jose prakash as villian👑. malayalam cinema also missing best and natural side role actors- Oduvil Unnikrishnan,Mamukkoya ,K. P. A. C. Lalitha,Thilakan,sukumari...........NOW its full of nepotism🥲
മലയാള സിനിമയിലെ അനശ്വര കലാകാരൻമാരിൽ ഒരാൾ ശബ്ദത്തിലെ സൗന്ദര്യം കൊണ്ടും മിതത്വമുള്ള അഭിനയപാടവം കൊണ്ടും നമ്മെ വിസ്മയിപ്പിച്ച പ്രതിഭ. ശ്രീ എൻ. എഫ്. വർഗ്ഗീസ്-... പ ത്രം....പ്രജ... നരസിംഹം... സല്ലാപം: ഉസ്താദ്....നന്ദനം .... സ്ഫടികം.... ദുബായ്.... ഡാനി.... ലേലം.... വല്ല്യേട്ടൻ.... etc.....
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ശബ്ദത്തിനു ഉടമകൾ എൻ എഫ് വർഗീസ് നരേന്ദ്രപ്രസാദ് ബിജുമേനോൻ മമ്മുക്ക മുരളി ഇവരുടെ ശബ്ദത്തിന്റെ മാറ്റങ്ങളിൽ ഉണ്ടാക്കുന്ന മാജിക് വളരെ വലുതാണ്
ഇദ്ദേഹത്തിന്റെ പവർഫുൾ സൗണ്ട് തന്നെയാണ് ഇദ്ദേഹത്തിന്റെ പ്രതേക.. ഏറ്റവും ഇഷ്ടപ്പെട്ട റോൾ.. ലാഹെൽ വക്കച്ചൻ 🔥.. മോഹൻലലിനെ പോലും അടിച്ചിട്ട ലാഹെൽ വക്കച്ചൻ.. പക്ഷെ ദൈവം അധികം ആയുസ് കൊടുത്തില്ല..52 മത്തെ വയസിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തു അദ്ദേഹത്തെ പോലെ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും മലയാള സിനിമയിൽ അത്ഭുതം കാണിച്ചവരാണ് ഇവർ മുരളി നരേന്ദ്ര പ്രസാദ് ബിജു മേനോൻ മമ്മൂട്ടി ഷമ്മി തിലകൻ ഷോബി തിലകൻ തിലകൻ NF വർഗീസ്
സീൻ in പത്രം മൂവി :1.35:43 sec. ഡയലോഗ് - വിശ്വനാഥൻ : വല്ലാത്തൊരു വിത്ത് ഗുണമുള്ള തീയാണ് അവൻ! സൂക്ഷിക്കണം! he comes from such a dangerous lineage of fire. What dialogue presentation with good English accent!!💙
മലയാള സിനിമ സൗന്ദര്യം നഷ്ടപ്പെട്ടത് നായകന്മാർ ഇല്ലാതെ ആയത് കൊണ്ട് അല്ല...ഇവരെ പോലെ ശക്തമായ വില്ലൻ കഥാപാത്രങ്ങൾ അരങ്ങ് ഒഴിഞ്ഞതോട് കൂടെ ആണ് NF varghese , നരേന്ദ്ര പ്രസാദ്,രാജൻ പി ദേവ്,പോലെ ഉള്ള അതുല്യ പ്രതിഭകൾ 😍
എന്തൊരു നടൻ ആയിരുന്നു.... ളാഹേൽ വക്കച്ചൻ ഒക്കെ ഒരു വാക്സാമർത്ഥ്യവും സുപ്ടതയും ഉള്ള ഒരു തീവ്ര കഥാ പാത്രം ആയിരുന്നു....ഒരിക്കലും മരിക്കാത്ത നടന്മാരിൽ പെട്ട ഒരാൾ...ശ്രീ N.F Vargheese🔥🔥🔥
Nf വർഗീസ്സ് എന്ന കലാകാരൻ,നമ്മേ വിട്ടു പോയി , ഇപ്പോഴും അദ്ദേഹത്തിന്റെ കസ്സേര മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുന്നു , എത്രകാലം കാലം കഴിഞ്ഞാലും ആരും മൽസ്സരിക്കാൻ പോലും കാണില്ല അത്രയും മനോഹരമായ അഭിനയ പ്രതിഭ
*""ഡാ ഡാ ഡാ ഇവിടെ, നീ ഗണ്ണ് കണ്ടിട്ടുണ്ടോ ഗണ്ണ്, നിന്റെ അരയിൽ തൂകി നടക്കുന്ന ഒന്നര ചാണിന്റെ പിച്ചള അല്ല നല്ല ഡബിൾ ബാരൽ ഗണ്ണ്"".. ഭരണങാനത് ലാഹെൽ ബംഗ്ലാവ്ന്റെ തിരുമുറ്റത് തൂക്കിയിട് ഉണ്ടെടാ നല്ല ഡബിൾ ബാരാൽ ഗണ്ണ്.. കൊന്നിട്ടുണ്ടെടാ കൊല്ലിപ്പിച്ചിട്ടും ഉണ്ടെടാ വക്കച്ചൻ 🔥🔥മറക്കാൻ പറ്റുമോ സാക്ഷാൽ സ്കകീർ അലി ഹുസൈനെ വിറപിച്ച ലാഹെൽ വക്കച്ചനെ 🔥🔥🔥ശബ്ദ ഗംഭീര്യം 🔥🔥കൊണ്ട് മനസ് കീഴടക്കിയ പ്രതിഭ 🔥*
ഇപ്പോഴത്തെ മലയാള സിനിമ മിസ്സ് ചെയ്യുന്നത് ഇദ്ദേഹത്തെ പോലെയുള്ള നടന്മാരെ ആണ്. മോഹൻലാലിനോടാ മമ്മൂട്ടിയോടാ കട്ടക്ക് നിൽക്കാൻ പറ്റിയ വില്ലൻ ആയിരുന്നു. എൻ എഫ് വർഗീസ് നരേന്ദ്രപ്രസാദ് രാജൻ പി ദേവ് മുരളി എംജി സോമൻ കലാഭവൻ മണി ഇവർ ഒക്കെ ഇന്നും മലയാളസിനിമയിൽ വേണമായിരുന്നു Missing these actors who can do any character roles.
എൻറെ ഓർമ്മ ശരിയാണെങ്കിൽ ആലുവയിലെ ഗണേഷ് സ്റ്റുഡിയോക്ക് വേണ്ടിയുള്ള ശബ്ദം കൊടുത്തത് എൻ എഫ് വർഗീസ് ആയിരുന്നു ആലുവയിലെ എല്ലാ സിനിമ തിയേറ്ററുകളിലും ഷോക്ക് മുന്നും ഇടവേളകളിലും എൻ എഫ് വർഗീസിന്റെ അതിഗംഭീരമായ ശബ്ദം മുഴങ്ങി കേട്ടിരുന്നു അദ്ദേഹത്തിൻറെ മരണശേഷവും ഏതാനും വർഷം റ്റീയറ്ററുകളിൽ മുഴങ്ങി കേൾക്കാറുണ്ടായിരുന്നു
Dear NF we love you not only because of outstanding performer but also with extra ordinary skill in dialogue delivery with masculine voice. You will remain in the heart film lovers for ever.
നായകനെ വിറപ്പിച്ച വില്ലന്മാർ ഉണ്ടെങ്കിൽ അതിൽ ടോപ് ലിസ്റ്റിൽ ഉള്ള ഒരാൾ🔥 ഈ ലെവൽ വില്ലന്മാർ ആണ് ഇന്ന് മലയാള സിനിമയുടെ നഷ്ടം
jose prakash as villian👑. malayalam cinema also missing best and natural side role actors- Oduvil Unnikrishnan,Mamukkoya
,K. P. A. C. Lalitha,Thilakan,sukumari...........NOW its full of nepotism🥲
ആരും ആർക്കും പകരം ആകില്ല bt സിദ്ധിഖ് & സായികുമാർ ഉണ്ട്
8:27 eta movie ?
@@AmalAmal-bw2bw 💥
@@AmalAmal-bw2bw
സായ്കുമാർ കൊള്ളാം.
സിദ്ദിഖിന് നാടകീയത കൂടുതലാണ്.
മലയാളത്തിലെ ക്ലാസ്സിക് വില്ലന്മാരിൽ ഒരാൾ 🔥🔥കട്ട വില്ലനിസം കൊണ്ടും മറ്റു മികച്ച കഥാപാത്രങ്ങളും കൊണ്ട് വിസ്മയിപ്പിച്ച പ്രതിഭ
8:27 eta movie
@@opinion...7713സല്ലാപം
ഇ മഹാനടനെ കുറിച്ച് ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് ഒരു BIG SALUTE ❤️
മലയാള സിനിമയിലെ അനശ്വര കലാകാരൻമാരിൽ ഒരാൾ ശബ്ദത്തിലെ സൗന്ദര്യം കൊണ്ടും മിതത്വമുള്ള അഭിനയപാടവം കൊണ്ടും നമ്മെ വിസ്മയിപ്പിച്ച പ്രതിഭ. ശ്രീ എൻ. എഫ്. വർഗ്ഗീസ്-... പ ത്രം....പ്രജ... നരസിംഹം... സല്ലാപം: ഉസ്താദ്....നന്ദനം .... സ്ഫടികം.... ദുബായ്.... ഡാനി.... ലേലം.... വല്ല്യേട്ടൻ.... etc.....
വലേട്ടൻ അല്ല😂😂😂
Chirichukonde kazhutharakuna vilikam nalla kidilan villlan
സ്ഫടികത്തിൽ വില്ലനോ 🤔
8:27 eta movie
ശ്രദ്ധിച്ചേ @@amalkrishnankrishnan8519
ഇപ്പോഴ്തെ മലയാളത്തിലെ മൊത്തം യുവ നടന്മാർ ചേർന്നാലും എം. ഫ വർഗീസിന്റെ ഒപ്പം എത്തില്ല. ഉറപ്പ്. Great actor
NF varghees, narendra prasad ❤️❤️അവർക്ക് തുല്യം അവർ മാത്രം ♥️
Rajan P Dev also...
Murali
@@Jr-yw3lp മുരളി പ്രായം ആയപ്പോൾ പഴയ പവർ ഒന്നും ഇല്ലായിരുന്നു.....
വിജയ രാഘവൻ
Shami thilakan
1.N F വർഗ്ഗീസ്, രാജൻ പി ദേവ്, നരേന്ദ്ര പ്രസാദ്
2.വിജയരാഘവൻ, സായ്കുമാർ, സിദ്ധീക്ക്
ഇതുപോലെ ഉള്ളവർ ഇനിയില്ല ......🔥🔥🔥
മുരളി
തീയാണ് തീ
Shammi
@@alanottaplackal apo mohanthomas
@@abdurahmanfaisal6835 shetty corporationo
ഇദ്ദേഹത്തിന്റെ Dialogue delevery+ sound 👌🥰
ലാഹെൽ വക്കച്ചൻ ആണ് എന്റെ fav
2002 ൽ പുള്ളി മരിച്ച പിറ്റേ ദിവസത്തെ പത്രം നോക്കി അച്ഛൻ "നല്ല നടനായിരുന്നു, പോയി" എന്ന് പറഞ്ഞു വിഷമിച്ചത് ഇപ്പോഴും ഓർക്കുന്നു
Njngalude naattukaaran aa.. Pullide 10 aam charama vaarshikathinu Dileep um Suresh Gopi okke vannu 🥲
@@SANJUKUTTAN826 avarokke maathramee varu...❤️
ഞാൻ ദൂര ദർശനനിൽ രാത്രി ന്യൂസ് കണ്ടത് ആണ്. അറ്റാക്ക് ആയിരുന്നു എന്നാണ് ഓർമ
@@SANJUKUTTAN826 suresh gopi cinemakalil stiram sanidyamayirunnu..nf inte marana sheshaman suresh cinemayil long brake eduthat nfinte viyogam undakkiya shokkano enn samshayam und..
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ശബ്ദത്തിനു ഉടമകൾ
എൻ എഫ് വർഗീസ്
നരേന്ദ്രപ്രസാദ്
ബിജുമേനോൻ
മമ്മുക്ക
മുരളി
ഇവരുടെ ശബ്ദത്തിന്റെ മാറ്റങ്ങളിൽ ഉണ്ടാക്കുന്ന മാജിക് വളരെ വലുതാണ്
ഷമ്മി തിലകൻ 🫡🫡💗💗
@@mohammedanees7185 അയ്യോ തിലകൻ ചേട്ടന്റെ രണ്ടു മക്കളും അത് വിട്ട് പോയി ❤️❤️
Vineeth🙂
Narendraprasad he is brillant athupole murali dialouge oke paranjal entha dialouge English Hindi Malayalam languagil ente ponno onum parayanila entha actor King il muraliyude dialouge oru rakshayum ipol onum aganthe villanmarum ila.pandoke villanum nayakanum fight vanal randuperkum orupole kitum last tymil nayakan villane tholpiku. Ipol agane alalo 10 adi villan kitumbol nayakan oradi kitum a adi kitunaththi faceil or lipsil airkum blood varila enitu villain kitumbol apol thane blood varum.athu kooduthel kanan patuna prithviude moviel ane
Thilakan. How can anyone this one😢
THE GOLDEN ERA OF MALAYALAM CINEMA
GREATEST VILLAIN 🔥🔥
♥️
8:27 eta movie
എന്തൊക്കെ പറഞ്ഞാലും എനിക്ക് ആകാശദൂത് മറക്കാൻ പറ്റില്ല.. എന്നെ എക്കാലത്തും കരയിപ്പിച്ച, കരയിപ്പിക്കാൻ പറ്റുന്ന സിനിമ.. ❣️❣️
Oh..maari irunnu karanjo, karachiloli
8:27 eta movie
@@icosxe2 🫣🫣
പഞ്ചാബി ഹൌസിൽ ഇങ്ങേരുടെ സെന്റിമെന്റൽ scene second കളോളം ആണേലും അതിൽ അങ്ങേരുടെ acting greatness കാണാം ❤️
Yes correct.pinne mazhayetum mumbeyil oru scenel addhehatinte dialoguel njan karanju poyitund
സത്യം bro അധികം ആരും പറഞ്ഞു കാണാറില്ല പക്ഷെ പഞ്ചാബി ഹൗസിൽ പൊളി ആണ് ഇങ്ങേർ ❤
@@refasali2277 makalude bavi oarthulla oru achante sankdavum deshyavum allam atil und❤❤
സഹയാത്രികക്ക് സ്നേഹപൂർവം ചാക്കോച്ചന്റെ അപ്പനായിട്ട് കിടു വിറ്റ് കോമഡി വേഷവും അഭിനയിച്ചിട്ടുണ്ട്❤❤❤
പുള്ളിടെ Voice modulation 💥👌🏻
ളാഹയിൽ വക്കച്ചൻ
മണപ്പള്ളി പവിത്രൻ
Favourite Character ❤
Adichatharada ninne, aandavano settjiyo, adichathalla chavittiyatha.
Andavan, ithu ninte coiambathoorile maayaandikuppamalla, kochiya vishwanadhante kochi
Vishwanadhan!
💥
കോമഡി കഥാപാത്രം ആണെങ്കിലും വില്ലൻ കഥാപാത്രം ആണെങ്കിലും മറ്റു ഏതൊരു കഥാപാത്രങ്ങളിലുടെ മലയാളികളെ വിസ്മയിപ്പിച്ച നടന്മാരിൽ ഒരാൾ ❤️. Miss You Legend 🙏🏼
ഒരു കാലത്ത് nf വർഗീസെ ന്ന നടൻ ഇല്ലാത്ത പടങ്ങളുണ്ടായിരുന്നില്ല
8:27 eta movie
വിശ്വനാഥൻ - പത്രം
മണപള്ളി പവിത്രൻ - നരസിംഹം
ലാഹെൽ വക്കച്ചൻ - പ്രജ
മമ്പറം ബാവ - വല്യേട്ടൻ
കടയാടി രാഘവൻ - ലേലം
🔥🔥🔥🔥 NF വർഗീസ് ❤❤❤
എനിക്ക് ഒരുപാട് ഇഷ്ടാണ് ഇദ്ദേഹത്തെ.അച്ചാമാകുട്ടിയുടെ അച്ചായൻ
ഇദ്ദേഹത്തിന്റെ പവർഫുൾ സൗണ്ട് തന്നെയാണ് ഇദ്ദേഹത്തിന്റെ പ്രതേക.. ഏറ്റവും ഇഷ്ടപ്പെട്ട റോൾ.. ലാഹെൽ വക്കച്ചൻ 🔥.. മോഹൻലലിനെ പോലും അടിച്ചിട്ട ലാഹെൽ വക്കച്ചൻ.. പക്ഷെ ദൈവം അധികം ആയുസ് കൊടുത്തില്ല..52 മത്തെ വയസിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തു
അദ്ദേഹത്തെ പോലെ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും മലയാള സിനിമയിൽ അത്ഭുതം കാണിച്ചവരാണ് ഇവർ
മുരളി
നരേന്ദ്ര പ്രസാദ്
ബിജു മേനോൻ
മമ്മൂട്ടി
ഷമ്മി തിലകൻ
ഷോബി തിലകൻ
തിലകൻ
NF വർഗീസ്
ഇതുപോലുള്ള നടന്മാരുടെ പകർനാട്ടം കണ്ടു വളരാനുള്ള ഭാഗ്യം നമുക്ക് കിട്ടിയല്ലോ ♥️
എല്ലാവേഷവും ഒന്നിനൊന്നു മെച്ചം 🏆🏆🏆പ്രജയിൽ മോഹൻലാലിന്റെ ഒപ്പം ഉള്ള മുഴുനീള ഡയലോഗ് (ഗൺ കണ്ടിട്ടിട്ടുണ്ടോടാ നീ😁😁😁)ലാലേട്ടനെക്കാൾ ഒരുപിടി മുന്നിൽ കേറിയ അസാധ്യ പെർഫോമൻസ് scene🙏🙏🙏എപ്പോൾ കണ്ടാലും 🤩🤩🤩പിന്നെ പത്രവും (ആണ്ടവനോ സെഡ്ജിയോ )🙏🙏🙏
വിശ്വനാഥൻ💥THE EVER GREEN✨
8:27 eta movie ?
Patram
പകരം വെക്കാൻ ഇല്ലാത്ത കട്ട ഹിറോയിസം 🔥🔥വില്ലൻ
മഴയെത്തും മുൻപേ....ഏറ്റവും വേദനിപ്പിച്ച കഥാ പാത്രo😢😢
ളാഹെൽ വക്കച്ചൻ❤
One of the fav my character of NF🔥
Nf varghese, murali, shammy thilakan, thilakan - dialogue delivery 🔥🔥
നീ പകപൂക്കുകയാണല്ലേടാ.🔥.NF, നരേന്ദ്രപ്രസാദ്, രാജൻപിദേവ്,അങ്ങനെ പോണു List. ഇനി ഇല്ല ഇതുപോലുള്ള പ്രതിഭകൾ 😒
He was a gem in malayalam industry
ളാഹേൽ വക്കച്ചൻ 🔥🔥
അക്ഷരം തെറ്റാതെ വിളിക്കാം legend 💯💥
സൂപ്പർ വില്ലൻ ആയിരുന്നു ശബ്ദം സൂപ്പർ ❤️
സീൻ in പത്രം മൂവി :1.35:43 sec.
ഡയലോഗ് - വിശ്വനാഥൻ : വല്ലാത്തൊരു വിത്ത് ഗുണമുള്ള തീയാണ് അവൻ! സൂക്ഷിക്കണം! he comes from such a dangerous lineage of fire.
What dialogue presentation with good English accent!!💙
ശിപായി ലഹള ആരും ശ്രദ്ധിക്കാത്ത സിനിമ
Lahel Varkachan Fan from Tamilnadu.
I like his supporting roles in Spadikam and F.I.R.
അതൊക്കൊരു കാലം 😪
ശബ്ദം ഭയങ്കരം സത്യം പറഞ്ഞാൽ സംഭവം തന്നെയാണ് ഇതുപോലെ ആരാണ് ഉള്ളത് ഇപ്പോൾ
ഒരുപാടിഷ്ട്ട ഇങ്ങേരെ 🔥
ചിലരൊക്കെ നേരത്തെ പോയി 💔
മലയാള സിനിമ സൗന്ദര്യം നഷ്ടപ്പെട്ടത് നായകന്മാർ ഇല്ലാതെ ആയത് കൊണ്ട് അല്ല...ഇവരെ പോലെ ശക്തമായ വില്ലൻ കഥാപാത്രങ്ങൾ അരങ്ങ് ഒഴിഞ്ഞതോട് കൂടെ ആണ് NF varghese , നരേന്ദ്ര പ്രസാദ്,രാജൻ പി ദേവ്,പോലെ ഉള്ള അതുല്യ പ്രതിഭകൾ 😍
Soft spoken villain.👍👍
എന്തൊരു നടൻ ആയിരുന്നു.... ളാഹേൽ വക്കച്ചൻ ഒക്കെ ഒരു വാക്സാമർത്ഥ്യവും സുപ്ടതയും ഉള്ള ഒരു തീവ്ര കഥാ പാത്രം ആയിരുന്നു....ഒരിക്കലും മരിക്കാത്ത നടന്മാരിൽ പെട്ട ഒരാൾ...ശ്രീ N.F Vargheese🔥🔥🔥
ശബ്ദമാണ് മെയിൻ ഹോ വല്ലാത്തൊരു എനർജിയായിരുന്നു 😍
Nf വർഗീസ്സ് എന്ന കലാകാരൻ,നമ്മേ വിട്ടു പോയി , ഇപ്പോഴും അദ്ദേഹത്തിന്റെ കസ്സേര മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുന്നു , എത്രകാലം കാലം കഴിഞ്ഞാലും ആരും മൽസ്സരിക്കാൻ പോലും കാണില്ല അത്രയും മനോഹരമായ അഭിനയ പ്രതിഭ
*""ഡാ ഡാ ഡാ ഇവിടെ, നീ ഗണ്ണ് കണ്ടിട്ടുണ്ടോ ഗണ്ണ്, നിന്റെ അരയിൽ തൂകി നടക്കുന്ന ഒന്നര ചാണിന്റെ പിച്ചള അല്ല നല്ല ഡബിൾ ബാരൽ ഗണ്ണ്"".. ഭരണങാനത് ലാഹെൽ ബംഗ്ലാവ്ന്റെ തിരുമുറ്റത് തൂക്കിയിട് ഉണ്ടെടാ നല്ല ഡബിൾ ബാരാൽ ഗണ്ണ്.. കൊന്നിട്ടുണ്ടെടാ കൊല്ലിപ്പിച്ചിട്ടും ഉണ്ടെടാ വക്കച്ചൻ 🔥🔥മറക്കാൻ പറ്റുമോ സാക്ഷാൽ സ്കകീർ അലി ഹുസൈനെ വിറപിച്ച ലാഹെൽ വക്കച്ചനെ 🔥🔥🔥ശബ്ദ ഗംഭീര്യം 🔥🔥കൊണ്ട് മനസ് കീഴടക്കിയ പ്രതിഭ 🔥*
ഇനി പിറക്കുമോ ഇതു പോലെ ഒരു നടൻ.. 🔥
N. F. Varghese ❤️🙌
One of the legends of Malayalam film industry. കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ. ♥️
സ്നേഹിതൻ ❤
അത് സത്യം ആയിരുന്നു ❤❤❤❤
NF ❤❤❤❤❤
നട്ടെല്ലുള്ള അഭിനേതാവ്. ഏറ്റവും പ്രിയപ്പെട്ട അഭിനേതാവ്❤
5:05 🔥
" എന്ത ഈ നടന്റെ contrasting power? എന്ത വോയിസ് കൺട്രോൺ, ആദ്ദെഹത്തെ സ്ക്രീനിൽ കണ്ട് കൊതി തീർന്നില്ല.🥰🥰🥰🥰🥰🥰
One of the best actor in malayalam.
കട്ട വില്ലൻ ❤
എൻ എഫ് വർഗ്ഗീസ് ചേട്ടൻ
നിന്റെ ഉമ്മുമ്മാന്റെ ഒരു പിസ്റ്റൽ എജ്ജാതി ഡയലോഗ് ഡെലിവറി 🔥🔥
Great actor 🙏🙏🙏
പത്രം സിനിമയിലെ വിശ്വനാഥൻ 😮😮😮😮😮.... ചുമ്മ തീ....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
നായകന്റെ മുട്ടിടിപ്പിക്കുന്ന വില്ലന്മാർ മലയാളസിനിമയുടെ സുവർണ കാലഘട്ടം ❤
നല്ല ഇഷ്ടമുള്ള ശബ്ദം❤
Never ever seen like this villian character.. N.f varghese chettan.. We miss youuu
ഇപ്പോഴത്തെ മലയാള സിനിമ മിസ്സ് ചെയ്യുന്നത് ഇദ്ദേഹത്തെ പോലെയുള്ള നടന്മാരെ ആണ്.
മോഹൻലാലിനോടാ മമ്മൂട്ടിയോടാ കട്ടക്ക് നിൽക്കാൻ പറ്റിയ വില്ലൻ ആയിരുന്നു.
എൻ എഫ് വർഗീസ്
നരേന്ദ്രപ്രസാദ്
രാജൻ പി ദേവ്
മുരളി
എംജി സോമൻ
കലാഭവൻ മണി
ഇവർ ഒക്കെ ഇന്നും മലയാളസിനിമയിൽ വേണമായിരുന്നു
Missing these actors who can do any character roles.
വില്ലൻ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിലേക്ക് കടന്നുവന്ന പ്രിയപ്പെട്ട കലാകാരൻ എൻ എസ് വർഗീസ് ഓർമ്മകൾക്ക് മുമ്പിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു
Narasimhathil വിജയിച്ചത് n f Varghese തന്നെയാണ് 😅
Yes
Ethu കണ്ടിട്ട് like അടിച്ചില്ലേ ഞാനൊക്കെ ഒരു മലയാളി ആന്നോ.... 🔥🔥🔥
FIR le കഥാപാത്രം mention ആക്കാമായിരുന്നു
ഡെനിസ് ജോസഫ് 🔥🔥🔥🔥🔥
ഇഷ്ടം, ആ ശബ്ദം 🙏✌️✌️✌️👏👏
നല്ല അവതരണം 💛💛💛💛💛
Valleyattan
Lelam
Narasimham
3 super star's... ഒറ്റ വില്ലൻ 🔥🔥
എൻറെ ഓർമ്മ ശരിയാണെങ്കിൽ ആലുവയിലെ ഗണേഷ് സ്റ്റുഡിയോക്ക് വേണ്ടിയുള്ള ശബ്ദം കൊടുത്തത് എൻ എഫ് വർഗീസ് ആയിരുന്നു ആലുവയിലെ എല്ലാ സിനിമ തിയേറ്ററുകളിലും ഷോക്ക് മുന്നും ഇടവേളകളിലും എൻ എഫ് വർഗീസിന്റെ അതിഗംഭീരമായ ശബ്ദം മുഴങ്ങി കേട്ടിരുന്നു അദ്ദേഹത്തിൻറെ മരണശേഷവും ഏതാനും വർഷം റ്റീയറ്ററുകളിൽ മുഴങ്ങി കേൾക്കാറുണ്ടായിരുന്നു
ചിലർ അങ്ങനെയാണ് എല്ലാം പെട്ടന്ന് ചെയ്‌തുവെച്ചിട്ട് പെട്ടന്ന് മടങ്ങും 😢😢😢😢
Pathram movie. Wow 🔥🔥🔥🔥
ഐക്കൺ 🤍ഫേവറിറ്റ് 😎🔥
അപ്പോ പറഞ്ഞ് കേട്ടതുപോലെ തന്നെ
Chirichukondu kazhutharakuna kidilan villan entha oru sound entha oru smile❤
ഡാ നീ ഗൺ കണ്ടിട്ടുണ്ടോ ഗൺ ഒക്കെ ഇങ്ങനെ ചേരി നടക്കുന്ന പിസ്റ്റൽ അല്ല നല്ല ഡബിൾ ബാരൽ😂❤🤍🥵
NF vargheese🔥 dilaogue delivery pakka clear shot.. അക്ഷര സ്പുടത
അന്നത്തെ നടൻമാർ എല്ലാം പൊളി ആണ്... അതൊരു കാലം ❣️
വളരെ പെട്ടെന്ന് മലയാളികൾക്ക് നഷ്ടമായ കലാകാരൻ
അകാലത്തിൽ പൊലിഞ്ഞ രണ്ടു പ്രതിഭകൾ ആണ് N.F, നരേന്ദ്ര പ്രസാദ്.
നായകന് ആവേശം കിട്ടിയത് ഇതുപോലെ ഉള്ള നായകർ ഉണ്ടായത് കൊണ്ടാണ്
"മൂപ്പീന്നെ വല്ലാണ്ട് വയസ്സായിപ്പൊയി, വടികുത്തിപ്പോയി താൻ..."
"This is your last, the very last warning.."
വിശ്വനാഥൻ _ പത്രം
മലയാളം സിനിമ industry വേണ്ട ആദരവ് കൊടുക്കാത്ത legend ❤
"ആണ്ടവൻ.. ഇത് കോയമ്പത്തൂരിലെ നിന്റെ മായാണ്ടികുപ്പമല്ല..കൊച്ചിയാ.. വിശ്വനാഥന്റെ കൊച്ചി.." Ufff...കൊല mass dialog 🔥🔥🔥😈😈😈
NF Dialogue delivery 🔥
വല്ലാത്ത ഒരു വിത്ത് ഗുണമുള്ള തീയാ നവൻ.... സൂക്ഷിക്കണം
പെട്ടത് ഇങ്ങന്നെ ഒരു ട്വിസ്റ്റ് ഉണ്ടാക്കുമ്പോൾ ആരായാലുഠ ഒന്ന് വിയർക്കും🔥🔥🔥
Viswanathan 💥
Dear NF we love you not only because of outstanding performer but also with extra ordinary skill in dialogue delivery with masculine voice. You will remain in the heart film lovers for ever.
❤❤❤❤ അദ്ദേഹത്തിന് പകരം വെക്കാൻ ആരും മില്ല
Murali
My Favourite actor. Voice❤🔥
N. F Varghese വല്ലാത്ത നഷ്ടം ആണ്.... അത്ര ഇഷ്ടമുള്ള നടൻ.. വോയിസ് modulation അസാധ്യമാണ്..
എടാ നീ ഗണ്ണു കണ്ടിട്ടുണ്ടോ ഗണ്ണു.....😮😊
മുരളി, ഷമ്മി തിലകൻ, manoj k jayan, സിദ്ദിഖ് 😍😍😍
ഇഷ്ടം NF 🔥🔥🔥
Narendraprasad and NF Vargheese.
മമ്മൂക്ക്യ്ക്കും, ലാലേട്ടനും സുരേഷേട്ടനും ഒപ്പം മുട്ടി നില്ക്കാൻ പറ്റിയ വില്ലൻ 😍😍😍😍....
" ഇത് കൊച്ചിയ വിശ്വനാഥന്റെ കൊച്ചി "
Nf varghees, murali, thilakan, narandra prasadh, rajan p dev, ratheesh, uff chumma 🔥🔥🔥🔥
നായകന്മാരെ വിറപ്പിച്ച വില്ലന്മാരിൽ ഒരാൾ 👏❤️
അഭിനയ വിസ്മയം 🙏🏻
Ente fav നടൻ 🔥