തിരക്കിനിടയിൽ ഇങ്ങനെ ചിലപ്പോൾ സംഭവിക്കാം. വ്യത്യസ്‌തമായ റെസിപ്പികളുമായൊരു ദിനം | Salu Kitchen

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 188

  • @shortseries9266
    @shortseries9266 2 місяці тому +2

    Njn try cheythu itha nalla taste undayirrunnu❤😋😋

  • @sabeenaebrahim7418
    @sabeenaebrahim7418 2 місяці тому +3

    ഇന്നത്തെ റെസിപ്പിയെല്ലാം വളരേഇഷ്ടമാണ്പെട്ടതാണ്😋😋😋😋😋😋😋 ഇതുപോലെ കത്തിരിക്കാകൊണ്ട് പുളിങ്കറിയും വേറെ കുറേസൈസ്കറികളും ഉണ്ടാക്കും

  • @soniavs8045
    @soniavs8045 2 місяці тому +4

    ചോറും മീൻകറിയും fryum മോരുകറിയും പാവയ്ക്ക മെഴുക്കുപുരട്ടുമൊക്കെ മിസ്സ് ചെയ്യുന്നു

  • @mariyamshahina1511
    @mariyamshahina1511 2 місяці тому +1

    Thank you Chechi my husband liked it very much brinjal with kadala ❤

  • @Jeseena223
    @Jeseena223 2 місяці тому +3

    ഞങ്ങളും ഉണ്ടാകാറുണ്ട് കത്തിരിക്ക വച്ചുള്ള കറി, വെണ്ടയ്ക്ക ഉണ്ടെങ്കിൽ അതും ചേർക്കും സൂപ്പറാ, ഇന്നലെ എന്റെ വീട്ടിൽ ഈ kariyaayirunnu

  • @SubaidaAbdulla-m4x
    @SubaidaAbdulla-m4x Місяць тому

    വളരെ നന്നായി 👍

  • @swalihsalu8425
    @swalihsalu8425 2 місяці тому +4

    ഞ്ഞിങ്ങളുടെകൈ വേദന മാറിയേ അള്ളാഹു സുഗമാക്കി തരട്ടേ ആമീൻ യാ റബൽ ആല

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 2 місяці тому +1

    Hi ഇ ന്ന ത്തെ റസ്പി എ ല്ലം ❤️അടിപൊളി ❤️

  • @febifathima2131
    @febifathima2131 2 місяці тому +4

    ഹായ് സമി ഇത്ത.. എല്ലാം അടിപൊളി റെസിപ്പി... എന്റെ മോൾ ചമ്മന്തി മാത്രം കൂട്ടിയാണ് ചോറ് കഴിക്കുന്നത്‌ വീട്ടിൽ നിന്നാലും സ്കൂളിൽ പോയാലും എല്ലാം ചമ്മന്തി മാത്രം 😊

  • @teenakk5733
    @teenakk5733 2 місяці тому +1

    Thanks itha. Idly batter undakunnath ippam manasilayi.

  • @ashiquevlogger9080
    @ashiquevlogger9080 2 місяці тому +6

    അടിപൊളി വീഡിയോ 💚

  • @beenatvbeena2276
    @beenatvbeena2276 2 місяці тому +1

    കത്തിരിക്കാൻ ഞാൻ കറി വച്ചു കത്തിരിക്കാ തോരനും വെച്ച് സൂപ്പർ ആയിരുന്നു രണ്ടും

  • @animohandas4678
    @animohandas4678 2 місяці тому +1

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @rahanamahamood6237
    @rahanamahamood6237 2 місяці тому +1

    സൂപ്പർ 👍🏻❤❤

  • @SathyanT-bu5zf
    @SathyanT-bu5zf 2 місяці тому +1

    Chiratta thavi ano, plz onnu kaniku...❤

  • @nasarnasarkuttyhits1095
    @nasarnasarkuttyhits1095 2 місяці тому +1

    Enikku eshttamanu sthiram kanaarund kozhikode nnanu

  • @Irfan-zf1df
    @Irfan-zf1df 2 місяці тому +1

    ഞാൻ ചമ്മന്തി fan ആണേ 😁😁😁അടിപൊളി ചമ്മന്തി

  • @fidudilufebi3131
    @fidudilufebi3131 2 місяці тому

    Njanum e same reedhiyil anu eddliku arakkaru
    Variety pasta recipe
    Njangal de thrissur night il mathram mazhayullu
    Lunch recipes super

  • @sreedevijalaja7245
    @sreedevijalaja7245 2 місяці тому +2

    Hai ma'am
    All recipes are superb

  • @SahiraBan-ow9tl
    @SahiraBan-ow9tl 2 місяці тому +1

    Recipes 👍 itha kayyinde vedan mariyo richu sugalle sulu richu vararunde sanakutty😴😊alle

  • @binoyc4742
    @binoyc4742 2 місяці тому +1

    Super lunch ❤️❤️👍

  • @rekhamohan8469
    @rekhamohan8469 2 місяці тому

    ❤❤.. ഈ ariyum uzhunnum kaxhukunna vellam kalayalle.... Chedi ozhichaal നല്ലത് aanu... Indoor plants nu.. Cheythu nokku... Koodathe indoor plants nte leaves ഈ vellam mukki thudakkunnathum നല്ലത് aanu.. Try cheythu nokku

  • @febajenson-5559
    @febajenson-5559 2 місяці тому

    ഹായ് ചേച്ചി ഇന്നത്തെ റെസിപ്പി എല്ലാം വളരെ നല്ലതായിരുന്നു എനിക്ക് കൂടുതൽ ഇഷ്ടമായത് പാസ്ത👌 തൃശ്ശൂരിൽ ഇപ്പോൾ മഴ കുറവാണ് ഇനിയും പുതിയ പുതിയ റെസിപ്പികളുമായിട്ട് വരിക ❤️❤️❤️❤️

    • @salukitchen
      @salukitchen  2 місяці тому

      Thank you dear🙏🥰🥰😍

  • @shofidasamad2760
    @shofidasamad2760 2 місяці тому +5

    ചമ്മന്തി എനിക്ക് ഇഷ്ട്ടം

  • @renabeegam1282
    @renabeegam1282 2 місяці тому +2

    Hiii..innathe 4iteams um Adipoli aaanu..brinjal curry and mezhukkpuratti ithuvare try cheythittillaa..oru new recipe kittiii..will try that brinjal curry❤

  • @shameerapshakariya581
    @shameerapshakariya581 2 місяці тому

    Asslamualikum ithaa, ella recipes super, brinjal, peanut njan ethuvare undakkiyitilla enthayallum try cheyyam. Ponnusine kandilla molukullatha❤❤❤❤❤

    • @salukitchen
      @salukitchen  2 місяці тому

      Walaikumassalam 🥰🥰🥰

  • @sheejashihab9072
    @sheejashihab9072 2 місяці тому +1

    കത്രിക്ക കറി ഉണ്ടാക്കി യിട്ടുണ്ട് രണ്ടാമതേത് ഉണ്ടാക്കിയിട്ടില്ല 😔pastha dish സൂപ്പർ 👌🏻👏🏻

  • @sailajanair175
    @sailajanair175 2 місяці тому +4

    സാലു കിച്ചന്റെ എല്ലാ റെസിപ്പികളും എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @ayshamk252
    @ayshamk252 2 місяці тому +1

    I udakkarudu .uluva leaf edarilla

  • @geethasajeev2388
    @geethasajeev2388 2 місяці тому

    Ethayued veg recipe vekaruned nammel vegetarian anu meen ellathe chammaenthne arachu superb nisarekka yum sana babeyam kandella love you all ❤❤❤❤

  • @SaiboosIllus
    @SaiboosIllus 2 місяці тому

    ന്തായാലും ഇന്നു രാത്രി ഇത് തന്നെ നമ്മുടെ ഫുഡ്‌ 😋😋pastha

  • @ArifaAri-p2j
    @ArifaAri-p2j 2 місяці тому +1

    Itha iddali mavil chor cherkathille..pls rpy

  • @fareedabishr9391
    @fareedabishr9391 2 місяці тому +1

    Super lunch❤

  • @sheelathadevoos9746
    @sheelathadevoos9746 2 місяці тому

    സൂപ്പർ കറികൾ, സൂപ്പർ പാസ്ത👌👌👌👍🧡🧡

  • @ameensb2684
    @ameensb2684 2 місяці тому +2

    Hi etha sugelle. Ennu sana babye miss cheythu. Eppo athra month ayi sana kuttik ❤❤

  • @habeebasalim
    @habeebasalim 2 місяці тому +2

    Hi dears sameera families sughom aano fabi.mol sana baby sughom.aano makkal kum sughom aano soorya udayom wow super very beautiful views um aanu sameera pastha super very tasy aai cook cheyyum sameera joli cheyyu nna thu kanan nalla bhangi.aanu.sana baby yum fabi molum evidea pastha curry super very tasty aai.sameera undake ttun du unaka meen chammanthi yum super aanu eniku unaka meen chammanthi eshttom.aanu brinjal curry kalum super aanu brinjal varutharacha curry aanu.eniku super aai thonni yathu brinjal mezhu ku puratti.yum.kollam super lunch aanu otthi rri snehom families.nodu masha allah

    • @salukitchen
      @salukitchen  2 місяці тому

      Alhamdulillah Sughaanu. Valare santhosham yellaam visathamaaya oru marupadi thannathinu

  • @SaloojaSuhail
    @SaloojaSuhail 2 місяці тому

    Itha appathinta recepi onnu edumo yeast vendathathu

  • @meharbana2937
    @meharbana2937 2 місяці тому +1

    ചമ്മന്തി ഇഷ്ടം കത്തിരിക്ക കറി ഉണ്ടാകാറുണ്ട്, ഇത്ത ഇന്നർ എവിടെ നിന്നും വാങ്ങി ഓൺലൈൻ ആണോ

  • @Zeenath-z4c
    @Zeenath-z4c 2 місяці тому +1

    സമറ സുഖമണി❤️❤️

  • @spicedup4726
    @spicedup4726 2 місяці тому +3

    I love your veg recipe I too fry brinjal with peanuts it really yummy 👍🏼♥️

  • @shabbokhan4349
    @shabbokhan4349 2 місяці тому +1

    Good vlog mam love ur recipes cant understand language but good to watch nice love from mumbai

  • @leenakurian1247
    @leenakurian1247 2 місяці тому +2

    3 cups rice how many cups of urad dal?

  • @Lilly-ec2fk
    @Lilly-ec2fk 2 місяці тому

    Pasthasuper🎉🎉

  • @sulekhaabdulla2662
    @sulekhaabdulla2662 2 місяці тому

    Sooper

  • @baranoxz154
    @baranoxz154 2 місяці тому

    പാസ്ത അടിപൊളി, ലഞ്ചും സൂപ്പറായിട്ടുണ്ട്. ഇന്ന് സന ബേബിയെ കണ്ടില്ലല്ലോ. പിന്നെ ഇത്ത, അപ്പത്തിന്റെ റെസിപ്പി ഇടാമോ

  • @daivasneham2326
    @daivasneham2326 2 місяці тому

    Nice pasta recipe!!! Please post more recipes like these

  • @sailajanair175
    @sailajanair175 2 місяці тому +1

    പ്രഷർകുക്കറിൽ മട്ടൻ ബിരിയാണി ഉണ്ടാക്കുന്നതെന്ന് കാണിക്കാമോ

  • @geethulal9457
    @geethulal9457 2 місяці тому

    Adipoli curry. ❤❤

  • @Ashsrecipes
    @Ashsrecipes 2 місяці тому

    Super recipies ❤❤

  • @babysurya4179
    @babysurya4179 2 місяці тому

    Baby Suriya Palakkad Itha pastha supper and meenchamandhy supper😜😜😜😜😜😜😜😜😜😜😜😜😜

  • @RamlaShajahan-b5w
    @RamlaShajahan-b5w 2 місяці тому

    സൂപ്പർ 👌

  • @leenamathew6960
    @leenamathew6960 2 місяці тому

    I like chatni and brinjal fry.

  • @raaza7649
    @raaza7649 2 місяці тому

    Cutting board evidenna vangiyathumayi raits ethraynu

  • @nazernunu7343
    @nazernunu7343 2 місяці тому +1

    Samita nyanum vijarichu veluttulli edan marannallonnu

  • @anniegeorge5269
    @anniegeorge5269 2 місяці тому

    Super dishes ittha

  • @mykitchen6925
    @mykitchen6925 2 місяці тому

    ഏറ്റവും നല്ലത് ചമ്മന്തി 👌👌

  • @aneesaansaraneesaansar1009
    @aneesaansaraneesaansar1009 2 місяці тому +1

    Tvm നിങ്ങടെ place എവിടെയാണ്.. Parayumo

  • @shaharba1322
    @shaharba1322 2 місяці тому

    ഓക്കേ 👍🏻

  • @shabeeba322
    @shabeeba322 2 місяці тому

    Idlik reshanari idan pattumo

  • @saudabeegum6656
    @saudabeegum6656 2 місяці тому +2

    നിങൾ ഏത് അരി ആണ് ഉപയോഗിക്കുന്നത്

  • @ShalimathPt
    @ShalimathPt 2 місяці тому +1

    ഹായ് മാഷാഅല്ലാഹ്‌

  • @mariyammajoseph3332
    @mariyammajoseph3332 2 місяці тому

    Colourful Pasta recipe.Nice cooking video. My special regards and care to Sana baby ❤🥰😊

  • @thahiraabbasthahira4783
    @thahiraabbasthahira4783 2 місяці тому

    ഞാൻ പാസ്ത ഉണ്ടാകാറുണ്ട് ചിക്കൻ പൊരിക്കാറില്ല. കേഷ് നട്ട് ഇടാറില്ല ഇനി ചെയ്തു നോക്കണം. 👍

  • @sahosahl
    @sahosahl 2 місяці тому

    Itha sooper

  • @beemaazeez2243
    @beemaazeez2243 2 місяці тому

    👌

  • @mariyamshahina1511
    @mariyamshahina1511 2 місяці тому

    Looks like Andhra dish

  • @sinanmuhammed5470
    @sinanmuhammed5470 2 місяці тому

    Chamanthi ,👍

  • @MonceeKochanthony
    @MonceeKochanthony 2 місяці тому

    I like chammandhi. But I do not eat dry fish

  • @RaizanRizu-n1t
    @RaizanRizu-n1t 2 місяці тому +1

    Sameeratha video kanunnilla aduthad

  • @rajeenamanaf3436
    @rajeenamanaf3436 2 місяці тому

    Hai dear itha🥰😘

  • @Luvvhh_48
    @Luvvhh_48 2 місяці тому

    ❤❤❤👌👌👌

  • @Suhailafasal2324
    @Suhailafasal2324 2 місяці тому +1

    Itha kasuri methi mint leaf parsly leaf ithil edenkikum onn ittal pore idinellam pakaram oregano ittal madiyo

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 місяці тому

    Super 👌😍

  • @ramn1609
    @ramn1609 2 місяці тому +1

    I too like sun rise and sun set Mrs Ram

  • @ASHMILOTTATHARA
    @ASHMILOTTATHARA 2 місяці тому

    Idlikk thariyodayano arajjathu

  • @swathisurendran9482
    @swathisurendran9482 2 місяці тому

    Recipes ellam adipoli,pakshe ittha athu kazichu kanikumbol anu,onnude adipoli akunathu😊

  • @ramlams8561
    @ramlams8561 2 місяці тому

    Sanamolekandilla❤

  • @venimenon4116
    @venimenon4116 2 місяці тому +1

    🙏.evening vlog 👌👌❤Tap Tap variety food Adipoli chechiiii 🥰sanakutty sukamaano?variety food enjoy sanakutty 😀🥰😘😘👍

  • @rajichandran6196
    @rajichandran6196 2 місяці тому +3

    പാസ്ത സൂപ്പർ ചിക്കൻ ഇടാതെ ഞാൻ ഉണ്ടാക്കാറുണ്ട്. നിങ്ങളുടെ Nonveg വിഭവമെല്ലാം ഞാൻ മോൾക്ക് കാണിച്ചു കൊടുക്കും അവൾക്കും try ചെയ്യായല്ലൊ. ഇതിൽ ഉണക്കമിൻ ചമ്മന്തി കാണാൻ തന്നെ നന്നായി ട്ടുണ്ട് അതും കാണിക്കാമല്ലോ ഞാൻ Veg ആണ് വഴുതിന കറി സൂപ്പർ വഴുതിന മെഴുക്കുപെരട്ടി അടിപൊളി നിങ്ങളുടെ Non Veg വിഭവവും ഞാൻ കാണും എനിക്കും മോൾക്കും മരുമകനും Hus bend നും ഉണ്ടാക്കി കൊടുക്കാമല്ലൊ. പിന്നെ ഉദയവും അസ് തമയവും കാണാൻ നല്ല ഭംഗിയുണ്ട്. ഇത്രയും കാര്യങ്ങൾക്കാണിച്ചു തന്നതിന് ഒരുപാട് നന്ദി ഇന്നു കൊച്ചുമോള കണ്ടില്ല സുഖമായി ഇരിക്കുന്നല്ലോ God bless🙏👍👍👍❤️🥰

    • @salukitchen
      @salukitchen  2 місяці тому

      Ithrayum Detailed aayi kaaryangal parayumpol. Othiri santhosham undu. Pastha ingane undaaki nokoo nalla taste annu👍👍🥰🥰

    • @rajichandran6196
      @rajichandran6196 2 місяці тому

      @@salukitchen എന്തായാലും try ചെയ്യും👍

    • @naffeesaa7101
      @naffeesaa7101 2 місяці тому

      😅

  • @ayaansmiley8592
    @ayaansmiley8592 2 місяці тому

    Hi itha

  • @rahumths8473
    @rahumths8473 2 місяці тому

    ഹായ്

  • @revathirajeesh1823
    @revathirajeesh1823 2 місяці тому

    😍😍

  • @heavenofdreams6002
    @heavenofdreams6002 2 місяці тому +1

    Etha hand shocks.....evidunnu...vaagiyatha

  • @jibypramod4317
    @jibypramod4317 2 місяці тому

    Milk nu pakaram pastha sauce il enthu cheyyan pattum etha.milk nte taste enik pattilla vomit cheyyum.Pastha evide erikkunnu.enthu cheyyanam ennu enik ariyanum padilla.ellarum milk um Butter um cherthanu undakkunne.😢

    • @salukitchen
      @salukitchen  2 місяці тому

      Milk illatheyulla pasta recipe oripaafu post cheythittundu . Salu kitchen Pastha recipe yennu search cheythal kittum

    • @jibypramod4317
      @jibypramod4317 2 місяці тому

      @@salukitchen ok

  • @shamlavh5393
    @shamlavh5393 2 місяці тому

    എല്ലാം ഇഷ്ടമായി 👌❤️variety ആണല്ലോ

  • @SafaMarva-j7s
    @SafaMarva-j7s 2 місяці тому

    കത്തിരിക്ക കറി ആദ്യം ആയിട്ട് കാണുവാ... Super

  • @shajimols4717
    @shajimols4717 2 місяці тому

    Adipoli

  • @deepadharmadas4699
    @deepadharmadas4699 2 місяці тому

    Nice

  • @mariyamp3024
    @mariyamp3024 2 місяці тому

    Super

  • @haseeraas4685
    @haseeraas4685 2 місяці тому

    ഹായ് കാത്തു ഇരിക്ക് ആയിരുന്നു

  • @robinvarghese8041
    @robinvarghese8041 2 місяці тому +1

    ഇന്നത്തെ റെസിപി എല്ലാം ഒരു തമിഴ്നാട് style പോലെ തോന്നി 😊

    • @salukitchen
      @salukitchen  2 місяці тому

      Kappalandi cherthathukondaano

    • @robinvarghese8041
      @robinvarghese8041 2 місяці тому +1

      @@salukitchen കത്തിരിക്ക പുളിങ്കറി ഒക്കെ അവിടെ നല്ല familier ആണല്ലോ 😊

  • @adukkalayilninnum228
    @adukkalayilninnum228 2 місяці тому

    ഇത്താ❤❤ ഇത്ത ഫോണിൽ ആണോ വിഡിയോ എടുക്കുന്നത്....ലൈറ്റ് use ചെയ്യുന്നുണ്ടോ... പ്ലീസ് reply ഇടനെ...😊

  • @nazeembabu6113
    @nazeembabu6113 2 місяці тому

    Samiyude mixy yeathanu

  • @mohammedshaheen889
    @mohammedshaheen889 2 місяці тому

    First❤

  • @Pullis_vlogs
    @Pullis_vlogs 2 місяці тому +1

    റിച്ചു സുൽത്താൻ ഇനി എന്ന് വരും

  • @sahosahl
    @sahosahl 2 місяці тому

    Nigalude video. Nan ennum kanum.sana baby ne ishattan

  • @arifameenkk3762
    @arifameenkk3762 2 місяці тому

    ഇത്ത പാസ്ത ഇളക്കാൻ ഉപയോഗിയു ആകെയില് സെറ്റിന് എന്താ വില

  • @BusharaBushara-u3u
    @BusharaBushara-u3u 2 місяці тому

    Pasthayum macroniyum same ano
    Itha?

  • @MBT_nadal
    @MBT_nadal 2 місяці тому

    ഇത്ത പാസ്ത ഉണ്ടാക്കുമ്പോൾ മൈദ ബാറ്റർ prepared ആക്കുമ്പോൾ അല്ലേ വെളുത്തുള്ളി ഇടേണ്ടത്. അത് mam പറഞ്ഞില്ല

    • @salukitchen
      @salukitchen  2 місяці тому

      Angane thanneyaa paranje

    • @SuharabiNaseer
      @SuharabiNaseer 2 місяці тому

      Endhina mam vilkunne nammalepole alle avarum sameerathanu vilichapore

    • @shadiljinn2766
      @shadiljinn2766 2 місяці тому

      ഇന്നത്തെ എല്ലാ വിഭവങ്ങളും വളരെ നന്നായിരുന്നു കൈ വേദന കുറവുണ്ടോ

  • @NaseemShaima
    @NaseemShaima 2 місяці тому +11

    എത്ര സാധനങ്ങൾ വാങ്ങുന്നു നമ്മൾ.😂....നാഴി എന്നും നമ്മുക്ക് മിൽക്ക് മെയ്ഡ് ടീൻ തന്നെ 😂😂😂...

    • @salukitchen
      @salukitchen  2 місяці тому +3

      Athu sariyaa 😂😂😂

    • @animohandas4678
      @animohandas4678 2 місяці тому +1

      സത്യം. എനിക്കും രണ്ട് തരത്തിൽ രണ്ട് സെറ്റ് ഉണ്ട് എന്നാലും ഞാൻ മിൽക്ക് മെയിഡ് ടിൻ ആണ് ഉപയോഗിക്കുന്നത് 😂😂😂😂😂😂