Chandy Oommen, s/o Oommen Chandy, former CM of Kerala easily got admission to St Stephens College Delhi as there is 50% reservation in admission for Christians in St Stephens College Delhi. Children of Muslim and Hindu background Congressmen cannot so easily get admissions in St Stephens College Delhi.
രാപ്പകൽ വ്യത്യാസം ഇല്ലാത് നൂറുകണക്കിന് കോൺഗ്രസ്സുകാർ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്തു ഇയാളുടെ വിജയത്തിനായി പ്രവർത്തിച്ചത് പോയി ആരെങ്കിലും ക്ഷണിച്ചു കൊണ്ടുവന്നിട്ടല്ലല്ലോ.
പരിഗണിച്ചാലും ഇല്ലെങ്കിലും തുടക്കത്തിലേ ഉള്ള കുറ്റപ്പെടുത്തലും പ്രതിക്ഷേതവും കോൺഗ്രസ് വേദികളിൽ നിന്ന് ഇനി കൂടുതൽ ഒഴിവാക്കപ്പെടും. പിതാവിൻ്റെ ഏറ്റവും വലിയ കരുത്തും ഗുണവും അദ്ദേഹത്തിൻ്റെ ക്ഷമ ആയിരുന്നു, മറ്റു രാഷ്ടീയക്കക്കാക്കാരിൽ നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിൻ്റെ വിജയവും. പിതൃസഹോദര കുടുംബത്തോട് ക്ഷമിക്കാനും എല്ലാവരെയും ഉൾക്കൊള്ളാനും കഴിയുക എന്നതാവണം പിതാവിൻ്റെ വഴി നല്ലതെന്ന് കരുതുന്നെങ്കിൽ ചെയ്യേണ്ടത്, കബറിടത്തിൽ കൈ കൂപ്പിയതുകൊണ്ടായില്ല.
ചാണ്ടി ഉമ്മാ നിങ്ങൾ പുതുപ്പള്ളിയിൽ ജയിച്ചത് നിങ്ങളുടെ ഗ്ലാമർ കൊണ്ട് ആണെന്ന് ധരിക്കേണ്ട. നിങ്ങൾ ഇങ്ങനെ പോയാൽ പുതുപ്പള്ളി മാറി ചിന്തിക്കും എന്ന് അറിയണം. ഉമ്മൻചാണ്ടിയുമായി ഒരു താരതമ്യം ചെയ്യാൻ നിങ്ങൾ വളർന്നില്ല
ആ പോക്കാണ് ശരി അച്ചായോ. കോൺഗ്രസിന്റെ ഇപ്പോളത്തെ പോക്ക് ആണ് കുഴപ്പം. ജിഹാദികൾ കോൺഗ്രസ് വിഴുങ്ങി കഴിഞ്ഞു. LDUF മുഴുവൻ ഇപ്പോൾ ജിഹാദികൾ കീഴടക്കി കഴിഞ്ഞു. താമസിയാതെ കോൺഗ്രസ് വീടുകളിൽ തലപ്പു പോയ തലമുറകൾ വളരാൻ തുടങ്ങും
ചാണ്ടി ഉമ്മൻ. അനിൽ ആൻ്റണി. ജോസ് കെ മാണി . അനൂപ് ജേക്കബ്.ഇവർക്കു പറ്റിയ പണിയല്ല രാഷ്ട്രീയം ഏതെങ്കിലും ഓഫീസിൽ എബ്ലോയി ആയിരുന്ന് കിട്ടുന്ന ശമ്പളവും വാങ്ങി ജീവിച്ചു പോവുക അതാണ് ഇവർക്കു പറ്റിയ പണി
ഉമ്മൻ ചാണ്ടി സാറിനെ ആരാധിക്കുന്ന ഒരാളാണ് ഞാൻ സാറിൻ്റെ ഏറ്റവും വലിയ ക്വാളിറ്റി ശത്രുവിനെ പോലും കുറ്റം പറയില്ല . സാറിൻ്റെ പേര് കളയരുത് . എല്ലാവരോടും ചേർന്ന് നിൽക്കുക . ഷാഫി, രാഘുൽ, നല്ല ചെറുപ്പക്കാർ അവരോടൊപ്പം നിൽക്കുക .
ചാണ്ടി ഉമ്മൻ ഇത് പറയുമ്പോൾ വേറെ ഒരാളുടെ കാര്യം പറയാതിരിക്കാൻ പറ്റില്ല. അയാളെ ആരെങ്കിലും ക്ഷണക്കത്തു കൊടുത്തു വിളിച്ചോ എന്നറിയില്ല, അയാൾ രാഹുലിന്റെ ഗ്രൂപ് കാരനോ, ഏതെങ്കിലും വിധത്തിൽ പാർട്ടി പരിഗണിച്ച ആൾ ആണെന്നും തോന്നുന്നില്ല. ഏതായാലും അയാൾ പങ്കെടുത്ത മീറ്റിംഗുകളുടെ വിവരണവും, സന്ദർശിച്ച വീടുകളും, കഷ്ടപ്പാടും പറഞ്ഞു ചാനലുകളിൽ വീരവാദം മുഴക്കിയില്ല, അയാളുടെ പേര് അബിൻ വർക്കി എന്നാണ്, ഇങ്ങനെ ഒരു കഴിവും ഇല്ലാതെ, അപ്പന്റെ മേൽവിലാസം കൊണ്ട് മാത്രം , പാർട്ടിയിൽ വന്ന എല്ലാവര്ക്കും ഒരു പൊതുസ്വഭാവം ഉണ്ട്. അത് കരുണാകരന്റെ മക്കൾ ആണെങ്കിലും, ഉമ്മൻ ചാണ്ടിയുടെ അല്ലെങ്കിൽ ആന്റണിയുടെ മക്കൾ ആണെങ്കിലും എല്ലാം കണക്കാണ്. അതായതു എന്ത് കിട്ടിയാലും പോരാ എന്നതാണ്. അനിൽ ആന്റണിക്ക് , പദ്മാജക്കു എം എൽ എ സ്ഥാനം കിട്ടത് കൊണ്ട് അവർ പോയി. ഇവന് കിട്ടിയത് കൊണ്ട് തൽകാലം നിൽക്കുന്നു. ഏതായാലും ഇതുപോലെയുള്ള കളകളെ പറിച്ചു കളഞ്ഞു അബിൻ വർക്കിമാരെ പരിഗണിച്ചില്ലെങ്കിൽ കോൺഗ്രസ് രക്ഷപ്പെടില്ല
Youth must suppport each other . Seen it lately in all election and they enjoying the win together. Abin needs to be given a seat sooner . I think congress needs to understand united we stand divided we fall. Very promising future for youth congress.
ചാണ്ടി ഉമ്മന് ഒരു ചുമതലയും കൊടുക്കണമെന്നില്ല. ഉമ്മൻചാണ്ടി സറിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ച വിജയനെ പുകഴ്ത്തി നടക്കുന്ന ചാണ്ടിക്ക് ഇത്രയൊക്കെ മതി. ചാണ്ടി, ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകുന്നത് വീട്ടിലാണ്. ഞങ്ങൾക്ക് ഷാഫിയും, രാഹുലുമൊക്കെയാണ് പിൻഗാമികൾ
ചാണ്ടി ഉമ്മാ .,ഈ വിമര്ശനങ്ങൾ നന്നായിട്ടു എടുത്തു വേണ്ട സ്വയം തിരുത്തലുകൾ വരുത്തുക, അല്ലെങ്കിൽ കെ.മുരളീധരന്റെ അനുഭവം ഉണ്ടാകും. മുരളി തിരിച്ചുവന്നിട്ടും പാർട്ടിയിൽ നിന്നും ഒരു പരിധിവരെ മാറ്റി നിർത്തപെടുന്നുണ്ടെന്നു മനസിലാക്കുക. ആ നില വരാതിരിക്കട്ടെ.
സാർ പറഞ്ഞത് സത്യം അച്ചു ഉമ്മൻ ആയിരുന്നെങ്കിൽ പ്രസംഗിക്കാൻ എങ്കിലും അറിയാമായിരുന്നു ചാണ്ടി ഉമ്മന് മര്യാദക്ക് വർത്താനം പറയാൻ പോലും അറിയില്ല അച്ചു ഉമ്മൻ ആയിരുന്നു സ്ഥാനാർത്ഥി ആകേണ്ടി ഇരുന്നത് ആകേണ്ടി ഇരുന്നത്
കുടുംബവാഴ്ചയോട് എന്താണൊ ഇത്ര ആഗ്രഹം. രാജാക്കന്മാർ ഭരിച്ചിരുന്ന നാടായിരുന്നതുകൊണ്ടായിരിക്കണം. ഐൻസ്റ്റിൻ്റെയൊ ന്യൂട്ടൻ്റെയൊ തലമുറയിലെ ആരെയും ശാസ്ത്രജ്ഞരാക്കാത്തത് ഭാഗ്യം.
Very well said👏👏👏👏👌👌 Invitation അയച്ചില്ല പോലും😅😅😅😅 അപ്പ.. അപ്പ... എന്നു ഭജനപാടി നടന്നാൽ പോരാ... ആരും ആരേയും മാറ്റി നിർത്തുന്നതായി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല. ഊരു ചുറ്റൽ തുടരട്ടെ ... അപ്പയുടെ fancy dress കാണിച്ചു നടന്നാൽ പോരാ... സ്വയം കോമാളിയായി നാറരുതു അപ്പ മകൻ... കഷ്ടം ... അപ്പ തിരിച്ചറിവു നൽകട്ടെ...
ഇപ്പൊ കോൺഗ്രസിൻ്റെ യൂത്ത് ഉണ്ടാക്കുന്ന ഒരു വൈബ് ഉണ്ട്. യുവാക്കളെയും Middle class നേയും ആകർഷിക്കുന്നത് ഈ രീതിയിൽ മുന്നോട്ട് പോയാൽ അടുത്ത ഭരണം പിടിക്കാം ഈ വൈബ് ഉണ്ടാക്കിയെടുക്കുന്നതിലൊന്നും ചാണ്ടിയെ കണ്ടില്ല.മാത്രമല്ല സ്വന്തം മണ്ഡലത്തിൽ വികസന കാര്യത്തിലും മറ്റു പിറകിലാണെണ് നിക്ഷ്പക്ഷരുൾപ്പടെ പറയുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ സഹതാപ തരംഗത്തിലാണ് അതേ ഭൂരിപക്ഷം കിട്ടിയത് തൊട്ട് മുൻ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഓർക്കുന്നത് നല്ലതാണ്. അടുത്ത തെരെഞ്ഞെടുപ്പിന് ആരീതിയിലുള്ള മൽസരമാണ് ഉണ്ടാവുക. ജെയ്ക്കല്ല സ്ഥാനാർത്ഥിയെങ്കിൽ കടുപ്പമാകും ശബരിനാഥിനെ ഓർക്കുന്നത് നന്നായിരിക്കും,അതൊക്കെ ഒന്നുറപ്പിച്ചിട്ട് പോരെ ഈ ചാട്ടം😢
ഷാജ നോട് മിക്ക കാര്യങ്ങളോടും യോജിക്കുന്നുവെങ്കിലും ഈ ഒരു കാര്യത്തിൽ യോജിക്കുന്നില്ല പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പെട്ട ഒരു വോട്ടർ ആണ് ഞാൻ ഞങ്ങളുടെ നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഇപ്പോഴും എന്നും ചാണ്ടി ഉമ്മൻ ഓടി എത്താറുണ്ട് അച്ഛനെപ്പോലെ തന്നെ ഒരു നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം അച്ഛനെപ്പോലെ തന്നെ ഈ മകനും ഈ നിയോജക മണ്ഡലത്തിൽ നിന്ന് എന്നും എക്കാലവും ജയിച്ചു കൊണ്ടിരിക്കും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ ഒന്നും ഇങ്ങനെ വിളിച്ചു പറയരുത് എനിക്ക് രാഷ്ട്രീയമില്ല സ്ഥാനാർത്ഥികളുടെ സ്വഭാവം മാത്രം നോക്കിയാണ് വോട്ട് ചെയ്യാറുള്ളത്
ഞാൻ വിളിക്കാത്തിടത്തു ഉണ്ണാൻ പോകുകയില്ല. അതാണ് ചാണ്ടി ഉമ്മൻ. ആരും പറയാതെ, ആരും വിളിക്കാതെ ഇലക്ഷൻ പ്രചാരണത്തിന് പോകേണ്ട ചാണ്ടി ഉമ്മൻ ഇപ്പോൾ ഇത് പറയുന്നത് കോൺഗ്രസ് മതിയായത് കൊണ്ട് ആണോ. ബിജെപി യിലേക്കോ, സിപിഎംലേക്കോ ചാടാൻ ഉള്ള തയ്യാർ എടുപ്പ് ആണോ. 2026 ൽ ചാണ്ടി ഉമ്മന് കോൺഗ്രസ് സീറ്റ് കൊടുക്കരുത്.
... ചാണ്ടി ഉമ്മന് കോൺഗ്രസിൽ ഒരു പ്രധാന്യവുമില്ല..... അപ്പന്റെ പേരിൽ MLA ആയ ഒരു മകൻ. ..... രാഹുൽ ഗാന്ധിയെപ്പോലെ... പ്രിയങ്ക ഗാന്ധിയെ പോലെ മാത്രം...... മുകളിൽനിന്നും ഇറങ്ങിവരുന്ന അവതാരങ്ങൾ...... ആർക്കുവേണം.....
Chandy Oommen, s/o Oommen Chandy, former CM of Kerala easily got admission to St Stephens College Delhi as there is 50% reservation in admission for Christians in St Stephens College Delhi. Children of Muslim and Hindu background Congressmen cannot so easily get admissions in St Stephens College Delhi.
@@sajancs സാധാരണ പ്രവർത്തകരെ പോലെയോ ' ഒന്നാലോചിച്ച് നോക്കു. ഒരു വീട്ടിലെ എല്ലാവരും പാർലമെൻ്റിൽ എത്തുക. നമുക്ക് സ്ഥിരമായി ഒരു സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിക്കാൻ കഴിയുന്ന മണ്ഡലം' അത് ഒരു പ്രവർത്തനവും നടത്താതെ ചുമ്മ അടിച്ച് മാറ്റി
ചാണ്ടി ഉമ്മന് അഹന്ത യാണ് അയാളുടെ FB page കണ്ടാൽ അക്കാര്യം വ്യക്തമാകും തുടക്കം മുതൽ ഇക്കാര്യം അയാൾക്ക് comment ആയി ഉപദേശിച്ചു കൊടുത്തു ജനത്തെ തന്നിലേക്ക് ആകർഷിക്കുന്ന പണികൾ ആണ് അയാൾ ചെയ്യുന്നത് പാർട്ടിയിലേക്ക് ജനത്തെ നയിക്കുന്ന ഒന്നും ചെയ്യുന്നില്ല
ഉമ്മൻ ചാണ്ടിയുടെ മകനെന്ന ഒരു പ്ലസ് പോയിന്റ് മാത്രമല്ലേ ചാണ്ടി ഉമ്മനുള്ളു. രാഹൂൽ മാങ്കൂട്ടത്തിനേപ്പോലെ അറിവും ജനപ്രീതിയും ചാണ്ടി ഉമ്മനു ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഉമ്മൻചാണ്ടിയെ വിറ്റ് ജീവിച്ച ധാരാളം കോൺഗ്രസുകാർ പുതുപ്പള്ളിയിൽ ഉണ്ട്. അവരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയ ചാണ്ടി ഉമ്മൻ ,അവരെ മാറ്റിനിർത്തി എങ്കിൽ അതിലെന്താണ് തെറ്റ്?
കിങ്ങിണിക്കുട്ടന്മാരും, കിങ്ങിണിത്തള്ളമാരും അവർക്കു പണിയെടുക്കാനാകില്ല എന്നും കിട്ടിക്കൊണ്ടിരിക്കണം. മിക്കവാറും ചാണ്ടി ഉമ്മന്റെ ലാസ്റ്റ് വിജയമായിരിക്കും ഇത്, ഇനി കോൺഗ്രസ്സ് കാർ പോലും ഇയാൾക്ക് വോട്ട് ചെയ്യില്ല...
ചാണ്ടി ഉമ്മൻ വിദേശത്ത് പോകുന്ന കാര്യം മാത്രമേ ഷാജൻ പറയുന്നുള്ളൂ..... അദ്ദേഹം എന്തിനാണ് പോകുന്നത് എന്ന് ഷാജൻ പറയില്ല . ഷാജന് അറിവില്ലാത്തതല്ല.അതാണ് ഷാജൻറെ മാധ്യമ രീതി. അദ്ദേഹം പിതാവിൻറെ പേരിൽ 44 വീടുകൾ പുതുപ്പള്ളിയിൽ പണിത് കൊടുക്കുന്നുണ്ട്. അത് എങ്ങനെയും പൂർത്തീകരിക്കുന്നതിന് വേണ്ടി സ്പോൺസർമാരെ കണ്ടെത്തുന്നതിനുള്ള തത്രപ്പാടിലാണ് ചാണ്ടി ഉമ്മൻ. അതിനുവേണ്ടിയാണ് അദ്ദേഹം പലപ്പോഴും വിദേശത്തു പോകുന്നത്. ഇത്രയും വലിയ ഭാരം അദ്ദേഹം തലയിൽ ഏറ്റെടുത്തു വെക്കേണ്ട ആവശ്യമില്ലായിരുന്നു എന്നുള്ളത് മറ്റൊരു കാര്യം.
ശ്രീ ചാണ്ടി ഉമ്മൻ, പുതുപ്പള്ളിയിൽ സിപിഎം എന്തൊക്കെ നോക്കി നിങ്ങളെ തോൽപ്പിക്കാൻ. അന്ന് ശ്രീ ഷാഫിയും രാഹുലും ഒക്കെ എത്രമാത്രം ആത്മാർഥമായി പ്രവർത്തിച്ചു. എല്ലാ കോൺഗ്രസ് പ്രവർത്തകരും ഒറ്റകെട്ടായി ഇറങ്ങി. അങ്ങിനെയുള്ള രാഹുൽ രണ്ടു പ്രാവശ്യം ശ്രീ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കുമ്പോൾ നിങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഏതൊരു കോൺഗ്രസ് പ്രവർത്തകനും ആഗ്രഹിച്ചിരുന്നു. പിന്നെ ഇപ്പോഴത്തെ കോൺഗ്രസ് യുവലമുറ എല്ലാം മനസ്സിലാകുന്നുണ്ട്. അവർ ആഗ്രഹിക്കുന്നത് എന്ത് അഭിപ്രായം ഉണ്ടെങ്കിലും പാർട്ടി ഫോറത്തിൽ പറയാനാണ്. ചാനലിന്റെ മുന്നിൽ പറഞ്ഞു ഒരിക്കലും പാർട്ടിയെ പ്രതിരോധത്തിൽ ആക്കരുത്.
Synthite group MD Viju Jacob ൻ്റെ മകൾ നീതി എലിസബത്ത് വർഗ്ഗീസുമായി ചാണ്ടിക്കുഞ്ഞിൻ്റെ കല്യാണം ഉറപ്പിച്ചിട്ട് ഒഴിഞ്ഞു പോയതിൻ്റെ കാരണം എന്താണ്...? Kമുരളിക്ക് പകരം വയ്ക്കാൻ ചാണ്ടി കുഞ്ഞിന് കഴിയട്ടെ... synthite MD ആകേണ്ടവൻ ആയിരുന്നു നമ്മുടെ ചാണ്ടി കുഞ്ഞ്... പ്രതിശ്രുത വധുവിൻ്റെ പൂട്ടി പോയ ബ്യൂട്ടിക്കിൽ കാശ് എണ്ണീ ഇരിക്കാമായിരുന്ന ചാണ്ടിച്ചായനെ പുതുപ്പള്ളിക്കാർ നുണ പറഞ്ഞ് കല്യാണം മുടക്കി😢
ചാണ്ടി ഉമ്മൻ പറഞ്ഞത് അദ്ദേഹത്തെ മനപ്പൂർവം മാറ്റി നിർത്തി.... അത് ശരിയാണ്..... മണ്ഡലത്തിൽ സ്വതന്ത്രമായി പ്രചരണം നടത്താനോ, പിതുണകൊടുക്കണോ ആരുമുണ്ടായില്ല... അതുകൊണ്ട് തന്നെ ഒറ്റദിവസം കൊണ്ട് സ്ഥലം വിട്ടു.... ഇത് ഷാഫിയുടെ കളിയാണ്..... പക്ഷേ ഇത് ഒരു മാധ്യമവും പുറത്ത് കൊണ്ടുവന്നില്ല..... സതീശൻ. ഷാഫി കളിയാണ്.... മുരളീധരനെ അടുപ്പിക്കാതിരിക്കുന്നത് ആരാണ് സാഷൽ സതീശൻ.... മുഖ്യമന്ത്രി കുപ്പായം കെട്ടി ഇരിക്കുവാ..... ഏതായാലും പിണറായി 3.0 ഉണ്ടാവാൻ ഇവർ മതി....
Shajan ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കുറെ വേട്ടയാടി. അതിപ്പോൾ മകന്റെ നേർക് ആയി. അടിക്കടി അഭിപ്രായം മാറ്റി പറയുന്ന ഷാജൻ കാര്യങ്ങൾ വ്യക്തമായും , ദീർഘവീക്ഷണത്തോടും അപഗ്രദധി ക്കാതെ ആണ് presentations ചെയ്യുന്നത്
പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയല്ല സാജൻ ഞാൻ ബന്ധുവും നാട്ടുകാരിയും ആണ് ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നത് കൊണ്ട് അവിടുത്തെ എല്ലാ വിവരങ്ങളും അറിയുന്നില്ല എന്ന് മാത്രം
പ്രിയങ്കയുടെ വിജയത്തിൽ ചാണ്ടി ഉമ്മൻ എത്രമാത്രം പങ്കു വഹിച്ചുവോ, അത്രമാത്രം പങ്ക് ചാണ്ടി ഉമ്മാൻറെ വിജയത്തിൽ രാഹുൽ മാങ്കൂട്ടത്തിലും വഹിച്ചിട്ടുണ്ട്........
ചാണ്ടി ഉമ്മൻ വന്ന വഴികൾ മറന്നു പോകുന്നു ചാണ്ടിക്ക് പിണറായി ആണ് അപ്പനും പാർട്ടി നേതാവും നാണമില്ലേ ചാണ്ടിക്ക് ഇങ്ങനെ ഒക്കെ പറയാൻ പാവം ഉമ്മൻ ചാണ്ടി യുടെ മകൻ തന്നെ ആണോ ചാണ്ടി ഉമ്മൻ എന്ന് സംശയിക്കുന്നു
രാഹുൽ എത്ര ദിവസം താമസിച്ചു ആണ് ഇയാൾക്കു വേണ്ടി അവിടെ പ്രവർത്തിച്ചത്. എന്നിട്ട് പാർട്ടി വിളിച്ചപ്പോ മാത്രം പേരിനു പോയി മുഖം കാണിച്ചിട്ട് വന്നു. നന്ദി വേണം. അസൂയക്കും കുശുമ്പിനും മരുന്നില്ല.
തൻറെ പിതാവിനെ, കൂടെ നിന്ന് വഞ്ചിക്കുകയും ചതിക്കുകയും ചെയ്തവരെ വ്യക്തമായി മനസ്സിലാക്കിയവനാണ് ചാണ്ടി ഉമ്മൻ. തൻറെ പിതാവിന് എതിരെ നിരന്തരം വാർത്തകൾ കൊടുക്കുകയും ,കുടുംബം കലക്കാൻ ശ്രമിക്കുകയും ചെയ്ത മാധ്യമപ്രവർത്തകരെയും അദ്ദേഹത്തിനറിയാം. അവരെ സമൂഹത്തിൻറെ മുമ്പിൽ തുറന്നു കാണിക്കുന്നതിൽ ചാണ്ടി ഉമ്മൻ വിജയിച്ചു. അദ്ദേഹം ഇട്ട ചൂണ്ടയിൽ പലരും കൊത്തി കൊണ്ടിരിക്കുന്നു
നല്ല പിതാക്കന്മാർ ഇല്ലാത്തവർക്ക് എങ്ങനെ വേണമെങ്കിലും മാധ്യമ/ രാഷ്ട്രീയപ്രവർത്തനം നടത്താമെങ്കിലും,തങ്ങളിൽ നിന്നും വ്യത്യസ്തമായി നല്ല പിതാവ് ഉള്ള ചാണ്ടി ഉമ്മൻ അങ്ങനെ ചെയ്യാൻ പാടില്ല എന്നും ഉള്ള മറുനാടൻറെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കേണ്ടത് തന്നെയാണ്.
The observation made about Chandy Oommen is quite true. It seems it is Achu Oommen who has inherited the mental/ intellectual characteristics of the late Shri Oommen Chandy. It is absolutely brutal that Chandy Oommen is behaving the way he is resorting. Any one who recalls the election campaign in puthuppally will not forget the hard work put in by the entire party cadres from top to bottom,the down to earth role played by the youth like Rahul mankuttathil, shafi parampil, Vishnunath and others as well as the senior Congress leaders and supporters is unforgettable.. His attitude and words are betraying himself exposing the lack of political acumen if not commonsense.
Mr Sajan. Your personal grudge is reflected in this video. He has all his right to express his displeasure in his party.why are you worried about it? Let the party take a decision on it. Don't try to be a judge in your media work
രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനു വേണ്ടി കഷ്ടപ്പെട്ട് പ്രവർത്തിച്ച ആളാണ് മറക്കരുത്
Yes, I have witnessed the hard work of Shafi,Rahul and other congress leaders camping there at puthuppally.
അതെ ഞാൻ അത് ഓർത്തു
Chandy Oommen, s/o Oommen Chandy, former CM of Kerala easily got admission to St Stephens College Delhi as there is 50% reservation in admission for Christians in St Stephens College Delhi.
Children of Muslim and Hindu background Congressmen cannot so easily get admissions in St Stephens College Delhi.
Begining to End Rahul puthuppalliyil thanne ayirunnu
അത് ചാണ്ടി മറന്ന് പോകുന്നു.
ഇവനെ തീരെ മതിപ്പില്ല.. പിണറായിയുടെ ഹൃദയവും ഉമ്മൻ ചാണ്ടിയുടെ പുറം സ്റ്റൈലും... അഭിനയവും. ആർക്കു വേണം. ഉമ്മൻ ചാണ്ടി പകരം ഉമ്മൻ ചാണ്ടി മാത്രം.
തൈ ആയിരിക്കെ തന്നെ കൂമ്പ് അടഞ്ഞു....
അല്ലെങ്കിലും ഏതെങ്കിലും പ്രമുഖ നേതാക്കന്മാരുടെ മക്കൾക്ക് അവരുടെ അച്ഛന്മാരുടെ കഴിവോ കാര്യ പ്രാപ്തിയോ ലഭിച്ചിട്ടുണ്ടോ എല്ലാം കിങ്ങിണി കുട്ടന്മാർ 😊
His hairstyle only resembles oc no other good quality of oc oc a legend
100% right
ചാണ്ടി ഉമ്മന് ക്ഷമ കുറവാണു.....
ചാണ്ടി ഉമ്മൻ ഈ പോക്ക് പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ജയിക്കില്ല
പുകയുന്ന കൊള്ളി പുറത്ത് തള്ളണം
മണ്ടൻ ആയായത് കൊണ്ട്. എന്ത് കഴിവ് ഉണ്ട്. അടുത്ത election ഇങ്ങനെ പോയാൽ എന്താരികും result.
Ayoo onnum parayalle njan eghanne ulla oru comment oru chettan ettapol athine thazhe vanne ah chettan ne oral ale parayunnath njaghlde mla enna puthupally karn annenn thonnine athehathe thirich paranju ayalode njan nighalde mla kurch maturity kannikknam epo youth allukal arum aghnne medial munil party ne ettu kodukkar Ella nokkiyum kandum Anne samsarika opinion difference udel party parayuka allathe mediark thatti kalikkanum congress kare baki ullavrk kaliyakkunum ulla avasaram udaki kodukaruth enne paranjithine enne kammi akki sandeeshan fan akki ethokkeyo paranju..😂😂
അപ്പൻ പോലും 2021 ൽ 9000 ലീഡ് മാത്രം ആണ് നേടിയത്...
Ethra vivaram ketavanai poyallo nannakan samayam ella kaivitupoi
ഇത്രയും എങ്കിലും ഷാജൻ പറഞ്ഞത് നന്നായി
രാപ്പകൽ വ്യത്യാസം ഇല്ലാത് നൂറുകണക്കിന് കോൺഗ്രസ്സുകാർ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്തു ഇയാളുടെ വിജയത്തിനായി പ്രവർത്തിച്ചത് പോയി ആരെങ്കിലും ക്ഷണിച്ചു കൊണ്ടുവന്നിട്ടല്ലല്ലോ.
ചാണ്ടി ഉമ്മൻ പിതൃതുല്യനെന്ന ചിന്തയിലാണ് . അതിന് അദ്ദേഹം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു .
പരിഗണിച്ചാലും ഇല്ലെങ്കിലും തുടക്കത്തിലേ ഉള്ള കുറ്റപ്പെടുത്തലും പ്രതിക്ഷേതവും കോൺഗ്രസ് വേദികളിൽ നിന്ന് ഇനി കൂടുതൽ ഒഴിവാക്കപ്പെടും. പിതാവിൻ്റെ ഏറ്റവും വലിയ കരുത്തും ഗുണവും അദ്ദേഹത്തിൻ്റെ ക്ഷമ ആയിരുന്നു, മറ്റു രാഷ്ടീയക്കക്കാക്കാരിൽ നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിൻ്റെ വിജയവും.
പിതൃസഹോദര കുടുംബത്തോട് ക്ഷമിക്കാനും എല്ലാവരെയും ഉൾക്കൊള്ളാനും കഴിയുക എന്നതാവണം പിതാവിൻ്റെ വഴി നല്ലതെന്ന് കരുതുന്നെങ്കിൽ ചെയ്യേണ്ടത്, കബറിടത്തിൽ കൈ കൂപ്പിയതുകൊണ്ടായില്ല.
ചാണ്ടി ഉമ്മാ നിങ്ങൾ പുതുപ്പള്ളിയിൽ ജയിച്ചത് നിങ്ങളുടെ ഗ്ലാമർ കൊണ്ട് ആണെന്ന് ധരിക്കേണ്ട. നിങ്ങൾ ഇങ്ങനെ പോയാൽ പുതുപ്പള്ളി മാറി ചിന്തിക്കും എന്ന് അറിയണം. ഉമ്മൻചാണ്ടിയുമായി ഒരു താരതമ്യം ചെയ്യാൻ നിങ്ങൾ വളർന്നില്ല
രാഹുൽ മാങ്കൂട്ടത്തിനെ ആണ് ഇഷ്ടം ❤❤❤
മുന്നേ പോയവരും ജനങ്ങളെ ഇങ്ങനെയാണ്, പറഞ്ഞു പറ്റിച്ചത്, ജനം വീണ്ഠികൾ കഴുതകൾ ആണുന്നു അവർക്കറിയാം
Athe❤️
ചാണ്ടി ummen💟ഇതു ശരിയായ പോക്കല്ല മോനെ. അമ്പേ parajayam💖 ആയിപ്പോകും മോനെ. ഒറപ്പ്.
ആ പോക്കാണ് ശരി അച്ചായോ. കോൺഗ്രസിന്റെ ഇപ്പോളത്തെ പോക്ക് ആണ് കുഴപ്പം. ജിഹാദികൾ കോൺഗ്രസ് വിഴുങ്ങി കഴിഞ്ഞു. LDUF മുഴുവൻ ഇപ്പോൾ ജിഹാദികൾ കീഴടക്കി കഴിഞ്ഞു. താമസിയാതെ കോൺഗ്രസ് വീടുകളിൽ തലപ്പു പോയ തലമുറകൾ വളരാൻ തുടങ്ങും
പിണറായി വിജയന് ആദ രി ച്ച തെ... ചാണ്ടി ഉമ്മൻ ചെയ്ത വലിയ തെറ്റ്
വലിയ പുണ്യാളൻ ആകാൻ നോക്കുന്നു, വൻ തോൽവി...
Yes
അപ്പോൾ ഉമ്മൻ ചാണ്ടി പിണറായിയെ പുകഴ്ത്തി പറഞ്ഞതോ, മോള് വേലിചാടിയ കേസിൽ ??
@@bernadbernad5897 arude veli?
@@bijukjacob സ്വന്തം വേലി ,, ഗൺമോന്റെ കാര്യം ഓർമ്മയില്ലേ ?
ചാണ്ടി ഉമ്മൻ. അനിൽ ആൻ്റണി. ജോസ് കെ മാണി . അനൂപ് ജേക്കബ്.ഇവർക്കു പറ്റിയ പണിയല്ല രാഷ്ട്രീയം ഏതെങ്കിലും ഓഫീസിൽ എബ്ലോയി ആയിരുന്ന് കിട്ടുന്ന ശമ്പളവും വാങ്ങി ജീവിച്ചു പോവുക അതാണ് ഇവർക്കു പറ്റിയ പണി
Azhchapunalans kutthakayno congi enna azhimathi sadhanam
nerum neriyum ullavar kaangressil ninnaalll
very very very True
അപ്പനെ വേട്ട യാടിയതു ചാണ്ടിയുമ്മൻ മറന്നോ
cinema fieldil varunna pennungal pole enthinum ready aavanan, chandi. sex ozhich enthum ready aayikko
ഉമ്മൻ ചാണ്ടി സാറിനെ ആരാധിക്കുന്ന ഒരാളാണ് ഞാൻ സാറിൻ്റെ ഏറ്റവും വലിയ ക്വാളിറ്റി ശത്രുവിനെ പോലും കുറ്റം പറയില്ല . സാറിൻ്റെ പേര് കളയരുത് . എല്ലാവരോടും ചേർന്ന് നിൽക്കുക . ഷാഫി, രാഘുൽ, നല്ല ചെറുപ്പക്കാർ അവരോടൊപ്പം നിൽക്കുക .
Really admire both of them
രാഹുലും ഷാഫിയും വഖഫിനെ പറ്റി ഒന്നും പറഞ്ഞില്ല 😄😄😄
100% Correct,Chandy should have patience ,In no way he is great ,he should prove it
പുതുപ്പള്ളി യിൽ എന്നും ജയിക്കും എന്ന് വിചാരിച്ചാൽ ചാണ്ടി ഇനി പുറത്ത് ഇരിക്കും
അത് സംഭവിക്കും...
അതൊന്നുമില്ല ഭൂരിപക്ഷം കുറഞ്ഞാലും
@@shebaabraham687 ജയിക്കിനെ പോലെ അല്ലാത്ത ഒരു നല്ല സ്ഥാനാർഥി വന്നാൽ കട്ട പോക, ജാഡ മാത്രം കയ്യിൽ, ആളുകളോട് ഇടപെടൽ അറിയില്ല
അനിയനും കുടുംബവുംമോശമൊന്നുമല്ല
കോപ്പാണ്... ഒരു പുല്ലും നടക്കില്ലാ... ഓർത്തഡോക്സ് സഭ ഉള്ള കാലം ചാണ്ടി തോൽക്കില്ല...
അതു കലക്കി, "ചാണ്ടി ഉമ്മൻ അങ്ങോട്ട് ചെല്ലാത്തത് കൊണ്ട് രാഹുൽ മാൻകൂട്ടത്തിന്റെ ഭൂരിപക്ഷം കൂടി".
Suuuuuuper
👌👌👌
ചാണ്ടി ഉമ്മൻ ഇത് പറയുമ്പോൾ വേറെ ഒരാളുടെ കാര്യം പറയാതിരിക്കാൻ പറ്റില്ല. അയാളെ ആരെങ്കിലും ക്ഷണക്കത്തു കൊടുത്തു വിളിച്ചോ എന്നറിയില്ല, അയാൾ രാഹുലിന്റെ ഗ്രൂപ് കാരനോ, ഏതെങ്കിലും വിധത്തിൽ പാർട്ടി പരിഗണിച്ച ആൾ ആണെന്നും തോന്നുന്നില്ല. ഏതായാലും അയാൾ പങ്കെടുത്ത മീറ്റിംഗുകളുടെ വിവരണവും, സന്ദർശിച്ച വീടുകളും, കഷ്ടപ്പാടും പറഞ്ഞു ചാനലുകളിൽ വീരവാദം മുഴക്കിയില്ല, അയാളുടെ പേര് അബിൻ വർക്കി എന്നാണ്, ഇങ്ങനെ ഒരു കഴിവും ഇല്ലാതെ, അപ്പന്റെ മേൽവിലാസം കൊണ്ട് മാത്രം , പാർട്ടിയിൽ വന്ന എല്ലാവര്ക്കും ഒരു പൊതുസ്വഭാവം ഉണ്ട്. അത് കരുണാകരന്റെ മക്കൾ ആണെങ്കിലും, ഉമ്മൻ ചാണ്ടിയുടെ അല്ലെങ്കിൽ ആന്റണിയുടെ മക്കൾ ആണെങ്കിലും എല്ലാം കണക്കാണ്. അതായതു എന്ത് കിട്ടിയാലും പോരാ എന്നതാണ്. അനിൽ ആന്റണിക്ക് , പദ്മാജക്കു എം എൽ എ സ്ഥാനം കിട്ടത് കൊണ്ട് അവർ പോയി. ഇവന് കിട്ടിയത് കൊണ്ട് തൽകാലം നിൽക്കുന്നു. ഏതായാലും ഇതുപോലെയുള്ള കളകളെ പറിച്ചു കളഞ്ഞു അബിൻ വർക്കിമാരെ പരിഗണിച്ചില്ലെങ്കിൽ കോൺഗ്രസ് രക്ഷപ്പെടില്ല
Yes
Very correct
സത്യം അബിൻ 💓
അമ്മയുടെ സ്വഭാവമാണ് അച്ഛൻ്റെ അല്ല ശരിയല്ലേ മോനേ ഉമ്മാാാ
Youth must suppport each other . Seen it lately in all election and they enjoying the win together. Abin needs to be given a seat sooner . I think congress needs to understand united we stand divided we fall. Very promising future for youth congress.
"വിനാശകാലേ വിപരീത ബുദ്ധി!"
ചാണ്ടി ഉമ്മന് ഒരു ചുമതലയും കൊടുക്കണമെന്നില്ല. ഉമ്മൻചാണ്ടി സറിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ച വിജയനെ പുകഴ്ത്തി നടക്കുന്ന ചാണ്ടിക്ക് ഇത്രയൊക്കെ മതി. ചാണ്ടി, ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകുന്നത് വീട്ടിലാണ്. ഞങ്ങൾക്ക് ഷാഫിയും, രാഹുലുമൊക്കെയാണ് പിൻഗാമികൾ
.😅😅😅😊😊😊
Yes pinarayi nod onnum oru reethyil cherilla Rahul shafi onnum .Rahul okke athra agressive ayitta pinarayi ne critism cheyar ..
ചാണ്ടി ഉമ്മൻ മറ്റൊരു സരിനാകും. അനിൽ ആന്റണി യുടെ മറ്റൊരു പതിപ്പാണ് ചാണ്ടി ഉമ്മൻ.
BJP ക്ക് മുതൽക്കൂട്ടാകുമോ..?? 🤔
അടുത്ത Election ൽ ഇവൻ വെള്ളം കുടിക്കും...
@@AnilKumar-pw5vh😂
Ahangaram Anu main..
ബിജെപി ക്ക് ചവറുകൾ വേണ്ട ...
താൻ ഒരു മഹാസംഭവം ആണെന്നാണ് ചാണ്ടിയുടെ വിചാരം. ഇനി ഇയാൾ MLA ആകും എന്ന് തോന്നുന്നില്ല.
ചാണ്ടി ഉമ്മാ .,ഈ വിമര്ശനങ്ങൾ നന്നായിട്ടു എടുത്തു വേണ്ട സ്വയം തിരുത്തലുകൾ വരുത്തുക, അല്ലെങ്കിൽ കെ.മുരളീധരന്റെ അനുഭവം ഉണ്ടാകും. മുരളി തിരിച്ചുവന്നിട്ടും പാർട്ടിയിൽ നിന്നും ഒരു പരിധിവരെ മാറ്റി നിർത്തപെടുന്നുണ്ടെന്നു മനസിലാക്കുക. ആ നില വരാതിരിക്കട്ടെ.
അച്ഛനെ പോലെ അഭിനയിച്ചാൽ അച്ഛൻ ആവില്ല.അതിനു കഷ്ടപ്പാട് അറിഞ്ഞ് വളരണം.ചുമ്മ കിട്ടിയ സ്ഥാനം .അനുഭവിച്ചോ കേരള ജനം
🎉🎉🎉🎉
ചാണ്ടി ഉമ്മൻ സിപിഎം മ്മിൽ പോകും 👍
ഞാൻ പുതുപ്പള്ളികാരൻ ആണ്. ഇവന് വോട്ട് കൊടുത്തു ജയിപ്പിച്ചു വിട്ടതിൽ ഞാൻ ലജ്ജിക്കുന്നു 😢😢😢ഇവൻ ലോക പാഴ് ആണ്
ചാണ്ടി ഉമ്മൻ കോൺഗ്രസ്സിൽ കണക്കു പറഞ്ഞ് വിലപേശാറായിട്ടില്ല. അഹങ്കരിക്കാതെ സ്വന്തം മണ്ഡലത്തിൽ വിയർപ്പൊഴുക്കി പണി എടുക്കട്ടെ.!
100% right
മുൻ മുഖ്യമന്ത്രിമാരുടെ മക്കളായ അനിൽ ആന്റണിയുടെയും പദ്മജയുടെയും നിരയിൽ ചാണ്ടി ഉമ്മൻ ആകും.
സാർ പറഞ്ഞത് സത്യം അച്ചു ഉമ്മൻ ആയിരുന്നെങ്കിൽ പ്രസംഗിക്കാൻ എങ്കിലും അറിയാമായിരുന്നു ചാണ്ടി ഉമ്മന് മര്യാദക്ക് വർത്താനം പറയാൻ പോലും അറിയില്ല അച്ചു ഉമ്മൻ ആയിരുന്നു സ്ഥാനാർത്ഥി ആകേണ്ടി ഇരുന്നത് ആകേണ്ടി ഇരുന്നത്
അച്ചു നല്ല ഒരു ലീഡർ ആകും 💞
ഓഹോ ഇനി അച്ചുവിനെ കൂടി ജനം സഹിക്കണം. പറയാൻ തന്നെ നാണമില്ലേ
@sasidharannairb8372 😂
കുടുംബവാഴ്ചയോട് എന്താണൊ ഇത്ര ആഗ്രഹം. രാജാക്കന്മാർ ഭരിച്ചിരുന്ന നാടായിരുന്നതുകൊണ്ടായിരിക്കണം. ഐൻസ്റ്റിൻ്റെയൊ ന്യൂട്ടൻ്റെയൊ തലമുറയിലെ ആരെയും ശാസ്ത്രജ്ഞരാക്കാത്തത് ഭാഗ്യം.
@@sasidharannairb8372അല്ല അച്ചു നല്ല പക്വത ആണ്
ചാണ്ടി ഉമ്മൻ, താങ്കൾ അഹങ്കാരത്തിനു വഴിപ്പെടരുത്? താങ്കളുടെ പിതാവിനെപ്പോലെ മണ്ഡലത്തിലെ എല്ലാവർക്കും പ്രാപ്യനായി മാറൂ!! അല്ലെങ്കിൽ തിരിച്ചടി വിചാരിച്ചതിലും വലുതായിരിക്കും,!!
Very well said👏👏👏👏👌👌
Invitation അയച്ചില്ല പോലും😅😅😅😅 അപ്പ.. അപ്പ... എന്നു ഭജനപാടി നടന്നാൽ പോരാ... ആരും ആരേയും മാറ്റി നിർത്തുന്നതായി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല. ഊരു ചുറ്റൽ തുടരട്ടെ ... അപ്പയുടെ fancy dress കാണിച്ചു നടന്നാൽ പോരാ... സ്വയം കോമാളിയായി നാറരുതു അപ്പ മകൻ... കഷ്ടം ... അപ്പ തിരിച്ചറിവു നൽകട്ടെ...
Oommen Chandy great leader so follow his way
ഉമ്മൻ ചാണ്ടി സർ നോട് ചേർത്ത് പറയാനുള്ള യോഗ്യത പോകും... ഇയാൾക്കില്ല....😢
ഉമ്മൻ ചാണ്ടിയുടെ മകനല്ല, അയാൾ അമ്മൻ ചാണ്ടിയുടെ മകനാണ്! 😊
അമ്മയുടെ നിയന്ത്രണത്തിലാണ് അല്ലെങ്കിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഉദ്ഘാടനം ചെയ്യാൻ പിണറായിയെ വിളിക്കുമോ
ഇപ്പൊ കോൺഗ്രസിൻ്റെ യൂത്ത് ഉണ്ടാക്കുന്ന ഒരു വൈബ് ഉണ്ട്. യുവാക്കളെയും Middle class നേയും ആകർഷിക്കുന്നത് ഈ രീതിയിൽ മുന്നോട്ട് പോയാൽ അടുത്ത ഭരണം പിടിക്കാം ഈ വൈബ് ഉണ്ടാക്കിയെടുക്കുന്നതിലൊന്നും ചാണ്ടിയെ കണ്ടില്ല.മാത്രമല്ല സ്വന്തം മണ്ഡലത്തിൽ വികസന കാര്യത്തിലും മറ്റു പിറകിലാണെണ് നിക്ഷ്പക്ഷരുൾപ്പടെ പറയുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ സഹതാപ തരംഗത്തിലാണ് അതേ ഭൂരിപക്ഷം കിട്ടിയത് തൊട്ട് മുൻ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഓർക്കുന്നത് നല്ലതാണ്. അടുത്ത തെരെഞ്ഞെടുപ്പിന് ആരീതിയിലുള്ള മൽസരമാണ് ഉണ്ടാവുക. ജെയ്ക്കല്ല സ്ഥാനാർത്ഥിയെങ്കിൽ കടുപ്പമാകും ശബരിനാഥിനെ ഓർക്കുന്നത് നന്നായിരിക്കും,അതൊക്കെ ഒന്നുറപ്പിച്ചിട്ട് പോരെ ഈ ചാട്ടം😢
അതിന് പറ്റിയ സ്ഥാനാർത്ഥി അവിടെ എൽഡിഎഫിൽ ഇല്ല😊
ഈ രാഷ്ട്രീയാക്കാരുടെ എല്ലാം ചിന്ത ഇവർ എന്തോ വലിയ സംഭവമാണെന്നാണ്😅
ബുദ്ധിയില്ലാത്ത ചാണ്ടി നോട് കേരളജനത എന്ത് പറയാൻ
ഷാജ നോട് മിക്ക കാര്യങ്ങളോടും യോജിക്കുന്നുവെങ്കിലും ഈ ഒരു കാര്യത്തിൽ യോജിക്കുന്നില്ല പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പെട്ട ഒരു വോട്ടർ ആണ് ഞാൻ ഞങ്ങളുടെ നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഇപ്പോഴും എന്നും ചാണ്ടി ഉമ്മൻ ഓടി എത്താറുണ്ട് അച്ഛനെപ്പോലെ തന്നെ ഒരു നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം അച്ഛനെപ്പോലെ തന്നെ ഈ മകനും ഈ നിയോജക മണ്ഡലത്തിൽ നിന്ന് എന്നും എക്കാലവും ജയിച്ചു കൊണ്ടിരിക്കും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ ഒന്നും ഇങ്ങനെ വിളിച്ചു പറയരുത് എനിക്ക് രാഷ്ട്രീയമില്ല സ്ഥാനാർത്ഥികളുടെ സ്വഭാവം മാത്രം നോക്കിയാണ് വോട്ട് ചെയ്യാറുള്ളത്
Antony sir ൻ്റെ മകനും ചാണ്ടി ഉമ്മനും ഒരേ പോലെ തന്നെ യാണ് അപ്പന്മാരു ടെ publicity യിൽ പോകുന്നു
മക്കൾക്ക് അപ്പൻ്റെ പരിഗണന കിട്ടില്ല അപ്പന്മാർ ബാക്കി നേതാക്കളെ ഒതുകിയപോൾ ഇപ്പം തിരിച്ച് കിട്ടി സന്തോഷം
ചാണ്ടി ഉമ്മന് എന്തോ മാനസിക പ്രശ്നം ഉണ്ട് ഞാൻ ദൈവതുല്യയൻ ആയി കാണുന്ന അപ്പനെ പറയിപ്പിക്കാൻ 🥲
ഞാൻ വിളിക്കാത്തിടത്തു ഉണ്ണാൻ പോകുകയില്ല. അതാണ് ചാണ്ടി ഉമ്മൻ.
ആരും പറയാതെ, ആരും വിളിക്കാതെ ഇലക്ഷൻ പ്രചാരണത്തിന് പോകേണ്ട ചാണ്ടി ഉമ്മൻ ഇപ്പോൾ ഇത് പറയുന്നത് കോൺഗ്രസ് മതിയായത് കൊണ്ട് ആണോ. ബിജെപി യിലേക്കോ, സിപിഎംലേക്കോ ചാടാൻ ഉള്ള തയ്യാർ എടുപ്പ് ആണോ.
2026 ൽ ചാണ്ടി ഉമ്മന് കോൺഗ്രസ് സീറ്റ് കൊടുക്കരുത്.
... ചാണ്ടി ഉമ്മന് കോൺഗ്രസിൽ ഒരു പ്രധാന്യവുമില്ല..... അപ്പന്റെ പേരിൽ MLA ആയ ഒരു മകൻ.
..... രാഹുൽ ഗാന്ധിയെപ്പോലെ... പ്രിയങ്ക ഗാന്ധിയെ പോലെ മാത്രം...... മുകളിൽനിന്നും ഇറങ്ങിവരുന്ന അവതാരങ്ങൾ...... ആർക്കുവേണം.....
Chandy Oommen, s/o Oommen Chandy, former CM of Kerala easily got admission to St Stephens College Delhi as there is 50% reservation in admission for Christians in St Stephens College Delhi.
Children of Muslim and Hindu background Congressmen cannot so easily get admissions in St Stephens College Delhi.
❤ Yes
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസിന് വേണ്ടി നല്ലതുപോലെ കഷ്ടപെടുന്നുണ്ട്.
@@sajancs സാധാരണ പ്രവർത്തകരെ പോലെയോ ' ഒന്നാലോചിച്ച് നോക്കു. ഒരു വീട്ടിലെ എല്ലാവരും പാർലമെൻ്റിൽ എത്തുക. നമുക്ക് സ്ഥിരമായി ഒരു സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിക്കാൻ കഴിയുന്ന മണ്ഡലം' അത് ഒരു പ്രവർത്തനവും നടത്താതെ ചുമ്മ അടിച്ച് മാറ്റി
കഴിവ് ഉണ്ടെങ്കിലല്ലേ പ്രാധാന്യം
ചാണ്ടി ഉമ്മന്
അഹന്ത യാണ് അയാളുടെ FB page കണ്ടാൽ അക്കാര്യം വ്യക്തമാകും
തുടക്കം മുതൽ ഇക്കാര്യം അയാൾക്ക് comment ആയി ഉപദേശിച്ചു കൊടുത്തു
ജനത്തെ തന്നിലേക്ക് ആകർഷിക്കുന്ന പണികൾ ആണ് അയാൾ ചെയ്യുന്നത് പാർട്ടിയിലേക്ക് ജനത്തെ നയിക്കുന്ന ഒന്നും ചെയ്യുന്നില്ല
ചാണ്ടി ഉമ്മൻ ഇനി നിന്നാൽ 99% തോൽക്കും. ആൾക്ക് സ്മരണ കൂടുതൽ ആണ്. കൂടുതൽ കാര്യം എല്ലാവർക്കും അറിയാം.😢😢😢
പുതുപ്പള്ളി നഷ്ടപ്പെടുമോ ചാണ്ടി ഉമ്മനെ ഇപ്പോ ഴെ പാർട്ടിക്ക് അധീതനായി നിലനിർന്നാൻ Kpcc മുൻകൈ എടുക്കണം
ഉമ്മൻ ചാണ്ടിയുടെ മകനെന്ന ഒരു പ്ലസ് പോയിന്റ് മാത്രമല്ലേ ചാണ്ടി ഉമ്മനുള്ളു. രാഹൂൽ മാങ്കൂട്ടത്തിനേപ്പോലെ അറിവും ജനപ്രീതിയും ചാണ്ടി ഉമ്മനു
ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
maankoittamoothu verrppixha balloon
ഉമ്മൻചാണ്ടിയെ വിറ്റ് ജീവിച്ച ധാരാളം കോൺഗ്രസുകാർ പുതുപ്പള്ളിയിൽ ഉണ്ട്. അവരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയ ചാണ്ടി ഉമ്മൻ ,അവരെ മാറ്റിനിർത്തി എങ്കിൽ അതിലെന്താണ് തെറ്റ്?
ദയവു ചെയ്തു അച്ചു ഉമ്മനെയും പൊക്കി കൊണ്ട് വരരുത്.. ഈ മക്കൾ രാഷ്ട്രിയം ഒന്നു അവസാനിക്കട്ടെ.. ഇഷ്ടം പോലെ കഴിവുള്ള നേതാക്കൾ കേരളത്തിൽ ഉണ്ട്.. 🙄🙏
നേതാക്കന്മാരുടെ മക്കൾ അടുത്ത നേതാക്കൾ ; കഷ്ടപ്പെട്ട് പണിയെടുത്തു കഴിവ് തെളിയിച്ച ചെറുപ്പക്കാർ എന്നും വെയിൽ കൊള്ളാനും പോസ്റ്ററൊട്ടിക്കാനും ..
രാഹുൽ പ്രിയങ്ക ?
@@Ianaycഅവരും കണക്കാ.. Buildup, PR work ഒന്നും ഇല്ലെങ്കിൽ വട്ട പൂജ്യം..
@@Ianayc 2 ബഫൂൺസ് അല്ലാതെന്ത് ?
അമ്മായിയപ്പൻ മരുമകൻ അതു കുഴപ്പമില്ല
ചാണ്ടി ഉമ്മൻ്റെ വില കളയരുത്.
കിങ്ങിണിക്കുട്ടന്മാരും, കിങ്ങിണിത്തള്ളമാരും അവർക്കു പണിയെടുക്കാനാകില്ല എന്നും കിട്ടിക്കൊണ്ടിരിക്കണം. മിക്കവാറും ചാണ്ടി ഉമ്മന്റെ ലാസ്റ്റ് വിജയമായിരിക്കും ഇത്, ഇനി കോൺഗ്രസ്സ് കാർ പോലും ഇയാൾക്ക് വോട്ട് ചെയ്യില്ല...
ചാണ്ടി ഉമ്മൻ / ജയ്ക് തോമസിനെ ജയിപ്പിച്ച് cpm കൊടുത്ത്, വിജയശ്രീലാളിതനാവാനുള്ള ശ്രമമാണ്
ചാണ്ടി ഉമ്മൻ വിദേശത്ത് പോകുന്ന കാര്യം മാത്രമേ ഷാജൻ പറയുന്നുള്ളൂ..... അദ്ദേഹം എന്തിനാണ് പോകുന്നത് എന്ന് ഷാജൻ പറയില്ല . ഷാജന് അറിവില്ലാത്തതല്ല.അതാണ് ഷാജൻറെ മാധ്യമ രീതി. അദ്ദേഹം പിതാവിൻറെ പേരിൽ 44 വീടുകൾ പുതുപ്പള്ളിയിൽ പണിത് കൊടുക്കുന്നുണ്ട്. അത് എങ്ങനെയും പൂർത്തീകരിക്കുന്നതിന് വേണ്ടി സ്പോൺസർമാരെ കണ്ടെത്തുന്നതിനുള്ള തത്രപ്പാടിലാണ് ചാണ്ടി ഉമ്മൻ. അതിനുവേണ്ടിയാണ് അദ്ദേഹം പലപ്പോഴും വിദേശത്തു പോകുന്നത്. ഇത്രയും വലിയ ഭാരം അദ്ദേഹം തലയിൽ ഏറ്റെടുത്തു വെക്കേണ്ട ആവശ്യമില്ലായിരുന്നു എന്നുള്ളത് മറ്റൊരു കാര്യം.
സ്പോൺസറെ കണ്ടെത്തുന്നതിൻ്റെ ഭാഗമായിരിക്കും ഉമ്മൻ ചാണ്ടിയെ സരിത കേസ്സിൽ കുടുക്കാൻ ശ്രമിച്ച പി: വിജയേട്ടനെ പുകഴ്ത്തുന്നതും 😅 ഒന്നു പോടേ ഒരു 44 വീട് 😂
Athe entho ayikoote but ayalde pinarayi sthuthi nallathalla ..
അതിന് അച്ചുവിൻറ 10 ദിവസത്തെ വരുമാനം മതി അത് പോലേ മറിയം
ഉമ്മൻ ചാണ്ടിയുടെ ക്ഷമ വില മതിക്കണം
അടുത്ത തിരഞ്ഞാടുപ്പിൽ ചാണ്ടി ഉമ്മൻ കട്ടപ്പുക വർത്തമാനം പറയാൻ പോലും അറിയില്ല ഉമ്മൻ ചാണ്ടിയെ പോലെ ആകാൻ ഈ മകന് കഴിയില്ല
വകതിരിവ് തീരെ കുറവ്
നന്നാകാൻ ചാൻസ് ഇല്ല
ഇതും ഒരു പുകഞ്ഞ കൊള്ളിയാണ്
ശ്രീ ചാണ്ടി ഉമ്മൻ, പുതുപ്പള്ളിയിൽ സിപിഎം എന്തൊക്കെ നോക്കി നിങ്ങളെ തോൽപ്പിക്കാൻ. അന്ന് ശ്രീ ഷാഫിയും രാഹുലും ഒക്കെ എത്രമാത്രം ആത്മാർഥമായി പ്രവർത്തിച്ചു. എല്ലാ കോൺഗ്രസ് പ്രവർത്തകരും ഒറ്റകെട്ടായി ഇറങ്ങി. അങ്ങിനെയുള്ള രാഹുൽ രണ്ടു പ്രാവശ്യം ശ്രീ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കുമ്പോൾ നിങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഏതൊരു കോൺഗ്രസ് പ്രവർത്തകനും ആഗ്രഹിച്ചിരുന്നു. പിന്നെ ഇപ്പോഴത്തെ കോൺഗ്രസ് യുവലമുറ എല്ലാം മനസ്സിലാകുന്നുണ്ട്. അവർ ആഗ്രഹിക്കുന്നത് എന്ത് അഭിപ്രായം ഉണ്ടെങ്കിലും പാർട്ടി ഫോറത്തിൽ പറയാനാണ്. ചാനലിന്റെ മുന്നിൽ പറഞ്ഞു ഒരിക്കലും പാർട്ടിയെ പ്രതിരോധത്തിൽ ആക്കരുത്.
ഇതൊക്ക കണ്ടു ചിരിക്കുന്ന ജയ്ക് 😂😂😂😂
ആവലിയ മനുഷ്യന്റെ പ്രഭാവത്തില്‍ ജയിച്ചു, ഇനി ഒരു ജയംകൂടി ഉണ്ടാവുമെന്നു തോന്നുന്നില്ല
A K അന്തോണി,ചണ്ടി ഉമ്മൻ അനുയായി 🤩🤩🤩എരപൻ.🎉🎉🎉
ചാണ്ടി ഉമ്മൻ, വന്ന വഴി മറക്കരുത്. ഇരിക്കുന്ന കൊമ്പ് മുറിക്കരുത്!! ജാഗ്രതൈ!!!!
U r correct sir
💯very Very Very correct
യഥാത്ഥ 'കിങ്ങിണിക്കുട്ടൻ
Synthite group MD Viju Jacob ൻ്റെ മകൾ നീതി എലിസബത്ത് വർഗ്ഗീസുമായി ചാണ്ടിക്കുഞ്ഞിൻ്റെ കല്യാണം ഉറപ്പിച്ചിട്ട് ഒഴിഞ്ഞു പോയതിൻ്റെ കാരണം എന്താണ്...? Kമുരളിക്ക് പകരം വയ്ക്കാൻ ചാണ്ടി കുഞ്ഞിന് കഴിയട്ടെ... synthite MD ആകേണ്ടവൻ ആയിരുന്നു നമ്മുടെ ചാണ്ടി കുഞ്ഞ്... പ്രതിശ്രുത വധുവിൻ്റെ പൂട്ടി പോയ ബ്യൂട്ടിക്കിൽ കാശ് എണ്ണീ ഇരിക്കാമായിരുന്ന ചാണ്ടിച്ചായനെ പുതുപ്പള്ളിക്കാർ നുണ പറഞ്ഞ് കല്യാണം മുടക്കി😢
കോൺഗ്ര സ്സിന്റെ പ്രശ്നങ്ങൾ കാണുമ്പോൾ പ്രയാസം തോന്നുന്നു അല്ലേ !
ഇതാണു നിങ്ങളുടെ മനോഭാവം !
കോൺഗ്രസിൽ ഉള്ള വൈബ് നേതാക്കൻമ്മാരെ ഇഷ്ട്ടമാണ്. ചാണ്ടിയെ ഇഷ്ട്ടമല്ല. അങ്ങേരുടെ കൂട്ട്കെട്ടും ശരിയല്ല.
വലിയ അച്ഛൻ്റെ മകനായത് കൊണ്ട് മാത്രം കാര്യമില്ല. എളിയ നിലയിൽ നിന്ന് ഉയർന്നു വരണം.😊 ഇവൻ കുറച്ചു കാലം കൊണ്ട് അവസാനിക്കും
അതെ. പുതുമഴക്ക് കുരുത്ത കൂണുപോലെ. അപ്പന്റെ മരണത്തിൽ കുരുത്തു വന്ന MLA. 😅😅😂😂
ചാണ്ടി ഉമ്മൻ വന്നത് കൊണ്ട് ഒരു വോട്ട് പോലും സ്ഥാനാർഥി ക്ക്, പാലക്കാട്, വയനാട്, ചേലക്കര യിൽ കിട്ടില്ല.
ചാണ്ടി ഉമ്മൻ ശരിയല്ല ഞാൻ ഒരു നാൾ അവനെ പനച്ചിക്കാട് ക്ഷേത്രത്തിൽ വെച്ച് കണ്ടിരുന്നു
ക്ഷേത്രത്തിൽ പോകാൻ പാടില്ലേ????
മറുനാടന്റെ ദീർഘവീക്ഷണം സമ്മതിച്ചു 🌹🌹🌹 എല്ലാവിധ ആശംസകൾ
രാഹുൽ ഗാൻഡി യുടെയും ജോലി അതുതന്നെയാണ്. നേതാവിനെ പിൻതുടരുന്നത് തെറ്റാണൊ ? അപ്പൻ്റെ പേരിൽ ജയിച്ചു കയറി ഇനിയില്ല.
ചാണ്ടി ഉമ്മൻ പറഞ്ഞത് അദ്ദേഹത്തെ മനപ്പൂർവം മാറ്റി നിർത്തി.... അത് ശരിയാണ്..... മണ്ഡലത്തിൽ സ്വതന്ത്രമായി പ്രചരണം നടത്താനോ, പിതുണകൊടുക്കണോ ആരുമുണ്ടായില്ല... അതുകൊണ്ട് തന്നെ ഒറ്റദിവസം കൊണ്ട് സ്ഥലം വിട്ടു.... ഇത് ഷാഫിയുടെ കളിയാണ്..... പക്ഷേ ഇത് ഒരു മാധ്യമവും പുറത്ത് കൊണ്ടുവന്നില്ല..... സതീശൻ. ഷാഫി കളിയാണ്.... മുരളീധരനെ അടുപ്പിക്കാതിരിക്കുന്നത് ആരാണ് സാഷൽ സതീശൻ.... മുഖ്യമന്ത്രി കുപ്പായം കെട്ടി ഇരിക്കുവാ..... ഏതായാലും പിണറായി 3.0 ഉണ്ടാവാൻ ഇവർ മതി....
Shajan ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കുറെ വേട്ടയാടി. അതിപ്പോൾ മകന്റെ നേർക് ആയി. അടിക്കടി അഭിപ്രായം മാറ്റി പറയുന്ന ഷാജൻ കാര്യങ്ങൾ വ്യക്തമായും , ദീർഘവീക്ഷണത്തോടും അപഗ്രദധി ക്കാതെ ആണ് presentations ചെയ്യുന്നത്
Very true.
അല്ലെങ്കിലും ഒരു ക്രിസ്ത്യനിക്കു
മറ്റൊരു ക്രിസ്ത്യനിയെ കണ്ടുകൂടല്ലോ..
ഇയാൾ പാവം ഉമ്മൻ ചാണ്ടി സുഖമില്ലാതിരുന്നപ്പോൾ
കുറച്ചു കലക്കിയതാ..
EVAN ORU MARAPPOTTAN. LOOK AT HIS FACE, SELF EXPLANATORY.😊
പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയല്ല സാജൻ ഞാൻ ബന്ധുവും നാട്ടുകാരിയും ആണ് ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നത് കൊണ്ട് അവിടുത്തെ എല്ലാ വിവരങ്ങളും അറിയുന്നില്ല എന്ന് മാത്രം
Chandy, you Learn from Rahul and Shafy the sincerity, love and care .. moreover GRATITUDE…..
Well done, sir. Rahul ❤
ഷാജൻ സ്കറിയ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി പഠിച്ച് തെറ്റ് തിരുത്തിയാൽ വിജയം ഉറപ്പ് - ഇല്ലെങ്കിൽ കഴിഞ്ഞു.
Thank you.
പാലയുടെ ഗതി തന്നെയാവും പുതുപ്പള്ളിയും. ചാണ്ടി ഇങ്ങനെ പോയാൽ ജയിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്ക് എന്ന പേര് മാറ്റിയെടുക്കും
pala unnakkam mla undakkiyittu enthayi😂
പ്രിയങ്കയുടെ വിജയത്തിൽ ചാണ്ടി ഉമ്മൻ എത്രമാത്രം പങ്കു വഹിച്ചുവോ, അത്രമാത്രം പങ്ക് ചാണ്ടി ഉമ്മാൻറെ വിജയത്തിൽ രാഹുൽ മാങ്കൂട്ടത്തിലും വഹിച്ചിട്ടുണ്ട്........
ഞങ്ങളുടെ mla ആണ് പത്മജയും ചാണ്ടി ഉമ്മനും ഒരുപോലെ ചിന്തിക്കുന്നു 😀
ഇനിയും ഒരുപാട് കഷ്ടപ്പെടണം ചാണ്ടി ഉമ്മൻ ഉമ്മെൻചാണ്ടി ആകാൻ. അദ്ദേഹം ആരായിരുന്നു എന്ന് ഇതു വരെ മനസ്സിലാക്കാൻ ചാണ്ടിക്കു കഴിഞ്ഞിട്ടില്ല. കഷ്ട്ടം കഷ്ട്ടം.
മറുനാടൻ അന്ന് പറഞ്ഞത് സത്യം ആകുന്നു 😮 ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ മണ്ഡലം തന്നെ കൈവിട്ടു പോകും. ഉമ്മൻചാണ്ടിക്ക് പകരം വെയ്ക്കാൻ ആരും ഇല്ല
ഞാൻ ഉണ്ട് 💪💪💪
😊
ചുമതല കിട്ടിയില്ല എന്ന് പറയാതെ, കേറി, ചുമതല ഏറ്റെടുക്കണം. അതാണ് ഞാൻ പഠിപ്പിക്കുന്ന leadership ❤️
മിക്കവാറും 2026 ഇൽ ജയ്ക് നെ വിജയിപ്പിക്കാൻ ചാണ്ടി മുൻപിൽ ഉണ്ടാകും 🤣🤣🤣
ജയിക്കാനായി ജൈക്കിനു അവസരമായി..
ചാണ്ടി ഉമ്മൻ വന്ന വഴികൾ മറന്നു പോകുന്നു
ചാണ്ടിക്ക് പിണറായി ആണ് അപ്പനും പാർട്ടി നേതാവും
നാണമില്ലേ ചാണ്ടിക്ക് ഇങ്ങനെ ഒക്കെ പറയാൻ
പാവം ഉമ്മൻ ചാണ്ടി യുടെ മകൻ തന്നെ ആണോ ചാണ്ടി ഉമ്മൻ എന്ന് സംശയിക്കുന്നു
രാഹുൽ എത്ര ദിവസം താമസിച്ചു ആണ് ഇയാൾക്കു വേണ്ടി അവിടെ പ്രവർത്തിച്ചത്. എന്നിട്ട് പാർട്ടി വിളിച്ചപ്പോ മാത്രം പേരിനു പോയി മുഖം കാണിച്ചിട്ട് വന്നു. നന്ദി വേണം. അസൂയക്കും കുശുമ്പിനും മരുന്നില്ല.
ചാണ്ടി ഉമ്മാന്റെ പ്രസ്താവന പാർട്ടിയിൽ അന്തചിത്തിര ഉണ്ടാക്കുകയും ഉള്ളൂ ഈ പാർട്ടിയിൽ ഇങ്ങനെ കുറെ പേരുണ്ട്
തൻറെ പിതാവിനെ, കൂടെ നിന്ന് വഞ്ചിക്കുകയും ചതിക്കുകയും ചെയ്തവരെ വ്യക്തമായി മനസ്സിലാക്കിയവനാണ് ചാണ്ടി ഉമ്മൻ. തൻറെ പിതാവിന് എതിരെ നിരന്തരം വാർത്തകൾ കൊടുക്കുകയും ,കുടുംബം കലക്കാൻ ശ്രമിക്കുകയും ചെയ്ത മാധ്യമപ്രവർത്തകരെയും അദ്ദേഹത്തിനറിയാം. അവരെ സമൂഹത്തിൻറെ മുമ്പിൽ തുറന്നു കാണിക്കുന്നതിൽ ചാണ്ടി ഉമ്മൻ വിജയിച്ചു. അദ്ദേഹം ഇട്ട ചൂണ്ടയിൽ പലരും കൊത്തി കൊണ്ടിരിക്കുന്നു
ഉമ്മിണിക്കുട്ടൻ.......😊
ചാണ്ടി ഉമ്മൻ പറയുന്നതും ശെരി തന്നെ.. പുള്ളിക്ക് വേണ്ട പരിഗണന കൊടുക്കുന്നില്ല..മുരളീധരനും ഈ അവസ്ഥ തന്നെ ❤
ഉമ്മൻചാണ്ടി സർക്ക് ഇങ്ങനത്തെ ഒരു പുത്രൻ
പിതാവിൻ്റെ വാർഷികത്തിന് ദാസനെ കൊണ്ടുവന്ന പുത്രൻ
ആമേൻ!
ആലത്തൂരിലും ചേലക്കരയിലും രമ്യ തോറ്റു. കോൺഗ്രസ് തോറ്റില്ല. അതുപോലെ പുതുപ്പള്ളിയിൽ 2026 ൽ ചാണ്ടി ഉമ്മൻ തോൽക്കും. കോൺഗ്രസ് തോൽക്കില്ല.
നല്ല പിതാക്കന്മാർ ഇല്ലാത്തവർക്ക് എങ്ങനെ വേണമെങ്കിലും മാധ്യമ/ രാഷ്ട്രീയപ്രവർത്തനം നടത്താമെങ്കിലും,തങ്ങളിൽ നിന്നും വ്യത്യസ്തമായി നല്ല പിതാവ് ഉള്ള ചാണ്ടി ഉമ്മൻ അങ്ങനെ ചെയ്യാൻ പാടില്ല എന്നും ഉള്ള മറുനാടൻറെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കേണ്ടത് തന്നെയാണ്.
Chandi soyam kuzhithonddunnu
The observation made about Chandy Oommen is quite true. It seems it is Achu Oommen who has inherited the mental/ intellectual characteristics of the late Shri Oommen Chandy.
It is absolutely brutal that Chandy Oommen is behaving the way he is resorting. Any one who recalls the election campaign in puthuppally will not forget the hard work put in by the entire party cadres from top to bottom,the down to earth role played by the youth like Rahul mankuttathil, shafi parampil, Vishnunath and others as well as the senior Congress leaders and supporters is unforgettable..
His attitude and words are betraying himself exposing the lack of political acumen if not commonsense.
ചാണ്ടി ഉമ്മൻ കുഴി തോണ്ടുന്നു...
അതു പറയാൻ ഷാജൻ ആരാ...
ഷാജ കോൺഗ്രസ് കുഴിയിൽ കിടക്കേണ് ചാണ്ടി ഉമ്മൻ ആയിട്ടു തോണ്ടാണo എന്നില്ല.......
ചാണ്ടി നി രാഹുലിന്റെ യും ഷാഫിക്ക യുടെയും v d സതീശന്റെ യും അരികിൽ വരണമെങ്കിൽ ഒരുപാട് ജന്മം ഇനിയും ജനിക്കണം രാഹുമാൻകൂട്ടത്തിൽ മുത്താണ്
Mr Sajan. Your personal grudge is reflected in this video. He has all his right to express his displeasure in his party.why are you worried about it? Let the party take a decision on it. Don't try to be a judge in your media work
People will decide 😂
ശത്രുവിനെപ്പോലും സ്നേഹിക്കുന്ന ഉമ്മൻ ചാണ്ടി സാറിന് കളങ്കം ആകരുത് ...
ചാണ്ടി ഉമ്മനെ ചേർത്തുപിടിക്കണം.. അതോടൊപ്പം ചാണ്ടി ഉമ്മൻ കുറച്ച് ഊർജ്ജസ്വലമായി പ്രവർത്തിക്കണം. പ്രാന്ത് ഉള്ളവനെ പോലെ നടിക്കരുത്