നിങ്ങളുടെ എല്ലാ പരിപാടികളും ഒന്നിനും ഒന്നിനു മെച്ചം ആവുന്നുണ്ട് അതുപോലെ സിനിമയിലുള്ള ഒരുപാട് കഞ്ചാവ് വലിയ മാരെ തുറന്നുകാണിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ട് അതുകൊണ്ട് സിനിമ കാണുമ്പോൾ കഞ്ചാവ് വലിയ മാരെ കാണുമ്പോൾ നിങ്ങളുടെ വീഡിയോ ആണ് എനിക്ക് ഓർമ്മ വരുക ഇനിയും ഇതുപോലെ ഇതിക്കും മേലെ തുടർന്നു പോട്ടെ എന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൽ
ഞാൻ 2. തവണ. കേട്ടു. എ വിഡിയോ. അത്രക്. ഇഷ്‌ടപ്പെട്ടു. പിന്നെ. കഥയും. കഥാപാത്രങ്ങളും. പിന്നെ എ. പഴയ ആൾക്കാരെയൊക്കെ. അറിയാനും. കഴിഞ്ഞു. ഒത്തിരി സന്തോഷം. ഇനിയും. പ്രതീക്ഷിക്കുന്നു. സർ. ഇതുപോലുള്ള. പിന്നാമ്പുറ. കഥ കഥകൾ എല്ലാം. എല്ലാം. നന്ദി ദിനേശ് sir
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച 'നവോദയം' എന്ന നവോദയ അപ്പച്ചൻറെ ആത്മ കഥയിലെ വിവരങ്ങൾ അങ്ങനെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. പുസ്തകത്തിന്റെ രത്ന ചുരുക്കമാണ് ശ്രീ. ദിനേശൻ നൽകിയിരിക്കുന്നത്. ഏതായാലും സന്തോഷം. വലിയ മനുഷ്യന്റെ ഓർമ്മകൾക്ക് പ്രണാമം ❤
ദിനേശേട്ടാ.. അതി ഗംഭീരം... ഒരു മോട്ടിവേഷൻ കേട്ടത് പോലെ അപ്പച്ചനും, നവോദയും അതിന്റെ ചരിത്രങ്ങളും മനോഹരമായി. വൈക്കം മുഹമ്മദ് ബഷീർക്കാന്റെ "ന്റെപ്പൂപ്പാക്ക് ഒരാനണ്ടാർന്നു..!" എന്ന കഥ വായിക്കുമ്പോൾ മൂത്രമൊഴിക്കാൻ മുട്ടിയാൽ ബാത്ത് റൂമിൽ പോകാൻ പോലും മടി തോന്നും. കുറച്ച് കൂടി വായിച്ച് തീർത്തിട്ട് പോകാമെന്ന്..! അത് പോലുള്ള ഒരു feel ആണ് ശാന്തിവിള ദിനേശേട്ടന്റെ ഓരോ Episode ഉം കാണുമ്പോൾ feel ചെയ്യുന്നത്. മനോഹരം.. അതി മനോഹരം. ആ അവതരണത്തിനും.. ചങ്കൂറ്റത്തിനും...!
ദിനേശ് ചേട്ടാ എൻറെ മനസ്സിൽ ഞാൻ കേൾക്കുവാൻ ആഗ്രഹിച്ച കഥ ആണ് ചേട്ടൻ ഇന്ന് പറഞ്ഞത് ഞാൻ ഹാപ്പി ആയി ചേട്ടാ ..... ചേട്ടന് എന്ന മനസിലായി കാണും എന്നു വിചാരിക്കുന്നു .... തൃപ്പൂണിത്തുറ. ok
നവോദയ - എന്ന പേര് നിർദേശിച്ചതിന് 1000 രൂപ സമ്മാനം ലഭിച്ചത് അടുത്തിടെ അന്തരിച്ച സന്തോഷ് വാടാനപ്പള്ളി എന്ന ആൾക്കാണ്.... ഇദ്ദേഹം ആണ് തൂവാനത്തുമ്പികൾ, സുഖമോ ദേവി, എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടർ!!!!!അപ്പച്ചന് ഓർമ്മയില്ലാതെ യാണ് 😀😀😀😀
വിജയശ്രീ യുടെ നഗ്ന വീഡിയോ, ഫിലിം ഉള്ളത് അപ്പച്ചന്റെ കൈയ്യിലാണ്. ആ നടിയുടെ മരണത്തിനു കാരണക്കാരൻ എന്ന പേര് കൂടി അപ്പച്ചനുണ്ട്. കുഞ്ചാക്കോ ആണെങ്കിൽ എല്ലാ പണിയും പയറ്റിയിട്ടും വിജയശ്രീ വഴുതിപ്പോയി
നിങ്ങളുടെ എല്ലാ പരിപാടികളും ഒന്നിനും ഒന്നിനു മെച്ചം ആവുന്നുണ്ട് അതുപോലെ സിനിമയിലുള്ള ഒരുപാട് കഞ്ചാവ് വലിയ മാരെ തുറന്നുകാണിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ട് അതുകൊണ്ട് സിനിമ കാണുമ്പോൾ കഞ്ചാവ് വലിയ മാരെ കാണുമ്പോൾ നിങ്ങളുടെ വീഡിയോ ആണ് എനിക്ക് ഓർമ്മ വരുക ഇനിയും ഇതുപോലെ ഇതിക്കും മേലെ തുടർന്നു പോട്ടെ എന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൽ
ഞാൻ 2. തവണ. കേട്ടു. എ വിഡിയോ. അത്രക്. ഇഷ്‌ടപ്പെട്ടു. പിന്നെ. കഥയും. കഥാപാത്രങ്ങളും. പിന്നെ എ. പഴയ ആൾക്കാരെയൊക്കെ. അറിയാനും. കഴിഞ്ഞു. ഒത്തിരി സന്തോഷം. ഇനിയും. പ്രതീക്ഷിക്കുന്നു. സർ. ഇതുപോലുള്ള. പിന്നാമ്പുറ. കഥ കഥകൾ എല്ലാം. എല്ലാം. നന്ദി ദിനേശ് sir
വളരെ നല്ല അവതരണം ആ വലിയ മനുഷ്യനെ കുറിച്ച് താങ്ക്സ് ദിനേശേട്ട
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച 'നവോദയം' എന്ന നവോദയ അപ്പച്ചൻറെ ആത്മ കഥയിലെ വിവരങ്ങൾ അങ്ങനെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. പുസ്തകത്തിന്റെ രത്ന ചുരുക്കമാണ് ശ്രീ. ദിനേശൻ നൽകിയിരിക്കുന്നത്. ഏതായാലും സന്തോഷം. വലിയ മനുഷ്യന്റെ ഓർമ്മകൾക്ക് പ്രണാമം ❤
ദിനേശേട്ടാ.. അതി ഗംഭീരം...
ഒരു മോട്ടിവേഷൻ കേട്ടത്
പോലെ അപ്പച്ചനും, നവോദയും
അതിന്റെ ചരിത്രങ്ങളും
മനോഹരമായി.
വൈക്കം മുഹമ്മദ് ബഷീർക്കാന്റെ "ന്റെപ്പൂപ്പാക്ക്
ഒരാനണ്ടാർന്നു..!" എന്ന
കഥ വായിക്കുമ്പോൾ
മൂത്രമൊഴിക്കാൻ മുട്ടിയാൽ
ബാത്ത് റൂമിൽ പോകാൻ
പോലും മടി തോന്നും.
കുറച്ച് കൂടി വായിച്ച്
തീർത്തിട്ട് പോകാമെന്ന്..!
അത് പോലുള്ള ഒരു feel
ആണ് ശാന്തിവിള ദിനേശേട്ടന്റെ
ഓരോ Episode ഉം കാണുമ്പോൾ feel ചെയ്യുന്നത്.
മനോഹരം..
അതി മനോഹരം.
ആ അവതരണത്തിനും..
ചങ്കൂറ്റത്തിനും...!
മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാൾ കൂടി മൺമറഞ്ഞു
മാമുക്കോയക്ക് ആദരാഞ്ജലികൾ 🌹🌹🌹
ആദരാഞ്ജലികൾ 🌹
ദിനേശ് ചേട്ടാ എൻറെ മനസ്സിൽ ഞാൻ കേൾക്കുവാൻ ആഗ്രഹിച്ച കഥ ആണ് ചേട്ടൻ ഇന്ന് പറഞ്ഞത് ഞാൻ ഹാപ്പി ആയി ചേട്ടാ ..... ചേട്ടന് എന്ന മനസിലായി കാണും എന്നു വിചാരിക്കുന്നു .... തൃപ്പൂണിത്തുറ. ok
Ariyatha kadakal ariyichathinu nanni ❤
A great Episode about Appachan. Your stories are very interesting, it is like watching a good movie.
നല്ല ഒരു എപ്പിസോഡ്, ഗ്രേറ്റ് സൂപ്പർ
നന്ദിയുണ്ട് ഉദയയുടെയും navodayayudeyum kadha paranjathinu
ഓരോ പരിപാടിയും സൂപ്പർ ആകുന്നുണ്ട്
ദിനേശേട്ട സൂപ്പർ......... പ്രോഗ്രാം
Thank you🌹🌹👍👍👍
നവോദയ - എന്ന പേര് നിർദേശിച്ചതിന് 1000 രൂപ സമ്മാനം ലഭിച്ചത് അടുത്തിടെ അന്തരിച്ച സന്തോഷ് വാടാനപ്പള്ളി എന്ന ആൾക്കാണ്.... ഇദ്ദേഹം ആണ് തൂവാനത്തുമ്പികൾ, സുഖമോ ദേവി, എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടർ!!!!!അപ്പച്ചന് ഓർമ്മയില്ലാതെ യാണ് 😀😀😀😀
വളരെ നന്നായി
😂😂,, Our,, Santhi Vila Dinesh.. Sirrrrr...
😂😂
05:00 -06:30🥰🥰🥰🥰🥰🥰🥰🥰
സിനിമ യുടെ ♥️കഥ ♥️... 👏👍👌.
ങാ. അണ്ണാ, എത്തിയാ?, പിന്നെ അസുഖം കുറവുണ്ടന്നറിഞ്ഞതിൽ സന്തോഷം
Ky pidichu kettiya sthrreeya
Aavashyam kazhinju upakshichille. Ethra purushanmar swantham utharavaditham nadathunnu.
മാമുക്കോയയ്ക്ക് ആദരാഞ്ജലികള്‍.
ഇനി ഉദയയുടെ കഥകൾ parayamo
Super episode
Manoharam❤
എവിടെ നഗൻ?
Super proud of you sir
Sir aryadan mohammed congress alle?
ചെകുത്താനെ കുറിച്ച് വീഡിയോ ചെയ്യാമോ
ഞാനാണ് ചെകുത്താൻ 😅😅😅
@@MuneerKhan-qq7dj 😁👌
നമസ്കാരം 🙏
ശ്രീനിവാസന്റെ ആശംസകൾ നിങ്ങൾക്ക് ഒപ്പം ഉണ്ടായിരിക്കും
Super
Nice
Mamattikkuttiyamma..1983..l..annual.. release..aayathu.
വിജയശ്രീ യുടെ നഗ്ന വീഡിയോ, ഫിലിം ഉള്ളത് അപ്പച്ചന്റെ കൈയ്യിലാണ്. ആ നടിയുടെ മരണത്തിനു കാരണക്കാരൻ എന്ന പേര് കൂടി അപ്പച്ചനുണ്ട്. കുഞ്ചാക്കോ ആണെങ്കിൽ എല്ലാ പണിയും പയറ്റിയിട്ടും വിജയശ്രീ വഴുതിപ്പോയി
👌
പുഴുക്കുത്തുകളെ തുറന്നു പറയുന്ന സാറിനു അഭിനന്ദനങ്ങൾ
ദിനേശാ മാമുക്കോയ മരിച്ചിട്ട് സിനിമാക്കാർ കാണാൻ പോവാത്തതിനെ പറ്റി താനെന്താ വാ തുറക്കാത്തത്, 2 പയ്യൻ മാരെ ഒതുക്കാൻ വല്യ ഉത്സാഹം ആയിരുന്നല്ലോ
Why top actors are silent on Bhasi and Shane Nigam
🎉,❤❤❤
സിനിമയിലെ ദ്രോണാചാര്യൻ ആണ് ശ്രീനിവാസൻ തങ്കാൾ സിനിമയിലെ ഏകലവ്യൻ
❤
🙏
അയ്യർ ദ ഗ്രേറ്റ് എന്ന് പറയുന്നത് പോലെ ദിനേശാ ദ ഗ്രേ റ്റ് എന്ന് പറയണമെന്നുണ്ട്.അതിന് യോഗ്യത വേണം.
Very
✋
Shanthi valli aan ipo main
അപ്പച്ചനെ കാളും പ്രായമുണ്ടോ നിങ്ങൾക്ക്
Forest Dept is the worst
ബ്രാണ്ടിവിള ദിനേശ്
സത്യം പറയാമല്ലോ.....സിനിമയിലെ പുഴുക്കുത്തുകളെ പുറത്ത് കൊണ്ട് വരാൻ ധൈര്യം കാണിച്ച് ആദ്യം രംഗത്ത് വന്നത് ദിനേശണ്ണനാണ്
🎉🎉🎉🎉
🔥
😎😎😎
❤❤❤❤❤
ചേട്ടനെ ഉമ്പിച്ച അച്ചപ്പൻ 🤣
Super