സൂരജ് വെഞ്ഞാറമൂട് സ്ഥിരം ഒരേ ടൈപ്പ് എയർ പിടുത്ത കഥാപാത്രങ്ങളാണ് ഇപ്പൊ ചെയുന്നത് ചുരുക്കിപ്പറഞ്ഞ ടൈപ്പ് കസ്റ്റ് ചെയ്യപ്പെട്ടു ഇന്ദ്രൻസ് ചേട്ടൻ പണ്ട് കോമഡി മാത്രമേ ചെയ്തിട്ടുള്ളു ഇപ്പൊ കോമഡിയും , character റോളും , സീരിയസ് റോളും എല്ലാം ചെയുന്നുണ്ട് കാണുന്ന ഓടിയൻസിനു മടുപ്പ് തോന്നില്ല
2:57 "ഇന്ദ്രൻ ഈ frame ൽ വേണ്ട, ചുമ്മാ നിന്നാലും ചിരിച്ചു പോകും "...സത്യത്തിൽ അത് തന്നെയല്ലേ അദ്ദേഹത്തിന്റെ വിജയം.. ആ കഴിവ് ഒന്നുകൊണ്ടു മാത്രമല്ലേ അദ്ദേഹത്തേ നമ്മൾ ഇത്രയധികം സ്നേഹിക്കുന്നത്..❤
ഷാരുഖ് ഖാൻ മുൻപ് നവാസുദ്ദിൻ സിദ്ദിഖിയെ കുറിച്ച് പറഞ്ഞത് ഇപ്പ്രകാരം ആണ്, സീനിയർ ലെവലിൽ ഞാൻ വലിയ ആക്ടർ ആണ്, ഹീറോ ആണ് പക്ഷേ അഭിനയത്തിന്റെ കാര്യത്തിൽ നവാസ് എന്നേക്കാൾ സീനിയർ ആണ്, അദ്ദേഹത്തിന്റെ അഭിനയം അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.... ഷാരുഖ് ഖാൻ ഇപ്രകാരം പറഞ്ഞത് പോലെ നമ്മുടെ ഹീറോ എന്ന് വിശേഷിപ്പിക്കുന്നവർ ഇത്തരം ആക്ടറെ കുറിച്ച് പറയുമെന്ന് എനിക്ക് തോന്നുന്നില്ല.... എന്തൊക്കെ സംഭവം ആണെന്നാണ് അവരുടെ വിചാരം.. പക്ഷേ വലിയ സംഭവം ആയ ഇവരുടെയൊക്കെ വിനയം അത്ഭുതപെടുത്തുന്നു ❤❤❤
അതുല്യ നടൻ. ജീവിതത്തിൽ ഇത്രയും എളിമയും, വിനയവും അങ്ങനെ മനുഷ്യന്റെ നല്ല വശങ്ങളെ പ്രകീർത്തിക്കുന്ന എല്ലാ വാക്കുകൾക്കും അർഹനാണ് അദ്ദേഹം.ഒരാൾക്ക് പോലും മോശം പറയാൻ ഇടം നൽകാതെ പ്രശംസിക്കപ്പെടുന്ന നടൻ. എല്ലാവർക്കും സ്വജീവിതത്തിൽ മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വം
മലയാള സിനിമയിൽ ഇന്നുള്ളതിൽ ലാളിത്യവും എളിമയും അഭിനയമികവും കൊണ്ട് ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന ഒരേഒരു നടൻ.. എനിക്ക് എന്നും പ്രിയപ്പെട്ട ഞാൻ വളരെയേറെ സ്നേഹിക്കുന്ന നിഷ്കളങ്കമായ മനസ്സിന്റേയും പുഞ്ചിരിയുടേയും ഉമയായ ശ്രീ. ഇന്ദ്രൻസ് ചേട്ടൻ.. ഇന്ദ്രൻസ് ചേട്ടന്.. 💐💐💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️
പണ്ട് കൊടക്കമ്പി എന്ന് വിളിച്ചപ്പോൾ പ്രേക്ഷകൻ ചിരിക്കാതെ ഇന്നത്തെ ബുദ്ധിജീവികൾ പറയുന്ന പോലെ സഹതാപത്തോടെ ആ മനുഷ്യനെ നോക്കിയിരുന്നെങ്കിൽ ഇന്ന് ഈ ഇന്ദ്രൻസിനെ കാണാൻ നമുക്ക് പറ്റില്ലായിരുന്നു...👍👍👍
ലാളിത്യത്തിന്റെ മനുഷ്യരൂപം.. മലയാള സിനിമയിലെ പകര്‍ന്നാട്ടം കൊണ്ട് സ്വന്തമായ ഒരു സ്ഥാനം ഇന്ദ്രന്‍സ് ചേട്ടന്‍ സ്ഥാപിച്ചു. ഇനിയും അത്ഭുതമായ കഥാപാത്രങ്ങളിലൂടെ നമ്മേ വിസ്മയിപ്പിക്കും. കാത്തിരിക്കാം ആ വേഷങ്ങള്‍ക്കായ്
പണ്ടത്തെ സിനിമയിലും അദ്ദേഹത്തിന്റെ അഭിനയം അസാധ്യം ആയിരുന്നു... കോമഡി ടൈമിംഗ് 👌👌 ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് വർണിക്കാൻ വാക്കുകൾ തികയാതെ വരും.... A versatile actor ❤❤❤🎉🎉
കരയിപ്പിച്ച് കളഞ്ഞൊല്ലോടാ ഉവ്വേ..... നല്ല അവതരണം... പഴയ കാലങ്ങളിലെ സിനിമകളിൽ കോമഡി രാജാക്കന്മാർ തകർത്ത് നിന്ന time il ഇദ്ദേഹത്തിൻ്റെ കോമഡികൾ അധികം രസിക്കാൻ പറ്റിയില്ല. But ഇപ്പോഴത്തെ aa transformation അവിശ്വസനീയം. ഇത്രേം കഴിവുള്ള നടനെ മാറ്റി നിർത്താൻ പഴയ directors nokke engane sadhichu.
Kettirunnu pokunna real & simple Avatharanam with beautiful flow of words ,appreciate you and big salut for indrance for his simplicity and natural performance
ഇതാ....ഇതാ....... ഇതാണ് നടൻ.... ഇവിടെ പല ഹീറോ ചമഞ്ഞ് നടക്കുന്ന മുഖത്ത് കുന്തം കൊണ്ട് കുത്തിയാൽ പോലും ഒരു ഭാവവും വരാത്തവരുടെ ഇടയിൽ... ഹാസ്യം മുതൽ.. രൗദ്രം വരെ വിരിഞ്ഞാടുന്ന.. നിഷ്കളങ്കമായ മുഖഭാവത്തോടെ..എത്ര എളിയവനെയും ബഹുമാനത്തോടെ നോക്കുന്ന..ഈ മനുഷ്യൻ..അതെ ഇതാണ്..ആ നടൻ..ഇതാവണം.. ഒരു നടൻ..❤❤❤❤❤🎉🎉🎉🎉🎉
Legend ഇവരൊക്കെയാണ് നടൻ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഏത് വേഷം കൊടുത്താലും ജീവിച്ചു കാണിക്കുന്ന നടൻ 💯❤️ ഇന്ദ്രൻസ് ❤️
ഒരു Oscar കൊടുക്കണം എന്ന് ആണ് എന്റെ അഭിപ്രായം 💯💯💯💯💯
I’m a Tamil and I think, thilakan was the best actor in kerala film industry. Unfortunately tilakan didn’t get enough recognition
@@மண்ணின்மைந்தன்-ள1மhe passed early
@@bindupadavil4370 yes I know
@@bindupadavil4370 do you love thilakans acting
He don't need Oscar " Oscar needs him
എത്ര നാഷണൽ അവാർഡ് കൊടുത്താലും തീരില്ല ഈ മനുഷ്യൻ❤❤❤
ഇന്ദ്രൻസേട്ടനോളം എളിമയും വിനയമുള്ള മറ്റൊരു നടനും മലയാള സിനിമയിൽ ഇല്ല ❤️❤️
Sathyam 100%
മമ്മൂട്ടിക്കും മോഹൻലാലിനുമെല്ലാം ഭയങ്കര എളിമയുള്ളവരാണ്
Kalbhavan mani
@@mambazham_trollsnot much as him
@@killerkukka👍🥹
പേരിനു പോലും ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ 💯 ശതമാനം TRUE WORDS... 🔥🔥🔥
ഒരുപാട് ഒരുപാട് ഇഷ്ട്ടം 😘😘😘
Haters ഇല്ലാത്ത നടൻ ❤️
നിശംശയം പറയാം അദ്ദേഹം ഒരു നടൻ ആണെന്ന് മഹാനാടൻ❤❤❤
നിസ്സംശയം
ഇന്ദ്രൻസ് എനിക്ക് എന്നും ഇഷ്ടം. കോമഡി കാലത്തായാലും സീരിയസ് റോൾ കാലതായാലും ❤❤
❤
സ്ഥിരം വേഷങ്ങളിൽ നിന്ന് ഒരു പറിച്ചു മാറ്റം നടത്തിയപ്പോൾ മലയാളിക്ക് കിട്ടിയ രണ്ടു മഹാനടൻമാരാണ് ഇന്ദ്രൻസും സുരാജ് വെഞ്ഞാറമൂടും.
സൂരജ് വെഞ്ഞാറമൂട് സ്ഥിരം ഒരേ ടൈപ്പ് എയർ പിടുത്ത കഥാപാത്രങ്ങളാണ് ഇപ്പൊ ചെയുന്നത് ചുരുക്കിപ്പറഞ്ഞ ടൈപ്പ് കസ്റ്റ് ചെയ്യപ്പെട്ടു
ഇന്ദ്രൻസ് ചേട്ടൻ പണ്ട് കോമഡി മാത്രമേ ചെയ്തിട്ടുള്ളു ഇപ്പൊ കോമഡിയും , character റോളും , സീരിയസ് റോളും എല്ലാം ചെയുന്നുണ്ട് കാണുന്ന ഓടിയൻസിനു മടുപ്പ് തോന്നില്ല
@@Midhun_118
Yes👍🏻
@@Midhun_118yes
രണ്ടു തിരുവനന്തപുരത്തുകാർ 😍😍😍
@@Midhun_118puthiya roles onnum kandilla Elle 😂
ഈ മെലിഞ്ഞ മനുഷ്യനെ അയാളിലെ പച്ച ആയ മനുഷ്യനെ ,അതിലും ഉപരി അയാളിലെ അതുല്യാനായ കല കാരനെ ഒരുപാട് ഇഷ്ട്ടം ആണ്
ഒരു പോസ്റ്റർ പോലും വേണമെന്നില്ല... He is in legendary list now.....
സിനിമ ഇൻഡസ്ട്രി യിലെ ഏക എളിമയുടെയും ,അഹങ്കാരമില്ലായ്മയുടെയും പര്യായം ഇന്ദ്രൻസ് 💘💘💘
2:57 "ഇന്ദ്രൻ ഈ frame ൽ വേണ്ട, ചുമ്മാ നിന്നാലും ചിരിച്ചു പോകും "...സത്യത്തിൽ അത് തന്നെയല്ലേ അദ്ദേഹത്തിന്റെ വിജയം..
ആ കഴിവ് ഒന്നുകൊണ്ടു മാത്രമല്ലേ അദ്ദേഹത്തേ നമ്മൾ ഇത്രയധികം സ്നേഹിക്കുന്നത്..❤
ഇത് പോലെ ഒരു 🥰പാവം നടൻ വേറെ ഉണ്ടാവില്ല 🙏🙏🙏🙏🔥അന്നും ഇന്നും ഇന്ദ്രൻസ് ചേട്ടനെ ഇഷ്ടം 🥳🥳
ഇന്ന് ഈ നിലയിൽ എത്തിയപ്പോൾ പലർക്കും അസൂയ തോന്നുന്നുണ്ടാവും 🙏🏻🙏🏻🙏🏻🙏🏻🙏🏻
Haa athanjana bro 😢
സിംപിൾ ആണ്.. ബട്ട് പവർഫുൾ..!! 🔥
One of most Respectfull person in Malayalam Film History ഇന്ദ്രൻസ് ചേട്ടൻ ❤❤
താര ജാടകളിൽ നിന്നൊന്നു കണ്ണെടുത്ത് ഇപ്പോഴെങ്കിലും അദ്ദേഹത്തിനെ ഒന്ന് മര്യാദക്ക് അഡ്രെസ്സ് ചെയ്യാൻ കാണിച്ച മീഡിയയുടെ സന്മനസ്സിന് നന്ദി....
💯❤
ഒരു കഥാപാത്രം അല്ല!കഥാപാത്രത്തിൽ ജീവിക്കുന്ന ഒരാളാണ് നമ്മുടെയൊക്കെ മലയാളികളുടെ സ്വന്തം ഇന്ദ്രൻസ് ഏട്ടൻ!! ആ മഹാനടനെ ആരും മറക്കരുത്!
അടുത്തിടെ ഏറ്റവും അധികം perfomance കൊണ്ട് ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മനുഷ്യൻ ❤💥
ഷാരുഖ് ഖാൻ മുൻപ് നവാസുദ്ദിൻ സിദ്ദിഖിയെ കുറിച്ച് പറഞ്ഞത് ഇപ്പ്രകാരം ആണ്, സീനിയർ ലെവലിൽ ഞാൻ വലിയ ആക്ടർ ആണ്, ഹീറോ ആണ് പക്ഷേ അഭിനയത്തിന്റെ കാര്യത്തിൽ നവാസ് എന്നേക്കാൾ സീനിയർ ആണ്, അദ്ദേഹത്തിന്റെ അഭിനയം അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.... ഷാരുഖ് ഖാൻ ഇപ്രകാരം പറഞ്ഞത് പോലെ നമ്മുടെ ഹീറോ എന്ന് വിശേഷിപ്പിക്കുന്നവർ ഇത്തരം ആക്ടറെ കുറിച്ച് പറയുമെന്ന് എനിക്ക് തോന്നുന്നില്ല.... എന്തൊക്കെ സംഭവം ആണെന്നാണ് അവരുടെ വിചാരം.. പക്ഷേ വലിയ സംഭവം ആയ ഇവരുടെയൊക്കെ വിനയം അത്ഭുതപെടുത്തുന്നു ❤❤❤
നടനിൽ നിന്നും മഹാനടനിലേയ്ക്കുള്ള യാത്ര...👍👍👍
ജാക്ക്സൺ ബസാർ..
മൂപ്പർ തകർത്തു അഭിനയിച്ചു... ❤️❤️
അതേ ഞെട്ടിച്ചു കളഞ്ഞു
❤️
പടം കൊള്ളില്ല, പക്ഷേ പുള്ളി🔥🔥
അതുല്യ നടൻ. ജീവിതത്തിൽ ഇത്രയും എളിമയും, വിനയവും അങ്ങനെ മനുഷ്യന്റെ നല്ല വശങ്ങളെ പ്രകീർത്തിക്കുന്ന എല്ലാ വാക്കുകൾക്കും അർഹനാണ് അദ്ദേഹം.ഒരാൾക്ക് പോലും മോശം പറയാൻ ഇടം നൽകാതെ പ്രശംസിക്കപ്പെടുന്ന നടൻ. എല്ലാവർക്കും സ്വജീവിതത്തിൽ മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വം
മലയാളത്തിന്റെ സൗഭാഗ്യമായ നടൻ ....! പ്രിയ നടന് അഭിനന്ദനങ്ങൾ...🎉🎉🎉
എനിക്ക് ഇന്ദ്രൻസിന്റെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ഹോമിലെ ഒളിവർ
പച്ചയായ മനുഷ്യൻ ❤
മലയാള സിനിമയിൽ ഇന്നുള്ളതിൽ ലാളിത്യവും എളിമയും അഭിനയമികവും കൊണ്ട് ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന ഒരേഒരു നടൻ.. എനിക്ക് എന്നും പ്രിയപ്പെട്ട ഞാൻ വളരെയേറെ സ്നേഹിക്കുന്ന നിഷ്കളങ്കമായ മനസ്സിന്റേയും പുഞ്ചിരിയുടേയും ഉമയായ ശ്രീ. ഇന്ദ്രൻസ് ചേട്ടൻ.. ഇന്ദ്രൻസ് ചേട്ടന്.. 💐💐💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️
പറയാൻ വാക്കുകൾ ഇല്ല അത്രക്ക് നല്ലൊരു മനുഷ്യൻ ❤❤❤❤❤❤
He is one and only ❤❤❤
No one can replace him.
A good human, very humble man 🙏🏻
ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിന്ദിപ്പിക്കാനും..പറ്റുന്ന ഒരേ ഒരു നടൻ ❤️
പണ്ട് കൊടക്കമ്പി എന്ന് വിളിച്ചപ്പോൾ പ്രേക്ഷകൻ ചിരിക്കാതെ ഇന്നത്തെ ബുദ്ധിജീവികൾ പറയുന്ന പോലെ സഹതാപത്തോടെ ആ മനുഷ്യനെ നോക്കിയിരുന്നെങ്കിൽ ഇന്ന് ഈ ഇന്ദ്രൻസിനെ കാണാൻ നമുക്ക് പറ്റില്ലായിരുന്നു...👍👍👍
One of a Kind ♥️ Respectful ♥️ Evergreen ♥️
" സമയമെടുത്ത് സവാധനം തുന്നി ചേർത്ത തങ്ക കുപ്പയം🥰🥰🥰🥰🥰
അടിപൊളി നിരീക്ഷണം.., wow ❤❤❤...
ഇന്ദ്രൻസ് ചേട്ടൻ 👍👍👍👍👍♥️
❤ LOVE + 😄 FUN + 😊 INNOCENCE + 😢 IMOTION = ഇന്ദ്രൻസ് ഏട്ടൻ.... 🙏
Fahad Fazil, Indrans and Vinayakan,three Malayalam actors who can reach International level.
ഹോം സിനിമയിലെ ലാസ്റ്റ് ചിരി..... 😊😊😊😊😊
ഇന്ദ്രൻസ് ചേട്ടൻ 🔥
നല്ല മനുഷ്യൻ.❤❤🙌🙌
ഇന്ന് ഗഞ്ചാവ് അടിച്ചു അഭിനയമാണ് എന്നു പറഞ്ഞു കോപ്രായങ്ങൾ കാട്ടുന്ന ഞാഞ്ഞൂലുകൾ കണ്ടു പഠിക്കട്ടെ .....
ലാളിത്യത്തിന്റെ മനുഷ്യരൂപം..
മലയാള സിനിമയിലെ പകര്‍ന്നാട്ടം കൊണ്ട് സ്വന്തമായ ഒരു സ്ഥാനം ഇന്ദ്രന്‍സ് ചേട്ടന്‍ സ്ഥാപിച്ചു.
ഇനിയും അത്ഭുതമായ കഥാപാത്രങ്ങളിലൂടെ നമ്മേ വിസ്മയിപ്പിക്കും. കാത്തിരിക്കാം ആ വേഷങ്ങള്‍ക്കായ്
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ ❤
*ഇന്ദ്രൻസ് lovers ❤❤assemble ❤❤❤❤❤❤കാലം കലാകാരന്മാരെ ഒരിക്കൽ അംഗീകരിക്കും രാമൻ ❤കുട്ടി 🔥❤*
ബാറ്റൺ ടാങ്ക് പോലെ നിക്കും ഈ പി പി ശശി😐
പേരിനു പോലും ഹേറ്റേസ് ഇല്ലാത്ത നടൻ❤
സത്യം
പണ്ടത്തെ സിനിമയിലും അദ്ദേഹത്തിന്റെ അഭിനയം അസാധ്യം ആയിരുന്നു... കോമഡി ടൈമിംഗ് 👌👌 ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് വർണിക്കാൻ വാക്കുകൾ തികയാതെ വരും.... A versatile actor ❤❤❤🎉🎉
Chettan uyir 🥰🔥
മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു നടൻ ❤️❤️💖💖💖
എന്ധെങ്കിലും കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ അല്ലെ ഹെട്ടേഴ്‌സ് ഉണ്ടാകുകയൊള്ളു
എല്ലാത്തിനും തല ഇടേണ്ട ആവശ്യം എന്താണ്!
അഭിപ്രായം പറയാഞ്ഞിട്ടാണോ കുഞ്ചാക്കോ ബോബനെയും haters ഇല്ലാത്ത നടൻ എന്ന് പറയുന്നത് 🙄🙄🙄
@@anmegh8530 ആര് പറഞ്ഞ് കുഞ്ചാക്കോ കൊപ്പന് ഹേറ്റേഴ്‌സ് ഇല്ല എന്ന് പറഞ്ഞത്
Humble and simple man in Malayalam film industry ❤❤
മഹാ മഹാ മഹാനടൻ ❤️
മഹാനായ മനുഷ്യൻ❤❤❤
നല്ല അവതരണം 👍
Best versatile actor ❤
കിങ് ഓഫ് ഇന്ത്രൻസ് ഏട്ടൻ ❤️❤️
Ithenthuva😂
Enthuvdey😂
The real actor ❤️
പുള്ളി pwoli യാണ് ❤❤❤❤
കരയിപ്പിച്ച് കളഞ്ഞൊല്ലോടാ ഉവ്വേ..... നല്ല അവതരണം... പഴയ കാലങ്ങളിലെ സിനിമകളിൽ കോമഡി രാജാക്കന്മാർ തകർത്ത് നിന്ന time il ഇദ്ദേഹത്തിൻ്റെ കോമഡികൾ അധികം രസിക്കാൻ പറ്റിയില്ല. But ഇപ്പോഴത്തെ aa transformation അവിശ്വസനീയം. ഇത്രേം കഴിവുള്ള നടനെ മാറ്റി നിർത്താൻ പഴയ directors nokke engane sadhichu.
അയാൾ അയാളായി തന്നെ നിന്നും ❤️❤️ചെയ്യുന്ന ജോലി നല്ല പോലെ ചെയ്ത്.... ഇന്നത്തെ പല നടന്മാരും കണ്ടു പഠിക്കേണ്ടവർ 😍
Woow... The real hero... ❤❤❤
അവതരണം 👍
ഇങ്ങേരോയൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം... നടനെന്ന്..
തരാജാടയില്ലാത്ത താരം 💙💙💙
അദ്ദേഹത്തിന് നല്ലൊരു അവാർഡ് കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് 🥹❤️
Indrans ettan❤
നടന് ആയി ഒരു movies 🎬 ഇറക്കിയ entrance sir ന്റെ പടം വലിയ വിജയങ്ങള്‍ കാണും 💯 ❤
അദ്ദേഹം പണ്ട് അഭിനയിക്കുമായിരുന്നു..😂...
ഇന്ന് 🔥🔥🔥ജീവിക്കുകയാണ് സിനിമയിലൂടെ 👍🏼👍🏼
എന്റെ ഉയിർ 👍
ഒരു സാധു ❤😊
സുരേന്ദ്രൻ( ഇന്ദ്രൻസ് )താങ്കളാണ് സൂപ്പർ സ്റ്റാർ ജീവിതത്തിലും സിനിമയിലും.. ഇന്ദ്രൻസ് ❤❤
Kettirunnu pokunna real & simple Avatharanam with beautiful flow of words ,appreciate you and big salut for indrance for his simplicity and natural performance
7:50... ആ ചിരി.....😢
Simple man ane
Super star ane 😊
❤
ഇതാ....ഇതാ....... ഇതാണ് നടൻ....
ഇവിടെ പല ഹീറോ ചമഞ്ഞ് നടക്കുന്ന മുഖത്ത് കുന്തം കൊണ്ട് കുത്തിയാൽ പോലും ഒരു ഭാവവും വരാത്തവരുടെ ഇടയിൽ... ഹാസ്യം മുതൽ.. രൗദ്രം വരെ വിരിഞ്ഞാടുന്ന.. നിഷ്കളങ്കമായ മുഖഭാവത്തോടെ..എത്ര എളിയവനെയും ബഹുമാനത്തോടെ നോക്കുന്ന..ഈ മനുഷ്യൻ..അതെ ഇതാണ്..ആ നടൻ..ഇതാവണം.. ഒരു നടൻ..❤❤❤❤❤🎉🎉🎉🎉🎉
എളിമയിലൂടെ ജീവിച്ച മഹാ പ്രതിഭ ❤❤❤❤
Outstanding Actor
Ripper രവി ❤️
എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ. ഇനിയും ഒരുപാട് നല്ല സിനിമ കൾ ചെയ്യാൻ സാധിക്കട്ടെ 🥰🥰🥰
No haters malayalam actor Indrans chettan❤👍
ഇന്ദ്രൻസ്...... അഭിനയ സാമ്രാട്ട്......
One of the best tribute any actor can get …
Legend❤❤❤
A quality actor❤
ചിരിയുടെ മാലപ്പടക്കം ❤
Indrans ettan enik orupad isttam and 😘💜
നീ പൊന്നപ്പൻ അല്ലെടാ തങ്കപ്പൻ തങ്കപ്പൻ 👌👌👌
ഒരു ഹേറ്റേഴ്‌സ് പോലും ഇന്ദ്രൻസ് ചേട്ടന് ഉണ്ടാവാൻ സാധ്യതയില്ല 💯❤️
ഉടൽ മൂവി കിടിലം ആക്ടിങ് ആയിരുന്നു അന്നും ഇന്നും അദ്ദേഹം ഒരുപോലെതന്നെ 😘
ഞാൻ ഉടൽ കണ്ടു പേടിച്ചു 🙏🏻
Is a legend…🔥
Thank you for this beautiful.....❤.... documentary....
E എളിമയും വിനയവും താഴ്മയും ആണ് ഇന്ദ്രൻസ് ചേട്ടൻ്റെ വിജയം
tnk u manorama......❤❤❤
He is the mahn ,the real star ⭐
ഒരുപാട് വലുത് ആണ് അയാളുടെ അഭിനയ സാമ്രാജ്യം ❤️❤️💖💖💖
ഇന്ദ്രൻസേട്ടൻ❤ അതൊരു മുത്താണ്❤
കോമഡിയൻ ആയി വന്നു അഭിനയിപ്പിച്ചു ചിരിപ്പിച്ചു ഇപ്പോൾ മികച്ച അഭിനേതാവ് ആയി അഭിനയിച്ചു വിസ്മയിപ്പിക്കുന്നു..
ഇന്ദ്രൻസ് ചേട്ടൻ..
our current generation welcomes talents apart from cast, creed ,religion and appearance this is the sign of developing and openminded society.
Indransettan annum innum othiri ishtam❤
മലയാള സിനിമയുടെ മികച്ച പ്രതിഭ....വ്യക്തിത്വം❤
അയാൾ എല്ലാം കാണുന്നു.🥰🥰 പക്ഷെ പ്രതികരിക്കുന്നില്ല.... മഹാ നടൻ