@@lakshmipriyakhhari3221 Abu Hurayrah (ra) narrates that the Prophet (pbuh) said: "Hold on (use this seed regularly)! Because it is a remedy (cure) for every disease except death."
ഞാൻ ഈ എണ്ണയാണ് കഴിഞ്ഞ ഒന്നരമാസം ആയിട്ട് use ചെയ്യുന്നുന്നത്.. നല്ല റിസൾട്ട് ആണ്. മുടി കൊഴിച്ചിൽ നല്ലതുപോലെ കുറഞ്ഞു baby hairs ഒത്തിരി വരുന്നുണ്ട് മുടി ഒത്തിരി dry ആയിരുന്നു ഇപ്പൊ dryness ഒക്കെ ഒരുപാട് കുറഞ്ഞിട്ടുണ്ട് നല്ല മാറ്റം ഒണ്ട്...വളരെ സന്തോഷം ഉണ്ട്.. Thank you so much dear... എല്ലാരും try ചെയ്യണം കേട്ടോ...
Sathyaatto..njan use cheythu. Mudi kozhichil nallavannam kuranju..nalla karuppum vannittundu..njan kuude work cheyyunna teachersinum link share cheythittundu..Thank you very much dear..very effective..all of you try this..
hiii chechii..,ee video kand njan ee enna use cheyyan thudangheett 1 month kazhinju....reslut kitttiyal theerchayayum cmnt idanam enn vicharichadhan......sherikkum supper result aann......😍😍😍enikk nalla neelamulla mudi aayirunnu ...but mudikk katti kuravayirunnu.....ath ippol vann thudanghiyittund🤩🤩🤩🤩🤩thnguu so much 🥳🥳🥳🥳
ഞാൻ ഈ ഓയിൽ ആദ്യമായാണ് യൂസ് ചെയ്യുന്നേ.. ചെറിയൊരു പേടി ഉണ്ടാരുന്നു എന്താകുമെന്ന്... എനിക്ക് ഭയങ്കര മുടികൊഴിച്ചിൽ ആരുന്നു.. But ഒരാഴ്ച യൂസ് ചെയ്തപ്പോൾ ശരിക്കും മാറ്റമുണ്ട്.. ഒരുപാട് ഉപകാരം ആയി ഈ ഒരു ഓയിൽ.. Thanks a lot ❤️dear😘
ഉപയോഗിച്ച് feedback അറിയിച്ചതിൽ ഒരുപാട് സന്തോഷം🥰 താരൻ മാറാൻ കരിഞ്ചീരകം pack നല്ലതാണ് വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ daily shampoo use ചെയ്യുന്നുണ്ടെങ്കിൽ അത് stop ചെയ്യണം താളി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്🥰🥰
മുടിയിൽ സോപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല താളി ഉണ്ടാക്കാൻ മടി ആണെങ്കിൽ താളിപ്പൊടി തയ്യാറാക്കി വെച്ചാൽ മതി താളിപ്പൊടി preparation video ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ🥰👍
ഇന്ദുലേഖ ഓയിൽ വാങ്ങി മൂന്നു മാസം തേച്ചതാണ് എനിക്ക് ഈ മുടി മൊത്തം ഫ്രണ്ടിലെ പോയത് ഈ ഗതി ആർക്കും വരരുത് ഒരിക്കലും പരസ്യം കണ്ട് ഒരു എണ്ണയും വാങ്ങി തേക്കരുത് എപ്പോളും ഇതു പോലെ നാടൻ വീട്ടിൽ നമ്മൾ ഉണ്ടാകുന്ന എണ്ണയാണ് ബെസ്റ്റ്
Hi ചേച്ചി ഞാൻ വളരെ വിഷമത്തിലാണ് എന്റെ hair smoothning ചെയ്തു ഒന്നര വർഷം മുൻപ് smoothning നു ശേഷം ഒരാഴ്ചക്കുള്ളിൽ തന്നെ വോളമൈസിങ്ങും ചെയ്തു ഈ രണ്ടു ട്രീറ്റ്മെന്റ് um കൂടി ആയപ്പോൾ മുടി complete പൊട്ടിപ്പോയി ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു മുടിയുടെ ടെക്സ്റ്റർ തന്നെ മാറി ചൂല് പോലെയാണ് hair ഇപ്പോഴും ഒട്ടും ഉള്ളില്ല നീളവുമില്ല ഞാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് help ചേച്ചി എനിക്ക് 28 age ഉണ്ട് ദയവായി ഒരു മറുപടി തരണേ 🙏🙏🙏🙏
എല്ലാവരും പറയും ഒന്നും സംഭവിക്കില്ല മുടിക്ക് ന്നു ഞാൻ ഇത് പോലേ ചെയ്തിരുന്നു എന്റെ മുടി മുഴുവൻ പോയി.. പലരും പറയുന്നു അതിന് ശേഷം ചെയ്യണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടാണ് മുടി പോയത് ന്നു.. മുടി കഴുത്തോപ്പം വെച്ച് വെട്ടി കളഞ്ഞു എന്നിട്ടും പഴയ പോലെ ആയില്ല നല്ല നീളം ഉണ്ടാരുന്നു ഉള്ളും ഇപ്പോ അടിച്ചു വാരി തേഞ്ഞ ചൂലിനെക്കാൾ മോശം ആയി
Hlo mam.... Luv ur videos ... Can u pls mention the ingredients name in description box..... Cuz I can't understand malayalam language ❤️.... Thnku mam❤️
Hi chechi i have a doubt the oil which i am daily using for hair it easily get evaporated next day shampoo ittapol mudi kanum especially thazzlae kaanunna mudi athinu entha cheiyuva? I started ur hair routine just last week its awsm hairfall light aayitu korangitu indu 😊😊Thankyou
വെയിലത്ത് നിന്നും എടുക്കാൻ പാടില്ല എന്നൊന്നും ഇല്ല വെയിൽ ഉണ്ടെങ്കിൽ ജസ്റ്റ് ഒന്ന് ചൂടാക്കിയാൽ നല്ലതാണ് അല്ലായെങ്കിൽ എണ്ണ തയ്യാറാക്കി അഞ്ചു ദിവസം room temperature ൽ വെച്ച് അത് കഴിഞ്ഞ് അരിച്ചെടുത്ത് ഉപയോഗിക്കാം🥰❤👍
ശുദ്ധമായ വെളിച്ചെണ്ണ കിട്ടില്ല എങ്കിൽ വാങ്ങിക്കുന്ന എണ്ണ ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല അഞ്ചു ദിവസം വെച്ചിട്ട് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാൽ മാത്രമേ നമ്മൾ ചേർത്തിട്ടുള്ള സാധനങ്ങളുടെ ഗുണങ്ങൾ നമുക്ക് കിട്ടുകയുള്ളൂ 🥰❤👍
അങ്ങനെ പ്രോബ്ലം ഒന്നും ഉണ്ടാകാറില്ല പക്ഷേ എപ്പോഴും മുടിക്ക് സ്യൂട്ട് ആകുന്ന എണ്ണ കണ്ടിന്യൂസ് ആയിട്ട് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ഇടയ്ക്കിടയ്ക്ക് എണ്ണ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല 🥰👍
മരണം അല്ലാത്ത എല്ലാത്തിനും കരിഞ്ജീരകം നല്ല താനെന്ന് നബി (സ )പറഞ്ഞിട്ടുണ്ട് 😍
Really!?
Yes
Athe😍
@@lakshmipriyakhhari3221 Abu Hurayrah (ra) narrates that the Prophet (pbuh) said: "Hold on (use this seed regularly)! Because it is a remedy (cure) for every disease except death."
@@lakshmipriyakhhari3221 yes💯
Ella samshayathinum reply tharunnundallo really appreciate aji ❤️❤️❤️❤️👍
Usefull video
Innale Ee channel kandath innale thirty Ithu vare almost video irunnu kandu..enikum nte husbandinum nalla mudi indayirunnu .. Dubaile vellam kondu njhhalude mudiokke okke poyi ..eni ithokke try cheyyanm 😍😍
ഞാൻ ഈ എണ്ണയാണ് കഴിഞ്ഞ ഒന്നരമാസം ആയിട്ട് use ചെയ്യുന്നുന്നത്.. നല്ല റിസൾട്ട് ആണ്. മുടി കൊഴിച്ചിൽ നല്ലതുപോലെ കുറഞ്ഞു baby hairs ഒത്തിരി വരുന്നുണ്ട് മുടി ഒത്തിരി dry ആയിരുന്നു ഇപ്പൊ dryness ഒക്കെ ഒരുപാട് കുറഞ്ഞിട്ടുണ്ട് നല്ല മാറ്റം ഒണ്ട്...വളരെ സന്തോഷം ഉണ്ട്.. Thank you so much dear... എല്ലാരും try ചെയ്യണം കേട്ടോ...
ഉപയോഗിച്ച് നോക്കി feedback അറിയിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം 🥰❤👍
@@AJITALKS ❤❤❤
🥰🥰🥰🥰❤
ആവണക്കെണ്ണ ഇടാതെ ഉപയോഗിക്കാമോ
Ente wife parayunath kttu nalla mattam und ennu
നല്ല അവതരണം ആണ് 👌👏🍫Thank you sister
Thank you🥰🥰🥰👍
Naracha mudi karukan( above 40)natural hair dye pack undo
pls reply
Orupad ishtayi nalla avatharanam video churikkiyathu kondu boor adichilla
👌👌👌 ചേച്ചി ഞാൻ ചെയ്യിതു നോക്കി സൂപ്പറാ നല്ല ചേച്ചി
ഖുർആനിൽ കരിംജിര കത്തിൻ്റെ ഒരു പാട് ഗുണങ്ങൾ പറയുന്നുണ്ട്
🥰🥰🥰👍
Athe. ..കരിഞ്ജീരകം മലഞ്ചിയും arachu തേച്ചാൽ. Mudi kozhichil കുറയും....🤗🤗. അനുഭവം ഗുരു...
Thank you🥰👍
@@everydayartroomwithpaathu6942 മൈലാഞ്ചി ആണോ പറഞ്ഞെ
@@AJITALKS karady nei us cheithal polliya nokkuno upputtivare mudikoodum
അങ്ങാടി kadayil..ninnum..vangunna...karinjeeraka..oil.use..cheyyamo
Chechi ennu sundhari aaytund❤️new subscriber aaan🌸😍
Hii, njan new subscriber aanae,
Nalla avatharanam,
Oil kuduthal edukkuvanu enkil ethra vechu edukkanum(karijeerakam and uluva) OR
Ippol videoyil kanicha oil ethra ml eduthu kanum.
Athu polae cheyyan vendi aanae
Try cheyyan aanu ente full narakkuvanu.
Hi chechy njn vere channelil video kandittu kaimjeerakam choodakki upayogichu ente mudi orupade mudi ooriipoyi eni try cheyyattte
Sathyaatto..njan use cheythu.
Mudi kozhichil nallavannam kuranju..nalla karuppum vannittundu..njan kuude work cheyyunna teachersinum link share cheythittundu..Thank you very much dear..very effective..all of you try this..
Thank you🥰🥰❤❤❤❤❤❤
ഉപയോഗിച്ച് തുടങ്ങിയിട്ട് എത്ര നാളായി
Mudi valarumo
@@AJITALKS
p
Poli
100g coconut oil n etra karim jeerakavum uluva yum venam..Pls reply
Chechi ee oil use cheyyumbo vere ndhegilu oil use chayyamo plzz rely
hiii chechii..,ee video kand njan ee enna use cheyyan thudangheett 1 month kazhinju....reslut kitttiyal theerchayayum cmnt idanam enn vicharichadhan......sherikkum supper result aann......😍😍😍enikk nalla neelamulla mudi aayirunnu ...but mudikk katti kuravayirunnu.....ath ippol vann thudanghiyittund🤩🤩🤩🤩🤩thnguu so much 🥳🥳🥳🥳
What you show in the video is black seeds(kalonji) not black cumins(karinjeerakam) . Which one should we use karinjeerakam or kalonji?
ഞാൻ ഈ ഓയിൽ ആദ്യമായാണ് യൂസ് ചെയ്യുന്നേ.. ചെറിയൊരു പേടി ഉണ്ടാരുന്നു എന്താകുമെന്ന്... എനിക്ക് ഭയങ്കര മുടികൊഴിച്ചിൽ ആരുന്നു.. But ഒരാഴ്ച യൂസ് ചെയ്തപ്പോൾ ശരിക്കും മാറ്റമുണ്ട്.. ഒരുപാട് ഉപകാരം ആയി ഈ ഒരു ഓയിൽ.. Thanks a lot ❤️dear😘
Mudi kozhichil nikkuvoo ,,, mudikk ull veyikkumoo
Plzz reply 😔
Thank you❤❤🥰🥰🥰
Nannayi mariyo
Hi Aji chechi enikku chechiyude video othiri ishttama. najn Bombay il ninnum Anjana.
Hii dear, thank you🥰❤❤❤❤❤
Sorry chechi enikku chechiyude number kittumo onnu samsarikkama.chechikku hindi ariyumo? Enikku athanu eluppam
Chechi pls parayam remedy for hair thick avaan vendittu
S enikkum vennem ende mudiyum thik kuravaa
Oil undakki... ini chalng strt cheyanm...☺
Engane und use cheythat
Spr chechy... njnum ee vedio kanditta thechu thudangiyath... but caster oil kittiyilla.. ennalum mudi kozhichil kurachu maareettund. Thenk u chwchy.....
250L എത്ര അളവ് ആവണക്കെണ്ണ കരിംജീരകം, ഉലുവ use ചെയ്യണം
Veyil kollikan kazhinjittillengil entha cheyya. Room temperature mathiyo 5 days
ട്രൈ ചെയ്യണം നല്ല അവതരണം mole👍👍👍
Thank you❤🥰
ഞാൻ two yers ആയി ഈ ഓയിൽ use ചെയുന്നുണ്ട് നല്ല മാറ്റം ഉണ്ട് നല്ല ഓയിൽ ആണ്
Ano
വെളിച്ചെണ്ണയിൽ കരിഞ്ജീരകം മാത്രം ഇട്ടു എണ്ണ തേക്കാമോ
@@SumayyaSSumi uluva pattillengil 2 spoon karimjeerakam use cheyyam ennu parayunnundu
Ajisha.....love you darling nice grey hair tips.....valara nalla super remedy 🥰🥰😍😍thank you da
🥰🥰🥰🥰🥰🥰
Tnx chechii. Nj ee oil ondakkan noki nadakkuvarunnu❤
Ith super aanutto....chechii...enikk nalla length vechu...thank u so much.....💝💝😻
Thank you🥰 ഒരുപാടൊരുപാട് സന്തോഷം 🥰🥰❤
Castr oil. ഏത് brand ആണു eduthath?
എത്ര നാൾ eduth
@@ammu226
Nh
njan 1 year ayitt ee oil aan chechi use cheyyunne nalla maattam ind hairn🥰
Growth indo hairunu..length nd thickness vecho
E enna use cheytha eath soap aan use cheyynde.pls riply
Chechiii,njan use chayethu nokki mudi kozhichil kuravund chariya mudi valarunnud .... thank you chechiii
Daa enganae undee... Change undooo??? Epol enganaeee
Change und..mudi kozhichil kuravund ... chariya mudi varunnum und
@@vandanasudarsan7655 oil double boil cheytanoo ozhichee, atoo allate tilapichooo
Hi Aji, is black cumin seed oil can use instead of black cumin ? and if so for one table spoon black cumin how much black cumin oil can use ?
Njanum try cheyyithu good risult ipo mudi kozhichil kuranju onno rando mudiye ipo kozhinju pokunnunlu pack ellam try cheyan time ilelum chilathoke nokarund nalla mattam und mudik oru thick feel cheyyund thanks
Eachi.. വേറെ കാച്ചിയ എണ്ണ use ചെയ്യുന്നുണ്ടെങ്കിൽ കൂടെ ഈ കരിം ജീരകം എണ്ണ ഇടവിട്ട days use ചെയ്യുന്നത് മുടിക്ക് കൊഴപ്പം indakuo?
എൻ്റെ മുടി എല്ലാം കൊഴിഞ്ഞ് പോകുന്നു. ഏതായാലും ഞാൻ try ചെയ്യാം
Nalla അവതരണം. Thank u
ഇത് 5 ദിവസം വെയിലത്ത് വക്കുമ്പോൾ എന്നും ഇളക്കി വെക്കണോ?
Adhiyamayi kanunayan channel. Kollatto. Normal wateril kazhuki kalanjal mathiyo
ചേച്ചി 500 mg വെളിച്ചെണ്ണ എടുത്താൽ എത്ര സ്പൂൺ ഉലുവയും കരിംജീരകവും ചേർക്കണം
Pls reply....
chechi...kaijeerakom, uluvayum adhyam kazhuki unakittano podichedukkunnad? chechide ella vdo sum sooperatto💓😍
Thank you dear🥰❤ കഴുകി ഉണക്കി പൊടിക്കുന്നതാണ് നല്ലത്🥰❤👍
Very good , njanudaki2 month ayi upayogikkunnu nalla growth idu .Thanku dear mudy ottum kozhiyunna, mathramalla faceil use cheyaruthu orupadu thanks
❤❤🥰🥰🥰🥰👍
Face il use cheythal entha problem?
Coconut oil n പകരം എള്ളെണ്ണ use cheyyamo sis?
1/2 ltr velichennaykk ethra karim jeerakavum uluvayum veenam chechi please replay
Chechi parachute velichenna mathiyo please replay
Njn ee oil undakki use cheythu.nalla mudi kozhichilundu.ethu ellavarkkum suit aakillenu thonunnu.
nalla results und chechi njan 3 month aayiii njan use cheyyan thudanghiyittund but tharante problem mathram sheriyayittilla mudi nannayi neelam vekkunnund
ഉപയോഗിച്ച് feedback അറിയിച്ചതിൽ ഒരുപാട് സന്തോഷം🥰 താരൻ മാറാൻ കരിഞ്ചീരകം pack നല്ലതാണ് വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ daily shampoo use ചെയ്യുന്നുണ്ടെങ്കിൽ അത് stop ചെയ്യണം താളി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്🥰🥰
@@AJITALKS shamboo use cheyyunnilla but sope use cheyyunnund thali dhivasam undakkan madiyan appo vere valla vazhiyumundo unakkiyittokke
മുടിയിൽ സോപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല താളി ഉണ്ടാക്കാൻ മടി ആണെങ്കിൽ താളിപ്പൊടി തയ്യാറാക്കി വെച്ചാൽ മതി താളിപ്പൊടി preparation video ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ🥰👍
Sathyam???? 😃😃😃😃😃
Mudik neelam vakkunnundo
Kunjungalkk uluva ozhivakkiuitt bakki cherkkamo castor oil cherkkamo
ഇതില്‍ എണ്ണയുടെ അളവ് പറഞ്ഞില്ലല്ലോ ?
ഇതില്‍ നെല്ലിക്ക ചേര്‍ക്കാമോ ?
Ingredients ellam description boxile koduthoode ?
പറഞ്ഞത് ചേർത്താൽ പോരെ 😡
Coconut oil pakaram enna use cheyyamo
ഇന്ദുലേഖ ഓയിൽ വാങ്ങി മൂന്നു മാസം തേച്ചതാണ് എനിക്ക് ഈ മുടി മൊത്തം ഫ്രണ്ടിലെ പോയത് ഈ ഗതി ആർക്കും വരരുത് ഒരിക്കലും പരസ്യം കണ്ട് ഒരു എണ്ണയും വാങ്ങി തേക്കരുത് എപ്പോളും ഇതു പോലെ നാടൻ വീട്ടിൽ നമ്മൾ ഉണ്ടാകുന്ന എണ്ണയാണ് ബെസ്റ്റ്
1tbsp veetham black seed um fenugreek um use cheythal coconut oil ethra quantity edukkanam ?
200ml വെളിച്ചെണ്ണ എടുത്താൽ മതി 🥰👍
ഇഷ്ട്ടമായി suscribe ചെയ്തു
Thank you 🥰 welcome to our family🥰👍
Njam 🥰😍
Chechi njum ith cheyum ank chechide vaku viswasam ay....nalonm mudi oornind better avile.....
നല്ല അവതരണം.
Thank you🥰🥰🥰
ചില്ല് കുപ്പിയിൽ 5ദിവസം വെയിലത്തു വെച്ചിട്ട് നിറം change ആകുന്നില്ല. എന്താ ചെയ്യണ്ടേ?
എന്റെയും
Cheche please parayam best remedy for reduce white hair growth
Hi ചേച്ചി ഞാൻ വളരെ വിഷമത്തിലാണ് എന്റെ hair smoothning ചെയ്തു ഒന്നര വർഷം മുൻപ് smoothning നു ശേഷം ഒരാഴ്ചക്കുള്ളിൽ തന്നെ വോളമൈസിങ്ങും ചെയ്തു ഈ രണ്ടു ട്രീറ്റ്മെന്റ് um കൂടി ആയപ്പോൾ മുടി complete പൊട്ടിപ്പോയി ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു മുടിയുടെ ടെക്സ്റ്റർ തന്നെ മാറി ചൂല് പോലെയാണ് hair ഇപ്പോഴും ഒട്ടും ഉള്ളില്ല നീളവുമില്ല ഞാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് help ചേച്ചി എനിക്ക് 28 age ഉണ്ട് ദയവായി ഒരു മറുപടി തരണേ 🙏🙏🙏🙏
എല്ലാവരും പറയും ഒന്നും സംഭവിക്കില്ല മുടിക്ക് ന്നു ഞാൻ ഇത് പോലേ ചെയ്തിരുന്നു എന്റെ മുടി മുഴുവൻ പോയി.. പലരും പറയുന്നു അതിന് ശേഷം ചെയ്യണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടാണ് മുടി പോയത് ന്നു.. മുടി കഴുത്തോപ്പം വെച്ച് വെട്ടി കളഞ്ഞു എന്നിട്ടും പഴയ പോലെ ആയില്ല നല്ല നീളം ഉണ്ടാരുന്നു ഉള്ളും ഇപ്പോ അടിച്ചു വാരി തേഞ്ഞ ചൂലിനെക്കാൾ മോശം ആയി
Chechi njn 250 ml oil ആണ് എടുക്കുന്നത്.. uluva+karimjeerakam+castor oil eth അളവിൽ എടുക്കണം pls rply
Chechi enikki ithuupayogikkan aagraham und but thanuppite kariyama prashanam .
Njan vera oru videoyil ithite koode kurumulaak ittal thanupp ullavarkk cherum ennu kandu .
Athu sheriyano chechii
Chechite abiprayam endhanu paranju tharo .
Chechine enikki vshwsamaaaa plz reple
Ithinte koode 'ellu' upayogichal kuzhappamundo??
Njnan karinjeerakam+uluva+ellu use cheythu.but mudi kozhiyunnundu enik cold preshnam indu .thalavedana varnnundu
Chechi
Oil boil cheyavo? ??
Chechi ഇപ്പോഴാണ് വീഡിയോ കാണുന്നത്. ഇപ്പോൾ മഴ കാലം അല്ലേ ഇപ്പോൾ വെയിൽ കിട്ടില്ലല്ലോ. അപ്പൊ എന്താ ചെയ്യേണ്ടത്
Chechi face le pores black spot ithoke mattan nthelum oru tip paranj tharumo
Ayye
Sister...one doubt epol edathade 4 tb spoon anno coconut oil edathade and one spoon castor oil.. Correct anno....
Chillu kuppiyil adachu vekkunathinu pakaram thurranna Steel Patrathil vechaal mathiyo
Hi can we add vitamin E capsules after 5 days?Need to shake the bottle on these 5 days?
ചേച്ചി,,, കാച്ചെണ്ണയുടെ അതേ ഗുണം തന്നെ ഈ എണ്ണക്ക് കിട്ടുമോ
Chechi... Chlorine water upayogikkumbol mudi kozhiyunad ine endhelum cheyyan indo??
Adipoli aayittund.....chechi......✌🏻👌🏻🤗
Thank you🥰🥰🥰
@@AJITALKS thanks
🥰🥰🥰👍
ഞാൻ ഒരു മാസം use ചെയ്യ്തു നല്ല മാറ്റം ഉണ്ട് 👌
Thank you for your valuable feedback🥰🥰🥰
Try ചെയ്തു നോക്കട്ടെ മോളെ എന്നിട്ട് റീസൾട്ട് പറയാം
Hlo mam.... Luv ur videos ... Can u pls mention the ingredients name in description box..... Cuz I can't understand malayalam language ❤️.... Thnku mam❤️
Black cumin seeds and Fenugreek seeds powder coconut oil and 1/4 castor oil.keep it in sunlight for 5 days. Rest watch the video and follow
English subtitles please chechi
How much coconut oil?
Ith onn try cheyth nokattee👍🏻
Ur videos are really superb sis. We r from Chennai. We r tamilians. Csn u plz put subtitles sis
ജലദോഷം ഉണ്ടാകുമോ ഇത് ഉപയോഗിക്കുമ്പോൾ ?
Hi chechi i have a doubt the oil which i am daily using for hair it easily get evaporated next day shampoo ittapol mudi kanum especially thazzlae kaanunna mudi athinu entha cheiyuva? I started ur hair routine just last week its awsm hairfall light aayitu korangitu indu 😊😊Thankyou
Njan Innu muthal use cheyyan pokunnu thanks da
എന്തായാലും ട്രൈ ചെയ്തു നോക്കൂട്ടോ 🥰🥰🥰🥰
Result endhayi
നല്ല ടോപ്പിക്ക് ഇഷ്ട പെട്ടു 😃
Thank you 🥰
Coconut oil ethra alavaa edukkendathu ?
Ith veyilath vekkumbol cap thurann vekkano? Veyilath vechathinu shesham chood aariyallano adakkan pattolu? Please please please onn reply tharaavo please 🙏
Tharanum mudikozhichalum ulla njn epol muthal enna use cheyanm
Epo egane unde,hair fall kuranjo,ente moalkku use cheyan anne
ചേച്ചീ ഇത് പ്ലാസ്റ്റിക്ക് കുപ്പിയിൽ ഇട്ട് വെക്കാമോ
കാത്തിരുന്ന വീഡിയോ 👍
Polichuu chechiii👌👌👌👌
Thank you🥰👍
അഞ്ചു ദിവസo വെയിലത്തു നിന്ന് എടുക്കാൻ പാടില്ല വെളിച്ചെണ്ണ കംപ്ലൈന്റ് വരുമോ പ്ലീസ് റിപ്ലൈ
വെയിലത്ത് നിന്നും എടുക്കാൻ പാടില്ല എന്നൊന്നും ഇല്ല വെയിൽ ഉണ്ടെങ്കിൽ ജസ്റ്റ് ഒന്ന് ചൂടാക്കിയാൽ നല്ലതാണ് അല്ലായെങ്കിൽ എണ്ണ തയ്യാറാക്കി അഞ്ചു ദിവസം room temperature ൽ വെച്ച് അത് കഴിഞ്ഞ് അരിച്ചെടുത്ത് ഉപയോഗിക്കാം🥰❤👍
ഞാൻ ഗൾഫിലാണ് ഇവിടെ നല്ല വെയിലുണ്ട് അപ്പൊ ഒരു ദിവസം വെച്ചാമതിയോ പാരഷൂട്ട് വെളിച്ചെണ്ണ മതിയോ ഇഞ്ഞി ചോദിക്കുല പ്ലീസ് റിപ്ലേ
ശുദ്ധമായ വെളിച്ചെണ്ണ കിട്ടില്ല എങ്കിൽ വാങ്ങിക്കുന്ന എണ്ണ ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല അഞ്ചു ദിവസം വെച്ചിട്ട് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാൽ മാത്രമേ നമ്മൾ ചേർത്തിട്ടുള്ള സാധനങ്ങളുടെ ഗുണങ്ങൾ നമുക്ക് കിട്ടുകയുള്ളൂ 🥰❤👍
മോൾക്ക് വേണ്ടിയാണ് ഈ എണ്ണ നെറുകയിൽ വെക്കാമോ തുമ്മൽ ഇടക്ക് ഉള്ളതാണ് എണ്ണ ഉപയോഗിച്ചാൽ കുഴപ്പമിണ്ടോ നല്ല താരൻ ഉണ്ട്
കരിഞ്ചീരകം എണ്ണ നല്ല തണുപ്പാണ് തണുപ്പ് പ്രശ്നമാണോ എന്ന് നോക്കിയിട്ട് വേണം ഉപയോഗിക്കാൻ🥰👍
കരിംജീരകത്തിന്റെ അളവുകുറച്ചാൽ പറ്റുമോ
Aghaara nara ku iee enna upayogichaal result indavoo...? For Boys...plzz reply chechi...
Castrol oil illa chechi olive oil ചേർക്കാമോ. 😊
Very easy tips. Nice. Thanks
Chechi parachute coconut oil atal kuzhappam ondo. Plzz replay me
Dry hair nu uluva use cheyyan pattumo?pls reply...
Nice and sincere presentation..good
Thank you Thank you so much🥰🥰
Anugraha vitthu...sathyam thanne.... Kaaranam rasoolullahi Sallallaahu alaihi va sallam paranjathalle
Super ചേച്ചി 👏👏👏😍😍😍😍😍
Thank you🥰🥰🥰
Sis can you explain in english or please mention the ingredients in the caption
Black cumin and coconut oil
L
E enna poliya njan eppol upayogikunnund super
ഉള്ളു വെക്കുന്നുണ്ടോ...
തലമുടി thick ആകാൻ ഈ എണ്ണ സഹായിക്കുമോ pls replay
നല്ല എണ്ണയാണ് മുടി thick ആകാൻ സഹായിക്കും 🥰🥰
1 m views adichallo chechi polichu😘😘😘😘😘😍😍😍😍❤❤❤❤🤩🤩🤩
❤❤❤❤❤❤
Hai chechi replay thannathinu thanks tto....love you chechi ..njaninnu muthal start cheythu enna undakki ....veyilath vachu....ith oru dhivasam ethraneram veyilath vakkanam chechi athonnu mention cheyyanam tto chechi.....enikk delivery kazhinjappozhokke hair undayirunnu ippo kurache ullu hair😒😒 njanum ee challenge ettedukkan povukayanu 😊
ഒന്ന് ചൂടാകുന്നവരെ 5 ദിവസം വെയിലത്തു വെച്ചാൽ മതി എന്നാണ് പറഞ്ഞത്
ചേച്ചി ഇത് ഉപയോഗിച്ച് പിന്നെ നിർത്തിയാൽ പ്രോബ്ലം ആവോ 🙄
അങ്ങനെ പ്രോബ്ലം ഒന്നും ഉണ്ടാകാറില്ല പക്ഷേ എപ്പോഴും മുടിക്ക് സ്യൂട്ട് ആകുന്ന എണ്ണ കണ്ടിന്യൂസ് ആയിട്ട് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ഇടയ്ക്കിടയ്ക്ക് എണ്ണ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല 🥰👍
Thnq chechiiii 🥰😘😘❤️❤️❤️
🥰🥰🥰👍