ഞാനും ഫിറോസ് ഇക്കയും DIVORCE ആകുന്നു കാരണം.. SAJNA FIROZ EXCLUSIVE INTERVIEW | SAJNA NOOR

Поділитися
Вставка
  • Опубліковано 3 жов 2024
  • SAJNA FIROZ INTERVIEW | SAJNA NOOR
    SAJNA NOOR EXCLUSIVE INTERVIEW
    Bigboss Sajna Divorce
    Sajna Firoz Divirce?
    Sajna and firoz news
    Sajna about Firoz
    #SajnaFiroz #Interview
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (UA-cam, Instagram, Facebook). Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 1,5 тис.

  • @jasnashan1543
    @jasnashan1543 10 місяців тому +1255

    നമ്മുടെ ജീവിത പങ്കാളിയുമായി പിരിഞ്ഞതിന് ശേഷം അവരെ പറ്റി നല്ലത് പറയാൻ പറ്റുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല.നിങ്ങൾ നല്ല മനസിനുടമയാണ് ❤️

    • @ShazinZahan-dg7si
      @ShazinZahan-dg7si 10 місяців тому +8

      വെറുതെ നല്ലത് പറയടാ ഒരു ആവിശ്യം ഇല്ല

    • @RajeshYoutuber-w7q
      @RajeshYoutuber-w7q 10 місяців тому +5

      ​@@ShazinZahan-dg7siനീ എന്തു തേങ്ങ ആണ് പറയുന്നത്

    • @shajilailyas3402
      @shajilailyas3402 10 місяців тому +4

      Like manju

    • @franklinclinton1620
      @franklinclinton1620 10 місяців тому +1

      Scripted ahn manda😂

    • @SathaaSathaa
      @SathaaSathaa 9 місяців тому +2

      ഫിറോസ് രക്ഷപ്പെട്ടു...

  • @ajunaji7538
    @ajunaji7538 10 місяців тому +229

    ഇപ്പഴും ഇക്കാ എന്നു റെസ്‌പെക്ട് കൊടുത്തു വിളിക്കുന്നു ❤

    • @NayyuAnsi
      @NayyuAnsi 10 місяців тому +1

      Njanum shradhichu

    • @spdrg86
      @spdrg86 10 місяців тому +3

      Tat shows her quality. Afterall avarde makante uppa alle.
      Divorce nu sheshavum manju warrior, kalpana okke interviews il ithe polea samsarichu kandirunu. Appo orthu engane ivark after divorce um , ingane respect koduthu samsarikaan oattum ennu. .ippo makkal okke aayapo ennikum pidi kitti.

  • @sajanasalim6235
    @sajanasalim6235 10 місяців тому +2131

    ഇപ്പോൾ വിഷമം ആണെങ്കിലും ഭാവിയിൽ ആലോചിക്കുമ്പോൾ ഈ തീരുമാനം ഏറ്റവും സന്തോഷം തരുന്നതാവട്ടെ..

    • @jaseerapinchu
      @jaseerapinchu 10 місяців тому +1

      ❤❤😊

    • @UshaANAND-jo3xm
      @UshaANAND-jo3xm 10 місяців тому +4

      🙏

    • @elizabeththomas9452
      @elizabeththomas9452 9 місяців тому +1

      Community guide line ullakond comment idan pattila athukond ee commentinte adiyil ezhuthunnu, EDO AVATHARAKA AVARKK ATHUPARAYAN THALPPARIYAM ILLA VERE ISSUE AAYA KOND PIRIJATHUM ENNUMAVAR PARAYUNNU PINNE ENTHINA Penn vishayam koodi aa Pullikkaride manasil ittukodukkunnath

    • @tomvarghese465
      @tomvarghese465 9 місяців тому

      ​GBQwerty

    • @chinjuj8487
      @chinjuj8487 9 місяців тому

      ​x1😍😜😌😌🤑😍😗

  • @nishasanthosh8092
    @nishasanthosh8092 10 місяців тому +602

    ഇത് കേട്ടപ്പോൾ ഞങ്ങള്ക്ക് ഷോക്കൊന്നും ആയില്ല അവനെ സഹിക്കാൻ പാടാണെന്നു അന്നേ തോന്നി ഇത്രയും ലേറ്റ് ആയതാണ് അദ്ഭുതം

  • @minisujith3651
    @minisujith3651 10 місяців тому +4101

    ബിഗ്ബോസിൽ വച്ചേ manasilayathaanu അവനെ അഡ്ജസ്റ്റ് ചെയ്യാൻ പെടുന്ന പാട്😢

    • @subhashvarghees5336
      @subhashvarghees5336 10 місяців тому +26

      Ithu oru fake subject aanu.

    • @dhanalakshmimadhu6092
      @dhanalakshmimadhu6092 10 місяців тому +16

      Dpyil ullath Sujith Vaidyan alle..? Alde wife ano chechy?

    • @shamnadkanoor9572
      @shamnadkanoor9572 10 місяців тому +5

      സത്യം

    • @shabi3801
      @shabi3801 10 місяців тому +11

      എനിക്കും തോന്നിയിരുന്നു

    • @cmdnambeeshan2011
      @cmdnambeeshan2011 10 місяців тому +4

      @@dhanalakshmimadhu6092 ഏയ്... ഈ സ്ത്രീ ഇപ്പൊ ഉള്ള ഭാര്യ അല്ല എന്തായാലും.. ചിലപ്പോൾ ആദ്യഭാര്യ ആയിരിക്കും...

  • @jaseelafahiza5359
    @jaseelafahiza5359 10 місяців тому +114

    ഇവൻ ബ്രിട്ടാസിനെ അനുകരിക്കാൻ നോക്കുകയാണ്, വിവരമില്ലാത്തവൻ... എങ്ങനെ സഹിക്കുന്നു, എങ്ങനെ സഹിക്കുന്നു എന്ന ചോദ്യം തന്നെ മതി, ഇവന്റെ നിലവാരം മനസിലാക്കാൻ

    • @vishnukanth6999
      @vishnukanth6999 10 місяців тому +5

      അവൻ maximum ചികഞ്ഞു നോക്കാൻ ശ്രമിക്കുന്നതാണ്. ഒരു viral content കിട്ടാൻ വേണ്ടിയുള്ള ഒരു ശ്രമമാണ്.

    • @vks816
      @vks816 9 місяців тому +2

      സത്യം ഇവനെ എനിക്കാദ്യമേ ഇഷ്ടമല്ല

  • @lailathayyath2719
    @lailathayyath2719 10 місяців тому +91

    എല്ലാ അനുഗ്രഹങ്ങളും നേരുന്നു. എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @successspace4289
    @successspace4289 10 місяців тому +389

    variety Media യോട് ഒരു കാര്യം ,ദയവ് ചെയ്ത് വിവേകം ഇല്ലാത്ത ഇവനെ പോലെയുള്ള Interviewers നെ ഒഴിവാക്കുക. വീഡിയോ മുഴുവനായി കാണാൻ പലരെയും ബുദ്ധിമുട്ടിക്കുo. Interview chyyuka ennathinte artham munnil irikunna aaale insult chyuka ennathala..oru paniyum ilathavark patya paniyala interviewer ..🙏

    • @Shah-mc2ci
      @Shah-mc2ci 10 місяців тому +12

      Sathyam... variety media yil und ithupolethe kore ennam

    • @soudeesharimbra6102
      @soudeesharimbra6102 9 місяців тому +8

      100% true 👍

  • @reshmarevathyreshmarevu7480
    @reshmarevathyreshmarevu7480 9 місяців тому +18

    നീ രക്ഷപെട്ടു ന്ന് വിചാരിച്ചാൽ മതി. God bless u❤

  • @sujisuji831
    @sujisuji831 10 місяців тому +80

    ആദ്യായിട്ട് ഒരു ഡിവോഴ്സ് കണ്ട് സന്തോഷം തോന്നുന്നത്, അയാളെ സഹിക്കാൻ പറ്റില്ല എന്ന് bigg boss കാണുമ്പഴേ തോന്നിട്ടുണ്ട്.

  • @moideennkm9079
    @moideennkm9079 10 місяців тому +690

    മറ്റുള്ളവരുടെ കരച്ചിൽ കാണാൻ ആഗ്രഹിക്കാത്ത anchor കുത്തികുത്തി കരയിപ്പിക്കുന്നു 🙏

  • @shruthymenon2682
    @shruthymenon2682 10 місяців тому +506

    സത്യത്തിൽ anchor കളി ആകുന്നത് പോലെ feel ചെയ്തവർ ആരൊക്കെ..... എന്തോ ആക്കി ആക്കി സംസാരിക്കുന്നത് പോലെ feel cheythu... 🙄

  • @valsalakollarickal7421
    @valsalakollarickal7421 10 місяців тому +387

    ബിഗ്‌ബോസിൽ കണ്ടതാ.. ഉയ്യോ ഇത്രയും നാൾ ആ വ്യക്തിയുടെ കൂടെ നിന്നല്ലോ എന്ന് ഓർക്കുമ്പോൾ ഈ തീരുമാനം നല്ല ആണ്...

  • @user-id562
    @user-id562 9 місяців тому +26

    പരസ്പരം മനസിലാക്കാനും സഹകരിച്ചു പോകാനും കഴിയുന്നില്ലെങ്കിൽ വിവാഹം ഒരു നരകം ആണ്

  • @JumailaVengara
    @JumailaVengara 10 місяців тому +89

    സാജിന ഒത്തിരി ക്ഷമിച്ചു ,എന്നു മനസിലായി ഫിറോസിനെ സഹിക്കാൻ വളരെ പാടാ

  • @abdulgafoor_edappal667
    @abdulgafoor_edappal667 10 місяців тому +78

    നിങ്ങൾക്ക് അവാർഡ് നൽകണം ഫിറോസിനൊപ്പം ജീവിച്ചതിൽ

  • @vishnupriya6384
    @vishnupriya6384 10 місяців тому +612

    Firoz നെ ഇത്രയും സഹിച്ചത് തന്നെ വലിയ കാര്യം 🤣

    • @pathuusworld3660
      @pathuusworld3660 10 місяців тому +9

      Enik thonunnath first marrigile mole ayal athra care cheyyunundavilla athyam nokamennoke paranchitundavum avar oru ummayalle sahikkan pattayitavum divoce ayal ummaneyum rand makkaleyum oru pole avark nokkalo athavum

    • @kamalav.s6566
      @kamalav.s6566 10 місяців тому +10

      അവനെ സഹിക്കുക അസാധ്യം , മോൾ രക്ഷ പെടു , കുട്ടികരയണ്ടാ , നല്ലത് വരും ,

    • @ke-zi2zp
      @ke-zi2zp 10 місяців тому

      ​@@kamalav.s6566athu ntha 🤔

  • @remyagogul6000
    @remyagogul6000 10 місяців тому +165

    സജീന പറഞ്ഞത് 100 % സത്യണ്

  • @Renjit99
    @Renjit99 10 місяців тому +117

    അവനെ പറ്റി ഒരുപാട് പറയാൻ ഉള്ളിൽ ഉണ്ട്.. പക്ഷെ തുറന്നു പറയാൻ ഇവൾക്ക് പേടി ഉണ്ട്.. അവൻ മഹാ ചെറ്റ ആണെന് ഇവൾക്ക് അറിയാം.... ഒരുപാട് സഹിച്ചു കാണും. ഇന്റർവ്യൂ വിൽ അവനെ. പറ്റി മോശം. പറഞ്ഞാൽ ചെലപ്പോ അവൻ പലതും ചെയ്തേക്കാം. എന്ന്. ഇവൾക്ക് പേടി ഉണ്ട് ..ജീവിതത്തിൽ സഹിക്കേണ്ടതിന്റെ അപ്പുറം സഹിച്ചു എന്ന് മനസിൽ ആവുന്നുണ്ട്.. ഇനി. എങ്കിലും സുഗജീവിതം ഉണ്ടാവട്ടെ 👍🏻

  • @ramlaramla2349
    @ramlaramla2349 10 місяців тому +274

    ശരിയാണ് സജിന പറയുന്നത് നമ്മളെ കല്ലിയാണം കഴിഞ്ഞാൽ പിന്നെ ആ ഭർത്താവിന് പെണ്ണിന്റ കുടുബം വേണ്ട വേറെ ആരെയും വേണ്ട നമ്മളെ ഉമ്മാനെ ഉപ്പാനെ വേണ്ട. അവരെയും അവരെ കുടുംബവും മാത്രം മതി സ്വന്തം അയാൽ നമുക്ക് അത് ഒന്നും നോക്കേണ്ടല്ലോ എനി വേറെ ഒരു കല്ലിയാണം ഒന്നും വേണ്ട എന്ന് ആണ് എന്റെ അഭിപ്രായം സജിനാ കാരണം സജിന നല്ല ഒരു മനസ്സിന്റെ ഉടമ ആണ്

    • @jikkas
      @jikkas 10 місяців тому

      Pinne bharyaveetil poyi thamasikkano avarude mathapithakkale nokkano kudumbakkare nokkano. Sahakarikkanam ath ok. Oru pennu ketti Keri varunna veed svantham veedupole kananam avidullavare anyarepole kanunnadutanu prasnam thudangunnat athpole Vanna penninem anyatayi kanaruth ath vannu kerunna penninte midukk polirikkum .epo paal kuppi piller alle veetujoli cheyunnat valya aparadham cheyunna Pola kanunne

    • @jaimon.joseph3901
      @jaimon.joseph3901 10 місяців тому +1

      ജീവിതത്തിൽ ഞാൻ മുസ്ലിം എന്ന ജാതിയുടെ അൽമാർത്ഥത കണ്ടിട്ടില്ല കാരണം അഭിനയം നന്നായിട് പഠിച്ച അഭിനയിക്കുന്ന ആൾകാർർ ആണ് നിങ്ങൾ

    • @jikkas
      @jikkas 10 місяців тому

      @@jaimon.joseph3901 nanamille vayithoniyat parayan

    • @jikkas
      @jikkas 10 місяців тому

      @@jaimon.joseph3901 thankalude jathiye kurich njan parayilla ente samsakaram atalla

    • @ramlaramla2349
      @ramlaramla2349 10 місяців тому

      @@jaimon.joseph3901 ഓഹോ ത്താൻ ഇങ്ങനെ ആണോ

  • @unniyettan7222
    @unniyettan7222 10 місяців тому +504

    ഈ anchor ന്റെ ചെകിടത്ത് ഒരു അടിയുടെ കുറവുണ്ട് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.... ഡിവോഴ്സ് കാര്യം മാത്രം ആണ് അവന്റെ ചോദ്യം... ഇവനും ഹൈദ്രാലിയും ഒക്കെ ഒരുപോലെ തന്നെ ആണ്.. നെഗറ്റീവ് ചോദ്യങ്ങൾ മാത്രം.. എനിക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പോൾ ലെവന്റെ ചോദ്യം എന്നാൽ ആ ഉണ്ടായ കാര്യങ്ങൾ എന്തൊക്കെയാ 😆എല്ലാം ഇവനോട് പറയണം... ഇപ്പോഴത്തെ മെഗാ സീരിയൽ പോലെ തന്നെ ആണ് ഇതുപോലെ ഉള്ളാ കുറെ ഇന്റർവ്യൂസ്

    • @smithabiju9001
      @smithabiju9001 10 місяців тому +21

      Dr robinae enthokkae ayirunnu paranjathu 😅

    • @anjalivijayan6762
      @anjalivijayan6762 10 місяців тому +9

      ഞാൻ ഓർത്തു 😂😂

    • @sojas2695
      @sojas2695 10 місяців тому +3

      സത്യം

    • @Jerisha912
      @Jerisha912 10 місяців тому +3

      True

    • @smithabiju9001
      @smithabiju9001 10 місяців тому +4

      Oru adi kittiyal evantae Chattam theerum😅😅😅

  • @ShajuAchu-nr9uy
    @ShajuAchu-nr9uy 10 місяців тому +67

    ഒരിക്കലും പൊരുത്തപ്പെടാൻ കഴിയില്ല എന്ന് ആവുമ്പോൾ ഡിവോഴ്സ് തന്നെയാണ് ഏറ്റവും നല്ല ഓപ്ഷൻ... ✨✨✨✨✨✨🦋

  • @shameenakhan2132
    @shameenakhan2132 10 місяців тому +929

    എന്തൊരു വൃത്തികെട്ട അവതാരകൻ🤦‍♀️

    • @reshmiramachandran3682
      @reshmiramachandran3682 10 місяців тому +16

      Really

    • @sabikkassaf2423
      @sabikkassaf2423 10 місяців тому +9

      Satyam

    • @Oliviabasiledwin
      @Oliviabasiledwin 10 місяців тому +8

      Sathyam

    • @Gokul-mc1sw
      @Gokul-mc1sw 10 місяців тому +8

      Avne ithokka chothicha pattu karaname divorce bta viahayathile ahne interwiew edukuna appo athe paranje pattu

    • @ekmtimes2768
      @ekmtimes2768 10 місяців тому

      Athe ....verum thayolli kunnaa...avanta sound ketillaa

  • @bindumariam1979
    @bindumariam1979 10 місяців тому +370

    സത്യത്തിൽ ഈ ഇന്റർവ്യൂ ചെയുന്ന ഇവൻ പൊട്ടനാണോ അതോ പൊട്ടനായിട്ട് അഭിനയിക്കുകയാണോ. മറ്റൊരാളുടെ ജീവിതം അവരുടെ മാത്രമാണ്.അത് അവര്ക് share ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ എന്തിനാ വെറുതെ അവരെ വിഷമിപ്പിക്കുന്നത്. ഒരു വിവരവും ഇല്ലാലോ ഈ പയ്യന്.

    • @daisyjoseph543
      @daisyjoseph543 10 місяців тому +2

      Sathyam 😢

    • @UshaANAND-jo3xm
      @UshaANAND-jo3xm 10 місяців тому +1

      Kashtam

    • @sajusaju1619
      @sajusaju1619 10 місяців тому +2

      Varumbo evar chodhikum e chodhyagaloke chodhichotte enn... Avr ok ayondann e chodhikne

    • @ramsizvlog3500
      @ramsizvlog3500 10 місяців тому +2

      ഈ അങ്കെർ കടൽ മച്ചാനല്ലേ

    • @ashikn6856
      @ashikn6856 10 місяців тому

      Sathyam vainghara irritating ahn

  • @priyalathavikas9081
    @priyalathavikas9081 10 місяців тому +21

    ഫിറോസ് എന്ന വ്യക്തിയെ നമ്മൾ ബിഗ്ഗ്ബൂസിൽ കണ്ടാതല്ലേടായാളുടെ സ്വഭാവം നമ്മൾക്കുന്പോലും സഹിക്കാൻ പറ്റിയിട്ടില്ല

  • @rightway1006
    @rightway1006 10 місяців тому +546

    Interview കാണണമെന്നുണ്ട്, പക്ഷേ ആരോചകനായ അവതാരകനും അവന്റെ ആരോചകമായ അവതരണവും കാരണം കാണുന്നില്ല. ഇനി വേറെ ചാനലിൽ വല്ല ഇന്റർവ്യൂ വരുവണേൽ കാണാം

    • @MK123.79
      @MK123.79 10 місяців тому +12

      അതേ

    • @sitag3943
      @sitag3943 10 місяців тому +33

      Satyamm paradooshanam n kuthithirupu specialist🤦‍♀️🤦‍♀️👎👎

    • @snehakraj4755
      @snehakraj4755 10 місяців тому +8

      Exactly

    • @anukannan2600
      @anukannan2600 10 місяців тому +4

      Sathyam

    • @arundev204
      @arundev204 10 місяців тому +10

      സത്യം
      ഇവൻ ഈ പണിക് കൊള്ളില്ല

  • @meghamohan4919
    @meghamohan4919 10 місяців тому +458

    ചോദിക്കാവുന്നതിന്റെ maximum കുത്തി കുത്തി ചോദിച്ചു അവരെ കരയിച്ചിട്ട് le anchor :
    ' മറ്റുള്ളവരുടെ കണ്ണീരു കാണാൻ ആഗ്രഹിക്കുന്ന ആൾ അല്ല ഞാൻ '
    🤢

    • @mohamedsalimmohamedsalim3132
      @mohamedsalimmohamedsalim3132 10 місяців тому +7

      ഇത്രയും നാൾ സഹിച്ചു ജീവിചതിനു ദൈവത്തോട് നന്ദി. കുറച്ചു നേരത്തെ ആലോചിക്കാമായിരുന്നു. പുരുഷന്മാർ നല്ലവരായിരുന്നാൽ കുടുംബത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല. സഹിക്കാനും, പൊറുക്കാനുമുള്ള മനസ്സുണ്ടങ്കിൽ തീർച്ചയായും ലൈഫ് നല്ലരീതിയിൽ മുന്നോട്ടു പോകും. പരസ്പര വിശ്വാസം,ബഹുമാനം. ഭാര്യയുടെ അഭിപ്രായം കേൾക്കാനുള്ള മനസ്സ്.

    • @MuhammedZahrath
      @MuhammedZahrath 10 місяців тому +12

      avatharakan verum kootharayaaa

    • @ShaijukannurShaiju
      @ShaijukannurShaiju 10 місяців тому

      ഇതൊക്കെ പ്രാങ്ക് ആണെന്നെ next എപ്പിസോഡ് കാണു

    • @Hercules_1234
      @Hercules_1234 10 місяців тому +4

      Anchor nu ith pande ollatha.. 🥴

    • @harifapr3131
      @harifapr3131 10 місяців тому

      എന്നാലും കരഞ്ഞോളു അതല്ലേ ഒരിത്

  • @Salsasworld
    @Salsasworld 10 місяців тому +565

    ഇയാൾ എന്താ ഇങ്ങനെ? സങ്കടപെടുത്തുന്ന വെക്തി എല്ലാന്ന് പറഞ്ഞു എന്നിട്ട് വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന questions മാത്രം ചോദിക്കുന്നു. ഡിവോഴ്സ് കാര്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞിട്ടും അത് തന്നെ കുത്തി കുത്തി ചോദിക്കുന്നു

    • @abhishekkv8182
      @abhishekkv8182 10 місяців тому +17

      Interview edukunavan shonna ale last troll video nokya mathi

    • @jimmoriarty4530
      @jimmoriarty4530 10 місяців тому +23

      Ath oru budhiyum vivaravum illathavan aanu , views kittan vendi ivane ee pani elpichathanu

    • @Akshay76541
      @Akshay76541 10 місяців тому +19

      Divorce നെ പറ്റി കേൾക്കാൻ വന്നവർ ആണ് ഇവിടെ ഭൂരിഭാഗവും..

    • @sreehari941
      @sreehari941 10 місяців тому +40

      അയ്യോ ഈ anchor ൽ നിന്ന് നല്ല രീതിയിൽ ഉള്ളത് പ്രതീക്ഷിക്കരുത്. കുത്തിത്തിരുപ്പ്, ഏഷിണി, പരദൂഷണം ഇതൊക്കെയാ മെയിൻ 😂

    • @VinGrr
      @VinGrr 10 місяців тому +8

      Ee anchornte chodyangal kelkkumbol enikku thonnaaru, Britas > Hyderali > This anchor... Sympathize cheyyunna poleyokke thonnum, pakshe ivarude basic attitude same aanu. Oru basic anukamba ullil ninnu varilla ivaril.

  • @daisyjoseph543
    @daisyjoseph543 10 місяців тому +607

    കണ്ണീര് കാണുവാൻ ആഗ്രഹിക്കുന്ന ഒരാൾ അല്ല എന്ന് പറഞ്ഞിട്ട് എന്തിനാണ് വിഷമിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നത്... ഈ അവതാരകൻ എന്തൊരു സാഡിസ്റ്റ് ആണ് 😢😢😢😢😢😢😢😢😢😢😢

  • @stevewithnojob
    @stevewithnojob 10 місяців тому +215

    Anchorക്ക് ഇവിടുത്തെ ജോലി പോയാലും കഥയല്ലിത് ജീവിതത്തിൽ scope ഉണ്ട്

  • @saranyasaran1593
    @saranyasaran1593 10 місяців тому +627

    നല്ല തീരുമാനം... ഒത്തു പോകാൻ പറ്റാത്ത ബന്ധം ഒഴിവാക്കുക

  • @anilk4902
    @anilk4902 10 місяців тому +169

    Why is Anchor repeatedly asking the reason for divorce? Very bad

  • @കരിമിഴികുരുവി
    @കരിമിഴികുരുവി 10 місяців тому +35

    Anchor ന്റെ സൗണ്ട്
    ' സഹൃദയരെ നാടകം തുടങ്ങുകയായി.. "

  • @thejassurya2913
    @thejassurya2913 10 місяців тому +51

    ഇനി സജ്‌നയുടെ ജീവിതം കൂടുതൽ മനോഹരമാകും.

  • @_kadalasuthoni_
    @_kadalasuthoni_ 10 місяців тому +160

    എന്തെ ഇത്രേം വൈകി എന്നാ ഞാൻ ചിന്തിക്കുന്നത് സജ്‌നാ... പാവം തോന്നിയിരുന്നു.. ഇഷ്ടം സജ്‌നാ ❤

  • @Roaring_Lion
    @Roaring_Lion 10 місяців тому +203

    I can 100% relate her feeling about her mother😢

  • @SnehaLS-t3e
    @SnehaLS-t3e 10 місяців тому +25

    She is so innocent and good at heart ❤️

  • @mariyafrancis4465
    @mariyafrancis4465 10 місяців тому +25

    ആങ്കറ് ചില നാട്ടുമ്പുറത്ത് കാണുന്ന പരദൂഷണം സ്ത്രീകളെ വെല്ലും

  • @E4English400
    @E4English400 10 місяців тому +249

    സജ്‌നയെ പോലെ ഒരു ഭാര്യയെ ഇനി ഫിറോസിന് കിട്ടില്ല.

  • @sarithaj6560
    @sarithaj6560 10 місяців тому +59

    ആ ഫിറോസ്നെ വെറുപ്പായിരുന്നു.. സജ്‌ന super ആയിരുന്നു ബിഗ്‌ബോസിൽ

  • @rejishiburejishibu8898
    @rejishiburejishibu8898 10 місяців тому +59

    ഇവനെ അല്ലാതെ ആരെയും കിട്ടിയില്ലേ ഇന്റർവ്യൂ ചെയ്യാൻ ബോറൻ, മാങ്ങയാണ്ടി മോറൻ ഇവനെ കാണുന്നതേ വെറുപ്പ് 😵

  • @ishaansharaf3020
    @ishaansharaf3020 10 місяців тому +30

    Anchor എന്നാൽ എന്താ ഒരു മനുഷ്യൻ്റെ പച്ച ഇറച്ചി കെഴിക്കുന്ന ഒരുത്തൻ എന്തൊരു മനുഷ്യൻ😢😢

  • @Annuuuuu1
    @Annuuuuu1 10 місяців тому +58

    Anchor full കോമഡി 😂😂😂അഭിനയ സിംഹം പക്കാ ഫ്രോഡ്

  • @nalinisuresh6617
    @nalinisuresh6617 9 місяців тому +15

    വളരെ നല്ല തീരുമാനം സജ്ന ❤

  • @RiniMathew1510
    @RiniMathew1510 10 місяців тому +97

    It's okay Sajina...it's ok to cry... you are already strong... nothing to worry

  • @muhammedjishadck8397
    @muhammedjishadck8397 10 місяців тому +118

    എനിക്ക് ഫിറോസിന്റെ സ്വഭാവം അത്ര ഇഷ്ടമല്ല എൻകിലും സജ്‌ന പറഞ്ഞത് വെച്ച് നോക്കുമ്പോ സജ്‌നക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായി സഹിച്ചും ക്ഷമിച്ചും ജീവിച്ചു.. ഇപ്പോഴും പിരിയുന്നതും രണ്ട് പേരും ഒരുമിച്ച് തീരുമാനിച്ചിട്ടാണ് എന്നും പറഞ്ഞു. ഇപ്പോ സജ്‌ന പോവും എന്നായപ്പോ ഫിറോസ് തന്നിലെ പോരായ്മകൾ മനസിലാക്കുന്നു എൻകിൽ ഒന്നുകൂടി ഒന്ന് ചിന്തിച് രണ്ട് പേർക്കും പരസ്പരം സംസാരിച്ച്. വേണമെങ്കിൽ ഒരു കൗൺസിലിംഗ് ഒക്കെ ചെയ്ത് ആ മക്കൾക്ക് വേണ്ടി ഇനിയുള്ള കാലം ജീവിച്ചൂടെ

    • @aswathyanilkumar2680
      @aswathyanilkumar2680 10 місяців тому +5

      Kurachu kazhinju makkal valuthavum avar avarude bhavi nokki povum...

  • @NoorJeremiad
    @NoorJeremiad 10 місяців тому +74

    Divorce ആണെന്നറിഞ്ഞാൽ മുതലെടുക്കാനുള്ള ഒരു അവസരമായി കുറെ എണ്ണം കാണും

  • @Ezanstories
    @Ezanstories 10 місяців тому +18

    എപ്പോഴും സ്നേഹിക്കുന്ന ആളോട് കുട്ടിത്തം കാണിക്കാനായിരിക്കും എല്ലാർക്കും ഇഷ്ടം 😊❤

  • @nishadt4790
    @nishadt4790 10 місяців тому +744

    Anchor:- പിരിയുന്ന കാരണം പറയില്ലാന്നു പറഞ്ഞു.. എന്നാലും എന്താ കാരണം... 😂😂 ലോക ദുരന്തം 🤦🏻‍♂️

    • @anithareshma4462
      @anithareshma4462 10 місяців тому +27

      അവന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് താമസിക്കാതെ അത് മനസ്സിലാകും

    • @abithaabitha4341
      @abithaabitha4341 10 місяців тому +2

      Time parayooo

    • @anusreem3237
      @anusreem3237 10 місяців тому

      😂😂😂sathym

    • @drn2359
      @drn2359 9 місяців тому

      @@abithaabitha434114:00

  • @VjFouzy
    @VjFouzy 10 місяців тому +146

    Biggboss കണ്ടവർക്ക് അറിയാം ആയാൾ എന്ത് മാത്രം toxic ആണെന്ന്..

    • @aishu183
      @aishu183 10 місяців тому +4

      മറ്റു പ്ലയേഴ്‌സിനെതിരെ അല്ലെ toxic ആയത് 👀

    • @not_your_type_lmao
      @not_your_type_lmao 9 місяців тому +1

      💯💯💯💯💯💯💯

  • @TheNchronicles
    @TheNchronicles 10 місяців тому +137

    interviewer please makeup your standards..this is an interview not a family court....

  • @jomathew8095
    @jomathew8095 10 місяців тому +14

    Anchor എന്തൊരു പരദൂഷണ പാഷാണം ആണ്... ഇവൻ ഒക്കെ ആ ധന്യ വർമ്മയെ കണ്ട് പഠിക്കണം..കൊറേ കാലം dr റോബിനെ കുറിച്ച് ആരുന്നു പരദൂഷണം.. കുറച്ചെങ്കിലും നിലവാരം 🙏അവർക്ക് പേർസണൽ കാര്യം പറയാൻ താല്പര്യം ഇല്ലന്ന് പറഞ്ഞു.., എന്നിട്ടും മാന്തി മാന്തി നിക്കുന്നു അവൻ.. മുന്നിൽ ഇരിക്കുന്ന ആൾ അത് ആരായാലും അവരുടെ പേർസണൽ കാര്യങ്ങളെ മാനിക്കുക

  • @jovin61231
    @jovin61231 10 місяців тому +246

    Firoz is a short tempered person... It's pretty difficult to live with a person like that...

  • @akshithclt1233
    @akshithclt1233 10 місяців тому +5

    ഫിറോസ്, റിയാസ്, big ബോസ്സിലെ സ്വൊഭാവം തന്നെയാണ് പുറത്തും big boss ഇൽ കാണാൻ രസമുണ്ട് real ലൈഫിൽ അങ്ങനെ ഉള്ള ആളുകൾ ആണ് ഏറ്റവും വലിയ അപരാതങ്ങൾ

  • @farasharafeeq
    @farasharafeeq 10 місяців тому +34

    ഈ പുള്ളിക്കാരിക്ക് ഫിറോസ് ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല. അതാണ് ഈ കരച്ചിൽ

  • @Raniya-o3j
    @Raniya-o3j 10 місяців тому +18

    ഓരോ വിവാഹമോചനവും സങ്കടം തന്നെയാണ്.. പക്ഷേ നീറി പുകഞ്ഞു കൊണ്ട്‌ ജീവിക്കുന്നതിലും നല്ലത് പിരിയുന്നത് ആണ്.. പെണ്ണ് വീട് വിട്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങുമ്പോഴേ അതിനുള്ള ധൈര്യം കിട്ടൂ.. അല്ലെങ്കിൽ എല്ലാം ക്ഷമിച്ചു കൊണ്ട്‌ ജീവിച്ചു കാലം കഴിക്കും 😢

  • @ramyavlogs5362
    @ramyavlogs5362 10 місяців тому +11

    BB show കണ്ട first time ഞങ്ങൾ പറഞ്ഞിരുന്നു ഇവനെ എങ്ങനെ സഹിക്കുന്നു എന്ന്.

  • @sreekanthsreedhar5878
    @sreekanthsreedhar5878 10 місяців тому +28

    വളർന്നു വരുന്ന ഒരു " ഹൈദർ അലി " ആണ് അവതാരകരൻ. കുത്തി കുത്തി screw driver 🙏

    • @Ezcobaar
      @Ezcobaar 10 місяців тому

      Enn vachal

  • @artips8485
    @artips8485 10 місяців тому +154

    മനഃസമാദാനം ഇല്ലെങ്കിൽ കൂടെ നിന്നിട്ട് ഒരു കാര്യം ഇല്ല 😢നല്ല തീരുമാനം പല ഫാമിലിയിലും ഇങ്ങനെ ഒക്കെ സങ്കടം സഹിക്കുന്നത് കൊണ്ട അവസാനം ജീവൻ തന്നെ ഇല്ലാതാകുന്നത് 😢😢😢 സന്തോഷം എന്താ അതുപോലെ ജീവിക്കണം മോളെ 😢😢😭 പറയാൻ പല ആൾക്കാരും കാണും ജീവിതം നമ്മുടെ ആണ്

  • @irshadchathery8561
    @irshadchathery8561 10 місяців тому +163

    ലോകത്ത് ഒരു സത്യം നമുക് നമ്മൾ മാത്രം ഉള്ളൂ.... ബാക്കി ഉള്ളവർ ഓരോ സമയത്തും വന്നുപോകുന്നവർ അത് മലയാളികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.... മനുഷ്യൻ അത് ഒരു സംഭവം ആണ് അതിനെ ആർക്കും ഒതുക്കി വെക്കാനും അടച്ചു നിർത്താനും കഴിയില്ല

  • @user-dm2km9yb8j
    @user-dm2km9yb8j 10 місяців тому +470

    ആ മെന്റൽ പ്രാന്തനെ ഇത്രയും നാളു സഹിച്ചത് തന്നെ വലിയ സംഭവം ആണ് അവന്റ വിചാരം അവൻ എന്തോ സംഭവം ആണെന്ന ☹️☹️

  • @Arundhathyy
    @Arundhathyy 10 місяців тому +55

    The quality of anchor is just 📉😢

    • @aldrinjoseph7413
      @aldrinjoseph7413 10 місяців тому +4

      Total cringe, how he is still working❓

  • @SeenuAnu-iu6td
    @SeenuAnu-iu6td 10 місяців тому +86

    സജ് നാത്ത ഒരിക്കലും വെഷമിക്കരുത് എന്റ് പ്രാർത്ഥന ഉണ്ടാകും.😭😭

    • @thaam6076
      @thaam6076 10 місяців тому +2

      😅😅😅😅

    • @safeeralrumaiz8353
      @safeeralrumaiz8353 10 місяців тому +1

      😂

    • @vks816
      @vks816 9 місяців тому

      അതുകൊണ്ട് ഇനി വെഷമുണ്ടാകാഞ്ഞാൽ മതി😂😂😂

  • @nazarkappoorath3226
    @nazarkappoorath3226 9 місяців тому +19

    ഓത്തുപോകാൻ പറ്റിയില്ലെങ്കിൽ നല്ല നിലക്ക് പിരിയുന്നതാണ് ഏറ്റവും നല്ലത് നിങ്ങൾഎടുത്ത തീരുമാനം ഏറ്റവുംനല്ലത് നല്ലകൂട്ട്കാർ ആയി എന്നും ജീവിക്കാൻ കഴിയട്ടെ 👍 കുറച്ചു കഴിഞ്ഞു നിങ്ങൾ ഒന്നിക്കുക തന്നെചെയ്യും ❤️ ഒരു കാര്യം തുറന്ന് പറയ്യട്ടെ ഫിറോസ്എടുത്ത് ചാട്ടക്കാരൻ ഇത്തിരി ബോറനും തന്നെയാണ്😂 അവന്റെ തെറ്റ് മനസിലാക്കി തിരുത്തട്ടെ 👍അല്ലെങ്കിൽ നിങ്ങളുട പഴയ ബന്ധങ്ങൾ എവിടെ യാണിപ്പോൾ അതിലേക്ക് തിരിച്ചു പോകാൻ പറ്റുമോ അതിലും മക്കൾ ഉണ്ടല്ലോ

  • @ancyayona1733
    @ancyayona1733 10 місяців тому +26

    സീരിയൽ നടി മൃദുലയുടെ ഒരു look

  • @user-pw2hp2sy4u
    @user-pw2hp2sy4u 10 місяців тому +116

    തീർച്ചയായും നല്ല തീരുമാനം ആയി നമുക്ക് തന്നെ തോന്നുന്നു.

  • @mariyafrancis4465
    @mariyafrancis4465 10 місяців тому +108

    ഇവിടെ കുറെ നന്മ മരങ്ങൾ കടന്ന് കരയുന്നുണ്ടല്ലോ കുട്ടികൾക്ക് വേണ്ടി ജീവിക്കു എന്ന് പറഞ്ഞിട്ട്. ഇങ്ങനത്തെ മലയാളി സമൂഹം കാരണമാണ് പലരും പുറത്തു വരാൻ പേടിക്കുന്നത്. Toxic relationship എന്താണെന്ന് മനസിലാക്കു

  • @JeevaS-g1u
    @JeevaS-g1u 10 місяців тому +467

    ഈ കരച്ചിൽ തീർച്ചയായും പിന്നീട് സമാധാനത്തിന്റെ പാതയിൽ എത്താനുള്ള decision ആയി തീരും... 👍🙏

  • @Aichu_tie
    @Aichu_tie 9 місяців тому +2

    നല്ല ക്യാരക്ടർ.... കുറച്ചു നിഷ്കളങ്കതയും. കുസൃതിയും.... ഒത്തിരിയിഷ്ട്ടം കുട്ടി ❤️❤️❤️❤️

  • @renjuzfoodsandtips
    @renjuzfoodsandtips 10 місяців тому +112

    Anchor.:നമ്മൾ ആരെയും കരയിക്കാറില്ല, ആരുടെയും കണ്ണീർ കാണാൻ നമുക്ക് ഇഷ്ടമല്ല, എന്നാലും എങ്ങനെ സഹിക്കുന്നു ഇതൊക്കെ 😂

  • @SJ-zw2su
    @SJ-zw2su 10 місяців тому +7

    അയാളുമായിട്ട് ആർക്കും പൊരുത്തപ്പെട്ടു പോകാൻ പറ്റില്ല, അന്ന് ബിഗ്‌ബോസ് ഷോയിൽ തന്നെ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു സജ്‌നയുടെ ആദ്യവിവാഹം പരാജയമായതു കൊണ്ട് പൊരുത്തപെട്ടു പോകുന്നതാണെന്ന്, അത് സത്യമായി

  • @beenaxavier4380
    @beenaxavier4380 10 місяців тому +13

    Sajna pavam ane,bigbossil othiri ishttayirunnu.

  • @rejishiburejishibu8898
    @rejishiburejishibu8898 10 місяців тому +13

    ഇവനെ അല്ലാതെ ആരെയും കിട്ടിയില്ലേ ഇന്റർവ്യൂ ചെയ്യാൻ ബോറൻ, മാങ്ങയാണ്ടി മോറൻ ഇവനെ കാണുന്നതേ വെറുപ്പ് 😵

  • @vavavava8357
    @vavavava8357 10 місяців тому +13

    കുഞ്ഞുങ്ങളെ ഓർത്ത് Adjust ചെയ്തൂടെ

    • @saikripa3287
      @saikripa3287 10 місяців тому +6

      കുഞ്ഞുങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഒരു part ആണ്. അവർക്ക് വേണ്ടി ഇഷ്ടപെടാത്ത ഒരു ജീവിതം ഒരിക്കലും ജീവിക്കരുത്. നാളെ അവർ അവരുടെ ജീവിതം നോക്കി പോകും. അന്ന് വിഷമിച്ചിട്ടു കാര്യം ഉണ്ടാകില്ല

  • @soccerworld2043
    @soccerworld2043 10 місяців тому +46

    ഇത്രെയും കാലം എങ്ങനെയാണ് ഫിറോസിനെ സഹിച്ചത് 🤔

  • @devnarakhi3401
    @devnarakhi3401 10 місяців тому +15

    Sathiyam sajina orupadu adjust cheyyunna pole thonnittund.

  • @azielmedia2k23
    @azielmedia2k23 10 місяців тому +22

    കേരളത്തിലെ ഏക കുഴിത്തുരുമ്പ് ഓൺലൈൻ ചാനൽ🤭..., ഇവനാണ് ന്യൂ ജെൻ കുഴിത്തുരുമ്പ് മച്ചാൻ 🤭

  • @shamnadkanoor9572
    @shamnadkanoor9572 10 місяців тому +16

    Big boss കണ്ടപ്പോഴേ തോന്നി ഇത് തോനെ മുന്നോട്ട് പോകില്ല എന്ന്

  • @Gayathri--
    @Gayathri-- 10 місяців тому +34

    എന്തുവാടേ ചൊരണ്ടി ചൊരണ്ടി ചോയ്ച്ചത് തന്നെ ചോയ്ച്ചോണ്ടിരിക്കുന്നെ.. അവർക്ക് പറയാൻ താല്പര്യം ഇല്ലാത്തത് തന്നെ വീണ്ടും കുത്തി കുത്തി ചോയ്ക്കുന്നെ.. തരം താഴുന്നതിന് പരുതി ഇല്ലിയോടോ 🤷🏻‍♀️

  • @nandadevsr6122
    @nandadevsr6122 10 місяців тому +261

    ഇനിയെങ്കിലും പരസ്പരം അറിഞ്ഞ് മനസ്സിലാക്കി അതിനു ശേഷം മാത്രം വിവാഹം കഴിക്കുക 🙏🙏

    • @ramlathk3908
      @ramlathk3908 10 місяців тому +23

      എത്ര അറിഞ്ഞാലും ഇനിയും ബാക്കിയുണ്ടാവും

    • @raks7389
      @raks7389 10 місяців тому

      ​@@ramlathk3908athu crrctaanu ningl paranjth

    • @TheKatChat47
      @TheKatChat47 10 місяців тому

      ആരെയും 100 % manasilakano ariyano patanam nu ila.

    • @MubeenaMubee-g3w
      @MubeenaMubee-g3w 10 місяців тому +1

      Ivarude randam vivahamalle firosumayitt nadannath

    • @elz123
      @elz123 10 місяців тому +3

      ഒരിക്കലും കഴിയില്ല ആർക്കും ഇതൊക്കെ ഒരു ഭാഗ്യം മാത്രം

  • @salamkinara8841
    @salamkinara8841 9 місяців тому +4

    എല്ലാവരും രക്ഷപ്പെട്ടോളൂ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 місяців тому +4

    *no one can replace sajna💯🔥*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Achoos_youtube_channel
    @Achoos_youtube_channel 10 місяців тому +13

    ഒരു പതിനായിരം അതിൽ കൂടുതൽ നിങ്ങൾ ഫിറോസിക്ക ഇക്കാ എന്ന് പറഞ്ഞു വീണ്ടും ഒന്നിച്ചൂടെ

  • @Nikhil4evr
    @Nikhil4evr 5 місяців тому +1

    നല്ല തീരുമാനം... ബിഗ് ബോസ് കണ്ടപ്പോൾ ഇവരുടെ കാരിയം ഓർത്ത് വിഷമം തോന്നി

  • @saumyakamal8822
    @saumyakamal8822 10 місяців тому +10

    കുറച്ചു എടുത്ത് ചാട്ടം ഉണ്ടെങ്കിലും firoz ഒരു നല്ല മനുഷ്യൻ തന്നെ ആണ് സജ്ന. നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആണ്. നല്ല ഒരു ലൈഫ് ആയിട്ട് മാത്രമേ തോന്നിയിട്ടുള്ളൂ. നിങ്ങളുടെ ജീവിതം മറ്റു പലർക്കും ഒരു പാഠമാണ് അത്രയ്ക്ക് നല്ല enjoy ചെയ്തു പോകുന്ന ഒരു family. കുടുംബത്തു problems ഇല്ലാത്തവർ വളരെ കുറവാണു സജ്ന. അതൊക്കെ പരിഹരിച്ചു പോകുമ്പോളല്ലേ നല്ലൊരു കുടുംബം ആകുന്നതു. മക്കളെ ഓർത്തു എങ്കിലും വെളിയിൽ ഒരു ചർച്ചക്ക് വിട്ടു കൊടുക്കാതെ 2 പേരും കൂടി മാത്രം സംസാരിച്ചു വിഷയങ്ങൾ തീർത്തു ഒത്തു പോകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. വളരെ ആലോചിച്ചു മാത്രം ഒരു തീരുമാനം എടുക്കണം. എനിക്ക് തോന്നിയിട്ടുള്ളത് സജ്‌നയെ നന്നായിട്ടു care ചെയ്ത ഒരു വ്യക്തി ആണ്. സജ്‌നയെ ഒരുപാട് സ്നേഹിച്ചിരുന്നു അദ്ദേഹം. ഞാൻ പ്രാർത്ഥിക്കുന്നത് നിങ്ങൾ ഒന്നിച്ചു പോകണം എന്ന് മാത്രമാണ്. Ok

  • @jeenathomas4999
    @jeenathomas4999 9 місяців тому +3

    Yes, when women speak openly and friendly men think that they can access that person.

  • @sadeedaabdullatheef9708
    @sadeedaabdullatheef9708 10 місяців тому +20

    I expected this

  • @anvershahudeen5776
    @anvershahudeen5776 10 місяців тому +13

    Interviewer Should have to be prepared for good questions ⁉️

  • @inboxbuddy3011
    @inboxbuddy3011 10 місяців тому +112

    കരയിപ്പിക്കുന്ന രീതിയിൽ സംസാരിചിട്ട് ലെ anchor:കണ്ണീരു കാണാൻ ആഗ്രഹിക്കുന്ന ഒരുത്തനല്ല ഞാൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jaisonjay-xg4ss
    @jaisonjay-xg4ss 10 місяців тому +8

    Bigg Boss കാണുമ്പോൾ ഓർക്കാറുണ്ട് അയ്യാളെ എങ്ങനെ സഹിക്കുന്നു എന്ന്,,, പിന്നെ ഈ അവതാരകൻ Nick Bro വന്നപ്പോഴും ഇയ്യാള് ഒരു ബഹുമാനവും ഇല്ലാത്ത രീതിയിൽ ആണ് സംസാരിച്ചത്, അതുപോലെ തന്നെ ഇവർ ഓരോന്ന് തുറന്ന് പറയുമ്പോൾ കളിയാക്കുന്നപോലെ ഉള്ള സംസാരം 😏😏

  • @SafeenaK-bq6pz
    @SafeenaK-bq6pz 9 місяців тому +3

    ശരിക്ക് കേട്ടപ്പോ എന്റെ അനുഭവം ആണ് എനിക്ക് തോന്നിയത് എന്റെ ഹസ്സ് ഇല്ല ചെറുതിലെ മരിച്ചു 😢എനിക്ക് മൂന്നു മക്കൾ ഞാൻ ഇപ്പൊ സെക്കന്റ് മേരിഡ് ആണ് വേണ്ടായിരുന്നു എന്ന് തോന്നി പല പ്രാവശ്യം 🥹🥹

  • @priyarosh4611
    @priyarosh4611 10 місяців тому +157

    അവതാരകൻ, ഡിവോഴ്സ് സ്പെഷ്യൽ ആണെന്ന് തോന്നുന്നു 😢

  • @muhammedafsal7233
    @muhammedafsal7233 10 місяців тому +17

    Britas aavalle aniya let them live happily, separated or joined no matter

  • @prameelasasi460
    @prameelasasi460 10 місяців тому +45

    Dr നെ കുറ്റം പറഞ്ഞു ഫിറോസ് അങ്ങനെ തന്നെ കിട്ടി

  • @sajad.m.a2390
    @sajad.m.a2390 10 місяців тому +2

    സത്യം പറയാല്ലോ ഒരു നിലവാരവും ഇല്ലാത്ത അവതാരകൻ കഷ്ട്ടം.....

  • @nayal4474
    @nayal4474 10 місяців тому +19

    ഞാനും ഡിവോഴ്സ് ആണ് എന്റെ നാല് മക്കളും എന്റെ ഉമ്മാന്റെ കൂടെ ആണ് എന്റെ ഉപ്പയും ചെറുപ്പത്തിൽ ഉബേഷിച്ചു പോയി അങ്ങനെ എന്റെ ഉമ്മ എനിക്ക് വേണ്ടി ജീവിച്ചു എനിക്കും ഈ ആഗ്രഹം ഒക്കെ ഉണ്ട് ഇനി ജീവിതം ഉമ്മക്കും മക്കൾക്കും വേണ്ടി ജീവിക്കും

    • @DreamGirl-bb6oq
      @DreamGirl-bb6oq 10 місяців тому

    • @Intolerantmoron
      @Intolerantmoron 10 місяців тому +4

      4 children? Haha.. were you pettu yanthram?💩

    • @jjakajj7125
      @jjakajj7125 10 місяців тому +5

      4 pillare...😂 Enitum relationship sheriyayilla alle? Ningaloke pillare undakanano kalyanam kazhikune... Malayalikalude kalyana udhesham maatendi erikunu

    • @Intolerantmoron
      @Intolerantmoron 10 місяців тому +2

      Typical Islam household story

    • @adithilakshmi1841
      @adithilakshmi1841 10 місяців тому

      ​@@jjakajj7125😂😂

  • @thansilashafeek7229
    @thansilashafeek7229 10 місяців тому +12

    Nalla thirumanam sajinitha keep going your achievements🎉good luck ini nighal nighal aayi jiviku....😊

  • @shahanasrishinmpd
    @shahanasrishinmpd 10 місяців тому +6

    Sajna sherikkum sundhari aan ❤

  • @nazeervellappally4350
    @nazeervellappally4350 10 місяців тому +7

    ബിഗ് ബോസ് കാണുമ്പോൾ അറിയാം ഫിറോസ്ഒരു അഹങ്കാരിയാണ്

  • @sreelakshmi.peshwar8935
    @sreelakshmi.peshwar8935 10 місяців тому +19

    Entha vykiyath ayale sahikan budimutaan according to bigboss