സിനിമ സീരിയൽ രാജാക്കന്മാർക് എതിരെ ശാന്തിവിള ദിനേശ് Exclusive Interview

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 39

  • @josephsalin2190
    @josephsalin2190 Рік тому +4

    ഈ ശാന്തി വിള എല്ലാവരേയും പറയും.
    പക്ഷേ ദിലീപിനെ ഒരിയ്ക്കലും കുറ്റം പറയില്ല.

  • @mohanchesnale7315
    @mohanchesnale7315 Рік тому

    അതിമനോഹരമായ ഇന്റർവ്യൂ
    2 പുലികൾ
    By
    ബാബുമോഹൻ

  • @dhaneshnair5966
    @dhaneshnair5966 Рік тому

    Good one. Hard hitting. Dineshan sir rocks

  • @Zub-Al-Muhammed
    @Zub-Al-Muhammed Рік тому +10

    ദുഷിപ്പിന് കയ്യും കാലും വെച്ചാൽ അതാണ് ശാന്തിവിള.

  • @RoshanLal-fu9ft
    @RoshanLal-fu9ft Рік тому

    Good Episode Chetta ❤❤❤

  • @nikhilbabu1470
    @nikhilbabu1470 Рік тому

    രണ്ടു പേരും പൊളിച്ചു

  • @jyothishkumar6909
    @jyothishkumar6909 Рік тому

    ❤ അഭിനന്ദനങ്ങൾ

  • @anilchandran9945
    @anilchandran9945 Рік тому

    എവന് നല്ലരുസിനിമ ചെയ്ത് വിജയിപ്പിച്ചാൽ ഇവൻ പറയുന്നത് ശരി എന്ന് നമുക്ക് പറയാം

  • @sreejithmjith3137
    @sreejithmjith3137 10 місяців тому

    ഒരു കാര്യം ഓർത്താൽ നിങ്ങൾക്ക് എല്ലാവർക്കും നല്ലത്, മലയാള സിനിമ ഇല്ലെങ്കിലും മലയാളി ജീവിച്ചോളും

  • @AnupTomsAlex
    @AnupTomsAlex Рік тому

    RDX വൻ ഹിറ്റ്. ഷെയ്ൻ നിഗം വൻ പ്രകടനം.. ഇപ്പോ നിങ്ങൾ എന്ത് പറയും 😅

  • @sankarcjm
    @sankarcjm Рік тому

    നന്നായി ❤

  • @shabusukumaran6054
    @shabusukumaran6054 Рік тому

    എനിക്കും വലി കമിറ്റ്മെന്റാണ്, പക്ഷെ അനിൽ ചേട്ടൻ നല്ലൊരു ചാൻസ് തരു .

  • @SherilKs-g6s
    @SherilKs-g6s Рік тому

    Irk63😢😢😢😢

  • @opji-goodworkcongratsugras8602

    💚💚💚

  • @justinej2007
    @justinej2007 Рік тому

    ഈനാംപേച്ചിക്ക് കൂട്ട് മരപ്പട്ടി എന്ന്‌ പറഞ്ഞപോലെയായല്ലോ 😅😅

  • @RAJESH-cy5wc
    @RAJESH-cy5wc Рік тому

    Nice

  • @KN-hz8zw
    @KN-hz8zw Рік тому +6

    അണ്ണന്റെ ജീവിതം കണ്ടിട്ടു കൊതി ആകുവാ... ഒരു പണിയും ചെയ്യണ്ട... രാവിലെ കുളിച്ചു കുട്ടപ്പനായി പരദൂഷണം പറഞ്ഞാൽ മതി. കാശും കിട്ടും...

    • @Wrgkjjggbgfnbnuhdf
      @Wrgkjjggbgfnbnuhdf Рік тому +2

      ഞാൻ ശാന്തിവിള ദിനേശ് ഫിലിം ഡയറക്ടർ (ബംഗ്ലാവിൽ ഔത )

    • @KN-hz8zw
      @KN-hz8zw Рік тому

      @@Wrgkjjggbgfnbnuhdf Hi അണ്ണാ

    • @KN-hz8zw
      @KN-hz8zw Рік тому

      @@Wrgkjjggbgfnbnuhdf ഇങ്ങനെ ഒക്കെ ഇരുന്നാൽ മതിയോ അണ്ണാ...
      നമുക്ക് ഒരു അടിപൊളി പടം ഒകെ ചെയണ്ടേ....
      എത്ര നാള് ഇങ്ങനെ ഇല്ലിക്കാടും ചെല്ല കാറ്റും ഒകെ പറഞ്ഞോണ്ട് ഇരിക്കണേ..

    • @KN-hz8zw
      @KN-hz8zw Рік тому

      @@Wrgkjjggbgfnbnuhdf അണ്ണന്റെ ഇന്ററോഡക്ഷൻ തന്നെ ലാലേട്ടൻ വരുന്ന പോലെ..

    • @KN-hz8zw
      @KN-hz8zw Рік тому

      @@Wrgkjjggbgfnbnuhdf നിനക്കു പണി എടുത്തു ജീവിച്ചൂടെടാ ഊളെ...
      നേരം വെളുക്കുന്നതെ അവരാധം പറഞ്ഞോണ്ട് ഇറങ്ങും

  • @watchingyou6078
    @watchingyou6078 Рік тому

    Banglavil audha 2 waiting

  • @welwisheranangoor9560
    @welwisheranangoor9560 Рік тому

    Ellatthilum Krishnaye Apamaanicchu Parayunnathenthinaan ?

  • @Sahiyadri-bs6dt
    @Sahiyadri-bs6dt Рік тому

    Grabhasreeman

  • @anwarsadath9865
    @anwarsadath9865 Рік тому

    What shane Nigam has done for you people..

  • @vilok_arts3375
    @vilok_arts3375 Рік тому +3

    വീട്ടിന്റെ അടുക്കളപ്പുറത്തിരുന്ന് കിന്നാരം പറയുന്ന പോലെ തോന്നുന്നു ഈ വീഡിയോ.... ഇത് കൊള്ളില്ല... No പ്രയോജനം

  • @sreenivasantp586
    @sreenivasantp586 Рік тому +1

    നിങ്ങൾ കളഞ്ഞിട്ടുപോണം

  • @chandranchandran5386
    @chandranchandran5386 Рік тому +1

    2vanankal

  • @rajashreekurup1707
    @rajashreekurup1707 Рік тому +1

    Banglavil outha ishtapetta bhoomiyle eka vyakthi

  • @muneerlp7620
    @muneerlp7620 Рік тому +1

    എൻ്റെ വീട്ടിൽ i10,i20,Activa,fridge, മതലിൽ orange color ഉണ്ട്,മുറ്റത്ത് വെള്ളാരം കല്ല് ഇട്ടിട്ടുണ്ട്, ഒരു റൂമിൽ attached bathroom ഉണ്ട്, washing machine ഉണ്ട്,മിക്സി ഉണ്ട്...എന്താണ് santhiവിള താൻ വലിയ സംഭവം ആണ് അത് എപ്പോളും പറയണ്ട..