*** Music copyright വന്നത് കൊണ്ട് കുറച്ചു ഭാഗം എഡിറ്റ് ചെയ്യവണ്ടി വന്നു*** 750gm ശർക്കര ഒഴിച്ചു വരട്ടിയെടുക്കുക.ശേഷം നാളികേരപാൽ(ഒന്നാം പാൽ മാത്രം മതി ഒന്നര മുറി തേങ്ങയുടെ പാൽ )ഒഴിച്ച് കൊടുക്കുക
ഒരു ഹെൽത്തി ലേഹ്യം ഉണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് തേങ്ങപ്പാൽ കരിപ്പോട്ടി എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള പ്രോഡക്ട് ആണ് രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യൗവ്വനം നിലനിർത്തുന്നതിനും രക്തം ഉണ്ടാകുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
ഈ ഉള്ളി ലേഹ്യം കഴിച്ചാൽ വണ്ണം വെക്കുമോ,, തടി നന്നാവരുത് അതിനാണ് ചോദിച്ചത്😂 പ്രസവിക്കാത്തവർക്ക് കഴിക്കാൻ പറ്റുമോ? പറയുന്നത് കേട്ടിട്ടുണ്ട് പ്രസവിക്കാത്തവർ കഴിക്കാൻ പാടില്ല എന്ന്, ഗർഭിണിയാകാൻ പ്രയാസമായിരിക്കും എന്ന് പറഞ്ഞു
എനിക്ക് 24 വയസാണ്.2കുട്ടികളുണ്ട്.4 ദിവസം ആയി ക്യാമ്പിൽ പ്രസവം നിർത്തിട്ട്. നല്ലോണം മെലിഞ്ഞിട്ട് കവിളൊക്കെ ഒട്ടിയ പ്രകൃതമാണ് ചെറുപ്പമുതൽ. മറ്റൊരു തരത്തിലുള്ള അസുഖങ്ങളൊന്നും ദൈവം സഹായിച്ചിട്ട് ഇന്നുവരെ ഉണ്ടായിട്ടില്ല.കുറച്ച് വണ്ണം വയ്ക്കാനും കവിൾ വയ്ക്കാനും നിറം വയ്ക്കാനും ആഗ്രഹമുണ്ട്. അതിന് endegilum വഴി ഉണ്ടോ? Eathegilum ലേഹ്യം വല്ലതും ഉണ്ടാകുമോ?plz rply
*** Music copyright വന്നത് കൊണ്ട് കുറച്ചു ഭാഗം എഡിറ്റ് ചെയ്യവണ്ടി വന്നു***
750gm ശർക്കര ഒഴിച്ചു വരട്ടിയെടുക്കുക.ശേഷം നാളികേരപാൽ(ഒന്നാം പാൽ മാത്രം മതി ഒന്നര മുറി തേങ്ങയുടെ പാൽ )ഒഴിച്ച് കൊടുക്കുക
1phonenp
എങ്ങനെയാണ് ഉണ്ടാകുന്നത്
വാങ്ങാൻ കിട്ടുമോ
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്
♥️♥️prasavicha pennugalk anu ettavum kooduthal nallathanu ....💪🙏🏻
Thank u മോളേ, Good റെസിപി
ഇത്തിരികൂടെ സ്പീഡ് ആക്കിയ നന്നായി. Rest v. Gud
E choodu climatiil ippo kazhikkaan pattumo.. 2vyassu ulla kunjinu podukkaan pattuvo mon ith kandappo muthal venam ennu bahalam aanu
ഒരു ഹെൽത്തി ലേഹ്യം ഉണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് തേങ്ങപ്പാൽ കരിപ്പോട്ടി എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള പ്രോഡക്ട് ആണ് രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യൗവ്വനം നിലനിർത്തുന്നതിനും രക്തം ഉണ്ടാകുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
👍🏻👍🏻ഞാൻ കാത്തിരുന്ന വീഡിയോ 😍
Thank you ശ്രുതി 👍👍
Clostrol und,eniku kazhikaan,patto,please reply
സൂപ്പർ ചേച്ചി🙏
Njn undaki noki nalla ind👌👌
Super❤verybeautiful ❤❤❤❤❤❤❤
Thank you❤❤
വേണമെങ്കിൽ കണ്ട മതി... അവർക്കും ജീവിക്കണ്ടേ.. ഇഷ്ടമില്ലേൽ കാണണ്ട..
ഇത് ഫ്രിഡ്ജ്ൽ സൂക്ഷിക്കണോ....... പുറത്ത് എത്ര നാൾ വരെ വക്കാൻ പറ്റും..... പ്ലീസ് റിപ്ലൈ
👌❤️❤️❤️❤️
Thankue mam
Thankyou
Good
ചുവന്നുളിലേഖ്യം, അതിലും ഭേദം സ്വർണം നേടിക്കുന്നതാണ് / ഉള്ളിയുടെ വില അറിയോ , സഹോദരി /
എന്നാൽ നിങ്ങൾ രണ്ട് കിലോ സ്വർണം വാങ്ങിക്കോളൂ ഏതാണ് നിങ്ങളുടെ നാട് സ്വർണത്തിന് ഇത്ര വില കുറവുള്ള നാട്😂 അവിടെനിന്ന് ഞങ്ങൾക്കും സ്വർണ്ണം വാങ്ങാൻ ആണ്
ന്നാൽ സ്വർണ്ണലേഹ്യം ഉണ്ടാക്കൂ 😂😂👍
ഉള്ളിയുടെ മഹിമ പറഞ്ഞതാണ് വിഷമം വേണ്ടാ. സോദരി, വിഷമിക്കാനു, ദേഷ്യം വരാനു പറഞ്ഞതല്ലാ, ക്ഷമി, കുട്ടികളെ,
Good information thanks mam
Thanku mam❤️.. ഇതിന്റെ കൂടെ ഉലുവയും, വെള്ളുള്ളിയും അരച്ച് ഇടാമോ. Pls reply 👍
ലേഹ്യം കൊടുക്കുന്നുണ്ടോ
Thank you sruthy❤
Ithil kuwa podi cherkkan pattumo
Vannam vaykkanulla enthenkilum lehyamo, matto paranju tharamo
Shuger ullavar karipetti avoid cheithal pore
ഗർഭിണികൾക്ക് കഴിക്കാമോ
Non stick patrathil ithu indakan pattile
Churikkyparanchal, logathethrarogamundenu, manasillayi.
Online delivery indo
Hair oil neerirakkam ,asthma ullavarkku use cheyamo
Vannam vaykkumo chechy
ഉള്ളി ലേഹിം കൊടുക്കുന്നുടോ
💕👍🏻
Eranakulam shop thudangiyo
❤❤❤❤
വെളുത്തുള്ളിയിം. ഈത്തപ്പഴം രണ്ടും ചേർക്കാൻ patto
Ethodoppam paal kudikkanamo thadi vekkan
12 yr aya puberty akatha kuttiyk kodukkamooo....kochu kuttikalkkum kodukamooo
ആവർത്തനം ഒഴിവാക്കിയാൽ നന്നായിരുന്നു
Shruthiyude vivaham kazhinjathaano
Ethil karipetti uruckiyath ozhichu kazhinjulla pal ozhichathine kurich onnum paranjillallo
Thairod mattan endhengilum lehiyam undo
പേര ഇല തളിരല വെറും വയറ്റിൽ ദിവസവും 3 ഇല കഴിക്കും 21 ഡേ കണ്ടിനു ആയി കഴിക്ക് കുറയും
ശ്രുടിയുടെ.. സൗന്ദര്യം.. ഇത്.. കഴിച്ചിട്ടാണോ....😢... 🤔..
🤔
Sugar patients ന് കഴിക്കാമോ
Sharkkara skip cheyyth undakkamo
👍👍ഈ ലേഹ്യം വില്പനയ്ക്കുണ്ടോ? ഈ ത്തപ്പഴം അലർജിയുളവർക്ക് ഇത് കഴിയ്കാമോ?
വില്പനക്കില്ല..ഈന്തപഴം അലർജി ആണെങ്കിൽ അത് avoid ചെയ്തു ലേഹ്യം ഉണ്ടാക്കിയെടുക്കൂ
രസവസ്തുക്കൾ അടങ്ങിയ fasial ചെയ്യുന്നതിലും നല്ലതല്ലേ
വാങ്ങാൻ കിട്ടുമോ
വിപണിയിൽ കിട്ടുമോ റെഡി മെയ്ഡ് വാങ്ങിക്കാൻ.
Superb
Sale cheyanundo??
എന്ത് പാലാ ഇതിൽ ഒഴിച്ചത് അത് പറഞ്ഞില്ലല്ലോ
തേങ്ങാ പാൽ ..Pls check the comments(method pin ചെയ്തിട്ടുണ്ട് )
തേങ്ങ പാൽ
❤❤❤👍🏻🙏🏻🦾
കണ്ണിനു ചുറ്റും ഉള്ള dark മാറാൻ നല്ല ഒരു product പറയാമോ
Yetu kadayil ninnu vaniyatu pole ontu colour kanttitu
വെളുത്തുള്ളി യും ഈത്തപ്പഴവും ഒരുമിച്ചു ചേർക്കാമോ
Yes
@@ShrutysVlogTubeQuantity parayamo?
Vilkkunnudo
ശർക്കര ഇടുന്ന കാര്യം പറഞ്ഞോ
Post kovid 3year ay allergic rhinitis undu.nowpost second delivery50 days .c-section.can me use it.now35 yrs old
ഉള്ളി കഴിച്ചാൽ തലവേദന ഉണ്ടാകും. അതിനെന്തു ചെയ്യും.
തേ ങ്ങ എത്ര വേണം
ഈ ഉള്ളി ലേഹ്യം കഴിച്ചാൽ വണ്ണം വെക്കുമോ,, തടി നന്നാവരുത് അതിനാണ് ചോദിച്ചത്😂 പ്രസവിക്കാത്തവർക്ക് കഴിക്കാൻ പറ്റുമോ? പറയുന്നത് കേട്ടിട്ടുണ്ട് പ്രസവിക്കാത്തവർ കഴിക്കാൻ പാടില്ല എന്ന്, ഗർഭിണിയാകാൻ പ്രയാസമായിരിക്കും എന്ന് പറഞ്ഞു
ഉള്ളിയുടെ ഇപ്പോഴത്തെ വില എത്രയെന്ന് ശ്രുതി മോൾക്ക് അറിയോ. ഉവ്വോ...😂❤
😄😄
വിലകുറയുമ്പോൾ നമ്മക്ക് വാങ്ങി ഉണ്ടാക്കാം
ഗുളിക എത്ര രൂപക്കും വാങ്ങി കഴിക്കോ @@su84713
Sale undo
കുട്ടികൾ ക് കൊടുക്കാവോ
വെറിച്ചി.. കുറച്ചു കൊടുക്കു
എനിക്ക് 24 വയസാണ്.2കുട്ടികളുണ്ട്.4 ദിവസം ആയി ക്യാമ്പിൽ പ്രസവം നിർത്തിട്ട്. നല്ലോണം
മെലിഞ്ഞിട്ട് കവിളൊക്കെ ഒട്ടിയ പ്രകൃതമാണ് ചെറുപ്പമുതൽ. മറ്റൊരു തരത്തിലുള്ള അസുഖങ്ങളൊന്നും ദൈവം സഹായിച്ചിട്ട് ഇന്നുവരെ ഉണ്ടായിട്ടില്ല.കുറച്ച് വണ്ണം വയ്ക്കാനും കവിൾ വയ്ക്കാനും നിറം വയ്ക്കാനും ആഗ്രഹമുണ്ട്. അതിന് endegilum വഴി ഉണ്ടോ? Eathegilum ലേഹ്യം വല്ലതും ഉണ്ടാകുമോ?plz rply
ഉള്ളി ലേഹ്യം കഴിച്ചോളൂ
വണ്ണം കുറഞ്ഞിരുന്നാൽ നല്ലതല്ലേ. അസുഖങ്ങൾ ഒന്നും വരത്തില്ല
Wheezing n endelum lehyam ondo, for my 8 yrs son,pls reply
Sorry ഡിയർ..നോ idea
ഇതിൽ മധുരം ഇടാറില്ലേ മനസ്സി ലിയില്ല
Hai sruthy h r u ? Kure aayallo kandittu
Hi going well..hw r u😃
ബോറടിക്കുന്നു ഒന്നുകിൽ നന്നായി പറയു പരസ്യത്തിന് സമയം പോകുമ്പോൾ ലേഹ്യം ഉണ്ടാകുന്നതിനു പ്രാധാന്യം കുറയുന്നു ഒന്നിന് പ്രാധാന്യം കൊടുക്ക്
ഇത് കഴിച്ചാൽ തടിക്കോ
ചേച്ചി ഇതു തണുപ്പ് ആണോ
Ulli lehyam sale undo
ഇല്ല
തടി വെച്ച് പോകുമോ
Use as per direction..തടി വെക്കില്ല..
3 ട്ബ്ൾസ്പൂൺ നെയ്യല്ലേ ഉള്ളൂ ഇത്രയും അളവിന്. അപ്പോൾ തടി വക്കാൻ chance ഇല്ല.
Ghee will not gain weight.
ഷുഗർ ഉള്ളവർക്ക് യൂസ് ചെയ്യാമോ
വിഡിയോയിൽ പറയുന്നുണ്ട്
പൈസയ്ക്ക് കിട്ടുമോ ഉണ്ടാക്കി തരുമോ
ഓവർ സംസാരം
ഉള്ളി സുരക്ക് അറിയുമോ 😂🤣ഉള്ളിക്ക് കിലോ 120 രൂപയാണ് റേഞ്ച് 😂
🤣🤣
1000 rupakku madhyam vagi kazhikkam .shariradhinu gunamulladhu vagi kazhikkilla
Thank you ❤
Thankue
Thank you
Thank you ❤❤
Thanku mam