ഇതൊന്നും മനസിലാക്കാതെ ട്രാഫിക് കൂടുതലുള്ള റോഡിൽ ഡ്രൈവ് ചെയ്യരുത് /How to drive in heavy traffic.

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 103

  • @Bangalore_Malayali
    @Bangalore_Malayali 2 роки тому +54

    ട്രാഫിക്ക് പോലീസുകാർക്ക് ഇത്ര ബഹുമാനം കൊടുക്കുന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക്.

  • @MSLifeTips
    @MSLifeTips 2 роки тому +19

    Decent and superb ക്ലാസ്സ്‌.. സ്പീഡ് കൂടുതൽ ഉള്ളവരുടെ പ്രവണത കുറക്കുകയും അതോടൊപ്പം വളരെ അധികം ആക്‌സിഡന്റ് കുറക്കപ്പെടുകയും ചെയ്യുന്ന വീഡിയോ കൾ ആണ്.. ഒരുപാട് പേരുടെ സംശയങ്ങൾ, മാറ്റുന്ന വീഡിയോ കൾ 😍😍😍😍❤️

  • @geethababu7623
    @geethababu7623 2 роки тому +10

    കുറെ പേരുടെ വീഡിയോകൾ യൂട്യൂബിൽ കാണാം എനിക്ക് സജീഷിന്റെ വീഡിയോ കണ്ടാലേ തൃപ്തി യാകൂ നല്ല അവതരണം മനസ്സിലാക്കാൻ എളുപ്പം thank u സജീഷ് ഗോവിന്ദൻ 🥰😍

  • @jijiskariah5398
    @jijiskariah5398 2 роки тому +17

    ഹോൺ ആവശ്യത്തിന് മാത്രം. രാത്രിയിൽ ഹോൺ ഒഴിവാക്കുക. ലൈറ്റ് ഉപയോഗിച്ച് സിഗ്നൽ കൊടുക്കുക അതാണ് സുരക്ഷിതം, മാന്യത. സമൂഹം ശാന്തമായി ഉറങ്ങട്ടെ

  • @sudheeshsundaran9351
    @sudheeshsundaran9351 2 роки тому +44

    എങ്ങനെ ഡ്രൈവ് ചെയ്യരുത് എന്ന് കാണിച്ചു തരാൻ കൃത്യമായി 2.30 ന് വന്ന ഓട്ടോ ചേട്ടൻ mass🔥

  • @renjinikayyaruvath6627
    @renjinikayyaruvath6627 2 роки тому +1

    സ്ഥിരമായി താങ്കളുടെ വീഡിയോസ് കാണുന്നു. ഞാനിപ്പോ ഒറ്റക്ക് ഡ്രൈവ് ചെയ്തു തുടങ്ങി. 🙏🙏🙏

  • @rafindd1024
    @rafindd1024 2 роки тому +6

    u r a good teacher.. method of conveying messages to the public are really great.

  • @georgemattappallilthomas2413
    @georgemattappallilthomas2413 Рік тому +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊള്ളാം .നന്ദി.

  • @mishakv152
    @mishakv152 2 роки тому +2

    വീഡിയോ കണ്ടു താങ്ക്സ് സജി.... ബ്രൊ

  • @jijojose9808
    @jijojose9808 Рік тому +2

    Njan oru new car vadichu.,.14 varsham .munbannu njan car oodichath....pakshay annatha oru dhairam anik ennilla...karannam 3 kuttikal und...ath..anna..verutha...tension adipikunnu.....anthu cheyum...

  • @Nidooshasworld
    @Nidooshasworld 2 роки тому +5

    നിങ്ങളുടെ വീഡിയോസ് എല്ലാം ഒരുപാടു് useful ആണ്.Thank you so much.
    From karunagappally

  • @akz4485
    @akz4485 7 місяців тому +1

    Road ilekk kerumpol right indicator ano left indicator ano edendath ?

  • @premlalsreedharan1068
    @premlalsreedharan1068 2 роки тому +2

    വളരെ നല്ല വീഡിയോ...അഭിനന്ദനങ്ങൾ

  • @samdoserph5606
    @samdoserph5606 2 роки тому +1

    നല്ല ഒരു വീഡിയോ ഇത് എനിക്ക് വളരെയേറെ ഗുണകരമായി thank you 😊 sajeesh chetta

  • @vsccreators7104
    @vsccreators7104 2 роки тому +2

    You are great teacher.Thank you for valuable instructions .

  • @ge4812423464
    @ge4812423464 2 роки тому +2

    Very good instructions. If everyone follows these instructions, we will get a good driving culture

  • @anupmanohar3762
    @anupmanohar3762 2 роки тому +2

    👍👍👍കൊള്ളാം... നല്ല വീഡിയോ

  • @rajesh.s6378
    @rajesh.s6378 Місяць тому

    Automatic വണ്ടിയുടെ left വീലിന്റെ പൊസിഷൻ hazard സിംബലിന്റെ നേരെ തന്നെ ആണോ

  • @preejapratap5808
    @preejapratap5808 2 роки тому +2

    Very Useful video for a beginner Thank u🙏🙏🙏

  • @glasnoskulinoski
    @glasnoskulinoski 2 роки тому +3

    PERFECT...

  • @MohammedAli-ch2cz
    @MohammedAli-ch2cz 2 роки тому +1

    Excellent, thank you Sajeesh.

  • @muhamedkutty3752
    @muhamedkutty3752 Рік тому

    Four the gearle th സ്പീഡിൽ പോഗൻപറ്റുമോ

  • @ambikadevik6015
    @ambikadevik6015 2 роки тому +3

    Traffic police ൻറെ instructions obey ചെയ്തില്ലെന്കിൽ fine ഇടില്ലേ ?

  • @sudheendranmaruthinath6325
    @sudheendranmaruthinath6325 Рік тому

    Thank you for sharing Excellent video 🎉

  • @radhsasi7125
    @radhsasi7125 2 роки тому

    Chetaa,u turn tutorial onnu koode cheyamo.

  • @sejeersm
    @sejeersm 2 роки тому +1

    Excellent bro💐💐💐

  • @sumanarayanan3504
    @sumanarayanan3504 2 роки тому +1

    perfect presentation , very good

  • @binoyscaria9301
    @binoyscaria9301 Рік тому

    💓💓💓Good Message Sir💓💓💓👌👌👌👌God Bless you💓💓💓💓

  • @shylamohan6245
    @shylamohan6245 2 роки тому +1

    സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ ഡ്രൈവ് ചെയ്യാൻ നല്ല ധൈര്യം വരുന്നത്. ഞാൻ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരികുകയാണ് ക്ലാസ് 20 ആയി എച്ചിന്റെ കാര്യം ഓർക്കുമ്പോൾ ടൈഷൻ ഉണ്ട്

  • @georgemattappallilthomas2413

    തരുന്ന വെളിച്ചം.നന്ദി.

  • @sreenivasankp2985
    @sreenivasankp2985 2 роки тому +1

    Kannapuram, cherukunnu ഭാഗത്ത് ആണോ വീട്?

  • @subhashadot1358
    @subhashadot1358 2 роки тому +2

    എല്ലാ വീഡിയോകളും അടിപൊളി... നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഒറ്റയ്ക്കു ധൈര്യത്തോടെ ഡ്രൈവ് ചെയ്യാൻ പഠിച്ചു ❤️❤️❤️❤️

  • @nazim1312
    @nazim1312 2 роки тому +1

    bro gear idumbo steering control ponn

  • @shylasafeedeen5454
    @shylasafeedeen5454 2 роки тому

    Thankuuu Sajeesheeta👍👍👍

  • @unnikrishnan190
    @unnikrishnan190 2 роки тому +3

    Thanks sir

  • @rishikesh622
    @rishikesh622 2 роки тому +1

    Adh kalakki ❤️

  • @Yessssssss755
    @Yessssssss755 2 роки тому +1

    Ok ok, your are best

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому

    തിരക്കുള്ള റോഡിൽ യൂ ടേൺ എടുക്കുന്നതിലും നല്ലത് ഹാർഡ് ഷോട്ൾഡറിന് വെളിയിൽ സ്ഥലം ഉണ്ടെങ്കിൽ വണ്ടി അവിടെ റിവേഴ്‌സ് ചെയ്തു റോഡിനു ലംബം ആയി നിർത്തിയൽ ഇരു വശവും നമുക്ക് ജഡ്‌ജ്‌ ചെയ്യാൻ സാധിക്കുമല്ലോ അതല്ലേ കുറെ കൂടി സേഫ്

  • @harikumarsasidharan4514
    @harikumarsasidharan4514 2 роки тому

    Reverse camera യെ കുറിച്ച് ഒരു video ചെയ്യാമോ

  • @Xhtjg
    @Xhtjg 2 роки тому

    എനിക്ക് ഹോർണതിക്കുമ്പോൾ പേടിയാണ് ഒരുപ്രവിശം ഒരു കറുകരൻ ചിത്തപറഞ്ഞു പിന്നെഞാൻ കുറച്ചുദിവസം 2ബിലാർ എടുത്തിരുന്നില്ല പിന്നെ എനിക്ക് എപ്പോഴും പേടിച്ചാണ് എടുക്കുന്നത് ഡ്രാഫിക്കിൽ

  • @mufiN728
    @mufiN728 2 роки тому

    Rayilway trackilude pokunmpozhulla foot movement kanikumo. 🙏

  • @ramachandrannairpv6026
    @ramachandrannairpv6026 2 роки тому

    Informative. Thnx

  • @amarnathkm416
    @amarnathkm416 2 роки тому

    Useful vlog, thanks a lot

  • @azlamtnrazlamtnr3375
    @azlamtnrazlamtnr3375 2 місяці тому +1

    25 /9/2024 ഞാൻ വാഹനം ഓടിക്കാൻ പഠിച്ചത് 🎉

  • @Sheena6185
    @Sheena6185 2 роки тому

    Very good. 👍. Thanks

  • @jijojose9808
    @jijojose9808 Рік тому +1

    Ellam veediyoum njan kanditund....aa...oru ..viswasathinta purathannu ...njan chodikunnath...

  • @homegardening5288
    @homegardening5288 2 роки тому +1

    നല്ല അവതരണം 👌

  • @സെമ്മി
    @സെമ്മി 2 роки тому

    thanks sajeeshetta

  • @prabinponnachan1503
    @prabinponnachan1503 2 роки тому

    Sir anik traffic agumbol gear down cheyeyan marnnu poguva off agum car

  • @lillychacko9110
    @lillychacko9110 2 роки тому

    Very good information

  • @sathisathi2122
    @sathisathi2122 2 роки тому

    Evide uturn eduthappol clutchum gearum eethil aayirunnu?

  • @alluallu775
    @alluallu775 2 роки тому +1

    Allarvarum like cheyyu comment cheyyuu...like kooduthal kittiyaleey ee vedeo allarkkum youtube suggest cheyyuu...athiloode drivingil kshama kanikkunna nalloru generationr varthedukkunnathil namukk ororutharkkum bhagamakan pattullum.athodeey accidents kurayum.nammude ororutharudeyum familyilullavar road use cheyyunnatahlleyy.avarude suraksha nammudd oororutharudeyum aavashyamanu .😊

  • @sreekumarc3659
    @sreekumarc3659 2 роки тому +1

    Good👍

  • @billuChottu77
    @billuChottu77 2 роки тому

    നല്ല ക്ലാസ്സ്... Supr

  • @Madichikalavara
    @Madichikalavara 2 роки тому

    Superb video👍🏻

  • @rabiikku8015
    @rabiikku8015 2 роки тому +4

    Very helpful for bigginners like me🤩

  • @Yahweh-Nissy
    @Yahweh-Nissy 2 роки тому

    ഇന്ന് നേരത്തെ കാണാൻ പറ്റി... 👍👍👍👌👌👌

  • @manimr9957
    @manimr9957 2 роки тому

    Sajeeshetta ningal stiyaringil hand vach turn cheyyumpol left hand bend akan paadilla.ur wrong

  • @remya3354
    @remya3354 2 роки тому

    Cherukunnu 😍😍

  • @shymavinod7996
    @shymavinod7996 2 роки тому

    Thank you

  • @bindustudio3770
    @bindustudio3770 2 роки тому +3

    സജീഷേ ഒരാളും ഇപ്പോൾ വളവിൽ ഹോൺ അടിക്കുന്നില്ല..

    • @shabanaem1795
      @shabanaem1795 Рік тому +1

      Aru horn adikkunnath karyamakkanda nammal cheyyendathmathram nokkiyal mathi athanu venfath

  • @teky3450
    @teky3450 2 роки тому

    സൂപ്പർ

  • @nelsonpereira4909
    @nelsonpereira4909 2 роки тому

    ഓട്ടോക്കാർ വലിയ ശല്യം തന്നെയാണ്. പിന്നെ പുറകിൽ നിന്നും ഹോൺ മുഴക്കുന്ന വണ്ടിക്കാരും.

  • @jobinjohn4709
    @jobinjohn4709 2 роки тому

    Ok🌹

  • @sajumashood1877
    @sajumashood1877 2 роки тому

    ഡ്രൈവിംഗ് സ്കൂളിൽ നിന്നും പഠിപ്പിക്കുന്ന ടൈം അല്ലെങ്കിൽ. എത്ര. കിലോ മീറ്റർ. എന്ന കണക്കു ഉണ്ടോ ഉണ്ടെങ്കിൽ എങ്ങനെ ആണ്

  • @rubeenasubair574
    @rubeenasubair574 2 роки тому

    Super

  • @premlallal5875
    @premlallal5875 2 роки тому

    Supper

  • @shahubanhaneefa954
    @shahubanhaneefa954 2 роки тому

    👍👍

  • @colours4574
    @colours4574 2 роки тому

    Auto Kar ellarum ingana thane annu. Ivarkoke license kodukinavare venom parayan

  • @rasheedtkvengaloor773
    @rasheedtkvengaloor773 2 роки тому

    ❤❤❤❤😘😘😘😘

  • @raheespp8987
    @raheespp8987 2 роки тому

    🙏🙏🙏

  • @jasheerjazi7911
    @jasheerjazi7911 2 роки тому

    👍💗

  • @ronaldo-ux3xx
    @ronaldo-ux3xx 2 роки тому

    Caroodikkumbool horn adikkunnath ennalum kuyappamilla.oraal scooty eduthu pookumbool horn njekki pidichukond pookunnath Kandu athum scooty🤣

  • @bhargavia5508
    @bhargavia5508 2 роки тому +1

    👍👍🚗⚽️😁

  • @manimr9957
    @manimr9957 2 роки тому

    Ningal randu handum stiyaringi ella timilum upayogikaruth.

  • @narayanannelliyadukkam76
    @narayanannelliyadukkam76 2 роки тому

    Good

  • @saseendranpk409
    @saseendranpk409 2 роки тому +1

    ))))

    • @saseendranpk409
      @saseendranpk409 2 роки тому

      All videos are very useful and educational.... Thanks

  • @harrisubaidulla8909
    @harrisubaidulla8909 2 роки тому

    കോവി ൯ ദാ,,

  • @mobilphon6677
    @mobilphon6677 2 роки тому

    ഓട്ടോ ആണ് റോഡിലെ കൂടുതൽ അപ്പക്കടത്തിനു കാരണം

  • @sherinthomas5687
    @sherinthomas5687 2 роки тому

    തോന്നിവാസം 😁😁😃👍

  • @AHafiz-qp1fq
    @AHafiz-qp1fq Рік тому

    Good video.. 👍🏻

  • @sujathanair9453
    @sujathanair9453 Рік тому

    Thank you

  • @betsonmathews9328
    @betsonmathews9328 2 роки тому

    👍👍👍👍

  • @muhammedfawad321
    @muhammedfawad321 2 роки тому

    👍👍👍👍❤️❤️

  • @sivadasant6636
    @sivadasant6636 Рік тому

    👍🏾👍🏾

  • @lailashereef1033
    @lailashereef1033 2 роки тому

    👌👌👌

  • @shejun9942
    @shejun9942 2 роки тому

    👍👍👍👍

  • @shinojkunnoth222
    @shinojkunnoth222 2 роки тому

    😍😍😍😍😍

  • @praveenchand8035
    @praveenchand8035 2 роки тому +1

    👍👍👍