എടാ ബാലകൃഷ്ണാ..; സ്ക്രീനിലാകെ നിറയുന്ന ‘സായി മാജിക്’ |Saikumar | Numma Paranja Nadan
Вставка
- Опубліковано 6 жов 2024
- Numma Paranja Nadan | Saikumar | Malayala Cinema
#NummaParanjaNadan #Saikumar
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
*സായികുമാർ, മുരളി, വിജയ രാഘവൻ, സിദ്ധിക്, ഒരേ റേഞ്ച് ഉള്ള ഏത് വേഷവും ചേരുന്ന ഒരു അച്ചിൽ വാർത്ത 🔥4 അത്ഭുതങ്ങൾ 🔥🔥*
Suddique also
Saikumar'nte athrem range Vijaya raghavan, murali ennivarkkunennu thonnittilla. Pakshe Siddiq & NF Varghese'nu aa range aarunnu enna ente abhiprayam
😅
@@leninsgeorge00❤😊
@@leninsgeorgeMurali national awards und Vijayraghavan is more versatile than saikumar
സൂക്ഷ്മമായി വിലയിരുത്തിയാൽ ഒരു പക്ഷെ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ ഇദ്ദേഹം ആയിരിക്കാം ❤ തിലകൻ സർ, നെടുമുടി,മുരളി,ഭരത് ഗോപി, വിജയരാഘവൻ,സിദ്ദിഖ്, ജഗതി ശ്രീകുമാർ,ശങ്കരാടി തുടങ്ങിയ ഇതിഹാസങ്ങളെ മറന്നു കൊണ്ടല്ല,അവർക്കാർക്കും ഇല്ലാത്ത ഒരു പ്രത്യേകത സായ് കുമാറിന് ഉള്ളതായി തോന്നിയിട്ടുണ്ട്, പ്രതേകിച്ചും മുഖത്ത് വരുന്ന ഭാവങ്ങൾ 😊😊😊❤❤❤❤
SaiKumar...Siddique...Vijaya Raghavan...They can handle any type of Characters..Villain, comedy, sentemence..my favorite actors😊
Jagathish
Correct bro
Biju Menon
Lalu Alex
3 പേരും ഒരുമിച്ചുള്ള ഒരു പടം രാമലീല
ഏത് വേഷവും അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള നടൻ..🙏🙏🙏
" ഇത്രയും നല്ലൊരു എൻട്രി ആ കാലത്ത് മാറ്റർക്കും ലഭിച്ചിട്ടില്ല.😊😊😊😊
Chackochanu undu
💯👍
കിടു നടൻ ആണ് ❣️❣️❣️എത്രയും വേഗം പഴയ പോലെ ആരോഗ്യത്തോടെ തിരിച്ചു എത്താൻ കഴിയട്ടെ ❣️❣️❣️
എനിക്ക് ഇപ്പോഴു വിശ്വസിക്കാൻ പറ്റുനില്ല രാംജിറാവു സ്പിക്കിങ് സായികുമാറിന്റെ അതിയാസിനിമ ആണെന്ന് അത്രക്ക് മികവ് 👌👍🏻
Complete Actor എന്ന് പറയാൻ പറ്റുന്ന ഒരു സിനിമ നടൻ ❤
സായികുമാർ ചേട്ടൻ... ഒറ്റവാക്ക്... അച്ഛന്റെ മകൻ തന്നെ 👌👌👌👏👏👏🔥🔥🔥💯💯💯
സായി കുമാർ.... ഏതു വേഷവും 🔥🔥🔥🔥🔥
ഇദ്ദേഹത്തിന്റെ അഭിനയം അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്..... ❤❤
ഒരുപാട് കഴിവുകളുള്ള വലിയ നടൻ ❤
സായ് ചേട്ടൻ,മണി ചേട്ടൻ, സിദ്ദിഖ് ഇക്ക, വിജയ രാഘവൻ ചേട്ടൻ, മനോജ് ചേട്ടൻ, ബിജു ചേട്ടൻ...
മലയാളത്തിന്റെ മുത്തുമണികൾ.
ഇവരൊക്കെ മലയാളത്തിൽ ഗംഭീരമാക്കിയ റോളുകൾ അന്യ ഭാഷകളിലെ നടൻമാർ ചെയ്തത് കണ്ടപ്പോൾ..
എന്റെ പൊന്നോ 😱😱
നമ്മുടെ നടന്മാരെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നിയിട്ടുണ്ട്.
സൂപ്പർ സ്റ്റാർ നായകൻ ആകേണ്ട ആൾ ആയിരുന്നു സായ് ഏട്ടൻ
A complete actor 😍❤🔥
ആനച്ചന്തത്തിലെ അനിരുദ്ധൻ 🔥
മൈ ബോസിലെ പ്രഭാകര വർമ്മ 😂❤
Thoovalsparshathile vinod ❤
ഒരുപാട് ഇഷ്ടമുള്ള ഒരു കലാകാരൻ.. ഇങ്ങേരുടെ റേഞ്ച് ഒന്ന് വേറെ തന്നെ 💞💞👌👌
സായി കുമാർ സിദ്ധിക്ക് അഭിനയത്തിൽ ഒരുപാടു മുന്നോട്ടു പോയി മുകേഷ് ജഗതിഷ് ഇപ്പോഴും പഴയ അഭിനയം തന്നെ ഒരു ഇമ്ബ്രുമെന്റും ഇല്ല
Sai kumar, sidhique, vijayaraghavan.. ഇവർ മൂന്ന് പേരും 🔥🔥🔥
Jagadish is doing different roles since 2-3 years!
പക്ഷെ എല്ലാവരും രക്ഷപെട്ടു എന്നത് തന്നെയൊരു ഭാഗ്യം അല്ലെ. ഇതേ പോലെ തുടക്കം കിട്ടിയ അശോകനും കുഞ്ഞായിരിക്കുമ്പോഴേ വന്ന ബൈജുവും ഒന്നും ഇവരുടെ പകുതി പോലും ആയില്ല.
Jagadeeshetan epol orupad verity role cheyyunund
Sai, Vijayaraghavan, Siddique...all time favourite actor.
മോഹൻലാലിനെ കാൾ വലിയ നടൻ എന്നൊരിക്കൽ വിനയൻ സായികുമാറിനെ വിശേഷിപ്പിച്ചു അത് അവർ ആദ്യമായി അഭിനയിച്ച രണ്ട് സിനിമകളെ താരതമ്യം ചെയ്തു മാത്രം
റാംജി റാവു റിലീസ് ആയത് കൊല്ലത്തു പ്രിൻസ് തിയേറ്ററിൽ ആയിരുന്നു. ആളു കൂടിയപ്പോൾ ഗ്രാൻഡിലേക്ക് മാറ്റുക ആയിരുന്നു. കുമാറിൽ അല്ല
3:36 ഈ കണ്ണിൽ കൂടി അല്ല "ഈ കണ്ണി കൂടി " 👍🏻
*ഏതൊക്കെ കഥാപാത്രം എടുത്താലും വാസു അണ്ണന്റെ തട്ട് താണ് തന്നിരിക്കും 🔥🔥വാസു അണ്ണൻ ഫാൻസ് ണ്ടോ 🔥🔥*
തീർച്ചയായും 🥰🥰🥰🥰
Probably the finest debut for an actor in Malayalam film history!
💯
@@jacobjacob6334 1989 um 1999um nalla vethyasamund
സായി കുമാർ ❤🙏🏼👍
The most underrated actor in Malayalam industry. He still doesn’t have that much awards in his name but he is literally a genius.
സായികുമാറിനു മുൻപിൽ മമ്മുട്ടി മോഹൻലാൽ ഇവരൊക്കെ കുറച്ചു പുറകിലാണ്
പക്ഷേ ഭാഗ്യമില്ല
വാസു അണ്ണൻ 🔥🔥🔥
I loved this! Celebrating our unsung heroes ❤️ all we talk about is Mammootty and Mohanlal, the fact is a lot of these talented actors like Sai Kumar actually has a big major role in making our heroes look good.
I just love his performance level…. ❤❤❤❤❤
മനോജ് k ജയൻ, സിദ്ദിഖ്, സായി കുമാർ...
ഒരിക്കലും മാറ്റ് കുറയാത്ത നടന്മാർ
വിജയരാഘവൻ
അടുത്തത് ജഗദീഷിനെ കുറിച്ച് ചെയ്യൂ. ..
The real actor Sai Annan❤❤
മമ്മു, ലാലന്മാരെക്കാൾ എത്രയോ മിടുക്കരാണ് സിദ്ധിഖ്, സായി ❤️❤️
വാസു അണ്ണൻ മാസ്സ് 🔥
It was his first movie . Simply unbelievable..
സായികുമാർ legend ❤️
2:17 2006ൽ വന്ന ഏഷ്യനെറ്റ് സീരിയൽ ആയ പഴശ്ശി രാജയുടെ pic ❤❤❤ ഒരുപാട് കാലം തേടി നടന്ന ഒരു still, thank you Manorama news
"വീരകേരള സിംഹം പഴശ്ശിരാജ
ധീരനവരത്നം പഴശ്ശിരാജ"
ഈ ടൈറ്റിൽ സോങ് ഉള്ള സീരിയൽ അല്ലേ
@@vasudevkrishnan5476 yes
സായികുമാർ ൻ്റെ കണ്ണുകൾ ആണ് അഭിനയിക്കുന്നത്...വളരെ പ്രത്യേകതകൾ ഉള്ള കണ്ണുകൾ 🔥
നല്ല ഒരു നടൻ ആണ്
That is the character selection of this legend actor. He travels through his ages in different characters of different age groups starting from drama player, comedian, costar, superstar, villain, at his old age he is acting as grandpa. So that is the success of an actor. Some other actors once reach superstar doesn't want to go old or to give screen space to young actors
Saikumar rocks
Siddique, saikumar ivar natural acting aan ❤❤❤🔥
Sai Kumar vere level le 🔥
ഈ റിപ്പോർട്ട് കേട്ടപ്പോൾ ഉള്ളിലൊരു വിഷമം തോന്നിയവർ.....
നല്ല നടൻ ❤️❤️❤️❤️
ഞാൻ ഇഷ്ടപെട്ട നടൻ😍🙏🏻
സായികുമാർ 😍
സായികുമാർ ❤ 🫶🏼
Ivide ellam oke an. ❤ Actor ❤
വില്ലൻ റോൾ കിടു 🔥🔥🔥💥💥💥
അഭിനയം രക്തത്തില് അലിഞ്ഞവന് തന്നെ.😍
*VAASU ANNAN*
The complete actor 💥🔥❤️
പറഞ്ഞിട്ട് കാര്യം ഇല്ല ഈ സായികുമാറിന് പകരം ഞാൻ ആയാൽ മതി ആയിരുന്നു ബാലകൃഷ്ണൻ നായകൻ ആയിട്ട് എലാ മലയാള സിനിമകളിലും ..... എനിക്കും ഒരു ദിവസം വരും എത്രെയും വൈകാതെ തന്നെ 2028 അല്ലെങ്കിൽ 2029 ഇൽ wait and see
10:34 skip this part
നാട്ടുകാരൻ 😊🙏🙏
Most underrated actor in Malayalam
Really underrated actor ❤❤
വാസു അണ്ണന്റെ തട്ട് താണു തന്നെ ഇരിക്കും🔥
കെപിഎസിയുടെ നാടകമായിരുന്ന സ്വാതി തിരുനാളിൽ സ്വാതി തിരുന്നാളിന്റെ വേഷം ചെയ്തിരുന്നത് സായി കുമാർ ആയിരുന്നു. സായി സിനിമയിൽ എത്തിയതോടെ പകരം റിസബാവ ആ റോളിൽ എത്തി.
Thanks for this video❤
Super nadan
5:00 🔥🔥🔥🔥🔥🔥🔥
❤️❤️❤️❤️❤️❤️ ഒരു പാട് ഇഷ്ടം❤️❤️❤️❤️❤️
നടൻ ❤
legend❤
"""ഭരത് ചന്ദ്രന്റെ പിന്നിലുണ്ടാവും ഈ ഹൈദർ അലി "" സായ് കുമാർ 🔥🔥🔥
Great actor
Malayalathintay all rounders 3
Saichettan,,siddikka,,vijayaraagavanchetten…absolutely Indian cinimayil maattam vekkan ini oral janikkanam 💯💯..pinna ithokka jaathiyaal labhikkanam 💁👍🏻👍🏻👍🏻
5:08 🔥
സായി കുമാർ ആദ്യം അഭിനയിച്ച സിനിമ റാംജി റാവു അല്ല അതിനു മുൻപ്പ് മുന്ന് സിനിമയിൽ അഭിനയിച്ചു അതിനു ശേഷമാണ് റാംജി റാവു സ്പീകിംഗ്. കുറെ നടന്മാരെ നോക്കിയെങ്കിലും അവസാനമാണ് സായി കുമാർ സെലക്ട് ആകുന്നതു. സിനിമ സെലക്ട് ചെയ്യുന്നതിലുള്ള വിഴ്ച്ച യാണ് സായി കുമാറിന് വിനയായത്
സെലക്ഷനിൽ വീഴ്ചയുണ്ടായെന്ന് തോന്നിയിട്ടില്ല ആരോഗ്യപ്രശ്നങ്ങൾ എന്തോ ആണ് തിരിച്ചടിയായത്
Njanum agrahichu sai sarine kurichu video cheyan tnx my favorite actor ❣️❣️❣️
Nature Acter ❤
Kottarakkara Sreedharan Nair Sir, Bharath Gopi Sir, Murali Sir, Thilakan Sir, Shankaradi Sir,Sukumaran Sir, Jagathy Sreekumar Sir,Bahadoorkka,Oduvil Unnikrishnan Sir, Karamana Janardanan Nair Sir,Rajan P Dev Sir,Saikumar Sir,Rizabawa Sir.Ivaranu Yadhartha Mahaprathibhakal Adhava Mahanadanmaar❤️❤️❤️❤️❤️❤️❤️❤️❤️❤️
Sai kumar 😍❣️
DSP Sathya Das - swami onnu ninne , angane ang poyalo 😁
വാസു അണ്ണൻ❤
നിഷ്പക്ഷം പറയാം camplete actor❤️🔥
Vasu Annan🔥🔥🔥🔥
Best wishes saikumar sir
വാസു അണ്ണൻ, ജനാബ് ഹൈദരലി ഹസ്സൻ, പട്ടേരി ശിവരാമൻ, സേതു ,... 🔥🔥
മേടയിൽ ദേവരാജൻ, DySP സത്യദാസ്
Saikumarnte first movie thanne adipoliyanu❤❤🔥🔥
😍😍😍😍😍🥰🥰🥰🥰
Entha timing acting ennu okke paranjal itha ❤️
Mamukkoyaa chayyamoo?
Super actor
3:32 ''ee kannil koodi ''ella '' ee kanni koodi''.. enthaanu manorama !!
വിജയ രാഘവൻനും സിദ്ദീഖ് എല്ലാ വേഷവും കൈകാര്യം ചെയ്യുന്ന ആൾ ആണ്
🔥🔥🔥🙌🏻🙌🏻
❤❤❤
സൂപ്പർ സ്റ്റാർ ആകേണ്ട നടൻ ആയിരുന്നു.... പക്ഷെ സ്ക്രിപ്റ്റ് സെലക്ഷനും ഒപ്പം കൊണ്ട് നടന്ന വാലുകൾ ഇദ്ദേഹത്തെ വഴി തെറ്റിച്ചു
Range Nadan!!
ബിന്ദുപ്പണിക്കരുടെ കൂടെ കൂടിയ അന്ന് മുതൽ കോമഡിയായി
അതുകൊണ്ട് ഇഷ്ടമല്ല
👍👍👍👍
❤️😍
Mikacha actor. Angeekarangal kittaathe pokunnu
Saikumar is more than sidique... because only look chotta Mumbai
മുണ്ട് മുണ്ട്...നീ മുണ്ട്
Chotta Mumbai 😅 , My Boss😂Kunjikkunan
💖