വയസ്സ് 71; മലയാളത്തിന്റെ എണ്ണം പറഞ്ഞ നടൻ; ഉള്‍ക്കരുത്ത് ​|Vijayaraghavan |Numma Paranja Nadan

Поділитися
Вставка
  • Опубліковано 10 гру 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 650

  • @Triple-SRD3
    @Triple-SRD3 Рік тому +522

    നമ്മുടെ അഞ്ഞൂരാൻറെ മകൻ 😍. സിനിമയിൽ ഏതൊരു വേഷവും നന്നായി ചെയ്യുവാൻ കഴിവുള്ള നടൻമാരിൽ ഒരു നടൻ വിജയരാഘവൻ സാർ .

  • @midhunm8168
    @midhunm8168 Рік тому +408

    അങ്ങനെ അധികം വാഴ്ത്തി കേട്ടിട്ടില്ലാത്ത മലയാളത്തിലെ ഒരു മാണിക്യം 💎 ഇത്തവണ കുട്ടേട്ടനെ തിരഞ്ഞെടുത്ത നിങ്ങൾക്ക് ഒരു കുതിരപ്പവൻ 🏅

  • @jaikrishnanjai7858
    @jaikrishnanjai7858 Рік тому +527

    ഹെന്റമ്മോ ഇങ്ങർക്ക് 71 വയസ്സോ😮🔥❤️👌👌 Super Actor ❤

    • @priyakomath1220
      @priyakomath1220 Рік тому +20

      Athanne kandaal 71 onnum thonunnilla 😂

    • @sunil-cp1ih
      @sunil-cp1ih Рік тому +30

      അറുപത് തോന്നില്ല പിന്നെയാ 71 🙏

    • @abrahammathew355
      @abrahammathew355 Рік тому +6

      വിജയരാഗവൻ ചേട്ടനെ ഇപ്പോൾ കണ്ടാൽ ഒരു 52 അല്ലെങ്കിൽ 55 അത്രേ തോന്നൂ 😌🔥 അതിനപ്പുറം ഒരിക്കലും വയസ്സ് തോന്നില്ല 😁💥❤️🙏🏻

    • @abrahammathew355
      @abrahammathew355 Рік тому

      @@sunil-cp1ih 😂🤣😅🤣😂

    • @abrahammathew355
      @abrahammathew355 Рік тому +1

      @@priyakomath1220 😂🤣😅🤣😂

  • @ebivarghese8597
    @ebivarghese8597 Рік тому +406

    സത്യം തന്നെയാ... അർഹിക്കുന്ന അംഗീകാരം കൊടുക്കുന്നുണ്ടോയെന്നു മലയാള സിനിമ ഉറപ്പുവരുത്തണം.... ഇങ്ങനെയൊരു നടനവിസ്മയത്തെ ആരും കാണാതെപോകരുത്.. ♥️🔥💯

  • @aneeshaanu1952
    @aneeshaanu1952 Рік тому +57

    71 വയസ്സൊ... അങ്ങനെ എങ്കിൽ മമ്മൂക്ക നിങ്ങൾക്കൊപ്പം വേറെയും ആൾക്കാർ ഉണ്ടെന്നതിൽ സന്തോഷം ❤🙏🏻🙏🏻🙏🏻

  • @nmv298
    @nmv298 Рік тому +933

    മഹാനടൻ എന്ന് വിളിയ്ക്കാൻ പൂർണ്ണ യോഗ്യനായ നടൻ🙏

  • @meenu3263
    @meenu3263 Рік тому +112

    അർഹിക്കുന്ന അംഗീകാരം കിട്ടാത്ത നടന്മാരിൽ ഒരാൾ വിജയരാഘവൻ ❤️⚡️

  • @mrmartinmanu
    @mrmartinmanu Рік тому +326

    ഏത് റോളും വഴങ്ങുന്ന ഒരു വലിയ ജനുസുള്ള അതുല്യ നടൻ. .... Hats of you 😘🥰🥰

  • @greenpanthervlogs9261
    @greenpanthervlogs9261 Рік тому +105

    സത്യം.. എണ്ണം പറഞ്ഞ നടൻ 🔥 സിദ്ധിഖ് നെ പോലെ തന്നെയുള്ള കിടു നടൻ ❤️

  • @midhunkombaruparambil4903
    @midhunkombaruparambil4903 Рік тому +110

    ''വിജയരാഘവൻ ''അറിഞ്ഞിട്ട പേരാണെന്ന് തോനുന്നു. ഉൾകൊണ്ട വേഷങ്ങൾ എല്ലാം എന്നും ജനഹൃദയങ്ങളിൽ വിജയം മാത്രം ഈ രാഘവന് ..😊

  • @hazemak1585
    @hazemak1585 Рік тому +95

    ഇത് വരെ ഒരു അവാർഡ് ഷോകളിലും കണ്ടിട്ടില്ല, അർഹിച്ച അംഗികരങ്ങളും പ്രശംസയും ലഭിച്ചിട്ടില്ല, അദ്ദേഹം ചെയ്ത ഓരോ വേഷങ്ങളും മനസിൽ തങ്ങിനിൽക്കുന്നവയാ ണ്. മലയാള സിനിമയിൽ ഞാൻ ഏറെ ഇഷ്ടപെടുന്ന ഒരു നടൻ വിജയരാഗവൻ സർ

  • @sukeshs4
    @sukeshs4 Рік тому +296

    മലയാളത്തിന്റെ സ്വന്തം വിജയശ്രീ രാഘവൻ❤❤

  • @vivek-kw1ix
    @vivek-kw1ix Рік тому +344

    സിദ്ദ്ഖ് ,സായി കുമാർ , വിജയരാഘവൻ - ഏതു വേഷവും അനായാസം 🔥🔥

    • @adarshm4112
      @adarshm4112 Рік тому +2

      💯💯

    • @mdnew6117
      @mdnew6117 Рік тому +13

      ​@@adarshm4112 മനോജോ

    • @ScarFace-IV
      @ScarFace-IV Рік тому +14

      Sidhiqe and Vijay raghavan

    • @rcbfans1558
      @rcbfans1558 Рік тому +3

      ​@@mdnew6117 vijayarsvan manoj nekalum acting ok aanu

    • @PK-nz9cn
      @PK-nz9cn Рік тому +5

      @@mdnew6117 വെറുപ്പീര് നടന്‍..ആദ്യമാദ്യമൊക്കെ കൊളളാമായിരുന്നു..ഓവറാക്ടിംഗ്..

  • @ratheeshps6433
    @ratheeshps6433 Рік тому +57

    സത്യം തന്നെ ഒരു അംഗീകാരം കൊടുക്കാത്ത ഒരു നടൻ ആരും ഒരു അംഗീകാരം കൊടുത്തില്ലെങ്കിലും നമ്മൾ ഒരു അംഗീകാരം കൊടുത്തിട്ടില്ല അതല്ലേ ഏറ്റവും വലുത് അതല്ലേ ഏറ്റവും വലിയ അംഗീകാരം നമ്മൾക്ക് അത്രയ്ക്കും ഇഷ്ടമല്ലേ കുട്ടേട്ടനെ♥️👍🌹 എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ഐ ലവ് യു കുട്ടേട്ടാ ♥️🌹🌹🌹🌹

    • @greejoseph7314
      @greejoseph7314 Рік тому

      സത്യം 👍👍👍👍 ജനമനസ്സിൽ സ്ഥാനം ഉണ്ടല്ലോ 👍

  • @suhailsuhail3021
    @suhailsuhail3021 Рік тому +174

    വിജയരാഘവനും സായി കുമാറും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ🔥🔥

    • @AJASP.K
      @AJASP.K Рік тому +9

      സിദ്ദിഖ്

    • @RR-tp5gy
      @RR-tp5gy Рік тому +2

      Jagadeesh

    • @sunil-cp1ih
      @sunil-cp1ih Рік тому +1

      ​@@RR-tp5gyവില്ലൻ വേഷം ഉണ്ടോ പുള്ളിയുടെത്

    • @RR-tp5gy
      @RR-tp5gy Рік тому +1

      @@sunil-cp1ih ഉണ്ട്....ലീല സിനിമയിൽ .
      ഗംഭീര വില്ലൻ ആണ്.

    • @renjumathew9282
      @renjumathew9282 Рік тому +1

      manoj k jayan

  • @Anjana-
    @Anjana- Рік тому +85

    71 ഓ 😵‍💫 ഇത്രേം പ്രായം ഉണ്ടായിരുന്നെന്ന് ഇപ്പോഴാ അറിയുന്നെ

  • @swaminathan1372
    @swaminathan1372 Рік тому +20

    വയസ്സ് 71 ആണെങ്കിലും 17 ൻ്റെ ചുറുചുറുക്കാണ് വിജയരാഘവന്...👍👍👍

  • @FRQ.lovebeal
    @FRQ.lovebeal Рік тому +14

    *ഏറെ കൊതിച്ച ഒരു വിഡിയോ ❤❤❤വിജയ രാഘവൻ.. സായ് കുമാർ.. സിദ്ദിഖ് ഏത് വേഷവും ഇണങ്ങുന്ന അതുല്യ പ്രതിഭകൾ മൂന്ന് പെരും ഏറെക്കുറെ എല്ലാ വേഷവും ചെയ്തവർ ❤❤❤വിജയ രാഘവൻ. ഫാൻസ്‌ ഉണ്ടോ 🔥*

  • @sanjaygopakumar4271
    @sanjaygopakumar4271 Рік тому +78

    The most underrated actor in Malayalam film industry.

  • @nhvlogs8574
    @nhvlogs8574 Рік тому +76

    Sai kumar, sidheek, vijaya rakavan best ever character actors in malayalam industry❤❤😊

  • @mohammednishar1628
    @mohammednishar1628 Рік тому +161

    ഏത് റോളും സൂപ്പറായി വിസ്മയിക്കുന്ന രണ്ട് നടന്ന വിസ്മയം 1സിദ്ദീഖ് 2 വിജയരാഘവൻ 👍

    • @Vazhipokkann
      @Vazhipokkann Рік тому +27

      പിന്നെ സായികുമാറും

    • @sreevidya2682
      @sreevidya2682 Рік тому +7

      Pinne shammi thilakanum

    • @abrahammathew355
      @abrahammathew355 Рік тому +5

      തിലകൻ ചേട്ടൻ , നരേന്ദ്ര പ്രസാദ് , n f വർഗീസ് , മുരളി ചേട്ടൻ ,

    • @mohammednishar1628
      @mohammednishar1628 Рік тому

      @@abrahammathew355 ഇവർക്ക് ഒന്നും കോമഡി അത്ര വാഴാങ്ങില്ല 🙏

    • @sunil-cp1ih
      @sunil-cp1ih Рік тому

      ​@@abrahammathew355ഇപ്പോൾ ഉള്ളത് പറയു

  • @ranjithraju7311
    @ranjithraju7311 Рік тому +16

    അതെ നടനവിസ്മയം.. 👍ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മികച്ചത് തന്നെയാണ്.. മികച്ച കലാകാരൻ..

  • @ഹിമവൽസ്വാമി-മ6ങ

    Most versatile actor in Malayalam movie industry.. എന്ന് പറഞ്ഞാല് അത് കുറഞ്ഞ് പോകും..in Indian movie industry 🌟... ഏത് റോളും ചെയ്യുന്ന ചുരുക്കം ചില മുതലുകൾ പെടും 🌟🌟

  • @anwarozr82
    @anwarozr82 Рік тому +22

    N. N പിള്ളയുടെ മകനാണെന്ന ജാഡയൊന്നുമില്ലാത്ത മഹാനടനായ മകൻ 🙏🏻🥰😍. അർഹിക്കുന്ന അംഗീകാരം എന്നത് ജന്മനസ്സുകളിൽ നിന്നുള്ള അംഗീകാരമാണ്.. അത് വേണ്ടുവോളം ഇദ്ദേഹത്തിന് കിട്ടിയിട്ടുമുണ്ട്..

  • @salimyousaf845
    @salimyousaf845 Рік тому +37

    മലയാള സിനിമയിലെ അതുല്യ പ്രതിഭ ❤️❤️🙏

  • @AbdulAzeezAFZM
    @AbdulAzeezAFZM Рік тому +15

    മലയാളത്തിലെ underrated നടൻ... വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല ഇദ്ദേഹത്തിന് ഇതുവരെ....😢

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Рік тому +36

    കുട്ടേട്ടൻ അഥവാ വിജയരാഘവൻ ഒരു കാലത്ത് സഹ നടനായി വരുമ്പോൾ തന്നെ ഒരു ധൈര്യം ആയിരുന്നു ഇനി നായകൻ തോൽകില്ല എന്ന ഒരു ധൈര്യം.

  • @reneemma4208
    @reneemma4208 Рік тому +50

    ദേശാടനം കണ്ട് എത്രയോ തവണ കണ്ണ് നിറഞ്ഞൊഴുകിയിട്ടുണ്ട്. സന്തോഷം ❤️

  • @SpongebobYesTeenTitansNo
    @SpongebobYesTeenTitansNo Рік тому +139

    പഴയ മൂവി.. പുള്ളിടെ lookum hairstylum, പൗരഷവും റോൾസും childhood crush ആർന്നു വേറെ ആർക്കെങ്കിലും ഉണ്ടോ എന്നറിയില്ല but അടിപൊളി mass ആർന്നു പുള്ളി 👍

  • @Popinsbyvinis
    @Popinsbyvinis Рік тому +28

    മലയാള സിനിമയിൽ നാലു വർത്താനം പിന്നെ കുറച്ചു തെറിയും.... അത് പറയാൻ vijayaraghavan തന്നെ വേണം 🥰🥰

  • @SafeerKarayil
    @SafeerKarayil Рік тому +3

    ബ്രിട്ടീഷ് മാർക്കറ്റ് മുതൽ മനസ്സിൽ കയറിയ നടൻ , വിജയ രാഘവന്റെ ഒരൊന്നൊന്നര സിനിമ 👌❤️

  • @Comparisons1729
    @Comparisons1729 Рік тому +9

    വിജയ രാഘവൻ, സായി കുമാർ, സിദ്ധീഖ്...... ഇവരെയൊക്കെ നേരിൽ കാണാനും അനുഗ്രഹം വാങ്ങാനും സംസാരിക്കാനും എത്രയോ പേര് ഈ ഭൂമിയിൽ കാത്തു നിൽക്കുന്നു...
    മമ്മുട്ടിക്കും മോഹൻലാലിനും എത്രയോ മുകളിലാണ് ഇവരൊക്കെ 🌹🌹🌹

  • @RahulAdukkadan
    @RahulAdukkadan Рік тому +11

    ഇദ്ദേഹത്തിനൊന്നും പ്രായം ആവാൻ പാടില്ല. നമ്മളൊക്കെ ഉള്ള കാലത്തോളം എന്നും ഇതേപോലെ കാണണം..

  • @നെൽകതിർ
    @നെൽകതിർ Рік тому +33

    അന്നത്തെ എല്ലാ നടന്മാരും ഇങ്ങിനെ തന്നെ നടിമാരും. സഹനടീനടന്മാരും മുതൽ തിരക്കഥ കൃത്തുക്കൾ മുതൽ കാമറ ലൈറ് ബോയ് വരെ മികച്ചവർ ആത്മാർത്ഥത ഉള്ളവർ അതിനാൽ ആണ് ഇന്നും മലയാള സിനിമ നടൻമാർ നടിമാർ എന്നാൽ മലയാളികൾക്ക് ഇവർ ആവുന്നത് ആ സിനിമകൾ തിരഞ്ഞു കാണുന്നത് .ഇന്നത്തെ കഞ്ചാവ് കൂതറ നടന്മാരും അവർക്കൊത്ത ഓഞ്ഞ സിനിമകളും സംവിധായകർ നിർമ്മാതാക്കൾ എന്ന ലേബലിൽ അവർക്കൊത്ത മുടിയും നീട്ടി നടക്കുന്ന കഞ്ചാവുകളും എല്ലാം കൂടി മലയാള സിനിമയുടെ അടിവേര് മാന്തി എന്നാൽ കയ്യിൽ ഫോണും യുട്യൂബും ഉള്ളതിനാൽ സാധരണ പ്രേക്ഷകര്ക്ക് നിരാശ ഇല്ല

  • @salmanulfarisct5666
    @salmanulfarisct5666 Рік тому +7

    ഏത് റോളും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള അതുല്യ നടൻ 😍😍😍😍😍😍👍👍👍👍👍👍💕💕💕🌹🌹🌹🌹🌹🌹🌹

  • @alantoamos1924
    @alantoamos1924 Рік тому +32

    Vijayarahavan , Sai kumar , siddique .some of the best actors suitable for any roles ❤❤❤ പക്ഷേ അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്ന് സംശയം

  • @RS-nu5tm
    @RS-nu5tm Рік тому +12

    നടന വിസ്മയം.... ...... Grt actor.. One of the most underrated actor ever seen by mollywood....

  • @rakeshpr6505
    @rakeshpr6505 Рік тому +38

    പൂക്കാലം അടിപൊളി സിനിമ ആണ്... വിജയരാഘവന്റെ അവിശ്വസനീയ അഭിനയം

  • @krishnakumarms994
    @krishnakumarms994 Рік тому +18

    കോട്ടയത്തിനു അഭിമാനം 👍❤❤🌹🙏🙏

  • @hsragvendra4665
    @hsragvendra4665 Рік тому +25

    Rare Gems stone's of malyalam industries... unmatchable untouchables actor ❤

  • @rahulvm2582
    @rahulvm2582 Рік тому +6

    വിജയരാഘവൻ
    മലയാളത്തിൽ ഇന്നും
    നായകനായും വില്ലനായും മികച്ച അഭിനയം കാഴ്ച വെക്കുന്ന നടൻ
    ന്യൂ ഡൽഹി യിലെ "ജയിൽപ്പുള്ളി" character, മുതൽ പൂക്കാലം പടത്തിലെ "ഇട്ടൂപ്പ്" വരെ എത്രയോ കഥാപാത്രങ്ങൾ
    "ഏകലവ്യൻ" ലെ
    "ചെറാടി കറിയ"" careerl നല്ലൊരു breaking roll ആയിരുന്നു 👍

  • @sharunchandran3410
    @sharunchandran3410 Рік тому +30

    Great actor and a gem amongst the legend.

  • @sudhias2068
    @sudhias2068 Рік тому +2

    പോലീസ് വേഷം 👌. ഹെയർ സ്റ്റൈൽ 😍

  • @sudhanair8177
    @sudhanair8177 Рік тому +1

    അദ്ദേഹം ഒരു മഹാനടനാണ് അംഗീകാരം സർട്ടിഫിക്കറ്റ് എന്തിന് ജനങ്ങളുടെ ഒരു വാക്ക് മതിയെ അതാണ് ഏറ്റവും വലിയ അംഗീകാരം സർട്ടിഫിക്കറ്റ് വിദ്യാഭ്യാസമല്ല കഴിവാണ് അംഗീകാരം

  • @mylordshiva3394
    @mylordshiva3394 Рік тому +3

    പുള്ളിയുടെ എക്സ്പ്രഷൻ അത് വില്ലൻറെ ആയാലും കോമഡി ആയാലും just🔥🔥🔥🙏

  • @MrailWay
    @MrailWay Рік тому +18

    വിജയരാഘവൻ ❤️

  • @shiningwalltex8247
    @shiningwalltex8247 Рік тому +7

    ഒരു നാൾ വിജയരാഘവൻ ഹിറ്റ്‌ കാലങ്ങളായിരുന്നു. ബ്രിട്ടീഷ് മാർക്കറ്റ്, പടനായകൻ, ഹർത്താൽ അങ്ങനെ ഒരുപിടി ഹിറ്റ്‌ ചിത്രങ്ങൾ. പക്ഷെ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയി.

  • @vishnum557
    @vishnum557 Рік тому +22

    He is 71 🔥 ! Still young ! Mammokkane parayunna koottathil he also deserves the same!

  • @indianfurniture683
    @indianfurniture683 Рік тому +4

    നല്ല നടൻ ആണ്
    മോഹൻലാൽ പോലും ഇവർക്ക് ഒപ്പം എത്തില്ല😊

  • @deepakrnair1489
    @deepakrnair1489 Рік тому +10

    Siddique, Saikumar, Vijayaraghavan this trio always amazes us 🔥 Edit - Looks many have same feelings as me. Read other comments after posting my comment 😃

  • @aliansarisarfraz
    @aliansarisarfraz Рік тому +15

    അസാമാന്യ അഭിനയ മികവ് കൊണ്ട് പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ച നടൻ... ♥️

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt Рік тому +7

    വിജയ രാഘവൻ❤ and സിദ്ദീഖ്❤
    ഇവിടെ എന്ത് റോളും ok ആണ് 🔥🔥

  • @sreehariytb
    @sreehariytb Рік тому +9

    One of the most underrated and outstanding actor ♥️✨

  • @abrahammathew355
    @abrahammathew355 Рік тому +11

    എന്റെ മോനെ വിജയരാഘവൻ 🔥🔥🔥 ഇങ്ങേർക്ക് 71 വയസ്സുണ്ടെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുവോ..??? 🤨🧐 😲😳😯🤯

  • @rakhirajesh2343
    @rakhirajesh2343 Рік тому +14

    അടിവാരം, ബ്രിട്ടീഷ് മാർക്കറ്റ് കുട്ടിക്കാലത്ത് വിജയരാഘവൻ എന്ന നായകനോട് ആരാധന തോന്നാൻ കാരണമായ സിനിമകൾ

    • @RahulAdukkadan
      @RahulAdukkadan Рік тому +2

      Yes ബ്രിട്ടീഷ് മാർക്കറ്റ് 🔥🔥

    • @shaness120
      @shaness120 Рік тому +1

      Dravidan also

  • @ArunRaj-cm3zn
    @ArunRaj-cm3zn Рік тому +5

    മികച്ചൊരു നടൻ 🥰

  • @ABINSIBY90
    @ABINSIBY90 Рік тому +5

    മലയാളത്തിലെ ഏറ്റവും successful ആയിട്ടുള്ള, പ്രതിഭാശാലിയായ നടന്മാരിൽ ഒരാൾ..

  • @anjumohan1809
    @anjumohan1809 Рік тому +1

    പലപ്പോഴും ഞാനും ചിന്തിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് ഇദ്ദേഹത്തിന് വേണ്ട അംഗീകാരം മലയാള സിനിമ കൊടുക്കാത്തതെന്ന്....
    മഹാനടൻ..... 🔥🔥🔥🔥

  • @pratheeshthiruthil3325
    @pratheeshthiruthil3325 Рік тому +1

    നടൻ എന്നതിൽ ഉപരി നല്ലൊരു മനസിനിന്റെ ഉടമ ലൗ യൂ വിജയൻ ചേട്ടാ

  • @Prasanth322
    @Prasanth322 Рік тому +1

    Police officer role Vijaya Raghavan തകർത്തിട്ട് ഉണ്ട്..രോമാഞ്ചം ആണ് ❤️❤️

  • @muhammednihalpk6297
    @muhammednihalpk6297 Рік тому +2

    സായ്കുമാർ , സിദ്ദീഖ് , വിജയരാഘവൻ underrated actors.. best character actors..

  • @Amblvtm143
    @Amblvtm143 Рік тому +11

    Great actor ❤️

  • @vibe101
    @vibe101 Рік тому +2

    ഇങ്ങേരുടെ റൈഞ്ജ് ഒന്ന് വേറെയാ ❣️

  • @sinu9512
    @sinu9512 Рік тому +6

    Vijayaragavan❤❤❤

  • @gauthamkrishna9948
    @gauthamkrishna9948 Рік тому +9

    Gem of malayalam cinema❤

  • @bijobabu7678
    @bijobabu7678 Рік тому

    ഇദ്ധേഹത്തെ പോലെ തന്നെ മലയാളത്തിലെ മികച്ച നടനാണ് മനോജ് കെ ജയൻ .... അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ബിജു മേനോനു പകരം ഞാൻ സ്വയം ഒന്നു റിപ്ലേസ് ചെയ്ത് ഇമാജിൻ ചെയ്തിട്ടുണ്ട്.

  • @sgcutz3648
    @sgcutz3648 Рік тому +11

    ഞങ്ങൾ കോട്ടയം കാരുടെ അഭിമാനം ❤‍🔥

  • @jithinthankachan2897
    @jithinthankachan2897 Рік тому +2

    such a wonderful actor👏👏👏

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 Рік тому +2

    സൂപ്പർ നടൻ ❤❤❤

  • @gopalankp5461
    @gopalankp5461 Рік тому +2

    Thanks for your speech about Sri Vijaya Raghavan our beloved actor who has been made in our minds and have to make more in his life more actions in his career God bless him forever and we will be grateful to him pray for him.

  • @kirikadan
    @kirikadan Рік тому +7

    A very versatile and talented actor

  • @rajeshgeorge540
    @rajeshgeorge540 Рік тому +3

    ആരെപറ്റിയെങ്കിലും പ്രത്യക പ്രോഗ്രാം വരുമ്പോൾ, അതും നന്നായി പുകഴ്ത്തി വരുമ്പോൾ ( അത് സത്യമാണെങ്കിൽ പോലും ) ചെറിയ പേടി തോന്നും ഉള്ളിൽ. ❤❤❤❤❤

  • @friendsfriends7424
    @friendsfriends7424 Рік тому +1

    ഏറ്റവും ഇഷ്ടമുള്ള നടൻ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം 😘😘

  • @Aaziyan
    @Aaziyan Рік тому +1

    കുട്ടേട്ടൻ ❤❤❤❤പൊളിയല്ലേ.......
    ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ❤❤

  • @ZaIn-eb3py
    @ZaIn-eb3py Рік тому +5

    ഇഷ്ട്ടനടന്മാരിൽ ഒരുവ്യക്തി,വിജയരാഘവൻ🔥 ❤️
    രാവണപ്രഭു,രൗദ്രം, രാമലീല, കമ്മീഷണർ, അങ്ങനെ എത്ര,എത്ര വേഷങ്ങൾ...

  • @raficp5286
    @raficp5286 Рік тому +4

    Pure Legend💥

  • @priyalekshmi7538
    @priyalekshmi7538 Рік тому +2

    Such a Brilliant Actor 🥰😍

  • @shinoj524
    @shinoj524 Рік тому +1

    സൂപ്പർ അവതരണം

  • @jinsvs8856
    @jinsvs8856 Рік тому +3

    വിജയരാഘവന് ഇത്രേം പ്രായമായാരുന്നോ 😳എപ്പോളും ആ പഴയ രൂപം ഓർത്തിരുന്നു ഞാൻ ഈ രൂപം കണ്ടപ്പോ ഞെട്ടി...

  • @niyasp6975
    @niyasp6975 Рік тому +9

    This man is just 🔥 he is one the most underrated actor in Indian film industry..one of the best actor in world .. poor industry still hasn’t used him v JAY raghavan ❤

  • @nafi8987
    @nafi8987 Рік тому +3

    He is great actor♥️My favourite

  • @infokites3994
    @infokites3994 Рік тому +2

    പലപ്പോഴും നായകന്മാർക്ക് ഷൈൻ ചെയ്യാൻ ഉള്ള ഇടം ഒരുക്കുന്നത് പലപ്പോഴും നല്ല വില്ലന്മാരാണ്... അതുപോലത്തെ ഒരു നല്ല ലക്ഷണമൊത്ത വില്ലൻ വേഷങ്ങൾ ചെയ്യാൻ ഇങ്ങേർ ബെസ്റ്റാ... പക്ഷെ കോമഡിയും ഇദ്ദേഹം അനായാസം ചെയ്യുന്നത് അത്ഭുതപ്പെടുത്തുന്നതാണ്

  • @footballtolkbychachuzzchac4838

    My favorite actor malayalam filim industry❤

  • @ashiqueali1578
    @ashiqueali1578 Рік тому

    One of the most talented acter, all time fvrt, vijay raghavan nadante teamil aaanenkil uff.. that feel🔥🔥🔥

  • @fsvlogs6626
    @fsvlogs6626 Рік тому +1

    സത്യം... ഇത്രയും വലിയ ഒരു കലാകാരന് സിനിമാ ലോകം അർഹിക്കുന്ന സ്ഥാനം നൽകിയില്ല..

  • @Behealedandcalm
    @Behealedandcalm Рік тому

    The Complete Actor♥️ Vijayaraghavan

  • @DharmaRevival
    @DharmaRevival Рік тому +7

    We are at a time losing all our dear actors one by one.. Heart is aching :(

  • @inmoodgaming698
    @inmoodgaming698 Рік тому +11

    71okke aayo njanoru 55pratheeshicholloo

  • @donamolbenny-xo8xw
    @donamolbenny-xo8xw Рік тому +1

    ഏതു റോളും നന്നായി innnagunna നടൻ ❤️‍🔥വില്ലൻ വേഷം, അച്ഛൻ വേഷം, നായകൻ വേഷം. ❤️‍🔥

  • @aami1015
    @aami1015 Рік тому +1

    Ente child hood crush aan🥰, eeyaduth adhehathinte kure films kandu pazhayath, naayakanaayitullath... Enthu bangiyan kaanan🥰... Cinimakal thedipidich kaanalaayirunnu pani... Ippozhum oru pratheka ishtaan 🥰 he looks very young ... Iniyum orupad cinimakal cheyyan sadikkatte, Aayussum arogyavum undakate🙏

  • @roshnapraveen9282
    @roshnapraveen9282 Рік тому +1

    Always favourite

  • @kenshincj4786
    @kenshincj4786 Рік тому +1

    സിനിമ ലോകം അർഹിക്കുന്ന സ്ഥാനം ഒരിക്കലും അദ്ദേഹത്തിന് നൽകിയില്ലെങ്കിലും.. മലയാള സിനിമക്ക് ഒരു സ്ഥാനം ഉണ്ടാക്കുന്നത് വലിയ ഒരു പങ്ക് വഹിച്ച നടൻ തന്നെ ആണ് അദ്ദേഹം.... ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂരാനെ അവതരിപ്പിച്ച അദേഹത്തിന്റെ അച്ഛനെ സിനിമ ലോകം മറക്കില്ല... അത് പോലെ തന്നെ ഇദ്ദേഹത്തെയും....

  • @anvarsadath3521
    @anvarsadath3521 Рік тому +2

    നിസ്സാറിന്റെ പടനായകൻ ❤

  • @sivapriya912
    @sivapriya912 Рік тому

    അഭിനയം അറിയുന്ന നടൻ... അങ്ങനെ പറയണം ഇദ്ദേഹത്തെ കുറിച് 🙏

  • @rahulks5966
    @rahulks5966 Рік тому +1

    Ee... Pattikatil Nammude young Actor il varunna Name.Indhrajith sukumaran 💯❤.

  • @athulvysakhkd408
    @athulvysakhkd408 Рік тому +1

    നല്ല കിടിലൻ നടൻ❤

  • @fisrthostingsite9385
    @fisrthostingsite9385 Рік тому +8

    71 ooooo😱😱😱😱😱

  • @shra31p97
    @shra31p97 Рік тому +3

    പണ്ട് എഴുപത്കാരൻ എന്ന് പറഞ്ഞാൽ വടിയും കുത്തിപ്പിടിച്ച് നടക്കുന്ന ആളെ ആണ് ഓർമ വരിക

  • @somehmansarerelybadatbeinghumn

    കാളിയാർ അച്ഛൻ 💪💪🔥🔥🔥🔥

  • @dinkan3
    @dinkan3 Рік тому +13

    വളരെ അണ്ടർ റേറ്റഡ് ആണ് ഈ കഴിവുള്ള നടൻ. വിജയരാഗവാൻ 🙏