ക്ലെച്ച് കൺട്രോളിങ് എളുപ്പത്തിൽ പഠിക്കാനുള്ള ട്രിക്ക് ഇതാണ് /Clutch control techniques in driving

Поділитися
Вставка
  • Опубліковано 7 вер 2024
  • #sajeeshgovindan
    #clutchcontrol
    #drivingtips
    ------------
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
    • ♥️ഈ ഫാൻ നിങ്ങൾക്കു മൊബ...
    -------------------------
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • Maruthom view point, K...
    --------------------------------------
    Follow by Instagram page from the link below
    ...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

КОМЕНТАРІ • 224

  • @vijayakumarkotharambath3965
    @vijayakumarkotharambath3965 2 роки тому +69

    നിങ്ങളുടെ വീഡിയോസ് എല്ലാം എന്റെ ഡ്രൈവിംഗ് പഠനം സുഗമമാക്കി. ഞാനിപ്പോ ഒറ്റക് വണ്ടി ഓടിക്കാൻ തുടങ്ങി 🥰

  • @syamraj1337
    @syamraj1337 3 роки тому +18

    നമ്മൾ വണ്ടി ഓടിക്കുമ്പോൾ ശരിക്കും താങ്കൾ കൂടെ ഇരുന്നു പറഞ്ഞു തരുന്നപോലെ തോന്നുന്നു, അടിപൊളി ❤❤

  • @kannan2650
    @kannan2650 2 роки тому +10

    നമ്മുടെ മനസ്സിലെ സംശയങ്ങൾ പറയാതെ തന്നെ അറിയുന്ന ആശാൻ 👍

  • @praveenchand8035
    @praveenchand8035 2 роки тому +4

    ബ്രോ ഇതിനെല്ലാമുപരി മനോധൈര്യമാണ് പ്രധാനം ജാഗ്രതൈ ❤️❤️❤️

  • @abdulsalamsalam2227
    @abdulsalamsalam2227 2 роки тому +4

    My dear സജീഷ് ഇനിയും ക്ലാസുകൾ ചെയ്യണം, തുടക്കകാർക്ക് വളരെ ബെറ്റർ ആണ്, താങ്കളുടെ ക്ലാസ്സ്‌.....

  • @noufalnoufal8521
    @noufalnoufal8521 2 роки тому +4

    ഷജീഷേട്ടാ... ഞാൻ നിങ്ങളുടെ വീഡിയോ മുഴുവനും കാണാൻ ശ്രമിക്കുന്നു . എനിക്ക് ലൈസൻസ് കിട്ടിയിട്ടുണ്ട്. പക്ഷെ.. കിട്ടിയിട്ട് പിന്നെ ഒരിക്കലും ഒന്ന് വണ്ടി എടുത്തു ഓടിക്കാൻ ഒരിക്കലും സാഹചര്യം കിട്ടിയില്ല. 🙁 2 കൊല്ലം കഴിഞ്ഞു.. എല്ലാം മറന്നു.. ഇപ്പൊ ഗൾഫിൽ ആണ്.. നാട്ടിൽ പോയിട്ട് ഒരു വണ്ടി എടുത്തു ചേട്ടൻ പറഞ്ഞത് പോലെ ഒക്കെ ഓടിക്കണം.

  • @bijukoyonkara9264
    @bijukoyonkara9264 3 роки тому +17

    അടിപൊളി ക്ലാസ്: താങ്ക്സ് എല്ലാവർക്കും ഉപകാര പെടും ''* നല്ല ടിപ്സ്

  • @aswink.a9153
    @aswink.a9153 3 роки тому +27

    You're the best teacher compared to other driving school tuters

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 роки тому +15

      I am an Engineer professionally

    • @aswink.a9153
      @aswink.a9153 3 роки тому +3

      @@SAJEESHGOVINDAN that's cool🤟..keep going with ur vedios

    • @Varian_t
      @Varian_t 2 роки тому

      @@SAJEESHGOVINDAN that's why 💯

  • @ankich7266
    @ankich7266 3 роки тому +5

    Untold story of sajeesh govindhan video plzz❤

  • @kashinadhanr.s7a983
    @kashinadhanr.s7a983 3 роки тому +6

    Sir തങ്ങളുടെ എല്ലാ വീഡിയോ um എനിക്ക് വളരെ ഉപകാര pradam ആയി 🙏🏼 നന്ദി deyvam അനുഗ്രഹിക്കട്ടെ

    • @kashinadhanr.s7a983
      @kashinadhanr.s7a983 3 роки тому +1

      എനിക്ക് തേർഡ് ഗിയർ ഇടുമ്പോൾ നുട്രേൽ ആയി പോകുന്നു എന്താണ് കാരിയം... അതുകൊണ്ട് എനിയ്ക്ക് തേർഡ് ഇടാൻ പേടി ആണ് . ഫസ്റ്റ് സെക്കൻ്റ് മാത്രമേ ഉപയോഗിക്കൂ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 роки тому +2

      Maximum mukalikk thalliyal mathi ok akum

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 роки тому +2

      Nte travel channel kanarundo?

  • @sindhusubhash1669
    @sindhusubhash1669 2 роки тому +4

    thanks a lot....i have gained lot of confidence in driving after your class..great job sir🙏

  • @ismailhydrose5280
    @ismailhydrose5280 3 роки тому +3

    നല്ല ക്ലാസ്സ്, ഉപകാരപ്രദം
    എന്നാൽ ക്ലെച്ച് കൺടാളിനെപ്പറ്റിയുള്ള ക്ലാസ്സിൽ താങ്കളുടെ ശബ്ദവും സ്റ്റിയറിങ് മാത്രമാണ് ഉള്ളത്
    ക്യാമറ ഫുട്ട് പെഡലിലേക്കും കൂടെ പോയാൽ നന്നായിരുന്നു

  • @sahelafsal3272
    @sahelafsal3272 3 роки тому +4

    Beginnersin ettavum aavashyamulla video

  • @nkmohananpillai6833
    @nkmohananpillai6833 3 роки тому +9

    Excellent. Explained minutely.

  • @reghunadhannairnair9443
    @reghunadhannairnair9443 3 роки тому +8

    Super class . thanks !

  • @sejeersm
    @sejeersm 3 роки тому +4

    Excellent bro.....all videos very usefull.....

  • @vp-lf4dr
    @vp-lf4dr 3 роки тому +13

    Confidence build cheyyan ingere kayiche aal illu

  • @anudev7597
    @anudev7597 3 роки тому +7

    അടിപൊളി💥💥🔥💞

  • @kudsonkattappana8014
    @kudsonkattappana8014 3 роки тому +34

    നല്ല ക്ലാസ് ആണ് ..താങ്കൾക്കു ഓൺലൈൻ ആയി പഠിപ്പിക്കാൻ ഉള്ള ലൈസൻസ് ഉണ്ടോ?

    • @najeebudheenot7599
      @najeebudheenot7599 3 роки тому +17

      Illengil than undaaki kodukumo ?

    • @kudsonkattappana8014
      @kudsonkattappana8014 3 роки тому +5

      @@najeebudheenot7599 ചെലക്കാണ്ട്ര ഹമുക്കെ

    • @aerofxunme
      @aerofxunme 3 роки тому +7

      There is no such license required for posting UA-cam videos.

  • @kannannair5300
    @kannannair5300 Місяць тому +1

    Excellent class

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm 3 роки тому +4

    Very well explained.....Thank you so much eta 🙏🙏🙏🙏🙏

  • @sathyvenu9285
    @sathyvenu9285 2 роки тому +2

    Nallath ayitt padippikkund sir
    Thank you so much

  • @balakrishnantbalakrishnant6758
    @balakrishnantbalakrishnant6758 3 роки тому +1

    നല്ലക്ലാസ് കര്യങ്ങൾ നന്നായി മനസിക്കുന്നുണ്ട്

  • @pvsasangan9426
    @pvsasangan9426 Рік тому +1

    Thankyou Sajeesh Govindan 🤝😘

  • @pradeepkv544
    @pradeepkv544 3 роки тому +4

    വളരെ ഉപകാരം ഉള്ള ക്ലാസ്സ്‌ ആണ് മാഷേ

  • @manualxaviar8636
    @manualxaviar8636 3 роки тому +2

    Yella information m cool ayittu paranju thannu thanks chetta

    • @gourim561
      @gourim561 3 роки тому

      ആർക്കും വളരെ നന്നായി മനസ്സിലാകുന്ന ക്ലാസ്സ്👍👍👍

  • @vanajakumarin6247
    @vanajakumarin6247 3 роки тому +5

    Very useful video.👍👍👍

  • @ratheeshks9669
    @ratheeshks9669 3 роки тому +3

    സൂപ്പറാണ്.❤️

  • @souls2music567
    @souls2music567 3 роки тому +3

    Valavil ethratholam ketti valakkanam(oro vandiyude valippam anusarichu) ennu oru video idavo brother..

  • @albialbi.1862
    @albialbi.1862 3 роки тому

    ഈ പറഞ്ഞു തന്ന കാര്യം വളരെ നല്ല കാസസ

  • @renjithsharyrenjithshary1511
    @renjithsharyrenjithshary1511 3 роки тому +2

    Thanks ചേട്ടാ👍👍😍😍

  • @PunnapraAswin
    @PunnapraAswin Рік тому

    Thanks your driving class great sir🙏🏻🙏🏻🙏🏻🙏🏻

  • @sureshkumarn8733
    @sureshkumarn8733 2 роки тому +2

    Wonderful explanation..

  • @abdullap1825
    @abdullap1825 Рік тому

    വളരെ ഉപകാരപ്പെട്ടത് Thank You

  • @JoyEOArts
    @JoyEOArts 3 роки тому +2

    Thank you Sir, it was excellent very neat.

  • @koyakuttyvk9431
    @koyakuttyvk9431 3 роки тому +2

    Very good class thank you Mr Sajeesh

  • @rahulpranavampranavam
    @rahulpranavampranavam 2 роки тому +1

    Sir. Thirakkulla roadil vandi control cheyyunna oru video cheyyamo

  • @nshajey
    @nshajey 2 роки тому

    ലളിതം സുന്ദരം...good class

  • @jubusworld4875
    @jubusworld4875 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ,

  • @shylajasafi5120
    @shylajasafi5120 3 роки тому +1

    Thankuuu Sajeeshetaa 😊

  • @josephka5707
    @josephka5707 2 роки тому +2

    നല്ലൊരു ക്ലാസ് ആണ് 👌👍👍

  • @kingofkings5016
    @kingofkings5016 3 роки тому +5

    Hello Sir, njan thangalude video kandu aanu driving padichadu... Thanks for the Tips and Guidance... Njan eppo 3-4 months aayi vandi oodikunnu... But oru doubt indu, njan gear shift cheyyumbol from 2 to 3rd oru cheriya push, allel oru chattam anubavapedunnu vandiyil. But padiye edukkumbol ee issue vararilla. Njan eppo adhyam cluch release cheydu then accelator apply cheyyum, chilappol car lu oru chattam feel cheyyum.

  • @panikarsreenivasa4524
    @panikarsreenivasa4524 3 роки тому +1

    Hi നല്ല വീഡിയോ ആയിരുന്നു

  • @neethumolps2912
    @neethumolps2912 3 роки тому +3

    Thank you Sir🙏

  • @padmanabank7062
    @padmanabank7062 3 роки тому +1

    Thanks for your useful video👍

  • @binoyscaria9301
    @binoyscaria9301 2 роки тому +1

    God Bless you❤💓💓💓💓 Sir👌👌👌👌👌👍Keep it up 💓💓💓💓

  • @sabiraek6892
    @sabiraek6892 2 роки тому

    താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.....

  • @beena2266
    @beena2266 2 роки тому +1

    Nalla class sir...❤️👍

  • @abhijithtm3828
    @abhijithtm3828 3 роки тому +2

    thank you sir

  • @harismohammed6488
    @harismohammed6488 Рік тому

    Yes

  • @ramachandrannairpv6026
    @ramachandrannairpv6026 2 роки тому +1

    Informative

  • @nationalmediacafe9787
    @nationalmediacafe9787 2 роки тому +2

    Thankyou Etta🥰

  • @arunkt2811
    @arunkt2811 3 роки тому +1

    നന്ദി

  • @cherianmathew619
    @cherianmathew619 2 роки тому +1

    Good information

  • @12345huiii
    @12345huiii 3 роки тому +2

    *ചേട്ടാ നിങ്ങൾ പറഞ്ഞല്ലോ ക്ലച്ച് ചെറുങ്ങനെ റിലീസ് ആകുമ്പോൾ വണ്ടി മൂവ് തുടങ്ങുമെന്ന് അത് shifഅതുപോലെയുള്ള കുറച്ചു നല്ല വണ്ടിയാണ് അതുപോലെ ആൾട്ടോ അതുപോലെയുള്ള വണ്ടികൾ ക്ലച്ച് ആഫ് ക്കിയാൽ ആക്സിലറ്റർ കൊടുത്താൽ മാത്രമാണല്ലോ മൂവ് ചെയ്യുകയുള്ളൂ*

    • @souls2music567
      @souls2music567 3 роки тому

      Athu minimum slow speed adjust cheythal sariyakumennu thonnunnu.

    • @12345huiii
      @12345huiii 3 роки тому +1

      @@souls2music567 hm

    • @seemapillai6416
      @seemapillai6416 3 роки тому

      @@12345huiii swift aanu bro... Not shif

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 Рік тому +1

    Informative do more. 🙂

  • @sreemathico9831
    @sreemathico9831 2 роки тому

    Super bro...very good teaching.

  • @premlalsreedharan1068
    @premlalsreedharan1068 3 роки тому +1

    അഭിനന്ദനങ്ങൾ

  • @chithraraju3971
    @chithraraju3971 2 роки тому +1

    Thanks

  • @RudraPulse
    @RudraPulse 3 роки тому +3

    Clear explanation! 👌

  • @aboobakkarbest5555
    @aboobakkarbest5555 2 роки тому

    വളരെ ഉപകാരപ്രദം

  • @dalmatinu4363
    @dalmatinu4363 2 роки тому +1

    Thankyou bro... 😊🙏

  • @riyasriyu8480
    @riyasriyu8480 3 роки тому

    സജീഷേട്ടൻ പുലിയാണ്

  • @MkTainment
    @MkTainment 3 роки тому +2

    Do more videos like this...👌👌👍

  • @ajikumar1590
    @ajikumar1590 2 роки тому

    നല്ല അവതരണം 👌👌👌👌🙏🙏🙏👍👍👍

  • @anilasimon1560
    @anilasimon1560 3 роки тому +1

    ഞാൻ Second gear il oru curve thiriyumbol ( kayattam+ curve)vandi off akunnu

  • @Keralasanchari78
    @Keralasanchari78 2 роки тому +1

    മഴ ഉള്ള സമയം കുണ്ട്, കുഴി ചെളി ഉള്ള റോഡിൽ ക്ലാച് എങ്ങനെ യൂസ്‌ ചെയ്യണം ഒന്നു പറയുമോ ബ്രോ????

  • @ratheeshnk6832
    @ratheeshnk6832 3 роки тому

    Very Nice..and informative 😘🙏

  • @honeybullcreation8015
    @honeybullcreation8015 3 роки тому +3

    Polii😍😍

  • @shk4039
    @shk4039 2 роки тому

    Soooooppppper VDO.....2ble tnxxxx

  • @sugandhirajan8872
    @sugandhirajan8872 3 роки тому +1

    Thank u.

  • @lavanyanambiar9070
    @lavanyanambiar9070 3 роки тому +1

    Useful tips

  • @ananduiyer5305
    @ananduiyer5305 3 роки тому +1

    നല്ല ക്ലാസ്.പിന്നെ കുറച്ചു മഴ ഇവിടേക്ക് വിടാമോ..ഇവിടെ തീരെ മഴ ഇല്ല.നല്ല വെയിൽ ആണ്

  • @ashrafthirumatakode4136
    @ashrafthirumatakode4136 2 роки тому

    Best Tiching..

  • @_zRiley_77
    @_zRiley_77 Рік тому +1

    Thank youu❤️

  • @gamingyt1501
    @gamingyt1501 3 роки тому +1

    Good video👍👍👍

  • @easybeautytipscrafts265
    @easybeautytipscrafts265 3 роки тому

    Well explained. thanku

  • @kdcpillai8086
    @kdcpillai8086 2 роки тому +1

    Sageesh sooooper ❤️👍🏿👍🏿👍🏿

  • @hakanbbabkk8993
    @hakanbbabkk8993 Рік тому +1

    Super

  • @raiharaiha9735
    @raiharaiha9735 3 роки тому +2

    Thoughtful ❤️

  • @albialbi.1862
    @albialbi.1862 3 роки тому

    അടിപൊളി class.

  • @swapnavlogs3457
    @swapnavlogs3457 3 роки тому +3

    ഹായ് സജീഷ് ♥️

  • @leonabaiju1393
    @leonabaiju1393 Рік тому

    Good driving

  • @GopiKrishna-pr7gz
    @GopiKrishna-pr7gz Рік тому +1

    Bro, 1st gear ethra speed vere pogan pattum? 0 to 20km/h? And what about 2nd, 3rd and 4th? Is it every 20km/h?

  • @ARUNRAVITR
    @ARUNRAVITR 3 роки тому +2

    Hi Bro, which infotainment player you are using in your car.?

  • @gibinsinoj7127
    @gibinsinoj7127 2 роки тому +2

    ക്ലച് ചവിട്ടുമ്പോൾ ഉപ്പൂറ്റി കുത്തിയാണോ ക്ലച് ചവിട്ടേണ്ടത്.....?

  • @lalyjames850
    @lalyjames850 Рік тому

    Very good

  • @akshay_ax_ay8100
    @akshay_ax_ay8100 3 роки тому +1

    Adipoli class's 💅👯🎉🎉🎉👩👑❄⛄👸

  • @binuvgaleela8847
    @binuvgaleela8847 3 роки тому +1

    Good

  • @SoorajT
    @SoorajT 3 роки тому +1

    Thank you chetta

  • @anupmanohar3762
    @anupmanohar3762 2 роки тому

    Top class video 🙏🙏🙏

  • @yasirashi
    @yasirashi 2 роки тому

    👍🏻👍🏻thanks bro

  • @heartsymphonyslincyliya5479
    @heartsymphonyslincyliya5479 3 роки тому +3

    ട്രാഫിക്കിൽ വണ്ടി നിർത്തി നിർത്തി എടുക്കുമ്പോൾ ജെർക്കിങ് വരാതിരിക്കാൻ എന്ത് ചെയ്യണം

  • @VinodKumar-xx5is
    @VinodKumar-xx5is 2 роки тому

    Bro kayattam anu preshnam front il um back il vandi yund ennu vichariku nadukk nammal .appol anu oru pedi

  • @noushadkk7423
    @noushadkk7423 Рік тому +1

    Malappuram district il art of driving claass conduct cheyyunnundoo

  • @indujabalakrishnan4041
    @indujabalakrishnan4041 2 роки тому +1

    Nalla class 😊

  • @valsammajames6721
    @valsammajames6721 8 місяців тому +1

    Automatic car driving onnu paranj tharumo

  • @sichushappyhours7833
    @sichushappyhours7833 Рік тому

    Tnx

  • @pmmohanan660
    @pmmohanan660 3 роки тому +2

    Sajeeshji what about the job in gulf. Gulf driving may be very difficult.

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd Рік тому

    Hai, Sajeesh ntecarnte sidemirroril mukalbhagathilullacheriyamirrorextrafittingaano, അതോബെമനുഫെക്ചർയാനൊപ്ളീസ് inform