഞ്ഞുങ്ങൾ യാത്ര പറഞ്ഞ് പോകുന്നത് ഭയങ്കര വിഷമമാണ്

  • @sajidafasal97
    @sajidafasal97 10 місяців тому

    Masha Allah… makkale Allahu anugrahikkatte…

  • @Mylovelykids-sg2xi
    @Mylovelykids-sg2xi 10 місяців тому

    Hi aunty, ente small 3 boys aane avarude vazhakkum adiyum kanumbol njan parayum valiya pillare aayi avidelum padikkan okke pokko anne.... but today's video was very heart touching....

    • @salukitchen
      @salukitchen  10 місяців тому

      🙏🙏🙏❤️❤️

  • @Pachamaala
    @Pachamaala 10 місяців тому

    He is still very much on the heavier side, she must head back soon to cook him homemade food and monitor his diet. This is very important.

    • @salukitchen
      @salukitchen  10 місяців тому

      Sure. He started workouts

  • @JOKERVK969
    @JOKERVK969 10 місяців тому +7

    ഇത്ത സൂപ്പർ ❤❤❤❤