2 മിനിറ്റ് അമ്മയ്ക്ക് നൽകുമോ നിന്റെ വീട്ടിൽ അമ്മമ്മ വരും

Поділитися
Вставка
  • Опубліковано 21 гру 2023
  • 2 മിനിറ്റ് അമ്മയ്ക്ക് നൽകുമോ നിന്റെ വീട്ടിൽ അമ്മമ്മ വരും
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 235

  • @ajithasree6337
    @ajithasree6337 6 місяців тому +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏🙏🙏🙏🙏

  • @jessyk.g.5640
    @jessyk.g.5640 6 місяців тому +2

    മാതാവേ എന്റെ കടഭാരങ്ങൾ നീക്കണമേ🙏🙏🙏ആമേൻ

  • @poly.t.j.5972
    @poly.t.j.5972 6 місяців тому +4

    അമ്മേമാതാവേ. സഞ്ചരിമാതാവേ. എന്റമ്മകന്റെ. വിസ. തടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽🙏🏽

  • @vinodinisajeeve7165
    @vinodinisajeeve7165 6 місяців тому +2

    അമ്മേ എന്റെ കടഭാരം നീക്കി തരണേ അമ്മേ മാതാവേ.

  • @user-di6bq3qi2u
    @user-di6bq3qi2u 6 місяців тому +3

    അമ്മേ പരിശുദ്ധ അമ്മേ എന്നെ അലട്ടുന്ന പ്രശ്നങ്ങൾ മാറ്റി തരേണമേ

  • @ramyaani2347
    @ramyaani2347 6 місяців тому +6

    അമ്മേ വീട് പണി പൂർത്തിയാക്കി തരണമേ അമ്മേ, സാമ്പത്തികമായി ഒരു പൈസ പോലും കയ്യിൽ ഇല്ലാതെ ആണ് അമ്മേ വീട് പണി തുടങ്ങുന്നത്, അമ്മ ഞങ്ങളെ സഹായിക്കാൻ വരണമെ, എന്റെ ഈശോ ഞങ്ങളെ സഹായിക്കണമേ അമ്മേ.. വീടില്ലാതെ വിഷമിക്കുന്ന എല്ലാവരെ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏

  • @newworkoutprem5529
    @newworkoutprem5529 6 місяців тому +2

    അമ്മേ കൃപസനം ആമ്മേ കുട്ടിയുടെ കാലിന്റെ വെള്ളം നിറഞ്ഞ തും വീക്കം എല്ലാം മാറ്റി കൊടുക്കണമേ. ..അമ്മേ... ഉടമ്പടി പുതുക്കാൻ പോകണം അമ്മേ... ര്ക്ഷികണമേ. ....മാതാവേ....

  • @girijamk1376
    @girijamk1376 6 місяців тому +2

    അമ്മേ കൃപാസന മാതാവേ ഞാൻ എടുത്ത ഉടമ്പടി കൃത്യമായി പാലിക്കാൻ എനിക്കു ശക്തിതന്നാനുഗ്രഹിക്കണമേ ദൈവമാതാവേ എന്റെ നിയോഗങ്ങൾഅമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ ദൈവ കുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിച്ചാനുഗ്രഹിക്കണമേ ദൈവ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @Sely-bd3np
    @Sely-bd3np 6 місяців тому +2

    അമ്മ മാതാവേ എന്റെ മൂന്നു നിയോഗം സമർപ്പിക്കുന്നു മറുപടി നൽകി അനുഗ്രഹിക്കണ മേ ആമേൻ

  • @chandralekha4190
    @chandralekha4190 6 місяців тому +2

    അമ്മേ എന്റെ മനസ്സ് വല്ലാത് വേദനിക്കുന്നു മാതാവേ എന്നെ രക്ഷിക്കണെ മാതാവേ

  • @sajic1823
    @sajic1823 6 місяців тому +5

    അമ്മേ കൃപാസന സഞ്ചാരി മാതാവേ സനലിന്റെ മകന് രോഗശാന്തി നൽകേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ ❤️❤️❤️🌹🌹❤️

  • @sreejarajesh3040
    @sreejarajesh3040 6 місяців тому +3

    എന്റെ ചേട്ടനെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണേ അമ്മേ. ദേഷ്യം മാറ്റി എന്നെയും കുഞ്ഞുങ്ങളെയും സ്നേഹിക്കണമേ അമ്മ മാതാവേ ഞങളുടെ കുടുംബത്തിൽ അമ്മയുടെ കൃപ ഉണ്ടാകണേ അമ്മേ😢😢

  • @minioommen6887
    @minioommen6887 6 місяців тому +3

    അമ്മേ എന്റെ മകനെ മദ്യപാൻ മാരുടെ കുട്ടത്തിൽ അകപ്പെടുത്തരുതേ. കാത്തു പരിപാലിച്ചുകൊള്ളണംമേ

  • @rejanimanoj3286
    @rejanimanoj3286 6 місяців тому +1

    അമ്മേ എന്റെ കൃപാസന മാതാവേ എന്നെ കൈവിടരുതേ 🙏🙏🙏🙏😭😭😭

  • @antonycj6228
    @antonycj6228 6 місяців тому +7

    ബഹു. ജോസഫ്. അച്ഛന്വേണ്ടി അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @simlajoy5739
    @simlajoy5739 6 місяців тому +3

    അമ്മേ എന്റെ മനസ്സിന്റെ വിഷമം മാറ്റിത്തരണമേ

  • @user-dx2su9yg2v
    @user-dx2su9yg2v 6 місяців тому +1

    അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റണമേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും മകൻെറ അസുഖവും വിഷമങ്ങളും പ്രയാസങ്ങളും അറിയുന്ന ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷ്യം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയേ സ്തുതിക്കുന്നു ആരാധിക്കുന്നു ഈശോയെ മാതാവേ സമർപ്പിക്കുന്നു ആമേൻ🙏🙏🌷🙏🙏🙏🙏

  • @chandralekha4190
    @chandralekha4190 6 місяців тому +6

    സഞ്ചാരി മാതാവേ എന്റെ കൂടെ എന്നും എപ്പോഴും കൂട്ടായി കാണണെ🙏🙏🙏

  • @user-nh9gi9on4u
    @user-nh9gi9on4u 6 місяців тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്നെ ഉടമ്പടി പ്രകാരം നടക്കാൻ എന്നെ പഠിപ്പിക്കേണമേ

  • @kalasunilsindhu4123
    @kalasunilsindhu4123 6 місяців тому +1

    സഞ്ചാരി മാതാവേ എന്നോട് ഒപ്പം ഉണ്ടാകേണമേ ❤❤❤❤ആമേൻ 🙏🙏🙏🙏🙏🙏❤

  • @user-pd8zq8mu8u
    @user-pd8zq8mu8u 6 місяців тому +4

    അമ്മേ എന്നെ കൈവിടരുതേ അമ്മയുടെ നാമം മഹത്വപ്പെടുത്താൻ തീരുക്കുമാരനോട് അപേക്ഷിക്കണമേ

  • @maryjoseph6612
    @maryjoseph6612 6 місяців тому +2

    അമ്മേ മാതാവേ മക്കൾ രണ്ടുപേരും കുടുംബങ്ങളോട് കൂടി ഉണ്ടായിരിക്കണം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പത്തും കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ നന്ദി കൊച്ച് റാണിയുടെ ഉദരത്തിലുള്ള ശിശുവിനെ അനുഗ്രഹിക്കണേ കാത്തുസൂക്ഷിച്ച് രക്ഷിക്കണേ

  • @maryjoseph6612
    @maryjoseph6612 6 місяців тому +2

    അമ്മയെ വാഗ്ദാന പേടകം സഞ്ചാരി മാതാവേ കൃപാസനം അമ്മേ അമ്മ ഞങ്ങൾ എൻറെയും മക്കളുടെയും ഉടമ്പടി അപേക്ഷകൾ സാധിച്ചു തരണമേ എല്ലാമറിയുന്ന ഈശോ ഇടപെടണം സഞ്ചാരി മാതാവേ ഞങ്ങളുടെ അടുത്തുംവന്ന് അങ്ങ് ഞങ്ങളെ ഒന്ന് ആശ്വസിപ്പിക്കണം Anitta ഡിസംബറിൽ തന്നെ ഗർഭിണിയാവാൻ ഉദരഫലം നൽകി അനുഗ്രഹിക്കുന്നു പോളിനെ നല്ലൊരു കമ്പനിയിൽ തൊഴിലവസരം തരു വിശ്വസിക്കുന്നു ആമീൻ

  • @thomasmathew2469
    @thomasmathew2469 6 місяців тому +1

    പരിശുദ്ധ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @AjithaJayan-io9zw
    @AjithaJayan-io9zw 6 місяців тому +1

    അമ്മേ എന്നെകൈവിടരുതേ മാതാവേ ഞാൻ ചെയ്ത പാപം നീ പൊറുക്കണേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 6 місяців тому +2

    അമ്മേ എന്റെ മക്കൾക്ക് അവർ താമസികുന്ന രാജ്യങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഉള്ള കൃപ കൊടുക്കണേ...

  • @sumeshs4520
    @sumeshs4520 6 місяців тому +9

    ❤ എൻ്റെ സഞ്ചാരി മാതാവേ ഇനി എൻ്റെ ജീവിതത്തിൽ ചതി ഉണ്ടാവരുതേ സന്തോഷപൂർണമായ ഒരു ദാമ്പത്ത്യ ജിവിതം തരണേ തമ്പുരാൻ്റെ അമ്മേ ദൈവ മാതാവേ

  • @elcycleetus
    @elcycleetus 6 місяців тому +1

    അമ്മേ.Krepasanamathave എൻ്റെ.വീട്ടിൽ.അമ്മ.വരേണമേ.എൻ്റെ.അസസ്ഥകൾ.എല്ലാം.മറ്റിത്തരേണമെ

  • @mariammavarghese4751
    @mariammavarghese4751 6 місяців тому +3

    അമ്മേ എന്റെ എല്ലാം പ്രശ്നം amma അറിയുന്നു എന്റെ ജോലി മക്കളുടെ വിവാഹം സ്നേഹം സന്തോഷം സമാധാനം തന്നു അമ്മ യുടെ കരത്തിനു കീഴെ ആക്കി എല്ലാം നടത്തി അമ്മയുടെ മഹത്വം വെളിപ്പെടുത്താണമേ 🙏

  • @pradhiaju4074
    @pradhiaju4074 6 місяців тому +1

    ജിഷ്ണുവിന്റെ വിസ അടിച്ചുവരനെ മാതാവേ 🙏

  • @medrinmorris7517
    @medrinmorris7517 6 місяців тому +2

    അമ്മ മാതാവേ എന്റെ..കുടുംബത്തിനു സമധനം തരേണമെ

  • @user-th8gq8ux5k
    @user-th8gq8ux5k 6 місяців тому +8

    അമ്മേ മനസിന്റെ വേദന മാറ്റിതരണേ അമ്മേ😭😭😭😭🙏🙏🙏🙏

    • @JacobAa-qq3mf
      @JacobAa-qq3mf 6 місяців тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anjumolsebastian3382
    @anjumolsebastian3382 6 місяців тому +1

    അമ്മേ... മാതാവേ... ഞങ്ങളുടെ സ്ഥലം കച്ചവടം ആക്കി തരണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു

  • @nishajoseph6825
    @nishajoseph6825 6 місяців тому +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഭർത്താവിനെ തൊടണമേ

  • @BijiRaju-ns9ji
    @BijiRaju-ns9ji 6 місяців тому +1

    മാതാവേ എന്റെ മോൻ എർണാകുളത്ത് പോയിരിക്കുകയാണ് നീ കൂടെ ഉണ്ടാവണേ

  • @user-xk8nv9oe5g
    @user-xk8nv9oe5g 6 місяців тому +3

    അമ്മെ പരിശുദ്ധ അമ്മെ എന്നെ, അലർജിമൂലമുള്ള ശ്വാസം പൂട്ടും ചുമയും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കേണമെ ആമേൻ

  • @limarose1386
    @limarose1386 6 місяців тому +1

    അമ്മേ എന്റെ വീട്ടിലേയ്ക്ക് വരണമേ

  • @SandeepSandeep-bq3kk
    @SandeepSandeep-bq3kk 6 місяців тому +1

    അമ്മേ കൃപാസനം മാതാവേ എന്റെ കടങ്ങൾ 30.12.2023ന് ഉള്ളിൽ കൊടുത്തു തീർക്കുവാൻ ഒരു വഴി അമ്മയുടെ കൃപയാൽ എനിക്ക് സാധിച്ചു തരേണമേ 🙏ആമേൻ 🙏

  • @ShijuMs-px4qc
    @ShijuMs-px4qc 6 місяців тому +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @user-yh2hz3dz5g
    @user-yh2hz3dz5g 6 місяців тому +1

    അജിത ചോചിക്ക് ശാന്തിയും സമധാനവും നൽകി കെടുക്കണം അമ്മേ മാതാവ😢❤
    😢❤

  • @dhanyam8875
    @dhanyam8875 6 місяців тому +1

    അമ്മേ മാതാവേ എനിക്ക് പനിയെ നടക്കുവാൻ എത്രയും പെട്ടെന്ന് കഴിയണമേ എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏😭

  • @thresiammapeter8743
    @thresiammapeter8743 6 місяців тому +1

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ നിയോഗങ്ങളിൽ അലിവ് തോന്നി എനിക്കത് സാധിച്ചു തരണമേ. അമ്മേ ഞങ്ങളുടെ സ്ഥലം എത്രയും വേഗം വിൽക്കാൻ കൃപ തരണമേ. കാത്തുകൊള്ളണമേ. ആമേൻ.

  • @chandralekha4190
    @chandralekha4190 6 місяців тому +3

    മാതാവേ എന്നോട് എന്തിനാണമ്മേ ഇത്രയും സങ്കടത്തിലാക്കുന്നത് എന്റെ ഭവനത്തിൽ വന്ന് എന്റെ ജീവിത അവസ്ഥ കണ്ട് എന്നെ രക്ഷിക്കണെ മാതാവേ🙏🙏🙏😭😭😭

  • @suryar509
    @suryar509 6 місяців тому +1

    അമ്മേ ഈ സ്ഥാപനം നിലനിൽക്കാൻ sahaikkane

  • @elcylawrence9358
    @elcylawrence9358 6 місяців тому +2

    അമ്മേ മാതാവേ...വേഗ൦വരേണമേ 12.വർഷമായ്പിണങ്ങിമാറിതാമസിക്കുന്നു.വരുന്നപുതുവർഷത്തിനുള്ളിൽമാനസാന്തര൦നൽകിയനുഗ്രഹിക്കണമേ..സഞ്ചാരിമാതാവേ.😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @moneyshenilkumar6792
    @moneyshenilkumar6792 6 місяців тому +1

    അമ്മേ വീട് പണി ഇനി തടസങ്ങൾ ഒന്നും ഇല്ലാതെ വേഗം നടക്കണം അമ്മേ സ്ഥലം കച്ചവടം നടക്കണം അമ്മേ.. എന്റെ കൈ കാലിന്റെ ബുദ്ധി മുട്ട് മാറ്റണം അമ്മേ എന്റെ hasband നെയും മോനെയും അമ്മ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @user-rb2mu7mm2g
    @user-rb2mu7mm2g 6 місяців тому +1

    അമ്മമാതാവേ എന്റെ ക്യാൻസർ രോഗം പൂർണമായി മാറ്റിത്തന്നു എന്നെ അനുഗ്രഹിക്കണേ

  • @Footballlover403
    @Footballlover403 6 місяців тому +1

    Amme mathave ലോകം മുഴുവനെയും അനുഗ്രഗിക്കണേ ആമേൻ

  • @PradeepPp-hb3jk
    @PradeepPp-hb3jk 6 місяців тому +6

    അമ്മേ കൃപാസ്‌ന പ്രസാദ വര മാതാവേ ഈ മകനു നല്ല ഒരു നൽകി അനുഗ്രഹിക്കണമേ അമ്മേ ഈ നിയോഗത്തിൽ മാധിസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹

  • @user-bc4ln3ot2i
    @user-bc4ln3ot2i 6 місяців тому +1

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @liasfairy
    @liasfairy 6 місяців тому +2

    അമ്മേ, മോൾക്ക് 17 മുതൽ പരീക്ഷ തുടങ്ങുന്നു അവളെ അനുഗ്രഹിച്ചു പരീക്ഷ എല്ലാം എളുപ്പമാകേണമേ, കാത്തോളണേ 🙏🏻🙏🏻🙏🏻മാതാവേ

  • @rubyjohnson6916
    @rubyjohnson6916 6 місяців тому +2

    Amma Mathave bless our house and come here❤❤❤❤❤❤

  • @ashakamal7007
    @ashakamal7007 6 місяців тому +1

    അമ്മേ എന്റെ അച്ഛന്റെ പനി യും ക്ഷീണവും മാറണേ...

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 6 місяців тому +3

    അമ്മേ എന്റെ മോന്റെ കാര്യം അമ്മ തീരുമാനിക്കുന്ന പോലെ മുന്നോട്ടു പേപ്പർ വർക്ക്‌ നടത്തുന്നതിന് ഞങ്ങളെ ഒരുക്കണമേ

  • @PradeepPp-hb3jk
    @PradeepPp-hb3jk 6 місяців тому +5

    അമ്മേ കൃപാസ്‌ന പ്രസാദ വര മാതാവേ ഈ മകന്റെ കുടുംബംത്തിലെ കടബാധിത തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ മാതാവേ ഈ നിയോഗത്തിൽ മാധിസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹

  • @estherxavier1633
    @estherxavier1633 6 місяців тому +7

    എൻറെ ഭർത്താവിൻറെ അസുഖത്തിൽ നിന്നും വിടുതൽ നൽകണേ അമ്മേ രക്ഷിക്കണേ അമ്മേ🙏🙏🙏😭 ഹല്ലേലൂയാ ഹല്ലേലൂയാസോസ്ത്രം 🙏

    • @user-zj3cq9iy7i
      @user-zj3cq9iy7i 6 місяців тому

      Amme mathave ene anugrahikane, ente job permanent akane, enik oru margam kanichu thataname. Upeshikaruthe, enikayi oru albutham kanichu tharaname 🙏🙏

  • @user-xk8nv9oe5g
    @user-xk8nv9oe5g 6 місяців тому +6

    അമ്മെ പരിശുദ്ധ അമ്മെ എന്റെ കൈയ്യിലെ വേദനയും നീരും മാറ്റിതന്ന് എന്നെ അനുഗ്രഹിക്കേണമെ ആ മേൻ അമ്മെ പരിശുദ്ധ അമ്മെ

  • @mlatha389
    @mlatha389 6 місяців тому +1

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼🙏🏼🙏🏼

  • @EndhiraPS
    @EndhiraPS 6 місяців тому +1

    ആവേ മരിയ.. 🙏

  • @AmbikaAmbika-gk1kl
    @AmbikaAmbika-gk1kl 6 місяців тому +1

    മാതാവേ എന്റെ പ്രാർത്ഥന നീ കേൾക്കില്ലയോ എന്നെ നിന്റെ മകളായി സ്വീകരിക്കില്ലേ. എന്റെ മകൻ സ്പെയിനാൽക്കോടെയ്ഞ്ചുറി ആയിക്കഴിയുകയാണ്, എല്ലാം നിനക്കറിയാം കാത്തുകൊള്ളണമേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 6 місяців тому +7

    അമ്മേ ഈ ദിവസം വരെ വിശുദ്ധകുർബാനയിൽ മുടങ്ങാതെ പങ്കെടുക്കാൻഉള്ള ആരോഗ്യം നെൽക്കിയതിനു അമ്മേ ആയിരമായിരം നന്ദി പറയുന്നു.... ജീവിതകാലം മുഴുവൻ എനിക്കും എന്റെ ഭർത്താവിന്റെ കൂടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഉള്ള കൃപ തരണേ

  • @anupraveen1761
    @anupraveen1761 6 місяців тому +3

    Thank u God for today's morning big surprise, Again Thank u very much God, Thank u Holy spirit, Thank u Amma Thank u St Joseph ❤ Amen

  • @beenabiju3786
    @beenabiju3786 6 місяців тому

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ

  • @rubyjohnson6916
    @rubyjohnson6916 6 місяців тому +1

    Amen❤❤❤❤❤❤❤

  • @liasfairy
    @liasfairy 6 місяців тому +1

    അമ്മേ, എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എനിക്ക് ഡിസംബർ 31അകം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻മാതാവേ

  • @jobyputhussery8289
    @jobyputhussery8289 6 місяців тому +1

    അമ്മേ മാതാവേ എന്റെ തലയിലെ പെരിപ്പും,ബ്ലഡ്‌ പ്രെഷർ ഉം കുറവുണ്ട് നന്ദി അമ്മേ ❤❤❤...

  • @HarryPotter-xc8ds
    @HarryPotter-xc8ds 6 місяців тому

    അമ്മേ പരിശുദ്ധ അമ്മേ ഇനിയുള്ള കാലം എത്രയോ അത്രയും നാൾ അങ്ങയുടെ സാക്ഷി ആയി നിർത്തണമേ ഞാൻ ഓൺലൈൻ ഉടബടി എടുത്ത വിഷയത്തിന്റെ മറുപടി നല്കണമേ മാതാവേ അങ്ങ്‌ യേശുവിനു പ്രസവിച്ച നാളിൽ എന്റെ ഭർത്താവിന് ഒരു വിടുതൽ കൊടുക്കണമേ

  • @sanjuyt2010
    @sanjuyt2010 6 місяців тому +4

    അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ സന്തോഷവും സമാധാനവും തരണമേ ഞങ്ങൾക്ക് താമസിക്കുവാൻ സ്വന്തമായി ഒരു ഭവനം ഈ പുതുവർഷത്തിൽ അനുഗ്രഹിക്കണേ ഒരു ഭവനം വാങ്ങുവാനുള്ള സാമ്പത്തികം ഞങ്ങൾക്കില്ല തരുവാനുള്ള കരങ്ങളെ അവിടുന്ന് പ്രവർത്തിക്കേണമേ ആമീൻ 🏠😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @haronmsibi9492
    @haronmsibi9492 6 місяців тому +2

    ,, പ അന്മേ എന്റെ കാനഡയിൽ പഠിക്കുന്ന എൻറ മകന് Part time ജോലി െകാട് ത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @jyothijose8528
    @jyothijose8528 6 місяців тому

    Thank you Holy Father , thank you jesus , thank holy spirit and thank you Mother Mery ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @user-xk8nv9oe5g
    @user-xk8nv9oe5g 6 місяців тому +3

    അമ്മെ പരിശുദ്ധ അമ്മെ ബെൻസ് എന്നുകളുടെ കുടുംബത്തെ അനുഗ്രഹിക്കേണമെ ആമേൻ

    • @sherinedcruz8801
      @sherinedcruz8801 6 місяців тому

      Amme Kripasanam mathave ente makkaleke kunjugal undakuvan kripa yundavane. Amen 🙏🙏🙏

  • @user-yl6td7ze6r
    @user-yl6td7ze6r 6 місяців тому

    അമ്മേ മാതാവേ വത്സമ്മ നാളെ തന്നെ എനിക്ക് തരാനുള്ള ക്യാഷ്എനിക്ക് ഇട്ടുതരണേ അമ്മേ

  • @MaryJohn-wn9to
    @MaryJohn-wn9to 6 місяців тому

    Ammemathaveudambadicheyananugrahikaname

  • @lalianilkumar4865
    @lalianilkumar4865 6 місяців тому

    Amme mathave

  • @user-nf7oh8vv9g
    @user-nf7oh8vv9g 6 місяців тому

    Ammea ente makkalode karunathonnaname. Ente kudumbathe anugrahikkaname...

  • @sherlysony7042
    @sherlysony7042 6 місяців тому

    Essuve Nanni amme Nanni

  • @jinips7733
    @jinips7733 6 місяців тому

    മാതാവേ എന്നെ കൈ വിടരുതേ, എന്റെ കടം മാറ്റാൻ കഴിവ് tharaname

  • @sahibitmedia2761
    @sahibitmedia2761 6 місяців тому

    Amme mathave reshikkename

  • @user-uf4hg1oz9n
    @user-uf4hg1oz9n 6 місяців тому

    അമ്മേ ഗിരീഷ്ക്കല്യാണം nadskkane adutha masam🙏🙏🙏🙏

  • @kunjumolyohannan7818
    @kunjumolyohannan7818 6 місяців тому

    Avamaria,ammamathivaantakaniantavathanamattitharanam blessme,thankyoujesus blessme Men,amen amen

  • @anishabinoy8405
    @anishabinoy8405 6 місяців тому

    Amma mathava anugrhikanma

  • @lizyjose1641
    @lizyjose1641 6 місяців тому

    Amme madhave makkale kathu kollaname amen

  • @user-eu8cx8jx1y
    @user-eu8cx8jx1y 6 місяців тому +3

    അമ്മെ കുട്ടനെന്നനുഗ്രഹിക്കണമെ മാതാവെ കാത്തു കൊള്ള ണമെത്ത ആമീൻ ഇശാ❤❤❤❤❤❤❤❤

  • @Saritha.ASaritha-vb7pb
    @Saritha.ASaritha-vb7pb 6 місяців тому

    Amma ❤️ ente Amma sukyapeduthaname Amma

  • @sherlysony7042
    @sherlysony7042 6 місяців тому

    Amme nanni

  • @sahibitmedia2761
    @sahibitmedia2761 6 місяців тому

    Amen amen amen amen amen

  • @girijan5792
    @girijan5792 6 місяців тому

    Ammmmeee🙏mathave🙏

  • @aliceshaju2250
    @aliceshaju2250 6 місяців тому

    ഹലേലോയ്യ ഹലേലോയ്യ ഹലേലോയ്യ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @shajimolaji2889
    @shajimolaji2889 6 місяців тому

    ആമേൻ

  • @rachelvarghese4742
    @rachelvarghese4742 6 місяців тому

    Amme parisutha amme mathave njangale anugrahikkename 🙏🙏🙏

  • @medrinmorris7517
    @medrinmorris7517 6 місяців тому

    അമ്മ. മാതാവേ എന്നെ.അരും.ഒന്നു. പറയുവാൻ ഇടയ്ക്കരുതെ

  • @francinaedward1402
    @francinaedward1402 6 місяців тому +1

    Please pray for my family's intentions 🙏🙌

  • @user-ns2ri4ex3h
    @user-ns2ri4ex3h 6 місяців тому

    Enta Amma mathave gyangluda kudumbathil samadanam nalkaname

  • @sujasuja5873
    @sujasuja5873 6 місяців тому +2

    അമ്മേ മാതാവേ എന്റെ മകൻ അഭിജിത്തിന് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം 🙏❤️

  • @ambilyrajeev3206
    @ambilyrajeev3206 6 місяців тому

    അമ്മേ എനിക്ക് വണ്ടി ഇറങ്ങി വരുവാൻ വഴി അമ്മ ഒരിക്കി തരണം, അപ്പോൾ ആണ് ലോൺ ശരിയായി കിട്ടാത്തൊള്ളൂ എന്നാൽ മാത്രം എനിക്ക് വീടിന്റെ പണി പൂർത്തീകരിക്കാൻ പറ്റത്തൊള്ളൂ അമ്മയും തിരുകുമാരനു അനുഗ്രഹിക്കണം എന്റെ വീടുപണി തീർത്തു തരണം എനിക്ക് സഹായിക്കാൻ അമ്മയും ഈശോയും മാത്രം ഉള്ളൂ നന്ദി മാതാവേ നന്ദി ഈശോയെ

  • @user-vd3vp6ep6p
    @user-vd3vp6ep6p 6 місяців тому +1

    Amme eante medical passakkitharename upeshikkaruthe amme 😭😭😭😭❤❤❤❤ Ottappettu poyamme 😭😭😭😭🙏🙏🙏🙏🙏❤️❤️❤️❤️Amen eanneppole prasam anubhavikkunnavare ammeyude karanga lil ealppikkunnu 😭😭😭🙏🙏🙏🙏 Amen

  • @simonabraham9645
    @simonabraham9645 6 місяців тому

    Amme ente mathave ente bhavanathil varename vaikaruthe 💔🙏😢

  • @mariammaponnachan8232
    @mariammaponnachan8232 6 місяців тому

    Amme mathave ente muttu vedana maatti tharaname

  • @sanalkumar6736
    @sanalkumar6736 5 місяців тому

    അമ്മ മാതാവേ 🙏🙏🙏😔😔😔😔

  • @ashakamal7007
    @ashakamal7007 6 місяців тому

    അമ്മേ ... കുടുംബത്തിൽ സമാധാനം ഉണ്ടാകണ. മക്കൾ നല്ല സ്വഭാവത്തിൽ വളരണേ അമ്മേ .. വായിൽ നിന്ന് നല്ല സംസാരം ഉണ്ടാകണേ. എനിക്ക് ഈ മാസം 30 ന് മുൻപ് ഒരു fixed കിട്ടണേ ഉപേക്ഷിക്കരുതേ . എന്റെ തലവേദന മാറ്റി തരേണമേ. ശരീരസുഖം ഉണ്ടാകണേ .