എനിക്ക് 56 വയസ്സായി. താങ്കളുടെ inspiring driving videos കണ്ടതിനു ശേഷമാണ് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. താങ്കൾ മഹത്തായ ഒരു സേവനമാണ് ചെയ്യുന്നത്. താങ്കൾക്കും കുടുംബത്തിനും ഐശ്വര്യ പൂർണ്ണമായ പുതുവത്സരം ആശംസിക്കുന്നു.
Congratulations to u from a person who started learning driving by 68 and slowly studied and got licence.but as a result of corona could not practise in my own car.Now listening dear Sajeesh's video and by the guidance of a driver practise.still scared in parking and Revere driving.Any way let us have confidence and patience ,we will b independent,🥰
അഭിനന്ദനം . ഞാൻ 50 വയസ്സിൽ ഡ്രൈവിംഗ് പഠിച്ചു. ഇപ്പോൾ 69 വയസ്സായി.പക്ഷെ വണ്ടി വാങ്ങാൻ പറ്റിയത് 60 ൽ . കഴിഞ്ഞ കുറെ മാസ്സമായി vedio കാണുന്നു. ആദ്യമെല്ലാം വളരെ ഭയത്തോടെയാണെങ്കിലും ഡ്രൈവ് ചെയ്ത്. ഇപ്പോൾ 8 വർഷമായി ഓട്ടുന്നു. താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം ഭാര്യയും ഡൈവിംഗ് പഠിച്ചു 63 വയസ്സിൽ ടെസ്റ്റ് എഴുതി ആദ്യ ചാൻസിൽ പാസ്സായി. സാറിന്റെ Guidence കാരണം Theory നന്നായി മനസ്സിലാക്കി. ഇപ്പോൾ വണ്ടി കിട്ടി. ഇനി പ്രാക്ടീസ് ചെയ്യണം. നന്ദി.
സാദാരണ ട്രൈവിംഗ് സ്കൂളിൽ ഇതൊന്നും പറഞ്ഞു തരില്ല, ഇ ക്ലാസ്സ് തുടക്കകാർക്ക്, അതുപോലെ പഠിച്ചിട്ട് പേടികാരണം എന്നെ പോലെ 😄 മടിച്ചു നിൽക്കുന്ന വർക് മനസ്സിന് ധൈര്യം പകർന്നു നൽകുന്ന ക്ലാസ്സ് ആണ്....... ദാരാളം പേർക് ഉപകാര പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട..... തങ്ങൾക്കു അഭിനന്ദനങ്ങൾ ❤❤❤
പുതുവത്സരാശംസകൾ🙏🙏🙏🌹 എനിക്ക് 60 വയസ് കഴിഞ്ഞു ലൈസൻസ് നേടിയിട്ട് 15 വഷം കഴിഞ്ഞു. സജീഷിന്റെ ക്ലാസുകൾ കേട്ടതിന് ശേഷം വീണ്ടും ഒരു ഉണവ്വ് ഉണ്ടായി. പുതു വർഷത്തിൽ TATA PUNCH വാങ്ങി ഇപ്പോൾ സ്വയം ഓടിക്കാനുള്ള ആത്മവിശ്വാസമുണ്ടായി. അങ്ങയ്ക് ആണ് ഇതിന്റെ full credit. Super ക്ലാസുകൾ . ആശംസകൾ🌹🌹🌹🌹
ഞാൻ 55 വയസ്സുള്ള ഒരു ഹൗസ് wife ആണ്. ഞാൻ ഇപ്പോളാണ് ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് പഠിക്കാൻ തുടങ്ങി. എനിക്ക് എത്ര ദിവസം അല്ലെങ്കിൽ എത്ര മാസം കൊണ്ട് ഒരു perfect driver ആവാൻ സാധിക്കും. ഞാൻ സജീഷിൻ്റെ ഇല്ല വീഡിയോ നല്ലപോലെ ശ്രദ്ധിച്ചു കാണുന്നുണ്ട്. എനിക്ക് എല്ലാം നല്ല motivation തരുന്നുണ്ട്. നല്ലപോലെ explain ചെയ്യുന്നുണ്ട്. നന്ദി ഉണ്ട്.
Thank you for your valuable guidance and information. Wishing you and your family members a happy and prosperous new year 2022. Eagerly awaiting for your new trcks and tips.
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാസങ്കളോടെ തുടങ്ങാം. വളരെ ലളിതമായ രീതിയിലുള്ള താങ്കളുടെ ഡ്രൈവിംഗ് ടിപ്സ് എനിക്ക് ഇഷ്ടമായി. പേടിയുള്ള ആർക്കും ഈ മുൻകരുതലുകൾ മനസ്സിൽ വെച്ചാൽ പേടി ഇല്ലാതെ സധയ്ര്യം വണ്ടി ഓടിക്കാം
പ്രിയ സജീഷ്......... ക്ളച്ച് മാറ്റിയപ്പോൾഹാഫ്ക്ളച്ച് ശരിയാവുന്നില്ല.വണ്ടി blockil എടുക്കുന്ന സമയത്ത് ചിലപ്പോൾ ഓഫ് ആവുന്നു.വല്ല എളുപ്പവഴിയും പറഞ്ഞു തരുമോ കളിയാക്കല്ലേ വയസ്സ്.70 സ്നേഹത്തോടെ ചോദിക്കുകയാണ്.ആരേയും ബുദധിമുട്ടിക്കാതെ അവനവൻറെ കാര്യങ്ങൾ ചെയ്യാനുള്ള ഒരു മോഹം. തിരക്കിലൊന്നും എടുക്കാറില്ലട്ടോ.🥰🙏🌹
@@SAJEESHGOVINDAN തീർച്ചയായും സജീഷ്.അടുത്ത ദിവസം തന്നെ. എൻറ സ്നേഹവും കരുതലും നിറഞ്ഞ പുതുവർഷ ആശംസകൾ. എല്ലാ ഐശ്വര്യ ങ്ങളും വീട്ടിലും സജീഷിനും ഉണ്ടാവാൻ പ്രാർത്ഥന യോടെ🌹
ഞാൻ ഇത്രയും കാലം റിറ്റ്സ് ആയിരുന്നു ഓടിച്ചുകൊണ്ടിരുന്നത് താങ്കളുടെ വാഹനം കണ്ടതിനുശേഷം ritz swiftritz വിട്ടേritz വിട്ടിട്ടേ ഒരു പുതിയ ritzer വിട്ടിട്ടേ ഒരു പുതിയ ഇഗ്നിസ് alpha എടുക്കാൻ തീരുമാനിച്ചു ഇഗ്നിസ് അൽഫ എടുക്കാൻ തീരുമാനിച്ചു നല്ല തീരുമാനം ആണോ എന്ന് എനിക്കറിയില്ല എന്നാലും ട്രൈ ചെയ്യാം 25 വർഷമായിട്ട് റോഡിൽ ഡ്രൈവ് ചെയ്യുന്ന ആളാണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത് അംബാസഡറിൽ ആണ്
Hello sajish thank you very much , i am 61 years, i have got driving license last year only, one year I did not drive on road at all, nowa days I used to drive on road with s assistance of my friend near me, the vehicle is Innova with 5 gear, but I cannot reach 5th year yet now 2 months I am in training , very soon I will get a Tata nexon EV vehicle , is the ev vehicle easier than other diesel or petrol vehicle to drive ?
എനിക്ക് വണ്ടിയുടെ അകത്തിരിക്കുമ്പോൾ പുറത്തേക്ക് സ്റ്റിയറിങ്ങിൽ നിന്ന് നോക്കുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല കുറെ റോഡ് നിറഞ്ഞിരിക്കുന്ന പോലെ തോന്നുന്നു വണ്ടി. ഇതിനൊരു ടിപ്സ് അയച്ചു തരുമോ പെട്ടെന്ന് മനസ്സിലാക്കാൻ
എനിക്ക് 56 വയസ്സായി. താങ്കളുടെ inspiring driving videos കണ്ടതിനു ശേഷമാണ് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. താങ്കൾ മഹത്തായ ഒരു സേവനമാണ് ചെയ്യുന്നത്. താങ്കൾക്കും കുടുംബത്തിനും ഐശ്വര്യ പൂർണ്ണമായ പുതുവത്സരം ആശംസിക്കുന്നു.
💪🏻👌🏻
Congratulations to u from a person who started learning driving by 68 and slowly studied and got licence.but as a result of corona could not practise in my own car.Now listening dear Sajeesh's video and by the guidance of a driver practise.still scared in parking and Revere driving.Any way let us have confidence and patience ,we will b independent,🥰
Amt car കയറ്റം കയറുമ്പോൾ പുറകോട്ടു പോകുന്നു റോഡ് അസിസ്റ്റന്റ് ഇല്ലാത്ത ഓട്ടോ മാറ്റി ക് കാർ പുറകോട്ടു പോകാതിരിക്കാനുള്ള വീഡിയോ ചെയ്യുമോ
Valeray nalla upadhetiom thank you
അഭിനന്ദനം . ഞാൻ 50 വയസ്സിൽ ഡ്രൈവിംഗ് പഠിച്ചു. ഇപ്പോൾ 69 വയസ്സായി.പക്ഷെ വണ്ടി വാങ്ങാൻ പറ്റിയത് 60 ൽ . കഴിഞ്ഞ കുറെ മാസ്സമായി vedio കാണുന്നു. ആദ്യമെല്ലാം വളരെ ഭയത്തോടെയാണെങ്കിലും ഡ്രൈവ് ചെയ്ത്. ഇപ്പോൾ 8 വർഷമായി ഓട്ടുന്നു. താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം ഭാര്യയും ഡൈവിംഗ് പഠിച്ചു 63 വയസ്സിൽ ടെസ്റ്റ് എഴുതി ആദ്യ ചാൻസിൽ പാസ്സായി. സാറിന്റെ Guidence കാരണം Theory നന്നായി മനസ്സിലാക്കി. ഇപ്പോൾ വണ്ടി കിട്ടി. ഇനി പ്രാക്ടീസ് ചെയ്യണം. നന്ദി.
സാദാരണ ട്രൈവിംഗ് സ്കൂളിൽ ഇതൊന്നും പറഞ്ഞു തരില്ല, ഇ ക്ലാസ്സ് തുടക്കകാർക്ക്, അതുപോലെ പഠിച്ചിട്ട് പേടികാരണം എന്നെ പോലെ 😄 മടിച്ചു നിൽക്കുന്ന വർക് മനസ്സിന് ധൈര്യം പകർന്നു നൽകുന്ന ക്ലാസ്സ് ആണ്....... ദാരാളം പേർക് ഉപകാര പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട..... തങ്ങൾക്കു അഭിനന്ദനങ്ങൾ ❤❤❤
പുതുവത്സരാശംസകൾ🙏🙏🙏🌹 എനിക്ക് 60 വയസ് കഴിഞ്ഞു ലൈസൻസ് നേടിയിട്ട് 15 വഷം കഴിഞ്ഞു. സജീഷിന്റെ ക്ലാസുകൾ കേട്ടതിന് ശേഷം വീണ്ടും ഒരു ഉണവ്വ് ഉണ്ടായി. പുതു വർഷത്തിൽ TATA PUNCH വാങ്ങി ഇപ്പോൾ സ്വയം ഓടിക്കാനുള്ള ആത്മവിശ്വാസമുണ്ടായി. അങ്ങയ്ക് ആണ് ഇതിന്റെ full credit. Super ക്ലാസുകൾ . ആശംസകൾ🌹🌹🌹🌹
സാറിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകൾ 🙏
❤❤❤
Hai Sajeesh... Wishing you and your family a happy and prosperous new year....2022 ❤️❤️❤️
താങ്കളുടെ നിർദേശങ്ങൾ നന്നായിട്ടുണ്ട്. വണ്ടിയുടെ ഉൾഭാഗ ള്ള ഭാഗങ്ങളെക്കുറിച്ചും വണ്ടിക്കു കേടുപറ്റിയാൽ നന്നാക്കാനുള്ള മാർഗങ്ങളും ഒന്നു പറഞ്ഞു തരുമോ?
ഞാൻ 55 വയസ്സുള്ള ഒരു ഹൗസ് wife ആണ്. ഞാൻ ഇപ്പോളാണ് ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് പഠിക്കാൻ തുടങ്ങി. എനിക്ക് എത്ര ദിവസം അല്ലെങ്കിൽ എത്ര മാസം കൊണ്ട് ഒരു perfect driver ആവാൻ സാധിക്കും. ഞാൻ സജീഷിൻ്റെ ഇല്ല വീഡിയോ നല്ലപോലെ ശ്രദ്ധിച്ചു കാണുന്നുണ്ട്. എനിക്ക് എല്ലാം നല്ല motivation തരുന്നുണ്ട്. നല്ലപോലെ explain ചെയ്യുന്നുണ്ട്. നന്ദി ഉണ്ട്.
സൂപ്പർ ക്ലാസ്സ് ഉപകാരപ്രദമായ വിഡിയോ 🙏👍👍
മുമ്പ് ഒക്കെ (കാർ ഡ്രൈവിങ്ങ് പഠിച്ച സമയം) പിന്നിൽ നിന്നും ഹോൺ അടിച്ച പേടിയായിരുന്നു... ഇപ്പൊ ഒട്ടൂം പേടിയില്ല......
Here's wishing a healthy and prosperous New year 💕 to you all 🌹🌹🌹🌹may you all remain happy,safe and have a fantastic new year 2022 👍God bless you. 👌👌👌
Thank you for your valuable guidance and information. Wishing you and your family members a happy and prosperous new year 2022. Eagerly awaiting for your new trcks and tips.
Thanks very much for your motivation; very interesting video.
Wishing you and your family Happy and Prosperous New Year.
എനിക്കും വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ ഉറക്കം കുറവായിരുന്നു പേടിയല്ല നേരം എപ്പോ വെളുക്കും എന്ന് നോക്കി ഇരിക്കും വണ്ടി ഓടിക്കാൻ! ഐ ലൈക് ലോങ്ങ് ഡ്രൈവ്
ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ നന്ദിയുണ്ട്.പുതുവത്സരാശംസകൾ...
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാസങ്കളോടെ തുടങ്ങാം.
വളരെ ലളിതമായ രീതിയിലുള്ള താങ്കളുടെ ഡ്രൈവിംഗ് ടിപ്സ് എനിക്ക് ഇഷ്ടമായി. പേടിയുള്ള ആർക്കും ഈ മുൻകരുതലുകൾ മനസ്സിൽ വെച്ചാൽ പേടി ഇല്ലാതെ സധയ്ര്യം വണ്ടി ഓടിക്കാം
Thank you for your valuable guidance ......
Wish you a Happy New Year ❤️
Chetta oru kayattathil poyi kondirikumbol leftileko rightileko turn cheyumbol vandi off ayi pokunu ethra sremichitum seriyakunilla.oru video cheyamo
Videos കാണാറുണ്ട്. Very informative
Thank you Sajeesh. Your valuable suggestions helped me immensely. Happy New Year. May God bless you.
Your sense of humour in terms of driving guidance is amazing.
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു 💞❤️
Wish you too and all at home a very happy and peaceful New Year Sajeesh..
താങ്കൾക്കും കുടുംബത്തിനും എന്റെ
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
Wish you very Happy new year 🌹. All the Best.
Happy new year. Can you explain the minimum mechanism if a car stops during driving?
ഞാൻ വണ്ടി ഓടികുമ്പോൽ സജീഷിന്റെ നിർദേശങ്ങൾ ഓർത്തെടുക്കാറുണ്ട്.
Super video orupad knowledge tharunna video
Happy new year ,Sajeesh.
Happy new year 🎉🎉
Happy new year
Very good driving experience got me from your channel, so I'm very happy
Good information Sajeesheeta 😁👍👍
Very good information.
നല്ല വിവരണം Thanks SG
പുതുവത്സര ആശംസകൾ
VK മാസ്റ്റർ
ചേട്ടൻ വീഡിയോ അടിപൊളി ആയി ആണ് ചെയ്യുന്നത് മറ്റുള്ളവർക് ഹെല്പ് ആയിട്ട് ഇനിയും മുന്നോട്ടു പോട്ടെ ഹെല്പ് ചേട്ടാ താങ്ക്സ്
Thankyou for yourteeching vijayan nkm
Njan ok ayi
Thank you very much 🌹
Happy New year Sajeesh chetta
Hello SG
വിവരണം നന്നായി
Happy New year VK മാസ്റ്റർ
Please present a class on how to overtake a vehicle
Happy New Year Satheesh🙏
Njn driving start ayitullu..broyude video kandapo motivated aayi😍
സജീഷേട്ടാ happy new year,,, എനിക്കി ജനുവരി 10ആണ് test,, നല്ല ക്ലാസ്സ് തന്നതിന് thanks
Thank you friend for your inspiring words
Happy New Year
❤❤❤❤ അഭിനന്ദനങ്ങൾ
Sajeesh etta happy new year
Ngaanum eppol ottaik driving cheyyunund, thanks und👌👌
നന്നായി പറഞ്ഞു തന്നു 🙏🙏🙏🙏നന്ദി
Enne drive cheyyan orupad sahayichu,nanni
Ynikum upgrmya vdo THnk you sir
Enike 79 vayassayi .nan nano oottomattic car oodikunnu.16 kollamayi drive cheyunnu.aadhiyam reva car elektric car oodichu.
Great 👏👏👏
Happy new year🎉🎉🎉🎉
പ്രിയ സജീഷ്......... ക്ളച്ച് മാറ്റിയപ്പോൾഹാഫ്ക്ളച്ച് ശരിയാവുന്നില്ല.വണ്ടി blockil എടുക്കുന്ന സമയത്ത് ചിലപ്പോൾ ഓഫ് ആവുന്നു.വല്ല എളുപ്പവഴിയും പറഞ്ഞു തരുമോ കളിയാക്കല്ലേ വയസ്സ്.70 സ്നേഹത്തോടെ ചോദിക്കുകയാണ്.ആരേയും ബുദധിമുട്ടിക്കാതെ അവനവൻറെ കാര്യങ്ങൾ ചെയ്യാനുള്ള ഒരു മോഹം. തിരക്കിലൊന്നും എടുക്കാറില്ലട്ടോ.🥰🙏🌹
Clutch adjustment correct akkittundo ennu check cheyyippikane
@@SAJEESHGOVINDAN തീർച്ചയായും സജീഷ്.അടുത്ത ദിവസം തന്നെ. എൻറ സ്നേഹവും കരുതലും നിറഞ്ഞ പുതുവർഷ ആശംസകൾ. എല്ലാ ഐശ്വര്യ ങ്ങളും വീട്ടിലും സജീഷിനും ഉണ്ടാവാൻ പ്രാർത്ഥന യോടെ🌹
Good motivation👌👌👌
I wish you happy new year 🎉2022
Nalla message
Happy new year.💕💕
Puthuvalsarashamsakal...,
Very useful videos
Thanks chetta 👍👍❤️❤️🙏🙏🙏
Very useful, thanks for sharing this video!
Ignisss Milage ethra kittum bro
Bro kayattam anu preshnam front il um back il vandi yund ennu vichariku nadukk nammal .appol anu oru pedi
Driving padikunnu..... Happy new year.
ഞാൻ ഇത്രയും കാലം റിറ്റ്സ് ആയിരുന്നു ഓടിച്ചുകൊണ്ടിരുന്നത് താങ്കളുടെ വാഹനം കണ്ടതിനുശേഷം ritz swiftritz വിട്ടേritz വിട്ടിട്ടേ ഒരു പുതിയ ritzer വിട്ടിട്ടേ ഒരു പുതിയ ഇഗ്നിസ് alpha എടുക്കാൻ തീരുമാനിച്ചു ഇഗ്നിസ് അൽഫ എടുക്കാൻ തീരുമാനിച്ചു നല്ല തീരുമാനം ആണോ എന്ന് എനിക്കറിയില്ല എന്നാലും ട്രൈ ചെയ്യാം 25 വർഷമായിട്ട് റോഡിൽ ഡ്രൈവ് ചെയ്യുന്ന ആളാണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത് അംബാസഡറിൽ ആണ്
ഞാനും അമ്പാസഡറിലാണ് ഡ്രൈവ് ചെയ്യുനാൻ പഠിച്ചത്.. Steering gear
Happy New year to you sir
Happy new year Sajeesh
Amt and automatic same ale
Happy new year chetta
Happy Newyear mashy
Happy New Year
Oru puthiya tyre ethra kilometre Odum..
Good inspiring talk
Eniyum ithupolulla videos cheayyanam
Wish you a very happy New Year
HAPPY NEW YEAR
Happy new year sir
Happy New year bro
Happy new year.
Kalkathayil ninnum newyear ashamsakal
Excellent class.
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ...........
Happy new year. ഞാൻ ok ആയിട്ടോ
Thank u sajeesh❤❤
ഞാനും ഉണ്ട് കൂടെ 😊😊😊
ഞാനും വരുന്നുണ്ട്.--
Hello sajish thank you very much , i am 61 years, i have got driving license last year only, one year I did not drive on road at all, nowa days I used to drive on road with s assistance of my friend near me, the vehicle is Innova with 5 gear, but I cannot reach 5th year yet now 2 months I am in training , very soon I will get a Tata nexon EV vehicle , is the ev vehicle easier than other diesel or petrol vehicle to drive ?
Stunned by melody.
Very happy New year
Happy new year
എന്താണ് AMT വണ്ടി എന്ന് വച്ചാൽ
Abidali babu
Dear sajeesh I am ok
I prepairs for driving test third january
I expects your blessings
All the best dear
Thank you friend for your inspiring talk
Happy new year Mr Sajeesh may god bless you with health, wealth and prosperity in your beautiful life as you are thanks a lot
എനിക്ക് വണ്ടിയുടെ അകത്തിരിക്കുമ്പോൾ പുറത്തേക്ക് സ്റ്റിയറിങ്ങിൽ നിന്ന് നോക്കുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല കുറെ റോഡ് നിറഞ്ഞിരിക്കുന്ന പോലെ തോന്നുന്നു വണ്ടി. ഇതിനൊരു ടിപ്സ് അയച്ചു തരുമോ പെട്ടെന്ന് മനസ്സിലാക്കാൻ
എനിക്കും
വണ്ടി നിർത്തുമ്പോൾ മുന്നിൽ ഉള്ള വസ്തുവിൽ നിന്ന് കാറിൻ്റെ മുൻവസത്തിൻ്റെ Gap എത്ര എന്ന് എങ്ങിനെ ആണു മനസ്സിലാക്കുക
Video cheythittundallo
@@SAJEESHGOVINDAN video kandu. Athu munnil ulla car il ninnu keep cheyyavunna distance aanu. Ennaal, oru veetinte muttathu park cheyyumpol munnil ulla randu steps il ninnu engine aanu distance manadilakkuka. Allenkil vere orudath park cheyyumpol munnil oru cheiya vasthu undu athil ninnu dooram keep cheyyavunna thu aanu manassil aakaathath.
എനിക്ക് സാറിന്റെ video's കണ്ട് Drawingil orupadu ധൈര്യം കിട്ടിട്ടുണ്ട്
driving -not drawing bro.
സൂപ്പർ
Great 💓💓💓💓👌👌👌
Happy new year bro 🎉🎊
ഓട്ടോറിക്ഷ ടെ ക്ലാസ്സ് എടുക്കുമോ?
സൂപ്പർ നിങ്ങളുടെ പേടി മാറ്റാൻ പറ്റുമോ എന്ന് നോകട്ടെ അത് പൊളിചു
Thank you bro ❤️