2022 യൂട്യൂബിൽ വീഡിയോ കണ്ട് പെട്ടന്ന് പണം ഉണ്ടാക്കാം എന്ന് വിചാരിച്ചു 10 ലക്ഷം ഓപ്ഷൻ trading ചെയ്തു, 4 മാസം കൊണ്ട് 2 ലക്ഷം പോയി, ബാക്കി 8 ലക്ഷം mutual fund ഇട്ടു, 2 കൊല്ലം കൊണ്ട് 13 ലക്ഷം ആയി 👍
janum intra adyam cheyyumarunnu, loss aayappol nirthi, ippo swing only, monthly profit edukkan pattanam ennilla.ennalum risk kuravaan.ath pole profitum. trading ennullath second income aayi kaanuka,
Sharique ശംസുദ്ദീന്‍.. സിയാദ് ഇല്ലിക്കല്‍.. JM BILAL... ഇത് പോലെ ഉള്ള കുറെ.... മക്കള്‍ ഉണ്ട് ഒന്നും അറിയാതെ വരുന്ന ആളുകളെ OPTION TRADING എന്ന ചതി കുഴിയിലേക്ക് ചാടിച്ചു കാശ് ഉണ്ടാക്കുന്നു....
ഡ്രൈവിംഗ് അറിയാത്ത ഒരാൾ വണ്ടി ഓടിച്ച് അപകടം വരുത്തുന്നതിന്, ഡ്രൈവിംഗ് എന്ന കലയെ തന്നെ അടച്ചു ആക്ഷേപിക്കുന്നത്തിന് തുല്യം ആണ് ട്രേഡിംഗ് നെ കുറ്റം പറയുന്നത്.. അതു പോലെ Sharique എല്ലാവരെയും സൗജന്യം ആയി പഠിപ്പിക്കുകയാണ് ചെയ്തത്.. ആരോടും ട്രേഡ് എടുക്കണം എന്ന് പറഞ്ഞിട്ടില്ല.. trading ന് വർഷങ്ങളുടെ അധ്വാനം വേണം.. 3 വർഷം നോക്കിയിട്ടാണ് ഞാൻ ഒരു മാസം പ്രോഫിറ്റബിൾ ആയത്..
Really an eye opener,I had same experience when I started my career. Then I became a long term investor.now I am in a comfortable position.with my 15 years experience I advise newcomers,never do FNO,I am sure that they will ridicule me
താങ്കളെ പോലെ കുറച്ചു പേർ മാത്രമാണ് മാർക്കറ്റിൻ്റെ നല്ല വശവും മോശം വശവും പറഞ്ഞു തരുന്നത്...ഇത്തരം ചാനലുകളിൽ പക്ഷെ വളരെ ചുരുക്കം viewers മാത്രമേ ഉള്ളൂ.. കാരണം സ്റ്റോക്ക് മാർക്കറ്റ് എന്നാൽ ലാഭം മാത്രമാണ് എന്ന് കബളിപ്പിച്ച് നടക്കുന്ന ബഹുഭൂരിപക്ഷം ഇൻഫ്ലുവേഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ആളുകൾ കൂടിയിരിക്കുകയാണ്.. ഇത്തരക്കാരുടെ മോഹനവാഗ്ദാനത്തിൽ വീണ് ഒട്ടനവധി പേര് ഇപ്പൊൾ വന്നു കൂടുന്നുണ്ട്.. ഇത് ഒക്കെ അടുത്ത 10 വർഷത്തിനുള്ളിൽ ഈ വീഡിയോയുടെ മാതൃകയിൽ ഒട്ടനവധി പേരെ കാണാൻ സാധിക്കും.. ഇതേ മാതൃകയിൽ ക്രെഡിറ്റ് കാർഡ് വാങ്ങി കൂട്ടുന്നവരും ഉണ്ട്.. ഇതെല്ലാം എവിടെ പോയി അവസാനിക്കുമോ എന്തോ
Futures and options cheythu suicide cheytha 4 colleagues enikkundu. Njan okke long term ilekku vendi vangumbol kaliyakkumayirunnu. You'll get peanuts from buying shares ennu paranju. Athyagraham aapathaanu.
ഞാനും 2021 നിൽ ഓപ്ഷൻ തുടങ്ങി എന്നിട്ട് loan അടുത്ത് 4.15lak എടുത്ത് ഓപ്ഷൻ ചെയ്തു അത് പോയി ksfe നു കിട്ടിയ തുക ഇട്ടു 3lak അത് പോയി പിന്നെ loan അടുത്ത് 5lak ഇട്ടു അതും പോയി ഇപ്പോൾ സ്വസ്ഥം ഇപ്പോൾ ഒന്നും ഇല്ല
As per sebi report 90% of investors hv lost money trading in options.many people think stock market is casino it is not.do ur own research as lot of details are available.invest with a long term vision and u make good money better than FD yield.dont invest with borrowed funds.this is my personal experience and till date I hv never traded in future and options.some of the shares like rec Tata elxsi HDFC AMC IOC tidewater oil given me immense returns in addition to the dividend recent entry cdsl bought in March and sitting on more than 60% return
ഓപ്ഷനിൽ തുടക്കം മുതൽ തന്നെ 60k or 1lakh ഒക്കെ ഇട്ടു ഡെയിലി 90k, 1lakh ഒക്കെ ഉണ്ടാക്കി. One week കഴിഞ്ഞപ്പോളേക്കും കോൺഫിഡൻസ് കൂടി. ഉണ്ടാക്കിയതും പോയി 5lakh രൂപയോളം അല്ലാതെയും പോയി. അതോടെ നിർത്തി. പിന്നീട് 3 വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ പിന്നെയും ഒരു പരീക്ഷണർത്ഥം 60k ഇട്ടു ചെയ്തു നോക്കി. അതും പോയി 😢😢😔😔. ഇനി എന്നാ ചെയ്യും മലയാ എന്ന് ചിന്തച് ഇരിക്കുന്നു. 🥹💔
@@ashikaz7380 ഇനി ക്യാഷ് ജോലി ചെയ്തു ഉണ്ടാക്കി ഇടണം. കയ്യിൽ ഉള്ളത് ഇടാൻ മനസ്സ് വരുന്നില്ല. ജീവിക്കണ്ടേ. ഈ വീഡിയോ പറയുന്നപോലെ കടം വരുത്താൻ ഉള്ള ധൈര്യം ഇല്ല.
Investors make money... Traders loose money &valuable time . Keep invest in diversified mode in quality stocks.. Always think ROME WAS NOT BUILT OVER NIGHT.. Control greed.. Only investable amount invest..
Only longterm... Last year I made 3.7 lakhs as tax payment. Happy with my investment strategy. Just holding the stocks and now waiting for the burst of Indian market due to high PE's
ഓപ്ഷൻ ട്രെഡിങ്, ഇൻട്രഡേ ഇവ ചെയ്യുന്നവർ സ്വന്തം കുഴി തോന്നുന്നവർ ആണ്.. ഇന്ന് ഞാൻ നാളെ നീ ഇതാണ് ഇതിന്റെ ആപ്തവാക്യം.ഇനി അഹങ്കാരം കൊണ്ട് ചെയ്താൽ പഴയ വനിതാ കമ്മേഷൻ ചെയർപേർസൺ പറഞ്ഞതാണ് അവർക്കുള്ള മറുപടി.അതിശക്തനേക്കാൾ ശക്തനായ അണ്ണാച്ചി വരെ ഇടക്ക് പൊട്ടി.
സെബി റിപ്പോർട്ട് പ്രകാരം തന്നെ 98% F&O ട്രേഡർസിനും ലോസ് ആണ്. എങ്കിലും ഞാൻ ഈ 2%ത്തിൽ ആണ് അല്ലെങ്കിൽ 2% വരാനുള്ള ആളാണ് ഞാൻ എന്ന ബോധത്തിൽ ആണ് പല ആളുകളും ട്രേഡ് ചെയ്യാൻ ഇറങ്ങുന്നത്.
2012 il sbi result വരുന്ന ദിവസം call option എടുത്തു പഠിച്ചു തുടങ്ങിയതാണ് ഞാൻ. 5000 ക്യാപിറ്റൽ 10000 ആക്കി. പിന്നീട് അതു മുഴുവനും പോയി. ഇപ്പോഴും trading ഉണ്ട്. ഓപ്ഷൻ ചെയ്യാറില്ല. ഇതിൽ പറഞ്ഞ ആളുടെ അത്രയും കടം വന്നിട്ടില്ല.
But human mentality is v vague. If he had gone for certifications , later he surely would have thought that he has wasted time in that and instead could have done trading. If he was successful in trading , he wouldn't have ever thought about the time factor at all. Trading is not bad. Yes. skill set and discipline is v important.Legally you can make money only by trading.
ദിവസേന ലോട്ടറി എടുക്കുന്നതിനെക്കാൾ വിജയ സാധ്യത ഉള്ള ഒന്നാണ് ഓപ്‌ഷൻ ട്രേഡിങ്. പ്രത്യേകിച്ചു ഓപ്‌ഷൻ സെല്ലിങ്. .... ഒരു കൃത്യമായ സ്ട്രാറ്റജിയും പൊസിഷൻ സൈസ് ചെറുതും ആണെങ്കിൽ ഒരു പാസീവ് ഇൻകം നൽകും ഓപ്‌ഷൻ ട്രേഡിങ് എന്നാണ് എന്റെ അനുഭവം
@@apologist777 if you keep proper stop loss and have the courage to exit then you can limit the loss. Probablity of winning is 66% for option sellers and 37% for buyers.Institutional players okke option sellers aanu they decide the market,not the retail investors.
താങ്കളെ പോലുള്ളവരുടെ ഇത്തരം വീഡിയോകൾ കാണുമ്പോൾ ട്രൈഡിങ്ങിൽ നിന്നും മാറിനിൽക്കാൻ തോന്നും. കുറച്ചു ദിവസം മാറി നിൽക്കും. പക്ഷെ ഇത് ഒരു അഡിക്ഷൻ ആയി മാറിയതു കൊണ്ട് പൂർണ്ണമായി വിട്ടു നിൽക്കാൻ കഴിയുന്നില്ല.
Option and equity profitable ayittu cheyyunnu after learning 4years and practice.main thing nobody discussing why stock price going up and down.what is lead the market. Oru shamsdueenum you tuberum discuss cheyyunnilla.athariyatha kaalam ningal cash kodukkum.ningale polullavar lose cheythale 1%nu earn cheyyan pattu .so learn guy's.
നിങ്ങളുടെ കൈയിൽ 10 ലക്ഷം രൂപ കൈയിൽ ഉണ്ട് എന്ന് വിചാരിക്കുക. നന്നായി പഠിക്കുക. 1 % മാത്രം profit ഒരു ദിവസം എടുക്കുക. അപ്പോൾ നിങ്ങൾക്ക് 10000 രൂപ profit. ഇതിന് പകരം 10 ലക്ഷം 1കോടി ആക്കണം എന്ന് വിചാരിക്കുന്നത് വിഡ്ഢിത്തരം. അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.Trading gambling പോലെ ചെയ്തിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. Option trading ഒരു buisness ആയി കണ്ടു അത് ചെയ്യൂ. ഈ കേരളത്തിൽ നിങ്ങളുടെ കൂടെ എന്നും നിന്ന് നിങ്ങൾക്ക് profit consistency നിങ്ങൾക്ക് ഉറപ്പിച്ചു നൽകുന്ന ഒരു സ്ഥാപനം വളർന്നു വരുന്നത് ഇതുവരെയും പലരും അറിയാത്തതാണ് ഇതിന്റെ മൂലകാരണം. 10 ലക്ഷത്തിന്റെ 10 മടങ്ങാണ് 1 crore അല്ലെ.നിങ്ങൾ എപ്പോഴെങ്കിലും option market 4 മടങ്ങിൽ കൂടുതൽ ഒരു ദിവസം വളരുന്നത് കണ്ടിട്ടുണ്ടോ?
ഒരു candle അനങ്ങിയാൽ തന്നെ 1% profit ഉണ്ടാകും എന്നിരിക്കെ greedy mind set ഓട് കൂടി 100% 150 % ഒക്കെ ആക്കാൻ നോക്കുന്നവനെയാണ് അപ്പുറത്തുള്ള option seller കറിവച്ചു തിന്നുന്നത്
ഒരു വർഷം മുമ്പ് സ്റ്റോക്ക് ബ്രോക്കർമാരുടെ സാമ്പത്തിക അവസ്ഥകൾ തമ്മിൽ താരതമ്യം ചെയ്തില്ല...! ഇപ്പോൾ നിലവിലെ ബ്രോക്കർമാരുടെ സാമ്പത്തിക അവസ്ഥ താരതമ്യം ചെയ്ത് പഴയതുപോലെ ഒരു വീഡിയോ ചെയ്യാമോ...?
ഒരു ട്രേഡറും പറയുന്നില്ല ഇതിലേക്ക് വന്നു ചാടാൻ...നീയൊക്കെ വന്ന് ചാടിയതിന് ഞങ്ങൾ എന്താ ചെയ്യുക.ഞങ്ങടെ ആരുടെയും പൈസ പോകുന്നില്ലല്ലോ.ഞങ്ങളൊക്കെ ട്രെഡ് ചെയ്തിട്ട് നല്ല ലാഭം ഉണ്ടാക്കുന്നുണ്ട്😂
Wrong info.. ❌❌ Wrong money management Ath kondaanu trading ee kadhayil paranjapole aayekunnath allathe trading skill swayam manasilaki padikendath aan, no need of any courses
2022 യൂട്യൂബിൽ വീഡിയോ കണ്ട് പെട്ടന്ന് പണം ഉണ്ടാക്കാം എന്ന് വിചാരിച്ചു 10 ലക്ഷം ഓപ്ഷൻ trading ചെയ്തു, 4 മാസം കൊണ്ട് 2 ലക്ഷം പോയി, ബാക്കി 8 ലക്ഷം mutual fund ഇട്ടു, 2 കൊല്ലം കൊണ്ട് 13 ലക്ഷം ആയി 👍
@@AAA-gg5qh Oru valiya amount mutual funds il nikshepikkunnathil risk undu. Monthly oru fixed amount idunnathaanu nallathu. SIP mode il invest cheythaal long term ilekku multibagger returns kittum. Ippol bull market aayathu ningalude bhagyam. Allengil oru crash varumbol amount 50 % reduce aakaanum chance undaayene
@@SS-wu2ej Thats temporary long term eppozhum gunam anu atu inu tudangiyalum nale tudangiyalum.
Eth mutual fund/ sip platform aanu nalathu
Which fund
❤❤❤❤❤
നിങ്ങൾ സത്യം പറയുന്നുണ്ട് സാർ
Swing tradibg. Stocks മാത്രം ചെയ്യുക
F& O trading നെ ക്കാൾ നല്ലതു് കുതിരപ്പന്തയം ആണു്. രണ്ടിലും വീണ പറമ്പിൽ തല കാണില്ല .❤
😄
Padikathe cheythal angane aane bro swimming ariyathe vellathil chadiyal mugi chavum padichit vellathil swimming cheyunnavarum elleeee
ഞാൻ 2017 മുതൽ trading ചെയ്യുന്നു ....ഇത് വരെ ഓപ്ഷൻ ട്രേഡിങ്ങ് എന്താണെന്നു പോലും നോക്കിയിട്ടില്ല .....swing and intraday only ....🌹🙏
How’s it going
janum intra adyam cheyyumarunnu, loss aayappol nirthi, ippo swing only, monthly profit edukkan pattanam ennilla.ennalum risk kuravaan.ath pole profitum. trading ennullath second income aayi kaanuka,
@anasthandasseril2719 I too do the same,I done options once,futures for 1 year, then swing trading
@@anasthandasseril27191 year avg ethra persentage profit undakam.
Swing trading ന് എവിടുന്നാണ് tip കിട്ടുന്നത്. മീഡിയാസ് വഴിയാണോ
Sharique ശംസുദ്ദീന്‍.. സിയാദ് ഇല്ലിക്കല്‍.. JM BILAL... ഇത് പോലെ ഉള്ള കുറെ.... മക്കള്‍ ഉണ്ട് ഒന്നും അറിയാതെ വരുന്ന ആളുകളെ OPTION TRADING എന്ന ചതി കുഴിയിലേക്ക് ചാടിച്ചു കാശ് ഉണ്ടാക്കുന്നു....
Alla bro mattulavar chaadi kazhinjaa avark enganaa cash kittunne
@@superupdate9032trading il oralk cash kittunnundengil vere orlde cash nashtapeddunnath kondanuu
@@superupdate9032 COURSE SELLING..REFERRAL INCOME
Learn then earn…it’s very simple
@@superupdate9032through youtube and they offer coaching with high fees.
ഡ്രൈവിംഗ് അറിയാത്ത ഒരാൾ വണ്ടി ഓടിച്ച് അപകടം വരുത്തുന്നതിന്, ഡ്രൈവിംഗ് എന്ന കലയെ തന്നെ അടച്ചു ആക്ഷേപിക്കുന്നത്തിന് തുല്യം ആണ് ട്രേഡിംഗ് നെ കുറ്റം പറയുന്നത്.. അതു പോലെ Sharique എല്ലാവരെയും സൗജന്യം ആയി പഠിപ്പിക്കുകയാണ് ചെയ്തത്.. ആരോടും ട്രേഡ് എടുക്കണം എന്ന് പറഞ്ഞിട്ടില്ല.. trading ന് വർഷങ്ങളുടെ അധ്വാനം വേണം.. 3 വർഷം നോക്കിയിട്ടാണ് ഞാൻ ഒരു മാസം പ്രോഫിറ്റബിൾ ആയത്..
💯💯💯
ആർത്തി ആവേശം ഇവ രണ്ടും നിയന്ത്രിച്ചാൽ നഷ്ടമില്ലാതെ ലാഭകരമായി പോവാം
Swing is king
Really an eye opener,I had same experience when I started my career. Then I became a long term investor.now I am in a comfortable position.with my 15 years experience I advise newcomers,never do FNO,I am sure that they will ridicule me
സ്റ്റോക് മാർക്കറ്റിലെ വേറിട്ട ശബ്ദം ....🌹🙏
Professor paranjath valare sheriyanu, kore cash Udakan nadakunna malayali UA-camrs und. Njan adyam ingane ayirunnu , pinne F&O cheythapo ingane ayi en paranju. Pala udayippum Kanich cherupakkare F&O training koduthu irakunund. UA-cam cash kitan vendi
2 couse padichu,fear um greedum controlil akki ennittu kashtapettu 5yrs kondu 10lakhs kalanju.manasilakkuka option buying panam illathavante kali alla ullavante mathram akunnu.capital withdraw cheyythu ee trappil ninnu odi rakshpedu...ippol addiction mari varunnu...
Good content bro....njn option trading activate cheiyan irikarnu monday
ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല.... ഇതിലേക്ക് വരുന്നവർ നന്നായി പഠിക്കുക.... ഒരുപാട് ടെസ്റ്റ് ചെയ്തിട്ട് മാത്രം റിയൽ മണി ഉപയോഗിക്കുക
Nthu test cheytittum karyam ella, Phychology anu ready avendath. Athu 95% possible alla
താങ്കളെ പോലെ കുറച്ചു പേർ മാത്രമാണ് മാർക്കറ്റിൻ്റെ നല്ല വശവും മോശം വശവും പറഞ്ഞു തരുന്നത്...ഇത്തരം ചാനലുകളിൽ പക്ഷെ വളരെ ചുരുക്കം viewers മാത്രമേ ഉള്ളൂ.. കാരണം സ്റ്റോക്ക് മാർക്കറ്റ് എന്നാൽ ലാഭം മാത്രമാണ് എന്ന് കബളിപ്പിച്ച് നടക്കുന്ന ബഹുഭൂരിപക്ഷം ഇൻഫ്ലുവേഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ആളുകൾ കൂടിയിരിക്കുകയാണ്.. ഇത്തരക്കാരുടെ മോഹനവാഗ്ദാനത്തിൽ വീണ് ഒട്ടനവധി പേര് ഇപ്പൊൾ വന്നു കൂടുന്നുണ്ട്.. ഇത് ഒക്കെ അടുത്ത 10 വർഷത്തിനുള്ളിൽ ഈ വീഡിയോയുടെ മാതൃകയിൽ ഒട്ടനവധി പേരെ കാണാൻ സാധിക്കും.. ഇതേ മാതൃകയിൽ ക്രെഡിറ്റ് കാർഡ് വാങ്ങി കൂട്ടുന്നവരും ഉണ്ട്.. ഇതെല്ലാം എവിടെ പോയി അവസാനിക്കുമോ എന്തോ
Futures and options cheythu suicide cheytha 4 colleagues enikkundu. Njan okke long term ilekku vendi vangumbol kaliyakkumayirunnu. You'll get peanuts from buying shares ennu paranju. Athyagraham aapathaanu.
ഒരു ദിവസം 1% കിട്ടിയാലും ലാഭമാണ് അതിൽ കൂടുതൽ ആർത്തി കാണിച്ചാൽ ഉള്ളതും പോകും😢
1% eviday kittum
🌹അനൂപ് ❤അഭിനന്ദനങ്ങൾ 🌹കൃത്യമായ നിരീക്ഷണം ❤നിക്ഷേപകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം 💕
Pulli proper aayit SL & risk/revard follow cheyathath kond aarikum gambling aayit option trading nookiyal ithokka sambhavikkum
Good message sir👍
20 lakhs bankil interest nu iduka. 12000 rs monthly kittum. Atheduth options buy cheyyukaa. 10000 rs vach daily 25 % undaakkan sremikkuka. Innu 25 % kittunnundenkil naale 12500 nu cheyyuka. Athinte 25 % profit koode add cheith adutha divasam 15000 rs ne trade cheyyuka. Ingane profit compound cheith daily 25 % profit vach 20 trade loss aakaathe eduthaal thanne 50 lakhsnu aduth profit kittum. Prayunnathra eluppamalla ennariyaam . Cheriya capital(namukk baadhyatha varaatha) itthu cheyyuka.
25% daily😱 I am happy with 25% yearly😂...I am not telling it is impossible but hard to achieve consistently as market evoleves every then and now.
ഞാനും 2021 നിൽ ഓപ്ഷൻ തുടങ്ങി എന്നിട്ട് loan അടുത്ത് 4.15lak എടുത്ത് ഓപ്ഷൻ ചെയ്തു അത് പോയി ksfe നു കിട്ടിയ തുക ഇട്ടു 3lak അത് പോയി പിന്നെ loan അടുത്ത് 5lak ഇട്ടു അതും പോയി ഇപ്പോൾ സ്വസ്ഥം ഇപ്പോൾ ഒന്നും ഇല്ല
😢
പൊന്ന് ബ്രോ. 🙏FNO ട്രേഡിൽ 97% പേരും പരാജയമാണ്.സെബി ഡാറ്റ പുറത്തുവിട്ടതു കണ്ടതാ.
😅
Good content sir 👍
As per sebi report 90% of investors hv lost money trading in options.many people think stock market is casino it is not.do ur own research as lot of details are available.invest with a long term vision and u make good money better than FD yield.dont invest with borrowed funds.this is my personal experience and till date I hv never traded in future and options.some of the shares like rec Tata elxsi HDFC AMC IOC tidewater oil given me immense returns in addition to the dividend recent entry cdsl bought in March and sitting on more than 60% return
ഓപ്ഷൻ ട്രേഡിംഗ് റിസ്ക്കാണ്
പക്ഷേ
പഠിത്തമല്ല നമ്മുടെ മനസ്സാണ് പ്രധാനം
ഓപ്ഷനിൽ തുടക്കം മുതൽ തന്നെ 60k or 1lakh ഒക്കെ ഇട്ടു ഡെയിലി 90k, 1lakh ഒക്കെ ഉണ്ടാക്കി. One week കഴിഞ്ഞപ്പോളേക്കും കോൺഫിഡൻസ് കൂടി. ഉണ്ടാക്കിയതും പോയി 5lakh രൂപയോളം അല്ലാതെയും പോയി. അതോടെ നിർത്തി. പിന്നീട് 3 വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ പിന്നെയും ഒരു പരീക്ഷണർത്ഥം 60k ഇട്ടു ചെയ്തു നോക്കി. അതും പോയി 😢😢😔😔. ഇനി എന്നാ ചെയ്യും മലയാ എന്ന് ചിന്തച് ഇരിക്കുന്നു. 🥹💔
Inium chayan cash undo🙄
Pattan cash double aaka mindset aanel success aakan padan , strategy base le money managementke okay aanel matree success aakollo
@@ashikaz7380 ഇനി ക്യാഷ് ജോലി ചെയ്തു ഉണ്ടാക്കി ഇടണം. കയ്യിൽ ഉള്ളത് ഇടാൻ മനസ്സ് വരുന്നില്ല. ജീവിക്കണ്ടേ. ഈ വീഡിയോ പറയുന്നപോലെ കടം വരുത്താൻ ഉള്ള ധൈര്യം ഇല്ല.
fno appil block ചെയ്യു
ഫ്യൂച്ചർ & ഓപ്ഷൻ ചെയ്ത് 6 ലക്ഷം കടമായ ഞാൻ. ആത്മഹത്യ മാത്രമേ ഇനി ഓപ്ഷൻ ഉള്ളൂ 🤣
@@wonderworld3399 dont think like that broo.. Every one incur loss.. U can recover stay disciplined
Investors make money... Traders loose money &valuable time . Keep invest in diversified mode in quality stocks.. Always think ROME WAS NOT BUILT OVER NIGHT..
Control greed.. Only investable amount invest..
Dont do option buying..study technicals and buy stocks......you will defenitily win......
Only longterm... Last year I made 3.7 lakhs as tax payment. Happy with my investment strategy. Just holding the stocks and now waiting for the burst of Indian market due to high PE's
ആർത്തി രോഗം. നിയന്ദ്രിച്ചാൽ ആർക്കും പഠിച്ചു പരിശീലിച്ചു വിജയിക്കാം
Stoploss is important in trading,and only risk 1-3% of your capital.trading is hard but possible to make money with experience
Intrade stock kuzapam illa f&o cheythitilla
Njn 3 varshamayi trade cheyynnu. Day trading aanu ente favorite, athil aanu enik kooduthal profit kiteetullath. Enik trading technical knowledge, chart trend ithpole onnum ariyula. Ath pidikan nokeet boring aayi thonni.
News nayyayi vayikum, multiple websites.
Aaa knowledge vachanu ente trade analysis.
Pulli stop loss യൂസ് ചെയ്യാത്തതെന്താണ്
ഓപ്ഷൻ ട്രെഡിങ്, ഇൻട്രഡേ ഇവ ചെയ്യുന്നവർ സ്വന്തം കുഴി തോന്നുന്നവർ ആണ്.. ഇന്ന് ഞാൻ നാളെ നീ ഇതാണ് ഇതിന്റെ ആപ്തവാക്യം.ഇനി അഹങ്കാരം കൊണ്ട് ചെയ്താൽ പഴയ വനിതാ കമ്മേഷൻ ചെയർപേർസൺ പറഞ്ഞതാണ് അവർക്കുള്ള മറുപടി.അതിശക്തനേക്കാൾ ശക്തനായ അണ്ണാച്ചി വരെ ഇടക്ക് പൊട്ടി.
ഇദ്ദേഹം പറഞ്ഞത് 👌🏻... 30വയസ്സ് എന്നത് 35ആകുക... ആ വയസ്സിൽ ഒരു മനുഷ്യൻ matured പൂർണമായി ആയിട്ടുണ്ടാകും
എന്നിട്ട് 51 വയസ്സുള്ള എനിക്ക് ഇതുവരെയും ആ പറഞ്ഞ സാധനം വന്നിട്ടില്ല..
അതെന്താ....😊
Invest in growing the necessary skills and health.
Good
Good 🎉
നല്ല വിക്ഷണം ❤
പറ്റാത്തവന് ഇതൊരു കഥ മാത്രം. But possible
സെബി റിപ്പോർട്ട് പ്രകാരം തന്നെ 98% F&O ട്രേഡർസിനും ലോസ് ആണ്. എങ്കിലും ഞാൻ ഈ 2%ത്തിൽ ആണ് അല്ലെങ്കിൽ 2% വരാനുള്ള ആളാണ് ഞാൻ എന്ന ബോധത്തിൽ ആണ് പല ആളുകളും ട്രേഡ് ചെയ്യാൻ ഇറങ്ങുന്നത്.
2% ഇൽ 1.5% അൽഗോ ട്രേഡിങ്ങ് ആണ് ബാലൻസ് ലക്ക്.
True
Corona samayath veruthe irikumbol stock market investment thudangi. Kude forexum.
Indian stock marketil ninnu 20 lakhs kitti. Forex 25 lakh kond poyi.
Indian marketing upayogikkunna tool patience annu.. forex is gaming channel
Monthly 28 days profit tharum
Last day ellam eduth kond pokum( my experience).But indian market still running good profit
Last day full pokanel ningal money management chayitillayo🙄 money management perfect aanel ingane market le sambavikilla
Appo SL, RRR, Money mngmnt ithokke kanan vechirikkunnathano😹😹💀
2012 il sbi result വരുന്ന ദിവസം call option എടുത്തു പഠിച്ചു തുടങ്ങിയതാണ് ഞാൻ. 5000 ക്യാപിറ്റൽ 10000 ആക്കി. പിന്നീട് അതു മുഴുവനും പോയി. ഇപ്പോഴും trading ഉണ്ട്. ഓപ്ഷൻ ചെയ്യാറില്ല. ഇതിൽ പറഞ്ഞ ആളുടെ അത്രയും കടം വന്നിട്ടില്ല.
Stock le aano?
Mattu workntya kude aano chayunat ?
F&O never
Invest in good stock for long term
Atgl എടുത്തു കുടുങ്ങിയുട്ടുണ്ട് അതു വിൽക്കണോ അതോ hold ചെയ്യണോ
വയസു 37. Married cash 1000k cash in hand it were 6 lak in past ഇയർ.. And will 1 crore in 2035
Engane
Best wishes
എൻ്റെ 20 ലക്ഷം 4 വർഷം കൊണ്ട് പോയി,😅😅😅😅
😮
Ayuo
But human mentality is v vague. If he had gone for certifications , later he surely would have thought that he has wasted time in that and instead could have done trading. If he was successful in trading , he wouldn't have ever thought about the time factor at all.
Trading is not bad. Yes. skill set and discipline is v important.Legally you can make money only by trading.
ദിവസേന ലോട്ടറി എടുക്കുന്നതിനെക്കാൾ വിജയ സാധ്യത ഉള്ള ഒന്നാണ് ഓപ്‌ഷൻ ട്രേഡിങ്. പ്രത്യേകിച്ചു ഓപ്‌ഷൻ സെല്ലിങ്. .... ഒരു കൃത്യമായ സ്ട്രാറ്റജിയും പൊസിഷൻ സൈസ് ചെറുതും ആണെങ്കിൽ ഒരു പാസീവ് ഇൻകം നൽകും ഓപ്‌ഷൻ ട്രേഡിങ് എന്നാണ് എന്റെ അനുഭവം
Option selling വളരെ അപകടകരം അല്ലെ. Acnt ൽ ഉള്ള ക്യാഷ് കൂടി പോകില്ലേ. Profit ആണെങ്കിൽ വളരെ കുറവും. Option ബുയിങ് അല്ലെ സേഫ്.
@@apologist777 if you keep proper stop loss and have the courage to exit then you can limit the loss.
Probablity of winning is 66% for option sellers and 37% for buyers.Institutional players okke option sellers aanu they decide the market,not the retail investors.
മൈരാണ്...
ആനക്കള്ളൻ മാരാണ് മാർക്കറ്റ് കൈകാര്യം ചെയ്യുന്നത് തന്നെ... ഇവൻ ഏതോ ബ്രോക്കർ ആണ്...
Uva
@@champion4610 thank you. How much we should keep in our account to make atleast 800rs per day as profit?
👌
താങ്കളെ പോലുള്ളവരുടെ ഇത്തരം വീഡിയോകൾ കാണുമ്പോൾ ട്രൈഡിങ്ങിൽ നിന്നും മാറിനിൽക്കാൻ തോന്നും. കുറച്ചു ദിവസം മാറി നിൽക്കും. പക്ഷെ ഇത് ഒരു അഡിക്ഷൻ ആയി മാറിയതു കൊണ്ട് പൂർണ്ണമായി വിട്ടു നിൽക്കാൻ കഴിയുന്നില്ല.
I lost 15 lakh option I stopped option
😮
Zeel നെ കുറിച് വീഡിയോ ചെയ്യാമോ
Option and equity profitable ayittu cheyyunnu after learning 4years and practice.main thing nobody discussing why stock price going up and down.what is lead the market. Oru shamsdueenum you tuberum discuss cheyyunnilla.athariyatha kaalam ningal cash kodukkum.ningale polullavar lose cheythale 1%nu earn cheyyan pattu .so learn guy's.
So you can make that elaborate or discuss about it.?
നിങ്ങളുടെ കൈയിൽ 10 ലക്ഷം രൂപ കൈയിൽ ഉണ്ട് എന്ന് വിചാരിക്കുക. നന്നായി പഠിക്കുക. 1 % മാത്രം profit ഒരു ദിവസം എടുക്കുക. അപ്പോൾ നിങ്ങൾക്ക് 10000 രൂപ profit. ഇതിന് പകരം 10 ലക്ഷം 1കോടി ആക്കണം എന്ന് വിചാരിക്കുന്നത് വിഡ്ഢിത്തരം. അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.Trading gambling പോലെ ചെയ്തിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. Option trading ഒരു buisness ആയി കണ്ടു അത് ചെയ്യൂ. ഈ കേരളത്തിൽ നിങ്ങളുടെ കൂടെ എന്നും നിന്ന് നിങ്ങൾക്ക് profit consistency നിങ്ങൾക്ക് ഉറപ്പിച്ചു നൽകുന്ന ഒരു സ്ഥാപനം വളർന്നു വരുന്നത് ഇതുവരെയും പലരും അറിയാത്തതാണ് ഇതിന്റെ മൂലകാരണം.
10 ലക്ഷത്തിന്റെ 10 മടങ്ങാണ് 1 crore അല്ലെ.നിങ്ങൾ എപ്പോഴെങ്കിലും option market 4 മടങ്ങിൽ കൂടുതൽ ഒരു ദിവസം വളരുന്നത് കണ്ടിട്ടുണ്ടോ?
ഒരു candle അനങ്ങിയാൽ തന്നെ 1% profit ഉണ്ടാകും എന്നിരിക്കെ greedy mind set ഓട് കൂടി 100% 150 % ഒക്കെ ആക്കാൻ നോക്കുന്നവനെയാണ് അപ്പുറത്തുള്ള option seller കറിവച്ചു തിന്നുന്നത്
ഇതൊക്കെ ആരോട് പറയാൻ.. കാര്യം അറിയാതെ നഷ്ടം വരുത്തിയിട്ടു കരഞ്ഞിട്ടു കാര്യം ഉണ്ടോ..
Take proper knowledge first and Indian option market is too complicated (any) ya make knowledge then trade
Only forex
i stopped
Option trading lottery bole alla
🌹🌹🌹
👏👏👏
ഓപ്ഷൻ ട്രേഡിങ് ഇരുതലമൂർച്ചയുള്ള വാളാണ് ശ്രെദ്ധഒന്നുമറിയാൽ പണിയെപ്പോകിട്ടി എന്ന് നോക്കിയാൽ മതി
sip in bitcoin nothing else
ഓപ്ഷൻ എല്ലാർക്കും പറ്റുന്ന ഒന്നല്ല അങ്ങനെയുള്ളവർ ചെയ്യരുത്
Scalping paidichunoku apol kanam options trading yenthanu yenne
Onnum padikatha options trading cheythal moonjum😂
Scalping profit aano
ഒരു വർഷം മുമ്പ് സ്റ്റോക്ക് ബ്രോക്കർമാരുടെ സാമ്പത്തിക അവസ്ഥകൾ തമ്മിൽ താരതമ്യം ചെയ്തില്ല...!
ഇപ്പോൾ നിലവിലെ ബ്രോക്കർമാരുടെ സാമ്പത്തിക അവസ്ഥ താരതമ്യം ചെയ്ത് പഴയതുപോലെ ഒരു വീഡിയോ ചെയ്യാമോ...?
option trading is sure big lose
28.08.2024❤
Athishaktham paid members Vannu ee channel pootikum😂
Last 8 months 3.63 Lakh profit. 16 Lakh capital
I stopped options ...only forex ...and BTC
forex better
കമന്റോളികൾക്ക് ട്രെഡിങ് എന്താണെന്ന് മനസിലായിട്ടില്ല 😂
Entha trading?
Ngal onn paranj kodukki
ഇപ്പൊ നിങ്ങൾക്ക് പിഎംസ് സർവീസ് ഉണ്ടോ അതോ നിർത്തിയോ
ഒരു ട്രേഡറും പറയുന്നില്ല ഇതിലേക്ക് വന്നു ചാടാൻ...നീയൊക്കെ വന്ന് ചാടിയതിന് ഞങ്ങൾ എന്താ ചെയ്യുക.ഞങ്ങടെ ആരുടെയും പൈസ പോകുന്നില്ലല്ലോ.ഞങ്ങളൊക്കെ ട്രെഡ് ചെയ്തിട്ട് നല്ല ലാഭം ഉണ്ടാക്കുന്നുണ്ട്😂
Wrong info.. ❌❌
Wrong money management
Ath kondaanu trading ee kadhayil paranjapole aayekunnath allathe trading skill swayam manasilaki padikendath aan, no need of any courses
😂😂😂
chumma erikum pulikum orothar ezhutanna kada akum..viewership venamello
Swantham anubhavam varunna vare baaki ullavarude anubhavam oke verum kettu kathakal aakum
താങ്കൾക്ക് ഈ അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്കാം... താങ്കൾ ഇതേ മനോഭാവം ഉള്ള ആളാണ് എന്ന് മനസ്സിലായി
@@മല്ലുപയ്യൻenik options illedey
വാസ്തവം... ചിലർ 30 വയസ് കഴിഞ്ഞാലും പക്വത നേടില്ല..