MARKET തകർച്ചയിൽ എങ്ങിനെ ഉപയോഗിക്കാം | Margin Trading Facilityയെക്കുറിച്ചറിയേണ്ടതെല്ലാം

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 74

  • @jessellokjjacob82
    @jessellokjjacob82 4 дні тому +7

    Your guidance on the mkt is highly appreciated 🎉❤

  • @മല്ലുപയ്യൻ
    @മല്ലുപയ്യൻ 4 дні тому +6

    Ippol ഉള്ള ലോസ് കണ്ട് മിക്കവാറും പേരും പേടിക്കുന്നുണ്ട് കാരണം സിംപിൾ പുതിയതായി വന്ന ആളുകളിൽ മിക്കവാറും പേരും സ്റ്റോക്ക് മാർക്കറ്റ് എന്നും uptrend മാത്രമേ പോകൂ എന്ന് വിശ്വസിച്ച് വന്നവർ ആണ്... അങ്ങനെയുള്ള കുറെ പേര് ഇനിയും വീഴ്ച ഉണ്ടായാൽ സ്റ്റോക്ക് മാർക്കറ്റ് തന്നെ ഉപേക്ഷിക്കാൻ ചാൻസ് ഉണ്ട്

  • @SACHIN7-
    @SACHIN7- 4 дні тому +11

    Don't use mtf .if market is continuously down they will squre off your positions . And your loss will be magnified

    • @pramods3933
      @pramods3933 4 дні тому +2

      True. Even without any prior information they will square off the position

  • @deviunni8818
    @deviunni8818 4 дні тому +2

    investors inu lose undavathirikan arivinte paramavathi parajutharunna thagkale l wish my heart ❤

  • @umaunnikrishnan1913
    @umaunnikrishnan1913 4 дні тому

    Thank you. Really need this info now.

  • @kishorkumarmk1356
    @kishorkumarmk1356 4 дні тому

    Your explanation is highly informative thanks sir

  • @shyleshkumarm.v8398
    @shyleshkumarm.v8398 3 дні тому

    Thank you Sir 🙏

  • @sivadasanmarar7935
    @sivadasanmarar7935 4 дні тому +5

    2008ൽ,ഞാനും ഞാൻ പറഞ്ഞതുകൊണ്ട് മാത്രം വാങ്ങിയ ഒരു ഡോക്ടറും ഒരേ കമ്പനികളിലും ഇൻവെസ്റ് ചെയ്തു ഞാൻ ആകെ പനികയ് ഓരോസ്റ്റോക് മരിമറിവിത്,ലോസ്,2ലക്,ഡോക്റ്റർ എപ്പോഴും വിടില്ല ഈ വികത്ത സ്റ്റോക്കിൻ്റെ എന്നെ മൂല്യം 30ലക്

    • @LKGGUY
      @LKGGUY 4 дні тому +8

      Malayalathil onnu parayamo😢
      Thulu basha enikkariyilla😊

    • @bossyjoseph7806
      @bossyjoseph7806 4 дні тому +1

      🤔🤦🏻‍♂️😂😂

    • @hia5623
      @hia5623 3 дні тому +1

      Gothilla 😑

    • @alimohammed-zz6gw
      @alimohammed-zz6gw 3 дні тому +1

      പ്ലീസ് ചിരിപ്പിച്ച് കൊല്ലരുത്😂​@@LKGGUY

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 дні тому

      ഇത് ഏത് ഭാഷ 😇

  • @SS-wu2ej
    @SS-wu2ej 3 дні тому

    Market mukalilo thaazheyo evide venamengilum pokatte.Njan ente monthly sip mode il shares vaangum. No trading,loss illa,long term il ellaa shares um multibaggers aakarundu. Pinne kurachu miss out aaya fundamentals ulla shares um kaiyil varaarundu. Paddhichu hard work cheyyanam ennu mathram🙏

  • @saleemnv4481
    @saleemnv4481 4 дні тому +7

    Average ചെയ്തു ചെയ്തു വീടിന്റെ ആധാരം വരെ ബാങ്കിൽ വെച്ചവർ ഉണ്ട് ....😂😂🙏

    • @smithap9910
      @smithap9910 3 дні тому +1

      Satyam.. Swarnam panayathil vechitund😂

    • @SS-wu2ej
      @SS-wu2ej 3 дні тому

      Athu potte,enikkariyavunna oru trader 4 shops vittu,pinne suicide cheythu. Bharyayum makkalum vazhiyaadharam😢

    • @shanojkm7133
      @shanojkm7133 3 дні тому

      Sathyam😂

  • @pbt1728
    @pbt1728 4 дні тому +1

    Relevant information

  • @GirishVelappan-w5d
    @GirishVelappan-w5d 3 дні тому

    Useful video chetta

  • @rahurahul8451
    @rahurahul8451 4 дні тому +5

    Infosys, titagarh, cochinshipyard, hfcl ഹോൽഡിങ് 19.98%ലോസ് 😅😅😅

  • @mathewv.m8801
    @mathewv.m8801 3 дні тому

    Kindly place the mike properly so its audible to the listeners clearly.

  • @champion4610
    @champion4610 4 дні тому +1

    My 4 lakh portfolio is in 23 k loss now.But i am holding it for very long term.

  • @yesudasvarghese2151
    @yesudasvarghese2151 2 дні тому +1

    സർ, അങ്ങയുടെ വീഡിയോസ് കാണാറുണ്ട് , നല്ല വീഡിയോസ് ആണ് അഭിനന്ദനങ്ങൾ🎉, പക്ഷേ മാർക്കറ്റ് ഇപ്പോഴും ട്രെൻഡ് bearish ആയിട്ടുണ്ടോ.. just direction ഒന്ന് change ആയിട്ടല്ലേയുള്ളൂ.. 😊

  • @HarikumarR-zu9ud
    @HarikumarR-zu9ud 3 дні тому

    Good advice

  • @josethomas7178
    @josethomas7178 4 дні тому +3

    Pledging and MTF is same?
    Please reply sir

    • @evvsr
      @evvsr 3 дні тому

      Pledging is like a gold loan, you will get cash. This can be used for intraday , f &o, mtf purchase (delivery). In mtf you have to pay interest. So 2 interest- pledging and mtf

  • @Spigen2
    @Spigen2 4 дні тому +2

    Nestle, HUL , RVNL , UNION BANK, IDFC FIRST, tata motor, tata steel, reliance- One year low aanu siree.please chec facts. these are fundamentally strong stocks and i accumulate these stockes from past 6-8 months, now in 17% loss

  • @sudeeshdivakaran6217
    @sudeeshdivakaran6217 4 дні тому

    Daily profit going down but still portfolio is 40% profitable

  • @jessellokjjacob82
    @jessellokjjacob82 4 дні тому

    Thanks 🎉

  • @ANIL-j2v6y
    @ANIL-j2v6y 4 дні тому

    Pledge cheith stocks vangan pattumo

  • @Avb7650
    @Avb7650 4 дні тому +1

    Sir monthly SIP oru best mutual fund suggest cheyuvo

    • @Dev_Anand_C
      @Dev_Anand_C 4 дні тому +1

      Quantum small cap. (High risk)

    • @indian-bz5xs
      @indian-bz5xs 4 дні тому

      ​@@Dev_Anand_C
      Correct

    • @RamKumar-xm8by
      @RamKumar-xm8by 4 дні тому

      Try nippon growth, icici large& midcap or kotak emerging . Any of these will do

  • @tonyc.p.5638
    @tonyc.p.5638 4 дні тому

    Your statement is wrong.In pledging 50% cash component is there.There is no separate interest against MTF.
    Second thing f&o income is considered in business income.Hence tax rate only 15,percent irrespective of your tax limit.please correct.

    • @FundEd360_Malayalam
      @FundEd360_Malayalam  3 дні тому

      FnO income comes under the head Profits & Gains from Business and Profession (PGBP) which will be taxed based on your income slab.
      Needs audit, if the total turnover exceeds 10cr. Many inferences existed, but recently clarified by CBDT.

  • @mathewv.m8801
    @mathewv.m8801 3 дні тому

    Keeping away from Stock Market will make one more Healthy, Wealthy and Peaceful.

    • @hia5623
      @hia5623 3 дні тому

      Very true for the one.
      Not true for the rest 99.

    • @SS-wu2ej
      @SS-wu2ej 3 дні тому

      Those who don't study the companies and their business ,loss is natural. But for us who are long term investors,sky is the limit! I could resign from my stable,highly paid job because of my systematic investments in shares and mutual funds at the age of 45.Still actively involved as a passion 😊

  • @jayakrishnanb1485
    @jayakrishnanb1485 4 дні тому

    Pnc infra oru video cheyyamo

  • @Dev_Anand_C
    @Dev_Anand_C 4 дні тому +3

    Holding IOC, ONGC, COAL INDIA....

    • @cheeruslal3338
      @cheeruslal3338 4 дні тому

      ക്ഷമ ആട്ടും സൂപ്പിന്‌ടെ ഗുണം ചെയ്യും

    • @irfanss2210
      @irfanss2210 4 дні тому

      😍Dividend!

  • @namas6733
    @namas6733 3 дні тому

    MTF interest expenses ayi kanikkan pattumo for salaried person

  • @abdullanp1096
    @abdullanp1096 4 дні тому +1

    Hire cut? Or hair cut?

  • @nisark3684
    @nisark3684 4 дні тому

    bcg average cheyyamo

  • @Kumar-l9k3o
    @Kumar-l9k3o 3 дні тому

    Ultimate പൈസ ഉണ്ടാക്കുവാൻ ആണ് ആൾക്കാർ സ്റ്റോക്ക് മാർക്കറ്റ് വരുന്നത്..... അറിയുമെങ്കിൽ ഒരു stock recommend ചെയ്യ് പ്രൊഫസറെ

  • @sunilperumbavoor358
    @sunilperumbavoor358 4 дні тому

    👌

  • @leelapalat4313
    @leelapalat4313 4 дні тому

    Mutual Fund lump sum redeem cheyyano atho... Pidichu nikkano

    • @Spigen2
      @Spigen2 4 дні тому

      @@leelapalat4313 nirmala sitaraman 18% tax adakkanam

  • @sabirnp8649
    @sabirnp8649 4 дні тому

    സൗണ്ട് കുറവാണ്. കൂട്ടാൻ ശ്രമിക്കണേ

  • @mohamedmubarisk9576
    @mohamedmubarisk9576 4 дні тому +1

    ഗ്ലോബൽ ഇവൻ്റ് സ് വെച്ച് നോക്കുമ്പോൾ നിഫ്റ്റി ഇനിയും ഇടിയാൻ ആണ് സാധ്യത

    • @Spigen2
      @Spigen2 4 дні тому

      @@mohamedmubarisk9576 hmm 21k pokum

  • @realconstructions9067
    @realconstructions9067 4 дні тому +2

    Good👍🏻❤️
    Pledging നു ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കല്ലേ.😢
    അനുഭവമേ ഗുരു 🙏🏻🙏🏻

  • @tintuthomas107
    @tintuthomas107 4 дні тому

    ola 30% ലോസ്

  • @prakashk.p9065
    @prakashk.p9065 4 дні тому +3

    സ്വന്തം പണം സമ്പാദിക്കുന്നത് കൊള്ളാം.കടം വാങ്ങിയാൽ നേട്ടം പലിശ വാങ്ങുന്നവന്😂

  • @jafar412
    @jafar412 3 дні тому

    ക്ഷമ ഇല്ലാത്തവൻ ഈ പണിക്കു നിൽക്കരുത്........!

  • @saleemnv4481
    @saleemnv4481 4 дні тому

    ഞാൻ ഒരു തവണ MTF ലോൺ എടുത്തു STOCK BUY ചെയ്തു നമ്മൾ അറിയാതെ അവർ SELL ചെയ്തു ...😱

  • @jithinjosevj385
    @jithinjosevj385 4 дні тому +1

    ☝️🔥🔥🔥Cool frd നിക്ഷേപകരെ ശാന്തരാകുവിൻ

  • @harimathilakam5045
    @harimathilakam5045 4 дні тому +1

    Thank you sir ❤️